Indian Jobs live on 29.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ജോലി ഒഴിവ്
കുന്നംകുളം കാണിപ്പയ്യൂരിലെ ഹോട്ടലിൽ “SERVICE MAN” ജോലി ഒഴിവ്. ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:9746046092,9746965041
2. കാനറാ ബാങ്കിൽ അപ്രന്റീസ്‌ ഒഴിവുകൾ

✅ ഒക്ടോബർ 4 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കും മറ്റു ഒഴിവുകൾ അറിയാനുമായി സന്ദർശിക്കുക👇
https://www.keralajobsalert.com/2024/09/blog-post_25.html
3. ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും ഓഫീസ് അസിസ്റ്റയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്
+91 70123 68285
4. 𝗜𝗡𝗦𝗧𝗜𝗧𝗨𝗧𝗜𝗢𝗡 ലേക്ക് 𝗙𝗘𝗠𝗔𝗟𝗘 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗜𝗡𝗚 𝗦𝗧𝗔𝗙𝗙𝗦 നെ ആവശ്യമുണ്ട്.
𝗟𝗢𝗖𝗔𝗧𝗜𝗢𝗡 – കലൂർ എറണാകുളം
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟱𝟬𝟬𝟬/-
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡 – 𝗣𝗟𝗨𝗦 𝗧𝗪𝗢
𝟭 𝗬𝗘𝗔𝗥 𝗘𝗫𝗣𝗘𝗥𝗜𝗘𝗡𝗖𝗘 𝗠𝗨𝗦𝗧
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟱
𝗖𝗔𝗟𝗟 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
5. എറണാകുളം
സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിൽ ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. ശമ്പളം 18000/- 8714257661
6.  തൃശ്ശൂരിലെ ജോലി ഒഴിവുകൾ
അക്കൗണ്ടന്റ്
സെയിൽസ്
ടെലികോളിങ്
മാർക്കറ്റിംഗ്
പാക്കിങ്(ജന്റ്സ്)
ക്ലീനിങ്
സെക്യൂരിറ്റി
കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ വിളിക്കുക
8590638427
7. CAR വർക്ക്ഷോപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട് പെരുമ്പാവൂർ EXPERIENCED AND FRESHERS
9847286852 , 9562412255
8. എറണാകുളം, തൃപ്പുണിത്തുറയിലെ ഒരു ജെവല്ലറിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ( ജന്റ്സ് )
യോഗ്യത. 10 പാസ്സ്
സാലറി. 16500
ജോലി സമയം. 07.00 PM TO 07.00 AM (NIGHT DUTY ONLY)
വിളിക്കേണ്ട നമ്പർ 7306220802
കൺസൽടെൻസി അല്ല നേരിട്ടുള്ള നിയമനം ആണ്
9. Order & Collection Executive
Male
SSLC / Above
12000 + TA
Valancheri, Tirur, Kuttippuram, edappal
Call – 8129140900
10. കോട്ടയം അമ്മയും കുഞ്ഞും മാത്രം ഉള്ള വീട്ടിലേക്കു വീട്ടുജോലിക്കു ലേഡി സ്റ്റാഫിന്നെ ആവശ്യം ഉണ്ട്
സാലറി -20000
Mob:7012088339
11. 84 വയസുള്ള അമ്മമ്മയെ നോക്കാൻ ഒരു female ഹോം നേഴ്സ് നെ ആവശ്യമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആണ് വേണ്ടത്. കാലിന് സർജറി ആയിട്ട് അഡ്മിറ്റ്‌ ചെയ്തേക്കുവാണ്. 3 ആഴ്ച ഹോസ്പിറ്റലിലും അതിനു ശേഷം വീട്ടിലേക്കും വേണം
നാളെ ആണ് കയറേണ്ടത്
അമ്മയെ ചരിച്ചു കിടത്തുക, ഡയപ്പർ ചേഞ്ച്‌ ചെയ്യുക ഇങ്ങനുള്ള കാര്യങ്ങൾ ആണ് വരുന്നത്. സ്റ്റാഫിനോടൊപ്പം വീട്ടിൽ നിന്ന് ഒരാൾ കൂടെ ഉണ്ടായിരിക്കും.
Salary: 22000/-
8075166230
12. വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഡിജിആര്‍ (ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്) വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നല്‍കാം. വിവരങ്ങള്‍ https://dgrindia.gov.in വെബ്‌സൈറ്റില്‍. ഫോണ്‍: 0495-2771881.
13. കൊല്ലം’
തട്ടാമല പ്രവർത്തിക്കുന്ന മോട്ടോർ ഇൻഷുറൻസ്സ്ഓഫീസിലേക്കു ഓഫീസ് അസിസ്റ്റന്റിനെ & ടെലി കോളറിനെയും ആവശ്യമുണ്ട് .
സാലറി 8000 -9000
9633397771
14.കോഴിക്കോട്
SM സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 700 -800
9846211782
15.തൃശൂർ
കുറ്റിച്ചിറ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
സാലറി 25000 -30000
9526745455
16.തിരുവനന്തപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന unisex സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്,ബ്യൂട്ടീഷ്യൻ എന്നിവരെ ആവശ്യമുണ്ട്
സാലറി 10000 – 40000
7094448080
17.എറണാകുളം
നോർത്ത് പറവൂർ പ്രവർത്തിക്കുന്ന ടു വീലർ ഷോറൂമിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 6000 – 15000
9744208040
18.തൃശൂർ
ഫെവിക്കോൾ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ACCOUNDANT സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -16000
9809229911
19.കൊല്ലം
മാങ്ങാട് പ്രവർത്തിക്കുന്ന പ്രമുഖ കാർ വാഷിംഗ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 8000 -14000
7907245237
20. തിരുവനന്തപുരം
പാപ്പനംകോട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 6000 – 8000
7012386884


