Indian Jobs live on 9.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഒഴിവുകൾ
Good way cosmetics
പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 70 ഒഴിവുകൾ മുൻപരിചയം അവശ്യ്മില്ല
Age: 18 to 27
Salary:20000 to 24000
food and accommodation free
9496942038
2. ആയുര്‍വേദ തെറാപ്പിസ്റ്റ് : കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് .
ജി എന്‍ എം നഴ്സ് : അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരമുള്ള ബി എസ് സി നഴ്‌സിങ്/ജി എന്‍ എം നഴ്‌സിങ് അംഗീകൃത നഴ്‌സിങ് സ്‌കൂള്‍, കേരള നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് രജിസ്‌ട്രേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം.
നഴ്സ് (ജനറല്‍): കേരള നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ അംഗീകൃത നഴ്‌സിങ് സ്‌കൂള്‍ അംഗീകരിച്ച എ എന്‍ എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്.
എങ്ങനെ ജോലി നേടാം
പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20 നകം ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പി ഒ, കൊല്ലം, 691002 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമിന് www.nam.kerala.gov.in
3. സ്പീച്ച് തെറാപ്പിസ്റ്റ് അഭിമുഖം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എ.എസ്.എൽ.പി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ ഡി.ഇ.സി.എസ്.ഇ, ഡി.റ്റി.വൈ.എച്ച്.ഐ തത്തുല്യ യോഗ്യതയുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി ഒൻപത് രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ട് ഹാജരാകണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
4. സ്റ്റാഫ് നഴ്‌സ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലെ മൂന്ന് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. യോഗ്യത: ജനറല്‍ നഴ്‌സിങ് മിഡ് വൈഫറി / ബി എസ് സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-41. അവസാനതീയതി ഫെബ്രുവരി ഒമ്പത്.
വിവരങ്ങള്‍ക്ക് : www.gmckollam.edu.in.
ഫോണ്‍ 0474 2575050
5. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ ഫെബ്രുവരി 12നകം അപേക്ഷിക്കണം
6. എറണാകുളത്ത് കാക്കനാട് പ്രവർത്തിക്കുന്ന ഒരു പ്രമുഖ എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് TELECALLERS /ACADEMIC COUNSELORS നെ ആവശ്യമുണ്ട്
വിദ്യാഭ്യാസ യോഗ്യത :PLUSTWO/ ഡിഗ്രി ഡിപ്ലോമ
പ്രവർത്തിപരിചയം : 0-1 +
മാസ വരുമാനം : 10k to 20k
Full Time Job/ PART TIME JOB
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക് ബിയോഡേറ്റ അയക്കുക
Contact Number : +91 9188205281
7. ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിൽ പ്രവർത്തിക്കുന്ന പമ്പിലേക്ക് GST, TALLY etc അറിയാവുന്ന കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയമുള്ള സ്റ്റാഫിനെ(Accountant) ആവശ്യമുണ്ട്(Male/Female)
Salary: 18,000 to 22,000
Contact: 7012255394 whatsapp Only
മുരിക്കാശ്ശേരിയിലും അടുത്ത പ്രദേശത്തും ഉള്ളവർക്ക് മുൻഗണന
8. എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയിലേക്ക് ലേഡി മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 15000 – 20000
(എക്സ്പീരിയൻസ് അനുസരിച്ച്)
accomadation will discuss
Please contact whats app only 9846225177
9. എറണാകുളം ഫ്ലാറ്റിലേക്ക് Care taker (Male) (Experienced)ആവശ്യമുണ്ട്
▫️salary: 20,000
▫️Age limit: Below 50
▪️Care taker ആയി ജോലി ചെയ്തുള്ള പരിചയം നിർബന്ധം
▪️ Two wheeler license നിർബന്ധം
▪️ Place.Nettoor (EKM)
▪️ send resume to: assetcanvasoa@gmail.com
10. ചെന്നൈ, താംബരം മദ്രാസ് ക്രിസ്ത്യൻ കോളേജിന്റ മുന്നിലുള്ള ചെറിയ മലയാളി ഹോട്ടലിലേക്ക് പൊറോട്ട, ദോശ, ചപ്പാത്തി എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
▪️ Salary: . 25,000 – 30,000
▪️Food and Accommodation provided
ഒരു കുടുംബാംഗം പോലെ നിൽക്കാൻ കഴിയുന്നവർ, നാളെ ജോലിക്ക് കയറാൻ കഴിയുന്നവർ നേരിട്ട് വിളിക്കുക 637 4022 660
വിളിക്കണ്ട സമയം പകൽ 12 മണി മുതൽ രാത്രി 12 മണി വരെ
11. കർണാടക ഗുൽബർഗ എന്ന സ്ഥലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ നോക്കുവാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary – 22000 താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
