Indian Jobs live on 31.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. .കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നവംബർ ഒന്നിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എം.ബി.ബി.എസ് / തുല്യ യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 0484 2386000.
2. കേരള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷനിൽ വിവിധ ജില്ലകളിൽ ജോലി നേടാം.
കെ.എസ്സ്.ബി.സി. യുടെ ഉടമസ്ഥതയിലുള്ള FL ഷോപ്പുകളിൽ വന്നിട്ടുള്ള ഒഴിവുകൾ ജില്ലയും താഴെ കൊടുക്കുന്നു.കേരളത്തിലെ, രണ്ട് ജില്ലകളിൽ ഒഴിച്ച് ബാക്കി 12 ജില്ലകളിലും ജോലി നേടാൻ അവസരം,പോസ്റ്റ്‌ പരമാവധി ഷെയർ കൂടി ചെയ്യുക
പത്തനംതിട്ട 12 ജീവനക്കാരെയും കോട്ടയത്ത് 37 ജീവനക്കാരെയും ഇടുക്കിയിൽ 26 ജീവനക്കാരെയും എറണാകുളം 33 ജീവനക്കാരെയും തൃശ്ശൂർ ജില്ലയിൽ 11. ജീവനക്കാരെയും മലപ്പുറം 20 ജീവനക്കാരെയും
വയനാട് 12 ജീവനക്കാരെയുംകാസർഗോഡ് 24 ജീവനക്കാരെയും ഉൾപ്പെടെ ആകെ 175 ജീവനക്കാരെ ഓഫീസ് അറ്റൻഡന്റ് ഷോപ്പ് അറ്റൻഡന്റ് തസ്തികയിൽ അന്യ സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അനുമതി നൽകിയിരുന്നു. കേരള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷന്റെ എഫ്.എൽ. ചില്ലറ വില്പനശാലകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് ഷോപ്പ് അറ്റൻഡൻറ്, കുറിക്കൽ തസ്തികയിലെ ഒഴിവിലേക്ക് Rs.2500-57900 (pay scale if Bevco ) ശമ്പള സ്കെയിലിനു തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പള സ്കെയിലിൽ ജോലി ചെയ്തു വരുന്ന മറ്റ് പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരെ ഒഴിവുകൾ അസരിച്ച് കെ.എസ്.ബി.സി യിലെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കും. സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന, സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ല എങ്കിൽ അടച്ച് പൂട്ടപ്പെട്ടതോ, സിക്ക് യൂണിറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.

നിയമനം ഒരു വർഷത്തേക്കോ പി.എസ്.സി മുഖാന്തിരം പുതിയ ജീവനക്കാർ വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും.കെ.എസ്.ബി.സി യുടെ എഫ്.എൽ.01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകും. താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന നവംബർ 30നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbc.co.in സന്ദർശിക്കുക.
WEBSITE – https://bevco.in/
3. We’re Hiring!
☑️ Captain
☑️ Sr. Waiter / Waiter
☑️ Store Executive
☑️ Driver
Work Location:
Paragon Restaurant, Church Street, M.G Road, Bangalore
Interested candidates can share their resume to:
📧 hr_jems@paragonrestaurant.net
📲+91 99959 44555
📲+91 70129 89869
4. JIO FIBER
🔘 Home Sales Officer
👉🏻 Graduate with One Year Experience in Sales.
👉🏻 Two Wheeler, Aadhar, PAN Mandatory.
👉🏻 Age Upto 35
👉🏻 Salary: 16400 + TA
👉🏻 All Statuary Benefits.
📲 9495957175
📧 preethu.paul@ril.com
5. IMMEDIATE HIRING !!!
For a Leading Life Insurance Company
☑️ SENIOR RELATIONSHIP MANAGER – BANCASSURANCE
LOCATION – TRIVANDRUM ( M.G Road )
Age Less Than 31 Years
Minimum Two Year Experience in Life Insurance Sales is Mandatory
Salary – Upto 5.3 LPA
Interested Candidates Can Send Their Resume to : 🪀 7306574550
6. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ CDS OF KERALA യിൽ നിരവധി അവസരങ്ങൾ
🔰വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰സാലറി : 18500- 28500 രൂപ വരെ.
🔰സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI, Mediclaim ആനുകൂല്യങ്ങൾ.
🔰സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰പ്രായപരിധി : 18 – 28
🔰ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔰For Full Details & Apply Now⤵️
http://wa.me/+917559811397
Call : +919744896832
7. ജൂനിയർ ഫാക്കൾട്ടി
പ്രീമിയർ സേഫ്റ്റി ട്രെയിനിംഗ് സ്ഥാപനത്തിലേക്ക്, Junior Faculty യെ ആവശ്യമുണ്ട്.
▫️ Qualification: Degree/Diploma in Electrical/ Electronics Engineering.
▫️ Salary: *₹12,000-₹15,000
*Skilleng International Academy
*Ettumanoor (KTM)
📲 99716 28608
📲 87140 36661
8. സ്നാക്സ് മേക്കർ
ബേക്കറിയിലേക്ക് Snacks Items ഉണ്ടാക്കാൻ അറിയുന്ന ആളെ (Male) ആവശ്യമുണ്ട്.
ശമ്പളം: Rs.900/day
താമസ സൗകര്യം ഉണ്ടായിരിക്കും.
സ്ഥലം: ചേരാനല്ലൂർ, പള്ളിക്കവല, Ekm
📲 8891339631
9. കേക്ക് മേക്കർ
ബേക്കറിയിലേക്ക്, പ്രീമിയം കേക്ക് മേക്കറെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹900/Day
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
സ്ഥലം: മുവാറ്റുപുഴ (EKM)
📲 9656078366
10. BRANDING & MARKETING HEAD
Blossom, a nationally operating garment manufacturing & marketing company is looking for the above position based at its corporate office in COCHIN on an urgent basis.

