Indian jobs live on 28.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. GALEXY GROUPS-ലേക്ക് നിരവധി ഒഴിവുകൾ
8th +2 കഴിഞ്ഞവർക് സുവർണ അവസരം.
ജില്ല അടിസ്ഥാനത്തിൽ നിയമനം
മുൻപരിജയം ആവശ്യമില്ല
15000- 25000 + Food & Accomodation
Ph: 8547166973
9895571280
9072030429
2. AKSHAYA STAFF
AKSHAYA CENTER
Muvattupuzha, Kerala
₹6,000 – ₹12,000 a month
LADY STAFF PREFFERED
AKSHAYA CENTER WORK EXPERIENCE PREFFERED
📲 9020818611
3. ഫാബ്രിക്കേറ്റർ
കൊല്ലം ജില്ലയിലെ ഒരു വെൽഡിങ് വർക്ഷോപ്പിലേക്ക് (Ayathil) പരിചയസമ്പന്നരായ ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്.
സാലറി: 1200/ദിവസം.
📲 9744856938
4. എറണാകുളം Base ചെയ്ത് പ്രവർത്തിക്കുന്ന കമ്പനി ലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി 25 VACANCIES
🛑 Age Limit : 18 – 32
🛑 Role – Digital Promoter
🛑 Part/Full Time
🛑 Income Potential – 10k to 25k
🛑 Qualification – Degree , Plus two
കൂടുതൽ വിവരങ്ങൾക്ക് 👇
https://wa.me/message/IUFCGEXAXUZVN1
5. മാനേജർ
ഫുട് വെയർ ഷോപ്പിലേക്ക് മാനേജറെ ആവശ്യമുണ്ട്.
സ്ഥലം: മതിലകം
ദയവായി ബന്ധപ്പെടുക
📲 9074005697
6. Driver
(Male) 1 No’s
Salary: ₹15000 – ₹20000 + Insantive
Time: 8:00am – 8:00pm
Age: 25 Above
Location: Nayattinkara
📲 8590790432
7. ഇടുക്കി തൂക്കുപാലത്ത് പ്രവർത്തിക്കുന്ന മൾട്ടി കാർ വർക്ക് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ മെക്കാനിക്കിനെ ആവശ്യമുണ്ട്.
ഇലക്ട്രിക്കൽ കൂടി അറിയുന്നവർക്ക് മുൻഗണന.
സാലറി: ₹25,000 – ₹35,000 + താമസം
പ്രായം: 30 ന് മുകളിൽ
📲 7306526419
📲 7907736097
8. സ്‌നേക്‌സ് മേക്കർ
ചെറുകടികൾ (സമൂസ, പഴംപൊരി, etc) ഉണ്ടാക്കുന്ന ആളെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹900-₹1000
സ്ഥലം: കോട്ടയം
📲 9633000958
9. പ്രമുഖ കമ്പനിയിൽ യുവതി യുവാക്കൾക്ക് തൊഴിലാവസരം * 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 24500
9207065183
9349689500
10. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറിയിലേക്ക് താഴെ പറയുന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Sales manager (3) :₹ 20,000 to ₹ 40,000
Qualification : GRADUATION 5 years And Above Experience In Jewellery Field
Sales Executive (15): ₹18,000 to ₹ 30,000
Qualification : Graduation/Plustwo 2 Years And Above Experience In Jewellery Field
Marketing Executive (4):₹ 12,000 to ₹20,000 + Incentives
Qualification : Graduation/Plus two 2 Years And Above Experience In Jewellery Field
Billing Staff(10): ₹ 10,000 to ₹ 15,000
GoldSmith (5)₹ 20,000 to ₹ 40,000
PROVIDES FOOD & ACCOMODATION
Contacts :+91 7559977316
11. H SQUARE ഫുഡ് കോർട്ടിലേക്ക് അത്യാവശ്യമായി ജോലിക്ക് ആളെ ആവിശ്യമുണ്ട്
1) സൗത്ത് ഇന്ത്യൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അറിയുന്ന കുക്ക്
2) ഓൾ റൗണ്ടർ കുക്ക്
സാലറി : 25000 – 30000
3) വെയ്റ്റർ
സാലറി: 15000 – 18000
4) ക്ലീനിങ് സ്റ്റാഫ്
സാലറി : 12000 – 15000
താമസം ഭക്ഷണം ഉണ്ടായിരിക്കും
സ്ഥലം : വടകര, കോഴിക്കോട്
ഫോൺ : +919744859207
12. വീട്ടിൽ താമസിച്ചു, പാചകവും, വീട്ടുജോലികളും ചെയ്യുന്നതിന്, ആരോഗ്യവും, വ്യക്തി ശുചിത്വവുമുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്.
