Indian jobs live on 30.07.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ആയുർപ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെവിവിധ സെക്ഷനുകളിലേക്ക് 46 ഒഴിവുകൾ ….
ശമ്പളം :13000-26000 pf,esi
പ്രായപരിധി :18to26
യോഗ്യത :10th/+2/degree
(എല്ലാ ജില്ലകർക്കും അപേക്ഷിക്കാം )
(Freshers can also apply)
താമസം &ഭക്ഷണം
തല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ CV അയച്ചതിനു ശേഷം നേരിട്ട് ബന്ധപെടുക https://wa.me/918921427713
Contact: 8921427713📞
2. ബാംഗ്ലൂർ
mobile experience technician , mobile experience assistant technician ,mobile normal technician ,
ആവശ്യമുണ്ട്
Head Technission
Salary ₹ 50’000/- to 1,00,000/-
Assistant
salary
₹ 20,000/- to 40,000/-
Second assistant
salary
₹ 20,000/- to 30,000 /-
Free food & accommodation
Contact
Mahamood
+91 85477 27024
3. Required Chef and Assistant Cook (Purely vegetarian preparation with experience in Kerala style, North Indian, Salads) for an Ayurveda hospital in Ernakulam suburbs.
▪️ Chef (Male)
▫️ Salary: ₹. 25,000 (Negotiable for right candidate.)
▪️ Assistant Cook – Male
▫️ Salary: ₹. 18,000
▪️ Accomodation available.
▪️ Interested candidates are send resume or Contact to 9447152945
Place: Ernakulam
4. വീട്ടിൽ നിന്നുകൊണ്ട്, അമ്മയെ പരിചരിക്കാൻ, Lady Staff ആവശ്യമുണ്ട്.
▫️ Salary: ₹. 18,000 (weekly 1 day off കൊടുക്കും)
ഫോൺ: 9388615715
Place: Near High Court Jn., Ernakulam
5. കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള റബ്ബർ ഫാക്ടറി യിലേക്ക് ഹിന്ദി അറിയാവുന്ന മലയാളി സെക്യൂരിറ്റി ഗാർഡസിനെ ആവശ്യമുണ്ട്, സാലറി 17000/
പ്രായപരിധി 25 to 45, (male)
യോഗ്യത Sslc, പാസ്‌
12 hrs ഡ്യൂട്ടി,
അക്കൗമഡെഷൻ ഉണ്ടായിരിക്കുന്നതാണ്.
വിളിക്കേണ്ട സമയം
10 AM TO 6 PM
Ph.8606905432(33)
6. Required Accountant/ Office Assistant (Female) for a Transporting firm.
▫️ Salary: ₹. 12,000 – 15,000
▫️2 – 3 years experience.
▫️ Experience in Transporting field are preferred.
Place: Thiruvananthapuram
Phone: 8848111277
(Ref: 9349251464)
7. മടവൂർ തുമ്പോട് പ്രവർത്തിക്കുന്ന ആക്രി കടയിൽ ജോലിയ്ക്ക് ആളിനെ ആവശ്യമുണ്ട്.
ശമ്പളം: 13000/-
ജോലി സമയം: 8:30 to 5:30
കുടുതൽ വിവരം ങ്ങൾക്ക് ആയി ഷോപ്പുമായി നേരിൽ ബന്ധപ്പെടുക
Mob: 94007 17779
8. Car wash സെന്ററിലേക്ക് വാഷിംഗ്‌ സ്റ്റാഫിനെ ആവശ്യമുണ്ട്.
ഒഴിവുകൾ: 7
ശമ്പളം: Rs.12000 മുതൽ 15000 വരെ.
സമയം: 8am മുതൽ 8pm വരെ
10am മുതൽ 10pm വരെ
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Mob: 9895088316
പ്രവർത്തി പരിചയം ഇല്ലാത്തവരെയുംപരിഗണിക്കുന്നതാണ്
9. ഐസിഎംആറിൽ ടെക്നിക്കൽ സ്റ്റാഫ്/അറ്റൻഡന്റ് 402 ഒഴിവ്

ICMRന്റെ കീഴിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 402 ടെക്നിക്കൽ സ്റ്റാഫ്/അറ്റൻഡന്റ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങൾ.
NIRT: 81 ഒഴിവ്
ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ ട്യൂബർക്ലോസിസിൽ 81 ഒഴിവ്. നേരിട്ടുള്ള നിയമനം.
