Indian Jobs live on 30.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. എറണാകുളം ജില്ലയിലെ പെരു൩ാവൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ മെറ്റൽ ബോക്സസ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും കമ്പനി നൽകും
☑️ Helpers
താല്പര്യം ഉള്ളവർ രാവിലെ 9 മണിക്കും വൈകുനേരം 5 മണിക്കും ഇടക്ക് വിളിക്കുകയോ ബയോഡാറ്റ e mail അയക്കുകയോ ചെയ്യുക
📧 mstechengg013@gmail.com
📲 7511189335
2. വീട്ട് ജോലിക്കാരിയെ ആവശ്യമുണ്ട്
കോട്ടയത്ത് താമസിച്ച് ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം: 20000 മുതൽ
Contact:- 96330 15623
3. Required Electricians/ Trainees for a Property Maintenance Firm.
▫️ Qualification: ITI/ITC completed.
▫️Salary
👉 Trainee: ₹10,000 – 15,000
👉 Electrician: ₹20,000 – 30,000
▫️Accommodation, Food making facility available.
▪️Location: Kakkanad, Ernakulam
Contact : 8089076695 (WhatsApp only)
RAT Electrical Service, Kakkanadu
4. കോതമംഗലത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ബികോം ബിസിഎ കഴിഞ്ഞ യുവതി യുവാക്കളിൽ നിന്ന് ആപ്ലിക്കേഷൻ ക്ഷണിക്കുന്നു.
ടീച്ചിങ്ങിന് താല്പര്യമുള്ളവർക്ക് മുൻഗണന
📞 9961196860
_cspadivad@gmail.com
5. കൊച്ചിയിൽ പ്രവർത്തിക്കുന്ന BuildEasy എന്ന കമ്പനിയുടെ Dealer Segment ലേക്ക് Sales Managers നെ ആവശ്യമുണ്ട്..
Construction Materials ൻ്റെ Sales ൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
Qualification – Any Degree
Experience – Minimum 2yr
Salary – Negotiable
📲 8590016806
📧 hr@build-easy.in
6. ഉടൻ ആവശ്വമുണ്ട്
👉🏻 കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ
👉🏻 ആകർഷണീയ വ്യക്തിത്വവും ഊർജ്ജസ്വലതയും വേണം.
👉 കേരളത്തിൽ ഏത് ജില്ലയിൽ നിന്ന് വേണമെങ്കിലും അപേക്ഷിക്കാം
👉🏻 സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം
👉🏻 താമസവും ഭക്ഷണ സൗകര്യവും.
👉🏻 പ്രായം 20 നും 30 നും ഇടയിൽ.
താൽപര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇.
WhatsApp
🪀🪀🪀👇🏻👇🏻:
https://wa.me/919745809855
Call: 8129985478
മികച്ച ശമ്പളവും + PF +ESI തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്
7. ഗ്രാഫിക് ഡിസൈനേഴ്സിനെ ആവിശ്യമുണ്ട്.
കോറൽഡ്രോ, ഫോട്ടോഷോപ്പ്, ഇല്ല്യുസ്ട്രേറ്റ് etc. എന്നിവ അറിയുന്നവർക്ക് മുൻഗണന.
📲 8848725214
8.കാർ ആക്സസറീസ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ ടെക്നിഷനെ ആവിശ്യമുണ്ട്.
📲 9995801134
9.സ്റ്റിക്കർഷോപ്പിലേക്ക് സ്റ്റിക്കർ വർക്ക് അറിയാവുന്നവരേയും ആവശ്യം ഉണ്ട്.
📲 8848725214
10. ഇൻ്റീരിയർ ഫാക്ടറിയിലേക്ക് Panel Saw Operator ആവശ്യമുണ്ട്.
▫️ Salary: ₹. 27,000
▫️ മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
▫️Time: 08.30 am – 05.30 pm.
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️Time: 08.30 am – 05.30 pm.
▫️ Phone: 9961146644
▫️ Place: കീഴില്ലം, പെരുമ്പാവൂർ (EKM)
11. തൊടുപുഴയിലുള്ള ഹോസ്റ്റലിലേക്ക് വാർഡനെ ആവശ്യമുണ്ട്
Female
ഭക്ഷണം കൂടെ ഉണ്ടാക്കണം
Salary- 14000-20,000
Time – 24 hours
Call : 9544318505
12. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക്സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification- SSLC + Basic Computer knowledge
Salary- 8000 – 10000
Time – 9.15am – 5.15pm
Married Ladies Only
Call : 9544318505
13. മൂന്ന് ലേഡീസ് വെയിറ്റേഴ്സിനെ അർജന്റായി (കൊല്ലം) ആവശ്യമുണ്ട് con No 8848931808
14. South Indian Cook (Pandari) wanted.
