Indian Jobs live on 30.09.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1 അത്യാവശ്യമായി സ്റ്റാഫുകളെ ആവശ്യമുണ്ട്
(പാർട്ട് ടൈം/ഫുൾ ടൈം)
ഏതു ജില്ലകാർക്കും apply ചെയ്യാവുന്നതാണ്
പ്രായപരിധി 20-45
മലയാളം അറിഞ്ഞിരിക്കണം,ക്വാളിഫിക്കേഷൻ ഏതുമാകാം,ബേസിക് സോഷ്യൽ മീഡിയ knowledge ഉള്ളവരായിരിക്കണം
താല്പര്യം ഉള്ളവർ
വാട്സ്ആപ്പ് me 8848600196
2 .Wanted Office Staff&Telecallers
(Kottarakara, pandalam, pathanamthitta)
Cont : 9847488030
3. തൊഴിലവസരം അഖില ഭാഷ ഭഗവദ് ഗീത പ്രചാര സഭയുടെ സ്വയംതൊഴിൽ സ്ഥാപനമായ BDMF ന്റെനെയ്യാറ്റിൻകര താലൂക്ക് ബ്രാഞ്ച് ഓഫീസിലേക്ക് ഫീൽഡ്സ്റ്റാഫുകളെ ആവശ്യമുണ്ട്.
സാലറി:പ്രതിമാസം 15000/-പ്രതിദിനം 500/-,പ്രതിവാരം*നൽകുന്നു. കൂടാതെ TA,ഇൻസെന്റീവും ലഭിക്കുന്നതാണ്.എല്ലാ ജോലിയിലും ഫീൽഡ് വർക്കും ഉണ്ട്.ബ്രാഞ്ച് മാനേജരായി പ്രൊമോഷനും ഉണ്ട്.ജോലി സമയം :9:30 Am to 5 pm വരെ ഇതു ഏജൻസി അല്ല,സഭ നേരിട്ട് നിയമിക്കുന്നു contact:6282294981തിരുവനന്തപുരം ഹെഡ് ഓഫീസ് അഡ്രസ് :അട്ടകുളങ്ങര,ബൈപാസ് റോഡ്,നിയർ SKP ടിമ്പേഴ്സ് യമുന നഗർ 3rd സ്ട്രീറ്റ് no. 85.contact:6282294981. നെടുമങ്ങാട് താലൂക്ക് ബ്രാഞ്ച്
ഓഫീസ് അഡ്രസ് :നഗര സഭ കാര്യാലയം പഴവടി ഗ്രാമം near പെൻഷൻ ഭവൻ ,nedumangad.contact:6282294981കാട്ടാക്കട താലൂക്ക് ബ്രാഞ്ച് ഓഫീസ് അഡ്രസ് :അഞ്ചുതെങ്ങിന്മൂട്,നിയർ ലിയ കൺവെൻഷൻ സെന്റർ opp:MR നഴ്സറി,കാട്ടാക്കട contact:6282294981.നെയ്യാറ്റിൻകര താലൂക്ക് ബ്രാഞ്ച് ഓഫീസ് അഡ്രസ് :നിയർ KSRTC,പൊന്നമ്പലം ചൈൽഡ് കെയർ,K M B ലക്കി സെന്റർ ബിൽഡിങ്,നെയ്യാറ്റിൻകര contact :6282294981
4, JOB VACANCY AVAILABLE
1) SALES EXECUTIVE
2) OFFICE STAFF
3) ADMINISTRATION STAFF
4)HELPER
5) FIELD PROMOTER
(MALE nd FEMALE)
Qualification : SSLC, +2, Above
Salary : 12,500 To 18,500
Age : 18 to 27
Experience : Freshers Also Apply
Duty Hour’s : 7Hours
So Contact us
Call or
WhatsApp 9746264944
പാ.ർട്ട് ടൈം നോക്കുന്നവർ വിളിക്കരുത്
എല്ലാം ജില്ലാകാർക്കും അപേക്ഷിക്കാം
ഭക്ഷണം താമസം കമ്പനിയുടെ ചിലവിൽ
താമസിച്ച് വർക്ക് ചെയ്യാൻ പറ്റുന്നവർ മാത്രം contact ചെ.യ്യുക
No time to waste, Enough time to use
5 സെക്യൂരിറ്റി ഗാർഡ് ജോലി ഉടനെ.
ജോലി സ്ഥലം…………… വയനാട്.