Managers with a minimum TEN YEARS’ experience in the function of Brand Management, Marketing /Advertising in a B2C company may WhatsApp their CV to 8136807210.
Compensation will be at par with the best in the industry
11. DATA ENTRY OPERATOR
Qualification: SSLC, PLUS 2, DEGREE
Experience: 0 – 1 Year
Location: CSEZ, KOCHI
Salary: As per the Industrial Standards
📧 jaini.v@nestgroup.net
📲 984733587.
12. കാറ്ററിംഗ് കമ്പനിയിലേക്ക്, All Round Cook (Experienced) ആവശ്യമുണ്ട്.
▫️ Salary: ₹. 25,000 to 30,000 + ESI + PF
▫️ Food and Accommodation Available.
▫️ Place: Thiruvananthapuram
Harvest Caterers Pvt. Ltd.
Phone: 9207952847
13. ആവശ്യമുണ്ട്
Date: 28/10/2023
Restaurant ലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്
ശമ്പളം:Rs 600 – 700/day
Food and accomodation
Place: Angamaly
Phone : 8089421441
14. ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിലേക്ക്, ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Carpenters
▪️ Upholstery Workers (Furniture)
▫️ Salary: ₹. 25,000 – 30,000
▫️ ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
▪️Place: വടുതല (EKM)
▪️Phone: 6282026764
(93495 33009: ref)
15. താല്പര്യം ഉളളവർ എത്രയും പെട്ടന്ന് ബന്ധപെടുക
ഇടുക്കിയിൽ പ്രവർത്തിക്കുന്ന AYUR MED എക്സ്പോർടിങ് കമ്പനിയിൽ നാല് ഡിവിഷനുകളിൽ ആയി സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി 35 ഒഴിവുകൾ ഉണ്ട്
താമസവും ഭക്ഷണവും ഉണ്ടാവുന്നതാണ്
പ്രായ പരിധി:18 -45
💰ശമ്പളം=10K-15K
🧑‍🎓യോഗ്യത=10 ,+2 മുതൽ
📱7558838248
16. താല്പര്യം ഉളളവർ എത്രയും പെട്ടന്ന് ബന്ധപെടുക.
ഇടുക്കിയിൽ പ്രവർത്തിക്കുന്ന AYUR MED എക്സ്പോർടിങ് കമ്പനിയിൽ നാല് ഡിവിഷനുകളിൽ ആയി സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി 35 ഒഴിവുകൾ ഉണ്ട്
താമസവും ഭക്ഷണവും ഉണ്ടാവുന്നതാണ്
പ്രായ പരിധി:18 -45
💰ശമ്പളം=10K-15K
🧑‍🎓യോഗ്യത=10 ,+2 മുതൽ
📱7558838248
17. വീട്ടുജോലിക്ക് സ്ത്രീ യെ ആവശ്യം ഉണ്ട്.
സാലറി : 20000
സ്ഥലം- ഗുരുവായൂർ.
Call.8129864494
18. ഒരു വയസും 8 മാസവും ഉള്ള കുഞ്ഞിനെ നോക്കാനും വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ വിശ്വസ്തയും, വീട്ടിലെ ഒരു അംഗം പോലെ നിൽക്കുന്ന സ്ത്രീയെ ആവശ്യമുണ്ട്.
▫️ Salary: ₹18,000
▫️ മണ്ണന്തല തിരുവനന്തപുരം
▫️ Phone: 9526588171
Nb: വീട്ടിൽ 2 പട്ടികൾ ഉണ്ട്..
19. കൊല്ലം ജില്ലയിൽ തേവലക്കരയിൽ ഒരു വീട്ടിൽ അപ്പച്ചനും അമ്മച്ചിയും ഉള്ള ഒരു വീട്ടിലേക്ക് വീട്ടു ജോലി ചെയുവാനായി ഒരു സ്ത്രീയെ ആവിശ്യം ഉണ്ട്
