Gulf Jobs live on 29.07.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GULF JOBS
1. . NESTO ഹൈപ്പമാർകെറ്റിൽ ജോലി നേടാൻ അവസരം/വിസിറ്റ് വിസയിൽ ഉള്ളവർക് അപേക്ഷിക്കാം
Job Details
• Company Name- Nesto Hypermarket
• Nationality- Selective
• Qualification-Any
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Job Location- UAE
• Recruitment by Direct by Company
• Walk-In-Interview – Held In UAE
AVAILABLE VACANCIES
• Senior Sales Development Executive
(4 Years UAE Marketing Experience+Driving License)
• Supervisors (Fruit and Vegetable)
(Minimum 2 Years UAE Experience)
APPLY NOW – https://nestogroup.com/career
2. Etihad airways -ൽ അവസരം
JOB DETAILS
• Airlines Name Etihad Airways
• Job Location Across UAE
• Nationality Selective (Update)
• Education Equivalent Degree
• Experience Mandatory
• Salary Range Depending Upon Position
• Benefits Excellent
• Posted Date 2023
AVAILABLE VACANCIES
CABIN CREW
APPLY NOW-
3. Urgent Requirement !!!
Electrical Foreman.
1)5-7 year working experience in UAE .(Villa & Fitout projects )
2)UAE driving license.
Send cv at
info@qubixts.com
4. ഉടൻ ആവശ്യമുണ്ട്
പ്രൊഡക്ഷൻ,മാനുഫെക്ചറിങ്,ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് ആളെ ആവശ്യമുണ്ട്.
സാലറി :-16000-22500/-
No Age LIMIT
താമസം ഭക്ഷണം സൗജന്യം
07012021895
5. സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡേപെക്കിന് കീഴില്‍ യുഎഇയിലേക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍.

ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, റീച്ച് ട്രക്ക് ഓപ്പറേറ്റർ, ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ എന്നീ ഒഴിവുകളിലേക്കാണ് ദുബായിലെ ജബല്‍ അലിയിലേക്ക് ഒഴിവുകള്‍ വന്നിരിക്കുന്നത്. മതിയായ യോഗ്യതയുള്ളവർക്ക് ജുലൈ 31 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ വിഭാഗത്തില്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒഴിവുകളാണ് നിലവിലുള്ളത്. ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറായിരിക്കും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് മുതല്‍ മൂന്ന് വർഷം വരേയുള്ള ഫ്രീസോണ്‍ വിസയാണ് ലഭിക്കുക. യുഎഇ ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് ഉള്ളവരായിരിക്കണം അപേക്ഷകർ.
മാസം 2500 മുതല്‍ 3000 വരെ യുഎഇ ദിർഹമായിരിക്കും ശമ്പളം. അതായത് 55,802 മുതല്‍ 66,962 ഇന്ത്യന്‍ രൂപ വരെ. ഇതിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക.
ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ വിഭാഗത്തില്‍ 10 മുതല്‍ 15 വരെ ഒഴിവുകളുണ്ട്. മാസം 1200 റിയാലാണ് സാലറി ( 26,784 ഇന്ത്യന്‍ രുപ). ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറാണ് ഈ വിഭാഗത്തിലും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധിയും ലഭിക്കും. ഇതോടൊപ്പം തന്നെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടുവാണ് യോഗ്യത. ഉദ്യോഗാർത്ഥികള്‍ ആവശ്യമായ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. ഈ ഒഴിവിലേക്ക് നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക.
6. Degree യോഗ്യതയുണ്ടോ ❓Metlife Dubai ൽ ഒഴിവുകൾ…ഉടൻ തന്നെ അപ്ലൈ ചെയ്യൂ❗
🔹Org : Metlife Dubai
🔹recruitment type – free/ direct recruitment
🔹 Vacancies : Financial Advisor
🔹how to apply – online
Email – angelina.santosmetlife.ae
7. ദോഹയിലെ Azure Beach Hotel ല്‍ പുതിയ ഒഴിവുകള്‍ വന്നിട്ടുണ്ട്..ഉടൻ തന്നെ അപ്ലൈ ചെയ്യുക..
🔹 Org: Azure Beach Doha
🔹recruitment type – free/ direct recruitment
🔹 Vacancies:
▫️HR Executive
▫️Graphic Designer
▫️PR Executive
▫️VIP waiter
▫️Head waiter
▫️Hostess
▫️Bartender
▫️Barback
▫️Stewarding team leader
▫️Chef de partie
▫️Commis
▫️Fitness Center Manager
▫️Marketing Manager
▫️Assistant General Manager
▫️Reservation and Events Manager
▫️Bar Manager
▫️Pool and Beach Manager
▫️Head Chef (Greek/Mediterranean Cuisine)
Send cv- careere@sunsethospitality.com
8. ദുബായി ബര്‍ഷാ ഹെയ്റ്റ്സിലെ Mercure Dubai Barsha Heights ല്‍ പുതിയ Marketing ഒഴിവുകള്‍ വന്നിട്ടുണ്ട്..ഉടൻ തന്നെ അപ്ലൈ ചെയ്യുക..❗
🔹 Org: Mercure Dubai Barsha Heights
🔹recruitment type – free/ direct recruitment
🔹how to apply – online
🔹 Vacancies:
▫️Marketing & Design Executive
BENEFITS
• Company sponsored visa
• Comprehensive medical insurance.
• Transportation allowance
• Attractive salary
• Annual air ticket for employees
Send cv – ha8v6MK@accor.com
9. ദുബായിൽ ഇപ്പോൾ വിസിറ്റ് വിസയിൽ ജോബ് നോക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക…❗
🔰 SAFCO Group ൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്.. ഉടൻ അപ്ലൈ ചെയ്യുക❗
🔹Org : SAFCO Dubai
🔹recruitment type – free/ direct recruitment
🔹how to apply – online
🔹 Vacancies :
▫️Sales Executive
▫️SAF(Sales Executive
▫️Procurement
▫️Administration & Dis Finance
▫️Logistics
▫️Quality Control
▫️HR
▫️Inventory
▫️Marketing
▫️IT
▫️Coordinator – Purchase
▫️Coordinator – Sales
▫️Store Keeper
▫️Supervisor
▫️Driver etc
APPLY NOW –
10. ദുബായില്‍ Sales ജോലി നോക്കുന്നവര്‍ക്ക് ഇതാണ് അവസരം❗Greenhouse Foodstuff ല്‍ നിരവധി ഒഴിവുകൾ ❗
🔹Org : Greenhouse Foodstuff
🔹 LOCATION- Dubai- OmAN
🔹recruitment type – free/ direct recruitment
🔹how to apply – online
🔹 Vacancies : ▫️Sales Executive
🔹നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ അപ്ലൈ ചെയ്യാം.
REQUIRED QUALIFICATION
• Candidate must have 5 year previous experience in hotel channel
• Excellent communication skills in English
• Knowledge of UAE F&B industries
• Computer skills
• Good presentation skills
APPLY NOW –
11. Job Position – Zahrawi Careers
Office & Admin Assistant
Driver Assistant
Product Executive
invoice Accountant
interventional Cardialogy
Hematology
warehouse Coordinator
Job Details Here
info@zahrawigroup.com
12.. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ പ്രശസ്ത ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
• Company Name- Wecare Machinery Group
