Indian Jobs live on 29.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. തിരുവനന്തപുരം,വർക്കല
മലയാളം DTP അറിയാവുന്നവർ ഉണ്ടെങ്കിൽ biodata അയക്കുക( experience ഉള്ള പുരുഷൻമാർക്ക് മുൻഗണന)
ശമ്പളം : 12000 to 15000
(താമസ സൗകര്യവും ഭക്ഷണവും നൽകും)
qualification : degree
സമയം: 8 am to 5 pm
(വർക്കിന് അനുസരിച്ച് സമയത്തിന് മാറ്റം വരും)
താൽപര്യമുള്ളവർ ബന്ധപ്പെടുക.
📲 9447271648
2. തിരുവനന്തപുരം
മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കുന്ന കിടപ്പ് രോഗിയുടെ കൂടെ അഞ്ച് ദിവസം പരിചരണത്തിന് നാല്പതു വയസിനു ഉള്ളിൽ ഉള്ള ആളെ(സ്ത്രീ) ആവശ്യമുണ്ട്.
രോഗിയുടെ വിവരങ്ങൾ: 40കിലോയോളം ഭാരംസ്ത്രീയാണ്.
പ്രായം 60വയസ്.
ശമ്പളം :500 (ദിവസം) +FOOD
Subin tenny – 0097335473081
3. ഹോസ്പിറ്റലിലേക്ക്, സെക്യൂരിറ്റി /ലേഡി ഗാർഡ് അവശ്യമുണ്ട്.
▫️സാലറി: ₹.17,000
▫️ESI, PF available.
▫️12 Hrs. Duty.
▫️സമീപവാസികൾക്ക് മുൻഗണന.
▪️ ചേർപ്പുങ്കൽ, പാല
▪️ Phone 9544574958 .
▪️വിളിക്കേണ്ട സമയം:10AM -5PM.
(Ref: 86069 05432)
4. WANTED MANAGERS
Company Name: Reliance Nippon Life Insurance Co. Ltd.
Location: Changanassery
Vacancies and Requirements;
(1) Associate Branch Manager (ABM)
Qualification: Any Degree with 2year+ Experience in the Insurance Industry
Salary: 6L CTC+ Incentives
Vacancies available: 2
(2) Exe. Agency Recruitment and Development Manager
Qualification: Any Degree with Experience
Salary: 3L CTC + Incentives
Vacancies Available: 10
(3)Sr Agency Recruitment and Development Manager
Qualification: Any Degree (Freshers can also apply)
Salary: 2.4L CTC + Incentives
Vacancies Available: 10
Age limit 24-48
📞. 9495456143*7012016931
5. Porota. dosa. masaladosa .nool porota. master vacancy available
Call
7034877277
Palakkad.
6. ഐക്കരപ്പടി ഹോട്ടലിലേക്ക് ഒരു വെയിറ്റ് ആവശ്യമുണ്ട്
700 daily
salary 9539357518 ഈ നമ്പറിൽ ബന്ധപ്പെടുക
7. Leave Vacancy 
CHINESE and Arabic master
10 days
Mob 9895077282
8. സെക്യൂരിറ്റിക്കാരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക
6235124467
9. കോയമ്പത്തൂരിലോട്ട് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
6235124467
10. Kitchen helper ആവിശ്യമുണ്ട്
place. മുവാറ്റുപുഴ .
Contact no. 8431894828
11. വയനാട്
സ്നാക്സ് മാസ്റ്റർ നെ ആവശ്യമുണ്ട്
₹1000 pr day con
7025548850
12. പെരുമണ്ണ ഒരു ഹോട്ടലിലേക്ക് ചായക്കാരനെ ആവശ്യമുണ്ട്
700 daily salary 9539357518 ഈ നമ്പറിൽ ബന്ധപ്പെടുക
13. ചെറുതോണിയിലേക്ക് ഒരു കിച്ചൻ ഹെൽപ്പർ രണ്ട് ക്ലീനിങ് ബോയ് എന്നിവരെ ആവശ്യമുണ്ട് പോകാൻ തയ്യാറുള്ളവർ വാട്സാപ്പിൽ മെസ്സേജ് അയക്കാം
7025805204
14.Immediately hiring staffs for Restaurant in Ernakulam.
1) Restaurant Manager experienced in a large Restaurant for More than 7 yrs, salary Rs 35000+off
2) Captains experience in Restaurant for 4 yrs
Salary Rs22 to 24000
3) waiters Experienced Rs 15 to 17000
4) Tandoor cooks experience salary Rs30000
5)chinese cook experienced salary Rs27000
6)North indian cook experienced salary Rs 32000
7) south indian cook experienced in bulk cooking salary Rs36000.
8)Assistant south indian experience Salary Rs22000.
9)continental CDP experienced Rs 30 to 32000
Immediately joining candidates send cv to 8943797715
Email : servicesstarhospitality@gmail.com
15. Chicken mutton shop
1 chicken mutton cutting master 700 day
1 cleaning person day 500
Location Chennai perumbakkam
Contact 95510 19109
16. കോട്ടയം..
എണ്ണക്കടി ചായ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. നമ്പർ.+916238322804
17. മലപ്പുറം
2 ലേഡീസ് വൈറ്റെർ അവശമുണ്ട് വരാൻ പറ്റുന്നവർ വിളിക്കുക call….8089279857
18. മലപ്പുറത്തേക്ക്
2 വെയ്റ്റർ
2 ക്യാപ്റ്റൻ
1 നിക്കലകാരൻ
എന്നിവരെ ആവിശ്യം ഉണ്ട്
നമ്പർ +91 95671 65702
19. എറണാകുളം
ടീ മേക്കറിനെ ആവശ്യമുണ്ട് .
ഓപ്പണിങ് ഷോപ്പ് ആണ് ഇന്ന് വരാൻ പറ്റുന്ന വിളിക്കുക
800. ഫുഡ്‌. റൂം
7306706073