Location : Alapuzha
Please call 9072312636
15. എറണാകുളം ഇടപ്പള്ളിയിൽ
6മാസം പ്രായം ഉള്ള
കുട്ടിയെ നോക്കാൻ
ലേഡി സ്റ്റാഫിനെ വേണം
വന്ന് പോകാൻ പറ്റുന്നവർ
മാത്രം വിളിക്കുക
Time 9am To 3.30pm
Call 8891024665
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. കോട്ടയം ചങ്ങനാശ്ശേരിൽ ഒരു ഓഫീസിലേക്ക് ക്ലീനിങ്ങിന് ലേഡിയെ ആവശ്യം ഉണ്ട്‌.
പെര്മനൻറ് ജോബ് ആണ്.
സാലറി 10000
9446012468
9633531468
04814067002
17. തിരുവനന്തപുരത്തേക്ക് ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സപ്പോർട്ടിംഗ് കയർ ആണ് 22000 സാലറി+918714528682
18. മഞ്ചേരി ഭാഗത്തുള്ള Book store ലേക്ക്…..
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
19. വാഴക്കാട് ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക്…..
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-9
▪️Salary=8k-15k
Call📞 : 9061037125 , 9846586038
20. എടവണ്ണ ഭാഗത്തുള്ള Textiles സ്ഥാപനത്തിലേക്ക്……
🔸 ACCOUNTANT
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
21. കോട്ടക്കൽ ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക്….
🔸 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
22. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക്….
🔸 OFFICE STAFF
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary as per interview
Call📞 : 9846586038 , 9061037125
23. കാരക്കുന്ന് ഭാഗത്തുള്ള Windows ഷോപ്പിലേക്ക്…....
🔸 OFFICE STAFF
▪️Female
▪️+2/Degree
▪️Fresher/experienced
▪️Working time=9-5
▪️Computer knowledge
▪️Salary, as per interview
Call📞: 9061037125 , 9846586038
24. എടവണ്ണ ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്….
🔸 SUPERVISOR
▪️Male
▪️Experienced
▪️Salary, as per interview
▪️Free Food & Accommodation
Call📞: 9846586038 , 9061037125
25. മഞ്ചേരി ഭാഗത്തുള്ള Textiles ലേക്ക്……..
🔸 SALES STAFF
▪️Male/female
▪️Fresher/experienced
▪️Salary-12k-above
Call📞: 9846586038 , 9061037125
26. ചെന്നൈയിലെ ഒരു വീട്ടിലെ ക്ലീനിങ് ജോലിക്കായിട്ട് ഒരാൾ ആവശ്യമുണ്ട് സാലറി 23,000 രൂപയാണ് കുക്കിങ്ങിന് അവിടെ വേറെ ലേഡീസ് ഉണ്ട് നമ്പർ 9526336570 ഉടനെ ജോലിക്ക് കയറണം
27. വീട്ടിൽ ഇരുന്ന് add promotion ജോലിക്ക് യുവതി/ യുവാക്കളെ ആവശ്യം ഉണ്ട്
Salary 15,000
Qualification SSLC
Age 20 to 55
Smart phone and sim required
Call 9633894249,7306657269
28. തിരുവനന്തപുരം ചാലയിൽ പ്രവർത്തിക്കുന്ന wholsale stationary ഷോപ്പിലേക്ക് male സ്റ്റാഫിനെ ആവിശ്യം ഉണ്ട്
Salary_ 10000( starting)
Qualification__ plus two
Contact _ 8848980029
Time_ 9 am to 8.30pm
29. ലേഡീ ബ്യൂട്ടീഷനെ ആവശ്യമുണ്ട്.-
-കാഞ്ഞിരപ്പള്ളിയിലുള്ള പ്രമുഖ ബ്യൂട്ടിപാർലറിലേക്ക് പരിചയ സമ്പന്നരായ ലേഡീ ബ്യൂട്ടീഷനെ ആവശ്യമുണ്ട്.
Starting salary 15000/-
3 വർഷത്തിൽ കൂടുതൽ Experience ഉള്ളവർക്ക് Salary കൂട്ടി കൊടുക്കും.
Free Accomodation
താൽപ്പര്യമുള്ളവർ ഈ നമ്പരിൽ ബന്ധപ്പെടുക.-
ph.9544520250,944682202
30. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പുതുതായി ആരംഭിക്കുന്ന steel fabrication shoppi ലേക്ക് Structural Fabricator , Gate and Grill worker, Helper എന്നിവരെ ആവശ്യമുണ്ട്
താമസവും ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഉണ്ട്
1. Structural Fabricator
Salary 900/- per day
2. Gate and Grill worker – salary 900/-per day
3. Helper
salary 500/- per day
Contact No
9847016492
9846672416