▫️ Salary: *₹. 18,000
▫️ പ്രായം: 50 വയസ്സിൽ താഴെ.
▫️Place: angamally, എറണാകുളം
▫️ Phone: 9995212865
13. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിലെ ഹോട്ടലിൽ പാചകകാരനെ ആവശ്യമുണ്ട്
സാലറി:
ദിവസശംമ്പളം :1000/
റൂം, ഫുഡ് ഉണ്ട്
ഫോൺ നമ്പർ:
8606828677,8086331107
14. അടൂർ പ്രവർത്തിക്കുന്ന മെഡിക്കൽഷോപ്പിലേയ്ക്ക്
പ്രവർത്തിപരിചയമുള്ള സെയിൽസ്മാൻ -നെ ആവശ്യമുണ്ട്
salary ₹ 14000 – 20000
Contact no: 9207601274
(അടുത്തുള്ളവർക്ക് മുൻഗണന )
15. രണ്ടു അംഗങ്ങൾ ഉള്ള ഫ്ളാറ്റിൽ താമസിച്ചു, 1.5 വയസ്സുള്ള കുഞ്ഞിനെ നോക്കുന്നതിനും, ഭക്ഷണം പാകം ചെയ്യുന്നതിനും ഒരു സ്ത്രീയെ ആവശ്യമുണ്ട്.
▫️ Salary: ₹. 18,000
▫️ Place: പുതിയകാവ്, തൃപ്പൂണിത്തുറ (EKM)
▫️ Phone: 9496677517
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. Required Automobile Electrician for an Automobile Workshop
▫️ Salary: ₹. 30,000
▫️ Food and Accommodation.
▪️Place: Chennai, Tamil Nadu
▪️ Phone: 9645888988
(94955 15240: Ref)
17. JOB : OFFICE HELPER/ASISTANT
PLACE : BANGALORE
SALARY: 25000-30000
Bangalore ഉള്ള ഒരു ഓഫീസിലേക്ക് 40 വയസിൽ താഴെ പ്രായമുള്ള Lady Helper/Assistant- നെ ആവശ്യമുണ്ട്. അത്യാവശ്യം cooking അറിഞ്ഞിരിക്കണം. താമസവും ഭക്ഷണവും ഉണ്ടായിരുക്കുന്നതാണ്.
താത്പര്യമുള്ളവർ ഈ number ൽ ഉടനെ വിളിക്കുക.
Sajeev Kumar
99806 42126
18. JOB VACCANCY
AT BANGALORE
ACCOUNT/SECRETORY
SALARY: 30000
Bangalore ഉള്ള ഒരു ഓഫീസിലേക്ക് Lady ACCOUNT/SECRETORY യെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ടായിരുക്കുന്നതാണ്.
താത്പര്യമുള്ളവർ ഈ number ൽ ഉടനെ വിളിക്കുക.
