Indian Jobs live on 9.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. WANTED.
☑️ Sales Promoter
Ladies and Gents
HQ: Calicut
Kunnamangalam, Naduvannur, Balussery, Karaparamba, Calicut Town
📲 7510539909
2. മുട്ടത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy – 1
Qualification – Plus two /Degree + Basic computer knowledge
Salary – 8000(Strting Salary)
Age – Below 45
Time – 9.30am to 5.30 pm
Call : 9544318505
3. LIMITED VACCANCY
WE ONE GROUP -ന്റെ വിവിധ തസ്തികളിലേക്ക് സ്ഥിരനിയമനം.( BOYS&GIRLS )
45 ഒഴിവുകൾ.
മുൻപരിചയം ആവശ്യമില്ല.(10 th above)
പ്രായം 18 മുതൽ 30 വരെ
താമസം – ഭക്ഷണം
12000 – 25000
Ph: +91 85939 27276
പണമിടപാട് സൂക്ഷിക്കുക
4. കോട്ടയം പ്രീമിയർ ഹോണ്ടയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
▪️ customer relationship executive
▪️sales consultant
▪️body shop manager
▪️body shop supervisor
അപേക്ഷകൾ mail ചെയ്യുക
hr@premierhonda.in
5. പൂക്കട്ടുപടി കുഞ്ഞിനെ നോക്കാൻ ഒരു സ്ത്രിയെ ആവശ്യം ഉണ്ട് ഇന്ന് തന്നെ കയറേണ്ട ഡ്യൂട്ടി ആണ് താല്പര്യം ഉള്ളവർ വിളിക്കുക
സാലറി 20000
28 days duty
Contact no 7012738929
8590164053
6. *ANM staff needed @ psychosocial rehabilitation centre, trivandrum
Working time 10 am -5 pm
Male/ Female are hiring
Send cv on
/ whatsapp on +91 9544489827
7. പാലക്കാട്‌& കോയമ്പത്തൂർ ഷോപ്പിംഗ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ഉടൻ ആവശ്യമുണ്ട്
▫️ Salary: ₹16500-17,000/-
▫️ ESI & EPF അനുകൂല്യങ്ങൾ ഉണ്ട്.
▫️ സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും
▫️ മാളിനുള്ളിൽ ഡ്യൂട്ടി
▫️ കേരള ഫുഡ് കാൻ്റീൻ റേറ്റിന് ലഭിക്കും.
▫️ പ്രായം: 19-50 വയസ്സ്.
▫️ യോഗ്യത: SSLC Pass
▫️ ഉയരം: 165 cm.
📱9847381176
📱8590978469
എല്ലാ ജില്ലക്കാരെയും പരിഗണിക്കും
8. 2 മാസം ആയ ബേബിയും അമ്മയെയും നോക്കാനായി ഒരു ലേഡി സ്റ്റാഫ് വേണം
Experience ഉള്ള സ്റ്റാഫ് ആണ് വേണ്ടത്
പ്രായം 25 മുകളിൽ ഉണ്ടാവണം
പെട്ടെന്ന് കേരണം
Payment: 24000
Location: ബാംഗ്ലൂർ
Language: ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാനേജ്
WhatsApp: 7795009077
9. മലപ്പുറത്ത് വീട്ടിൽ താമസിച്ചു കിടപ്പിലായ അമ്മയെ നോക്കാൻ സ്ത്രീയെ ആവശ്യം ഉണ്ട്. സാലറി 19000.
താല്പര്യം ഉള്ളവർ വിളിക്കുക
സുദിന ഹോം നേഴ്സിംഗ്
(ഗവ. അംഗീകൃത സ്ഥാപനം )
Ph : 9645136386
10. *രണ്ട് അംഗങ്ങൾ ഒള്ള
വീട്ടിൽ അമ്മയെ നോക്കാൻ ഒര് ലേഡി സ്റ്റാഫിനെ വീട്ടോടെ നിൽക്കാൻ ആവശ്യമോണ്ട്
അമ്മയ്ക്ക് diaper മാറ്റണം
Salary _19000
Contact _ 75 93 07 11 13
Place_ vellayani ( Thiruvananthapuram)
11. വയനാട് ജില്ലയിലേക്ക് ഒരു വീട്ടിലേക്ക് വിട്ടു ജോലിക്കായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്( ഭക്ഷണം ഉണ്ടാക്കണം വീട് ക്ലീൻ ചെയ്യണം )salary 19000.താല്പര്യമുള്ളവർ ഈ നമ്പറിലേക്ക്contact. 6235071676. ചെയ്യുക അല്ലെങ്കിൽ വാട്സാപ്പ് മെസ്സേജ് അയക്കുക
12.ലേഡി സ്റ്റാഫ്

Female Patient..വയസ്: 47 , Weight: 62
സർവീസ്: ഡയപ്പർ ചേഞ്ച്, Bp Sugar ചെക്ക്, ബാത് കോടുകണം.
