Indian Jobs live on 31.07.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. . HINDUSTHAN GROUP
MANUFACTURING സ്ഥാപനത്തിലേക്ക് ഉദ്യോഗാർഥികളെ
ക്ഷണിക്കുന്നു
❇️ഓഫീസസ്റ്റാഫ്
❇️അസിസ്റ്റന്റ് മാനേജർ
+2 above /യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 15000 – 26500 താമസം , ഭക്ഷണം ഉണ്ട് .
നേരിട്ടുള്ള നിയമനമാണ്
CALL 📞📞
8848092394
2. കോട്ടയം
വാകത്താനത്തുള്ള ഫുഡ് ജി കമ്പനിയിലേക് മാനേജർ, അക്കൗണ്ടന്റ് , വാൻ സെയിൽ പ്രൊഡക്ഷൻ , സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്
9745116008
3.കോലഞ്ചേരി
ഓഫീസിലേക്കു കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9400488075
4.സ്റ്റാഫ് നേഴ്‌സ്
മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ കുറഞ്ഞത് 3 വര്ഷം പ്രവർത്തിപരിചയമുള്ള സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്
9656370070
5.തൃപ്പൂണിത്തുറ
സീമാസിലെക് സെയിൽസ്, ബില്ലിംഗ് ഗേൾ സിനെ ആവശ്യമുണ്ട്
9947614245
6.CNC മെഷീൻ ഓപ്പറേറ്റർ ട്രെയിനികളെ ആവശ്യമുണ്ട്
യോഗ്യത – പൊളി ടെക്നിക് മെക്കാനിക്
8281070262
7.പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കക്ഷൻ എജെൻസിയിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9846064764
8.പാലക്കാട്
പ്രമുഖ റൈസ് മില്ലിലേക് BOILER ഓപ്പറേറ്റർ , BOILER അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്
8589997490
9.പാലാരിവട്ടം
പുതുതായി ആരംഭിച്ച A &M STUDY അബ്രോഡ് എന്ന സ്ഥാപനത്തിലേക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9048555454
10.എറണാകുളം
ഒരു സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
പ്രായം 30 -45
9895054983
11.പിറവം
വീട് ജോലിക് സ്ത്രീയെ ആവശ്യമുണ്ട്
04852242457
12.തൊടുപുഴ
വീട്ടിൽ താമസിച്ചു പാചകത്തിനും , വീട് ജോലിക്കും പുരുഷനെ ആവശ്യമുണ്ട്
9388600005
13.സിനിമ മെസ്സിലേക്
പാചകം അറിയാവുന്ന സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്
9567888838
14.വളഞ്ഞമ്പളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
സാലറി 11000
9847059870
15.എറണാകുളം
പെരുമ്പാവൂരുള്ള എഞ്ചിനീയറിംഗ് കമ്പനിയിലേക് (HR ) നെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് വേണം.
811876562
16.ഇടപ്പളി
കിൻഡർ ഗാർഡനിലേക് ടീച്ചർ, ക്ലീനിങ് സ്റ്റാഫ്, ആയ എന്നിവരെ ആവശ്യമുണ്ട്
7012019771
17.മാജിക് ത്രൂപിലേക് സഹായിയെ ആവശ്യമുണ്ട്
ഹിന്ദി, ഇംഗ്ലീദ്, അറബി ഭാഷ അറിയുന്നവർക് മുൻ്ഗണന.
9846231800
18. മഞ്ചേരി ഭാഗത്തുള്ള educatuonal institute ലേക്ക്…
⭕ OFFICE ADMINISTRATION
▪️Female
▪️Experienced
▪️Good communicating &managing skill
▪️Working time=9-5
▪️Salary, 12000
Call📞 : 9061037125 , 9846586038
19. വണ്ടൂർ ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക്….
