Indian jobs live on 29.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. എറണാകുളം ഇടപ്പള്ളിയിൽ പേഷ്യന്റ്
കെയറിനായി GNM ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
അത്യാവശ്യം ആണ്
ഇന്ന് കേറണം
സാലറി 31000 (28days)
CALL 8891024665
2. തിരുവനന്തപുരം ജില്ലയിലെകുമാരപുരം എന്ന സ്ഥലത്തേക്ക് അമ്മയെ നോക്കാൻ ഒരു ഹോം നേഴ്സിനെ ആവശ്യമുണ്ട് സാലറി 19000 8281863723
3. ഇരിങ്ങാലകുട തൃശ്ശൂർ ജില്ല ഒരു അമ്മയെ നോക്കാൻ ഫിമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സപ്പോർട്ടിംഗ് കെയർ ആണ് . കയറിൽ പറ്റുന്ന വർ വിളിക്കുക. സാലറി 20000. Ph.9895435104.8848642475
4. പ്രശസ്ത ജൂലറി ഗ്രൂപ്പുകളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. ജനുവരി 5ന് നടക്കുന്ന ഇന്റർവ്യൂ വഴി കേരളത്തിലെ യുവതി യുവാക്കൾക്ക് ഉയർന്ന ശമ്പളത്തിൽ വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം.
ജോലി ഒഴിവുകൾ
സെയിൽസ് ട്രെയിനി ( male/female)
യോഗ്യത പ്ലസ് ടു
പ്രായം 27 വയസ്സ്
സാലറി : ഉയർന്ന ശമ്പളം
ജോലി സ്ഥലം : കോട്ടയം& മറ്റു ജില്ലകളും
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
(ഇരുചക്രവാഹനം ഉണ്ടായിരിക്കണം)
യോഗ്യത : എസ്.എസ്.എൽ.സി
ഫ്രഷേഴ്സ് / എക്സ്പീരിയൻസ്
പ്രായം 40 വയസ്സ് താഴെ
സെയിൽസ്മാൻ (പുരുഷൻ)
യോഗ്യത പ്ലസ് ടു
എക്സ്പീരിയൻസ് ഉള്ളവർ
പ്രായം 27 വയസ്സ്
സെയിൽസ് മേഖലയിലെ ഉയർന്നശമ്പളം
ജോലി സ്ഥലം: കോട്ടയം& മറ്റു ജില്ലകൾ
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിച്ചശേഷം ഇന്റർവ്യൂന് പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊടുത്തിരിക്കുന്ന ഇന്റർവ്യൂ സമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.
January 05 നു മുതൽ ഷോറൂമിൽ ഇന്റർവ്യൂ നടക്കുന്നതായിരിക്കു
ഉദ്യോഗാർഥികൾ ബയോഡാറ്റ മറ്റു സർട്ടിഫിക്കറ്റുമായി നേരിട്ട് തന്നെ ഇന്റർവ്യൂ എത്തിച്ചേരുക.
കോട്ടയം ഷോറൂമിൽ ആണ് ഇന്റർവ്യൂ
Mob: 9207202917
Emploibility Centre Kottayam
5. ആയുർവേദ നേഴ്സ് ഒഴിവ് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു
തൃശ്ശൂർ: നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് ഗവൺമെന്റ് ആയുർ വേദ ആശുപ്രതിയിലേക്കുള്ള ആയുർവേദ നേഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ
താൽകാലികമായി നിയമനം നടത്തുന്നു.
ബയോഡാറ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഡിസംബർ 28 ന് 5 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ജനുവരി 3 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അഭിമുഖം നടക്കുന്നതാണ്.
യോഗ്യത: ANM കോഴ്സ് പാസായതോ/1 വർഷത്തിൽ കുറയാത്ത സർക്കാർ അംഗീകൃത ആയുർവേദ നേഴ്സ് കോഴ്സ് വിജയം ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി: 40 വയസ്സ്
Contact: 8113028721 വിളിക്കേണ്ട സമയം 10 മുതൽ 5 വരെ
❖ http://nam.kerala.gov.in ഈ വെബ്സൈറ്റിൽ കാണുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു കൊണ്ടുവരിക.
