Njoy News Banner Image

Indian Jobs Live on 29-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. 𝗕𝗨𝗦𝗜𝗡𝗘𝗦𝗦 സ്ഥാപനമായ 🇧 🇷 🇴 🇳 🇪 🇽  ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.*
•>10th,+2, Degree യോഗ്യതയിൽ ഉയരന്ന ശമ്പളത്തിൽ ജോലി നേടാം
🎯 18 വയസ്സിനു 25 വയസിനു ഇടയിലുള്ള യുവതി – യുവാക്കൾക്ക് അവസരം
🔹𝗢𝗙𝗙𝗜𝗖𝗘 𝗔𝗦𝗦𝗜𝗦𝗧𝗔𝗡𝗧- 8 ⁿᵒˢ
🔹OFFICE STAFFF – 7ⁿᵒˢ
🔹𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗘𝗥 – 5ⁿᵒˢ
🔹𝗦𝗧𝗢𝗥𝗘 𝗞𝗘𝗘𝗣𝗘𝗥 – 8ⁿᵒˢ
🔹𝗣𝗔𝗖𝗞𝗜𝗡𝗚 – 20ⁿᵒˢ
🔹𝗛𝗘𝗟𝗣𝗘𝗥 – 15ⁿᵒˢ
🔹DELIVERY STAFF – 15ⁿᵒˢ
🔹 SUPERVISOR – 5ⁿᵒˢ
തുടങ്ങി വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
📚 എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ശമ്പളം : 18,500 – 26,500 – 35,000
🌟 നേരിട്ടുള്ള നിയമനമാണ്.
🌟 താമസം, ഭക്ഷണം ഉണ്ട്
എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
📞 ഫോൺ
9747892788

2. IGMF ബിസിനസ് ഗ്രുപ്പിന്റെ കേരളത്തിലെ ഓഫീസുകളിലേക്ക് വീണ്ടും നിയമനം നടത്തുന്നു
യോഗ്യത
SSLC അല്ലെങ്കിൽ +2/ degree/diploma / ITI
🏮 ഒഴിവുകൾ
1. Data Entry
2. Billing
3. Cashier
4. Office Staff
5. Office Assistant
6. Administrator
7. Warehouse Section
8. Stock Attender
9. Sales
തുടങ്ങിയ വിവിധ സെക്ഷനുകളിൽ നിരവധി ഒഴിവുകൾ
◽പ്രായപരിധി 26 വയസ്സ് വരെ
◽ശമ്പളം: 12500 – 25000
Free food and accommodation available
👉 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫോൺ

+91 80751 99850

3. WELL WISHER GROUP
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 8089608383 *
Pls call in mobile

4. സീറ്റ് ഒഴിവ്:
നെയ്യാറ്റിൻകര പാറശാല ശിവജി ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447205921

5. തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി ഡ്രൈവർ–കം–അറ്റൻഡർമാരെ ദിവസവേതന വ്യവസ്‌ഥയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 30 ന് 10.30 ന് തമ്പാനൂർ എസ്എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടക്കും. ഫോൺ: 0471-2330736.

6. തിരുവനന്തപുരം
കേരള സർവകലാശാല നവംബർ 12, 14 തീയതികളിൽ നടത്തുന്ന ജർമൻ എ2 (ഡ്യൂഷ് എ2), ജർമൻ ബി 1 (ഡ്യൂഷ് ബി1) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. www.keralauniversity.ac.in/

7. തിരുവനന്തപുരം
ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ സബ് സെന്ററിന്റെ കീഴിൽ വനിതകൾക്കും വിദ്യാർഥിനികൾക്കുമായി വിവിധതരത്തിലുള്ള കംപ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. ഡിസിഎ, എംഎസ്ഓഫിസ്, ഡിടിപി, ഡേറ്റാ എൻട്രി, ടാലി, വേഡ് പ്രോസസിങ് (ഇംഗ്ലിഷ്, മലയാളം) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ഫോൺ: 87148 19786.