⭕ ACCOUNTANT
▪️Male
▪️Experienced(FMCG)
▪️Salary=15K-20k
Call📞 : 9846586038 , 9061037125
20. വഴിക്കടവ് ഭാഗത്തുള്ള manufacturing company യിലേക്ക്…
⭕ SALES EXECUTIVE
▪️Male
▪️Fresher/experienced
▪️4 wheeler licence
▪️Working time=9-7
▪️Salary=12k-15k
Call📞 : 9061037125 , 9846586038
21. മലപ്പുറം -കോട്ടപ്പടി ഭാഗത്തുള്ള software company യിലേക്ക്…
⭕ SUPPORTER ENGINEER
▪️Male
▪️1 year experience
▪️Any degree/btech/BCA
▪️Morning/evening shift
▪️Salary=15,000-20,000
Call📞 : 9846586038 , 9061037125
22. മഞ്ചേരി ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക്…
⭕ PRODUCT CATEGORY OFFICER
▪️Male
▪️2 wheeler licence
▪️Experienced(FMCG)
▪️Working time=9-6.30
Call📞 : 9061037125 , 9846586038
23. പെരിന്തൽമണ്ണ ഭാഗത്തുള്ള software institute ലേക്ക്…
⭕ CENTRE MANAGER
▪️Male/female
▪️Btech
▪️experienced
▪️Salary=13000-22000
Call📞 : 9846586038 , 9061037125
24. ACADEMIC MANAGER
▪️Male/female
▪️Any degree
▪️Fresher/experienced
▪️Salary=10k-18k
Call📞 : 9061037125 , 9846586038
25. CIVIL CADD FACULTY
▪️Male/female
▪️Fresher/experienced
▪️knowledge in autocad&structral
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. കോട്ടയത്തിന് അടുത്ത് ഓഫീസിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.
വയസ്സ് 18 – 25.
താല്പര്യമുള്ളവർ ബന്ധപ്പെടുക : 8281874867
(whtsp മെസ്സേജ് മാത്രം അയക്കുക)
27. പാലക്കാട്‌ ഗ്രാൻഡ് ബജാജിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
👉🏻 ടീം ലീഡർ ( 3 yr exp.)
👉🏻 സെയിൽസ് എക്സിക്യൂട്ടീവ്
👉🏻റിസപ്ഷനിസ്റ്റ് (ladies, 2 yr exp.)
👉🏻ടെസ്റ്റ്‌ റൈഡ് മാർഷൽ
Resume അയക്കുക
📧 hr.grandbajaj@gmail.com
28. തൃശൂർ Thekkekara’s Hot Oven Bakers ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
⭕ബേക്കറി പ്രോഡക്ഷൻ മാനേജർ,
⭕ ഹെഡ് പേസ്ട്രി ഷെഫ് & ഹെഡ് ബേക്കർ,
⭕അക്കൗണ്ടന്റ്
📌3 വർഷത്തെ പരിചയം നിർബന്ധം
📌പ്രായം : 30 – 55
താല്പര്യമുള്ളവർ resume അയക്കുക
📧 hiring.thekkekaragroup@gmail.com
29. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും
അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info:
9497373330
9447468383
30. We need receptionist
in 3 star hotel in kilimanoor
femail
mobile no 8921507887
31. New സ്റ്റാർ എയർ സൊല്യൂഷൻസ്, പാറശ്ശാല, TVM
ജോബ് വാക്കൻസി
1 എസി മെക്കാനിക്ക് സാലറി 15000/- to 18000
2 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സ്റ്റാർട്ടിങ് സാലറി 12000/-15000/
