Indian Jobs live on 30.09.23
തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
♦️ OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9.30-6.30
▪️Salary =10k
▪️Computer Knowledge
▪️2 wheeler license
♦️ TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
2. SALES EXECUTIVE
▪️Male
▪️Fresher /experienced
▪️Working time=8-6
▪️Salary=12k -above +TA
▪️2 wheeler license
Call📞 : 9846586038 , 9061037125
3. വള്ളുവമ്പ്രം ഭാഗത്തുള്ള tiles ഷോറൂമിലേക്ക്…….
♦️ ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-8
▪️Salary, as per interview
Call📞 : 9061037125 , 9846586038
4. നിലമ്പൂർ ഭാഗത്തേക്ക്……
♦️ MARKETING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licens
▪️Salary, as per interview
Call📞 : 9846586038 , 9061037125
5.തിരൂർ ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്……..
♦️ ACCOUNTANT
▪️Female
▪️degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
6. direct interview 30/9/23
ബാങ്ക് സഹോദര സ്ഥാപനം തൃശൂർ ജില്ല *
ഇന്റർവ്യൂ സമയം 11മണി മുതൽ 1മണി വരെ* .
🏢 Relationship Operations Manager
🧑🎓👨🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵 18k to 28k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് 🏝️ഗുരുവായൂർ,വാടാനപ്പള്ളി,കുന്നംകുളം,കാഞ്ഞാണി,പെരിങ്ങോട്ടുകര,കൊടുങ്ങല്ലൂർ
wa.me/7736892545
7. Urgent vaccancy
പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ
🧮ജൂനിയർ അസിസ്റ്റൻറ്
👨🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🤝Freshers can apply
💶 17500(ESI,pf)
(12000 cash in hand)
🔞25 വരെ
🕘8.30 to 5.30
🚨 കാഞ്ഞാണി
വിളിക്കുക
9645560527
8. ചോറ്റാനിക്കര
ബ്യൂട്ടിപാർലറിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
7025007382
9.കങ്ങരപ്പടി
ലേഡീസ് ടൈലർ നെ ആവശ്യമുണ്ട്
9645791577
10.ഡാറ്റാ എൻട്രി ഓപ്പറേറ്റർ നെ ആവശ്യമുണ്ട്
ഫുൾടൈം/ പാർടൈം
9746980049
11.അങ്കമാലി
കമ്പനിയിലേക് ഡ്രൈവിംഗ് അറിയാവുന്ന HELPER നെ ആവശ്യമുണ്ട്
9447416013
12.എറണാകുളം
കമ്പനിക് വർക്കേഴ്സിനെ എത്തിക്കുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8075947358
13.വൈറ്റില
റെഡി മെയിഡ് ലേഡീസ് ടോപ്പുകൾ തയ്ക്കുന്നതിനു വനിതകളെ ആവശ്യമുണ്ട്
9995278780
14.കൂത്താട്ടുകുളം
ബ്യൂട്ടിപാർലറിലേക് ലേഡീസ്/ ജന്റ്സ് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
9074536918
15.കൊല്ലം
കൃഷി , മൃഗ പരിപാലനത്തിന് ആളെ ആവശ്യമുണ്ട്
9747533779
16. വെണ്ണല
ഫാർമസി അസിസ്റ്റന്റിനെ ആവശ്യമുണ്ട്
9895148141
17.ലേഡീസ് ബ്യൂട്ടീഷ്യൻ
ഗുഡ് salary. ഹോസ്റ്റലിൽ നിൽക്കുന്നവർ മാത്രം വിളിക്കുക
8089273622
18.എറണാകുളം
കലൂർ ഉള്ള ഓഫീസിലേക്കു peon& sweeper നെ ആവശ്യമുണ്ട്
8590206352
19.അങ്കമാലി
റെസ്റ്റോറെന്റിലേക് supplier,cook, എന്നിവരെ ആവശ്യമുണ്ട്
9497894804
20.പെരുമ്പാവൂർ
പ്രമുഖ മിനറൽ വാട്ടർ കമ്പനിയിലേക് മൈക്രോ ബയോളജിസ്റിനെ ആവശ്യമുണ്ട്
9383468720
21. ജോലി ഒഴിവ്
കുന്നംകുളം ചെറുവത്തൂർ സൈക്കിൾ ഷോപ്പിൽ ജോലി ഒഴിവുകൾ.
