Indian Jobs live on 30.10.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. വണ്ടൂർ ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്……..
🔹 SALES EXECUTIVE
▪️Male
▪️Experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9061037125 , 9846586038
2. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔹 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
3. TECHNICIAN
▪️Male
▪️Fresher/experienced
▪️Salary, as per interview
▪️Food+accommodation
Call📞 : 9846586038 , 9061037125
4. SALES EXECUTIVE
▪️SSLC/+2
▪️Fresher/experienced
▪️Working time=9-7
▪️2 wheeler licence
▪️Salary=15k-20k
Call📞 : 9846586038 , 9061037125
5. COLLECTION STAFF
▪️Male/female
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038 , 9061037125
6. SITE ENGINEER
▪️Male
▪️Diploma/ITI
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
7. കോട്ടക്കൽ ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്……..
🔹 TETE CALLER
▪️Female
▪️Fresher/experienced
▪️working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
8. മഞ്ചേരി വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 BRANCH MANAGER
▪️Female
▪️B. Com
▪️Experienced
▪️Working time=9-5
▪️Salary=15k
Call📞 : 9846586038 , 9061037125
9. SALES STAFF
▪️Male
▪️Fresher/experienced
▪️Working time=10-9
▪️Salary=12k-above
Call📞 : 9846586038 , 9061037125
10. പെരിന്തൽമണ്ണ ഭാഗത്തുള്ള textile ലേക്ക്……
🔹 SALES STAFF
▪️Male
▪️Fresher/experienced
▪️Workin time=9-7.30
▪️Salary=12k-above
Call📞 : 9061037125 , 9846586038
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call- 📱: 9061037125
📱: 9846586038
11. The Elyte group
*കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിലേക്ക് യുവതി യുവാക്കളെ ക്ഷണിക്കുന്നു*
18 നും 29 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16000- 29500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
Ph: 9633056075
12. ഓഫീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
Qualification – SSLC ABOVE
Salary – (Basic -6000) 15500 to 19700
Age- 18 to 55
Experience – Fresher’s
Male And Female
Duty Time- 9.30 to 4 Clock
Contact – 7306547208
7306091455
Food And Accommodation Available
13. SERVICE ADVISOR
Min 1 – 2 Years Experience in Vehicle Field.
Company: Horizon Motors.
Immediate Joining.
Locations: Kottayam, Kattappana, Thodupuzha, Pala, Kanjirappally, Changanacherry, Adimali, Thalayolaparambu.
📲 9847266166
14. St. Albert’s College Hiring
☑️ Asst. Professor in Social Work
👉🏻 MSW (NET/PhD Preferable)
👉🏻 Salary Best in Industry.
Interview:
31/10/2023
9:00am
Ernakulam
Interested Candidates Send Your CV to
📧 job@alberts.edu.in
📲 8330887772
📲 8330887773
📲 8330887774
15. DOCUMENTATION OFFICER
(Female)
Aeden Fruits, Kochi
Salary: As per Industry Standards
Qualification: Degree, PG Diploma, or Master’s Degree in any Stream
Experience: 2-3 Years of Experience in the Import Export Industry, Customs Clearing Brokers, Shipping Lines, or Forwarding Companies is Required.
📧 hr@aedenfruits.com
📲 9207889994
16. ലാബ് ടെക്നീഷ്യൻ നിയമനം
ആലുവ താലൂക്കിലെ സർക്കാർ സ്ഥാപനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഡിപ്ലോമ / തുല്യമായ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ള 18നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ആലുവ താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
ഫോൺ: 0484 2422458
17. ആയുർവേദ തെറാപ്പിസ്റ്റ്
കോട്ടയത്തിനടുത്തുള്ള ഒരു ആയുർവേദ ചികിത്സ കേന്ദ്രത്തിലേക്ക് ആയുർവേദ തെറാപ്പിസ്റ്റിനെ (പുരുഷൻ) ആവശ്യം ഉണ്ട്.
പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
📲 +919446434183
18. ഔട്ട് വർക്ക് സ്റ്റാഫ്
കാർ വർക്ക് ഷോപിലേക്ക് OUTWORK കൃത്യമായി അറിയാവുന്ന രണ്ട് സ്റ്റാഫുകളെ ആവശ്യമുണ്ട്.
താമസ സൗകര്യം ലഭ്യമാണ്.
