Indian Jobs live on 6.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കോതമംഗലത്ത് പ്രവർത്തിക്കുന്ന സ്റ്റിച്ചിങ് യൂണിറ്റിലേക്ക് തയ്യൽ ജോലിക്ക് യൂണിറ്റിൽ താമസിച്ചു ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകളെ ആവശ്യമുണ്ട്
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
സാലറി: 10000-20000/-( പീസ് റേറ്റ് )
വാട്ട്സ്ആപ്പ് :
+91 97459 76558
( വാട്സാപ്പിൽ മെസ്സേജ് അയക്കുക
2. Urgently Required 
A Reputed Software Company @ Cochin Required
SALES EXECUTIVES.Tele callers (Male & Female)
Location:Ernakulam
Salary+incentive +Allowances
Qualification:
1. Graduation (BCOM, BTECH, MBA…)
2. Fresher’s can apply
3. Should have two wheeler with license (male)
4. Basic Knowledge in computerized Accounting/MS Office,,etc
Contact More Details@ 8590690585
Send your CV To info@bjsoultions.in
Wts app: https://wa.me/918590690585
3. സുവർണ്ണാവസരം
SUNRISE GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.Distribution
2.Field Administration
3.Delivery section
4.Sales executive
5.Store keeper
6.Packing
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 50
Salary:15000 to 24000
FOOD AND ACCOMMODATION FREE
Ph:9207065183
9349689500
What app your BIODATA 👇
9207065183
9349689500
4. ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പ്രമുഖ കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്
1.HMV Driver
Salary 20,000/- 25,000/-
2.Eicher Driver
Salary 18,000/- 20,000/-
2.LMV Driver
Salary 13,000/-16,000/-
താമസവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും
7025914076
5. കൊല്ലം ജില്ലയിൽ അഞ്ചൽ ഏരൂർ അടുക്കള ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
റൂം, ഫുഡ്‌ ഉണ്ട്
ശമ്പളം :18000
ബന്ധപ്പെടേണ്ട നമ്പർ :8281707178
6. വിവിധ കമ്പനികളുടെ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഓതറൈസ്ഡ് സർവീസ് സെന്റർലേക്ക് കോട്ടയം പത്തനംതിട്ട ജില്ലകളിലേക്ക് ട്രെയിനീസിനെയും ടെക്നീഷ്യന്മാരെയും ഉടൻ ആവശ്യമുണ്ട്.
ശമ്പളം :₹15,000 to ₹30,000
താമസ സൗകര്യവും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ *+9194951 10822
+91 88936 38251
+91 79071 32906
7.കോട്ടയം ഞാലിയ കുഴിയിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന് ഒരു ലേഡിയെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Salary 18000
7306479958
6238707674
8. കോട്ടയം കടുത്തുരുത്തിയിലെ പ്രസ്ത‌മായ പാർക്ക് /ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്.
👉ടിക്കറ്റ് കൌണ്ടർ സ്റ്റാഫ്
(Starting Salary 9000 + PF + ESI )
👉ടിക്കറ്റ് സെയിൽസ് സ്റ്റാഫ്
(Starting Salary 10000 + PF + ESI )
👉ടെലി കോളിംഗ് / മാർക്കറ്റിംഗ് സ്റ്റാഫ്
(Starting Salary 9000 + PF + ESI )
👉ടെലി കോളിംഗ് / മാർക്കറ്റിംഗ് സൂപ്പർവൈസർ
(Starting Salary 15000 + PF + ESI )
👉പാർക്ക് സൂപ്പർവൈസർ
(Starting Salary 15000 + PF + ESI )
👉റെസ്റ്റോറന്റ് സൂപ്പർവൈസർ
(Starting Salary 17 000 + PF + ESI )
👉റെസ്റ്റോറന്റ് ക്യാപ്റ്റൻ
(Starting Salary 15000 + PF + ESI )
താമസവും ഭക്ഷണവും *സൗജന്യം
കോൺടാക്ട് നമ്പർ
9446932640
9. Job Vacancies for Restaurants in Bangalore
☑️ Waiter
☑️ Billing Staff
☑️ Porotta Maker
Contact Number: 9036060431
10. നെടുമ്പാശ്ശേരി, കൊച്ചിൻ എയർപോർട്ടിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻ്റിലേക്ക്, എക്സ്പീരിയൻസ്ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
☑️ Executive Chef
Age: 30 – 50years.
Salary: ₹35,000 – 50,000
☑️ Captain
Age: 25 – 45 years.
Salary: ₹20,000 – 25,000
☑️ Billing Staff
Age: 20 – 40 years.
Salary: ₹15,000 – 20,000
☑️ Kitchen Helper
Age: 25 – 45 years.
Salary: ₹15,000 – 20,000
☑️ Waiters
Age: 20 – 35 years.
Salary: ₹15,000 – 20,000
Food and Accommodation.
Phone: 9871708659
11. NICU Experienced Female nursing Staff required for Bangalore
GNM OR BSC NURSE
50000 Salary. 8089661826
12. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ വിദ്യാഭാസ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️ACCOUNTS TEACHING FACULTY
▪️GRAPHIC DESIGN FACULTY
(Male/Female)