സാലറി :20000
ഫോൺ നമ്പർ:
🙋‍♂️9747040932
20.  ജോലി ഒഴിവ്
ഓൺലൈൻ ഗ്രോസറി ഷോപ്പിംഗ് കമ്പനിയായ TATA Bigbasket
കഴക്കൂട്ടം – മേനകുളും കിൻഫ്ര ഗോഡൗണിന് സമീപം
പ്രവർത്തിച്ചു വരുന്ന ബ്രാഞ്ചിലേക്ക്🚚📦 വാൻ ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട് / വാൻ ഹെൽപ്പർ (വാഹനം + ഡ്രൈവറെ കമ്പനി നൽകുന്നതാണ്)
(Fixed Salary and Commission Basesd)
പ്രതിമാസം 11500 രൂപ മുതല്‍ സാലറി .
സാലറിക്ക് പുറമെ ESI പരിരക്ഷയും ലഭ്യമാണ്
Part Time / Fixed Salary , Commission Based / Full Time
■ ആൻഡ്രോയ്ഡ് ഫോൺ
■ ആധാർ കാർഡ്
■ പാൻ കാർഡ്
എന്നിവ നിർബന്ധം
◼️ പ്രായ പരിധി 18 – 35
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Call / WhatsApp 8592923365 / 7907104055 / 8129181357
21. വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് . പ്രായമായ മാതാപിതാക്കളെ നോക്കുവാനും.. ആഹാരം പാകം ചെയ്യാനും.. അറിയാവുന്ന ക്രിസ്തീയ ഫാമിലിയില് പെട്ട സ്ത്രീയെ ആവശ്യമുണ്ട്.
Salary 18,000/- to 20,000/-
📞 9901046471 9746281876 :::::: സ്ഥലം.. ആലപ്പുഴ ജില്ല! തകഴി ചമ്പക്കുളം!!
22. ആവശ്യമുണ്ട്.
ലേഡീസ് ഹോസ്റ്റലിലേക്ക് താമസിച്ചു ജോലി ചെയ്യാൻ ലേഡി കുക്കിനെ ആവിശ്യം ഉണ്ട്.
▫️ Salary: ₹. 18,000
▫️ Place: എറണാകുളം
▫️ Phone: 9961911100
23. പ്രീമിയർ സേഫ്റ്റി ട്രെയിനിംഗ് സ്ഥാപനത്തിലേക്ക്, Junior Faculty ആവശ്യമുണ്ട്.
▫️ Qualification: Degree/Diploma in Electrical/ Electronics Engineering.
▫️ Salary: ₹. 12,000 – 15,000
Skilleng International Academy
Ettumanoor (KTM)
👉 Phone: 99716 28608, 87 14036661
24. അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന കമ്പനിയിലേക്ക്, ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Fabricators
▫️ Salary: ₹. 800 – 1,200/Day
▪️ Helpers
▫️ Salary: ₹. 500 – 700/Day
▪️ Accommodation Available.
▪️ Location: Ernakulam
▪️ Phone: 808641085, 9605054654
25. We are hiring
* Billing staff
*Field staff
*office Assistant
* Qualification- 10th ,+2,Degree, Diploma, ITI
* Age-18-24
* Gender- Male / Female .
Attractive salary package+incentive+internal promotions.
Free food and accomadation
Free recruitment
Call or whatsup
6238190655
8547811619*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Very Urgent
Cleaning boys 2
(Experiance must)
Place Calicut
Please condact
8891956599
27. പൊറാട്ട ദോശ
ചൈനീസ് മാസ്റ്റർ
എനിവ ചെയുന്ന 2 പേരെ ആവിശ്യം ഉണ്ട്
സ്ഥലം ബാംഗ്ലൂർ
താല്പര്യം ഉള്ളവർ വിളിക്കുക
7909131579
28. ഒരു നിക്കാല പണി അറിയാവുന്ന ആളെ ആവശ്യമുണ്ടു