Sajeev Kumar
99806 42126
19. ആവശ്യമുണ്ട്
ഭക്ഷണം പാചകം ചെയ്യാനും, വീട്ടുകാര്യങ്ങൾ നോക്കി, വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്നതിന്, കഴിവും, മുൻപരിചയം ഉള്ള വിശ്വസ്തയായ 40-50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ (സസ്യ ആഹാരം മാത്രം കഴിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് മുൻഗണന) ആവശ്യമുണ്ട് .
(with Veg.Food & Accommodation)
▪️ Salary: ₹. 19,000
▪️ Place: പുന്നക്കൽ , എളമക്കര (EKM)
▪️ Phone: 6238482279
(94479 91179: ref)
20. വർക്കല റിസോർട്ടിലേക്ക് താഴെ പറയുന്ന തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ആളിനെ ആവശ്യമുണ്ട്
1) വെറൈറ്റി ടൈപ് of ദോശ
മസാല ദോശ, ചിക്കൻ ദോശ, ബീഫ് ദോശ, ബീറ്റ്റൂട്ട് ദോശ, സ്പിനേജ് ദോശ
2) വെറൈറ്റി ടൈപ്പ് of പുട്ട്
ബീഫ് പുട്ട്, ചിക്കൻ പുട്ട്, പ്രൺസ് പുട്ട്, ഇറച്ചി പുട്ടുകൾ, പുട്ട് ബിരിയാണി, കപ്പ ബിരിയാണി, ബീഫ് ബിരിയാണി
കിഴി പൊറോട്ട, വെറൈറ്റി ഫിഷ് പൊളിച്ചത്, വെറൈറ്റി കപ്പ പുഴുക്ക്, ചേമ്പ് പുഴുക്ക്, അപ്പം, ഇടിയപ്പം, ദോശ
Starting salary 1,000/-( per day )
food & accommodation available
📱 9388836095
21. 20000 ത്തിന് മുകളിൽ സാലറിയിൽ
ഓഫീസ് ജോലി നേടാം
20000 ത്തിന് മുകളിൽ വരുമാനത്തോടെ, ഓഫീസിലേക്കും, സ്റ്റോറിലേക്കും സ്റ്റാഫുകളെ ആവശ്യമുണ്ട്, 18നും 25നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്കാണവസരം.
മുൻപരിചയം ആവശ്യമില്ല, താമസവും ഭക്ഷണവും സൗജന്യം.
SSLC, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Ph:7907295390
22. വർക്കലയിൽ പ്രവർത്തനം ആരംഭിച്ച പുതിയ മൾട്ടി cusine restaurant ഇൽ താഴെ പറയുന്ന ആളുകളുടെ ഒഴിവുകൾ ഉണ്ട്.
**വെയ്റ്റെർ -6 nos-15000/-
** ക്യാപ്റ്റൻ -3 nos -18000/-
** ക്ലീനിങ് -3 nos-14000/-
Working time -11 am-11 pm
food&Accomodation free
പെട്ടന്ന് ജോയിൻ ചെയ്യാവുന്നവർ ബന്ധപ്പെടുക
9567627312 *
23. ഇരിട്ടിക് അടുത്തുള്ള കുന്നോത്ത് റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് ജീവനക്കാരെ ഉടനെ ആവിശ്യം ഉണ്ട്
സർവീസ് (ക്യാപ്റ്റൻ) -5
ശമ്പളം ₹ 24,000/-
ജ്യൂസ് മേക്കർ -3
ശമ്പളം ₹ 25,000/-
ടീ മാസ്റ്റർ (സ്നാക്സ്)-2
ശമ്പളം ₹ 27,000/-
ബില്ലിങ് (കാഷ്യർ )-2
ശമ്പളം ₹ 15,000/-
സൗത്ത് ഇന്ത്യൻ ഷെഫ്- 2
ശമ്പളം ₹35,000/-
ഡെലിവറി ബോയ് -2
ശമ്പളം ₹ 15,000/-
പൊറോട്ട മേക്കർ-2
ശമ്പളം ₹ 30,000/-
Contact
7907377346
9946404899
24. WE ARE HIRING
A 4 Star Resort in Munnar looking for experienced personnel for the below position
* Front office assistant (female – 12k)
* Staff Cook (14-15K)
* Kitchen Commis (12-16)
* Security (12K)
* HR Coordinator (Female – 12-13K)
* Sales & Marketing- Coordinator (13-15)*
“Free food and accommodation will be provided. Salary based on experience.”
