Indian jobs live on 29.07.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. പ്രമുഖ സോഫ്റ്റ്‌വെയർ, Spoken English, അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ് EXECUTIVE, BDM, BDE , TELECALLER , സെക്ഷനിലേക് 38 ഓളം ഒഴിവുകൾ
• MALE VACANCY
• AGE BELOW 26
• FRESHERS CAN APPLY
+2, ബിരുദം, ഡിപ്ലോമ BE MBA…
• Earnings – 14000 to 18000
( sent your resume on this number : 7736551101)
2. URGENLY REQUIRED
🔰 Chinese & North Cook
(minimum 5 years experience)
🔰 Alfaham Master
(minimum 3 years experience)
🔰 Waiter
Eranakukam
8111905409
3. We Are Hiring
☑️Content writers
• Must have good English writing skills
☑️Video Presenters
. Excellent communication skills in English and Malayalam
☑️Telecallers
. Good communication skills in Malayalam
Customer Service Orientation .Sales Skills
Shoot your resume to +91 8129119922
4. WE ARE HIRING
☑️Senior Student Counselors
Good Communication Skills
2 years in Overseas Educational Firm
Location: Thrissur
Shoot the resume at hr@microtec.in
Connect with us 6282019300
5. We are hiring
Office staff
Billing section
Sails exicutives
Packing
Storekeeper
Salary 15000 to 22000
Age :below 30
(Gents and ladies)
Ph: 7736848318
85904 85374
6. കേരളത്തിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ KELTRO GROUP ന്റെ ബ്രാഞ്ച് ഓഫീസുകളിലേക്ക് 40 പേർക്ക് ഉടൻ നിയമനം…
സൗജന്യ ഭക്ഷണ-താമസ സൗകര്യവും ശമ്പളവും അടങ്ങിയ ഫ്രീ ട്രെയിനിങ് പൂർത്തീകരിക്കുന്നവർക് സ്വന്തം നാട്ടിൽ ഉയർന്ന ശമ്പളത്തോട് കൂടിയ സ്ഥിരനിയമനം…
വാട്സ് ആപ്പ് / കോൾ 9048895185
wa.me/919048895185
7. WANTED DELIVERY BOYS
Free food and accomadation.
Attractive salary plus incentives
Qualification- Sslc/Plustwo
Age-18-25
Salary-15000-30000
8891467855
8. എറണാകുളത്തു പ്രവർത്തിക്കുന്ന വിതരണ വ്യാപാര സ്ഥാപനത്തിലേക്ക്
4പേരെഡ്രൈവർ പോസ്റ്റിലേക്ക് ആവശ്യമുണ്ട്
താല്പയ്യ മുള്ളവർ ബന്‌ധപ്പെടുക
Ph. 9388615532
9. എറണാകുളം
കടവന്ത്രയിൽ പ്രവർത്തിക്കുന്ന Juice Shop ലേക്ക് Juice Maker, Helper തുടങ്ങിയ വേക്കൻസികൾ വന്നിട്ടുണ്ട്.
Part time or Full time.
Salary : 7000 to 18000.
Contact : 8848525453.
10. കാക്കനാട് Info Parak അടുത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് Front Office Staff (Female) നെ ആവശ്യമുണ്ട്.
Qul : Degree or Experienced.
Salary : 10000 to 12000.
Food & Accomodation Avilable.
Contact : 8848525453
11. പൈപ്പ്‌ലൈൻ അടുത്തുള്ള Burger Spot ലേക്ക് Staff നെ ആവശ്യമുണ്ട്. (Part Time Only).
5 Hourse Duty.
Salary : 5000/.
Contact : 8848525453.
12. തൃപ്പൂണിത്തുറ
എരൂർ പ്രവൃത്തിക്കുന്ന Restaurant ലേക്ക് Lady Waiter നെ ആവശ്യമുണ്ട് (2 nos).
Salary : 500/ Day.
Time : 10 to 7
Contact : 8848525453.
13. ഇടപ്പള്ളി പ്രവർത്തിക്കുന്ന Showroom ലേക്ക് Data Entry Back Office Staff നെ ആവശ്യമുണ്ട്.
Salary : 12000.
Time : 9 to 6.
Contact : 8848525453.