സാലറി: 30,000 വരെ (എക്സ്പീരിയൻസ് അനുസരിച്ച്)
സ്ഥലം: പാലക്കാട്, പാണ്ടിക്കാട്
📲 6238429356
19. Electrician
Bhima Jewellers, Trivandrum
Qualification: ITI/ Diploma-Electrical
Experience: 2-5 Years
Must Have Valid Electrical Licence
Location: Trivandrum
📧 careersbhima@gmail.com
20. URGENT VACANCY
☑️ Sales Representative
Brand: NIPPO
Area: Koyilandy, Vadakara, Mukkam
Salary: Best in Industry + Incentives + Other Allowances
📲 6282121271
📧 mithunan@nippo.in
21. പ്ലംബർ
കണ്ണൂർ ജില്ലയിലെ കോളിയാട് പൈപ്പ് ലൈൻ പ്ലംബിംഗ് വർക്ക് ചെയ്യുന്നതിന് രണ്ട് പ്ലംബർമാരെ ആവശ്യമുണ്ട്.
സാലറി: ₹1200/- ഡെയിലി + താമസം & ഫുഡ്
📲 9605425874
22. SERVICE MANAGER
Yamaha Company
Experience Persons Only
Location: Kottayam
WhatsApp or Mail Your CV
🪀 7356569854
📧 hrkottayam@georgemaijo.com
23. SQUAD DIGITAL WORLD
We Are Hiring..!
☑️ Sales Executives
👉🏻 Salary: 35K – 60K + Incentives
👉🏻 Must Have Bike & License.
👉🏻 1 Year Experience Must.
👉🏻 Must be Ready for Door to Door Sales
👉🏻 Use Various Customer Sales Methods.
Location: Perumbilavu, Thrissur
📲🪀 9946637222
24. ADMISSION COUNCILLOR
Salary: 12K – 15K + Incentives
Qualification: Degree & Above
Location: Kochi
Send Resume to WhatsApp.
🪀 98471 80805
25. REPUTED JEWELLERY IN TRIVANDRUM AND KOLLAM IS HIRING STAFFS
☑️ SALES MANAGER
3 NOS
QUALIFICATION /GRADUATION
THREE AND ABOVE YEAR EXPERIENCE IN JWELLERY FIELD
SALARY 18000 TO 35000
PROVIDES FOOD AND ACCOMMODATION
☑️ SALESMAN
8 NOS
QUALIFICATION/GRADUATION, PLUSTWO
TWO AND ABOVE YEAR EXPERIENCE IN JWELLERY FIELD
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION
☑️ MARKETING EXECUTIVES
4 NOS
TWO- AND ABOVE YEAR EXPERIENCE
SALARY 12000 TO 20000 (INCENTIVES)
PROVIDES FOOD AND ACCOMMODATION
📲 7559977316
26. അദ്ധ്യാപക ഒഴിവ്
വരാപ്പുഴ അതിരൂപത വിദ്യഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള L.P.S.T തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി നിശ്ചിത യോഗ്യതയുള്ളവർ(TTC, KTet-1/2) 03-11-2023 വൈകുന്നേരം 3 മണിക്ക് മുമ്പായി അപേക്ഷ എറണാകുളം സെൻ്റ്. ആൽബർട്ട്സ് ഹൈസ്ക്കൂൾ ക്യാമ്പസിലുള്ള ജനറൽ മാനേജരുടെ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
മാനേജർ.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
27. TEACHERS REQUIRED
☑️ Physical Education
Qualification: B.P. Ed/M.P. Ed
Location: Manjeri
Interested candidates are requested to send your CV to WhatsApp.
🪀 9747257050
🪀 9745316114
28. LAZORA GOLD & DIAMONDS
SMT Tower
Mongam, Kondotty
We are Hiring..!
☑️ MANAGER
☑️ ASST. MANAGER
☑️ ACCOUNTANT
☑️ CASHIER
Experienced Candidates in the Relevant Field Can Apply.
🪀 9526 972 255
29. Munnar (5 Star Hotel)
Looking for the Candidates on Immediately Joining
Below Mentioned Positions
☑️ Marketing Manager
☑️ HR Asst. Manager
☑️ HR Executive
☑️ Bakery CDP
☑️ Bakery Commis
☑️ F&B Captain, Stewards
☑️ Front Office Supervisor or Executive
☑️ House Keeping Supervisor
Good Salary Package
Please Sent Your Resume to WhatsApp.