മുവാറ്റുപുഴ
7736567551
29. Urgently need Newly opened vegetarian Restaurant in kaloor Ernakulam.
South Indian chef – 3nos
CDP -2nos
Helper – 5nos
Dosamaster -2nos
Salary best in Experience
Intrested cal
+91 95624 91034
30. Wanted
Tea master – 2
Nadan Kerala cook -1
Location: Trivandrum, Parasala,
Good salary, Food & Room,
Call 88079 12433
31. Very Urgent
Cleaning boys 2
(Experiance must)
Place Calicut
Please condact
8891956599
32. Urgent
Washing boy
Room,food, good salary
Location -khozikode(Calicut)
Contact 9207955544
33. We need a chainees master
urjently required kannur thaliparamba
pls cal me 8921120520
34. Urgently need Newly opened vegetarian Restaurant in kaloor Ernakulam.
South Indian chef – 3nos
CDP -2nos
Helper – 5nos
Dosamaster -2nos
Salary best in Experience
Intrested cal
+91 95624 91034
35. ഒരു ചായ മാസ്റ്ററെ ആവശ്യമുണ്ട്…..
തൊടുപുഴ…
30 ലിറ്ററിൽ കൂടുതൽ പോകുന്ന ഷോപ്പ് ആണ്..
അത്യാവശ്യം തിരക്കുള്ള സ്ഥാപനം ആണ്…
ഡ്യൂട്ടി ടൈം… ഉച്ചക്ക് 1.00.
മുതൽ രത്രി 1.00വരെ ആണ്..
സ്ഥിരം ജോലി നോക്കുന്നവർ മാത്രം വിളിക്കുക
+91 80868 00498♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
36. Urgent
Wanted cleaning staff attingal,Trivandrum
Mob:9995960055
37. ഹെൽപ്പർ & ക്‌ളീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Helper & Cleening Staf
Call 9747 598080
9072 598080
38. Urgently required
Porotta and Dosha maker
Dish washing boy
Location Banglore
What’s app
8330058269
39. Urgently required
Porotta and Dosha maker
Dish washing boy
Location Banglore
What’s app
8330058269
40. കൊണ്ടോട്ടി ഭാഗത്തുള്ള വിവിധ സ്ഥാപനത്തിലേക്ക്……..
🔹 ACCOUNTANT
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
41. BILLING STAFF
▪️Male/female
▪️Fresher/experienced
▪️Working time=9-6
▪️Salary=10k-above
Call📞 : 9061037125 , 9846586038
42. OFFICE ASSISTANT
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
43. തിരൂർ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…..
🔹 RECEPTIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.
▪️Salary, as per interview
Call📞 : 9061037125 , 9846586038
44. TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
45. SERVICE MANAGER
▪️Male
▪️Fresher/experiences
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
46. നിലമ്പൂർ ഭാഗത്തുള്ള medical shop ലേക്ക്……
🔹 PHARMACIST
