Indian Jobs live on 29.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Palakkad hospitalല്‍ അമ്മയെ നോക്കാൻ ആളെ ആവശ്യമുണ്ട്
Salary 20000
ഇന്നോ നാളെയോ വേണം
9446258328
2. പൂനയിലേക്ക് പ്രസവ രക്ഷക് (മലയാളി ഫാമിലി)ലേഡിയെ ആവശ്യം ഉണ്ട്‌.
സാലറി 30000/month
3 maasathekku aanu aale vendathu
9446012468
9633531468
04814067002
3. ഒറ്റപ്പാലം ഉമ്മയെ നോക്കാൻ കിടപ്പു രോഗിയാണ് ഉമ്മ
ലേഡീ ഹോം നേഴ്സ് ആവിശ്യം ഉണ്ട്
സാലറി 20000. രൂപ
28… ദിവസത്തെ ഡ്യൂട്ടീ
മൂസ്ലീം ലേഡീയെ ആണ് വേണ്ടത്
നാളെ തന്നെ ഡ്യൂട്ടിയിൽ കേറണം
SAS Home care
Palakkad
9744524060
4. welding work അറിയാവുന്നവരെ ആവശ്യമുണ്ട്
സ്ഥലം, കുന്ദംകുളം, കോട്ടയം
Salary : 1000/ day
food and Accomodation ലഭ്യമാണ്
Ph:9846837023
5. കൊല്ലം : അഭിമുഖം
കോര്‍പ്പറേഷന്‍ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും അഭിമുഖം ഡിസംബര്‍ രണ്ട് വരെയുള്ള തീയതികളില്‍ കോര്‍പ്പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. (നവംബര്‍ 25,26 ഒഴികെ) ഫോണ്‍ 0474 2742382, 2751955
6. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……..
🔹 OFFICE STAFF
▪️Female
▪️B.com
▪️Fresher/experienced
▪️Working time=10-5.30
▪️Salary, as per interview
Call📞:9846586038 , 9061037125
7. TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
8. OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9.30-6
▪️Computer knowledge
▪️Salary, as per interview
Call📞:9846586038 , 9061037125
9 CIVIL ENGINEER
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038 , 9061037125
10. CAR WASHING BOY
▪️Male
▪️Salary, as per interview
Call📞:9846586038 , 9061037125
11. DRAUGHTS MAN
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
12. മലപ്പുറം ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്………
🔹 OFFICE STAFF
▪️Male
▪️Degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
13. നിലമ്പൂർ ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്……..
🔹 TECHNICIAN
▪️Male
▪️Experienced
▪️Working time=9.30-8
▪️Salary=17k-20k
Call📞 : 9846586038 , 9061037125
14. കോട്ടക്കൽ ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്…..
🔹 MARKETING STAFF
▪️Male
▪️Experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9061037125 , 9846586038
15. തിരൂർ ഭാഗത്തുള്ള Textiles ലേക്ക്………
🔹 MANAGER
▪️Male
▪️Experienced
▪️Salary, as per interview
Call📞:9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. Sign Tech ന്റെ എറണാകുളം and തൃശൂർ ജില്ലകളിലെ ഓഫീസുകളിൽ ഇപ്പോൾ കുറച്ചു vacancy കൾ ഉണ്ട്.
മിനിമം degree qualification ഉള്ള, 25 വയസ്സിൽ താഴെ ഉള്ളവർക്ക് apply ചെയ്യാം
Food and accomadation ഉണ്ട്.
Vacancy – Ast. Manager, supervisor, Customer relation officer.
താല്പര്യം ഉള്ളവർ whatsapp അല്ലെങ്കിൽ call ചെയ്യുക.
https://wa.me/+917902273396
17. സ്ഥിരനിയമനം
ഫാർമസിയിലേക്ക് പാക്കിങ് ഹെൽപെർ,
ഓഫീസ്‌ സ്റ്റാഫ് ഡെലിവറി, ഡിസ്ട്രിബുഷൻ എന്നിങ്ങനെ വിവിധ തസ്തികകളിൽ ആയി 35 വയസിൽ താഴെയുള്ള യുവതി യുവാക്കൾക് നിയമനം സാലറി 12000-24500
Send c v വാട്സ്ആപ്പ്
7356666579
9895959080
18. ഇടുക്കി ജില്ലയിലെ മൂന്നാറിൽ പ്രവർത്തിക്കുന്ന Construction കമ്പനിയിലെ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
1. Site supervisor.
No of vacancies=1
Experience minimum 2 years
Salary : 15000+accommodation + facilities for food preparation will provide
Location : Kattapana-Vagamon
Male & female can apply
2.ITI electrical കഴിഞ്ഞ freshersനെയും maintenance കമ്പനിയിലേയ്ക്ക് ആവശ്യമുണ്ട്. Work പഠിക്കുവാൻ താല്പര്യം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
No vacancies : 8
Salary: 10000 + accommodation + food (except munnar area) + Travelling allowance.