WhatsApp 8606553932
32. The leading skill development platform Avodha Edutech is looking for self driven Academic Counselors.
Location : Work from home
Qualification: not specific
Responsibilities : –
1) Booking appointments over telephone
2) Flexible work hours
3) Freelance model works
4) Promotion based on performance to team manager if needed
Contact:8129925760
33. ബാങ്ക് വെരിഫിക്കേഷൻ സ്ഥാപനം
🏢 Verification Executive
🧑‍🎓യോഗ്യത പ്ലസ് ടു ഡിപ്ലോമ
🧑‍🎓വെരിഫിക്കേഷൻ & ഓഫീസ് വർക്ക്
💵ശമ്പളം പന്ത്രണ്ടായിരം മുതൽ ഇരുപതിനായിരം രൂപ വരെ
🧑‍🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🧑‍🎓പെൺകുട്ടികൾ മാത്രം
🧑‍🎓ജോലിസമയം രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെ
📍ഒഴിവുള്ള സ്ഥലം
📍പാലാരിവട്ടം
📱9645560527
34. പ്രമുഖ ബാങ്കിൻറെ ഗോൾഡ് ലോൺ ഡിവിഷൻ പത്തനംതിട്ട ജില്ലകളിലേക്ക് ഒഴിവ്
🅾️ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്
🙋‍♀️🙋‍♂️ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും അപേക്ഷിക്കാം
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🕘9.30 to 5.30
🔞 35 വരെ
▪️ -Gold Loan profile.
💴3.5CTC
🌀Salary +attractive Incentive +Mobile allowance +Medical allowance +Travel allowance +pension(NPS)
💠ഒഴിവുള്ള സ്ഥലങ്ങൾ
❇️തിരുവല്ല
വിളിക്കുക
9645560527
35. ബാങ്ക് മലപ്പുറം ജില്ല
Walk in interview
🏢Senior Relationship manager
👨‍🎓🧑‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 4.5 lakhs
🧑‍🎓👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക
📍 പെരിന്തൽമണ്ണ
📍അങ്ങാടിപ്പുറം
📍മലപ്പുറം
📍കിഴിശ്ശേരി
📍മോങ്ങം
📍പുലാമന്തോൾ
📍കുളത്തൂർ
📍ചട്ടിപ്പറമ്പ്
📱9645560527
37. Chit’s കമ്പനി
◾ Data consultant
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 degree above
🏍️ ടൂവീലർ& ലൈസൻസ് ഉണ്ടായിരിക്കണം
⏰9.00 to 6.00
💵17500 to 18000 +incentive, TA
🔞below 26
🗺️കോഴിക്കോട്, തിരൂർ
9645560527
38. Showroom sales executive 🧑🏻‍💼12500above
Gender:Male
Experienced in any electrical field
Qualification:Plus two or above
Age:below 35
Salary :12500 above
Time :9:30 am-8:00pm
Location:Thrissur
7306545205
39. Marketting executive 🧑🏻‍💼10000above
Gender:Male
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :10000 above
Time :9:00 am-5:30pm
Location:Chembukkavu
7306545205
40. GTC GROUP ൽ ഫാക്ടറിയിലേക്കും, ഓഫീസകളിലേക്കും, സൂപ്പർമാർക്കറ്റിലേക്കും ഉടന്‍ നിയമനം.
*മാനേജർ
*സ്റ്റോർകീപ്പർ
*സൂപ്പർവൈസർ
*പാക്കിങ് സ്റ്റാഫ്‌
* കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍
*FLOOR MANAGER
* SALES HEAD
*സെയിൽസ് എക്സിക്യൂട്ടീവ്
എന്നീ വിഭാഗത്തിലേക്ക് സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സാലറി:16000 TO 29000
+allowance
Age:below 26
Qualification :
SSLC, +2, DEGREE, DIPLOMA etc….
*ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർഥികൾ
97467 46573 എന്ന നമ്പറിൽ contact ചെയ്യുക
41. കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയ
ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്. 31100-66800 പേ സ്കെയിലിലാണ് നിയമനം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ ((www.hckrecruitment.nic.in) ലഭ്യമാണ്.
42. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്– II) സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 23.