▪️Male/female
▪️Fresher/experienced
▪️Salary=9k-12k
Call📞 : 9061037125 , 9846586038
47. കിഴിശ്ശേരി ഭാഗത്തുള്ള Furniture ഷോപ്പിലേക്ക്……
🔹 SALES STAFF
▪️Male
▪️Fresher/experienced
▪️Working time-9-8.30
▪️Salary=20k+ incentive
Call📞 : 9846586038 , 9061037125
48. മലപ്പുറം ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…….
🔹 TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary=8k-15+ Incentive
Call📞 : 9061037125 , 9846586038
49. വയനാട് ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്……
🔹 GODOWN RECEIVER
▪️Male
▪️Fresher/experienced
▪️Salary, as per interview
🔹 CASH COUNTER PACKING BOYS
🔹 LOADING&UNLOADING STAFF
▪️Salary, as per interview
▪️Free food +accommodation
Call📞:9846586038,9061037125
50. കോഴിക്കോട് ഫറോക്ക് പ്രവർത്തിക്കുന്ന Autombile ഷോറൂമിലോട്ടു സ്റ്റാഫിനെ ആവിശ്യമുണ്ട്
⭕ Sales Exicutive
🍟Male
🍟Salary : 10000 To 12000
⭕ Tele Caller
🍟Female
🍟Salary : 10000 To 15000
🍟Any Degree
🍟Good Communication Skill
⭕ Back Office Staff
🍟Male/Female
🍟Salary : 10000 To 15000
🍟Any Degree
🍟Computer, Excel Knowledge
🕒9 am – 6 pm
For more details
📞9048080248
51. Fried Chicken ബ്രാഞ്ചിലോട്ട് കിച്ചൻ ഹെൽപ്പര്മാരെ ആവശ്യമുണ്ട്
📍 Trivandram Varkala
📍 Kollam
➡️Salary-12000 To 15000
➡️Food & Accommodation
For more details
📞9048080248
52. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ
◾Business Developement Executive :-
🧑‍🦰 ആൺകുട്ടികൾ
🎓Degree
⏰9.00 to 5.30
🔞30
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
💵 12,000/- +ESI, PF,+ Incentives.( freshers)
💵upto18,000/- +ESI, PF+ Incentives ( Experienced)
👉Job role :-
Business loan, Gold loan.. Etc…
🏝️മണ്ണുത്തി,വടക്കാഞ്ചേരി,അത്താണി
wa.me/9037840970
53. ബാങ്ക് home ലോൺ ഡിവിഷൻ കൊച്ചിൻ
🧑🏻‍🦱 ആൺകുട്ടികൾ അപേക്ഷികുക
🖥️Relationship officer
🎓plus two, Degree
💵14000 to 18000+incentive
🏝️എറണാകുളം,കടവന്ത്ര, ഇടപ്പള്ളി, കലൂർ, ഹൈക്കോട്ട് ജംഗ്ഷൻ, അങ്കമാലി
wa.me/9037840970
54 ബാങ്ക് home ലോൺ ഡിവിഷൻ തൃശൂർ
🧑🏻‍🦱 ആൺകുട്ടികൾ അപേക്ഷികുക
🖥️Relationship officer
🎓plus two, Degree
💵14000 to 18000+incentive
🏝️കൊടുങ്ങല്ലൂർ, മാള, കുന്നംകുളം
wa.me/9037840970
55. ബാങ്ക് അഗ്രികൾച്ചർ ലോൺ ഡിവിഷൻ കൊച്ചിൻ
🧑🏻‍🦱 ആൺകുട്ടികൾ അപേക്ഷികുക
🖥️Relationship officer
🎓plus two, Degree
💵14000 to 18000+incentive
🏝️എറണാകുളം,കടവന്ത്ര, ഇടപ്പള്ളി, കലൂർ, ഹൈക്കോട്ട് ജംഗ്ഷൻ, അങ്കമാലി
wa.me/9037840970