More details please contact: ☎️892121364, 8921213648,9447213648
19. തിരുവല്ലയിൽ ഒരു വീട്ടിലേക്ക് ജോലിക്കാരിയെ ഉടൻ ആവശ്യമുണ്ട്
ബന്ധപ്പെടുക 8547897175
Salary __ 18000
Food and accommodation available
20. തിരുവനന്തപുരം
കിളിമാനൂർ സലൂണിൽ ആളിനെ ആവശ്യം ഉണ്ട് എല്ലാ പണിയും അറിയാവുന്ന ആളാകണം
ശമ്പളം : 15000 (1ഫുഡ്, താമസം )
📲 9074721370
21. ജോലി ഒഴിവ്
പന്നിത്തടം എപിസ് മെഡിക്കസിൽ നിരവധി ജോലി ഒഴിവുകൾ.
▪️ PHARMACY SALES STAFF
▪️ MARKETING
▪️ DELIVERY BOY
ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക..9400113000,9349713000
22. വീട്ട് ജോലിക്കാരിയെ ആവശ്യമുണ്ട്
കോട്ടയത്ത് താമസിച്ച് ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം: 20000 മുതൽ
Contact:- 96330 15623
23. Required Electricians/ Trainees for a Property Maintenance Firm.
▫️ Qualification: ITI/ITC completed.
▫️Salary
👉 Trainee: ₹. 10,000 – 15,000
👉 Electrician: ₹. 20,000 – 30,000
▫️Accommodation, Food making facility available.
▪️Location: Kakkanad, Ernakulam
Contact : 8089076695 (WhatsApp only)
RAT Electrical Service, Kakkanadu
www.rat.org.in
24. ഹോട്ടലിലേക്ക് പൊറോട്ടയും മറ്റു ചെറുക്കടിക്കളും ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവിശ്യമുണ്ട്.
▫️ Salary: ₹. 1000/Day
▫️ Food and Accommodation.
▫️ Place: പോഞ്ഞാശ്ശേരി, പെരുമ്പാവൂർ (EKM)
▫️ താല്പര്യമുള്ളവർ ബന്ധപ്പെടുക 8714179942
25. ജന്റ്സ് ഹോസ്റ്റലില്ലേക്ക് ഹെൽപ്പർ ജോലിക്ക് ആളെ ആവിശ്യമുണ്ട്. (Male). ഡ്രൈവിംഗ് അറിഞ്ഞിരിക്കണം .
▫️ Salary: ₹. 16000/-
▫️ Food and Accommodation.
▫️ Place: പാലാരിവട്ടം , എറണാകുളം
▫️ താല്പര്യമുള്ളവർ ബന്ധപ്പെടുക 9562871807
26. ഉടൻ ആവശ്വമുണ്ട്
👉🏻 കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ
👉🏻 ആകർഷണീയ വ്യക്തിത്വവും ഊർജ്ജസ്വലതയും വേണം.
👉 കേരളത്തിൽ ഏത് ജില്ലയിൽ നിന്ന് വേണമെങ്കിലും അപേക്ഷിക്കാം
👉🏻 സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം
👉🏻 താമസവും ഭക്ഷണ സൗകര്യവും.
👉🏻 പ്രായം 20 നും 30 നും ഇടയിൽ.
താൽപര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇.
WhatsApp
🪀🪀🪀👇🏻👇🏻:
https://wa.me/919745809855
Call: 8129985478
27. കൊട്ടാരക്കര
60 വയസ്സുള്ള അമ്മയെ നോക്കാൻ home nurse നെ ആവശ്യം ഉണ്ട്..
സാലറി : 17000.
Age limit : 40
(താമസ സൗകര്യം ഭക്ഷണവും നൽകും)
📲 6282 660 735
28. തിരുവനന്തപുരം ജില്ലയിൽ 10 വർഷമായി പ്രവർത്തിച്ചുവരുന്ന ഒരു കമ്പനിയിലേക്ക് കമ്പ്യൂട്ടറിൽ പ്രവർത്തിപരിചയമുള്ള ഒരു വനിതയെ ആവശ്യമുണ്ട്. തിരുവനന്തപുരം സിറ്റിയിൽ ഉള്ളവർക്ക് മുൻഗണന.
Salary: 12000/-
Qualification : Plus Two
Age: 25-35
Place: Trivandrum
Watsapp/contact : 9747355559
29. welding work അറിയാവുന്നവരെ ആവശ്യമുണ്ട്
സ്ഥലം, കുന്ദംകുളം, കോട്ടയം
Salary : 1000/ day
food and Accomodation ലഭ്യമാണ്
Ph:9846837023,7594847023
30. ബയോ ഗ്യാസ്  Inverter നിർമിക്കുന്ന
കമ്പിനിയിലേക്ക് Female staff ആവശ്യമുണ്ട്
1) Lady manager
Vacancy__ 1
Salary __ 15000( experience & target may be change salary base)
Qualification_ Degree
2) Telecalling ( female)
Vacancy _ 1
Salary_ 12000
Qualification_ plus two
3) Demo service staff( male& female)
Salary _ 12000 (basic)
Place _ Aruvikkara, mailam
Contact_ 8606801865( Cv send only whatsApp)