Interested candidates please send your resume thru WhatsApp to *+918590200385
25. ബാംഗ്ലൂർ (karnadaka)ലേക്ക് വർക്ക് അറിയാവുന്ന അലൂമിനിയം ഫാബ്രിക്കേറ്റർസ് നെ ആവശ്യം ഉണ്ട്.
Salary 1,000/day
Food & accommodation available
📱 9645550568
Urgent ആണ്
26. അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Fabricators (Curtain Wall, Spider Glass works)
▫️ Salary: ₹. 800 – 1,200/Day
▪️ Helpers
▫️ Salary: ₹. 500 – 700/Day
▪️ Accommodation Available.
▪️ Place: Ernakulam
▪️ Phone: 9605054654
27. We are hiring
▪️Office Staff
▪️Sales Manager
▪️Sales Executive
▪️Packing
▪️Store Keeper
Experience ആവശ്യമില്ല
Free food and accomadation
Attactive salary package
Age below 27
എല്ലാ ജില്ലക്കാർക്കും അവസരം
Qualification- sslc pass/ fail,+2, Degree.
Contact No:9188665806
28. മലപ്പുറം ഭാഗത്തുള്ള Store ലേക്ക്………..
🔸 BILING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
29. വണ്ടൂർ ഭാഗത്തുള്ള Hotel ലേക്ക്………
🔸 BILLING STAFF
▪️Male
▪️Plus two/Degree
▪️Fresher/experienced
▪️Working time= 10hr
▪️Salary =10K-12K
Call📞 : 9061037125,9846586038
30. കാലിക്കറ്റ് ഭാഗത്തുള്ള CCTV ഷോപ്പ് ലേക്ക്………
🔸 ACCOUNTANT
▪️Female
▪️Degree
▪️Experienced
▪️Salary as per interview
Call📞 : 9846586038,9061037125
31.നമ്മുടെ നാട്ടിലെ സഹകരണ ബാങ്കു കൾ / സംഘങ്ങളിൽ ജോലി നേടാം | എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്
കേരള സഹകരണ ബാങ്കുകളിൽ ക്ലർക്ക് /കാഷ്യർ, സെക്രട്ടറി, DEO, ടൈപ്പിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ
പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32. ജോലി ഒഴിവുകൾ
Office Staff
Sales Manager
Sales Executive
Packing
Store Keeper
താമസം ഭക്ഷണം സൗജന്യം
ആകർഷകമായ ശമ്പളം
Age below 27
എല്ലാ ജില്ലക്കാർക്കും അവസരം
Contact No:7907466265
33.ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
സെയിൽസ് സൂപ്പർവൈസർ -5
ബിസ്സിനെസ്സ് ഡെവലപ്മെന്റ് മാനേജർ -5
സ്റ്റോർ സൂപ്പർവൈസർ -1
ഓഫീസ് അസിസ്റ്റന്റ് -1
താമസ ഭക്ഷണ സൗകര്യത്തോടുകൂടി സാലറി 12000(fixed)+incentive+TA +DA
7561094663
9400334084
34.STAFF WANTED
കേരളത്തിൽ മുഴുവൻ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെനിർമാണ വിതരണസെക്ഷനിലേക്ക് 10thയോഗ്യതഉള്ളവരെ ക്ഷണിക്കുന്നു ഫുഡ് &accomadation salary 15000 to 22000 പ്രായം 18 to 30
Ph. 9645230197
9048282973📞📞
35.FRONT OFFICE STAFF (F)
SALARY: After Interview
TIME: 8.30 to 5.30
QUALIFICATION: Degree/ Dmlt
LOCATION: Medical college, Tvm
📞9544097901,9544097966
36. URGENT RECRUITMENT
♻️എല്ലാ തദേശസ്ഥാപനങ്ങളില്ലേക്ക് ജില്ല അടിസ്ഥാനത്തിൽ നിയമനം♻️
🔰ഭക്ഷണം താമസം സൗജന്യം
🔰മുൻപരിചയം ആവശ്യം ഇല്ല
🔰 പ്രായം 18 to 26
🔰ശമ്പളം 18000 to 24000
🔰യോഗ്യത 10th/+2 above
കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപെടുക
call or whatsapp: – 7907466265
37.അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Fabricators (Curtain Wall, Spider Glass works)
▫️ Salary: ₹. 800 – 1,200/Day
▪️ Helpers
▫️ Salary: ₹. 500 – 700/Day
▪️ Accommodation Available.