∙തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ് (68 ഒഴിവ്), ലബോറട്ടറി അറ്റൻഡന്റ് (13).
NIV: 80 ഒഴിവ്
പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിൽ 80 ഒഴിവ്.
നേരിട്ടുള്ള നിയമനം. ജൂലൈ 31 മുതൽ ഒാഗസ്റ്റ് 20 വരെ ഒാൺലൈനായി
അപേക്ഷിക്കാം.
∙തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ് (49 ഒഴിവ്), ടെക്നിഷ്യൻ (31).
VCRC: 71 ഒഴിവ്
പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച് സെന്ററിൽ71 ഒഴിവ്. നേരിട്ടുള്ള നിയമനം. ഒാൺലൈനായി അപേക്ഷിക്കണം.
∙തസ്തികകൾ: ടെക്നിഷ്യൻ (30 ഒഴിവ്), ലബോറട്ടറി അറ്റൻഡന്റ് (21), ടെക്നിക്കൽ അസിസ്റ്റന്റ് (20).
NIRTH: 52 ഒഴിവ്
ജബൽപുരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിസർച് ഇൻ ട്രൈബൽ ഹെൽത്തിൽ 52 ഒഴിവ്. റഗുലർ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 10 വരെ.
∙തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ് (23 ഒഴിവ്), ടെക്നിഷ്യൻ (17), ലബോറട്ടറി അറ്റൻഡന്റ് (12).
NIE: 47 ഒഴിവ്
ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എപിഡെമിയോളജിയിൽ 47 ഒഴിവ്. നേരിട്ടുള്ള നിയമനം.
∙തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ് (33 ഒഴിവ്), ലബോറട്ടറി അറ്റൻഡന്റ് (14).
NICPR: 24 ഒഴിവ്
നോയിഡയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ചിൽ
24 ഒഴിവ്. റഗുലർ നിയമനം. ∙തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ് (15 ഒഴിവ്),
ടെക്നിഷ്യൻ (7), ലബോറട്ടറി അറ്റൻഡന്റ് (2).
NIMS: 16 ഒഴിവ്
ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സിൽ
16 ഒഴിവ്. ഒാഗസ്റ്റ് 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙തസ്തികകൾ:
ടെക്നിക്കൽ അസിസ്റ്റന്റ് (9 ഒഴിവ്), ടെക്നിഷ്യൻ (7).
RMRCNE: 15 ഒഴിവ്
അസമിലെ റീജനൽ മെഡിക്കൽ റിസർച് സെന്ററിൽ 15 റഗുലർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 9 വരെ.
∙തസ്തികകൾ: ടെക്നിഷ്യൻ–ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസസ് (8 ഒഴിവ്),
ലബോറട്ടറി അറ്റൻഡന്റ് (4), ടെക്നിക്കൽ അസിസ്റ്റന്റ്–വെറ്ററിനറി സയൻസസ്,
ലൈഫ് സയൻസസ്, ബയോസയൻസ് ആൻഡ് ബയോഇൻഫർമാറ്റിക്സ് (3).
NIP: 15 ഒഴിവ്
ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പതോളജിയിൽ15 ഒഴിവിൽ റഗുലർ നിയമനം. ഒാഗസ്റ്റ് 4 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ് (9 ഒഴിവ്), ടെക്നിഷ്യൻ–എംഎൽടി (4), ടെക്നിഷ്യൻ–കംപ്യൂട്ടർ/ഐടി (2).
