Gulf Jobs available with Njoy News

Indian Jobs Live on 30-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1.ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ SALES EXECUTIVE ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call : 7034028400

2. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕
കുന്നംകുളത്ത് വീട്ടുജോലിക്ക് സ്ത്രീകളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call : 9495926283

3. WE ARE HIRING
കേരളത്തിലെ പ്രമുഖ വ്യാവ്യസായ സംരംഭമായ Artic Group -ൽ വിവിധ ഒഴിവുകളിലേക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
➡️ MARKETING MANAGER (GRADUATION )
➡️ BILLING STAFF( +2,DIPLOMA) ➡️TELE CALLER (+2,DEGREE) COLLECTION EXECUTIVE (SSLC, PLUS TWO )
➡️PACKING( SSLC ) ➡️CUSTOMER CARE ( ANY DEGREE) ➡️DATA ENTRY ( + 2 WITH COMPUTER KNOWLEDGE )

▶️LOCATION TRISSUR,KOLLAM, ALAPPUZHA , PALAKKAD ,KANNUR ,KOZHIKODE, ERNAKULAM, IDUKKI, TRIVANDRUM, MALAPPURAM , WAYANAD
▶️* AGE – 18 – 28
▶️* SALARY – 15000 – 32000 + FOOD &ACCOMODATION AVAILABLE കൂടുതൽ വിവരങ്ങൾക്ക്‌ താഴെക്കാണുന്ന നമ്പറിൽ വിളിക്കുക
✅ 7907554221
Or
Send Biodata

https://Wa.me/918089960357

4. സുവർണ്ണാവസരം HIMALAYA GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.ഓഫീസ് സ്റ്റാഫ്‌
2.സൂപ്പർവൈസർ
3.ഡെലിവറി
4.ഡിസ്ട്രിബൂഷൻ
5.സ്റ്റോർ കീപ്പർ
6.പാക്കിങ്
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 36
Salary:15000 to 24000
ഫുഡ്‌ ആൻഡ് *അക്കൗമ്മോടാഷൻ *ഫ്രീ *
9207065183
8848867856
What app:
9207065183
8848867856
(BIODATA)

5. ചെന്നൈ ഡ്യൂട്ടി
മലയാളീ ഫാമിലി
അമ്മയെ നോക്കാൻ ലേഡീ ഹോം നേഴ്സ് ആവിശ്യം ഉണ്ട്
സാലറി 24000
30 ദിവസത്തെ ഡ്യൂട്ടി
പാലക്കാട് ഉള്ളവർ മാത്രം വിളിക്കുക
SAS home care … Pathiripala
Palakkad…. 9744524060

6. കോട്ടയം
കറുകച്ചാലിൽ പുതുതായി തുടങ്ങാൻ പോകുന്ന മൊബൈൽ ഷോപ്പിലേക് ടെക്നിഷ്യനെയും & സ്റ്റാഫിനെയും ആവശ്യമുണ്ട് .സാലറി 12000 -20000
9656918544

7. ആലുവ
ബ്രാൻഡഡ് ഡ്രസ്സ് ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് , ആലുവ , പറവൂർ ഭാഗത്തുള്ളവർ ബന്ധപെടുക . ONLY WHATS APP
830072000

8. ആറ്റിങ്ങൽ
ഹെൽത്ത് സെന്ററിലേക് X -RAY ടെക്നിഷ്യനെ ആവശ്യമുണ്ട്
9847138751

9. എറണാകുളം
പാലാരിവട്ടം TAX INFO എന്ന സ്ഥാപനത്തിലേക് TALLY എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .പാർടൈം/ ഫുൾടൈം
സാലറി 7500 -15000
9947958685

10. മലപ്പുറം
കേരളം മംഗല്യ എന്ന സ്ഥാപനത്തിലേക് ഓഫീസ് വർക്ക് ചെയ്യുവാൻ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 6000 -13000
9995861076

11. തൃശൂർ
ഹോം അപ്പ്ലെയ്ൻസ് & സർവീസ് സെന്ററിലേക് ടെക്നിഷ്യനെ ആവശ്യമുണ്ട് .
9249422747