8. ഐടിഐ സീറ്റ് ഒഴിവ്:

നെയ്യാറ്റിൻകര പാറശാല ശിവജി ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447205921

9. സ്ഥിര നിയമനം
പ്രമുഖ ഖാദി ആയുർവേദ സ്ഥാപനത്തിന്റെ manufacturing & distribution തലത്തിലേക്ക് ഊർജ്ജസ്വലരായ യുവതി യുവാക്കളെ ഫീൽഡ് സ്റ്റാഫ് ആയും, ഓഫീസ് സ്റ്റാഫ് ആയും ജില്ലാ അടിസ്ഥാനത്തിൽ ഉടൻ നിയമിക്കുന്നു
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും നിയമനം.
യോഗ്യത : S. S. L. C/ +2
AGE : 18 – 30 (20000 – 30000)
📞: 9847387381
MESSAGE : 9946088328

10. കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, വെള്ളായണി കാർഷിക കോളേജിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
റിസർച്ച് അസിസ്റ്റൻ്റ്
ഒഴിവ്: 1
യോഗ്യത: BSc അഗ്രികച്ചർ ആൻ്റ് MBA
ശമ്പളം: 40,000 രൂപ
സ്‌കില്ഡ് അസിസ്റ്റൻ്റ്/ സ്റ്റുഡൻ്റ് അസിസ്റ്റൻ്റ്
ഒഴിവ്: 2
യോഗ്യത: BSc അഗ്രിക്കൾച്ചർ
ശമ്പളം: 12,500 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 1
ഇന്റർവ്യൂ തീയതി: നവംബർ4
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ
https://www.kau.in/announcement/28659

11. കൊല്ലം ഭാഗത്തേക്ക് അമ്മയെ നോക്കുന്നതിന് ട്യൂബ് ഫീഡിങ് അറിയുന്ന ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 700 രൂപ ആറ് ദിവസത്തെ ലീവ് ഡ്യൂട്ടി താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 81 37 84 16 28 31/10/2024 കയറാനുള്ള വർക്കാണ്

12. കോട്ടയം മെഡിക്കൽ കോളേജ് ഇൽ വീട്ടുജോലിക്കു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
പകൽ സമയം മാത്രം ആണ് ജോലി ഉള്ളത്
ആഴ്ച 5 ദിവസം വന്നാൽ മതിയാകും
സാലറി 500 perday
7907536986

13. ഹൈദരാബാദ് north ഇന്ത്യൻ ഫാമിലിയുടെ 5 വയസ്സായ കുട്ടിയെ നോക്കാൻ ഇംഗ്ലീഷ് / ഹിന്ദി ഏതെങ്കിലും അറിയാവുന്ന 45 വയസ്സിൽ താഴെയുള്ള lady ആവശ്യമുണ്ട്.
25000/
9072079079

14. കൊച്ചി കരിവെലി പടി യിൽ ബേബി കെയർ നു female സ്റ്റാഫിനെ ആവശ്യം ഉണ്ട്
കുട്ടിക്ക് 22 ദിവസം മാത്രം പ്രായമുള്ളൂ. അമ്മ കൂടെ ഇല്ല.കുഞ്ഞിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി.
സാലറി 800 perday
(10 ദിവസം മാത്രമേ ഡ്യൂട്ടി ഉള്ളു )
7907536986

15. Thiruvananthapuram ചെങ്കോട്ടുകൊണം പ്രായം ആയ അച്ഛനും അമ്മയും മാത്രമുള്ള വീട്ടിൽ കൂട്ടുകിടക്കാനായിട്ട് വൈകുന്നേരം 5 മണി മുതൽ രാവിലെ 7 മണി വരെ female staff വേണം.
സാലറി 650/-
പരിസരത്തുള്ളവർ വിളിക്കുക
Ph 7012298919

16. കൊല്ലം
ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്, ഫുൾ ടൈം / പാർടൈം
6282085671

17. പാലക്കാട്
ഷൊർണൂർ പ്രവർത്തിക്കുന്ന റെസിഡെൻസിയിലേക് റൂം ബോയ് & റൂം സർവീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.സാലറി 10000
8111828881

18. ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന പുതിയ ടെയ്‌ലറിങ് ഷോപ്പിലേക് തയ്യൽക്കാരെ ആവശ്യമുണ്ട്.
9496881443

19. കോഴിക്കോട്
പുതിയറ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 10000 -13000
9037720912

20. മലപ്പുറം
പ്രീമിയം വെഡിങ് ഡ്രസ്സ് RENTAL ഷോപ്പിന്റെ വിവിധ ബ്രാഞ്ചുകളിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15000
7593838720