കമ്പനി …….ഹോട്ടൽസ് &റിസോർട്സ്
9 മണിക്കൂർ ഡ്യൂട്ടി സമയം. ഷിഫിറ്റിഗ് ഡ്യൂട്ടി ആണ്. ഫുഡ് / താമസ സൗകര്യം ഉണ്ടായിരിക്കും. മാസം 4 ഓഫ് ഉണ്ട്. ഏജൻസി അല്ല.നേരിട്ട് സെക്യൂരിറ്റി സ്റ്റാഫ്നെ എടുക്കുന്നു. പ്രായം 45 to 53.കൂടുതൽ വിവരങ്ങൾക്ക്. വിളിക്കേണ്ട നമ്പർ :7012479780 CV ForWhatsAPP
6 വെൽഡിങ് ട്രസ്സവർക്ക് അറിയാവുന്ന പണിക്കാരെ ആവശ്യമുണ്ട്. സ്ഥലം തൃശൂർ കോൺടാക്ട് 9656369126
7 .Malappuram Hotel Vacancy
Comi 1,2,3( south & chinese)
Salary from 12000-20000 (based on experience)
Stewards(Male & Female) 12000-14000 salary
Food and accomodation provided.
Contact: 9633215999
8. എറണാകുളത് സെക്യൂരിറ്റി& ഹൌസ് കീപ്പിങ് സർവീസും, മെസ്സ് സപ്ലൈയും ചെയുന്ന കമ്പിനിയിലേക്ക് ഓൾ റൗണ്ടർ (ഹെൽപ്പർ ) ആയി two വീലർ ലൈസൻസ് ഉള്ള ലേഡീയെ ആവശ്യം ഉണ്ട്.സാലറി : 15000 + 2 off.സൗജന്യ താമസവും ഭക്ഷണവും. പ്രായം : 35 – 45. ph : 9061004124,9946170004.
9 .Housekeeping vacancy
എറണാകുളം വൈറ്റിലയിലുള്ള, ഇടപ്പള്ളി മാളിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary :14000+ESI, PF
Time :9-6
Contact :7736842223
10 .Cashier billing waiter kitchen helper porotta maker cleaning washing vacancy call or whatsapp 7034271675
11 എറണാകുളത് ലേഡീസ് ഹോസ്റ്റൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്(സ്ത്രീ വയസ് 45 വരെ)ശമ്പളം 18000/- താമസിച്ചു ജോലി ചെയ്യുന്നവർ 8714257661
12 Wanted front office staff, Bar man, Bar manager, housekeeping supervisor, front office manager, Billing,*
*Locations :Kottayam, Ernakulam, Kannur*
*Male/ Female*
*15000-35000*
* +2/Any Degree/ diploma*
*Fresher’s /experience*
* Food & Accommodation*
*9747002209,8590798185*
13 We are Hiring
* Branch Manager
* Business Development Managers
* Business Development Executives
* Management Trainees
* Sales officers
യോഗ്യത : 10,+2,Degree യോഗ്യത ഉള്ളവർക്ക്.
Fresher / Experienced
Male / Female
Age : 18- 38
salary : 18000 മുതൽ
Food & Accomodation Free
Send your Biodata / call
7025321494
14 പു.തുതായി തുടങ്ങുന്ന കമ്പനിയുടെ office, delivery, store, delivery സെക്ഷനിൽ SSLC,+2 കഴിഞ്ഞ യുവതി യുവാ.ക്കളെ ഉടൻ ആവശ്യമുണ്ട്.
Age:18 to 30
Salary : 12000 മുതൽ 18000 വരെ
(Food and accomadation free)
7356087787
15 We Are Hiring
Mixer grinder manufacturing company
Job role : Assembly
12 hours duty
Salary : 18,000/-
Accommodation free
Location in coimbatore
Contact : 8606163651
16. ഹൈദ്രബാദ്, ചെ.ന്നൈ എയർപോട്ടിലേക്ക്.
TFS സിലേക് 19നും 35നും ഇടയിൽ പ്രായമുള്ള പുരുഷൻ മാരെ ആവിശ്യം ഉണ്ട്.