14. എറണാകുളത്ത് പ്രവർത്തിക്കുന്ന Resturant ലേക്ക് Captain വേക്കൻസി വന്നിട്ടുണ്ട്.
Salary : 14000 to 16000.
Time : 7 am to 4pm, 1pm to 4 pm.
Experience : 3 yr.
Contact : 8848525453
15. Marketting executive
Location : Aluva.
Exp : one yr
Qualification : Graduate
Age below : 30yrs
Ernakulam dist candidates preferred.
Contact : 8848525453.
16. തൃപ്പൂണിത്തുറ എരൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് Office Staff(female),Coordinator(female), Collection Staff(male) തുടങ്ങിയ വേക്കൻസികൾ വന്നിട്ടുണ്ട്.
Qual :-
Office Staff : Plustwo
Coordinator : Degree
Salary :-
Office Staff : 8000-12000
Coordinator : 10000-15000
Collection : 12000-18000
Contact : 9074113492
17. തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് Telecaller സ്റ്റാഫിനെ ആവശ്യം ഉണ്ട്.
Duty – 9.30 To 5.30
Salary :10000
Age : Below 35
Cont:7306017423
18. PEARL CARTONS, KAKKAYAM, NEAR PERIYAPPURAM പ്രവർത്തിക്കുന്ന MANUFACTURING COMPANY യിലേക്ക്, JUNIOR ACCOUNTANT നെ ആവശ്യം ഉണ്ട്. FRESHERS CAN APPLY. TALLY, GST അഴിയാവുന്നവർ ആയിരിക്കണം.
CONTACT 9446906507.
19. ഉടൻ നിയമനം
കേരള ഖാദി ബോർഡിന്റെ കീഴിൽ വരുന്ന സ്ഥാപനത്തിലേക്ക് പഠന യോഗ്യതയ്ക്ക് അനുസരിച്ച് ഉദ്യോഗാർത്ഥികളെആവശ്യമുണ്ട്.
18 നും 30 നും ഇടയിലുള്ള ഫ്രഷേഴ്സിന് മുൻഗണന ഉണ്ടായിരിക്കും.
ശമ്പളം 15,000 മുതൽ 25,000 വരെ
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും താല്പര്യമുള്ളവർ വിളിക്കുക.👇
9048545006. 9544895693
20. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പുനര്‍ നിര്‍ണ്ണയിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍ സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാതെ യോഗ്യതയുള്ളവരെ ദിവസ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 260423.
21. വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ആഗസ്റ്റ് 1 മുതല്‍ 120 ദിവസത്തേക്കാണ് നിയമനം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഐ.ഡി പ്രൂഫ് സഹിതം ജൂലൈ 31 ന് ഉച്ചയ്ക്ക് 2 ന് സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8075441167.
22. താൽക്കാലിക നിയമനം
നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ), ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഗസ്റ്റ് നിയമനം നടത്തുന്നു.
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.
ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയ്ക്ക് ടി എച്ച് എസ് എൽ സി, ഐടിഐ ഇലക്ട്രോണിക്സ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ജൂലൈ 31ന് രാവിലെ 11 മണി, ട്രേഡ്സ്മാൻ ജൂലൈ 29ന് രാവിലെ 11 മണി) സ്‌ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോൺ: 0460 2251091.
23. ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമായ ഐ എച്ച് ആന്‍ഡി യുടെ കീഴിലുളള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ 2023-2 അധ്യയന വര്‍ഷത്തേക്ക് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രോഡോടു കൂടിയുളള കൊമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യുജിസി/നെറ്റ്/പിഎച്ച്ഡി യും ആണ് യോഗ്യത. ആഗസ്റ്റ് രണ്ടാം തീയതി രാവിലെ 10-ന് ഇന്‍റര്‍വ്യൂ. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 04923-241766, 8547005029 നമ്പരുകളില്‍ ബന്ധപ്പെടുക..
24. ഇന്റർവ്യൂ ആഗസ്റ്റ് 11ന് ഇന്റർവ്യൂ
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കസാക്സിന് കീഴിലുള്ള ആർട് പ്ലസ് സെന്ററിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തു കാവിലുള്ള കാര്യാലയത്തിൽ ഹാജരാകുക.
