Image depicts Njoy News Banner

Indian Jobs Live on 31-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. VEEGRAND ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഓഫീസ് അഡ്മിനിസ്ട്രേഷൻ & ഓർഗനൈസേഷൻ സെക്ഷനുകളിലാണ് നിയമനം നടക്കുന്നത്.
SSLC മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം. (ക്വാളിഫിക്കേഷൻ അനുസരിച് നിയമനം)
▪️AGE LIMIT: 18 – 29 ▪️MALE & FEMALE
▪️ SALAY 17k – 29k ▪️ഹോസ്റ്റൽ & ഫുഡ് ഫെസിലിറ്റി available
Contact for more details or WhatsApp your resume 📞 7909250047……

2. COOK Cum HOUSE KEEPING STAFF
Age:- 22- 32
Salary: 15000 – 25000
Work Location: Kottayam
Food and accommodation free
WhatsApp: +91 89216 36752
Company Direct Recruitment
Heavenx Alora Group,
Head office: Thiruvananthapuram

3. കോട്ടയം
പാലാ പ്രവർത്തിക്കുന്ന കാർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെയും സെയിൽസ് ഓഫീസറെയും ആവശ്യമുണ്ട് .
8111886026

4. എറണാകുളം
പനമ്പള്ളി നഗർ പ്രവർത്തിക്കുന്ന ഡ്രൈ ക്ലീനിങ് ഷോപ്പിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 5000
വർക്കിംഗ് ടൈം 4 PM -8 PM
9961655777

5. കൊല്ലം
ഭരണിക്കാവ് പ്രവർത്തിക്കുന്ന ടു വീലർ സർവീസ് സെന്ററിലേക് മെക്കാനികിനെ ആവശ്യമുണ്ട്. സാലറി 12000 -15000
85899979700

6. കലൂർ
ആയുർവേദ ഹോസ്പിറ്റലിലേക് ഫീമെയിൽ റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്.ഫുൾ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ആണ്. സാലറി 14000 -15000
9061952000

7. തിരുവനന്തപുരം
വെള്ളായണി കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 8000 -10000
8714331028

8. കൊല്ലം
ഫാർമസിയിലേക് ഫാർമസി അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
9895253543

9. തിരുവനന്തപുരം
ചാക്ക പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഗുഡ്സ് ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 15000
8589985859

10. പത്തനംതിട്ട
പവർ ടൂൾസ് & എക്വിപ്മെന്റ് ഷോപ്പിലേക് മെക്കാനികിനെ ആവശ്യമുണ്ട്. സാലറി 25000
9847023734

11. തിരുവനതപുരം
മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000
8111820312

12. കോട്ടയം
ഏറ്റുമാനൂർ പ്രവർത്തിക്കുന്ന പ്രമുഖ കേക്ക് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
8891115204

13. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന മെൻസ് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
9895493525

14. തിരുവനന്തപുരം
ആറ്റിങ്ങൽ പ്രവർത്തിക്കുന്ന ഫാമിലി സലൂണിലേക് ഹെയർ & ബ്യൂട്ടി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -25000
9037931098

15. എറണാകുളം
ഇരുമ്പനം പ്രവർത്തിക്കുന്ന ഡ്രൈ ക്ലീനിങ് സ്റ്റോറിലേക് സ്റ്റോർ ഇൻ ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000 -20000
8589988878

16. മഞ്ചേരി നെല്ലിപറമ്പ് ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക് …
🧩 SALES EXECUTIVE (Male)
▪️+2/Degree
▪️Fresher/ Experienced
▪️2 Wheeler, licence
▪️Salary-15000
📱/🪀: 9846586038,
9061037125

17. തിരുവനന്തപുരം
വെഡിങ് പ്ലാനെർ കമ്പനിയിലേക് ഓഫീസ് എക്സിക്യൂട്ടീവ് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 13000 -15000
9745640788

18. എറണാകുളം
സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്. സാലറി 10000 -15000
7025554289

19. മഞ്ചേരി ഭാഗത്തുള്ള ടെക്സ്റ്റൈൽസിലേക്ക്….
➡️ SALES STAFF ( Male)
▪️+2
▪️Fresher/Experienced
▪️W/Time :10:00-10.00
▪️4 ലീവ്
▪️Age:20-30
▪️Salary as per interview
📱/🪀: 9061037125
9846586038

20. നിലമ്പൂർ ഭാഗത്തുള്ള NON BANKലേക്ക്….

➡️ OFFICE STAFF ( Male)
▪️Degree
▪️Experienced
▪️W/Time :9-5
▪️Salary as per interview
📱/🪀: 9061037125
9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.