FOR SALE

ഗുരുവായൂർ അമ്പലത്തിൽ
നിന്നും 500 മീറ്റർ അകലെ 16
സെൻറ് സ്ഥലം
വിൽക്കാനുണ്ട്.
താൽപര്യം ഉള്ളവർ ഫോൺ
നമ്പറിൽ ബന്ധപെടുക.

ഫോൺ നമ്പർ : 9847029318


21.എറണാകുളം
ആലുവ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ് മാനേ ആവശ്യമുണ്ട്
സാലറി 15000 -20000
8592983168
22.മലപ്പുറം
തീരുർ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ & സെറാമിക് ഷോപ്പിലെ സ്റ്റാഫിനെ ആവശ്യമുണ്ട്
703411313
23.തിരുവനന്തപുരം
മൊബൈൽ ഷോപ്പിലേക് സർവിസ്മാനേ ആവശ്യമുണ്ട്
സാലറി 18000 -20000
9037070703
24.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഹാർഡ് കൺസ്ട്രക്ഷൻ പ്രോഡക്റ്റ് ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഡ്രൈവർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -20000
8590771262
25.എറണാകുളം
എഡ്യൂക്കേഷണൽ സ്ഥാപനത്തിലേക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 7000 -10000
8075099368
26.തിരുവനന്തപുരം
കൗഡിയാർ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ക്ലീനിങ് ബോയിയെയും , പൊറോട്ട മേക്കറിനെയും ആവശ്യമുണ്ട്
സാലറി 12000 -15000
91882825202

27. We are looking for a sales executive

Brand: Sting

Location: Hosur

Experience: fresher or experience both

Salary: 15 to 18k

Age limit : 18 to 30

Immediate joiners welcome

28   Immediate Requirement

In Software company

Hyderabad Location

Eligibility Criteria:

Pass out Year -2024

Ready for rotational shifts

  1. Tech in branch – CSE/IT/ECE /MCA

Qualification: Above 70% in Academics

Title:  Testing Engineer-Trainee

Technical/Functional Skills:

Knowledge on Manual Testing, automation tool (selenium) is an added advantage.

Basic Knowledge on API Testing (using POSTMAN Tool)

Understanding the requirements, designing the test cases, scenarios, test data.

Knowledge on Core Java concepts

Acquaintance with Bug life cycle and Software test life cycle.

Candidates with excellent Communication skills

Terms and conditions:

Rotational shifts

CTC: 3.2 LPA

For additional information

Please Contact

Charges Applicable

Interested candidates can please

Whats app your cv

7338287130

29. VARAHEE INFRA PROPERTIES

is looking to hire a Relationship Manager immediately.

CALL 9972068992 or DM for more details.

30. URGENTLY REQUIRED MALE & FEMALE NEW STAFF FOR NEW BRANCH

TIME     :- 9.30am to 6:00pm

income :- 15,000/- to 40,000/-as per the experience

Work.    :-Work from office

AGE.     :- above 18 yr

Edu        :- 12th to any degree

Location :-Bangalore (Jayanagar)

Position: Team Leader, Business development associate, etc etc

*WORK FROM OFFICE.*

Staff Fresher and Experience both can apply.