NITM: ഒരൊഴിവ്
ബെലഗാവിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ട്രെഡീഷനൽ മെഡിസിനിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റ് (ഫാർമസി) ഒഴിവ്. ഒാഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
www.main.icmr.nic.in
11. കിറ്റെക്സിൽ നിരവധി ജോലി ഒഴിവുകൾ
FINANCE &ACCOUNT
സീനിയർ എക്‌സിക്യൂട്ടീവുകൾ/എക്‌സിക്യൂട്ടീവുകൾ/അസി. എക്സിക്യൂട്ടീവുകൾ (ബി.കോം/എം.കോം/എംബിഎ-ഫിനാൻസ്, പ്രസക്തമായ അനുഭവപരിചയം)
ADMINISTRATION
ജനറൽ മാനേജർമാർ/മാനേജർമാർ/എക്‌സിക്യൂട്ടീവുകൾ (പ്രസക്തമായ അനുഭവപരിചയമുള്ള ഏതെങ്കിലും സ്ട്രീമിലെ ബിരുദധാരികൾ
MERCHANDISING
മാനേജർമാർ/സീനിയർ എക്‌സിക്യൂട്ടീവുകൾ/എക്‌സിക്യൂട്ടീവുകൾ (എം.ടെക്/ബി.ടെക് ടെക്‌സ്‌റ്റൈൽസ്, ബിഎസ്‌സി. ഫാഷൻ ഡിസൈനിംഗ്, പ്രസക്തമായ അനുഭവപരിചയം
WELFARE
മാനേജർമാർ/സീനിയർ എക്‌സിക്യൂട്ടീവുകൾ/എക്‌സിക്യൂട്ടീവുകൾ (പ്രസക്തമായ അനുഭവപരിചയമുള്ള ഏതെങ്കിലും സോഷ്യൽ സ്റ്റഡീസിൽ എംഎസ്‌ഡബ്ല്യു/ബിരുദധാരികൾ)
ENGINEERS
ബി.ടെക്/ബി. ഒപ്പം
(സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്രസക്തമായ അനുഭവപരിചയം
INVENTORY/SOURCING
മാനേജർമാർ/സീനിയർ എക്‌സിക്യൂട്ടീവുകൾ/എക്‌സിക്യൂട്ടീവുകൾ (പ്രസക്തമായ അനുഭവപരിചയമുള്ള ബിരുദധാരികൾ/ബിരുദാനന്തര ബിരുദധാരികൾ/ഡിപ്ലോമ ഉടമകൾ)
DRAFTSMAN
ആർക്കിടെക്ചർ/സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ (ബിരുദധാരികൾ ഓട്ടോകാഡ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യമുള്ളവരും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പരിചയവും ഉള്ളവരായിരിക്കണം)
പ്രസക്തമായ യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് www.kitexgarments.com എന്ന വെബ്‌സൈറ്റിൽ 7 ദിവസത്തിനുള്ളിൽ ഓൺലൈനായി അപേക്ഷിക്കാം.
12. ഇന്റർവ്യൂ ആഗസ്റ്റ് 11ന് ഇന്റർവ്യൂ
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കസാക്സിന് കീഴിലുള്ള ആർട് പ്ലസ് സെന്ററിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകുക.
ഫോൺ 0487 2200310, 2200319
13. പുരാരേഖാവകുപ്പിൽ അവസരം, വിവിധ ജില്ലകളിൽ ജോലി നേടാം.
സംസ്ഥാന പുരാരേഖാവകുപ്പിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ വിവിധ പദ്ധതികളിലേക്ക് പ്രോജക്ട് ട്രെയിനികൾ, ഡി.ടി.പി. ഓപ്പറേറ്റർ, ബൈൻഡർ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. തത്സമയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഓഗസ്റ്റ് 1, 2 തീയതികളിൽ രാവിലെ 10-ന് തിരു വനന്തപുരത്ത് കേരളം മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ കേരളം മ്യൂസിയം ഓഫീസുകളിൽ . ലാസർ തസ്തികയിലെ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31. | ഫോൺ 0471 2320231.
യോഗ്യത, പ്രായം, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ www.museumkeralam.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
14. മലബാർ കാൻസർ സെന്ററിൽ ജോലി നേടാൻ അവസരം
സൂപ്പർവൈസർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ കുറഞ്ഞത് മൂന്നുവർഷത്തേക്കായിരിക്കും നിയമനം. ഒഴിവ്: 1.
ശമ്പളം : 25,700 . യോഗ്യത: സിവിൽ എൻജിനീ യറിങ്ങിൽ ഡിപ്ലോമ, കൺസ്ട്ര ക്ഷൻ, സിവിൽ എൻജിനീയറിങ് മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം. അല്ലെങ്കിൽ, സിവിൽ
എൻജിനീയറിങ്ങിൽ ബി.ഇ., ബി.ടെക്., കൺസ്ട്രക്ഷൻ, സിവിൽ എൻജിനീയറിങ് മേഖല യിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടർ പരിജ്ഞാനം. അപേക്ഷ: www.mcc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 5 (12 pm).