31.കേരള ബാങ്കിൽ ജോലി നേടാം | തുടക്ക ശമ്പളം ₹24,000 മുതൽ

200 അസിസ്റ്റന്റ് മാനേജർ ഒഴിവുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള PSC വഴി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി അവസരം

ലബോറട്ടറി അസിസ്റ്റന്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.മിൽമയിൽ പുതിയ വിജ്ഞാപനം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

ടെക്നീഷ്യൻ Gr Il (ഇലക്ട്രീഷ്യൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: മിനിമം പത്താംക്ലാസ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

34. Welding work അറിയാവുന്നവരെ ആവശ്യമുണ്ട്

സ്ഥലം, കുന്ദംകുളം, കോട്ടയം

Salary : 1000/ day

food and Accomodation ലഭ്യമാണ്

Ph:9846837023,7594847023
35.ശ്രീകാര്യത്തിൽ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക്ക് Male സ്റ്റാഫിനെ ആവശ്യമുണ്ട്.(കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്)

Qualification : +2
സാലറി : 10000/-
(50/- daily petrol allowance )
സമയം : 07.00AM-05.30PM
ഫോൺ : 7592020303
9188626202
36.Swiss Group India Pvt.Ltd *urgently requires
Showroom Sales Executive

Location : Palakkad ( Lulu Mall)

Salary : 15k to 18k plus incentives

Experience : 1 or 2 years in sales (Male only)

Please do send resume via WhatsApp or mail to athira@swissgroupindia.com
9066812345

Refer:- www.swisstimehouse.com
37.Medical Representative (M/F)

📍Salary: 15K

📍Qualification: Any degree/ Plustwo

📍Location: Trivandrum

📞9544097966, 9645157761

38. HR CUM ADMIN (F)

🔖Salary: Depends on experience

🔖Qualification: Degree

🔖Age: Below 25

🔖Time: 9.30 to 5.30

🔖Location: Vazhuthacaud

📞9544097966,9645157761
39. URGENT REQUIREMENT

Candidates are invited for the post of GROUND HANDLING (Female/Male)