🪀 8592931614
30. BUSINESS ASSOCIATE MANAGER
👉🏻 Life Insurance Agency Partner Channel
👉🏻 All Across South India
👉🏻 Annual CTC : 8.5 LPA
📧 cv@jobsnta.com
📲 7736065911
31. ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിലേക്ക്, ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Carpenters
▪️ Upholstery Workers (Furniture)
▫️ Salary: ₹. 25,000 – 30,000
▫️ ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
▪️Place: വടുതല (EKM)
▪️Phone: 6282026764
(93495 33009: ref)
32. ഇടുക്കി തൂക്കുപാലത്തു പ്രവർത്തിക്കുന്ന 4വീൽ വർക്ക്‌ഷോപ്പിലേക്ക് പരിചയസമ്പന്നരായ ഇലക്ട്രിഷ്യനെ ആവശ്യമുണ്ട്
ശമ്പളം :₹900( per day)
താമസ സൗകര്യം കൊടുക്കുന്നതാണ്
contact:7907736097
33. കോട്ടയം, ഇടുക്കി, പത്തനംതിട്ട ഈ മൂന്ന് ജില്ലകളിലേക്ക് HOME APPLIANCES PRODUCT MAINTENCE & SERVICE
ജോലിക്കായി ആളെ ആവശ്യമുണ്ട്
salary :₹10,000 to ₹15,000(freshers )
Basic experience :₹15,000 to 20,000/-
well experienced :₹20,000 to ₹30,000/-
ഇടുക്കി താമസ സൗകര്യം ഇല്ല, കോട്ടയം, പത്തനംതിട്ട താമസ സൗകര്യം ഉണ്ട്
contact:8893638251
34. മാളയിലെ ഹോട്ടലിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്.
പൊറോട്ട മേക്കർ (നാടൻ കറികൾ ഉണ്ടാക്കാൻ അറിയണം )
1000/-(per day)
ചായ, എണ്ണ പലഹാരം ഉണ്ടാക്കാൻ അറിയുന്ന ആൾ വേണം
800/-(per day )
താൽപര്യം ഉള്ളവർ വിളിക്കുക
9562853989
ലൊക്കേഷൻ :മാള, തൃശൂർ
Food&Accomadation provide
35. ഇൻ്റീരിയർ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക്, Experienced Carpenters ആവശ്യമുണ്ട്.
▫️ Salary: ₹. 1000 + (as per experience and performance)
▫️ ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
▫️Panel Saw കട്ടിങ്ങ് അറിയുന്നവർക്കും മുൻഗണന.
▫️താമസ സൗകര്യം ഉണ്ടായിരിക്കും.
▪️ Place: പായിപ്ര, മുവാറ്റുപുഴ (EKM)
▪️ Phone: 9207135820
36. Kollam Restaurant job vacancy
Juice & tea master : 1 nos
Al faham master : 1 nos
Al faham. helper : 1 nos
Waiter : 2 nos
Kitchen supervisor : 1
Nikkala : 1 nos
Chinese master : 1 nos
Chinese helper : 1 nos
Mandhi & Biriyani helpr : 2 nos
South indian chef : 1 nos
South indian helpr : 1 nos
Tandoor master : 1 nos
Contact : 8075369120
Wattsapp : 8891 850 190
37. Sun Rise GROUP
🏢 URGENT RECRUITMENT🏢
♦️18 -50
സ്ഥിര നിയമനം..
എസ്എസ്എൽസി കഴിഞ്ഞ കഴിഞ്ഞ യുവതീയുവാക്കൾക്ക് സൺ റൈസ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ തസ്തികളിലേക്ക്.. ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പിംഗ്,
ബില്ലിംഗ്,
സൂപ്പർവൈസർ…
💰ശമ്പളം… 16000 +28000….
ഫുഡ് ആൻഡ് അക്കമഡേഷൻ
📞9207065183
📞9349689500
38. 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ആവശ്യമില്ല
താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്
👨🎓 ഓഫീസ് അസിസ്റ്റന്റ്
👨🎓 അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്
👨🎓 ഡെലിവറി ബോയ്സ്
👨🎓 പാക്കിംഗ് & ഹെൽപ്പേഴ്സ്
⛔ കൂടുതൽ ഒഴിവുകളെ കുറിച്ചും , കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക👇👇
⭕️APPLY NOW⭕️
http://wa.me/+918848168338
CALL :7012223089
39. Reliant Credits (India) Ltd. is looking for BRANCH HEAD AND ASSISTANT BRANCH HEAD/ASSISTANT MANAGER (Male/Female) in the Kerala Region.
▫️ Qualification: Bachelor’s degree in any field.
▫️Working experience as Assistant Manager/ Branch Manager in NBFC/Banking.
▫️ Knowledge of Gold Loan, Business Loan and Investments products is a plus point.
▫️Local candidate preferred.
▫️ Salary: ₹. 25,000 to 30,000 + Incentives
▪️ Locations: Kakkanad, Kizhakkambalam, Kolenchery, Mulanthuruthy (EKM), Thengana (KTM), Cherthala (ALP), Chalakkudy (THR), Vannappuram (IDK).
