Indian Jobs live on 5.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. നിലമ്പൂർ, മഞ്ചേരി ഭാഗത്തുള്ള പ്രിന്റിംഗ് ഷോപ്പിലേക്ക്….
🔸 OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Computer knowledge
▪️Salary, as per interview
Call📞 : 9846586038 , 9061037125
2. എടക്കര ഭാഗത്തുള്ള Construction കമ്പനിയിലേക്ക്….
🔸 CIVIL ENGINEER
▪️Female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
3. കോട്ടക്കൽ ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക്….
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
4. വണ്ടൂർ ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക്……
🔸 SALEA EXECUTIVE
▪️Male
▪️Experienced
▪️Salary, as per interview
▪️2 wheeler licence
Call📞 : 9061037125 , 9846586038
5. എടവണ്ണ ഭാഗത്തുള്ള ഹോസ്പിറ്റിലേക്ക്….
🔸 NURSE
▪️Female
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
6. പെരിന്തൽമണ്ണ ഭാഗത്തുള്ള Education institute ലേക്ക്…….
🔸 TETE CALLER
▪️Female
▪️SSCL/+2
▪️Experienced
▪️Working time=9. 30-5
▪️Salary, as per interview
Call📞:9061037125 , 9846586038
7. മഞ്ചേരി ഭാഗത്തുള്ള ഹോസ്പിറ്റിലേക്ക്…..
🔸 NURSE
▪️Female
▪️Experienced
▪️Salary, as per interview
Call📞:9846586038 , 9061037125
8. വളാഞ്ചേരി ഭാഗത്തുള്ള ട്രാവൽസിലേക്ക്…….
🔸 TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time==9-5.30
▪️Salary=8k-18k
Call📞:9061037125 , 9846586038
9. അരീക്കോട് ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……..
🔸 MECHANIC
▪️Male
▪️Fresher
▪️Working time=9-6
▪️Salary, as per interview
Call📞:9846586038 , 9061037125
10. അങ്കമാലി ഭാഗത്തുള്ള Textiles ലേക്ക്……….
🔸 SALES STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038 , 9061037125
11.പെയിൻ്റിങ്ങ് ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക്, Texture Workers – 2 nos ആവശ്യമുണ്ട്.
▫️Salary: ₹. 1,200 – 1,300/ day
▫️ആവശ്യമെങ്കിൽ താമസ സൗകര്യം ലഭ്യമാണ്.
▫️Location: നോർത്ത് പറവൂർ, എറണാകുളം
▫️ പറവൂർ ഭാഗത്തുള്ളവർക്ക് മുൻഗണന
▫️ Phone : +919847333330
12. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിരിക്കുന്ന
Charcoal Restaurant and Grills
സ്ഥാപനത്തിൽ താഴെ പറയുന്ന തസ്തികയിലേക് ആളെ ആവശ്യമുണ്ട്
Vacancy
Juice master ജ്യൂസ്‌ മാസ്റ്റർ
Shake | juice | falooda | sarbath | cocktails | mocktails mojitis
salary

