Indian Jobs live on 6.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Elite ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിസിലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല.
താമസം , ഭക്ഷണം സൗജന്യം.
Salary: 16000 മുതൽ 20000 വരെ
പ്രായം 18 മുതൽ 29 വര
Ph:7907431033
2. സൗജന്യ റിക്രൂട്ട്മെന്റ്
കമ്പനിയുടെ വിവിധ തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത :
SSLC ,+2, DEGREE
യുവതി യുവാക്കൾക്ക് അവസരം .
താമസം ഭക്ഷണം ലഭ്യമാണ് .
സാലറി : 14500- 24500
Contact :9526079667
3. JOB VACANCY
FRESHERS
SWATHY ENTERPRISES ന്റെ
കീഴിൽ വരുന്ന പുതിയ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷക്ഷണിക്കുന്നു.
AGE 18 TO 30
10th/+2/ITI/DEGREE
താമസം ഭക്ഷണം ലഭ്യമാണ്
Salary: 14000/m – 30000/
Call:8921402830
Call:8590494792
4. കേരളത്തിൽ മുഴുവൻ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ നിർമാണ വിതരണ സെക്ഷനിലേക്ക് 10th യോഗ്യതഉള്ളവരെ ക്ഷണിക്കുന്നു.
ഫുഡ്‌ &accomadation
salary: 15000 to 26000

പ്രായം 18 to 30
Ph.9645230197
5. മഞ്ചേരി ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക്….
🔸 ACCOUNTANT
▪️Male/female
▪️Experienced
▪️Working time=9.30-5.30
▪️Salary, as per intervierw
Call📞 : 9061037125 , 9846586038
6. SOCIAL MEDIA MARKETING STAFF
▪️Male/female
▪️+2/degre
▪️Fresher/experienced
▪️Salary,as per interview
Call📞 : 9061037125 , 9846586038
7. NET WORK TECHNICIAN
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
8. നിലമ്പൂർ ഭാഗത്തുള്ള ഹോസ്പിറ്റൽ ലേക്ക്…..
🔸 RECEPTIONIST
▪️Female
▪️Plus two/Degree
▪️Fresher/Experience
▪️Salary as per interview
Call📞 : 9061037125 , 9846586038
🔸 STAFF NURSE
▪️Female
▪️Experience
▪️Salary, as per interview
Call📞 : 9061037125 , 9846586038
9. മഞ്ചേരി ഭാഗത്തുള്ള Furniture സ്ഥാപനത്തിലേക്ക്…..
🔸 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-6
▪️Salary=18000
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
10. വളാഞ്ചേരി ഭാഗത്തുള്ള Sanitary സ്ഥാപത്തിലേക്ക്……..
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
11. എടവണ്ണ ഭാഗത്തുള്ള Tiles സ്ഥാപനത്തിലേക്ക്….
🔸 SALES STAFF
▪️Male
▪️Experienced
▪️Working time=9-8
▪️Salary=18000
Call📞: 9061037125 , 9846586038
12. മലപ്പുറം ഭാഗത്തുള്ള Falooda united ലേക്ക്……..
🔸 WAITERS
▪️Male
▪️Fresher/Experience
▪️Salary as per interview
Call📞:9846586038 , 906103712
13. കോട്ടക്കൽ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔸 TECHNICIAN
▪️Male️
▪️ITI
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞: 9846586038 , 9061037125
14. മഞ്ചേരി ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക്…..
🔸 PURCHASE EXECUTIVE
▪️Female
▪️Degree
▪️Fresher/Experience
▪️Salary as per interview
Call📞: 9061037125 , 9846586038
15. കലൂർ ഓർമ കുറവുള്ള അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 07/02/24ന് ജോലിക് കയറണം.
സാലറി 20000/- for 28 days
Ph:7902756293
89076 11134
16. തിരുവനന്തപുരം
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു 40 വയസിൽ താഴെ പ്രായമുള്ള ലേഡി ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് .സാലറി 12000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
963355728
17.കൊല്ലം
പ്രമുഖ മൊബൈൽ ഷോറൂമിലേക് ടെലി കാളിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
male
സാലറി 17000
9349022333
18.തൃപ്പൂണിത്തുറ
ചാരുത സിൽക്സിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.ടെക്‌സ്‌റ്റൈൽസ് ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
email- charuthasilks@gmail.com
19.കോട്ടയം
പ്രമുഖ റെസ്റ്റോറെന്റിലേക് അൽഫാം മാസ്റ്ററെ ആവശ്യമുണ്ട്.
ഡെയിലി സാലറി 1200
9633999203
20.കോട്ടയം
പ്രമുഖ ബ്രാൻഡഡ് ഫാഷൻ സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9072817805
21.കൊല്ലം
eye ഹോസ്പിറ്റലിലേക് നേഴ്സിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 17000
9048621121
22.തൃശൂർ
ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 10000 -12000
9137844009
23.പാലാരിവട്ടം
സിറ്റി സിൽക്സിലേക് സെയിൽസ്മാൻ, സെയിൽസ് ഗേൾ ,എന്നിവരെ ആവശ്യമുണ്ട്
9778420093
24.കൊല്ലം
ഫാർസിയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000
9778194696
25.തിരുവനന്തപുരം
ഹോട്ടലിലേക്കു കുക്ക്, ടീ മേക്കർ, പൊറോട്ട മേക്കർ , സപ്ലയർ എന്നിവരെ ആവശ്യമുണ്ട്.
7994632763
26.പ്രീ പ്രൈമറി സ്കൂളിലേക്കു മോണ്ടിസ്സോറി ടീച്ചറെ ആവശ്യമുണ്ട്
7373395777