• Job Location- Dubai
• Nationality- Selective
• Gender- Male/Female
• Education- Check Apply Link
• Experience- Any
• Salary- Discuss during an interview
• Benefits- As per UAE labor law
• Recruitment- Free and Direct
AVAILABLE VACANCIES
1) Marketing Manager
2) Sales Engineers
3) Operations / Admin Assistants
4) Designer / IT Executives
5) Logistics Coordinator
6) Drivers
Apply NOW
13. വിസിറ്റ് വിസയിൽ ഉള്ളവർക്കു യെസ് പ്ലാസ ഹോട്ടലിൽ ഒരുപാട് ഒഴിവുകൾ
Company Name-Yas Plaza Hotels Abu Dhabi
Job Location-Abu Dhabi, Dubai
Nationality-Selective
Education-Added Below
Experience-Check Apply Link
Salary-Discuss during an interview
Benefits-Attractive Benefits
Last Updated on Today
Recruitment- Free and Direct
AVAILABLE VACANCIES
1) Kids Club Attendant
2) Front Desk Agent
3) Duty Manager
4) Hostess
5) Area Director, Food & Beverage
6) Bartender
7) Waiter/Waitress
8) Telephone Operator
9) IT Coordinator
APPLY NOW –
14. ക്യാരിഫൗർ ഹൈപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
• Company Name- Carrefour Hypermarket
• Job Location- Dubai
• Nationality- Selective (update)
• Education- Check Apply Link
• Experience- Both can Apply
• Gender- Male/Female
• Salary- Discuss during an interview
• Benefits- Standard Benefits
• Last Updated on- Today
• Recruitment- Free and Direct
AVAILABLE VACANCIES
• Business Development & Account Manager
• Customer Relations Executive
• Marketing Associate Manager
• FMCG Product Manager
• Accountant, Revenue
• Associate Manager
APPLY NOW –
15. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് എംറിൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
• Company Name- Emrill Services LLC
• Nationality- Selective
• Qualification-Based on Post
• Gender- Male
• Benefits- Attractive Benefits
• Salary- Discuss in Interview
• Age Limit- Below 40
• Job Location- Dubai
• Interview Location- Added Below
• Recruitment by- Direct by Company
AVAILABLE VACANCIES
HOUSEKEEPING SUPERVISOR
• High School or Diploma or Degree
• Minimum 3 years experience in a similar field
FACILITIES SUPERVISOR
• ITI or Diploma or Bachelor’s degree in Mechanical or Electrical
• 3 years supervisory experience or 5 years technical experience in FM
MULTI-SKILLED SUPERVISOR
• ITI or Diploma or Bachelor’s degree in Mechanical
• Minimum 3 years experience in FM industry as a building service technical supervisor maintaining and repairing electrical & mechanical facilities
MEP SUPERVISOR
• ITI Electrical or Mechanical/Diploma Electrical or Mechanical/ Bachelor’s degree in Electrical Mechanical
• Minimum 3 years of experience in FM industry as a building service technical supervisor maintaining and repairing electrical facilities
MULTI-SKILLED TECHNICIAN
• ITI/ Diploma in Mechanical
• 5 years experience in a similar ‘role in FM
MEP TECHNICIAN
• ITI/ Diploma Electrical or Mechanical
• 5 years experience in a similar role in FM
Send cv to recruitment@emrill.com (Emrill Services LLC Job)
16. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഓയ് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ജോലി അവസരം
• Job Location: Dubai
• Education: Based on the post
• Experience: Required
• Candidate’s Availability: Inside UAE
• Benefits- As per UAE Labour Law
• Interview Date: Eligible Candidates contacted for an interview
• Gender- Male/Female
• Recruitment- Free and Direct
AVAILABLE VACANCIES
• Supervisor
• Requirements
• Experienced in international casual dining Minimum 1 year experience as a supervisor and 4 in the F&B
• Leadership skills – very good
• Understanding of the restaurant flow
Send cv to talent@oyhospitality.com ( Oy Group Jobs)
17. ദുബായിൽ MERCURE ഹോട്ടലിൽ ഒരുപാട് സെയിൽസ് കാറ്റഗറിയിൽ ഇന്റർവ്യൂ നടക്കുന്നു
• Company Name- Mercure Dubai Barsha Heights
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- UAE
• Interview – Only for Shortlisted Candidates
• Interview Location- Added below
• Recruitment by Direct by Company
AVAILABLE VACANCIES
Post Name- Marketing Executive
Sales Manager – Leisure
Sales Executive – Leisure
Asst Sales Manager – Corporate/Long Term
Sales Executive – Corporate/Long Term