▪️ Place: Ernakulam
▪️ Phone: 9605054654
38.ജോലി ലഭിക്കുവാൻ എക്സ്പീരിയൻസ് വേണ്ട, SSLC മതി
പുതിയ 15 ബ്രാഞ്ചുകൾ കൂടി ഓപ്പൺ ചെയ്തു
34 വേക്കൻസികൾ ഇനിയും അവൈലബിൾ ആണ് 🤝 സ്ഥിരം ജോലി നോക്കുന്നവർക്ക് തീർച്ചയായും വിളിക്കാവുന്നതാണ്
ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്
ആദ്യത്തെ 40 ആളുകൾക്ക് താമസ ഭക്ഷണ സൗകര്യത്തോടുകുടി
SALARY -28000 വരെ ഉണ്ട്
Contact: 8111842730
39.ബേക്കറി/ റെസ്റ്റോറൻ്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Juice Maker: ₹. 600/Day
▪️ Alfaham Maker: ₹. 1,100/Day
▪️ Alfaham Helper: ₹. 700/Day
▪️ Porotta Maker: ₹. 900/Day
▪️ Waiters: ₹. 400 – 500/Day
▪️ Sales Staff: ₹. 500/Day
▫️ Food and Accommodation.
▫️ നെടുമ്പാശ്ശേരി, എറണാകുളം
🔹 Phone: 80752 92917
40.സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര ബ്രാഞ്ചുകളിൽ കളക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്.നിലവിൽ കളക്ഷനിൽ 6 മാസം വർക്ക് ചെയ്തു എക്സ്പീരിയൻസ് ഉള്ളവർക്കും 6 മാസം വർക്ക് ചെയ്തു ഇറങ്ങിയവർക്കും അപേക്ഷിക്കാം.
വയസ്സ് : 30 വരെ
യോഗ്യത : SSLC
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം
സാലറി 14 K
ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ. :7208945093/8655866251
41.ഭീമാ ജ്വല്ലറിയിൽ നിരവധി ഒഴിവുകൾ
✅ അടിസ്ഥാന യോഗ്യത
🔸 കിച്ചൺ ഹെൽപ്പർ: പത്താം ക്ലാസ്
🔸 ഡെലിവറി സ്റ്റാഫ്: പ്ലസ്ടു
🔸 അക്കൗണ്ടന്റ്: BCom
🔸 ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ: ഡിഗ്രി
🔸 സെയിൽസ് എക്സിക്യൂട്ടീവ് , CRE: പ്ലസ്ടു/ ഡിഗ്രി
✅താൽപര്യമുള്ളവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക
✅താഴെ നൽകിയ App വഴി അപേക്ഷ സമർപ്പിക്കാം 👇
https://kjob.mintil.com/s/11228
https://kjob.mintil.com/s/11228
42. Emergency Requirement for a Reputed company in Trivandrum Airport
Food & Beverage, Sales & Service (M/F)
📌Qualification: Plus two
📌Age: 35 below
📌Duty time: 10 hours (rotational shifts)
📌Salary: 12K
📌Dutymeal provided
📞 9544097966, 9544097901
43.കമ്പനിയുടെ പുതിയ ബ്രാഞ്ച് ഓഫീസുകളിലേക്കും/ഫാക്ടറി ഔട്ട്ലെറ്റിലേക്കും/ഡിസ്ട്രിബ്യൂഷൻ യൂണിറ്റിലേക്കും യുവതി യുവാക്കൾക്ക് അവസരം.