▪️ Phone: +91 9995960964
▪️Mail: careers@reliantcreditsindia.com
www.reliantcreditsindia.com
40. വീട്ടിൽ താമസിച്ചു കുട്ടിയെ നോക്കുന്നതിനും, വീട്ടുജോലിയിൽ സഹായിക്കുന്നതിനും ആളെ ആവശ്യമുണ്ട്
ശമ്പളം ₹ 18,000/-
നാരകക്കാനം, ഇടുക്കി
ഫോൺ:9656582674
41. *രാജാക്കാട് ഉള്ള Educational Institute ലേക്ക് Administrator നെ ആവശ്യമുണ്ട്
Salary :₹13,000 to 25,000 +incentive
Qualification :Any Degree
age : 23 to 38
Experience ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം താമസസൗകര്യം ഉണ്ട്
contact: 7907049437, 9495800744
42. കാറ്ററിംഗ് കമ്പനിയിലേക്ക്, All Round Cook (Experienced) ആവശ്യമുണ്ട്.
▫️ Salary: ₹. 25,000 to 30,000 + ESI + PF
▫️ Food and Accommodation Available.
▫️ Place: Thiruvananthapuram
Harvest Caterers Pvt. Ltd.
Phone: 9207952847
43. കൊച്ചിൻ ഷിപ്‌യാഡിൽ അവസരങ്ങളേറെ !
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 75 ഗ്രാജ്വേറ്റ്, 70 ടെക്നിഷ്യൻ
(ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്:
∙ഗ്രാജ്വേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (12),
മെക്കാനിക്കൽ (20), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (6), സിവിൽ (15),
കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി (10), ഫയർ ആൻഡ് സേഫ്റ്റി (4), മറൈൻ
(4), നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് (4): ബന്ധപ്പെട്ട വിഭാഗത്തിൽ
എൻജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം, 12,000.
∙ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ഇലക്ട്രിക്കൽ (14), മെക്കാനിക്കൽ
(19), ഇലക്ട്രോണിക്സ് (8), ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി (4), സിവിൽ (10), കംപ്യൂട്ടർ (5), കമേഴ്സ്യൽ പ്രാക്ടീസ് (10): ബന്ധപ്പെട്ട വിഭാഗത്തിൽ
എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ/തത്തുല്യം (കമേഴ്സ്യൽ പ്രാക്ടീസ്: ഡിപ്ലോമ
ഇൻ കമേഴ്സ്യൽ പ്രാക്ടീസ്); 10,200.
∙പ്രായം: 18 നു മുകളിൽ. www.cochinshipyard.in
44. Restaurant billing staff
Chinese helper
Washing
Waiter vacancy
Kaipandari vacancy ernakulam
contact number 9348318469
45. എണ്ണക്കടി മാത്രം അറിയുന്ന ഒരാളെ മൂവാറ്റുപുഴ ഒരു കടയിലായിട്ട് ആവശ്യമുണ്ട് ഡെയിലി സാലറി ആയിരം രൂപ ഫുഡ് റൂം
contact no 9562888684
46. Chinese/indian, tandoor, vacancies available in kanhangad
call7736300400
47. upermarket salesman vacancy -2
Minimum 1 yr experience required
Food and accomodation available
Time 11am-10pm
Location 📍 Kozhikode
Salary 12k-15k
WhatsApp your cv Or details! :
8590011240
48. Urgent Vacancy
Juice mastet wanted 2nos
Cleaning boy 1
Ernakulam edappally
9995882310
49. WAITER വാക്കൻസി അവൈലബിൾ
ഒറ്റപ്പാലം
സാലറി -18000//
Call-6238564775
50. പാൽ കപ്പ കപ്പ ബിരിയാണി ചിക്കൻ റോസ്റ്റ് ഫ്രൈ. Beef റോസ്റ്റ് ഫ്രൈ. ചില്ലിചിക്കൻ കൊത്തു പൊറോട്ട. കിഴിപൊറോട്ട ഐറ്റംസുകൾ അറിയുന്ന ആളെ വേണം 900 മുതൽ 1200 വരെ സാലറി നിങ്ങളുടെ പരിചയവും ആത്മാർഥതയും നോക്കിയായിരിക്കും ശമ്പളം. ഒരു പൊറോട്ട കാരനെയും വേണം 09567783577
51.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജർമനിയിൽ അവസരം
500 നഴ്സ് ഒഴിവിലേക്ക് അപേക്ഷിക്കാം
2 ലക്ഷത്തിന് മുകളിൽ ശമ്പളം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
52.അസം റൈഫിൾസിൽ അവസരം | കേരളത്തിലും അവസരമുണ്ട്
ടെക്നിക്കൽ, ട്രേഡ്സ്മാൻ ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: മിനിമം പത്താം ക്ലാസ്സ് | വനിതകൾക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