43. ഡ്രൈവർ കം അറ്റന്റന്റുമാർ

യോഗ്യത പത്താം ക്ലാസ്സ്. മറ്റു ജോലികളും, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പഴയന്നൂർ, തളിക്കുളം ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണിവരെ, പഴയന്നൂർ ബ്ലോക്കിൽ രാത്രി 8 മണി മുതൽ തൊട്ടടുത്ത ദിവസം രാവിലെ 9 മണിവരെ) ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും.
വെറ്ററിനറി സയൻസിൽ ബിരുദം,വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകും.
പഴയന്നൂർ, മതിലകം ബ്ലോക്കുകളിൽ രാത്രി 8 മണി മുതൽ തൊട്ടടുത്ത ദിവസം രാവിലെ 9മണി വരെ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്ന രാത്രികാല വെറ്ററിനറി ഡോക്ടറുടെ സഹായികളായി ഓരോ ഡ്രൈവർ കം അറ്റന്റന്റുമാരേയും നിയമിക്കുന്നു.
യോഗ്യത പത്താം ക്ലാസ്സ് ജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആഗസ്റ്റ് 2 ന് രാവിലെ 10.30 ന് രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ – 0487 2361216
44. തിരുവനന്തപുരം
പെയ്ഡ് പ്രവർത്തിക്കുന്ന വെഡിങ് & ഇവന്റ് സ്ഥാപനത്തിലേക് സ്റ്റോർ കീപ്പറെ ആവശ്യമുണ്ട്. മെയിൽ വേക്കൻസി
സാലറി 10000 -15000
9744216882
45.എറണാകുളം
ഒരു സ്പെയർ പാർട്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫീമെയിൽ വേക്കൻസി
8086112217
46.കൊല്ലം
ഒന്നര വയസുള്ള കുട്ടിയെ നോക്കാൻ കെയർ ടേക്കറിനെ ആവശ്യമുണ്ട്
ഡ്യൂട്ടി ടൈം 8 .30 -6
7907847117
47.കണ്ണൂർ
S M റോഡിൽ പ്രവർത്തിക്കുന്ന ബാഗ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . മെയിൽ വേക്കൻസി. സാലറി 12000 -15000
6238214877
48.എറണാകുളം
ഡിസ്ട്രിബൂഷൻ കമ്പനിയിലേക് HELPER സ്റ്റാഫുകളെ ആവശ്യമുണ്ട് .സാലറി 8000 -15000
9188311929
49..തൃശൂർ
നിക്കാഹ് മാട്രിമോനോയിലെക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ +2
കമ്പ്യൂട്ടർ നോളേജ് വേണം
7025665588
50. *LEEMART GROUP ൽ
ഫാക്ടറി,ഓഫീസ്, സൂപ്പർമാർക്കറ്റ് ലേക്ക് വിവിധ തസ്തികളിൽ പരിശീലനത്തോട് കൂടി സ്ഥിരനിയമനം*
* മാനേജർ
* സ്റ്റോർകീപ്പർ
* സൂപ്പർവൈസർ
* പാക്കിങ് സ്റ്റാഫ്‌
* കസ്റ്റമർ റിലേഷൻ
*ഫ്‌ളോർ മാനേജർ
* സെയിൽസ് ഹെഡ്
*സെയിൽസ് എക്സിക്യൂട്ടീവ്
മുൻപരിചയംഇല്ലാത്തവർക്കും അപേക്ഷിക്കാം.
സാലറി:16000 TO 29000
+allowance
Age:below 26
Qualification :
SSLC, +2, DEGREE, DIPLOMA etc…
താമസം ഭക്ഷണം സൗജന്യം
Contact : 9656458545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. UNIQUE LIFE GROUPS-ലേക്ക് നിരവധി ഒഴിവുകൾ
8th ,+2 കഴിഞ്ഞവർക് സുവർണ അവസരം.