Interested Candidates, please send in your CVs
to ha8v6-MK1@accor.com
INTERVIEW ADDRESS: Mercure Dubai Barsha Heights Hotel Suites & Apartments.
Sheikh Zayed Road next to Dubai Internet City Metro Station, Dubai, United Arab Emirates.
18. അബുദാബിയിൽ പുതുതായി ആരംഭിക്കുന്ന റെസ്റ്റോറൻ്റിൽ പൊറോട്ട maker,, Chinese food helper,,, waiters,,ladies staff എന്നിവരെ അവശ്യം ഉണ്ട്…..പരിചയ സമ്പന്നരായ ആളുകൾ കോൺടാക്ട് ചെയ്യുക …
0509161939
19. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ദുബായിൽ s ഹോട്ടൽ ഗ്രൂപ്പിൽ ജോലി അവസരം
• Company Name- S Hotel Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) Income Auditor cum Cost Controller
2) Room Attendant
3) Demi Chef De Partie
4) Guest Service Agent
Send cv to recruitment@s-hotelgroup.com – S Hotel Group Job
20. Urgent Hiring!!
Position: 3 Ton Pick Up Driver
UAE Manual Driving License
Salary: AED 2500 + Accommodation
Job Location: Dubai
Industry – FMCG
Age Limit – Up to 35
Immediate Joinee
Visa & medical provided by the company
If interested, please drop your CV to info@rightvows.com
Connect – 0501762766 & 0586206884
20. Assistant accountant / Admin
we need a Smart assistant accountant with Excel knowledge
Fresh or Experienced people can apply.
Drop your Resume at admin@ablogisticss.com
21. We are looking for Accounting Assistant.
-With atleast 1 year experience in UAE
-Knows VAT filing and accounting software
-Flexible and dynamic
-Able to join immediately
-Salary to be discussed upon interview
Company: MK Dental Lab DMCC
Location: JLT, Dubai
Send CV only on this whatsapp number: 0529645615 (Strictly no calls
22. Hiring Female for Sales Consultant in
Dubai
Send resume
Sales@cofocsp.com
23. Hiring Driver cum PRO in
Dubai
Send resume
Sales@cofocsp.com
24. Urgent Hiring for Restaurant!!!!
Waiter / Helper
Preferred Indian… Especially Tamil Guys
Age below 28…
Location- Deira, Dubai
0567838482
25. ഫോട്ടോഷോപ്പ് ജോലി അറിയുന്ന ഒരാളെ ദുബായിലേക്ക് ആവശ്യമുണ്ട്. ഭാഷ അറിയുന്ന എക്സ്പീരിയൻസുള്ളവരേയാണ് നോക്കുന്നത്. GCC എക്സ്പീരിയൻസുള്ള നിലവിൽ UAE ലുള്ളവരേയും നാട്ടിലുളളവരേയും പരിഗണിക്കും..
+971 58 920 9616.
26. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫുഡ്‌ പാക്കിങ് കവർ ഉണ്ടാകുന്ന കമ്പനിയിൽ ഒഴിവുകൾ
• Company Name- Hotpack Global
• Qualification- Check Apply Link
• Benefits- Standard Benefits
• Salary- Discuss In the Interview
• Gender- Male/Female
• Experience-Check Apply Link
• Age Limit- 20-42
• Job Location-Ummu Al Quwain,
• Interview – Eligible candidates mailed
• Recruitment by- Free and Direct
👉🏻കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ / യാതൊരു ചാർജ് ഇല്ല/ഉമ്മുൽ ഖുവൈൻ ൽ ജോലി നേടാം
⭕️ഒഴിവുകൾ ⭕️
▪️Van Salesman
▪️Supervisor
▪️Sales Executive
Apply now
https://www.hotpackglobal.com/career
27. ദുബായിലെ American Hospital ല്‍ പുതിയ ഒഴിവുകള്‍ വന്നിട്ടുണ്ട്..ഉടൻ തന്നെ അപ്ലൈ ചെയ്യുക..❗
🔹 Org: American Hospital Dubai
🔹recruitment type – free/ direct recruitment
🔹how to apply – online
🔹 Vacancies:
▫️Telephone Operator
▫️Call Center Agent
▫️Pharmacist
▫️Unit Clerk
▫️Store Assistant
▫️Health Care Assistant
▫️Staff Nurse
▫️Billing Supervisor etc
APPLY NOW –
28. Qatarലെ Darwish Interserve Facility Management ല്‍ പുതിയ ഒഴിവുകള്‍ വന്നിട്ടുണ്ട്..ഇതുവരേയും അപ്ലൈ ചെയ്യാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കുക..❗
📍Free Visa & Ticket ✅
🔹Org : Darwish Interserve Facility Management
🔹 Vacancies :
▫️Administrator / Document Controller
▫️Cashier
▫️Electrical Supervisor
▫️ELV / ICT Supervisor
▫️Facilities / MEP Manager
▫️General Supervisor
▫️MEP Supervisor
▫️PMS Supervisor
▫️Facility Engineer
▫️Storekeeper/ Procurement Officer
▫️HSSE Officer etc.
EMAIL- career@darwashinterseve.com
+974 50887875
29. ദുബായിലെ Al Tayer Group ല്‍ പുതിയ ഒഴിവുകള്‍ വന്നിട്ടുണ്ട്..ഇതുവരേയും അപ്ലൈ ചെയ്യാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കുക..❗
📍Free Visa & Ticket ✅
🔹Org : Al Tayer Group
🔹 Vacancies :
▫️Sales Consultant
▫️Store Manager – B
▫️Interior Designer
▫️Retail Manager
▫️Safe Incharge etc.
APPLY NOW –
30. ഉടനെ ആവശ്യമുണ്ട്
URGENT 🇦🇪 VACANCY
👉Charcoal &Shawaya Maker-1
👉Chinese Cook-1
WhatsApp only
0561671231