53.ഇന്ത്യയിലെ വിവിധ എയർപോർട്ട് കളിലേക്ക് വിജ്ഞാപനം വന്നു | ശമ്പളം ₹40,000 രൂപ മുതൽ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 496 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവിലേക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
ഓൺലൈനായി അപേക്ഷിക്കാം
54.KSRTC പുതിയ വിജ്ഞാപനം വന്നു | PSC വഴി അല്ലാതെ അപേക്ഷിക്കാം
ചീഫ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മാസം ₹1,00,000 രൂപ വരെ ശമ്പളം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
55.സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷിക്കാം
യോഗ്യത: പ്ലസ്ടു | കേരളത്തിൽ എല്ലാ ജില്ലകളിലും നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: നവംബർ 01
56.Territorial ആർമിയിൽ അവസരം | വനിതകൾക്കും അപേക്ഷിക്കാം | തുടക്ക ശമ്പളം 56,000 മുതൽ
ടെറിട്ടോറിയൽ ആർമി ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/territorial-army
🔗https://bit.ly/territorial-army
🔗
57.കേരള വനം വകുപ്പിൽ പുതിയ വിജ്ഞാപനം | ഓഫീസർ ആവാം
ഫോറെസ്റ്റ് റേഞ്ച് ഓഫീസർ തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം | തുടക്ക ശമ്പളം ₹55,200 രൂപ വരെ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/kerala-forest-3
🔗https://bit.ly/kerala-forest-3
🔗
58.Company: Muthoot Micro Fin Ltd
▪️ Position: Relationship Officer – Field Work (Male/Female)
.▫️ Qualification: Plus Two or above.
▫️Age: 20 – 30 years.
▫️ Salary: ₹. 17,000 + TA + Incentives
▫️2 Wheeler required.
▫️ Freshers/ Experienced.
▪️ Locations: Elanji, Piravom, Koothattukulam, Aluva, Kalady (EKM), Chalakkudy, Perinjanam (THR)
▪️ Phone: 9895622026
59. Cleaning Staff (Female)
▪️Time: 8am to 5pm
▪️Salary: 11500
▪️Location: Ayurveda College, Tvm
📞9544097966,9645157761
60. OFFICE STAFF (F/M)
📚Qualification: Plustwo/Degree
💸Salary: 12K
🔖Knowledge with pagemaker and photoshop
⏰Time: 9am – 5pm
📍Location: Thattathumala, Kilimanoor
📞9544097966,9645157761
61.വർക്കല, തിരുവനന്തപുരം
മലയാളം DTP അറിയാവുന്നവർ ഉണ്ടെങ്കിൽ biodata അയക്കുക( experience ഉള്ള പുരുഷൻമാർക്ക് മുൻഗണന)
ശമ്പളം : 12000 to 15000
(താമസ സൗകര്യവും ഭക്ഷണവും നൽകും)
qualification : degree
സമയം: 8 am to 5 pm
(വർക്കിന് അനുസരിച്ച് സമയത്തിന് മാറ്റം വരും)
താൽപര്യമുള്ളവർ ബന്ധപ്പെടുക.
📲 9447271648
62. Company: Muthoot Micro Fin Ltd.
Position: Relationship Officer – Field Work (Male/Female)
▫️ Qualification: Plus Two or above.
▫️Age: 20 – 30 years.
▫️ Salary: ₹. 17,000 + TA + Incentives
▫️2 Wheeler required.
▫️ Freshers/ Experienced.
▪️ Locations: Elanji, Piravom, Koothattukulam, Aluva, Kalady (EKM), Chalakkudy, Perinjanam (THR)
▪️ Phone: 9895622026
63. WE ARE HIRING
Cleaning Staff (Female)
▪️Time: 8am to 5pm
▪️Salary: 11500
▪️Location: Ayurveda College, Tvm
📞9544097966,9645157761
64.OFFICE STAFF (F/M)
📚Qualification: Plustwo/Degree
💸Salary: 12K
🔖Knowledge with pagemaker and photoshop
⏰Time: 9am – 5pm
📍Location: Thattathumala, Kilimanoor
📞9544097966,9645157761
65. മെഡിക്കൽ കോളേജിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്. ഡാറ്റാ മാനേജർക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെൽത്ത് സെക്ടറിൽ ഡാറ്റാ മാനേജ്മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കാണ് മുൻഗണന. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ നവംബർ 10ന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️