Indian Jobs live on 8.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Urgently Required
🔷 Bakery chef
ബോർമ്മ മാസ്റ്റർ
🔷 Pastry / cake chef
കേക്ക് മാസ്റ്റർ
🔷 Borma helper
ബോർമ്മ ഹെൽപ്പർ
🔷 Juice sandwich maker
ജ്യൂസ്‌ മേക്കർ
🔷 Barista
ബാരിസ്റ്റ
🔷 Tea snack master
ചായ സ്നാക്ക്സ് മേക്കർ
Kottiyam, kollam
Contact : 9562982287
2. ഷവർമ Al faham ആളെ ആവശ്യമുണ്ട് തമിഴ്നാട്
Salary 1300 no.9443063768
3. മലപ്പുറം വളാഞ്ചേരിയിലേക്ക് ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. മൂന്ന് വലിയ ആളുകളും രണ്ടര വയസുള്ള കുഞ്ഞും അടങ്ങുന്നതാണ്. വീട്ടിലെ ജോലിയും കുഞ്ഞിനേയും നോക്കണം. സാലറി: 22000 contact:7994861228, 8078028046
4. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വിത്യസ്ത സ്ഥിതിയിലേക്ക് അനവധി ഒഴിവുകൾ
💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫Assistant manager
# മുൻപരിചയം നിർബന്ധമില്ല
✨യോഗ്യത 10th/+2
🕑 ടൈം 9.30AM to 5.00PM
💰ശമ്പളം 12000 to 22000
✨പ്രായപരിധി 18 to 40
♦️ഭക്ഷണം താമസം സൗജന്യം
☎️ താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കൂ
9037291053
8136870993
📞 contact number :
5. DEE1 GROUP PVT LTD.
Bath Soap Industry
We are Hiring..!
Position: Sales Man
Experience: 2 Year (Minimum)
Salary: 16,000 – 28,000
Job Place: Malapuram District (Manjeri, Nilamboor, Kondotty Area)
📲 7907892778
6. LIMITED VACCANCY
WE ONE GROUP -ന്റെ വിവിധ തസ്തികളിലേക്ക് സ്ഥിരനിയമനം.( BOYS&GIRLS )
45 ഒഴിവുകൾ.
മുൻപരിചയം ആവശ്യമില്ല.(10 th above)
പ്രായം 18 മുതൽ 30 വരെ
താമസം – ഭക്ഷണം
12000 – 25000
Ph: +917510903510
7. ആവശ്യമുണ്ട്…
ചുമരിൽ വാൾപേപ്പർ ഒട്ടിക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്….
വിളിക്കൂ 9946486038
https://wa.me/+919946486038
8. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
♦️ RECEPTION CUM TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
▪️Food+Accommodation
Call📞 : 9846586038 , 9061037125
9. OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time9-6.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
10. കോട്ടക്കൽ ഭാഗത്തുള്ള textiles സ്ഥാപനത്തിലേക്ക്…….
♦️ SALES STAFF CUM CASHIER
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125