31.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 496 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകൾ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഓൺലൈനായി അപേക്ഷിക്കാം

32.കേരള സർക്കാരിന്റെ കീഴിലുള്ള ശുചിത്വ മിഷനിൽ ജോലി നേടാം

എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അവസരം | 182 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33,ഇന്ത്യയിലെ വിവിധ എയർപോർട്ട് കളിലേക്ക് വിജ്ഞാപനം വന്നു | ശമ്പളം ₹40,000 രൂപ മുതൽ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 496 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകൾ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഓൺലൈനായി അപേക്ഷിക്കാം

34.WE ARE HIRING
▪️ASSOCIATE PROFESSOR/ ASSISTANT PROFESSORS IN PHARMACEUTICS
▪️ASSOCIATE PROFESSOR/ ASSISTANT PROFESSORS IN PHARMACOLOGY
▪️ASSOCIATE PROFESSOR/ ASSISTANT PROFESSORS IN PHARMACEUTICAL CHEMISTRY/ANALYSIS.
(Qualification : M. Pharm. with Relevant Experience)
▪️LABORATORY TECHNICIAN
(Qualification : D. Pharm./B. Pharm.)
▪️STORE KEEPER
(Qualification : D. Pharm./B. Pharm.)
▪️ OFFICE STAFF
▪️DRIVER CUM SECURITY
📧 Send Your Resume:mcp@madin.edu.in

35. HIRING LADIES MARKETING EXICUTIVE.

KOLLAM

QUALIFICATION : ANY DEGREE
SALARY : 20000
EXPERIENCE : 2 YEAR ANY LEADING MEDIA PLATFORM EXPERIENCE ( FRESHERS CAN APPLY AS TRAINEES).

JOB LOCATION : KUNDARA, KOLLAM, KARUNAGAPALLY, KUNNATHOOR.

IF ANYONE INTEREST PLEASE CONTACT
MAIL ID: tohrchannel47@gmail.com

CONTACT NUMBER : 9446707733

36.ഉടൻ ആവശ്യമുണ്ട്
സെക്യൂരിറ്റി ഗാർഡ്സ്
സെക്യൂരിറ്റി സൂപ്പർവൈസർ.
(എറണാകുളം&കോയമ്പത്തൂർ).