31.WE ARE HIRING NOW

☑️Medical Officer

MBBS 1 Freshers with TCMC registration

☑️Pharmacist

Pharm/D.Pharm Freshers can also apply

Speech Language Pathologist MASIP/MSLP/BASIP Minimum 2 years of experience with the valid RCI registration in NABH / JCI accredited hospital

☑️Radiographer (C Arm Technician)

BSc Medical imaging Technology/Diploma in Medical Radiological Technology (2-3 years
experience

Send your resume to jobs@marsleevamedicity.com

32.കുവൈറ്റ്‌ ലേഡീസ് ജോബ് വാക്കൻസി
👩‍⚕️HOME NURSE
നഴ്സിംഗ് സർട്ടിഫിക്കറ്റ് & മുൻ പരിചയം വേണം

🪀 Msg only : 7902203614
☎️ : 0466 2081 614
33.HOUSE COOK
അറബിക് ഫുഡ്‌ കുക്ക് ചെയ്യണം

🪀 Msg only : 7902203614
☎️ : 0466 2081 614
34. HOUSE MADE
House cleaning & washing
❗Age Limit : 30-40
💎 Best salary in industry
❗ High salary ഉണ്ടായിരിക്കുന്നതാണ്
🪀 Msg only : 7902203614
☎️ : 0466 2081 614