▪️ ACCOUNTANT
▪️ SALES STAFF
പരിചയസമ്പന്നരായവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം. പ്രായപരിധി 25 TO 40, താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9633333128,9633141777
22. കേക്ക് മേക്കർ
ബേക്കറിയിലേക്ക്, Waffle, Pan Cake തുടങ്ങിയവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
👉 സാലറി: ₹700 – ₹800/Day
👉 ഫുഡ് & റൂം ഫ്രീ.
സ്ഥലം: മുവാറ്റുപുഴ (EKM)
📲 9656078366
23. 50 vacancys available
ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം
➡️ആകർഷകമായ ശമ്പളം
➡️താമസ ഭക്ഷണ സൗകര്യം
(NB:ആദ്യം ബന്ധപ്പെടുന്ന 30പേർക്ക് ഉടൻ ജോലി അവസരം )
താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടുക
ph: +916282096996
WhatsApp : +916282096996
24. തിരുവനന്തപുരം ശബരിഗിരി ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ ബസ് ഡ്രൈവർ
2 ഒഴിവുണ്ട്, salary : ₹12,000/-
ഫോൺ : 9567261135 /9400157412
ജോലി സമയം:- രാവിലെ 7 മണി മുതൽ 8:30 വരെ, വൈകുന്നേരം 3 മണി മുതൽ നാലര വരെ
( കഴക്കൂട്ടം, ഞാണ്ടൂർക്കോണം, പ്രൗഡി കോണം,പോത്തൻകോട്,തുടങ്ങിയ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന)
25. എറണാകുളം
കോതമംഗലം
പൈങ്ങോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാറ്ററിങ് യൂണിറ്റിലേക്കു ആൾ റൗണ്ട് കുക്കിനെ ആവശ്യമുണ്ട്.
Food & accomidation available
Salary: 30000/- to 35000/-
Contact : 9747276130, 9446276129
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് telecaller സ്റ്റാഫിനെ (Work from home) ആവശ്യമുണ്ട്
Female
Vacancy – 2
Qualification – Plus two /Degree + communication skill
Salary – 12000/13000 + commission
Experienced /Fresher
Call : 9544318505
27. SSLC പാസായവർക്ക് ബെൽജിയത്തിൽ അഗ്രികൾച്ചർ ഫാമിലേക്ക് നിരവധി അവസരങ്ങൾ
⭕Office assistants-25
⭕farm supervisors-39
⭕ warehouse assistants-180
⭕logistics assistants-200numbers /hr12euro
Daily 8 hrs
For more details
Call☎️
8891117595
9995568360
29. നല്ല എക്സ്പീരിയൻസ് ഉള്ള ഒരു ബ്രോസ്റ്റ് മാസ്റ്ററെ കോഴിക്കോട് ജില്ലയിലേക്ക് ആവശ്യമുണ്ട്.
9207353668.
30. കിളിമാനൂർ
ഹോട്ടലിലേക്ക് ലേഡീസ് ജെൻസ് സ്റ്റാഫിനെ ഉടൻ
ആവശ്യമുണ്ട് വിശദമായി
അറിയാൻ വിളിക്കൂ 73064 20663
31. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male) 🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383
32. ജോലി ഒഴിവ്
ആയുർവേദ നിർമ്മാണ ഡിസ്ട്രിബ്യൂഷൻ ഓഫീസിലേക്ക് 1 മാനേജർ സൂപ്പർവൈസർ സ്റ്റോർകീപ്പർ പായ്ക്കിങ് സെയിൽസ് എക്സിക്യൂട്ടീവ്എന്നീ തസ്തികകളിലേക്ക്(M/F ) ജില്ലയിൽ സ്ഥിര നിയമനം.
Age:18 to 40
Salary:15000-20000+താമസം, ഭക്ഷണം ലഭ്യമാണ്
Ph:9846985121, 9995174698
33. വീട്ടുജോലി ചെയ്യാനും പ്രായമായവരെ പരിചരിക്കാനും പരിചയ സമ്പന്നരായ ലേഡിയെ ആവശ്യമുണ്ട്.
Age: up to 45
Place: പെരുംതുരുത്ത് (കല്ലറ)
ശമ്പളം: 20,000/-
താമസം ഭക്ഷണം സൗജന്യം.