വിദ്യാഭ്യാസ യോഗ്യത. 10.calss,+2, ITI, Diploma
പ്രായപരിധി 18-30
ശമ്പളം 13000-24000.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9188289581📞
44.Vacancies
……………….
Accountant
Billing
Office assistant
SALARY___ 15000–25000
FOOD AND ACCOMADATION FREE
AGE LIMIT__ 18 to 40
QUALIFICATIONS___ 10th ABOVE ACCEPTED
FRESHERS CAN APPLY
📞 :8921242610
45.WE ARE HIRING_
SALARY –15KTO24K
–(FOOD AND ACCOMADATION )
SSLC, +2,DEGREE, ITI==are accepted
Contact fast::8921242610
46.Immediate Hiring *@ Thrissur and Koratty
•Company: Team Thai – Dr. Wash
•Position : Van sales man
•Requirements
– 1yr Field Sales Experience
Salary :18k to 20k + Incentive
Share CV to +918138917300
47. GUIDEWAY ASSOCIATES
മുൻപരിചയം ആവശ്യമില്ല. ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം
കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ് കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA*
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
താല്പര്യമുള്ളവർ ബന്ധപ്പെടുക👇
🪀 /wa.me/+917012742381
CALL :8113084020
👉 124 ഒഴിവുകൾ
👉 FREE FOOD&ACCOMODATION
👉 AGE 27 BELOW
👉 ₹18000 to ₹25000
👉വേഗതയേറിയ നിയമനം
👉ഓഫീസ് സ്റ്റാഫ്
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
*👉HR manager
👉Front office staff
👉Cleark
👉സ്റ്റോക്ക് അറ്റൻഡർ
👉അക്കൗണ്ടിങ്
👉SND YOUR RESUME
wa.+917012742381, CONTACT : 8113084020
48.നഴ്സിംഗ് സ്റ്റാഫ്
നിരാലംബരായ കിടപ്പു രോഗികളെ പരിചരിക്കുന്ന സ്ഥാപനത്തിലേക്ക്, സേവനമനോഭാവമുള്ള ANM/ GNM നേഴ്സുമാരെ (Female) ഉടൻ ആവശ്യമുണ്ട്.
ശമ്പളം: ₹14,000 (Starting)
സ്ഥലം: മുളന്തുരുത്തി, എറണാകുളം
📲 9496575425
49.SHOWROOM SALES EXECUTIVE (Male)
PART TIME
Branded Kids Apparels
Location: KANNUR
Qualification: SSLC Above
Salary: 7000 + Incentive
Experienced/Fresher Can Apply
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
📲 8111982549
50.വെൽഡിങ് സ്റ്റാഫ്
ചെന്നൈയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് വെൽഡിങ് (Tig Welder & Mig Welder) സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹20,000 – ₹30,000
പ്രായം: 18 – 35
👉🏻 മിനിമം 2 വർഷം എക്‌സ്‌പീരിയൻസ് നിർബന്ധം.
👉🏻 12 മണിക്കൂർ വർക്ക് ഉണ്ടായിരിക്കും.
👉🏻 ഫ്രീ ഫുഡ് & റൂം
സ്ഥലം: പിള്ളൈ പക്കം, ചെന്നൈ
📲 9037636083
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️