ആകർഷകമായ ശമ്പളം.
Freshers Can Also Apply
താല്പര്യം ഉളളവർ താഴേ കാണുന്ന നമ്പറിൽ CV കൾ അയക്കുക…
+91 9746760228
13. ലീഡറെ ആവശ്യമുണ്ട്
Male
Vacancy -3
Qualification- Above Degree
Time – 9.30am -6.30pm
Salary- 25,000 To 30,000 (Insurance + TA +Incentive + Contest + Bonus)
Experience – 4 years
Call : 9544318505
14. തൃശ്ശൂരിലുള്ള ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജറെ ആവശ്യമുണ്ട്
Male
Vacancy -2
Qualification- Above Degree
Time – 9.30am -6.30pm
Salary- 35,000 To 40,000 (Insurance + TA +Incentive + Contest + Bonus)
Experience – 8 years
Call : 9544318505
15. തൃശ്ശൂരിലുള്ള ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male/ Female
Vacancy -5
Qualification- Above Degree
Time – 9.30am -6.30pm
Salary- 15,000 To 25,000 (ESI +PF + TA +Incentive + Contest + Bonus)
Experience – Loan experience required
Call : 9544318505
16. തൃശ്ശൂരിലുള്ള ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ആവശ്യമുണ്ട്
Male
Vacancy -1
Qualification- B.com or M.com
Time – 9.30am -6.30pm
Salary- 18,000 To 22,000 (ESI +PF +Incentive)
Experience – 1 year experienced in vehicle loan
Call : 9544318505
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. സാമൂഹ്യനീതി വകുപ്പിലായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
സാമൂഹ്യനീതി വകുപ്പ് മെയിന്റന്‍സ് ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന റവന്യൂ സബ് ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു.
കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം പാസായിരിക്കണം.
വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് തൃശൂര്‍ കളക്ടറേറ്റിലുള്ള സബ് കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോ കോപ്പി ഇന്റര്‍വ്യൂ സമിതിക്ക് മുമ്പാകെ ലഭ്യമാക്കണം. ഫോണ്‍: 0487 2321702.,0497 2700708
17. കുപ്പായക്കോട് ക്ഷീര സഹകരണ സംഘത്തിന്‍റെ നാടന്‍ പശുവിന്‍ പാല്‍ പാക്കറ്റുകള്‍ ( സുലഭി പാല്‍) വീടുകളില്‍ വിതരണം ചെയ്യാന്‍ സ്വന്തമായി സ്കൂട്ടി ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക.
നിലവില്‍ പെണ്‍കുട്ടികള്‍ വിതരണം ചെയ്യുന്ന റൂട്ടുകളാണ്. താമരശ്ശേരിക്കും ഈങ്ങാപ്പുഴക്കും ഇടക്കുള്ളവര്‍ക്ക് മുന്‍ഗണന.
Nb: സ്ത്രീ സ്റ്റാഫുകളെ തന്നെയാണ് ജോലിക്കായി ആവശ്യമുള്ളതും| മുകളിൽ പറഞ്ഞിട്ടുള്ള സ്ഥലത്തു ഉള്ളവർക്ക് ആണ് അവസരം.
മാസം 8000 മുതല്‍ 12000 വരെ സമ്പാദിക്കാന്‍ അവസരം.
Working time 6.30am to 9.30am
ജോലി നേടാൻ താത്പര്യമുള്ളവര്‍ പേരൂം വിലാസവും 9995535999 എന്ന നമ്പറില്‍ വാട്സാപ്പ് ചെയ്യുക, കാൾ ചെയ്യരുത്.
18. Front Office Trainee hiring at Kottayam
– Female Candidates preferred.