ജില്ല അടിസ്ഥാനത്തിൽ നിയമനം
മുൻപരിജയം ആവശ്യമില്ല
15000- 25000 + Food & Accomodation
Ph: 9539655603
9995298301
52. Guideway Associates
ഉടൻ നിയമനം
100 ന് മുകളിൽ ഒഴിവുകൾ ശമ്പളം : 22000 മുതൽ
sslc, plus two, degree
27 വയസ്സ് വരെ ഉള്ളവർക്കും അവസരം
മുൻപരിചയം നിർബന്ധമില്ല.
താമസം ഭക്ഷണം ഫ്രീ ആണ്
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇
🪀 https://wa.me/+917012742381
Call :7012742381
53. We Are Hiring
പത്തിലധികം വർഷമായി കേരളത്തിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിച്ച് വരുന്ന ഞങ്ങളുടെ സ്ഥാപനത്തിൽ
18 നും 30 നും ഇടയിൽ ഉള്ള യുവതി യുവാക്കൾക്ക് തൊഴിൽ അവസരം.✨
എല്ലാ ജില്ലയിൽ ഉള്ളവർക്കും അപേക്ഷിക്കാം .
വിദ്യാഭ്യാസ യോഗ്യത മിനിമം +2.
ആകർഷകമായ ശമ്പളം ഉണ്ടായിരിക്കും !
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന നമ്പറിൽ
Call /Whatsapp🪀
9048015997
54. ഇടുക്കി
ഓടക്കൽ പ്രവർത്തിക്കുന്ന ട്രാവൽ എജെൻസിയിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ബേസിക് കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം
8606064422
55.തിരുവനന്തപുരം
മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് രണ്ടു സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8848897706
56. എറണാകുളത്തുള്ള വില്ല പ്രോജക്ടിൽ Maintenance ജോലി ചെയ്യാന്‍ ഇലക്ട്രിക്കല്‍ ITI/Diploma യോഗ്യത ഉള്ള, കുറഞ്ഞത് 5 വര്‍ഷം ബിൽഡിംഗ് മെയിൻറനൻസ് / സ്റ്റാർ ഹോട്ടൽ /ഹോസ്പിറ്റല്‍ / Apartment/ വില്ല Experience ഉള്ള ആളെ ആവശ്യമുണ്ട്.
ശമ്പളം :- 23,000/ + Medical insurance.
യോഗ്യത :- ITI/Diploma (Electrical)
വയസ്സ് :- 25 to 50
താമസം :- താമസസൗകര്യം ഉണ്ട്.
ഭക്ഷണം :- ഇല്ല.
താല്പര്യം ഉള്ളവർ മാത്രം താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടുക.
+918714652790
57. കൊച്ചിൻ ഇൻസ്റ്റാമാർട്ട് വെയർഹൗസിലേക്ക് പാക്കിങ്, പിക്കിങ്ലേക്ക് സെക്ഷനിലേക്ക് അവസരം
Location Edappally
സാലറി 13500-16500
വയസ് 18-29
ഡ്യൂട്ടി 9hrs
Food&room not provided
Only boys can apply
8848761477.
58. ആലുവ
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള വെയ്റ്റർ നെ ആവശ്യമുണ്ട്
9809800313
59. തൊടുപുഴയിലേക്ക് സ്ഥാപനത്തിലേക്ക് സൂപ്പർവൈസറിനെ (supervisor) ആവശ്യമുണ്ട്
Male
Qualification – Degree . Salary – 15000
Time – 09.00 am To 06.00 Pm
Call : 9544318505
60. കേരള ഖാദി ബോർഡ് അംഗീകൃത സ്ഥാപനത്തിലേക് ജോലി ആവശ്യമുള്ള ഉദ്യോഗാർഥികൾക് അവസരം 10 ആം ക്ലാസ്സ്‌ കഴിഞ്ഞവരും 18-35 പ്രായ പരിധിയിൽ ഉള്ളവർ ആയിരിക്കണം
ശമ്പളം 12000-35000
PHONE : 9562663121,8891594736

61. SBI LIFE-ലേക്ക്‌ SSLC & Above യോഗ്യതയുള്ള ആളുകളെ Financial advisor, Pension promoter എന്നീ ഒഴിവുകളിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുന്നു.. പ്രായപരിധി 20-60 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ വരുമാനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. PART-TIME/FULL TIME ആയും ജോലി ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക..