Kannada and English is Mandatory.

NO CONSULTANCY

I am in highly reputed organization in management department.I recruiter people

For More Information Contact /send ur resume to: 9620704295

31, We are hiring

Company: ACCENTURE.

Post: Associates Software Engineer.

Qualification: Any IT Background.

Passout Year: 2022-2023-2024 Only.

Location: Bangalore, Hyderabad, Chennai and Pune.

Process Duration: 5 Days Process, Immediate Joining.

To Apply: Share your updated CV by Whatsapp on 9692978218

32, TATA MOTORS

Designation: Car advisor, Sales Executive,

Qualification: PUC, Any Degree , mechanical, btech

Salary: 18k to 25k Based on Experience or interview performance salary will be discussed

Experience: Experienced in any Automobile industry based on there last CTC salary will be hike

Timings: 9am to 6.30pm

Working Location: Hebbal, Kalyan Nagar & Dasarahalli , Mahadevpura,singsandra, kormangala,

Age limit:38

Job Description:

Handle walk-in customers and understand their needs

Take care of Sale, up selling and cross-selling of products/services

Maintain sales targets

Interested can only WhatsApp on 9686281989

33,  Designation: Team member

Qualification: 15 years of education compulsory

Timings: 9am to 6pm

Interview location: Lalbagh

Working location:All over Bangalore

Salary: 19k CTC

15k take home

Age limit: 30

Job

description:

*Greeting the customer

*Taking the orders

*Prepare the orders

*Serve the order

*Make them to payment

Interested can WhatsApp on 9686281989

34.Hiring candidates for cafe manager

Location: Bangalore

(Kalyan Nagar,Sahakar Nagar,Nagarbavi,Karthik Nagar, Whitefield,Yelahanka, Jayanagar,Garuda mall,Vijaya bank layout)

Qualification: any degree

Experience: 2 to 3 years of experience in Coffee Day, Domino’s,KFC, Berger King and Restaurants

Salary:30k to 40k

Timings:9am to 6pm

12pm to 9pm

Role: Cafe Handling

Interested can WhatsApp on 9686281989

35,Hiring candidates for H & G

Location: Bangalore (RR Nagar,Puttanahalli, Commercial street, Falcon City, Indira Nagar, Orion mall, Forum mall)

Qualification: PUC with 2 to 3 years of experience in Lakeme,Lotusor any other fragrance company

CTC upto 30k

Interested can WhatsApp on 9686281989

36.  Business Development Executives

*Good package

*Inside office work

Location :- Jp Nagar, Bangalore

Contact: 6302407426

37. Job Title /Location  Marketing Executive/Bangalore

Educational Qualificatons  Any UG or PG

Experience  1 to 2 Years

Age –approx  23 to 40

Gender  Male

Requirements

Marketing Strategy.

Digital Marketing.

Content Creation.

Event Management.

Brand Management.

Sales Support.

Reporting and Analysis.

Job knowledge / Skills required

Analyze market trends and competitor activities to inform strategic decisions.

Conduct market research to identify new opportunities and target audiences.

Plan and execute marketing events, trade shows, and product launches.

Plan and execute marketing events, trade shows, and product launches.

Collaborate with the sales team to develop sales materials and presentations.

Prepare regular reports on campaign performance and marketing activities.

Strong analytical and problem-solving abilities, with a data-driven approach to decision-making.

CONTACT VASANTH (7299943370)

39. Urgent Requirements

Company :- CMS

Openings :- 50

Position :- Cashier

counting / ATM

cash loader  in van

Gender :- Males

Qualification:- SSLC & PUC

Shift timing :- night and day

Salary:- 15k + esi pf + ot company ctc 20k

Bike mandatory

Location :-  Rajajinagar , HBR layout , kudluget . hosur

For more details contact me. 9886040812

40. WHITEBOARD PERMANENT CAR DRIVER JOB

(MANYATA TECH PARK)

NAGAWARA &

SANJAY NAGARA 9535623368

41. NEEDED CANDIDATES FOR FRONT OFFICE BOYS 

SALARY 14000 AGE BELOW 30

DUTY TIME 8 – 8 (SHIFT) TVM

MANAGER

WHATSAPP 9961358971

42. കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്*

Supermarket

Office section

* store keeper

* supervisor

* packing staff

* store manager

* floor manager

* sales staff

* office assistant

* front office staff

* administration staff

* marketing executive

* customer relation officer

* assistant manager

* Marketing manager

* clerk

* associate

മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്

Salary : 18000 to 30000 + allowance

Age : below 28

Qual : SSLC, +2, DEGREE etc…

താല്പര്യം ഉള്ളവർ +918714204964

എന്ന നമ്പറിൽ biodata അയക്കുക..