❇️Salary: 14K +Transportation

❇️Qualification: Degree

❇️Location: Bengaluru

Interested candidates may urgently contact to

9544097966, 9645157761
40.ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലയിൽ അടൂരിൽ ഉള്ള ഒരു ജനറൽ സ്റ്റോറിലേക്ക് കമ്പ്യൂട്ടർ ബേസിക് അറിയാവുന്ന 23 നും 35 നും ഇടയിൽ പ്രായം ഉള്ള വനിതകളെ സെയിൽസ് & ക്യാഷ് കൗണ്ടറിലേക്കു ആവിശ്യമുണ്ട്.. താത്പര്യം ഉള്ളവർ ബയോഡേറ്റ വാട്സപ്പിൽ അയക്കുക ..മൊബൈൽ :85474 92936
41.തിരുവനന്തപുരം ജില്ലയിൽ 10 വർഷമായി പ്രവർത്തിച്ചുവരുന്ന ഒരു കമ്പനിയിലേക്ക് കമ്പ്യൂട്ടറിൽ പ്രവർത്തിപരിചയമുള്ള ഒരു വനിതയെ ആവശ്യമുണ്ട്. തിരുവനന്തപുരം സിറ്റിയിൽ ഉള്ളവർക്ക് മുൻഗണന.

Salary: 12000/-

Qualification : Plus Two

Age: 25-35

Place: Trivandrum

Watsapp/contact : 9747355559
42.Sales woman

◼️Salary: 12K

◼️Duty: 10hrs

◼️Qualification: Plustwo

◼️Location: Lulumall, Tvm

📞9544097966,9645157761
43.തിരുവനന്തപുരം ചാലയിൽ പ്രവർത്തിക്കുന്ന wholsale stationary ഷോപ്പിലേക്ക് male സ്റ്റാഫിനെ ആവിശ്യം ഉണ്ട്

Salary_ 10000( starting)

Qualification__ plus two

Contact _ 8848980029

Time_ 9 am to 8.30pm
Direct Job

44.സെക്യൂരിറ്റി ഗാർഡിനെ എറണാകുളം ഭാഗത്തേക്ക്‌ ആവശ്യമുണ്ട്

( പുന്നക്കൽ അമ്പലത്തിന് അടുത്ത്, തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിന് അടുത്ത് )

1. Smart Guard
(Age limit: 50 വയസ്സ് വരെ )

Salary : 17000
( പ്ലബിങ്, ഇലക്ട്രിക്കൽ വർക്ക് അറിഞ്ഞിരിക്കണം )
Dury hour : 12 hours

2 Security Guard

Age : upto 60 years

▫️Salary Rs.13,000/-
Duty hour : 24 hours duty ശേഷം 24 hours rest )

▫️ താമസസൗകര്യം ഉണ്ടായിരിക്കും. ആഹാരം വച്ച് കഴിക്കാം

▫️Place എറണാകുളം

▫️Contact *6235894637, 9567673925

45.കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലേക്ക് സെക്യൂരിറ്റി /ലേഡി ഗാർഡിനെ ആവശ്യമുണ്ട്.

ശമ്പളം : 17130/-ESI+PF.

താമസ സൗകര്യം സൗജന്യമാണ്.

ഡ്യൂട്ടി സമയം : 12Hr

വിളിക്കണ്ട നമ്പർ :
8606905433,8606905432,9744569507 .

വിളിക്കേണ്ട സമയം : 9 to 6.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും പിസിസി ഹാജരാക്കേണ്ടതാണ്.
46.ഇൻ്റീരിയർ ഫാക്ടറിയിലേക്ക് Panel Saw Operator ആവശ്യമുണ്ട്.

▫️ Salary: ₹. 27,000
▫️ മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
▫️Time: 08.30 am – 05.30 pm.
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️Time: 08.30 am – 05.30 pm.
▫️ Phone: 9961146644
▫️ Place: കീഴില്ലം, പെരുമ്പാവൂർ (EKM)

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.