₹20000 to ₹25000
FOOD AND ACCOMMODATION FREE
ആവിശ്യമുള്ളവർ ബന്ധപെടുക
+91 8921362495
13. ആവശ്യമുണ്ട്
പുതുതായി ആരംഭിക്കുന്ന
rende car front office female staff ആവശ്യമുണ്ട്
▫️ Salary: *₹. 21000to30000
▫️ Time: 10 am – 7 pm.
▫️ Food and Accommodation▫️ *Location: Thiruvananthapuram & Ernakulam
▫️ Phone: 7561890674
WhatsApp :7561890674
14. Excavator Operator (Hitachi 33) ആവശ്യമുണ്ട്.
▫️ Salary: ₹. 35,000
▫️ മിനിമം 5 വർഷം ജോലി പരിചയം ഉണ്ടായിരിക്കണം
▫️Food and Accommodation.
▫️Place: പറവൂർ, എറണാകുളം
▫️ Phone: 9656961871
15. ജോലി ഒഴിവ്
കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിച്ചു വരുന്ന ഞങ്ങളുടെ കമ്പനിയിൽ
യുവതി, യുവാക്കളെ ആവശ്യമുണ്ട്.
യോഗ്യത:—SSLC or any degree
ഭക്ഷണം,താമസം,
ഉണ്ടായിരിക്കുന്നതാണ്
പ്രായപരിധി 18നും 30 നും ഇടയിൽ.
Salary 16K – 25K
7560 99 2476 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. ഗസ്റ്റ് അധ്യാപക നിയമനം
▫️മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലീഷ് ടീച്ചർ തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
▫️ഹയർ സെക്കൻഡറി ഇംഗ്ലീഷ് ടീച്ചേർസ് യോഗ്യതയുളളവർക്കും, ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേർസ് തസ്ത‌ികയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഡിസംബർ ആറിന് രാവിലെ 10.30ന് സ്ഥാപനത്തിൽ വെച്ച് അഭിമുഖം നടക്കും.
▫️താത്പര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0483-2766185,
9447320560. thsmji@gmail.com.
17. നേരിട്ട് നിയമനം
Experience ആവിശ്യമില്ല
ആയുർവേദ കമ്പനിയുടെ നിർമാണ വിതരണ യൂണിറ്റിലേക്ക് വിവിധ തസ്തികളിലേക്ക് ആളുകളെ ആവിശ്യമുണ്ട്
ഉടൻ ബന്ധപെടുക
📱8304842964📱
Whatspp&Call
18. ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്
ആദ്യത്തെ 20 ആളുകൾക്ക് താമസ ഭക്ഷണ സൗകര്യത്തോടുകൂടി ഫ്രീയായി ട്രെയിനിങ് തരുന്നതാണ്
SALARY -34500 വരെ ഉണ്ട്
ᴀɢᴇ ʙᴇʟᴏᴡ -30
ɪꜱᴏ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴍᴩᴀɴʏ ആയതിനാൽ ആനുകൂല്യങ്ങളും കിട്ടുന്നതാണ് പെർമനന്റ് ആകുമ്പോൾ
നിങ്ങൾക്ക് ഒരു ജോലി ഇല്ല എങ്കിൽ ഒന്ന് വിളിച്ചു നോക്കൂ……
➡️ 80788 30160
Wtzp no. – 7907713291
http://wa.me/7907713291
19. Medical, Hygienic മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്, താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
▪️ Business Development Executives (Male/Female)
▫️യോഗ്യത : Any Degree / MBA Marketing. ▫️നല്ലത് പോലെ സംസാരിക്കാനുള്ള കഴിവും, ആകർഷണീയമായ വ്യക്തിത്വവും ഉണ്ടായിരിക്കണം.
▫️ശമ്പളം : Rs. 20,000 + T. A + Incentives.
▫️Vacancies: കോഴിക്കോട്/കണ്ണൂർ -2 nos., കാസറഗോഡ് -2 nos., തിരുവനന്തപുരം/പത്തനംതിട്ട -2nos., ഇടുക്കി/കോട്ടയം -2nos., ചെന്നൈ -2nos., മധുരൈ -2nos.
👉Please share your detailed bio-data with photograph to: pdayslab@gmail.com.
👉Phone: 7012610969
20. പത്തനംതിട്ട ജില്ലയിൽ ഏനാത്ത് വീട്ടു ജോലിക്കും പ്രായമായ അമ്മയെ (കിടപ്പു രോഗി അല്ലാത്ത) നോക്കുവാനും ജോലിക്കാരിയെ ആവശ്യമുണ്ട്.
പ്രായമുള്ളവരെ ശിശ്രുഷിച്ചിട്ടുള്ളവർക്കു മുൻഗണന.
വീട്ടിൽ താമസിച്ചുകൊണ്ട്
പ്രായ പരിധി :40 – 48
സ്ഥലം : Enathu
ശമ്പളം : 20000
Contact :📱9074211459
21. ആവശ്യമുണ്ട്
പുതുതായി ആരംഭിക്കുന്ന
rende car front office female staff ആവശ്യമുണ്ട്
▫️ Salary: *₹. 21000to30000
▫️ Time: 10 am – 7 pm.
▫️ Food and Accommodation▫️ *Location: Thiruvananthapuram & Ernakulam
▫️ Phone: 7561890674
WhatsApp :7561890674
22. തിരുവനന്തപുരം,ശ്രീകാര്യം പോത്തൻകോട് റോഡിൽ ചെങ്കോട്ടുകോണം ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന വിശ്വാസ് കമ്മ്യൂണിറ്റി ന്യായവില “മെഡിക്കൽ” ഷോപ്പിന്റെ
3 ബ്രാഞ്ചിലേക്കും
🔸🔸👉ഫാർമസിസ്റ്റ്
🔸🔸👉പ്രവർത്തി പരിചയം ഉള്ള സെയിൽസ് സ്റ്റാഫ്‌
ആവശ്യമുണ്ട്
Duty time-10 Am to 10pm
Salry-18000/-
Duty time-10am To 6 pm
Salary-8000/-
Duty time -9am To 7pm
Salray-12000/-
Duty time -3pm To 10 pm
Salary-9000/-
സമയത്തിൽ മാറ്റത്തിന് അനുസരിച്ചും,experienceഅനുസരിചും സാലറിയിൽ മാറ്റം വരുന്നതായിരിക്കും.
Contact👉 +91 8606380772
👉+91 9037370445
**ᴠɪꜱᴡᴀꜱ**
ᴄᴏᴍᴍᴜɴɪᴛy ꜰᴀɪʀ ᴩʀɪᴄᴇ ᴍᴇᴅɪᴄᴀʟꜱ
ᴄʜᴇɴᴋᴏᴛᴛᴜᴋᴏɴᴀᴍ & ᴩᴜʟʟᴀɴɴɪᴠɪʟᴀ
23. CLEANING JOB VACANCY @ THRISSUR
FOOD AND ACCOMMODATION PLUS SALARY
CONTACT 9072473457
24. Urgenty required experienced
*Waiter
*Cleaner
*Juice Masters
Location – Kottayam
Contact – 9074562354
25. HOTEL AND BAKERY SUPPLY STAFF NEEDED
CALICUT , PERAMBRA
CONTACT 83 4005 4006
26. Looking for working sous. Chef
Place; trissur (Kerala)
Contact 7872225222
Send me your cv to
chefkanary2022@gmail.com
27. പൊറോട്ടാ ചപ്പാത്തി ദോശ ഐറ്റംസ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യം ഉണ്ട് സ്ഥലം അടൂർ Ph 9495683244
28. ചെന്നൈ വെല്ലൂരിൽ പ്രവർത്തിക്കുന്ന കേരള ഹോട്ടലിലേക്ക് പൊറോട്ട മാസ്റ്റർ ആവശ്യമുണ്ട്, നല്ല സാലറി, എത്രയും പെട്ടെന്ന് വിളിക്കുക 9746294153
29. ഒരു മന്തി മാസ്റ്ററുടെ ആവശ്യം ഉണ്ട്@ thrissur/ മണ്ണുത്തി contact# ഉല്ലാസ് 8592964333, 9645288761
30. ബാംഗ്ലൂരിലേക്ക് രണ്ട് ക്ലീനിംഗ് ബോയിയെ ആവിശ്യം ഉണ്ട്
നമ്പർ +91 70343 40293