21. എറണാകുളം
ഉദയംപേരൂർ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് &പർച്ചേസ് എൻട്രി സ്റ്റാഫിനെ ആവശ്യമുണ്ട്
9847816373

22. കോഴിക്കോട്
എരഞ്ഞിപ്പാലത്തേക് വീട്ടുജോലിക് ആളെ ആവശ്യമുണ്ട്
സാലറി 20000
9902897409

23. മലപ്പുറം ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് ….
🔹 BILLING STAFF (Male)
▪️+2/Degree + Computer
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

24. കൊച്ചി ഭാഗത്തുള്ള COMPUTER SERVICE ENTER ലേക്ക് ….
🔹 ACCOUNTANT (Male)
▪️Degree, Tally
▪Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

25. PAYMENT COLLECTION STAFF
𝗟𝗢𝗖𝗔𝗧𝗜𝗢𝗡 – എറണാകുളം സിറ്റി
𝗧𝗜𝗠𝗘- 9 to 6
Qualification – plus two
𝗦𝗔𝗟𝗔𝗥𝗬 – 10000+travel allowance +commission
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 30
𝗖𝗔𝗟𝗟- 8593089398

26. Helper job vacancy

കാക്കനാട്
11pm-8am
Male age (18-25)
Salary 16000
Call 8593089398

27. ആലപ്പുഴയിൽ Insurance Company ൽ ഒഴിവുണ്ട്. Experience – Minimum1 year any Financial Sector experience.

Salary + Incentive.
Qualification – Graduation.
Send CV to 9447014981

28. Wanted assistant branch managers *(Finance)

🔹location : Cherthala*
🎯Male/Female
🎯+2 above
🎯Salary : 15000
🎯Fresher/Experience
🎯WhatsApp your resume
🎯Two wheeler license must
*കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ വിളിക്കുക* 👇
*7593834060*
*9633009499*

29. തൃശൂർ ആയുർവേദ ഹോസ്പിറ്റലിലേക്ക് അക്കൗണ്ടന്റ് ഒഴിവ്

ബികോം & അക്കൗണ്ടിങ് കോഴ്സ് കംപ്ലീറ്റ് ആയ ഫീമെയിൽ കാൻഡിഡേറ്റിനു അപ്ലെ ചെയ്യാം
മുൻപരിചയം നിർബന്ധമില്ല
സാലറി 15000
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്
9895337766

30. 𝗕𝗮𝗻𝗸 𝗔𝗴𝗲𝗻𝗰𝘆 യിലേക്ക് 𝗙𝗲𝗺𝗮𝗹𝗲 𝗧𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 നെ ആവശ്യമുണ്ട്

𝗟𝗼𝗰𝗮𝘁𝗶𝗼𝗻 – Palarivattom (എറണാകുളം)
𝗧𝗶𝗺𝗲- 9.30am to 5. 30
𝗦𝗮𝗹𝗮𝗿𝘆- 12000
𝗣𝗹𝘂𝘀 𝗧𝘄𝗼& above
𝗔𝗴𝗲 𝗕𝗲𝗹𝗼𝘄 30
𝗖𝗮𝗹𝗹 8593089398
31. HOSPITAL CANTEEN SUPERVISOR വേക്കൻസിയുണ്ടോ? (IPD SUPERVISOR) ഉണ്ടെങ്കിൽ 9946788096
32. എറണാകുളം അമ്മ മാത്രമുള്ള ഫ്ലാറ്റിലേക്ക് താമസിച്ച് ജോലി ചെയ്യാൻ 40 വയസ്സിൽ താഴെയുള്ള ക്രിസ്ത്യൻ ഫീമെയിലിന് ആവശ്യമുണ്ട് 20000/ – 8547400318

33. Marketing staff നെ ആവശ്യം ഉണ്ട്!

Location: cherthala
Fixed salary + incentives
Two wheeler and licence*
Assistant branch manager
Business development manager
Customer reletion officer
Collection executive
Contact : 7593834060