15. മെഗാ തൊഴിൽ മേള: രജിസ്‌ട്രേഷൻ ക്യാമ്പയിൻ ജൂലൈ 31 തിങ്കളാഴ്ച.
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി കോളജും സംയുക്തമായി ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തുന്ന ദിശ 2023 മെഗാ തൊഴിൽ മേളയ്ക്കു മുന്നോടിയായി എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 2 മണിവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽവച്ച് നടത്തും.
രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്‌സ്ആപ് ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് 0481-2563451, 2565452
16. ലക്ച്ചറർ നിയമനം
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക്ക് കോളെജിൽ പ്രിന്റിങ് ടെക്നോളജി വിഭാഗം ലക്ച്ചറർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടക്കും. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ സർട്ടിഫിക്കുകൾ, പകർപ്പുകൾ, ഫോട്ടോ
എന്നിവ സഹിതം ജൂലൈ 31 ന് ഉച്ചയ്1.30 ന് കോളേജിൽ എത്തണം.
ഫോൺ: 04662220450
17. Telecollection Executive
Aabasoft
Kakkanad, Ernakulam
Freshers Preferred (Considering candidates with backlogs too)
Good Communication skill in Malayalam & Tamil
Should have an excellent convincing capacity to the customers
through telephone
Should have basic knowledge in Telephone Etiquette
Preferring candidates who can handle target oriented job role
WALK-IN DRIE :
Date : August 2 & 3,2023
Interview time : 10 AM TO 3 PM
Address :
Aabasoft | 1st Floor | Chakolas Heights I
Seaport Airport Road | Chittethukara I
Kakkanad | 682037
18. മലയാളം അതിഥി അധ്യാപക ഒഴിവ്
പുല്ലുട്ട് കെ ടി എം ഗവൺമെന്റ് കോളേജിൽ മലയാളം വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടു ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 31ന് രാവിലെ 11.30 മണിക്ക് കോളേജിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ -0480-2802213
19. പ്രമുഖ ബാങ്കിൻറെ ഗോൾഡ് ലോൺ ഡിവിഷൻ പത്തനംതിട്ട ജില്ലകളിലേക്ക് ഒഴിവ്
🅾️ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്
🙋‍♀️🙋‍♂️ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും അപേക്ഷിക്കാം
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🕘9.30 to 5.30
🔞 35 വരെ
▪️ -Gold Loan profile.
💴3.5CTC
🌀Salary +attractive Incentive +Mobile allowance +Medical allowance +Travel allowance +pension(NPS)
💠ഒഴിവുള്ള സ്ഥലങ്ങൾ
❇️തിരുവല്ല
20. ബാങ്ക് മലപ്പുറം ജില്ല
Walk in interview

🏢Senior Relationship manager
👨‍🎓🧑‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 4.5 lakhs
🧑‍🎓👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക
📍 പെരിന്തൽമണ്ണ
📍അങ്ങാടിപ്പുറം
📍മലപ്പുറം
📍കിഴിശ്ശേരി
📍മോങ്ങം
📍പുലാമന്തോൾ
📍കുളത്തൂർ
📍ചട്ടിപ്പറമ്പ്
📱9645560527
21. Chit’s കമ്പനി
◾ Data consultant
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 degree above
🏍️ ടൂവീലർ& ലൈസൻസ് ഉണ്ടായിരിക്കണം
⏰9.00 to 6.00
💵17500 to 18000 +incentive, TA
🔞below 26
🗺️കോഴിക്കോട്, തിരൂർ
9645560527
22. ധനകാര്യ സ്ഥാപനം എറണാകുളം ജില്ല
🏢HR Manager
🧑‍🎓👨‍🎓യോഗ്യത MBA HR
💵ശമ്പളം up to 60000
🧑‍🎓👨‍🎓ഫിനാൻസ് എൻഡിഎഫ്സി മേഖലയിൽ കുറഞ്ഞത് 6 അല്ലെങ്കിൽ 7 വർഷത്തെ പ്രവർത്തി പരിചയം.
