Indian jobs live on 5.02.04

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കിടപിലായ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 28 dys ടൂബിലൂടെ food കൊടുക്കാൻ അറിയൂന്നവർ വിളിക്കുക 8921831530
2. (പെരുമ്പാവൂർ)പട്ടാൽ. അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് അമ്മയെ നോക്കുന്നതിനും ആഹാരമുണ്ടാക്കുന്നതിനുമായി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20,000/₹അന്ന ഹോംനേഴ്സിംഗ്‌. പെരുമ്പാവൂർ. 9961170954.
3. എസ്. എൻ. പുരം – 4 അംഗങ്ങളുള്ള ഹിന്ദു വീട്ടിലേക്ക് നന്നായി ഭക്ഷണo ഉണ്ടാക്കാനറിയാവുന്ന ഒരു ഹിന്ദു സ്ത്രീയെ ആവശ്യമുണ്ട്. വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ താൽപര്യമുളളവർ ബന്ധപ്പെടുക.
ശമ്പളം: 20000/-
Ph: 9387111410
4. കൂടൽമാണിക്യം – 4 അംഗങ്ങളുള്ള ഒരു Dr-ടെ വീട്ടിലേക്ക് [ ഹിന്ദു ] നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാവുന്ന ഒരു ഹിന്ദു സ്ത്രീയെ ആവശ്യമുണ്ട്.
വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ താൽപര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടുക.
ശമ്പളം:20000/-
Ph: 9387111410
5. കിടപ്പായ ഒരു അച്ഛനെ നോക്കാൻ ട്യൂബ് ഫീഡിങ്,mouth സക്ഷൻ
ഇൻസുലിൻ എടുക്കാൻ അറിയുന്നവരായിരിക്കണം
അച്ഛന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി Male staff
20k
Age 40to45
Kayamkulam
080891 85337
6. ഉമ്മയെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് കണ്ണൂർ 21000 28 dys 8921831530
7. എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ അച്ഛനെ നോക്കാൻ ലേഡി ബൈസ്റ്റാൻഡേർനെ ആവശ്യം ഉണ്ട്.
സാലറി 850/day
PH: 7736463732
8. എറണാകുളം (പച്ചാളം )അമ്മ മാത്രമുള്ള വീട്ടിലേക്കു ജോലിക്ക് ഒരു ലേഡീ സ്റ്റാഫിനെ വേണം. സാലറി 20000. താല്പര്യമുള്ളവർ വിളിക്കുക...7025684546
9. WALK -IN-INTERVIEW
04/02/24(Sunday)🚫
Time: 11.30am to 12.30pm
Venue: 3rd Floor,PMS Building ( Landmark: Opposite Cheshare Home Lane, Happy Bakers, Near Binoy Marbles), Ambalamukk – Kuravankonm Road, Thiruvananthapuram
Ph: 8075257775( Call only 10am to 5pm)
Send Resume 👇
8891721350( No calls this number)
10. മഞ്ചേരി ഭാഗത്തുള്ള പെയിന്റ് ഷോപ്പ്ലേക്ക് ……..
🔺 ACCOUNTANT
▪️Male
▪️Plus two/Degree
▪️Experienced
▪️Working Time=8-8
▪️Salary =17K
Call📞 : 9846586038,9061037125
11. മഞ്ചേരി ഭാഗത്തുള്ള Food distribution സ്ഥാപനത്തിലേക്ക്……..
🔺 OFFICE STAFF
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
12. SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038,9061037125
13. STORE KEEPER
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
14. HR
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125,9846586038
15. മഞ്ചേരി ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക് …….