35.കുവൈത്തിലെ പ്രശസ്ത ബേക്കറി കമ്പനിയിലേക്ക്
✨️ ഇന്ത്യൻ ഹെവി ലൈസൻസ് ഉള്ളവർക്ക് അവസരം
🧑‍💼 ഡെലിവറി ഡ്രൈവേഴ്സ്
✨️ഇന്റർവ്യൂ 30/7 സൺ‌ഡേ @ കാലിക്കറ്റ്‌
✨️സാലറി 135 KD+10 ഫുഡ്‌ & അകോമടഷൻ
( ഏകദേശം 39.000 ₹)
🚩ഇംഗ്ലീഷ് സ്പീകിംഗ്
🚩വയസ്സ് 32 വരെ
🚩SSLC +2
🚩ഡ്യൂട്ടി 9 മണിക്കൂർ
വീക്കിലി ഓഫ്‌
wa.me/918547881621

36.SERVICE CREW/SALESLADY

Salary : 130KD
Duty: 8 hours

Weekly 1 Day offFree accommodation and Transportation

MINIMUM 2 YEARS OF EXPERIENCE REQUIRED/MINIMUM DIPLOMA OR DEGREE QUALIFICATION/FLUENCY IN READ,WRITE AND SPEAK ENGLISH/AGE MAX 28 /MUSLIM OR CHRISTIANS ONLY/VACCINATED/PASSPORT VALDITY NOT LESS THAN 2.5 YEARS
♦️Sc : 85k
🪀Msg only : 7902203614
☎️: 0466 2081 614

37.Urgent Hiring!!

Position: 3 Ton Pick Up Driver

UAE Manual Driving License

Salary: AED 2500 + Accommodation

Job Location: Dubai

Industry – FMCG

Age Limit – Up to 35

Immediate Joinee

Visa & medical provided by the company

If interested, please drop your CV to info@rightvows.com

Connect – 0501762766 & 0586206884

38.ദുബായ് masafi മിനറൽ വാട്ടർ കമ്പനിയിൽ ജോലി ഒഴിവുകൾ

Salary 2500 to 5000AED

ഇന്റർവ്യൂ ഉടനെ ആരംഭിക്കും

▶︎ Visa
▶︎ Medical Insurance
▶︎ Annual paid leave
▶︎ Air ticket allowanc

⭕️APPLY NOW⭕ 👇🏻
https://www.jobsgetnotified.in/masafi-dubai-careers-announced-job-vacancies-latest-updates/

39.ദുബായിൽ അൽ ഖൂഴ് കോൺട്രാക്ടിങ് കമ്പനിയിൽ ജോലി

👉🏻മാസം 2000-4000 ദിർഹം വരെ ശമ്പളം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും

⭕️ഒഴിവുകൾ, യോഗ്യത, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/ai-quoz-contracting-careers-2023-check-job-vacancies-salary-and-application-details/

40.കുവൈറ്റിലെ പ്രമുഖ ഹൈപ്പർ മാർകറ്റിലേക് ഓഗസ്റ്റ് 03ᵗʰ 2023 വ്യാഴം രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഹസ്തിനാ പുരി ഹോട്ടലിൽ വെച്ച് കമ്പനി നേരിട്ട് MEGA ഇന്റർവ്യൂ നടക്കുന്നു.
⭕ നിലവിൽ 200 ലേറെ ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
☯️ ഇന്റർവ്യൂ ലോക്കേഷൻ Link
https://g.co/kgs/ZNSfaE

♦️ ഫോം ഫിൽ ചെയുക.
നേരിട്ട് ഇന്റർവ്യൂവിന് വരിക.
https://surveyheart.com/form/64b7c7397a298865d505eb00

👨🏼‍💼 SALES MAN
💰 120 KD – (32,000 INR)
🗯️ Age Max: 21 to 34
🗯️ SSLC Pass

👨🏼‍💼 CASHIER
💰 120 KD+10 – (32,000 INR)
🗯️ Age Max- 21 to 34
🗯️ SSLC Pass

👨🏼‍💼 SECURITY GUARD
💰 150 KD – (40,000 INR)
🗯️ SSLC Pass
🗯️ Age Limit -23 to 38

👨🏼‍💼 FISH CUTTER മീൻ വെട്ട്
💰 130 KD – (34700 INR)
🗯️ ECNR Passport
🗯️ Age Max – 21 to 38
🗯️ 2 Years Experience must.