43. Wanted

MANAGER.

SUPERVISOR.

OFFICE -ASSISTANT

ACCOUNTANT.

CASHIER.

BILLING.

RECEPTIONIST.

ACADEMIC. COUNSELOR.

TELECALLER.

THRISSUR

ERNAKULAM

KOTTAYAM

TRIVANDRUM

CALICUT

PALAKAD

MALAPPURAM

MALE & FEMALE

FRESHER & EXPERIENCED

AGE BELOW 45

PLUSTWO ABOVE

BASIC COMPUTER KNOWLEDGE

S-ALARY 15000 to 25000

+ FOOD & ACCOMODATION FREE

+ E S I P F

+ATTENDANCE  BONUS

CONTACT 8714649090

44. Service engineer vaccancy

Home appliances,CCTV

Field work. Freshers can also apply

Contact 8330802920

45. എറണാകുളത് പനങ്ങാടുള്ള കൺസ്ട്രക്ഷൻ സൈറ്റിലേക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യം ഉണ്ട്.

സൗജന്യ താമസവും, മിതമായ നിര.ക്കിൽ ഭക്ഷണവും .സാലറി : 16000.യോഗ്യത : 10th & above.പ്രായം : 55yrs വരെ.ph : 9946170004,9061004124.

46. WANTED 

Delivery staff wanted at

Delhivery Courier service !!!

Location; Adoor Tiruvalla Kozhencherry Konni

MONTHLY Salary

Rs.15000-20000 (Pf &Esic)

Additional benefits:

Petrol expenses Rs.3.19/km(Rs.4000-5000)

Incentives earnings upto (Rs.1500-2000)

WEEKLY SALARY DETAILS

PIECE RATE !!

REQUIREMENTS FOR JOINING:

ANDROID PHONE

2 WHEELER & LICENSE

AGE UNDER 60

CONTACT ANYTIME

9895753734 !!!

47. We are HIRING

PHONEPE India* ( P ) Ltd

Job Nature – https://youtu.be/CfJ8ZPPECJc?si=DZATg68RsKB8Ucq5

( 1 -week Training with SALARY )

Revisiting & Loan Approvals

Sound box Machine sales

( Leads will be provided )

– ESI + PF – 15k to 20,500 TH –

– 2400 to 3000   TRAVEL ALLOWANCES

– 3000 TO 20000 INCENTIVE

FRESHERS CAN ALSO APPLY

https://forms.gle/DgL5rJfbNhU8TJaA9

Location-  Overall Tamilnadu

CONTACT:  HR ”

Surendiran Hr 9445693516

48. Hiring Stall Assistants in Chennai –₹600 per Day

We are looking for 2 girls to work at stalls in Kalakshetra, Chennai.Job Role: Stall AssistantLocation: Kalakshetra,

ChennaiTiming: 11 AM to 8 PMDuration: 2 daysPay: ₹600 per day. For 5 days.

Job Requirements:

Must be reliable and punctual.Prior experience in sales or stall work is a plus, but not mandatory.Ability to manage stall activities and interact with customers

49.എറണാകുളം,ആലുവ അസ്സീസി ജംഗ്ഷനിലെ കോളേജ് സ്ഥാപനത്തിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്.

Salary – 15000/-

താമസവും ഭക്ഷണവും സൗജന്യം.

മുഴുവൻ സമയം ഇവിടെ താമസിച്ച് ജോലി ചെയ്യാൻ താലപര്യമുള്ളവർ ബന്ധപ്പെടുക.

Send your Biodata

(only whatsapp Message/
no calling)

Contact – SWTS, Assisi Junction, Aluva

📱9544222104

50.ഉയർന്ന സാലറിയിൽ ബോട്ട് സ്റ്റാഫുകളെ നിയമിക്കുന്നു.

🔰സാലറി 28000+.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_228.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് NJOY NEWS വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.