Preference:-
Rtd employees
Ex Nri’s
Teachers
House wives
Students
*Mob: 8589926262
62.Transworld scale service
തൊഴിലവസരങ്ങൾ.കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കു ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് കമ്പനി നേരിട്ട് ട്രെയിനിംഗ് കൊടുക്കുന്നതായിരിക്കും.
യോഗ്യത :ITC/ELECTRONIC/ELECTRICAL
കമ്പ്യൂട്ടർ പരിജ്ഞാനവും കാർ ഡ്രൈവിങ്ങും അറിയുന്നവർക്ക് മുൻഗണന…
ശമ്പളം : 12000/- (starting)
കൂടാതെ മറ്റു ആനുകൂല്യങ്ങളും..
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
9446332381
9061968605
63.Urgent recruitment for a reputed advertising production company
Co-ordinator (M)
🪸Qualification: MBA/Degree
🪸needGood communication skills
🪸Accommodation provided
🪸Age: 30 below
🪸Salary: 19K to 30K
📞 95440 97966, 9645157761
64. Emergency requirement for Magic planet at Kazhakoottam
1)Guest RelationExecutive(M/F)
▪️Qualification: Any
▪️need customer interaction skill with English fluency
▪️Age: 18 to 35
▪️Salary: 18K to 25K
2) Accountant (M)
▪️Qualification: B.com/M.Com + Tally with 1+ year experience
▪️Age: 18 to 40
▪️Location: Poojapura
▪️Salary: 12K to 15K
3)Media Head(M/F)
▪️Qualification: Journalism, 2+ year experience
▪️Need manager+ program producing skill
▪️Age: 30 to 50
▪️Salary: 20K to 30K
4) Research & Co-ordinator (M/F)
▪️Qualification: PHD, 1+ year experience
▪️English fluency must
▪️Age: 25 to 50
▪️Salary: 25K to 50K
5) Telecaller (M/F)
▪️Qualification: Any, 1+ year relevant experience
▪️English fluency must …
65.Branch sales manager (F)
📌Location: Nalanchira
📌Qualification: Any degree
📌Salary: 15K
📌Time: 9 to 5
📌Age: 30 above
📞 9544097966, 9645157761
66. Sales Manager (M/F)
🍃Qualification : Any Degree
🍃Salary : 25K
🍃Time: 9am – 5pm
🍃Location: Tvm
🍃Looking for candidates with minimum 2year experience
📞9544097966,9645157761

 66. Teacher job
We are looking for English teachers for Higher Secondary and English and Hindi teacher for UP section
English teacher
PG+ BEd.
4 years higher secondary experience
Hindi Teacher
UG or PG Hindi + BEd. or equivalent.
Minimum 1 year teaching experience.
English teacher
UG/PG+ BEd.
1 year teaching experience.
Type of Institution: CBSE school.
Work location: Kallara near Kilimanoor.