ഫോൺ 0487 2200310, 2200319
25. അതിഥി അധ്യാപക ഒഴിവ്
പുല്ലൂറ്റ് കെ കെ ടി എം ഗവ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ 31ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.ഫോൺ – 0480 -2802213
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. എണ്ണൂറില്‍പ്പരം തൊഴിൽ
അവസരങ്ങളുമായി ലക്ഷ്യ 2023 മെഗാ തൊഴിൽമേള
ICM കമ്പ്യൂട്ടേഴ്‌സ്, കുടുംബശ്രീ മിഷൻ, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച ICM ക്യാമ്പസിൽ.
ഇൻഫോപാർക്ക്, മൾട്ടി നാഷണൽ കമ്പനികൾ കൂടാതെ ലുലു ഹൈപ്പർമാർക്കറ്റ്, ജോയ് ആലുക്കാസ്, ചിക്കിംഗ്, ഇസാഫ്, എസ് ബി ഐ ലൈഫ്, തുടങ്ങി വിവിധ കമ്പനികളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദേശ പഠനം/ ജോലി അന്വേഷിക്കുന്നവർക്ക് പ്രത്യേക ഗൈഡൻസ് നൽകുന്നതിന് വേണ്ടിയുള്ള വിഭാഗവും തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ SSLC മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നിന്നും നഴ്സിംഗ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് Online Interview നടത്തുന്നതായിരിക്കും.
ഏത് ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽമേളയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ (https://forms.gle/7XJYMXF8GKFtrLgy9)
👉 click here to apply-
കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക (കമ്പനികളുടെ വിശദവിവരങ്ങളും ഒഴിവുകളും ഗൂഗിൾ ഫോമിൽ ലഭ്യമാണ്).
കൂടുതൽ വിവരങ്ങൾക്ക്: 8891940092
27. ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ഓഫീസർ, കോയ്മ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം
🔺ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ – ആകെ 6 ഒഴിവ്.
ഒരുവർഷത്തേക്കായിരിക്കും നിയമനം.
ഒഴിവുള്ള തസ്തികകൾ:
ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1, ശമ്പളം: 27,300 രൂപ), അഡീഷണൽ ചീഫ്സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1. ശമ്പളം: 24,000 രൂപ), സെക്യൂരിറ്റി ഓഫീസർ (ഒഴിവ് 1, ശമ്പളം: 23,000 രൂപ), അഡീഷണൽ സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-3. ശമ്പളം: 22,000 രൂപ).
യോഗ്യത: ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തിക കൾക്ക് ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിൽനിന്നോ വിരമിച്ചവർക്കും സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ച വിമുക്തഭടൻമാർക്കും അപേക്ഷിക്കാം.
സൈനികസേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസി. സർജനിൽ കുറയാത്ത ഒരു ഗവ. ഡോക്ടറുടെ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷിക്കണം. പ്രായം: 40-60.
🔺കൊയ്ക ആകെ 12 ഒഴിവ്.
ഒരുവർഷത്തേക്കായിരിക്കും നിയമനം.യോഗ്യത: ബ്രാഹ്മണരായ പുരുഷൻമാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസവു മുള്ളവരായിരിക്കണം. മലയാളം എ ഴുതാനും വായിക്കാനും അറിയണം. മികച്ച ശാരീരികക്ഷ മതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം. അംഗവൈകല്യം അയോഗ്യതയാണ്. നിലവിലെ കോയ്കമാരുടെ അപേക്ഷ പരിഗണിക്കില്ല.പ്രായം: 40-45.
അപേക്ഷ: ദേവസ്വം ഓഫീസിൽനിന്ന് ഓഗസ്റ്റ് അഞ്ചാം തീയതിവരെ (3 pm) അപേക്ഷാ ഫോം 100 രൂപ നിരക്കിൽ ലഭിക്കും. സെക്യൂരിറ്റി ഓഫീസർമാരുടെ ഒഴിവിലേക്ക് പട്ടികജാതി/ പട്ടി കവർഗ വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും. യോഗ്യത, പ്രായം, ജാതി, മുൻപരിചയം എന്നിവ തെളിയി ക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവാ യൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ സമർപ്പിക്ക ണം. അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).
🔺മേൽശാന്തി
ഗുരുവായൂർ ക്ഷേത്രത്തിൽ ആറുമാസത്തേക്കുള്ള മേൽശാന്തി നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).