6. അങ്കണവാടി വർക്കർ ഹെൽപ്പർ തസ്‌തികളിലേക്ക് അപേക്ഷിക്കാം
കൊല്ലം ജില്ലയിലെ കിഴക്കേകല്ലട പഞ്ചായത്ത് അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ തസ്തികളിലേക്ക് നിയമനം നടത്തുന്നു.
വർക്കർ തസ്‌തികയിൽ SSLC പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് SSLC പാസാകാത്തവർക്കും (എഴുത്തും വായനയും അറിയണം) പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്രായപരിധി: 18-46. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ3 വർഷത്തെ ഇളവ് ലഭിക്കും. ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡിസംബർ 22 മുതൽ ജനുവരി 10 വരെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കും.
ഫോൺ : 0474 2585024
7. മഹാറാണി വെഡിങ് സെന്ററിൽ വന്നിരിക്കുന്ന ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
ASST. ജനറൽ മാനേജർ (M)( 1 NOS)
HR മാനേജർ (M) (1 NOS)
മാർക്കറ്റിംഗ് ഹെഡ് (M) (1 NOS)
അക്കൗണ്ട്സ് മാനേജർ (M)(1 NOS)
INTERNAL AUDITOR (M)(1 NOS)
WAREHOUSE MANAGER (M)(1 NOS)
ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ് (1 NOS)
പർച്ചെസ് മാനേജർ (M)(1 NOS)
സെക്ഷൻ മാനേജർസ് (Gents, Kids, Ladies, Saree, Running Divisions)(10 NOS)
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർസ് (10 NOS)
VISUAL MERCHANDISER HEAD (M)
(1 NOS)
മാർക്കറ്റിംഗ് കോർഡിനേറ്റർ (M)(1NOS)
ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്സ് (30 NOS)
സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F)(200 NOS)
സെയിൽസ് ട്രൈനീസ് (M/F)(150 NOS)
VISUAL MERCHANDISER (F)(10 NOS)
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്സ് (F)(30 NOS)
ഫ്ലോർ ഹോസ്റ്റസ് (F)(20 NOS)
ബില്ലിംഗ് (M/F)(30 NOS).
ബ്രൈഡൽ CONSULTANT(1 NOS)
സെക്യൂരിറ്റീസ് (M)(20 NOS)
മുകളിൽ പറഞ്ഞിരിക്കുന്ന നിരവധി തസ്തികകളിലേക്ക് ഇപ്പോൾ ഒഴിവ് വന്നിരിക്കുന്നത്.സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബയോഡാറ്റയുമായി നേരിട്ടെത്തുകയോ, താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യുക. സൗജന്യ താമസവും, ഭക്ഷണവും.
Call/Wtsp: 9745244462, 9745144495 hr@mymaharani.com
8. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕
എരുമപ്പെട്ടി വേലൂർ തയ്യൂരിൽ പ്രവർത്തിക്കുന്ന മൊത്തവിതരണ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️ACCOUNTANT (male)
(B.Com + tally + രണ്ടുവർഷ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.)
▪️MARKETING EXECUTIVE
(Digree വിദ്യാഭ്യാസ യോഗ്യത പ്രായപരിധി 35 വയസ്സ്)
ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 75949 99099
9. WANTED RESTAURANT STAFF
Cherthala, Kavungal
☑️ Waiters (Male)
2 No’s
Salary: ₹18000 + Tip
☑️ Nikala Master
Salary: ₹18000
Food & Accommodation Available
📲 7012189723
📲 8606129962
10. SHOWROOM SALES EXECUTIVE (Male)
PART TIME
Branded Kids Apparels
Location: KANNUR
Qualification: SSLC Above
Salary: 7000 + Incentive
Experienced/Fresher Can Apply
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
📲 8111982549
11. വെൽഡിങ് സ്റ്റാഫ്
ചെന്നൈയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് വെൽഡിങ് (Tig Welder & Mig Welder) സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹20,000 – ₹30,000
പ്രായം: 18 – 35
👉🏻 മിനിമം 2 വർഷം എക്‌സ്‌പീരിയൻസ് നിർബന്ധം.
👉🏻 12 മണിക്കൂർ വർക്ക് ഉണ്ടായിരിക്കും.
👉🏻 ഫ്രീ ഫുഡ് & റൂം
സ്ഥലം: പിള്ളൈ പക്കം, ചെന്നൈ
📲 9037636083
12. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy – 1
Salary – 5000 to 10,000
Time – 9am to 5pm
Qualification – Computer knowledge / Degree
Age – 20- 30
Fresher’s / Experienced
Fluency in Malayalam
Call : 9544318505
13. SUNRISE ഗ്രൂപ്പ് ഓഫ് കമ്പനീസിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
👉🏻 വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല.