11. നിലമ്പൂർ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…….
♦️ SALES STAFF
▪️Male
▪️Experienced
▪️Working time=9-6.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
12. SALES MANAGER
▪️Male
▪️Experienced
▪️Working time=9-6.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
13. കൊണ്ടോട്ടി, വേങ്ങര,പൊന്നാനി, ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
♦️ ACCOUNTANT
▪️Male
▪️B. Com
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
14. MARKETING EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary=15k
Call📞 : 9846586038 , 9061037125
15. BRANCH MANAGER
▪️Male
▪️Degree
▪️Experienced
▪️Working time=9-6
▪️Salary=20k-30k Incentive
Call📞 : 9846586038 , 9061037125
16. കാലിക്കറ്റ്‌ ഭാഗത്തുള്ള Construction കമ്പനിയിലേക്ക്……
♦️ CIVIL ENGINNR
▪️Male
▪️Fresher/experienced
▪️Salary, as per interview
call📞:9846586038 , 9061037125
17. പെരിന്തൽമണ്ണ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
♦️ TEAM LEADER
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
18. പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഏഴാം ക്ലാസ് പാസ്സായ 18-55 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം .
16000-25000.
Call:9072950880
8301893043
19. പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഏഴാം ക്ലാസ് പാസ്സായ 18-55 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം .
16000-25000.
Call:9072950880
8301893043
20. COOK
Aramb Botique Resort, Wayanad.
Urgently we need. A Cook, who must know the cooking of Breakfast ( all items) Lunch items also. Duty. Time – 9 hrs. 18k salary,+food & Accommodation. 4 days off in a month.
Also need a lady cleaner to clean the public area. Salary. 13k plus food and accommodation. 4 days off in a month.
This is a Biotique (premium) resort. Kindly contact me on
8590434765
21. URGENTLY REQUIRED
Brand- TWINBIRDS
Position : Customer Service Executive ( Female only)
Location: Angamaly
Salary: (Best in the industry + Attractive incentives)
WhatsApp Resume – 7034144618
22. Patient care ന് male ഹോം നേഴ്സ് നേ ആവശ്യമുണ്ട്.രോഗി ക്കു മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിയുമ്പോൾ സപ്പോർട്ട് ന വേണ്ടി ആണ്.cooking അറിയാവുന്ന male ഹോം നേഴ്സ് നേ അണ് പരിഗണിക്കുന്നത് സാലറി 25000 പ്ലസ് .പ്ലേസ് എറണാകുളം.കോൾ 9961396219.താൽപര്യം ഉള്ളവര് ഫോട്ടോ, ആധാർ details send ചെയ്യുക.
23. Airtel are hiring Freshers and Experience candidates for Broadband Service.
▪️ Field Survey Engineer
▫️ Qualification: Degree/ 3 Years ITI.
▫️ Salary: ₹. 18,000 – 20,000
▫️ Location: Ernakulam
▪️ Field Sales Executive – Male (Direct Sales)
▫️Qualification – 10th pass.
▫️Salary: ₹. 16,000 to 18,000
▫️Location: Calicut town (KKD), Thrissur town (THR), Ernakulam Town (EKM), Trivandrum Town (TVM)
▪️ ZOHO Sales Executive (Male) – B2B (Company sales)
▫️Qualification – Degree
▫️Salary: ₹. 18,000 – 22,000
▫️Location: Calicut town (KKD), Thrissur town (THR), Trivandrum Town (TVM)
▪️2 wheeler with license are mandatory
▪️Additional Benefits: PF + ESI + Medical Insurance of 2 Lakhs + Incentives.
▪️Age: Below 30 years.
▪️Experience min 6 mnths in any sales
▪️ Immediate Joining candidates are preferred.
👉 Contact:
Vishnu – 8848662202
Akshay – 7356587873
24. തൃശൂർ
പ്രിന്റിങ് സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട് .
സാലറി 10000 -20000
8592943333
25.കോഴിക്കോട്
റോയൽ ആയുർവേദ യിൽ ഓഫീസ് സ്റ്റാഫ് ഒഴിവുകൾ . മെയിൽ/ ഫീമെയിൽ
8129692496
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.തിരുവനന്തപുരം
അമരവിള പ്രവർത്തിക്കുന്ന car അക്‌സെസ്സറിസ് ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
8281554941