താല്പര്യമുള്ളവർ വിളിക്കുക, +918137967835 or 9061 3 63318.
34. സ്ഥിര നിയമനം
പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഏഴാം ക്ലാസ് പാസ്സായ 18-55 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം
Salary:15000-25000.
ജോലിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്👇
Ph:9072950880
35. പോസ്റ്റർ ഒട്ടിക്കാൻ ആളെ ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ( അമ്പലമുക്ക്, കവടിയാർ, ശാസ്തമംഗലം, പട്ടം, ശ്രീകാര്യം, കഴക്കൂട്ടം, കാര്യവട്ടം etc) പോസ്റ്ററുകൾ ഒട്ടിക്കാൻ ആളെ ആവശ്യമുണ്ട്.
Daily: 500 – 1200Rs
താൽപര്യമുള്ളവർ ബന്ധപ്പെടുക👇
Ph : 8891337616
36. മഞ്ചേരിയിലേക്ക് വീട്ടുജോലിക്ക് മുസ്‌ലിം ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
9895421800
37. ഉടൻ നിയമനം..
വയനാട് ജില്ലയിലെ ബാണാസുര ഡാമിന് സമീപം പ്രവർത്തിക്കുന്ന റിസോർട്ടിലേക്ക് റിസപ്ഷനിസ്റ്റ്, പബ്ലിക് റിലേഷൻസ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് മുതലായ തസ്തികകളിലേക്ക് യുവതികൾക്ക് അവസരം.
ലേഡീസ് ഹോസ്റ്റൽ സൗകര്യം, ഭക്ഷണം,ലഭ്യമാണ്.
മാന്യമായ ശമ്പളം മറ്റ് അലവൻസുകൾ മുതലായവ പ്രതീക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത പ്രായം മുതലായവ കാണിക്കുന്ന ബയോഡാറ്റ താഴെ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.👇
9388130170 ( WHATSAPP)
38. കോഴിക്കോട്
പ്രമുഖ റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള വെയ്റ്റർ, ക്യാപ്റ്റൻ, ഫ്ലോർ മാനേജർ, എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
8547282554
39. പാലക്കാട്
PET ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെയും അക്കൗണ്ടന്റിനെയും ആവശ്യമുണ്ട് . സാലറി 10000 – 13000
9072727238
40. കണ്ണൂർ
ചിറക്കൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റിനെ
ആവശ്യമുണ്ട്.
സാലറി 8000 -14000
9349165263
41. വയനാട്
ഫുഡ് കോർട്ടിലേക് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
8939503993
42. തിരുവനന്തപുരം
സ്റ്റിച്ചിങ് സെന്ററിലേക് യൂണിഫോം സ്റ്റിച് ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
6235769303
43. പെരുമ്പാവൂർ
ഒരു പ്രമുഖ സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്.(പിക്ക് അപ്പ്, ദോസ്ത്)
8138050060
44. ACCOUNTANT
▪️Male
▪️Experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
45. പത്തനംതിട്ട
ഇലവൻതിട്ട പ്രവർത്തിക്കുന്ന ഫോർസ്റ്റാർ ഹോട്ടലിലേക്ക് സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്
സാലറി:₹25000+ താമസവും ഭക്ഷണവും
കോൺടാക്ട് നമ്പർ:6235241660
46. OGC യിൽ ഉയർന്ന ശമ്പളത്തിൽ സ്ഥിരനിയമനം,
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 26 വയസ് വരെ.
സാലറി:₹13500-₹27500
*സൗജന്യ റിക്രൂട്ട്മെന്റ്
*സൗജന്യ കമ്പനി റൂം
*സൗജന്യ ഭക്ഷണം
* PF/ESI/Provide
*പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക്
http://Wa.me/918075110050
47. . ITI, Diploma 2020-23 passout ആയവർക്ക് BRAKES INDIA(TVS) കമ്പനിയിൽ നിരവധി തസ്തികകളിലേക്ക് സ്ഥിരനിയമനം
Location: Chennai
Salary 16,200
Food and Room available
Duty time 8 hours
Age limit 18-26
Contact: 7736426578
48. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
സാലറി – 12000 – 13000
Time – 9.00am – 7.00pm
അക്കൗണ്ട്സ് അറിയാവുന്നവർക്ക് മുൻഗണന
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
/919544318505
49. ആവശ്യമുണ്ട്
ജില്ലാ അടിസ്ഥാനത്തിൽ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് (25 to 50 വയസ്സ് പ്രായം
** working day:-18 days **working time :-4 hours/day (15000/-)
(📞10 am to 5pm)