👨🏼‍💼 SUPER MARKET MANAGER
💰 250 KD – (66,500 INR) negotiate
🗯️ 5 Years Gulf Experience Same Field.
🗯️ Age Limit – 25 to 38

👨🏼‍💼 SUPER VISOR
💰 175 KD – (46700 INR)
🗯️ 3Years Experience same Field.
🗯️ Age Limit – 25 to 38

👨🏼‍💼 STORE RECIEVER
💰 165 KD – (46700 INR)
🗯️ 2 Years experience same Field.
🗯️ Age Limit – 24 to 38

👨🏼‍💼 BUTCHER ഇറച്ചി വെട്ട്
💰 130 KD – (34700 INR)
🗯️ Age Limit – 21 to 38
🗯️ ECNR passport only
🗯️ 2 Years experience must.

☯️ Room + Transportation എന്നിവ കമ്പനി സൗജന്യമായി നൽകുന്നതാണ്.

ഇന്റർവ്യൂന് വരുമ്പോൾ Biodata, Passport Orginal/Copy, School Certificate, Experience Certificate, Photo & Pen എന്നിവ നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. കൂടുതൽ അറിയാൻ ഉടനെ ഞങ്ങളുമായി ബന്ധപെടുക.
📲 9526030201  📲 7510712964 📲 9946012964
☎️ 04936 282 – 333 Office

41. Construction Chemical Company

Accontant @ RasalKaima

Salesman @ Sharja ajman area

Send Cv: backer635@yahoo.com

42.Hiring Female for Sales Consultant in Dubai
Send resume: Sales@cofocsp.com

43.Junior Accontant

Petals Landscape Company

Send Cv:info@petalslandscape.com

44. സെയിൽസ് എക്സിക്യൂട്ടീവ് ജോലി അവസരം

👉🏻രണ്ടു വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ് /ലോജിസ്റ്റിക് കമ്പനി ജോലി

👉🏻ജോബ് ലൊക്കേഷൻ ദുബായ്, /ഡിഗ്രി യോഗ്യത

Send cv to sudheesh@exonic.ae

45. We are Hiring @ Abudhabi

Home EC Teacher, AG Science Teacher, IT Teacher, Geography, Health Science

Send Cv to:charmaine@gulfeducation.ae

46.വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ആസ്റ്റർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ

👉🏻ജൂലൈ 29ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഇന്റർവ്യൂ നടക്കുന്നു

▪️Store Manager
▪️Pharmacist

⭕️ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/aster-pharmacy-walk-in-interview-on.html

47.ഉടനെ ആവശ്യമുണ്ട്

ഒരു മലയാളി ബൈക്ക് ഡ്രൈവറെ ആവശ്യമുണ്ട്. നിലവിൽ UAE🇦🇪യിൽ ബൈക്ക് ലൈസൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക.

Salry 2000+room +food. WHTSP Only +971567173220

48. Accountant / Salesmen @ AlIne Supermarket

Contact: 0569075479

49.Urgently required Salesmen

Beverage Distribution Company

Whatsupp your Cv to: +971566804374

50.Telesales

Company Name – High Curve Market Management

Aspiring candidates should have stock market experience.

Work Location : Business Bay, Dubai

Salary : 44000 -67000 (AED 2000 – 3000). all inclusive.

Standard Benefits as per UAE Labor Law

Email : sriniwas94@gmail.com
Contact : 0585388998

51 .LITHUANIA , EUROPE

URGENTLY REQUIRED FOR A SUPERMARKET

1) PACKING

2) HELPER

3) LOADING & UNLOADING

SALARY – 1100 TO 1200 EURO

9 HOURS DUTY ( OVERTIME EXTRA IF REQUIRED)

DUTY TIME FOOD & FREE ACCOMMODATION

AGE LIMIT – 35

Contact : 8714460178(call or what’s app)

..

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.