27.എറണാകുളം
കടവന്തറയിലേക് sandwich മേക്കറിനെ ആവശ്യമുണ്ട് .സാലറി 10000 -15000
8129451626
28.തൃശൂർ
ചിട്ടിശ്ശേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് കം ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
8086800127
29.കോഴിക്കോട്
പാളയം പ്രവർത്തിക്കുന്ന കിച്ചൻ വെയർ & ക്രോക്കറി ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
8891390801
30.കോട്ടയം
കൂത്താട്ടുകുളം പ്രവർത്തിക്കുന്ന മെൻസ് വെയർ ഷോപ്പിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്
9207513181
31. കൊല്ലം
S.N.കോളേജ് ജംഗ്ഷനിൽ പ്രവര്തജിക്കുന്ന ഫാൻസി ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9605013713
32.തിരുവനന്തപുരം
ഹോൾസെയിൽ ബ്രീഡ് മേക്കിങ് കമ്പനിയിലേക് ബ്രീഡ് മേക്കറെയും ഹെല്പറെയും ആവശ്യമുണ്ട്
സാലറി 20000 -25000.
9037795440
33.എറണാകുളം
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ജന്റ്സ് ഹോസ്റ്റലിലേക് ജന്റ്സ് വാർഡനെ ആവശ്യമുണ്ട്
സാലറി 12000.
9562118626.
34.എറണാകുളം
കലൂരിലേക് ഒരു വെയ്റ്റർ നെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 18000.
7356730388
35.പത്തനംതിട്ട
കുമ്പനാട് ജംഗ്ഷനിൽ JMJ ഫിനാന്സ് ഫിൽസ് സ്റ്റാഫിനെയും അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരെയും ആവശ്യമുണ്ട്
7012118435
36. കട്ടപ്പന
കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക് ടൈൽ പണിക്കാരെ ആവശ്യമുണ്ട് .
8089319665
37.എറണാകുളം
വീട്ടിൽ താമസിച്ചു രോഗിയെ നോക്കുന്നതിനു ഫീമെയിൽ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 20000. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846696699
38.തിരുവനന്തപുരം
വെഞ്ഞാറമൂടുള്ള ഹോട്ടലിലേക്കു അൽഫാം , THANDHOORI മാസ്റ്റർ , RECEPTIONIST, ടീ മേക്കർ എന്നിവരെ ആവശ്യമുണ്ട്
8891392562
39.കാസർഗോഡ്
ഒരു സ്ഥാപനത്തിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെയും ടെലി കോളേഴ്‌സിനെയും , ആവശ്യമുണ്ട്
സാലറി 12000 -18000.
8122700800
40.പാലക്കാട്
എറണാകുളം ബ്രാഞ്ചിലേക് ഓഫീസ് അഡ്‌മിനെ ആവശ്യമുണ്ട്.
ഡിഗ്രി / PG
7736868340
41. CROWN TECH ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 20 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം.
❇️ അസിസ്റ്റന്റ് മാനേജർ
❇️ ഓഫീസ്സ്റ്റാഫ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 15000 – 25000 താമസം , ഭക്ഷണം ഉണ്ട് .
🌟നേരിട്ടുള്ള നിയമനമാണ്
CALL 📞📞
8848092394
42. Vacancy for restaurant manager and Assistant Restaurant Manager ,
*🔰 location calicut, bangalore
◼️ Need atleast 3 year experiance in QSR like kfc, chicking, and other related fried chicken restaurants.
◼️ Food and Accomodation company provided.
◼️ Salary 20000 to 30000 based on experience
◼️ Age limit below 35.
📌 Intrested candidate send your resume to
📞 9946414688 , *7907949604
43. കൊല്ലം ഭാഗത്തുള്ള Marketing കമ്പനിയിലേക്ക്……
♦️ SALES STAFF
▪️Male/female
▪️Fresher/experienced
▪️Working time=10-5
▪️Salary=18000+Incentive
▪️Food+accommodation
Call📞9846586038 , 9061037125
Call- 📱: 9061037125
📱: 9846586038
44. Freid master vecancy urgent
Payyanur
Salary 800
Pls call 9526158888
8714148392
45. വയനാട്
സുപ്രീം അസോസിയേഷൻ ഓഫീസുകളിലേക് ഓഫീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്
സാലറി 10000-40000
9995304954
46.എറണാകുളം
ജനസേവന വർക്ക് അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9447333220
47.കോഴിക്കോട്
ടൗണിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക് ഫീമെയിൽ റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
സാലറി 12000 -15000
9544339916
48.മഞ്ചേരി
ഹോസ്റ്റലിലേക് ലേഡി വാർഡൻ നെ ആവശ്യമുണ്ട്
സാലറി 10000 -12000.
8129140900
49.കാക്കനാട്
ഉമ്മയെ നോക്കുവാനും വീട്ടുജോലികളിൽ ഹെല്പ് ചെയ്യുവാനും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 20000
8281866844
50. കളമശേരി
hmt റോഡിലുള്ള ആധാരമെഴുത്തു ഓഫീസിലേക്കു dtp മലയാളം അറിയാവുന്നവരെ ആവശ്യമുണ്ട്
9349825063

