Indian Jobs live on 29.05.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1.ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ പെട്രോൾ പമ്പിൽ സെയിൽസ് സ്റ്റാഫ് ജോലി ഒഴിവ് ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 98471 23012
2. ജോലി ഒഴിവ് (FEMALE)
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ SALES STAFF ( FEMALE) ജോലി ഒഴിവ്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 80862 17839
3. സുവർണ്ണാവസരം
SUNRISE GROUP 💫
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.Offic Staff
2.Super visor
3.Delivery section
4.Billing
5.Store keeper
6.Packing
മുൻപരിചയം ആവിശൃമില്ലാ
Age: *18 to 45
Salary:16000to 27500
FOOD AND ACCOMMODATION FREE
9207065183
8848867856
What app:
9207065183
8848867856
4. Avt പ്രൈവറ്റ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
(For gents only)
ഒഴിവുകൾ
1⃣ പാക്കിംഗ്
2⃣ കാഷ്യർ
3⃣ ബില്ലിംഗ്
4⃣ സ്റ്റോർ കീപ്പർ
5⃣ ചെക്കിംഗ് സ്റ്റാഫ്
6⃣ ഹെൽപ്പർ
7⃣ ഡെലിവറി സ്റ്റാഫ്
8⃣ ഡിസ്ട്രിബ്യൂഷൻ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ അതിന് മുകളിൽ
പ്രായപരിധി: 29
ശമ്പളം: 16,000 – 30,000
ഫോൺ
8075955643
95625 35438
5. നിലമ്പൂർ ഭാഗത്തെ VEHICLE SHOWROOM ലേക്ക്…
🔺 TELECALLER(female)
▪️+2/Degree
▪️ Fresher/Experienced
▪️ W/Time: 9.00am – 5.00pm
▪️Salary: As per interview
📱/🪀: 9846386038,9846586038,9061037125
6. മഞ്ചേരി & കാലിക്കറ്റ് ഭാഗത്തുള്ള Food distribution സ്ഥാപനത്തിലേക്ക്…
🔺 SALES STFF(Male)
▪️Fresher/Experienced
▪️W/time=9.00am-6.00pm
▪️Salary:As per interview
📱/🪀: 9846586038 , 9846386038
7. Klm ആക്സിവ ഫിൻവെസ്റ്റിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ആയി ജോലി നേടാൻ അവസരം. ഇന്റർവ്യൂ വഴി വിവിധ തസ്തികളിലേക്ക് ജോലി നേടാം. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക.
ജോലി ഒഴിവുകൾ ചുവടെ
1ചീഫ് ബ്രാഞ്ച് മാനേജർ
2.ബ്രാഞ്ച് മാനേജർ
3. ബ്രാഞ്ച് എക്സിക്യൂട്ടീവ്
ജോലി സ്ഥലം : all district, കേരളത്തിൽ എല്ലാ ജില്ലയിലും ജോലി
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ളവർ 25/05/2024 നു രാവിലെ 10 am – 3pm ഉള്ളിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കുക. ജോലി നേടുക.
ചുവടെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ബയോഡേറ്റ അയക്കുക.
ഇമെയിൽ : hiring@klmaxiva.com
ഇന്റർവ്യൂ ലോക്കഷൻ : KLM GRA7ND ESTATE, BYPASS ROAD, EDAPALLY ERANKULAM, KERALA – 682024
8. പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് പ്ലേസ്മെന്റ് ഡ്രൈവ് വഴി ജോലി നേടാം
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി./ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയായുള്ളവർക്ക് ജോലി
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/05/blog-post_53.html
9. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി
🔰മിനിമം പ്ലസ്ടുമുതൽ യോഗ്യത ഉള്ളവർക്ക് അവസരം
🔰18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം.
✅ വിശദമായ വിവരങ്ങൾക്ക് വായിക്കൂ 👇🏻
https://www.keralalocaljob.com/2024/05/blog-post_63.html
10. തിരുവനന്തപുരം കാഞ്ഞിരംപാറ വട്ടിയൂർകാവ്
കുക്കിംഗ് ക്ലീനിംഗ് ലേഡി വേണം
Time 6.30 to 2
സാലറി 13500
Contact 7592940623
12. എറണാകുളം ലൂർദ് ഹോസ്പിറ്റലിലേക്ക് അമ്മയെ നോക്കാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് നാളെ കയറേണ്ടതാണ് ശമ്പളം 21000 വിളിക്കേണ്ട നമ്പർ 9961406418
13. ആലപ്പുഴ ഹരിപ്പാട് കിടപ്പിലായ 82വയസുള്ള അച്ഛനെ നോക്കുവാൻ ലേഡിയെ ആവശ്യം ഉണ്ട്. അച്ഛന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി.ട്യൂബ് ഫീഡിങ് ഉണ്ട്.നാളെ(23-02-2024) ജോയിൻ ചെയ്യണം
സാലറി 23000
9446012468
14. പെരുമ്പാവൂർ ഇരിങ്ങോൾ എന്ന സ്ഥലത്തേക്ക് രണ്ടു പേരുള്ള വീട്ടിൽ വന്നു പോകുന്ന ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. Salary 15000. നാളെ കയറാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക രാവിലെ 7 നു വന്നിട്ട് 2 മണിക്ക് പോകാം. 8129961699
15. ANM GNM ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട് കോഴിക്കോട് ആണ് വേണ്ടത് ഒക്സിജൻ. കണക്ട്ചെയ്യൻ അറിയണം യുറിൻ ട്യൂബ് മാറ്റി ഇടാൻ അറിയണം.. നാളേ മറ്റന്നാൾ ആയിട്ടു ഡ്യൂട്ടിക്ക് കയറാൻ താല്പര്യം ഉള്ളവർ വിളിക്കുക സാലറി 27000.. 8848035088…8304932193..
16.Telecaller/ Office staff
📌Location : Pattom
📌Salary : 5K plus incentives
📌Time : 9.30 AM to 1.30 PM
▪️Freshers can apply
📞 9544097966
9747889875
17. Urgent Requirement!
📌Position : Supervisor
📌Location : Maruthamkuzhi
📌Salary : 15K
📌Time : 9AM to 6 PM
📞9544097966
97478 89875
18.Office staff
Salary : 16K
Location : Nettayam.
Time : 9AM to 6PM
Candidates who are experienced and eligible for Accounts also invited
📞9544097966
97478 89875
19.സ്ഥിരനിയമനം (എറണാകുളം ഡിവിഷൻ)
1️⃣ SSLC, +2, Degree, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
2️⃣ പ്രായം പരിധി 28 വയസിനു താഴെ ആയിരിക്കണം.
3️⃣ Office and administration
സെക്ഷനിൽ 100 ൽ കൂടുതൽ അവസരങ്ങൾ
4️⃣ താമസം ഭക്ഷണം ഉണ്ടായിരിക്കും
5️⃣ സാലറി -14000 മുതൽ 24500 വരെ.
6️⃣ എല്ലാ ജില്ലകാർക്കും അപേക്ഷിക്കാം
ജോലി വേണ്ടവർക്ക് പെട്ടെന്ന് ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
*9746405970*🪀🪀📞
20.Vacancies
1.Supervisor
Qualification-IT/Diploma/Civil
Salary package-15000+ Food and accomodation
2. Project
coordinator(Office)
Gender: Female
Qualification-Civil
Salary package-15000
Timing-9:30am to 5-5:30pm
Pls call / whatapp message 97478 89875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️