Female staff ആണ് വേണ്ടത്
Location ബാംഗ്ലൂർ
Payment: 24000
WhatsApp: 7795009077
13. കിഴക്കാബ്ബലം ബേബി കെയറിനു ഒരു ledaystaff നെ ആവശ്യം ഉണ്ട് നാളെ തന്നെ കയറാൻ താല്പര്യം ഉള്ളവർ വിളിക്കുക
Salary 20000
28 days duty
Contact 7012738929
14. കോട്ടയത്ത് ഒരു മാസം പ്രായമായ 3 കുട്ടികളെ നോക്കാന്‍ പരിചയമുള്ള സ്ത്രീയെ ആവശ്യമുണ്ട്
26000/-
നാളെ കേറാന്‍ പറ്റുന്നവർ മാത്രം വിളിക്കുക
8714746330
15. കിടപിലായ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 20000 28 dys പെരിന്തൽമണ്ണ ആണ് 8921831530
16. കൊല്ലത്തേക്. അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
നാളെ കേറണം. 9605432907
17. ജോലി തേടി ഇറങ്ങുന്നവർക്കും അനുഭവ സമ്പത്തുള്ളവർക്കും (15)വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ശ്രെയസ് ആയുർ വേദ കമ്പനിയിലേക്ക് നിയമനം
AGE LIMIT :18-30
ലേഡീസ് & ജന്ഡ്സ്
SALARY SCALE:15000- 20000
*QUALIFICATION: (10th abow
what’sapp : 9188139964
Condact : 9188689964
18. WE ARE HIRING!
എറണാകുളം ജില്ലയിലെ അലോവേരാ കമ്പനിയിലേക്ക് നന്നായി മലയാളം സംസാരിക്കുന്ന 18 വയസിന് മുകളിൽ പ്രായം ഉള്ള വിദ്യാർഥിനികൾക്കും വീട്ടമ്മാർക്കും അവസരം. വീട്ടിൽ ഇരുന്നുകൊണ്ട് 6000 മുതൽ 25000 വരെ വരുമാനം നേടാം.
age limit 18-40
താല്പര്യം ഉള്ളവർ ഇപ്പോൾ തന്നെ മെസ്സേജ് അയക്കൂ….
Whatsapp Only
7907619192
19. We are hiring:-
Field staff
Office assistant
(എക്സ്പീരിയൻസ് ആവശ്യമില്ല )
Age- 18-24
SSLC,+2,ITI, ഡിപ്ലോമ
FREE റിക്രൂട്ട്മെന്റ്
FREE FOOD &ACCOMADATION
ATTRACTIVE പാക്കേജ്
CALL OR WHATSUP:-
6238190655
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
20. Vacancy for restaurant manager and Assistant Restaurant Manager ,
KOZHIKODE, BANGALORE
◼️ Need atleast 3 year experiance in QSR like kfc, chicking, and other related fried chicken restaurants.
◼️ Food and Accomodation company provided.
◼️ Salary 20000 to 30000 based on experience
◼️ Age limit below 40.
📌 Intrested candidate send your resume to
CALL OR WHATSAPP
9946414688 7907949604
21. LIMITED VACCANCY
WE ONE GROUP -ന്റെ വിവിധ തസ്തികളിലേക്ക് സ്ഥിരനിയമനം.( BOYS&GIRLS )
45 ഒഴിവുകൾ.
മുൻപരിചയം ആവശ്യമില്ല.(10 th above)
പ്രായം 18 മുതൽ 30 വരെ
താമസം – ഭക്ഷണം
12000 – 25000
Ph: +91 70253 82574
22. EAGLES GROUP
🏢 URGENT RECRUITMENT🏢
♦️18 -50
സ്ഥിര നിയമനം.