🧑‍🎓👨‍🎓പ്രായപരിധി 50 വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍എറണാകുളം
📱9645560527
23. KJHOffice
Software Training institutions Ekm
◾Students Course Counsilor :-
👩‍🦰 പെൺകുട്ടികൾ
🎓Any ഡിഗ്രി
👉Minimum 1 year of experience in the ed – tech industry or relevant
⏰9.00 to 6.00
💵10, 000/- to 20,000/-
👉 ലൊക്കേഷൻ
📍 പനമ്പിള്ളി
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
വിളിക്കുക
9645560527
24. Mookambika Associates
Kochi
Hiring
ITR Filling staff
Salary : 10000
Qualification : Plustwo
Ethical Hacker
Experience mandatory
Attractive salary
Location : Kochi
Food & Accomodation provided by company
Contact /WhatsApp :
8891065969
8891123540
25. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഷോറൂം ടെക്നീഷ്യനെ ആവശ്യമുണ്ട്
Male
Qualification- ITI/Diploma
Salary – 8000 – 20000 +incentive
Experienced in machine /Automobile segment
Time – 9.00am – 6.00pm
wa.me/ 919544318505 (Whatsapp)
Call : 9544318505
26. മൂവാറ്റുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഷോറൂം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Females
Qualification- Degree/Diploma
Salary – 9000 – 12000 +incentive
Experienced
Time – 9.00am – 6.00pm
Call : 9544318505
27. ഫീൽഡ് വർക്ക്
തൃശൂർ, കൊടുങ്ങല്ലൂർ TFL ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫീൽഡ് വർക്കിനായി പരിചയ സമ്പന്നരെ ആവശ്യമുണ്ട്
8589034001
28. തൃശൂർ
ക്ലിനിക്കിലേക് ഫാർമസി , നേഴ്‌സ് , ലാബ് സ്റ്റാഫുകളെ ആവശ്യമുണ്ട് .
7994085354
29.എറണാകുളം
വൈറ്റില സമീപമുള്ള ഓഫീസിലേക്കു ഈയിടെ റിട്ടയർ ചെയ്ത ബാങ്ക് ഓഫീസറെ ആവശ്യമുണ്ട്
9388605524
30.എറണാകുളം
കളമശേരിയിലേക് പരിചയ സമ്പന്നൻറായ CLOTH / ഫാബ്രിക് സ്ക്രീൻ പ്രിന്റേഴ്സിനെ ആവശ്യമുണ്ട്
9847530557
31.പാലാരിവട്ടം
ഓഫീസിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഫീമെയിൽ
04842349136
32.എറണാകുളം
പെരുമ്പാവൂരിലേക് ടാറ്റൂ ടെക്‌നിഷ്യനെ ആവശ്യമുണ്ട്
9496340032
33.തിരുവാങ്കുളം
കമ്പനിയിലേക് മൈക്രോ ബയോളജിസ്റിനെ ആവശ്യമുണ്ട്
7510608212
34. കോട്ടയം
വൃദ്ധ സദനത്തിലേക് രോഗി പരിചരണത്തിനും, പാചകത്തിനും സ്ത്രീകളെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം.
9496321817
35. എറണാകുളം
ഒരു സ്ഥാപനത്തിലേക് എക്സ്പീരിയൻസ് ഉള്ള ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9895654343
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
36. പള്ളിക്കര
പുതുതായി ആരംഭിക്കുന്ന ബ്യൂട്ടിപാര്ലറിലേക് എക്സ്പീരിയൻസ് ഉള്ള ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
7907726371
37. . ഓഫീസ് അസിസ്റ്റന്റ്
എറണാകുളം പ്രസ്ക്ലബ്ബിലെ ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ബിരുദം. മലയാളം ടൈപ്പിംഗ് ഉൾപ്പെടെ കമ്പ്യൂട്ടർ പരിജ്ഞാനം. ഇരുചക്ര വാഹന ലൈസൻസും വാഹനവും നിർബന്ധം. പ്രായം 30-45.