20. തലശ്ശേരി സ്നാക്ക്സ് ഉണ്ടാകുവാൻ അറിയുന്ന ഒരു നല്ലൊരു മാസ്റ്ററെ ആവശ്യമുണ്ട്…………..
ഒരു ചൈനീസ് മാസ്റ്റർയും ആവശ്യമുണ്ട്
പൂഞ്ഞാർ…. കോട്ടയം
റൂം
ഫുഡ്‌
നല്ല സാലറി….
സ്ഥിരമായി നില്കാൻ പറ്റുന്നവർ മാത്രം വിളിക്കുക
+91 99462 93936
+91 99462 93936
21. തലശ്ശേരി സ്നാക്സ് ഉണ്ടാക്കുന്ന ഒരു ആളെ ആവശ്യമുണ്ട്. ( അല്ലെങ്കിൽ വെറൈറ്റി ആയിട്ട് എണ്ണ പലഹാരം ഉണ്ടാക്കുന്ന ആളായാലും കുഴപ്പമില്ല താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക
8075449596🙏
22. Urgent requirement
F&B Steward
GSA
F&B production trainees
Contact or send resume to 9072388315
23. ക്ളീനിംഗിനും വാഷിംഗിനും ആയി രണ്ട് ആളുകളെ ആവശ്യമുണ്ട് ….
730679 1819
24. Restaurant billing staff
Chinese helper
Washing
Waiter vacancy
Kaipandari vacancy ernakulam contact number 9348318469
Call me / 8075121252
25. പുതിയ റസ്റ്റോറന്റിലേക്ക് ബില്ലിംഗ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൊല്ലം പരിസരത്തുള്ളവർക്ക് മുൻഗണന
+91 85478 80397. വന്നു പോകാൻ പറ്റുന്നവർ വിളിക്കുക .
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. വാഗമൺ അമ്പാടി ഹോട്ടലിലേക്ക് Waiter നെ ആവശ്യം ഉണ്ട്
Salary monthly ₹21000
Contact : 9656711272
27. Kollam Restaurant job vacancy : ——–
Juice & tea master : 1 nos
Al faham master : 1 nos
Al faham. helper : 1 nos
Waiter : 2 nos
Kitchen supervisor : 1
Nikkala : 1 nos
Chinese master : 1 nos
Chinese helper : 1 nos
Mandhi & Biriyani helpr : 2 nos
South indian chef : 1 nos
South indian helpr : 1 nos
Tandoor master : 1 nos
Contact : 8075369120
Wattsapp : 8891 850 190
28. കേരളത്തിലെ തന്നെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ മഹാറാണി വെഡിങ് കളക്ഷനിൽ 150 പരം തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്. ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.
🔺സെയിൽസ് എക്സിക്യൂട്ടീവ്.
50 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സിൽ താഴെയായിരിക്കണം. ആറുമാസം മുതൽ ഒരു വർഷം ഒരു എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔺സെയിൽസ് ട്രെയിനീ.
60 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.എക്സ്പീരിയൻസ് ആവശ്യമില്ല.പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം.
🔺കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
15 ഒഴിവുകൾ വന്നിട്ടുണ്ട് സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 25 വയസ്സിൽ താഴെയായിരിക്കണം.
🔺സോഷ്യൽ മീഡിയ പ്രൊമോട്ടർ.
അഞ്ചു ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.
🔺റീസെപ്ഷനിസ്റ്റ്
എക്സ്പീരിയൻസ് ഉള്ളവർക്കുമില്ലാത്തവർക്കും ഒരേപോലെ അപേക്ഷിക്കാൻ സാധിക്കും. 5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു
പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം.
🔺ബില്ലിംഗ് സ്റ്റാഫ്.
ഒഴിവുകളുടെ എണ്ണം 5.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺ക്യാഷ്യർ 5 Nos (F)
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്.സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബയോഡാറ്റയുമായി നേരിട്ടെത്തുകയോ, താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യുക. മികച്ച ശമ്പളം, ഇൻസെന്റീവ്, താമസം, ഭക്ഷണം ലഭിക്കും.
97452 44458
careersmwc@gmail.com
29. ഫാർമസി അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഫാർമസി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഏതെങ്കിലും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കാർഡിയോ തൊറാസിക് സർജറി ആൻഡ് കാർഡിയോ വാസ് കുലർ സർജറി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. 18 നും 41 നുമിടയിൽ പ്രായമുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ ഒന്നിനകം രജിസ്റ്റർ ചെയ്യണം
30. സ്ഥിരനിയമനം
ഫാർമസിയിലേക്ക് പാക്കിങ് ഹെൽപെർ,
ഓഫീസ്‌ സ്റ്റാഫ് ഡെലിവറി, ഡിസ്ട്രിബുഷൻ എന്നിങ്ങനെ വിവിധ തസ്തികകളിൽ ആയി 35 വയസിൽ താഴെയുള്ള യുവതി യുവാക്കൾക് നിയമനം
സാലറി 12000-24500
🪀Send c v WhatsApp 8970812869
31. STUDENTS COUNCELLOR
Male/Female
Min 2 Year Experience in Education Sector
Good Communication Skill in English and Malayalam
Any Degree