– Qualification is not an issue
– Good Communication Skills in Malayalam and English.
– Should.be able to handle Calls
– Salary -10,000 + Incentives
Office time : 9AM – 5 PM
Call 9995979756
19. Malankara Tours and Travels
Malankara Tours and Travels is looking for Academic Coordinator(Preferably Ladies) to their Trivandrum Office. Freshers or experienced candidates in Trivandrum who have completed either Travel and Tourism or IATA course.
They are also looking for a Business Development Manager (Male) at the Trivandrum office.
Interested candidates can send their resume to abelgeorge1005@gmail.com.
20. WE ARE HIRING SALES EXECUTIVES
Job Role: Executive/Sr.Executive
Location: Kochi/ Trivandrum/ Kollam/ Bangalore
Qualification: Any Degree
Bike Mandatory
Experience: Fresher OR Finance/Banking/Insurance/Mutual Funds
Salary: 3 LPA (Fixed Salary + Monthly incentives + Conveyance.)
Face to Face Interview on 04/12/2023
Send your Resumes to: kavya.cm@shrenzocareers.com
8747955591
21. കേരളത്തിൽ വിവിധ ജില്ലകളിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സായി സർവീസ് മാരുതി ഷോറൂമിലേക്ക് താഴെ പറയുന്ന നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക
ലൊക്കേഷൻ -കായംകുളം
1.യൂസ്ഡ് കാർ ഇവാല്യൂവെറ്റർ -6 Nos
സാലറി :(16000-18000+ഇൻസെന്റീവ് )
2.അസിസ്റ്റന്റ് മാനേജർ -യൂസ്ഡ് കാർ – സോഴ്സിംഗ്
സാലറി :(25000-28000+ഇൻസെന്റീവ് )
3.യൂസ്ഡ് കാർ സെയിൽസ് എക്സിക്യൂട്ടീവ് -10 Nos
സാലറി: (15000-18000+ഇൻസെന്റീവ് )
4.യൂസ്ഡ് കാർ സെയിൽസ് ടീം ലീഡർ -2 nos
സാലറി :(18000-20000+ ഇൻസെന്റീവ് )
യോഗ്യത – ഏതെങ്കിലും ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
8. ന്യൂ കാർ സെയിൽസ് എക്സിക്യൂട്ടീവ് -20 Nos
സെയിൽസ് മേഖലയിൽ കുറഞ്ഞത് 1 വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും ഡിഗ്രി /ഡിപ്ലോമ ഉള്ളവർക്കും,ഫ്രഷേഴ്സിനും
ലൊക്കേഷൻ : കോഴഞ്ചേരി, തിരുവല്ല, മാവേലിക്കര, കായംകുളം
ഫോർ വീലർ ലൈസൻസ് നിർബന്ധം
സാലറി :13000-18000/-+ഇൻസെന്റീവ്
മേൽ പറഞ്ഞിരിക്കുന്ന ഒഴിവുകളിൽ Walk -in-interview 06/12/23 (ബുധനാഴ്ച)
കായംകുളം റെയിൽവേ സ്റ്റേഷന് സമീപം ഉള്ള മാരുതി ട്രൂ വാല്യൂ ഷോറൂമിൽ രാവിലെ 10 മണി മുതൽ 12 മണി വരെ ഉണ്ടായിരിക്കുന്നതാണ്….
ഉടനെ താഴെ പറയുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക.
HR -9288024207,9288032892.
22. ഒഴിവുകൾ
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു . വിദ്യാഭ്യാസ യോഗ്യത : SSLC, PLUS TWO,ITI, DIPLOMA , DEGREE Pass or Fail
നിങ്ങളുടെ യോഗ്യതയ്ക്ക് അനുസൃതമായ അവസരങ്ങൾ ലഭ്യമാണ്.
Age : 18 to 30
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 20000 – 25000