എസ്എസ്എൽസി കഴിഞ്ഞ യുവതീയുവാക്കൾക്ക് ഈഗിൾസ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ തസ്തികളിലേക്ക്.. ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പിംഗ്,
ബില്ലിംഗ്,
സൂപ്പർവൈസർ…
💰ശമ്പളം… 16000-28000..
ഫുഡ് ആൻഡ് അക്കമഡേഷൻ
📞9207065183
📞9349689500
23. Delivery സ്റ്റാഫിനെ ഹിന്ദുസ്. ആവശ്യമുണ്ട് ഇന്ന് കയറണം. 30days 29000. 8921716758
24. തിരുവല്ലയിൽ 3പേരുള്ള വീട്ടിൽ ജോലി ഇരുപതിനായിരം രൂപ സാലറി 80891 85337
ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്age48
25. ഒറ്റപ്പാലം
കുട്ടികളെ നോക്കാൻ
ഒന്നര വയസ്സുള്ള കുട്ടികൾ
ലേഡീസ്റ്റാഫ് ആവിശ്യം ഉണ്ട് കുട്ടികളെ നോക്കി പരിചയമുള്ളവർ വേണം
PHSOA. അംഗീകൃതം
SAS HOME CARE
Palakkad
9744524060
26. കൊല്ലം അഞ്ചൽ ഉപ്പായും ഉമ്മായും മാത്രം ഉള്ള വീട്ടിലേക്ക് ലേഡിയെ ആവശ്യമുണ്ട് ആഹാരം ഉണ്ടാക്കണം ഉപ്പായെ നോക്കണം ഡൈപ്പർ ഉണ്ട് 6282056834
27. തൃശൂർ
പ്രിന്റിങ് സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട് .
സാലറി 10000 -20000
8592943333
28. കോഴിക്കോട്
റോയൽ ആയുർവേദ യിൽ ഓഫീസ് സ്റ്റാഫ് ഒഴിവുകൾ . മെയിൽ/ ഫീമെയിൽ
8129692496
29. തിരുവനന്തപുരം
അമരവിള പ്രവർത്തിക്കുന്ന car അക്‌സെസ്സറിസ് ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
8281554941
30. കോഴിക്കോട്
പാളയം പ്രവർത്തിക്കുന്ന കിച്ചൻ വെയർ & ക്രോക്കറി ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
8891390801
31. പാലക്കാട്
എറണാകുളം ബ്രാഞ്ചിലേക് ഓഫീസ് അഡ്‌മിനെ ആവശ്യമുണ്ട്.
ഡിഗ്രി / PG
7736868340
32. പാലക്കാട്
എറണാകുളം ബ്രാഞ്ചിലേക് ഓഫീസ് അഡ്‌മിനെ ആവശ്യമുണ്ട്.
ഡിഗ്രി / PG
7736868340
33. കൊണ്ടോട്ടി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 RECEPTION
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
▪️Food+Accommodation
Call📞 : 9846586038 ,
9061037125
34. ACCOUNTANT
▪️Male
▪️Fresher/experienced
▪️Salary=15k
Call📞 : 9846586038 ,
9061037125
35. SALES STAFF
▪️Male
▪️Experienced
▪️Working time=10-9
▪️Salary, as per interview
Call📞 : 9846586038 ,
9061037125
36. നിലമ്പൂർ ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…….
🔹 CCTV TECHNICIAN
▪️Male
▪️Experienced
▪️Working time-9.30-8
▪️Salary=17k-20k
Call📞 : 9846586038 , 9061037125
37. വളാഞ്ചേരി ഭാഗത്തുള്ള Educational Institute ലേക്ക്…….
🔹 RECEPTION
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
38. വേങ്ങര ഭാഗത്തുള്ള Manufacturing സ്ഥാപനത്തിലേക്ക്……
🔹 TELE CALLER
▪️Female
▪️Experienced
▪️Working time-9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
39. കിഴിശ്ശേരി ഭാഗത്തുള്ള textiles സ്ഥാപനത്തിലേക്ക്……..
🔹 MANAGER
▪️Male
▪️Experienced
▪️Salary=35k-40k+ Incentive
Call📞 : 9846586038 , 9061037125
40.🔰 കോയമ്പത്തൂർ വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 ACCOUNTANT
▪️Male
▪️Experienced
▪️Salary, as per interview
▪️Accommodation
Call📞:9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.