31.ഉടൻ ആവശ്യമുണ്ട്.

1) സെക്യൂരിറ്റി കം ഓഫീസ് അസ്സിസ്റ്റന്റ്-Male.
2) ടെലികാളർ കം ഓഫീസ് സ്റ്റാഫ്‌-Male/Female.

Description:-
1️⃣👮🏻‍♂️സെക്യൂരിറ്റി കം ഓഫീസ് അസ്സിസ്റ്റന്റ്.

📍MS OFFICE (MS EXCEL) അറിയുന്ന/കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.

📍Place:-ഇന്റർനാഷണൽ മാളിന്റെ യൂണിറ്റ്.കാഴ്ചപറമ്പ്-കണ്ണാടി,പാലക്കാട്‌.

ശമ്പളം:17000/-
📍സമീപവാസികൾ വിളിക്കുക.

2️⃣👩🏻ടെലികാളർ കം ഓഫീസ് സ്റ്റാഫ്‌- Male/Female.

📍Place:കാഴ്ചപ്പറമ്പ്,കണ്ണാടി, പാലക്കാട്‌.

📍ശമ്പളം(starting):8000-10000/-
(Salary will increase with respect to performance)

📍സ്മാർട്ട്‌ ഫോൺ ഉണ്ടായിരിക്കണം.
📍സമീപവാസികൾ വിളിക്കുക.
📱9207121309 (Call/Wtsapp) smartsecuritty@gmail.com

32.ഫർണിച്ചർ ഷോറൂമിലേക്ക് Driver (LMV) ആവശ്യമുണ്ട്.
▫️Location : Trivandrum, Ulloor, Nr Medical collage
▫️Job time: 10.30 am to 8.30 pm (sunday leave)
▫️ Salary: Rs 16000/- .
▫️No food & Accommodation
▫️ Mob :9846322558

33.Emergency Requirement for a Reputed company in Trivandrum Airport 

Sales Woman

📌Qualification: Plus two

📌Age: 35 below

📌Duty time: 10 hours (rotational shifts)