9hrs ഡ്യൂട്ടി
Weekly 1day off food+Accommodation available
Contact -8714208042
17. ഉടൻ ആവശ്യമുണ്ട്
FRESHER’S
Salary(14000-25000)
പാക്കിങ്,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്, ഡെലിവറി, ഡിസ്ട്രിബൂഷൻ തസ്തികകളിലേക്ക് യുവ.തിയു.വാക്കൾക്ക് ഉടൻ നി.യമനം പ്രായം:18-28 യോഗ്യത: SSLC /+2/Degree
Salary:14000-25000
താമസ ഭക്ഷണ സൗകര്യം Free
6282965061
+917025714532
18. എറണാകുളം,കോട്ടയം
വീട്ടുജോലി +രോഗി പരിചരണം (3 സ്റ്റാഫ്)രണ്ടംഗ വീട്.25000
8921260368
8921898135
19 ഡ്രൈവർ ഹെൽപ്പർ ക്ലീനിംഗ് സ്റ്റാഫ് ടെലികോളിംഗ് ഓഫീസിൽ സ്റ്റാഫ് കേരളത്തിൽ പലയിടങ്ങളിലായി ജോലി ഒഴിവുകൾ
+91 70252 14735
20. ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും റൂം ബോയ്സിനെയും ക്ലീനിങ് സ്റ്റാഫിനെയും ഓഫീസ് അസിസ്റ്റൻറ് ആവശ്യമുണ്ട്
+91 62350 34236
21 *എറണാകുളം ജോലി ഒഴിവുകൾ*
ക്ലീനിങ് ബോയ്.. തൃപ്പൂണിത്തുറ time :1 pm to 10 pm സാലറി 12000
ഫോറം മാൾ ക്‌ളീനിംഗ് ബോയ് time 8am to 8pm സാലറി 14000
house keeping supervisor 12hr duty night salery 20000
house keeping supervisor 9hr duty salery 15000
താല്പര്യം ഉള്ളവർ call / whatsap -+918921898135,, 8078474213
22 കാക്കനാട് പ്രവർത്തിച്ചു വരുന്ന പ്രമുഖ ഹോസ്പിറ്റലിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
* Salary :- 16000/-
* duty time :- 8hrs
* Male/Female
* Accommodation available
* ESI
* Food cook ചെയ്യാനുള്ള സൗകര്യം ഉണ്ടാവും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Ph :- 7907543912
:- 7902720964
23. Urgent Requirement
Company: Sabari Distributions Pvt Ltd
Location: Kalamassery
Position: Sales Executive
Salary: 15000-18000
DA, TA, Incentive, PF and ESI, Leave Salary, Bonus Pay
Graduate with Own Two-Wheeler
1-2 Year Experience in FMCG Sales
Immediate Joiner
Ph: 8086800191
24 എറണാകുളത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ ട്രാവെൽസിലോട്ട് ഡ്രൈവർമാരെ ആവശ്യമുണ്ട് .
* Age limit : 20 – 35
* Salary : 17000 – 18000
* Food & Accommodation available
ഓട്ടോമാറ്റിക് & മാനുവൽ വണ്ടി ഉപയോഗിച്ച് ശീലമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Ph :- 7907543912
7902720964
25 Indusind Bank Ernakulam is hiring for Account Opening field staff’s,
Qualification : Degree Passed, Basic Salary 22K + Incentives
FOR SALE
ഗുരുവായൂർ അമ്പലത്തിൽ
നിന്നും 500 മീറ്റർ അകലെ 16
സെൻറ് സ്ഥലം വിൽക്കാനുണ്ട്.
താൽപര്യം ഉള്ളവർ ഫോൺ
നമ്പറിൽ ബന്ധപെടുക.