യോഗ്യതാ സർട്ടിഫിക്കറ്റുകളടക്കം അപേക്ഷ സെക്രട്ടറി, പ്രസ് ക്ലബ്, എറണാകുളം 68 2011 എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 5 നകം ലഭിക്കണം. Contact :0484 2353152
38. കളമശേരി
ഗോഡൗണിലേക് ഹെൽപ്പറെ ആവശ്യമുണ്ട് . സാലറി 10000 -15000
956746644
39. തൃശൂർ
മതിക്കുന്നു ഭഗവതി ക്ഷേത്രത്തിലേക്കു കീഴ് ശാന്തിയെ ആവശ്യമുണ്ട്
9847719981
40. തിരുവനന്തപുരം
ആനയറയിൽ പ്രവർത്തിക്കുന്ന മാർജിൻ ഫ്രീ മാർക്കറ്റിലേക് സെയിൽസ്
സെയിൽസ് സ്റ്റാഫിനെ അവശ്യമുണ്ട് . മെയിൽ & ഫീമെയിൽ
8848335211
41. .ആലപ്പുഴ
മാവേലിക്കര & പന്തളം ബൊട്ടീക്കിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 8000
7025605328
42. തിരുവനന്തപുരം
ആനയറയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ഷോപ്പിലേക് സെയിൽസ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 7 -8 .30
9847525866
43. കൊല്ലം
മൊബൈൽ ഷോറൂമിലേക് ടെലി കോളിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 10000 +ഇൻസെന്റീവ്
9349022333
44. ആലപ്പുഴ
പരവൂർ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 6000 -9000
9946144818
45. പ്രമുഖ ഹോസ്പിറ്റലിൽ ലേക്ക് അപേക്ഷങ്ങൾ സ്വീകരിക്കുന്നു
Operation Manager
🎓യോഗ്യത :- MBA
💵ശമ്പളം :- 20000-40000
🤵‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
💯മുൻപരിചയം നിർബന്ധം
📍സ്ഥലം :- മലപ്പുറം
📱വാട്സ്ആപ്പ് ചെയ്യേണ്ട നമ്പർ
9645560527
46. ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്
കൊച്ചിയിൽ ഉള്ള ഒരു മെസ്സിലേക്ക് ലൈസൻസ് ഉള്ള 18 നും 26 നും ഇടക്ക് പ്രായമുള്ള ഡെലിവറി ബോയിസിനെ ആവശ്യമുണ്ട്
Call : +91 8086226165.
47. നിലമ്പൂർ ഭാഗത്തുള്ള Tiles ഷോറൂമിലേക്ക്…
⭕ Accountant
▪️Female
▪️Experienced
▪️Salary=10000&above
Call📞 : 9061037125 , 9846586038

48.ബാംഗ്ലൂർ ഹൈപ്പർ മാർക്കറ്റിലേയ്ക്ക് 5 ഡെലിവറി boys ന്റെ ആവശ്യമുണ്ട്
Salary ₹ 12,000 /- to 16,000 /-
Free food & accommodation
Contact +91 755-8924570

49.സെക്യൂരിറ്റി ഗാർഡ്സിനെ–ഉടൻ ആവശ്യമുണ്ട്.

കോയമ്പത്തൂർ-മാൾ ശമ്പളം:17000/-+താമസം
മാളിനുള്ളിൽ ഡ്യൂട്ടി
പ്രായം :19-48 വരെ.
Height:165 C.M.
Qualification:-SSLC Pass/Fail
📱8590978469 📱9778480649 📱9633195801📱8137814862

50. തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് CCTV ഓപ്പറേറ്ററുടെ vaccancy.

▪️ Salary: ₹. 18,000 (വരെ) + ESI + PF

▪️ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

Location: തിരുവനന്തപുരം ജില്ല

Phone: 9349947330

51. കോഴിക്കോട്
ഒരു ചൈനീസ് മാസ്റ്ററെ ഉടൻ ആവശ്യമുണ്ട്
…8590473393
52. തൃശൂർ
എണ്ണകടികൾ SANDWICH ബർഗ്ഗർ എല്ലാം അറിയുന്ന ഒരു ആളെ ആവശ്യം ഉണ്ട്
9544814045 വാട്സാപ്പിൽ അറിക്കുക
53. .. തൊടുപുഴ
പൊറോട്ട മേക്കറെ ആവശ്യമുണ്ട്
കാഞ്ഞിരമറ്റം കവല .
ഈ നമ്പറിൽ ബന്ധപ്പെടുക75609961 41
54. .. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത കമ്പനിയിലേക് അവസരം
JOB ROLE
1.Office Staff
2.Management Staff
3.Administration Officer
4.Supervisor
Qualification : 10/+2/Degree/ITI
AGE : 18-27
SALARY :16000-24000
കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..