📲 8086122431
Send Your CV to:
📧 info@edkeyinstitute.com
32. Maintenance Executive
Experience: 0.6-3 yrs in Electrical & Plumbing Maintenance
Salary: 20-22K CTC
Qualification: ITI/ Diploma in Electrical
☑️ Senior Executive- Projects & Admin
Qualification: BTech in EEE ( Mandatory)
Experience: 3-7 yrs in Electrical Maintenance & Installation and Must Have Experience in Cold Room
Salary: 30-40 K CTC
Location: Kochi
Interested people can share their resumes at
📧 divin.antony@bigbasket.com
33. WE ARE HIRING..!
🔘 UNIT MANAGER
👉🏻 Any Degree
👉🏻 3 Year Experience in Microfinance Sector
👉🏻 Male Below 40
Location: TRISSUR & PALAKKAD REGIONS
📲 9995960964
📧 careers@reliantcreditsindia.com
34. NETWORK ASSISTANT
👉🏻 Degree/Diploma in Computer Hardware and Networking / CCNA Certification.
👉🏻 Minimum 1 Year Experience in Relevant Field.
👉🏻 Salary Best in the Industry.
☑️ X RAY TECHNICIAN
👉🏻 Degree/Diploma in Radiology Imaging.
👉🏻 Minimum 1 Year Experience in Relevant Field.
👉🏻 Salary Best in the Industry.
Last Date: 29/10/2023
🌐 www.lisiehospital.org/career
35. TELE CALLER
Female
Min 2 Year Experience in Education Sector.
Good Communication Skill in English and Malayalam.
+2 and Above.
Location: Kalamassery
📲 8086122431
Send Your CV to:
📧 info@edkeyinstitute.com
36. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 TETE CALLER
▪️Female
▪️Fresher/experienced
▪️Working time=9.30-5
▪️Salary=8k-10k
🔸 FRONT OFFICE STAFF
▪️Female
▪️Fresher/experienced
▪️Working time=
Call📞 : 9061037125 , 9846586038
37. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
🔸 TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
🔸 STORE MANAGER
▪️Male
▪️Experienced
▪️degree/MBA
▪️Salary, as per interview
Call📞 : 9846586038 , 9061037125
38. എടവണ്ണ ഭാഗത്തുള്ള textile ഷോപ്പിലേക്ക്
🔸 SALES STAFF
▪️Female
▪️Fresher/experienced
▪️Salary=10k-above
▪️Food+accommodation
Call📞 : 9061037125 , 9846586038
39. പെരിന്തൽമണ്ണ ഭാഗത്തുള്ള educational institute ലേക്ക്…….
🔸 FASHION DESINGER
▪️Female
▪️Experienced
▪️Working time=9.30-5
▪️Salary, as per interview
🔸 PROGRAMMINY FACULTY
▪️Female
▪️Fresher/experiencee
▪️Salary, as per interview
Call📞 : 9846586038 , 9061037125
40. നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔸 PRE SCHOOL TEACHERS
▪️Female
▪️Fresher/experienced
▪️Good communication skills
🔸 PAID SECRETARY
▪️Male
▪️B. Com
▪️Fresher/experienced
▪️Computer knowledge
Call📞 : 9061037125 , 9846586038
41. കൊണ്ടോട്ടി ഭാഗത്തുള്ള educational institute ലേക്ക്
🔸 MARKETING EXECUTIVE
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