Job Type: Full-time
Salary: will be fixed after a demo class and Interview
Watsapp your CV to 7012510097
67.ഹണി ഷോപ്പിലേക്ക് ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്കു ഭാഷ പ്രവീണ്യമുള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം ₹15,000/- to ₹20,000/- +incentive
താമസം, ഭക്ഷണം ഉണ്ടായിരിക്കും
Contact:9847840077
സ്ഥലം :ഇരുമ്പുപാലം, ഇടുക്കി ജില്ല
68.ബാംഗ്ലൂർ ഹൈപ്പർ മാർക്കറ്റിലേയ്ക്ക്

online app കൈകാര്യം ചെയ്യാൻ , മാർക്കറ്റിങ് , sales കണ്ട്രോൾ, ഓൺലൈൻ ഡെലിവറി control , app വഴി ഉള്ള sales മൊത്തം കൈകാര്യം ചെയ്യാൻ , ഒരു മെയിൻ staff ന്റെ ആവശ്യമുണ്ട്
( Qualification : minimum digree )
Head staff
Salary ₹ 25,000/- to 50,000/-
Assistant
salary
₹ 20,000/- to 40,000/-
Second assistant
salary
₹ 20,000/- to 30,000 /-
Free food & accommodation
Contact
+91 88619 31023
+91 755-8924570
69.കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള റബ്ബർ ഫാക്ടറി യിലേക്ക്

ഹിന്ദി അറിയാവുന്ന മലയാളി സെക്യൂരിറ്റി ഗാർഡസിനെ ആവശ്യമുണ്ട്, സാലറി 17000/
പ്രായപരിധി 25 to 45, (male)
യോഗ്യത Sslc, പാസ്‌
12 hrs ഡ്യൂട്ടി,
അക്കൗമഡെഷൻ ഉണ്ടായിരിക്കുന്നതാണ്.
വിളിക്കേണ്ട സമയം
10 AM TO 6 PM
Ph.8606905432(33)
70.Accountant (F)
🎯Qualification: B.com with 1 year experience
🎯Location: Sreekaryam
🎯Time: 9 to 6
🎯Salary: 15K
📞 95440 97966, 9645157761
71.Urgently hiring a reputed real estate company at Trivandrum
BPO (M/F)
♟️Qualification: Plustwo
♟️Agelimit: 30 below
♟️Salary: 10K above
♟️Location: Kazhakoottam
♟️Duty time: 9 to 5
📞 95440 97966, 9645157761
72.ബാംഗ്ലൂർ
Mobile experience technician , mobile experience assistant technician ,mobile normal technician ,
ആവശ്യമുണ്ട്
Head Technission
Salary ₹ 50’000/- to 1,00,000/-
Assistant
salary
₹ 20,000/- to 40,000/-
Second assistant
salary
₹ 20,000/- to 30,000 /-
Free food & accommodation
Contact
Mahamood
+91 85477 27024
73.VACANCY ALERT
Company Name: Reliance Nippon Life Insurance Co. Ltd.
Location: Changanassery
Vacancies and Requirements;
(1) Associate Branch Manager (ABM)
Qualification: Any Degree with 2year+ Experience in the Insurance Industry
Salary: 6L CTC+ Incentives
Vacancies available: 2
(2) Managing Partner
Qualification: Any Degree with 2year+ Experience
Salary: 3.5L CTC + Incentive
Vacancies available: 4
(3) Exe. Agency Recruitment and Development Manager
Qualification: Any Degree with Experience
Salary: 2.4L CTC + Incentives
Vacancies Available: 5
(4) Agency Recruitment and Development Manager
Qualification: Any Degree (Freshers can also apply)
Salary: 2.4L CTC + Incentives
Vacancies Available: 8
Ex SERVICE MENS AGE BELOW 45 ARE PREFFERED
📞. 9495456143*70120116931
74.Required Accountant/ Office Assistant (Female) for a Transporting firm.
▫️ Salary: ₹. 12,000 – 15,000
▫️2 – 3 years experience.
▫️ Experience in Transporting field are preferred.
Place: Thiruvananthapuram
Phone: 8848111277
(Ref: 9349251464)
75.സെക്യൂരിറ്റി ഒഴിവുകൾ ഉണ്ട്

+2 യോഗ്യത, ജോലി സ്ഥലം ചടയമംഗലം പഞ്ചായത്ത് PF Esi ആനുകൂല്യങ്ങൾ + 15000 സാലറി Phone : — 9496028048
ജഡായുപ്പാറ ടൂറിസം പ്രൊജക്ട്

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.