56.ഇന്റലിജൻസ് ബ്യുറോ (IB) പുതിയ വിജ്ഞാപനം വന്നു | 677 ഒഴിവുകൾ

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗https://bit.ly/ib-recrut-malym

🔗

അവസാന തിയ്യതി: നവംബർ 13

57.ഷോപ്പുകളിൽ നിന്നും ഓർഡർ ശേഖരിക്കുന്നതിന് ആളെ ആവശ്യമുണ്ട്

സ്ഥലം : നെയ്യാറ്റിൻകര തിരുപുറം….
യോഗ്യത : പ്ലസ്ടു+ ടൂവീലർ ലൈസൻസ്…..
സമയം : തിങ്കൾ – ശനി…9 am- 6 pm ..
ശമ്പളം : 18000+incentive…
Contact : 9567159353
58.Urgently needed Accountant in Trivandrum Pongumood

▪️ Job time : 10.00 am to 6.00 pm
▪️ Age limit : Below 40yr
(Male/Female)
◼️ Salary – 15000/-
▪️ Contact No: – 8075240748
59.Requirements in PEEDAYS LAB.
▪️ Medical Sales Executive
Qualification: Degree + Marketing experience.
▫️ Salary: ₹. 20,000 – to 40000 + DA + Incentive
▪️ Digital Marketing Executive
▫️ Qualification: Degree + Digital marketing experience.
▫️ Salary: ₹. 15,000 – 25,000

👉 To apply, Submit your CV & Portfolio pdayslab@gmail.com
▪️ Location: All Kerala
▪️ Phone: +91 7012610969
60. Urgently wanted Sales Executive for M/s Top Tec Marketing, Thrissur.
Area: Thrissur & Palakkad
Salary: 20000 + TA & DA.
Mob. No. 9072341602.
61. ജോലി ഒഴിവ് 

ഓൺലൈൻ ഗ്രോസറി ഷോപ്പിംഗ് കമ്പനിയായ TATA Bigbasket
കഴക്കൂട്ടം – മേനകുളും കിൻഫ്ര ഗോഡൗണിന് സമീപം
പ്രവർത്തിച്ചു വരുന്ന ബ്രാഞ്ചിലേക്ക്🚚📦 വാൻ ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട് / വാൻ ഹെൽപ്പർ (വാഹനം + ഡ്രൈവറെ കമ്പനി നൽകുന്നതാണ്)
(Fixed Salary and Commission Basesd) പ്രതിമാസം 11500 രൂപ മുതല്‍ സാലറി .

സാലറിക്ക് പുറമെ ESI പരിരക്ഷയും ലഭ്യമാണ്

Part Time / Fixed Salary , Commission Based / Full Time

■ ആൻഡ്രോയ്ഡ് ഫോൺ
■ ആധാർ കാർഡ്
■ പാൻ കാർഡ്
എന്നിവ നിർബന്ധം ◼️ പ്രായ പരിധി 18 – 35

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Call / WhatsApp 8592923365 / 7907104055 / 8129181357
62.അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന കമ്പനിയിലേക്ക്, ജോലിക്കാരെ ആവശ്യമുണ്ട്.

▪️ Fabricators
▫️ Salary: ₹. 800 – 1,200/Day
▪️ Helpers
▫️ Salary: ₹. 500 – 700/Day

▪️ Accommodation Available.
▪️ Location: Ernakulam
▪️ Phone: 808641085, 9605054654
63.We are Hiring

* *Billing staff*

*Field staff

*office Assistant
* Qualification- 10th ,+2,Degree, Diploma, ITI
* Age-18-24

* Gender- Male / Female .

Attractive salary package+incentive+internal promotions.

Free food and accomadation

Free recruitment

Call or whatsup
6238190655 / 8547811619*
63.ഇടുക്കിയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പെയിന്റർമാരെയും, വെൽഡർമാരെയും ആവശ്യമുണ്ട്

ശമ്പളം :₹8,00 to ₹1000/-

താമസസൗകര്യം ഉണ്ട്‌ ഭക്ഷണം ഉണ്ടാക്കാൻ എല്ലാം ചെയ്തു കൊടുക്കും ഉണ്ടാക്കി കഴിക്കണം

contact :8075195311

64.അംഗീകൃത സ്ഥാപനമായ IGMF ഗ്രൂപ്പിലേക് *LADIES & GENTS STAFF നെ ക്ഷണിക്കുന്നു.*
(HR, OFFICE ASSISTANT, TELECALLING,BILLING, PACKING)
👉🏻 പ്രായപരിധി —18 to 25
👉🏻 QUALIFICATIONS — 10th, +2,
DIPLOMA, ITI, DEGREE
👉🏻 SALARY — 9000 to 18000
👉🏻HR സെക്ഷൻ ലും OFFICE ASSISTANT POST ലും ഫുഡ് ആൻഡ് അക്കമടഷൻ സൗജന്യമായിരിക്കും

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
9746563204

65.കേക്ക് മേക്കർ
ബേക്കറിയിലേക്ക്, പ്രീമിയം കേക്ക് മേക്കറെ ഉടൻ ആവശ്യമുണ്ട്.

സാലറി: ₹900/Day
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
സ്ഥലം: മുവാറ്റുപുഴ (EKM) 📲 9656078366

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.