34. COURIER DELIVERY STAFF

കലൂർ
FIXED SALARY: 17000+TA
7am-5:30pm
CALL 8593089398

35. VACANCY DELIVERY STAFF !!!!

COMPANY NAME : DELHIVERY COURIER SERVICE
Branches : EDATHUA-THALAVADY
BERNARD
Monthly Salary package:
16000-20000
PF AND ESIC
PETROL allowance upto Rs. 5000 and
INCENTIVES upto 1000-2000
Weekly salary piece rate available.
Requirement : bike or scooter
Age :-55 under
Call / WhatsApp
9895753734
36. എറണാകുളം പഴംതോട്ടം അമ്മയെ നോക്കാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് നടക്കുന്ന അമ്മയാണ്.21000
8547400318
37. ഡ്രൈവർ ഹെൽപ്പർ ക്ലീനിങ് സ്റ്റാഫ് അക്കൗണ്ട്സ് & ബില്ലിംഗ് സ്റ്റാഫ് ടെലികോളിംഗ് റൂം ബോയ്
+91 62350 34236

38. Looking for female English speaking candidates aged between 25-45 who can manage a small resort Alappuzha district…Timings 5:00 pm-09:00 pm

Salary 12000/-
Resumes @ 8714414309

39. SALES EXECUTIVE VACANCY

*salary from 15000 to 20000 as of experience
*taking orders from shops
*daily allowance
*incentives
*10am to 6pm
*must have own two wheeler
Contact +91 96564 94969

40. തൃശ്ശൂരിലെ സ്റ്റാർ ഹോട്ടലിലേക്ക് സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ലേഡി ഗാർഡ്, ഡ്രൈവർ ഗാർഡ് എന്നിവരെ ആവശ്യമുണ്ട്

സൗജന്യ താമസവും ഭക്ഷണവും ലഭ്യമാണ്
യോഗ്യത : sslc & above
പ്രായം : 25 മുതൽ 50 വരെ
സാലറി 👇
സൂപ്പർവൈസർ : 16500 + food & accommodation
ഗാർഡ് (f/m) : 13000 + food & accommodation
ഡ്രൈവർ ഗാർഡ് : 16000 + food & accommodation
താല്പര്യമുള്ളവർക്ക് ഉടനെ ബന്ധപ്പെടാവുന്നതാണ് 👇
📞 7736744156
📞 9188872145
📞 9061004124
41. കോഴിക്കോട് അമ്മ മാത്രം ഉള്ള വീട്ടിൽ, വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്…
Salary: 18,000
Contact : 8592821418, 7736033230

42. Cashier

Billing
Office Assistant
Receptionist
Ernakulam
Thrissur
Calicut
Kannur
Malappuram
Palakkad
salary 18000 to 25000
Food & Accommodation free
Contact : 7907180084

43. Male Sales Staff at wholesale grocery Store

Place :- East fort chalai
15000 to 18000
Age :- 20-38
Sunday off 7907850802

44. We Are Hiring!!!!

PVR INOX LTD
We are currently looking suitable profiles for the position of Guest Relation Manager for #trivandrum Region.
Req: 8-12 years of Hotel experience (Preference will be for F&B experience is considered)
Degree or Diploma in Hotel Management
Salary :- 45k + Incentive
immediately joiner
Age below 35
Male candidate preferred
Send CV to adminlulutvm@pvrcinemas.com with Sub of email as Guest Relation Manager
45. Hiring immediately
Courier delivery staff urgently
Salary – 20000 – 25000
Phone : 9747798027

46. തിരുവനന്തപുരം വിവിധ ഭാഗങ്ങളിലായി ഓഫീസ് സ്റ്റാഫ് ഒഴിവുകൾ.

സമയം : 9-6
സാലറി : 12000-15000
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ WhatsApp ചെയ്യുക.
8281107140
47. Nikkala room boy waiter Chinese master tandoori parotta maker alfam shavarma tea master vacancy call or WhatsApp 7034271675

48. ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.

വിദ്യാഭ്യാസം – 10th.
പ്രായം – 18 – 45.
എക്സ്പീരിയൻസ് ആവശ്യമില്ല.
ഫ്രീ ട്രെയിനിങ് ഉണ്ടായിരിക്കും.
സാലറി 10000 to 20000.
Details അറിയുവാനായി വാട്സ്ആപ്പ് ചെയ്യൂ 6282111042.
49. പാണ്ടിക്കാട് ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT MANAGER (Male)
▪️Any Degree + Tally
▪Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.