12. കൊല്ലം
വർക്ഷോപ്പിലെക് ടു വീലർ മെക്കാനികിനെ ആവശ്യമുണ്ട് ,
9995815345

13. എറണാകുളം
ആലുവ പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഫ്രണ്ട് ഓഫീസ് അഡ്മിൻ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -25000
9846777707

14. പാലക്കാട്
സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . . സാലറി 10000 -12000
9746202288

15. തൃശൂർ
കേച്ചേരി പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 6000 -7000
9747553506

16. കോട്ടയം
കാഞ്ഞിരപ്പള്ളി പ്രവർത്തിക്കുന്ന കിഡ്സ് സ്റ്റോറിലേക് സ്റ്റോർ ഇൻ ചാർജ് സ്റ്റാഫിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട് .
7907308062

17. തിരുവനന്തപുരം
ലേഡീസ് ഹോസ്റ്റലിലേക് പാചകം അറിയാവുന്ന സ്ത്രീ ജോലിക്കാരെ ആവശ്യമുണ്ട് . അക്കൊമൊഡേഷൻ ഉണ്ട്.SALARY15000
9778138532

18. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന റെസിഡൻസി ഹോട്ടലിലേക്കു റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 11000 -13000
9605095111

19. കോഴിക്കോട്
മിനറൽ വാട്ടർ കമ്പനിയിലേക് സെയിൽസ് ഡ്രൈവറെ ആവശ്യമുണ്ട് .സാലറി 10000 -+ FOOD 150 EXTRA
അക്കൊമൊഡേഷൻ ഉണ്ട്.
9037824724

20. കൊല്ലം
അഞ്ചലിൽ സുഖമില്ലാത്ത അച്ഛനും അമ്മയുമുള്ള വീട്ടിൽ ജോലിക്കും അവരെ നോക്കുവാനുമായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000
9947221873

21. തിരുവനന്തപുരം
ശാസ്തമംഗലം – ഫാര്മസിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 9000 -21000
9946816018

22. കൊച്ചി
ഏരൂർ ഉള്ള ഹാർഡ് വെയർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട് .
7558074973

23. മാമംഗലം
RACM എന്ന സ്ഥാപനത്തിലേക് AC
ടെക്നിഷ്യൻ/ ട്രെയിനീ എന്നിവരെ ആവശ്യമുണ്ട്
7356355134

24. നിലമ്പൂർ ഭാഗത്തുള്ള CO OPERATIVE BANK OFFICE ലേക്ക്….
♦️ BRANCH MANAGER ( Male/Female)
▪️Any degree
▪️Experienced
▪️W/time:9.00-5.30
▪️Salary as per interview
📱/🪀: 9061037125 , 9846386038 , 9846586038

25. Chinese tandoor alfam shavarma porotta maker tea and juice master kitchen helper waiter vacancy call or WhatsApp 7034271675 Location – Trivandrum

26. ഡ്രൈവർ, ഹെൽപ്പർ റൂം ബോയ് ,പാക്കിംഗ് സ്റ്റാഫ് ക്ലീനിങ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് , ആവശ്യമുണ്ട്, Location – Trivandrum
+91 62350 34236

27. ആനയറ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റലിലേക്ക് ROOMS SERVICE STAFF ഒഴിവുകൾ. 35 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും അപേക്ഷിക്കുക.