27.എറണാകുളം
പ്രമുഖ സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി കം ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 17000
9656810855

28.കേരളത്തിലെ ECHS -ൽ ജോലി നേടാം | വിവിധ ജില്ലകളിൽ അവസരം | അപേക്ഷ ഫീസ് ഇല്ല

മെഡിക്കൽ ഓഫീസർ, ഡെൻ്റൽ ഓഫീസർ തുടങ്ങി 139 ഒഴിവുകൾ

എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ്‌ടു, ഡിഗ്രി ഉള്ളവർക്ക് അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

29.ISRO യിൽ പുതിയ വിജ്ഞാപനം വന്നു | ISRO NRSC യിൽ അവസരം | തുടക്ക ശമ്പളം ₹44,900 മുതൽ

മെഡിക്കൽ ഓഫീസർ, നഴ്സ്, ലൈബ്രറി അസിസ്റ്റൻ്റ് , സൈൻറിസ്റ്റ് / എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും പരീക്ഷ കേന്ദ്രം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

30.ISRO യിൽ പുതിയ വിജ്ഞാപനം വന്നു | ISRO URSC യിൽ അവസരം

ടെക്നിക്കൽ അസിസ്റ്റൻ്റ്, ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, കുക്ക്, ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

31.സുപ്രീംകോടതിയിൽ ജോലി നേടാം | ശമ്പളം ₹80,000 രൂപ മുതൽ

ക്ലർക്ക്-കം-റിസർച്ച് അസോസിയേറ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേരളത്തിലും പരീക്ഷ കേന്ദ്രം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.മിൽമയിൽ പുതിയ വിജ്ഞാപനം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

ടെക്നീഷ്യൻ, ജൂനിയർ അസിസ്റ്റൻ്റ്, ജൂനിയർ സൂപ്പർവൈസർ ഒഴിവുകൾ

മിനിമം പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.A 4 Star Resort(Wolkenburg resort & Spa Anachal Munnar) in Munnar looking for experienced personnel for the below position

▫️ Front office assistant (female – 12k)
▫️ Kitchen senior cook – (20k-22 K)
▫️ Kitchen junior cooks (12k-16k)
▫️ Security (12K)
▫️ Restaurant captain (17-18 K)
▫️ Maintenance supervisor (18-20K)
▪️*Free food and accommodation will be provided. Salary based on experience.*

Interested candidates please send your resume thru WhatsApp to *+918590200385
34.ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

സ്കൂട്ടർ ലൈസൻസ് ഉള്ളവർക്ക് മുൻഗണന കുറുവട്ടൂരിൽ (വല്ലപ്പുഴ) കുറുവട്ടൂര് വല്ലപ്പുഴ ക്കാര് ബന്ധപെടുക co number 9447840041 Hyder Ali Alikkal (SSLC +2)
35.വൈറ്റില ഓഫീസ് ഉള്ള ഞങ്ങളുടെ കമ്പനിയിലേക് ഉടനെ 15 സ്റ്റാഫിനെ ആവശ്യമുണ്ട്..

ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ പാർടൈം ആയോ ഫുൾ ടൈം ആയോ നിങ്ങളുടെ സൗകര്യം അനുസരിച് 2 മണിക്കൂർ വർക്ക്‌ ചെയ്‌തു കൊണ്ട് തുടക്കം തനെ 25000+ഇൻസെന്റീവ്സ്
കോൺടാക്ട്  whatsapp- +91 8089669785

വാട്സ്ആപ്പ് ലിങ്ക് 👇
https://wa.link/26mk4b
36.WE ARE HIRING
NEED ONE SENIOR CAPTAIN FOR A MEDIUM
LUXURY HILL TOP RESORT IN VAGAMAMON

QUALIFICATION:HOTEL MANAGEMENT
SALARY+INCENTIVE: 30000/-
CONTACT: 9745390710(whatsapp your cv)
PLACE: വാഗമൺ
കോട്ടയം
37.Sales man + Driver ആവിശ്യം ഉണ്ട്

soda, juice കൊണ്ട് റൂട്ടിൽ കൊടുക്കാൻ ആണ്

Vehicle : TATA ace Gold

Minimum 2 year experience ഉണ്ടായിരിക്കണം sales man ആയി വർക്ക്‌ ചെയ്ത്

Place :Attingal, TVM

Salary : 600+incentive

Ph:+91 90375 16553(What’s App massage ഇട്ടാൽ മതി )

38. MEDICAL EQUIPMENT നിർമാണ കമ്പനിയായ SUNRISE GROUP ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
🔸10th FAIL ആയവർക്കും അവസരം
🔸AGE : 18 TO 30 MALE OR FEMALE
🔸SALARY 16000 TO 22000
🔸FOOD AND ACCOMMODATION FREE
🔸CONTACT ;8089076962,7736759700

39.കൊല്ലത്ത് ലോഡ്ജിൽ റൂം ബോയ് ഹൗസ്കീപ്പിങ് റിസ്പഷ്ണിസ്റ് caretaker ഒഴിവുകൾ

9847118550 9921429107

റിസ്പിഷിണിസ്റ് സാലറി 14000 ഫുഡ്‌ താമസം
ഹൗസ്കിപ്പിങ് റൂം ബോയ് 12000 To 15000/

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.