Contact : 9744890935
55. ഓട്ടോ ഇലക്ട്രിഷ്യൻ
കാർ എ.സി റിപ്പയറിങ്ങിനായി ഇലക്ട്രോണിക്സ് & സ്കാനിങ്ങിൽ പ്രഗത്ഭ്യമുള്ള ഓട്ടോ ഇലക്ട്രിഷനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ വിളിക്കുക
📲 9387100762
56. മലപ്പുറം നിലമ്പൂർ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ഉമ്മ കിടപ്പ് രോഗി അല്ല
Salary.20000
Food &Accomadation
9895421800
57. എറണാകുളത്തു പ്രവർത്തിക്കുന്ന വിതരണ വ്യാപാര സ്ഥാപനത്തിലേക്ക്
4പേരെഡ്രൈവർ പോസ്റ്റിലേക്ക് ആവശ്യമുണ്ട്
താല്പയ്യ മുള്ളവർ ബന്‌ധപ്പെടുക
Ph. 9388615532
58. പൈപ്പ്‌ലൈൻ അടുത്തുള്ള Burger Spot ലേക്ക് Staff നെ ആവശ്യമുണ്ട്. (Part Time Only).
5 Hourse Duty.
Salary : 5000/.
Contact : 8848525453.
59. ഇടപ്പള്ളി പ്രവർത്തിക്കുന്ന Showroom ലേക്ക് Data Entry Back Office Staff നെ ആവശ്യമുണ്ട്.
Salary : 12000.
Time : 9 to 6.
Contact : 8848525453.
60. മേൽശാന്തി
ഗുരുവായൂർ ക്ഷേത്രത്തിൽ ആറുമാസത്തേക്കുള്ള മേൽശാന്തി നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).
ഫോൺ: 0487- 2556335.
61. . ഉടൻ ആവശ്യമുണ്ട്
പ്രൊഡക്ഷൻ,മാനുഫെക്ചറിങ്,ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് ആളെ ആവശ്യമുണ്ട്.
സാലറി :-16000-22500/-
No Age LIMIT
താമസം ഭക്ഷണം സൗജന്യം
07012021895
62. Delivery cum packing 🧑🏻‍💼13500 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 35
Salary :13500 above
Time :10:00 am-7:00pm
Location:Pannithadam(Kunamkulam)
7306545205
63. കാർ, ഗുഡ്സ് ആക്സിഡന്റ് Vehicle patch work ചെയ്‌തു പരിചയമുള്ള patch workers നെ ആവശ്യമുണ്ട് .
സാലറി : 40000 (Starting)
സമയം : 9 am to 6 pm
(താമസ സൗകര്യം നൽകുന്നതായിരിക്കും ആഹാരം സ്വാന്തമായി പാചകം ചെയ്യണം)
വർക്ക് അറിഞ്ഞിരിക്കണം.
വർക്കിന് അനുസരിച്ച് ശമ്പളം മാറ്റി നൽകുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്.
സ്ഥലം : ആലംകോട്
📲90375 24354
64. കൊച്ചിൻ ഇൻസ്റ്റാമാർട്ട് വെയർഹൗസിലേക്ക് പാക്കിങ്, പിക്കിങ്ലേക്ക് സെക്ഷനിലേക്ക് അവസരം
Location Edappally
സാലറി 13500-16500
വയസ് 18-29
ഡ്യൂട്ടി 9hrs
Food&room not provided
Only boys can apply
8848761477.
65. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary – Commission based
Two wheeler with license must
Call : 9544318505 Office
66. കല്പറ്റ
വെഡിങ് സെന്ററിലേക് മെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – +2
SALARY 12000-15000
8891536302
67. കോന്നി
സുസുകി ടു വീലർ ഷോറൂമിലേക് മെക്കാനിക്കിനെയും മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്
7012790457
68. കാക്കനാട് Info Parak അടുത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് Front Office Staff (Female) നെ ആവശ്യമുണ്ട്.
Qul : Degree or Experienced.
Salary : 10000 to 12000.
Food & Accomodation Avilable.
Contact : 8848525453
69. ഇടപ്പള്ളി പ്രവർത്തിക്കുന്ന Showroom ലേക്ക് Data Entry Back Office Staff നെ ആവശ്യമുണ്ട്.
Salary : 12000.
Time : 9 to 6.
Contact : 8848525453.
70. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പുനര്‍ നിര്‍ണ്ണയിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍ സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാതെ യോഗ്യതയുള്ളവരെ ദിവസ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 260423.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.