ഫോൺ നമ്പർ : 9847029318
26.ന്യൂ ഇന്ത്യ അഷ്വറൻസിൽ 170 ഓഫിസർ ഒഴിവ്
* അവസാന തീയതി : 2024 സെപ്റ്റംബർ 29 വരെ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇https://www.keralalocaljob.com/2024/09/170.html
27.കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാം
🔰യോഗ്യത +2 മുതൽ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_366.html
28.ആയുഷ് മിഷനിൽ പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_544.html
29.തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് വിവിധ തസ്തികളിൽ നിയമനം നടത്തുന്നു
തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_448.html
30.KSRTC സ്വിഫ്റ്റിൽ വീണ്ടും ജോലി അവസരം
കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
* ഒക്ടോബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/ksrtc.html
31.കേന്ദ്ര പൊതുമേഖലാ സ്ഥാപ നമായ NTPC യിൽ ജോലി നേടാം
🔸നാഷണൽ തെർമൽ പവർ കോർ പ്പറേഷനിൽ ആണ് അവസരം
🔸ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ
👉🏻https://www.easyjobalerts.com/2024/09/ntpc-recruitment-2024.html
32.കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി നേടാൻ അവസരം
VHF ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തപാൽ വഴി അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/cochin-port-trust-recruitment.html
അവസാന തിയ്യതി: ഒക്ടോബർ 04
33.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിൽ അവസരം
സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: മിനിമം പത്താം ക്ലാസ്സ്
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/odepc-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 30
34.റേഞ്ച് ഫോറസ്റ്റ് ഓഫീസർ, അസിസ്റ്റൻ്റ് എഞ്ചിനീയർ, സ്വീപ്പർ, അസിസ്റ്റൻ്റ് പ്രൊഫസർ തുടങ്ങി നിരവധി ഒഴിവുകൾ
യോഗ്യത: 10th,12th,Degree, Diploma..etc | ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/keralapsc-recruitment-2024.html
അവസാന തിയ്യതി: ഒക്ടോബർ 03
35.നിയുക്തി മെഗാ ജോബ് ഫെസ്റ്റ് | 2000+ ഒഴിവിലേക്ക് അപേക്ഷിക്കാം
50-ഓളം പ്രമുഖ കമ്പനികൾ പങ്കെടുക്കും | ഫ്രീ രജിസ്ട്രേഷൻ
യോഗ്യത: പത്താംക്ലാസ്, പ്ലസ്ടു,
ഡിഗ്രി, PG, ITI, ഡിപ്ലോമ, B.Tech …etc
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.missionkerala.org/2024/09/niyukti-mega-job-fair-2024.html
36.എറണാകുളം – ഹോസ്റ്റലിലേക്ക് സ്റ്റാഫ് ആവശ്യമുണ്ട്.
🔸ലേഡീസ് ഹോസ്റ്റൽ – Warden
▪️Salary: ₹. 13,000
▪️Food and Accommodation.
▪️Place: കലൂർ
🔸 ബോയ്സ് ഹോസ്റ്റൽ – Cleaning Staff
▪️Salary: ₹. 15,000
▪️Food and Accommodation.
▪️Place: കാക്കനാട്
⭕Call: 9037480253, 6282244148.
37. Office Assistant ( Female)
Basic Qualification: Degree
Telecalling Skill Required
Salary: 17000 – 20000
Food and Accommodation Available
Location: Puliyarakonam (Thiruvananthapuram )
Interested Candidates send your CV👇
8891337616
38.എറണാകുളം കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖമായ ഒരു ചെരുപ്പുകടയിലേക്ക് സെയിൽസ്മാന്റെ ആവശ്യമുണ്ട് ആകർഷകമായ ശമ്പളവും താമസ സൗകര്യം ലഭ്യമാണ്
Salary – 16000
Contact – 8714126060
39.സ്റ്റാഫിനെ ആവശ്യമുണ്ട്
ബില്ലിംഗ്, റിസപ്ഷൻ, കോൾ അറ്റൻഡിങ്
രോഗി പരിചരണം
മരുന്നുകൾ എടുത്തു കൊടുക്കുവാനും,
നന്നായിട്ട് സംസാരിക്കാനും കഴിവുള്ള ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
ഡ്യൂട്ടി ടൈം 7:30 മുതൽ 6 മണി വരെ
നിയമനം ഇന്റർവ്യൂ വഴി
പ്രായപരിധി 25നും 40നും ഇടയിൽ
ശമ്പളം 12,000 (സ്റ്റാർട്ടിങ്)
ആയുർവേദ മേഖലകളിൽ ജോലി ചെയ്തവർക്ക് മുൻഗണന
താമസിച്ച് ജോലിജോലി ചെയ്യുന്നവർക്ക് ഭക്ഷണം നൽകും
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക
9961 385 586
കെസിഎം ആയുർവേദ ഹോസ്പിറ്റൽ
കേശവപുരം
കിളിമാനൂർ
നിയർ CHC ആശുപത്രി
40.പൂവാറുള്ള സ്ഥാപനത്തിലേക്ക് (ജൻസ്)സെകൃുരിറ്റിഗാർഡ് വേക്കൻസിയുണ്ട് ( ഫുഡ്, താമസം, PF , ESA + 12500. Rs)
duty 12+12=24. മണികൂർ
oneday duty one day off
പൂവാർ, നെയ്യാറ്റിൻകര പരിധിയിൽ ഉള്ളവർക്ക് മുൻഗണന
ഏജൻസികൾ വിളിക്കേണ്ടതില്ല
വിളിക്കു 9496897530
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് NJOY NEWS വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