സാലറി : 12000+PF+ESI
WATSAPP : 8281107140
28. തൃശ്ശൂർ
അമ്മയെ നോക്കുവാനായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. അമ്മ കിടപ്പിൽ അല്ല. 20000 സാലറി
8921260368
29. പാലാരിവട്ടം പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഫീമെയിൽ ടെലികോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
+91 62385 99039

30. ജോലി ഒഴിവുകൾ

1. സെയിൽസ് എക്സിക്യൂട്ടീവ്
2.RD ഏജൻ്റ്
3. കളക്ഷൻ ഓഫീസർ
4.സെയിൽസ് കോർഡിനേറ്റർമാർ
5.ടീം ലീഡർമാർ-ഇൻഷുറൻസ്
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക – 8848753372
നിങ്ങളുടെ CV rahul.msmerritt@gmail.com എന്നതിലേക്ക് അയയ്ക്കുക
സ്ഥലങ്ങൾ: തൃശൂർ, ആമ്പല്ലൂർ, കാഞ്ഞാണി, പെരിഗോട്ടുകര, ഓട്ടുപാറ, എരുമപ്പെട്ടി, ചേലക്കര

31. 𝗕𝗔𝗡𝗞 𝗙𝗘𝗠𝗔𝗟𝗘 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗜𝗡𝗚 𝗦𝗧𝗔𝗙𝗙 𝗩𝗔𝗖𝗔𝗡𝗖𝗬

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- എറണാകുളം സിറ്റി
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟳𝟬𝟬𝟬/-
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡- 𝗚𝗥𝗔𝗗𝗨𝗔𝗧𝗘
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟬
𝗖𝗔𝗟𝗟- 8593089398
32. മലയാളം TELECALLING VACANCY- കലൂർ
Salary 11000/-. Female Age Below 35. QUALIFICATION- Plus Two
CALL- 9074989957

33. 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Relationship Executive

𝗦𝗮𝗹𝗮𝗿𝘆. : 18000 – 21000 + Incentives
𝗤𝘂𝗹𝗶. : degree
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin , Kottayam, Palakkad, Thrissur, Alappuzha, kollam
Age 30 below
Male / Female can apply
Take a screenshot then call or WhatsApp
More details
7012805373

34. 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Relationship Executive

𝗦𝗮𝗹𝗮𝗿𝘆. : 18000 – 21000 + Incentives
𝗤𝘂𝗹𝗶. : degree
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin , Kottayam, Palakkad, Thrissur, Alappuzha, kollam
Age 30 below
Male / Female can apply
Take a screenshot then call or WhatsApp
More details
7012805373

35. Payment collection staff

𝗟𝗢𝗖𝗔𝗧𝗜𝗢𝗡-എറണാകുളം സിറ്റി
𝗧𝗜𝗠𝗘-9am to 5.30
Qualification പ്ലസ് ടു
𝗦𝗔𝗟𝗔𝗥𝗬-10000+petrol allowance +commission
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 30&freshers can apply
𝗖𝗔𝗟𝗟- 8593089398
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല

36. ‼️HIRING ‼️

29/10/24
📍Location 📍Kottakal
Kannur
🔷DRIVER
👉EXPERIENCED
👉ACCOMODATION
🔷SALES
📲 : 8848584381

37. 𝗣𝗔𝗖𝗞𝗜𝗡𝗚 𝗦𝗧𝗔𝗙𝗙 (𝗠𝗔𝗟𝗘)

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- കടവന്ത്ര എറണാകുളം
𝗧𝗜𝗠𝗘- 𝟯𝗽𝗺 𝗧𝗼 𝟭𝟮𝗮𝗺
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟲𝟬𝟬𝟬/-
𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟮𝟱
𝗖𝗔𝗟𝗟- 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല
38. Bank ൽ Female Telecalling Staff
Locations – എറണാകുളം സിറ്റി
Salary – 14000. PLUS TWO Age Below 30.
9074989957

39. COURIER DELIVERY STAFF

കലൂർ
FIXED SALARY: 17000+TA
7am-5:30pm
CALL 8593089398

40. 𝗠𝗔𝗟𝗘 𝗛𝗘𝗟𝗣𝗘𝗥

𝗟𝗢𝗖𝗔𝗧𝗜𝗢𝗡-കാക്കനാട്
𝗧𝗜𝗠𝗘- 11𝗽𝗺 𝘁𝗼 8𝗮𝗺
𝗦𝗔𝗟𝗔𝗥𝗬-16000/-
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 25
𝗖𝗔𝗟𝗟- 8593089398
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല
41. ബാംഗ്ലൂർ മലയാളി ഫാമിലിക്ക് ഹൗസ് മെയ്ഡ് നെ ആവശ്യമുണ്ട്. ശമ്പളം. 25000. Phone Number – 9847016128