42. ANM FEMALE STAFFS NEEDED TO BANGALORE HOMECARE JOBS
9342998795 WHATSAPP ME
43. അച്ഛനെ നോക്കാൻ
ലേഡിസ് സ്റ്റാഫ് നെ ആവശ്യം ഉണ്ട്. നാളെ ജോലിക്ക് കയറാൻ
പറ്റുന്നവർ മാത്രം വിളിക്കുക
– സാലറി 20000
അനുഗ്രഹ ഹോം നഴ്സിംഗ് സർവീസ്
എടപ്പാൾ
0494 2681 600
9446816194
44. കോഴിക്കോട് ഫറോക്കിൽ പ്രഷർ വന്നു കാൽ മുറിച്ച ഉപ്പയെ നോക്കാൻ male സ്റ്റാഫിനെ ആവിശ്യം ഉണ്ട്
വിളിക്കുക
20000 സാലറി
9645212193
45. We are Hiring
👉 LADY OFFICE STAFF
👉LADY STUDENT COUNCELLOR
GOOD COMMUNICATION SKILL
GRADUATION WITH COMPUTER KNOWLEDGE
Experienced & Freshers can also apply
APPLY NOW!
Send Your CV to:👇
+91 93499 60103
MALAPPURAM
46. 1.Billing staff
2. Driver
3.helper
4.office assistant
5.packing
ആൺകുട്ടികൾ, പെൺകുട്ടികൾ
15000-30000
18-27
Ph: 8921453224
47. തൃശ്ശൂരിലെ പ്രമുഖ IT കമ്പനിയിലേക്ക് ഒഴിവ്
📳Customer support Executive –
👨‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓Qualification – any Degree or Diploma (Technical ,science, or B com)
🤝Salary – 15000 -20000+ allowances
🕘- 9:00 to 5:30
Experiece in 1 year
🔞Age limit
ഒഴിവുള്ള സ്ഥലം
ഇരിങ്ങാലക്കുട
wa.me/9037840970
48. തൃശ്ശൂരിലെ Sweet manufacturing Firm ലേക്ക് ഒഴിവുകൾ
◼️Accountant-
👫 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത B.com
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
🕥 ടൈം 8.30am to 5.30pm( male)
⏰9.00 to 5.30 ( female)
🔞പ്രായപരിധി 35 നു താഴെ
👉 സമീപവാസികൾ അപേക്ഷിക്കുക
💵 12,000/- to 15,000/-
📍ലൊക്കേഷൻ- ആളൂർ
📞 വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
wa.me/9037840970
49. Interior designing company cochin
🧑🏻‍🦱 ആൺകുട്ടികൾ അപേക്ഷിക്കുക
💼Marketing executive
🎓 Degree
✅Good communication skill
✅Smart
💵15k – 20k + incentive
🏝️ആലുവ
wa.me/9037840970
50. എറണാകുളത്തെ പ്രമുഖ ഇൻറീരിയർ ഡിസൈനിങ് കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 HR Officer-
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത -ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🖥️ Statutory Knowledge/work അറിഞ്ഞിരിക്കണം
⌛ സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-6pm
💵 ശമ്പളം- 15,000 അതിനു മുകളിലും
🔞 പ്രായപരിധി 35ന് താഴെ
🔮 ലൊക്കേഷൻ -ആലുവ
🔹 Smart and Energetic
🔹 Good communication skills
🔹 Language fluency must
ബയോഡാറ്റ അയക്കേണ്ട നമ്പർ
wa.me/9037840970
51. ജോലി ഒഴിവുകൾ
പ്രമുഖ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ.
▪️ ACCOUNTANT (FEMALE)
▪️ ONLINE MARKETING STAFF (FEMALE)
▪️ SALES MAN
▪️ SALES GIRL
▪️ COMPUTER TEACHER(TRAINEES)
▪️ STUDENT CUM STAFF
(പഠനത്തോടൊപ്പം ജോലിയും)
ജോലി ആവശ്യമുള്ളവരും ജോലിക്കാരെ ആവശ്യമുള്ളവരും ബന്ധപ്പെടുക.
EDU STEPS
Job Consultancy
Kunnamkulam
9895474839,9745710555

