Indian Jobs Live on 30-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. എറണാകുളം തോപ്പുംപടിയിൽ കിടപ്പിലായ അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് കാലിന് സർജറി കഴിഞ്ഞ് അമ്മയാണ് ഇൻസലിന് എടുക്കണം ഷുഗർ നോക്കണം മൂന്നുദിവസം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നിൽക്കണം അതുകഴിഞ്ഞ് വീട്ടിലേക്ക് പോണം താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക സാലറി28 ദിവസം21000 50 വയസ്സിന് താഴെയുള്ളവർ വിളിക്കാം ഇന്ന് കേറേണ്ട വർക്കാണ് ലൈഫ് കെയർ കാക്കനാട് 9995468187
2. കോഴിക്കോട്, തമ്പലവണ്ണ
പ്രായമായ ഒരു അച്ഛനെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 20000
താല്പര്യമുള്ളവർ വിളിക്കുക
70 2 5 8 9 1 0 7 3
3. എറണാകുളം തൃപ്പുണിത്തറയിൽ 4 വയസുള്ള കുഞ്ഞിനെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. വീട്ടിലെ മറ്റു ജോലികൾ ചെയ്യുവാൻ വേറെ ആളുകൾ ഉണ്ട്. എങ്കിലും കുഞ്ഞു സ്കൂളിൽ പോകുന്ന സമയത്ത് വീട്ടിലെ ജോലികൾക്ക് സഹായിക്കണം. നാളെ(29-01-2025) ജോയിൻ ചെയ്യണം.
സാലറി-22000
9446012468
4. പന്തളത്തു ഒരു ഉമ്മ മാത്രം ഉള്ള വീട്ടിൽ ഉമ്മയെ നോക്കി വീട്ടുജോലി ചെയ്യാൻ ലേഡി സ്റ്റാഫ് നെ ആവിശ്യം ഉണ്ട്.
സാലറി :19000/
Mob :+91 80780 68657
5. എറണാകുളം ഒരു പാലിയേറ്റീവ് കെയർ ഹോസ്പിറ്റലിലേക്ക് GDA or anm കഴിഞ്ഞ 2 പുരുഷ കെയർഗിവേഴ്സ് ആവിശ്യം ഉണ്ട്
താല്പര്യം ഉള്ളവർ plz send biodata
Age below 35
623819 7187, 8943422717
6. പന്തളത്തു ഒരു ഉമ്മ മാത്രം ഉള്ള വീട്ടിൽ ഉമ്മയെ നോക്കി വീട്ടുജോലി ചെയ്യാൻ ലേഡി സ്റ്റാഫ് നെ ആവിശ്യം ഉണ്ട്.
സാലറി :19000/
Mob :+91 80780 68657
7. ആലപ്പുഴ
എരമലൂർ
അമ്മയെ നോക്കാൻ ANM
നഴ്‌സ് നെ ആവശ്യം ഉണ്ട്
Salary 25000
9895130559
8. GOODWAY ഗ്രൂപ്പിൽ ഉടൻ നിയമനം നടത്തുന്നു
⭐ നിലവിലുള്ള ഒഴിവുകൾ
– ഓഫീസ് സ്റ്റാഫ്
– സീനിയർ മാനേജർ
– സൂപ്പർവൈസർ
– സ്റ്റോർ കീപ്പർ
– പാക്കിങ്
– സെയിൽസ്മാൻ
🎓 SSLC മുതൽ
യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
◽എക്സ്പീരിയൻസ് ആവശ്യമില്ല. Freshers can also apply
🔹 Age: 18 – 28
🔹Salary: 15500 – 24500
🏠 താമസം, ഭക്ഷണം സൗജന്യമായി കമ്പനി നൽകുന്നതാണ്.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
WhatsApp – 89219 08461
Call – 89219 08461
9. സെലക്ഷന്‍ ലിസ്റ്റ് : വനിതകള്‍ക്ക് അപേക്ഷിക്കാം
വനിതാ ശിശുവികസന വകുപ്പ് നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വരുന്ന നെന്‍മാറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ മാരുടേയും ഹെല്‍പ്പര്‍മാരുടേയും സെലക്ഷന്‍ ലിസ്റ്റ് രൂപീകരിക്കുന്നു.
യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.അപേക്ഷ ഫോം നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. നെന്മാറ വിത്തനശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ബ്ലോക്ക് ഓഫീസ് ബില്‍ഡിഗില്‍ ജനുവരി 31 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഫോണ്‍ : 04923 241419.
10. അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ നിയമന സാധ്യതകള്‍
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലും കരുവാളൂര്‍ ഗ്രാമപഞ്ചായത്തിലും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്നവയാണ് വിശദാംശങ്ങള്‍.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
കുളത്തൂപ്പുഴയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത വിവരങ്ങൾ :
വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 5 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്.
11. കരുവാളൂര്‍ ഗ്രാമപഞ്ചായത്ത്
കരുവാളൂര്‍ പ്രദേശത്തും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത: വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും.
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 3 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
ഐ.സി.ഡി.എസ് ഓഫീസ്
കരുവാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്
ഫോണ്‍ നമ്പര്‍: 0475 2270716, 9074172812
ആവശ്യമായ യോഗ്യതയും പ്രായപരിധിയും പാലിക്കുന്ന പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ നിയമനം നേടാനുള്ള ഈ അവസരം വിനിയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടുക.
12. (BEL) ഇപ്പോള്‍ പ്രൊബേഷണറി എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് പ്രൊബേഷണറി എഞ്ചിനീയർ തസ്തികയില്‍ മൊത്തം 350 ഒഴിവുകളിലേക്ക് അപേക്ഷിക്കാം ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.ജനുവരി 10 മുതല്‍ 2025 ജനുവരി 31 വരെ അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)
ജോലിയുടെ സ്വഭാവം: Central Govt
Recruitment Type: Direct Recruitment.
Advt No Advt No. 17556/HR/All-India/2025.
തസ്തികയുടെ പേര് : പ്രൊബേഷണറി എഞ്ചിനീയർ.
ഒഴിവുകളുടെ എണ്ണം : 350
ജോലി സ്ഥലം: All Over India.
ശമ്പളം Rs.40,000 – 1,40,000/-
അപേക്ഷിക്കേണ്ട രീതി : ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജനുവരി 10.
അപേക്ഷിക്കേണ്ട അവസാന തിയതി: 2025 ജനുവരി 31.
ശമ്പള വിവരങ്ങൾ?
Probationary Engineer (Electronics)
in E-II Grade 200 40,000-3%- 1,40,000
CTC: 13 lacs.
Probationary Engineer
(Mechanical) in E-II Grade 150 40,000-3%- 1,40,000, CTC: 13 lacs.
അപേക്ഷിക്കാനായി
ഔദ്യോഗിക വെബ്സൈറ്റായ https://bel-india.in/job-notifications/ സന്ദർശിക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് – https://bel-india.in/wp-content/uploads/2025/01/All-India-External-Ad_EN.pdf
നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
13. തദ്ദേശ സ്വയംഭരണ വകുപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് ടൗണര്‍ പ്ലാനര്‍ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ആകെ 19 ഒഴിവുകളാണുള്ളത്. ജനുവരി 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ പ്ലാനിംഗ്/ടൗണ്‍ & കണ്‍ട്രി പ്ലാനിംഗ്/റീജിയണല്‍ പ്ലാനിംഗ്/സിറ്റി പ്ലാനിംഗ്/അര്‍ബന്‍ എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫിസിക്കല്‍ പ്ലാനിംഗ് എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
കാറ്റഗറി നമ്പര്‍: 721/2024
14. മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് സംബന്ധിച്ചുള്ള വിവരങ്ങൾ (ജനുവരി , 2025) താഴെ നൽകുന്നു, വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക, it മേഖലയിൽ നിരവധി ഒഴിവുകൾ.
ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ
1. ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തു ഫോം പൂരിപ്പിക്കുക
2. ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ ഞങ്ങൾ
അയയ്ക്കും.
3. അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.
4. കമ്പനി ഡീറ്റെയിൽസ് കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയുക
5. അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി : ജനുവരി 31, 2025
6. ശ്രദ്ധിക്കുക: ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനകം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം രജിസ്റ്റർ ചെയുക.
രജിസ്റ്റർ ഫോം – https://docs.google.com/forms/d/e/1FAIpQLScj6yuc0VjxIoLWOIu0LAYhXUOPt4xhXzWEt3ErV3mlXmaj9A/viewform
7. സംശയങ്ങൾക്കു – contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക.