🔺 FRONT OFFICE STAFF
▪️Female
▪️Degree
▪️Computer knowledge
▪️Fresher/Experienced
▪️Working time=9-5
▪️Salary=9K-12K
Call📞 : 9846586038,9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. കിഴിശ്ശേരി ഭാഗത്തുള്ള പെയിന്റ് ഷോപ്പ് ലേക്ക് …….
🔺 ACCOUNTS CUM SALES
▪️Male
▪️Plus two/Degree
▪️Fresher/Experienced
▪️Working time=7-8
▪️Salary, as per interview
Call📞 : 9061037125,9846586038
17. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സർവീസ് സ്ഥാപനത്തിലേക്ക് ……..
🔺 OFFICE STAFF
▪️Male
▪️Plus two/Degree
▪️Fresher/Experienced
▪️Two wheeler license
▪️Salary, as per interview
Call📞 : 9846586038,9061037125
18. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
🔺 CUSTOMER RELATION SHIP
▪️Female
▪️+2
▪️Fresher/experienced
▪️Working time=9-5. 30
▪️Salary, as per interview
🔺 SERVICE ADVISOR
▪️Male
▪️ITI/diploma
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞:9061037125,9846586038
19. എടക്കര ഭാഗത്തുള്ള solar സ്ഥാപനത്തിലേക്ക്……..
🔺 MARKETING STAFF
▪️Male
▪️Experienced
▪️2 wheeler licence
▪️Salary, as per interview
Call📞:9846586038,9061037125
20. പെരിന്തൽമണ്ണ ഭാഗത്തുള്ള textiles സ്ഥാപനത്തിലേക്ക്……..
🔺 SALES STAFF
▪️Male/female
▪️Fresher/experienced
▪️Salary, as per interview
▪️👉Food+ accommodation
Call📞:9061037125,9846586038
21. ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷന്റെ കീഴില്‍ ചമ്പക്കുളം, ഭരണിക്കാവ്, കഞ്ഞിക്കുഴി ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി. ഓഫീസിലേക്ക് താത്‌ക്കാലിക അക്കൗണ്ടന്റ് ഒഴിവു വന്നിരിക്കുന്നു. താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക
യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള കോമേഴ്‌സ് ബിരുദം. ടാലി, ടൂ വീലര്‍ ലൈസെന്‍സ് എന്നിവ അഭികാമ്യം. അപേക്ഷകര്‍ പ്രസ്തുത ബ്ലോക്കില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.
ബയോഡേറ്റയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപ്രതം എന്നിവയോട് കൂടി ആര്‍.കെ.ഐ.- ഇ.ഡി.പി. (ചമ്പക്കുളം) എസ്.വി.ഇ.പി. (ഭരണിക്കാവ്, കഞ്ഞിക്കുഴി) ബ്ലോക്ക് എന്ന വിലാസത്തില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. പ്രത്യേക എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം
22. പോത്തീസ് ടെക്സ്റ്റൈയിൽസിൻ്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ പുതിയ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയ വിനിമയ ശേഷിയും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കുക ജോലി നേടുക പരമാവധി ഷെയർ ചെയ്യുക.
വന്നിട്ടുള്ള ജോലി ഒഴിവുകൾ
🔴Sales Men / Sales Girls (Supermarket / Textile)
🔴Sales Assistant
🔴Load men
🔴Cashier
🔴Security Guards
പ്രായ പരിധി
18 വയസ്സ് മുതൽ 45 വയസ്സ് വരെ ഉള്ളവർക്ക് ജോലി അവസരം
Hey there! Pothys is currently hiring for various positions at our 2nd showroom! We’re looking for Sales Men, Sales Girls, Sales Assistants, Load Men, Cashiers, and Security Guards. If you’re between 18 and 45 and looking for a new opportunity, we’d love to hear from you! Apply today! Join our team and be a part of the Pothys family!

ഭക്ഷണവും താമസവും സൗജന്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം, ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബയോഡാറ്റ & പാസ്പോർട്ട് സൈസ് ഫോട്ടോ അയച്ചുതരിക
യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഫോണിൽ ബന്ധപ്പെടുന്നതാണ്.
+91 9361615497 +919895522266 +91 89433 41628
23. അർദ്ധ സർക്കാർ സ്ഥാപനം ആയ SPMS Co-operative Society യുടെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങളും, സ്ഥലവും,യോഗ്യത വിവരങ്ങളും വായിച്ചു മനസിലാക്കിയ ശേഷം ജോലിക്കായ് അപേക്ഷിക്കുക.
ജോലി സ്ഥലങ്ങൾ
ഒറ്റപ്പാലം, മണ്ണാർക്കാട്, കോഴിക്കോട്, ആലുവ, കോതമംഗലം,കാസർഗോഡ്
ജോലി ഒഴിവുകൾ,യോഗ്യത,ശമ്പളം
ജോലി ബ്രാഞ്ച് മാനേജർ
യോഗ്യത :MBA HR.
സാലറി : 30K Salary
ജോലി ക്ലാർക്ക്
യോഗ്യത : B.com.
സാലറി : 25K
അക്കൗണ്ടന്റ്
യോഗ്യത :B.com.
ശമ്പളം :25K Salary
ഫിനാൻഷ്യൽ അഡ്വൈസർ
യോഗ്യത Degree/Diploma.
ശമ്പളം: 20K
ഗോൾഡ് ലോൺ റിലേഷൻഷിപ് ഓഫീസർ :
യോഗ്യത :Degree/Diploma.
ശമ്പളം :20K
ജോലി: ലോൺ ഓഫീസർ
യോഗ്യത :Degree/Diploma.
ശമ്പളം : 20K
തുടങ്ങിയ നിരവധി ജോലി ഒഴിവുകളിലേക്ക് പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം കൂടുതൽ അറിയാൻ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ കൂടി ചെയ്യുക.
ESI, PF, Service Pension
നിബന്ധനകൾക്ക് വിധേയം
SPMS CO-OPERATIVE SOCIETY
Room No: 26/1414-1, Near Lenskart, Ottapalam
Contact: 7902243371, 7902243376
Email: spmscooperativesociety@gmail.com
24. ജോബ് ഡ്രൈവ്

കോട്ടയം: അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ സ്റ്റോർ മാനേജർ, സെയിൽസ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ‌് തസ്‌തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.
യോഗ്യത: പത്താംക്ലാസ്, പ്ലസ്‌ടു, ഡിപ്ലോമ, ബിരുദം.
വിവരങ്ങൾക്ക് രജിസ്ട്രേഷനും 8921636122, 8289810279, 7736645206
25. നൈറ്റ് വാച്ച്‌മാൻ അഭിമുഖം
തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്‌മാൻ തസ്തികയിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാംക്ലാസ്സ് യോഗ്യതയുളള (50 വയസ് കഴിയാത്ത) അപേക്ഷകർക്ക് ഫെബ്രുവരി 5ന് രാവിലെ 10:30 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യത സർട്ടിഫിക്കറ്റുകൾ എക്സ‌്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം.
☎️ 04722812686, 9400006460.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.