ഫോൺ: 0487- 2556335.
28. വയനാട് ജില്ലയുടെയും കർണാടകയുടെയും അതിർത്തിയായ കുട്ട എന്ന സ്ഥലത 15 എക്തർ യസ്‌റ്റേറ്റിൽ ഫാമിലിയോട് കൂടി അവിടെ താമസിച്ചു ജോലി ചെയ്യുവാൻ താല്പര്യം ഉള്ളവർ ബന്ധപ്പടുക
8714921150.
29. Private Company
Designation:- Deputy Manager
Qualification:- C A intern
Salary:-upto 40000
Males/Females can apply
Location:- Thrissur, Ernakulam Branches
WhatsApp @7736892545
30. Bank Verification Company
Designation:- Office staff
Qualification:- Plus two
Salary:- 12000-20000
Females can apply
Freshers/Experienced
Location:- Palarivattom(Ernakulam )
WhatsApp @7736892545
31. ചുങ്കത്തറ ഭാഗത്തേക്ക്….
🔹 FRONT OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Good communication skill
▪️Working time=9-5.30
Call📞 : 9061037125 , 9846586038
🔹 GRAPHIC DESIGNER
▪️Male
▪️Fresher/experienced
Call📞 : 9846586038 , 9061037125
32. കൊണ്ടോട്ടി ഭാഗത്തുള്ള food manufacturing സ്ഥാപനത്തിലേക്ക്
🔹 FRONT OFFICE STAFF
▪️Female
▪️Good communication skill
▪️Fresher/experienced
▪️Degree
▪️working time=8hrs
Call📞 : 9061037125 , 9846586038
33. ഇരുമ്പുഴി ഭാഗത്തുള്ള wholesale&retail സ്ഥാപനത്തിലേക്ക്…
🔹 ACCOUNTANT
▪️Male/female
▪️Experienced
Call📞 : 9846586038 , 9061037125
34. വണ്ടൂർ ഭാഗത്തുള്ള computer ഷോപ്പിലേക്ക്…
🔹 Laptop chiplevel service
▪️Male
▪️Fresher
▪️Working time=9-7
▪️Salary =Commission basis
Call📞 : 9061037125 , 9846586038
35. മഞ്ചേരി ഭാഗത്തുള്ള educational institute ലേക്ക്….
🔹 TELECALLER
▪️female
▪️+2
▪️Fresher/experienced
▪️Working time=9.30-5
Call📞 : 9846586038 , 9061037125
36. ഉടൻ ആവശ്യമുണ്ട്
പ്രൊഡക്ഷൻ,മാനുഫെക്ചറിങ്,ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് ആളെ ആവശ്യമുണ്ട്.
സാലറി :-16000-22500/-
No Age LIMIT
താമസം ഭക്ഷണം സൗജന്യം
07012021895
37. Gold loan officer🧑🏻💼👩🏻💼18000 above
Gender:Female/Male
Experienced in same field
Qualification:Degree or above
Age:below 45
Salary :18000 above
Time :9:30 am-6:00pm(monday-friday)
9:30 am -2:00pm(Saturday)
Location:Thrissur
7306545205
38.Management Trainee🧑🏻💼👩🏻💼13000 above
Gender:Female/Male
Freshers or Experienced
Qualification:Degree or above
Age:below 35
Salary :13000 above
Time :9:30 am-6:00pm(monday-friday)
9:30 am -2:00pm(Saturday)
Location:Thrissur
7306545205
39. Delivery cum packing 🧑🏻💼13500 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 35
Salary :13500 above
Time :10:00 am-7:00pm
Location:Pannithadam(Kunamkulam)
7306545205
40. Showroom sales executive 🧑🏻💼11000 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 30
Salary :11000 above
Time :12:15 pm-9:45pm
Location:Eastfort
7306545205
41. For IT
CRO👩🏻💼15000 above
Gender:Female
Freshers or Experienced
Qualification:plus two or above
English fluency must
Age:below 35
Salary :15000 above
Time :9:30 am-5:00pm
Location:Thrissur
7306545205
42. Office staff🧑🏻💼10000 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 30
Salary :10000 above
Time :9:00 am-6:00pm
Location:Kolazhi
7306545205
43. Accountant👩🏻💼10000 above
Gender:Female
1 years Experienced in Tally & GST
Qualification:Degree or above
Age:below 35
Salary :10000 above
Time :9:30 am-5:00pm
Location:Thrissur
7306545205
44. Graphics Designer🧑🏻💼10000-15000
Gender:Male
Freshers or Experienced
Qualification:Graphics Designing
Age:below 35
Salary :10000-15000