15. ഹൗസ് കീപ്പിങ് ജോലി ഒഴിവ്
ശ്രീ കുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ശോഭ ഹെർമിറ്റേജിൽ താമസിച്ച് ഹൗസ് കീപ്പിങ് ജോലിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. 18 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ആകർഷകമായ ശമ്പളം, സ്കിൽ ട്രെയിനിങ് പ്രോഗ്രാമുകൾ, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ്ങുകൾ, തുടർ പഠനത്തിനുള്ള അവസരങ്ങൾ എന്നിവ ലഭ്യമാണ്. താല്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് വിളിക്കുക 859381999.
16. എറണാകുളം പാലചോട് മെസ്സിലേക്ക്.. 👉🏻 ഡെലിവറി ബോയി നെ ഉടൻ ആവശ്യമുണ്ട്
◆ ടൂവീലർ നിർബന്ധം
നല്ല സാലറി
◆ Food and accommodation available
◆ Petrol allowance .
🔴 കൂടുതൽ വിവരങ്ങൾക്ക്
*Call 📞📱9633728291
17. AIMS ബിസിനസ് Group ൽ സ്റ്റാഫ് നിയമനം
👉 കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്ലെറ്റു കളിലേക്കാണ് അവസരം
👉 സബ് ഓഫീസുകളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു
👉 125 ഒഴിവുകൾ
👉സ്ഥിര നിയമനം
💫 ഒഴിവുകൾ
🔹 Office Section
🔹 Administration Section
🔹 Management Section
🔹 Distribution Manager
🔹 Assistant Manager
🎓 യോഗ്യത
+2 അല്ലെങ്കിൽ ITI/ Degree/Diploma
✅ Age: 18 – 25
✅ Salary: 22,000 – 35,000
🏠 താമസവും ഭക്ഷണവും സൗജന്യം
🔖 Freshers Can Also Apply
കൂടുതൽ വിവരങ്ങൾക്ക്
📞 ഫോൺ
7994926135
🪀 Send your resume👇
https://wa.me/7994926135
18. We are Hiring
Let’s join our team
Civil Engineer (സിവിൽ എഞ്ചിനീയർ )
Accountant (അക്കൗണ്ടൻ്റ്)
Site Supervisor(സൂപ്പർവൈസർ )
Send your Resume to srckakkanad@gmail.com OR
WhatsApp +91 9447164034
19. റിസപ്ഷനിസ്റ്റ് 🧑💼
കൂടുതൽ വിവരങ്ങൾക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക ⭕
*8921 844301*🪀📞
20. Wanted Teachers
Session 2025-26
Arunachal Pradesh
English – 1
Science -1
Social Studies -1
(Priority for Family)
Salary -₹18000-₹22000
+Food & Accommodation +Tuition (Day Scholars)
Contact No:9362685522, 8281006983
21. ജോലിക്കാരെ ആവശ്യമുണ്ട്
🔸 20 Vacancies
🔸 Part-time / FULL-TIME
🔸 Age : 20-45
ഓൺലൈൻ വർക്ക് താല്പര്യം ഉള്ളവർ മാത്രം വേഗം CONTACT ചെയ്യുക👇
📱 7012541725
22. NOW HIRING
ഇന്ത്യയിലെ പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയിൽ തൊഴിൽ അവസരങ്ങൾ
Field Officers (Male & Female)
HSC and above
Earn up to *25,000 + Incentive + TA + PF + ESI + Health/Life Insurance
Freshers/Experienced
Two-wheeler & valid driving license are mandatory
റിക്കവറി കളക്ഷനിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന
📱Call : +91 90379 84144
23. പെരിന്തൽമണ്ണ ഭാഗത്തുള്ള ടെക്സ്റ്റൈൽസിലേക്ക് …
🍩 BILLING STAFF ( Male, Female)
▪️Fresher/ Experience
▪ +2
▪️W/time :10 hr
▪️Food+ Accommodation
▪️Salary As per interview
📱/🪀: 9061037125 , 9846586038
24. RECEPTION (Female)
▪️Fresher/Experience
▪️Food+ Accommodation
▪️Salary as per interview
📱/🪀: 9061037125
9846586038
25. തിരുവനന്തപുരം കരമനയിൽ മാസ വേദനത്തിനു പോസ്റ്റർ ഒട്ടിക്കാൻ ആളെ ആവശ്യമുണ്ട്.
























+91 95394 67219










▪️Fresher
▪️Food + Accommodation
▪️Salary as per interview
📱/🪀: 9061037125
9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️