42. വയനാട് റിസോർട്ടിലേക്ക് മാനേജരെ ആവശ്യമുണ്ട്

Female
ക്വാളിഫിക്കേഷൻ : +2 with computer knowledge
സാലറി : 15000 + food + accommodation
43. മലപ്പുറം ബ്രാൻഡ് കോസ്മെറ്റിക്സ് ഷോറൂമിലേക്ക് അവസരം
സെയിൽസ് ഗേൾ
സാലറി : 13500
Accommodation & food
Contact : 8921869990

44. 2/11/2024 മുന്നേ ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം വി ളിക്കുക

ശമ്പളം : 12500 to 24500
Age : 18 – 30 gents and ladies’
യോഗ്യത : SSLC,+2,
SSLC Fail ആയവർക്കും അവസരം
ഒഴിവുകൾ : സ്റ്റോർ അസിസ്റ്റന്റ്, സ്റ്റോർ ഇൻ ചാർജ്, ഡെലിവറി സ്റ്റാഫ്‌, പാക്കിങ്, ഓഫീസ് സ്റ്റാഫ്‌.
🚫 മുൻപരിചയം ആവശ്യമില്ല
🚫 interview ഇല്ല
🚫 നേരിട്ട് നിയ മനം ആണ്
താമസം,ഭക്ഷണം ലഭ്യമാണ്
📲 7034461711

45. കേരളത്തിലെ പ്രമുഖ FRIED CHICKEN BRAND ജോലിക്കാരെ തേടുന്നു.

Designation : Team Member
Counter Sales, Billing, Staffs,Dining ,Cleaning)
Salary : 12000+ ESIC+ PF +Food + Accomodation
Age limit : 18- 24
Qualification: 10th or +2
Gender : Male
Location : ERNAKULAM : MANARCADU:KOTTAYAM: THRISSUR:KANNUR : KAYAMKULAM : CALICUT
Call : +91 8590065561

46. Required collection Executive

For reputed Laboratory
Location : Thalassery
Salary : 13000/-
Ta allowed (3.5/km)
Ta will credit weekly
Must have a two wheeler and an Android phone.
Phone : 9778612184

47. Premium vehicles, manual, automatic ഓടിക്കാൻ അറിയുന്ന Driver guard ആവശ്യമുണ്ട്

താമസവും ഭക്ഷണവും ഫ്രീ
5star ഹോട്ടൽ പാലാരിവട്ടം 18000-സാലറി
+918589055501
096331 60478

48. 📍JOB VACANCY (FEMALE)📍

TELECALLER SALE & HR OR BUSINESS DEVELOPMENT EXECUTIVE
📮LOCATION – എറണാകുളം, പാലാരിവട്ടം
🔖SALARY
📌TELECALLER SALES ( FEMALE)- 10000 TO 12000 ( മിനിമം ആറുമാസം എങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
📌HE OR BUSINESS DEVELOPMENT EXECUTIVE (FEMALE) – 12000 ( എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഈ വേക്കൻസിക്ക് അപേക്ഷിക്കാം)
👉🏻AGE LIMIT -23 TO 35
MORE DETAILS CALL OR WHATSAPP
📲 +91 62385 99039

49. GENTS SECURITY GUARDS NEEDED

DIRECT RECRUITMENT
Job location : Inchakkal, Trivandrum
Age : 18 to 48
Salary : 15000 (in hand)+ PF ,ESI
Duty time : 12 Hour
Monthly 2 off
5 Am to 5 pm
Accommodation available for gents
CONTACT DIRECTLY : 8281452607
OR MSG DIRECT
50. തിരൂർ, പെരിന്തൽമണ്ണ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ….
🔺 Automobile TECHNICIAN (Male)
▪Experienced
▪️Salary : As per interview
📱/🪀: 9846586038, 9846386038, 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.