Contact:8891256104, 8592913103,7012593224
50. WE ARE HIRING!
⭕ Sales Staff (Male)
👉🏻 Fresher/Experience can apply
👉🏻 Perithalmanna region
👉🏻 Attractive salary and other perks offered
Apply now
Contact us :
+91 9745974742
WhatsApp more 🪀👇🏻:
https://wa.me/919745974742
hr6kmttiles@gmail.com
KMT TILE & SANITARY WARES
51.ACCOUNTANT
A Reputed Firm Required Accountant Staff at Their Perinthalmanna (Malappuram) Shop
Salary: ₹15000+
One Year Experience or Good Knowledge in Accounting (Tally)
For more details- wa.me/916282977203
52.ഖാദി ബോര്ഡിൻെറ അംഗീകാരമുള്ള ആയുർവേദ കമ്പനിയുടെ നിർമാണ യൂണിറ്റിലേക്ക് എക്സിക്യൂട്ടീവ്, പാക്കിങ്, ഹെൽപ്പർ, തുടങ്ങിയ വിവിധ തസ്തികകളിലേക്ക് സ്ഥിരം നിയമനത്തിന് ഉടനെ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക
Qualificaion. 10,+2
പ്രായം. 18.25
സാലറി. 15000
Mob. 8281057871
53.Good way – Exporting കമ്പനിയുടെ ജില്ലാ തല ബ്രാഞ്ചുകളിൽ ഓഫീസിലും, സ്റ്റോറിലും ഉയർന്ന വരുമാനത്തിൽ ജോലി.
▪️age 18 – 30
▪️salary 14,000 – 24500
📱6238711561 📱8714411561
54. We are Hiring Electronics Engineer ( F/M)
📚Qualification: Btech
electronics and communication, cgpa min 7.0, knowledge in fpga coding, pcb softwares like orcad, capable of working independently
💸Salary: 25K
🔖No of vacancies: 2
🎯2 years experience in relevant field
📍Location: Thumba Tvm
📞9544097966,9645157761
55.Salon Hr Supervisor (Female) Experienced
🌈Qualification: MBA
🌈Salary: 18K to 20K
🌈Time: 7am to 7pm
🌈Agelimit: 30 Below
🌈No of vacancies: 1
🌈Location: Kannammoola Tvm
📞9544097966,9645157761
56.ലാസാപ്ലാസ്റ്റിന് കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ കഴിയുന്ന സഹായികളെ ആവശ്യമുണ്ട്.
അസംബ്ലിയും പാക്കിംഗും ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു
ശമ്പളം 12000/മാസം
ഒഴിവ്: 4
ലിംഗഭേദം: ഏതെങ്കിലും
സമയം: രാത്രി 10 മുതൽ രാവിലെ 8 വരെ
+919778339142
57.ആലുവ kanjoor ഉള്ള ഗോഡൗൺ ലേയ്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി :18000
Accomadation available
Call:8606905433, 8606905432
58.Job vacancy at UNIBharath Corp TRIVANDRUM Region
Balaramapuram, killipalam
Post: BDM, BDA, BDE,
( Business Development Manager, Business development associate, Business Development executive )
Salary :10000 to 30000 + incentives
Male or female
Experience sales and marketing
sales and marketing
Time 9 am to 5:30
Qualification +2. Degree Above
Place Balaramapuram
mob 9037365076
59.കേരളത്തിൽ വനിതാ വികസന വകുപ്പിൽ ജോലി നേടാം | തുടക്ക ശമ്പളം ₹37,400 രൂപ മുതൽ
സൂപ്പർവൈസർ (ICDS) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 18
60.ആർമിയിൽ ഓഫീസർ ആവാം | ഓൺലൈനായി അപേക്ഷിക്കാം
ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (TGC) അപേക്ഷ ക്ഷണിച്ചു
ട്രെയ്നിങ് സമയത്ത് ₹56,000 രൂപ വരെ ശമ്പളം ലഭിക്കും
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 26
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