📌Salary: 12K

📞 9544097966, 9645157761
34. ആവശ്യമുണ്ട്
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനും സഹായിക്കാനുമായി പരിചയസമ്പന്നയായ സ്ത്രിയെ ആവശ്യമുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ്. ഫുഡ്‌ & അക്കമഡേഷൻ ഉണ്ട്. 15000/- അടുത്തുള്ളവർ ആണെങ്കിൽ വന്നുപോയാലും മതി. 9447222902
35.എറണാകുളം ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന സെക്യൂരിറ്റി സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സ് നെ ആവശ്യമുണ്ട്. കേരളത്തിൽ എല്ലായിടത്തുമുള്ളവർക്ക് അവസരം.
സാലറി : 12K – 20K(as per experience) കൂടുതൽ വിവരങ്ങൾക്ക്,
ഫോൺ : 9605793571
വിളിക്കേണ്ട സമയം : 10.00 AM – 06.00 PM
36.തിരുവനന്തപുരം,ശ്രീകാര്യം പോത്തൻകോട് റോഡിൽ ചെങ്കോട്ടുകോണം ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന വിശ്വാസ് കമ്മ്യൂണിറ്റി ന്യായവില “മെഡിക്കൽ” ഷോപ്പിന്റെ 3 ബ്രാഞ്ചിലേക്കും
🔸🔸👉ഫാർമസിസ്റ്റ്
🔸🔸👉പ്രവർത്തി പരിചയം
ഉള്ള സെയിൽസ് സ്റ്റാഫ്‌
37.ആവശ്യമുണ്ട്

Duty time-10 Am to 10pm
Salry-18000/-
Duty time-10am To 6 pm
Salary-8000/-
Duty time -9am To 7pm
Salray-12000/-
Duty time -3pm To 10 pm
Salary-9000/-

സമയത്തിൽ മാറ്റത്തിന് അനുസരിച്ചും,experienceഅനുസരിചും സാലറിയിൽ മാറ്റം വരുന്നതായിരിക്കും.

Contact👉 +91 8606380772
👉+91 9037370445
***ᴠɪꜱᴡᴀꜱ***
ᴄᴏᴍᴍᴜɴɪᴛy ꜰᴀɪʀ ᴩʀɪᴄᴇ ᴍᴇᴅɪᴄᴀʟꜱ
ᴄʜᴇɴᴋᴏᴛᴛᴜᴋᴏɴᴀᴍ & ᴩᴜʟʟᴀɴɴɪVILA
38.നെടുമ്പാശ്ശേരി, കൊച്ചിൻ എയർപോർട്ടിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻ്റിലേക്ക്, Experienced Staffs ആവശ്യമുണ്ട്

▪️ Executive Chef
▫️ Age: 30 – 50years.
▫️ Salary: ₹. 35,000 – 50,000
▪️ Captain
▫️ Age: 25 – 45 years.
▫️ Salary: ₹. 20,000 – 25,000
▪️ Billing Staff
▫️ Age: 20 – 40 years.
▫️ Salary: ₹. 15,000 – 20,000
▪️ Kitchen Helper
▫️ Age: 25 – 45 years.
▫️ Salary: ₹. 15,000 – 20,000
▪️ Waiters
▫️ Age: 20 – 35 years.
▫️ Salary: ₹. 15,000 – 20,000

▪️Food and Accommodation.
▪️ Phone: 9871708659
39.Emergency Requirement for a Reputed company in Trivandrum Airport 

Food & Beverage, Sales & Service (M/F)

📌Qualification: Plus two

📌Age: 35 below

📌Duty time: 10 hours (rotational shifts)

📌Salary: 12K

📌Dutymeal provided

Interview scheduled on Wednesday 11am

📞 9544097966, 9645157761

40.Housekeeping (F/M)

🍒Salary: 12K

🍒Time: 9am to 5pm

🍒Location: Karikkakom, Tvm

📞9544097966, 9645157761

41.Wanted graphic designer

Salary 18 to 25k

ലൊക്കേഷൻ: Thrissur

No:8086 888 999
8943 222 555
42.HR CUM ADMIN EXECUTIVE (F)

🌿Salary: 15K

🌿Qualification: Degree / MBA

🌿Minimum one year experience in relevant field

🌿Location: Vazhuthacaud, Tvm

📞9544097966,9645157761

43.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം

മൾട്ടി പർപ്പസ് വർക്കർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

വിവിധ ജില്ലകളിൽ അവസരം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

44.ഇന്ത്യൻ വ്യോമസേനയിൽ ഓഫീസർ ആവാം | എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് | വനിതകൾക്കും അപേക്ഷിക്കാം

കമ്മിഷൻഡ് ഓഫിസർമാരാകാനുള്ള എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT) അപേക്ഷ ക്ഷണിച്ചു.

ഫ്ലയിങ് ഗ്രൗണ്ട് ഡ്യൂട്ടി-ടെക്നിക്കൽ, നോൺ ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

45.കേരള ബാങ്ക് പുതിയ വിജ്ഞാപനം | തുടക്ക ശമ്പളം ₹20,280 മുതൽ

കോൺഫിഡന്റിൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള PSC വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.