Time :9:30 am-7:30pm
Location:Thrissur
7306545205
45. Marketting Executive 🧑🏻💼20000+incentive
Gender:Male
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :20000+incentive
Time :9:30 am-7:30pm
Location:Eastfort
7306545205
46. Architecture 🧑🏻💼10000-12000
Gender:Male
Freshers or Experienced
Qualification:B.Arch/Diploma
Age:below 35
Salary :10000-12000
Time :9:30 am-6:00pm
Location:Thrissur
7306545205
47. Tour consultant 👩🏻💼🧑🏻💼10000above
Gender:Male/Female Experienced in this field
Qualification:Plus two or above
Age:below 35
Salary :10000 above
Time :9:00 am-5:30pm
Location:Thrissur
7306545205
48. Marketting executive 🧑🏻💼10000above
Gender:Male
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :10000 above
Time :9:00 am-5:30pm
Location:Chembukkavu
7306545205
49. Showroom sales executive 🧑🏻💼12500above
Gender:Male
Experienced in any electrical field
Qualification:Plus two or above
Age:below 35
Salary :12500 above
Time :9:30 am-8:00pm
Location:Thrissur
7306545205
50.കാർ, ഗുഡ്സ് ആക്സിഡന്റ് Vehicle patch work ചെയ്‌തു പരിചയമുള്ള patch workers നെ ആവശ്യമുണ്ട് .
സാലറി : 40000 (Starting)
സമയം : 9 am to 6 pm
(താമസ സൗകര്യം നൽകുന്നതായിരിക്കും ആഹാരം സ്വാന്തമായി പാചകം ചെയ്യണം)
വർക്ക് അറിഞ്ഞിരിക്കണം.
വർക്കിന് അനുസരിച്ച് ശമ്പളം മാറ്റി നൽകുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്.
സ്ഥലം : ആലംകോട്
📲90375 24354
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Vacancy available for a continental cafe in Kerala
Continental chef- 25000(should know pasta, steaks, burgers etc)
Waiter- 15000
Kitchen cleaner- 12000
Food and accommodation provided by the company.
Location – Malapuram, Kerala.
Interested candidates whatsApp your resume at 9538245508
52. Shawarma,shawai,alfaham makare aavashyamund kollam
Contact. 8714236057
Salary..14000
53. WANTED DELIVERY BOYS
Free food and accomadation.
Attractive salary plus incentives
Qualification- Sslc/Plustwo
Age-18-25
Salary-15000-30000
* 8891467855*
53. കൊച്ചിൻ ഇൻസ്റ്റാമാർട്ട് വെയർഹൗസിലേക്ക് പാക്കിങ്, പിക്കിങ്ലേക്ക് സെക്ഷനിലേക്ക് അവസരം
Location Edappally
സാലറി 13500-16500
വയസ് 18-29
ഡ്യൂട്ടി 9hrs
Food&room not provided
Only boys can apply
8848761477.
54. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് വെൽഡറെ ആവശ്യമുണ്ട്
Salary – 1000/daily
Time – 8 hours
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Call : 9544318505 Office
55. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഹെൽപ്പറെ ആവശ്യമുണ്ട്
Salary – 600/daily(Freshers )
Time – 8 hours
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Call : 9544318505 Office
56. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary – Commission based
Two wheeler with license must
Call : 9544318505 Office
57. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Qualification : Degree + Good Computer Knowledge
Salary – 8000 – 15000
Time – 09.00 am to 05.30 pm
Experience / Fresher
Call : 9544318505 Office
58. കല്പറ്റ
വെഡിങ് സെന്ററിലേക് മെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – +2
SALARY 12000-15000
8891536302
59. കോന്നി
സുസുകി ടു വീലർ ഷോറൂമിലേക് മെക്കാനിക്കിനെയും മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്
7012790457
60.ആലുവ
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള വെയ്റ്റർ നെ ആവശ്യമുണ്ട്
9809800313