📱7025908565
📱8891937887
23. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
🧮Cashier
👨‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
💶 17500(ESI,pf)
(12000 cash in hand)
🔞25 വരെ
🕘8.30 to 5.30
🚨 വലപ്പാട്
9645560527
24. പൊറോട്ടാ ചപ്പാത്തി ദോശ ഐറ്റംസ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യം ഉണ്ട് സ്ഥലം അടൂർ Ph 9495683244
25. ചെന്നൈ വെല്ലൂരിൽ പ്രവർത്തിക്കുന്ന കേരള ഹോട്ടലിലേക്ക് പൊറോട്ട മാസ്റ്റർ ആവശ്യമുണ്ട്, നല്ല സാലറി, എത്രയും പെട്ടെന്ന് വിളിക്കുക 9746294153
26. ഫ്രൈഡ് ചിക്കൻ ബർഗർ സാൻവിച്ച് റാപ്പ് ജ്യൂസ് ഷെയ്ക്ക് മേക്കറെ ആവശ്യമുണ്ട് പാലക്കാട് ഡിസ്റ്റിക് ആലത്തൂർ വടക്കഞ്ചേരി 8921140161
മലയാളിസ് മാത്രം വിളിക്കുക
27. MAGNUS Groups ജില്ലാതലത്തിൽ വിവിധ കാറ്റഗറിയിൽ നിയമിക്കുന്നു. (Degree/+2/Diploma)
Age: 18.to 28
സാലറി: 18000 -30000+ താമസം+ഭക്ഷണം.
ഫോൺ: 9544399162
9037537247
28. എറണാകുളം കലൂർ കിടപ്പിലായ ഒരു അമ്മയെ നോക്കുവാനായി ഒരു ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട് ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക
സാലറി 18000
Call 9645737010
29. കിടപ്പായ അമ്മയെ നോക്കാൻ ഫുഡ് ഉണ്ടാക്കണം 20,000 രൂപ സാലറി
Age45
പൊടിയാടി
+91 80891 85337
30. കൊല്ലത്ത് ഫീമെയിൽ പേഷ്യന്റിനെ നോക്കുന്നതിനുവേണ്ടി ജി എൻ എം ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 36000
9567149198

31.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിൽ അവസരം

100 സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: മിനിമം പത്താം ക്ലാസ്സ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി ഒഴിവിലേക്ക് അപേക്ഷിക്കാം

യോഗ്യത: പ്ലസ്ടു | എല്ലാ ജില്ലയിലും അവസരം | ശമ്പളം ₹27,900 മുതൽ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33. IGNO യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് ആവാം | ശമ്പളം ₹30,000 മുതൽ

ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ ഒഴിവുകൾ

മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

34.ഉയർന്ന യോഗ്യത ഉള്ളവർക്ക് സപ്ലൈകോയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹50,000 മുതൽ

സീനിയർ കൺസൾട്ടന്റ്, സീനിയർ മാർക്കറ്റിംഗ് കൺസൾട്ടന്റ്, ERP കൺസൾട്ടന്റ് ഒഴിവുകൾ

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

35.തിരുവനന്തപുരത്തെ പ്രമുഖ കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്

1.HMV Driver
Salary 20,000/- 25,000/-

2.Eicher Driver
Salary 18,000/- 20,000/-

2.LMV Driver
Salary 13,000/-16,000/-
താമസവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും

📱 7025914076

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.