👉🏻 താമസം, ഭക്ഷണം സൗജന്യം.
ശമ്പളം: ₹15000 – ₹20000
പ്രായം: 18 – 35
📲 8089076962
14. കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് Student Counselor നെ ആവശ്യമുണ്ട്
Salary: ₹ 20500/-
Age : 35 below
Time: 9.30 am to 5:00 pm
Send Your CV Now: +91 8714642521
15. തിരുവനന്തപുരത്ത് Female patientനെ നോക്കാൻ ഒരു ANM, GNM Female nurseനെ ആവശ്യമുണ്ട്.
ക്യാൻലീഡ് അറിഞ്ഞിരിക്കണം.
സാലറി 33000₹ 28 days
വിളിക്കേണ്ട നമ്പർ.
9567065864
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. കൊല്ലം ജില്ലയിലെ ചവറയിൽ ഒരു വീട്ടിലേക്ക് ക്ലീനിങ്ങിന് ലേഡിസ്റ്റാഫിനെ ആവശ്യമുണ്ട്
Time : 9 Am to 3Pm
Salary : 500(daily)food
Contact no : 7510405251,8089694145
17. അടൂരിലെ പ്രശസ്ത ബ്യൂട്ടി സലൂണിലേക്ക് ladys and gents Hair Stylist ആവശ്യമുണ്ട്. Starting salary 20000 രൂപ മുതൽ
(മലയാളികൾക്ക് മുൻഗണന)
ശമ്പളവും, സൗജന്യ ഭക്ഷണവും, താമസവും ലഭ്യമാണ്.
contact:9495733083 8089700153
18. We are hiring
➡️Sales executives
➡️Office Staff
➡️Store Keeper
➡️Administration Staff
➡️Accounts
➡️Delivery
➡️Packing
കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം.
▶️ Qualification : SSLC & Above
▶️ Salary – 12500₹ – 25500₹
▶️ Age 18 – 40
📲9567182381
📲8129486037
19. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വിത്യസ്ത തസ്തികയിൽ സൂപ്പർമാർകെറ്റുകളിലേക്കും ഓഫീസുകളിലേക്കും നിരവധി ഒഴിവുകൾ
*Office staff
*Packing Section
*Sales girls/ boys
*Junior manager
# മുൻപരിചയം *നിർബന്ധമില്ല
✨യോഗ്യത 10th/+2 മുകളിൽ
💰ശമ്പളം 12000 to 28000
✨പ്രായപരിധി 18 to27
♦️*ഭക്ഷണം താമസം *സൗജന്യം
☎️ താല്പര്യമുള്ളവർ ഉടൻ തന്നെ *വിളിക്കൂ
📱7593904027
📱https://wa.me/917593904027
20. പ്രമുഖ ബാങ്കിലേക്ക് ഒഴിവ് മലപ്പുറം
📍Relationship manager
📍Branch manager
📍Gold officer
📍CRO
🧑🏻🦱👩🏻🦱Candidates
🔞35below
🎓ഡിഗ്രി
💵 എക്സ്പീരിയൻസ് ഉള്ളവർക്ക് 20% to 30% സാലറി ഹൈക്കുണ്ടായിരിക്കുന്നതാണ്
🧐 ബാങ്കിന്റെ ഡയറക്ടർ സ്റ്റാഫ് ആയിരിക്കും
💵Freshers 2.5CTC
🏝️തിരൂർ,മംഗളം, ചേട്ടിപ്പാടി, kadalungi, ചങ്ങരംകുളം, puthenthani, വളാഞ്ചേരി
*wa.me/9745664427
21. TECZA DALE സ്ഥിര നിയമനം
Qualification ഏതുമായിക്കോട്ടെ
താലൂക്ക്തലത്തിൽ സ്ഥിരനിയമനം
Office staff
Administrative officer
Sales executive officer
( First Posting Ernakulam {4}months )
ശമ്പളം: 17000 – 32000 + ESI, PF.
താമസം : FREE
വയസ്സ് : 18 to 27
വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
🪀Apply👇👇
wa.me/+918921950689
Mob 📲call :-
8606321181
22. പെരിന്തൽമണ്ണ ഭാഗത്തുള്ള Insurance സ്ഥാപനത്തിലേക്ക്………..