1️⃣SECURITY GUARDS ഇന്റർനാഷണൽ മാൾ, സ്മാർട്ട്‌ സിറ്റി എന്നിവിടങ്ങളിലേക്ക്
Salary:-
എറണാകുളം:16500/-
കോയമ്പത്തൂർ:-മാൾ-17000/-
Smart City:-19000/-

യോഗ്യത
Qualification:SSLC Pass/Fail
Age Limit :18-50.
ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

📱9207121309 📱8590978469

2️⃣സെക്യൂരിറ്റി സൂപ്പർവൈസർ
ഡ്യൂട്ടി സൈറ്റ്:മാൾ or സ്മാർട്ട്‌ സിറ്റി.
ശമ്പളം:23000-25000/-+Room.

യോഗ്യത:-
Height:170c.m, Education:+2& Above,
Age Limit:Above 35
ഒട്ടും മദ്യപിക്കാത്തവർ ആയിരിക്കണം.
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

👮🏻‍♂️എല്ലാ ജില്ലകാർക്കും അവസരം. താമസ സൗകര്യം സൗജന്യം
📱9207121309

📍കൺസൾട്ടൻസിയല്ല
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
Head Office:-C O C H I N – 33.
Branch:-C O I M B A T O R E
😛 A L A K K A D.

37.കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പുതുതായി ആരംഭിക്കുന്ന steel fabrication shoppi ലേക്ക് Structural Fabricator , Gate and Grill worker, Helper എന്നിവരെ ആവശ്യമുണ്ട്

താമസവും ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഉണ്ട്

1. Structural Fabricator
Salary 900/- per day

2. Gate and Grill worker – salary 900/-per day

3. Helper
salary 500/- per day

Contact No
9847016492
9846672416
38.കണ്ണൂർ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

1. കിച്ചൻ സൂപ്പർവൈസർ(1)

സാലറി:₹21000

2. ക്യാഷർ (2)

സാലറി :₹18000

3. വെയിറ്റർ (3)

സാലറി:₹18000

4. ക്യാപ്റ്റൻ(2)

സാലറി:₹20000

5. ബില്ലർസ്(2)

സാലറി:₹15000

food and accommodation

കോൺടാക്ട് നമ്പർ :+91 94472 46841
39.Mes പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ സെക്യൂരിറ്റി male സ്റ്റാഫിനെ ആവിശ്യം ഉണ്ട് 15000+esi +pf urgent Vacany
6passport size photo
Adharcard copy
Bankpassbook copy
Nominee adharcard copy.sslc certificate copy Qualification 10th age 30 to 55
Day duty time mrng 8.am to 5pm
Night duty time 5pm to 8am
Accomodation available no food..

Call 8589093206

40.Receptionist (F/M)

▪️Salary: After Interview

▪️Qualification: Plustwo/Degree with communication skills in English

▪️Time: 8am to 5pm, 11am to 8pm

▪️Location: Pazhavangadi, Tvm

📞9544097966,9645157761

41.Urgently required Optometrist for an Eye clinic at Rajakkad

Salary-₹20,000+ accomodation

Interested candidates kindly send their resume through whatsApp to +91 9497895601 or kindly call for more details.

Location :Rajakkad, Idukki Dist

42.Car polishing, Bike polishing, car detailing, interior cleaning, എന്നീ ജോലികൾ അറിയാവുന്ന എക്സ്പീരിയൻസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്....

▫️ Salary: ₹. 25000/-

▪️ Accommodation Available.

▪️ Phone: +91 99617 32942
▪️ സ്ഥലം: കട്ടപ്പന, ഇടുക്കി

43.Accountant (Female/Male)

🌿Salary: 15K – 17K

🌿B.com with communication skill in English

🌿Time: 9.30 to 4.30

📍Kazhakuttam, Tvm

📞9544097966,9645157761

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.