52. Assistant Accountant (Male) Experienced

⏳Salary: 15K

⏳Qualification: B.com

⏳Time: 9am – 6pm

⏳Location: Kallambalam, Tvm

📞9544097966,9645157761
53.ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിലേക്ക്, ജോലിക്കാരെ ആവശ്യമുണ്ട്.

▪️ Carpenters
▪️ Upholstery Workers (Furniture)

▫️ Salary: ₹. 25,000 – 30,000
▫️ ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

▪️Place: വടുതല (EKM)
▪️Phone: 6282026764
(93495 33009: ref)

54.OCCUPATIONAL THERAPIST
👉🏻 Degree in Occupational Therapy.
👉🏻 Physical Medicine & Rehabilitation Dept.
👉🏻 Freshers & Experienced Can Apply.

www.lissiehospital.org/career

55,Munnar (5 Star Hotel)
Looking for the Candidates on Immediately Joining
Below Mentioned Positions

☑️ Marketing Manager
☑️ HR Asst. Manager
☑️ HR Executive
☑️ Bakery CDP
☑️ Bakery Commis
☑️ F&B Captain, Stewards
☑️ Front Office Supervisor or Executive
☑️ House Keeping Supervisor

Good Salary Package

Please Sent Your Resume to WhatsApp.
🪀 8592931614

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.