🔸 ACCOUNTANT
▪️Male
▪️Degree
▪️Experienced
▪️Working Time=9-6.30
▪️Salary=10K-18K
Call📞 : 9846586038,9061037125
23. മഞ്ചേരി ഭാഗത്തുള്ള Counsultancy Service ലേക്ക്………..
🔸 ACCOUNTANT
▪️Male
▪️Degree/PG
▪️Experienced
▪️Working Time=9.30-6
▪️Salary=15K-25K
Call📞 : 9061037125,9846586038
24. മഞ്ചേരി ഭാഗത്തുള്ള Counsultancy Service ലേക്ക്………..
🔸 ACCOUNTANT
▪️Male
▪️Degree/PG
▪️Experienced
▪️Working Time=9.30-6
▪️Salary=15K-25K
Call📞 : 9061037125,9846586038
25. പൊന്നാനി ഭാഗത്തുള്ള വാഹന ഷോറൂം ലേക്ക്………..
🔸 SERVICE ADVISOR
▪️Male
▪️ITI/Diploma
▪️Fresher/Experienced
▪️Salary as per interview
Call📞 : 9061037125,9846586038
26. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂം ലേക്ക്………..
🔸 OFFICE ASSISTANT
▪️Male
▪️Plus two
▪️Fresher/Experienced
▪️Salary as per interview
🔸 Tele Caller
▪️Female
▪️Plus two
▪️Salary as per interview
Call📞 : 9846586038,9061037125
27. മക്കരപറമ്പ് ഭാഗത്തുള്ള Books&Stationary സ്ഥാപനത്തിലേക്ക്………
🔸 MARKETING EXECUTIVE
▪️Male
▪️Fresher/Experienced
▪️Salary as per interview.
🔸 DIGITAL MARKETING
▪️Male/Female
▪️Plus two
▪️Computer Knowledege
▪️Working Time=9-5
▪️Salary = 15K
Call📞:9061037125,9846586038
28. മഞ്ചേരി ഭാഗത്തുള്ള Digital Store ലേക്ക്………
🔹 ACCOUNTANT
▪️Male
▪️B. Com
▪️Fresher
▪️Working time =9.30-8.30
▪️Salary=10K
Call📞 : 9846586038,9061037125
29. നിലമ്പൂർ ഭാഗത്തുള്ള Furniture സ്ഥാപനത്തിലേക്ക്………
🔹 TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5.30
▪️Salary=8000-12000
Call📞 : 9061037125,9846586038
30. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്………
🔹 TELE CALLER
▪️Female
▪️Plus Two
▪️Fresher
▪️Working time =9-5.30
▪️Salary as per interview
Call📞 : 9846586038,…
31.കമ്മിഷൻഡ് ഓഫിസർമാരാകാനുള്ള എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT) അപേക്ഷ ക്ഷണിച്ചു.
ഫ്ലയിങ് ഗ്രൗണ്ട് ഡ്യൂട്ടി-ടെക്നിക്കൽ, നോൺ ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32. ISRO യിൽ പുതിയ വിജ്ഞാപനം വന്നു | ISRO NRSC യിൽ അവസരം | തുടക്ക ശമ്പളം ₹21,700 മുതൽ
വിവിധ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും പരീക്ഷ കേന്ദ്രം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
33.കണ്ണൂർ ചാലോട് പ്രവർത്തിക്കുന്ന ഫോർ സ്റ്റാർ ഹോട്ടലിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് (Accountant Tally, GST preferred)
salary:₹14000-₹18000
Place:Chalode കണ്ണൂർ
(Four days off)
Food and accommodation
Contact number: 9778465500
34.അടൂരിലെ പ്രശസ്ത ബ്യൂട്ടി സലൂണിലേക്ക് ladys and gents Hair Stylist ആവശ്യമുണ്ട്. Starting salary 20000 രൂപ മുതൽ
(മലയാളികൾക്ക് മുൻഗണന)
ശമ്പളവും, സൗജന്യ ഭക്ഷണവും, താമസവും ലഭ്യമാണ്.
contact:9495733083 8089700153
35.Credit Card Collection Executive
🦋Salary: 14K, ESI + INCENTIVE
🦋Location: Trivandrum
📞9544097966,9544097901
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️