51.ആരോഗ്യകേരളം കേരളത്തിലെ വിവിധ ഡിവിഷനുകളിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല

ലാബ് ടെക്നീഷ്യൻ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, അറ്റൻഡന്റ്, ഡോക്ടർ തുടങ്ങി നിരവധി ഒഴിവുകൾ

ആലപ്പുഴ, ഇടുക്കി, തൃശൂർ, മലപ്പുറം, എറണാകുളം, ജില്ലകളിൽ അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

52.കേരള ദേവസ്വം ബോർഡിൽ പാർട്ട് ടൈം ജോലി | ശമ്പളം ₹18,940 വരെ

119 പാർട്ട് ടൈം കഴകം കം വാച്ചർ ഒഴിവിലേക്ക് അപേക്ഷിക്കാം

പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

53. കേരള ടൂറിസം വകുപ്പിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല

ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാം

യോഗ്യത: മിനിമം പത്താംക്ലാസ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

54.തിരുവനന്തപുരം RCC യിൽ ജോലി | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

കേരള സർക്കാരിന്റെ കീഴിൽ റീജണൽ കാൻസർ സെന്ററിൽ അവസരം

റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

55.Emergency Requirement for a Reputed company in Trivandrum Airport

Food & Beverage, Sales & Service (M/F)

📌Qualification: Plus two

📌Age: 35 below

📌Duty time: 10 hours (rotational shifts)

📌Salary: 12K

📌Dutymeal provided

📞 9544097966, 9645157761
56.തൊടുപുഴയിലേക്ക് മൾട്ടിവുഡ്, പ്ലൈവുഡ് പാർട്ടികൾ ബോർഡ്‌ എന്നിവയുടെ വർക്ക്‌ അറിയാവുന്ന carpenter മാരെ ആവശ്യമുണ്ട്

ശമ്പളം ₹800/- to ₹1,200/-(per day)

താമസ സൗകര്യം കൊടുക്കുന്നതാണ്

contact:9946973081
57.തിരുവനന്തപുരം, നെടുമങ്ങാട്

Suzuki service two wheeler mechanic ആവശ്യമുണ്ട്.(എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന)

ശമ്പളം :15000 (starting)

സമയം : 9 am to 5.30 pm

താൽപര്യമുള്ളവർ വിളിക്കുക.

*📲 +91 8590036546
58. കൊച്ചിയിലെപ്രമുഖ ഫൈസ്റ്റാർഹോട്ടലിലേക്ക്ഡ്രൈവർ ഗാർഡിനെ ആവശ്യമുണ്ട്

ശമ്പളം :17000/-ESI+PF

താമസവും ഭക്ഷണവും സൗജന്യം,
പ്രായപരിധി : 45 വയസ്സിൽതാഴെ

ഓട്ടോമാറ്റിക്/മാനുവൽ,വണ്ടികൾഓടിച്ച്പ്രവർത്തിപരിചയം ഉണ്ടായിരിക്കണം

വിളിക്കേണ്ടുന്ന നമ്പർ :8606905433,8606905432

വിളിക്കേണ്ട സമയം:10am to 6.PM.
59.URGENT HIRING

OFFICE ADMIN (F/M)

📚Qualification: MBA/DEGREE

💸Salary: 20K

⏰Time: 9.30am – 3.30pm

📍Location: Marthandam

📞9544097966,9645157761
60.KCDS ന്റെ സൂപ്പർ മാർക്കറ്റിലേക്കും ഓഫീസുകളിലേക്കും നിയമനം
മുൻപരിചയം ആവശ്യമില്ല.
ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം. എല്ലാ ജില്ലകളിലും ഒഴിവുകൾ.*

*KCDS ന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌ കളിലേക്ക്
SSLC/+2/DEGREE/ITI/DIPLOMA*
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം

👉 134 ഒഴിവുകൾ

🏮🏮🏮 പ്രായ പരിധി : Below 27

ഒഴിവുകൾ
👉ഓഫീസ് സ്റ്റാഫ്‌
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
👉വെയർ ഹൗസ് സെക്ഷൻ*
👉സ്റ്റോക്ക് അറ്റൻഡർ*
👉അക്കൗണ്ടിങ്*

SND YOUR RESUME

ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
വിശദ വിവരങ്ങൾക്ക്👇👇👇

☎️ 8714781368

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.