Ph.+91 70125 86349
Ph. +91 9847018875
12. One of the cloud kitchen in Bangalore urgently looking traditional Kerala cuisine Commi-1 and CDP’s in Bangalore.
▫️ 3-6 years experienced, immediate joiners and hotel management completed professionals are welcome.
▫️ salary-25K to 45k(experience)
▫️ food and accommodation available.
▫️ Please interested Chef can touch with me on below details
op@cffms.com +91 9496312716
13. Urgently required Graphic Designer
Salary: 20,000
( Exp- Above 1 Year )
Food and accommodation provided
Location- Ernakulam
Contact: +919349259227
14. ഇടുക്കിയിൽ പ്രവർത്തിക്കുന്ന ഫിനാൻസിന്റെ കട്ടപ്പന ബ്രാഞ്ചിലേക്ക് ഗോൾഡ് ലോൺ ബിസിനസ്സിൽ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
ഒഴിവുകൾ : ബ്രാഞ്ച് മാനേജർ: 1
Salary : up to 25,000/-
ഗോൾഡ് ലോൺ ഓഫീസർ: 2
Salary : up to 18,000/-
താല്പര്യം ഉള്ളവർ താഴെ കൊടുക്കുന്ന നമ്പറിലേക്കു വിളിക്കുക: 7736348880
15. തൊടുപുഴയിലുള്ള ബ്യൂട്ടി പാർലറിയിലേക്ക് ബ്യൂട്ടീഷൻ+സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 15000
Time – 8.30 am – 6.30 pm
Call : 9544318505
16. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Bcom + Computer Knowledge + Typing Speed
Freshers/Experienced
Salary – 10000
Time – 9.00am – 5.00pm
Call : 9544318505
17. KELTRO
Govt. Approved Pvt.Ltd
താലൂക്ക് തലത്തിൽ സ്ഥിരനിയമനം
KELTRO
കമ്പനിയിലേക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം…!
● ശമ്പളം: 18000 – 32000 + ESI, PF.
● താമസം ഭക്ഷണം ലഭ്യമാണ്
● വയസ്സ് : 18 – 30,
● വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
Apply for Job vacancies👇
■ Office staff
■ Business development officer
■ Store keepeR
Job Vacancies തികച്ചും സൗജന്യമാണ്.
Contact🪀WA
*http://wa.me/9946851514
*http://wa.me/9947735839
📱Mob call :- 9746314724
18. Food production companyill ആളെ ആവശ്യം ഉണ്ട്.
Location: All Kerala
Age:below 30
Qualification:+2 must, any degree, ITI, diploma b.tech,any other courses pass/fail
Job role: Packing, Label, Machine Operating
Time:shift wise
Salary :15k+ESI, PF
No of vacancies :20
Contact: 7558816757
19. പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് പോസ്റ്റ് ഓഫീസിന് കീഴില്‍ സ്ഥിര ജോലി – 63000 വരെ മാസ ശമ്പളം
നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 6 ജനുവരി 2024 മുതല്‍ 16 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം. ഇന്ത്യൻ പോസ്റ്റ് ഓഫീസിനു കീഴിൽ ഉത്തർപ്രദേശിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡ്രൈവർ (ഓർഡിനറി സ്കെയിൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.പത്താം ക്ലാസ് യോഗ്യതയും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത് . മൊത്തം 78 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.
തസ്തികയുടെ പേര്: സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി സ്കെയിൽ)
ജോലിയുടെ ശമ്പളം Rs. 19,900-63,200.
അപേക്ഷിക്കേണ്ട രീതി: തപാല്‍ വഴി
അപേക്ഷിക്കേണ്ട അവസാന തിയതി 16 ഫെബ്രുവരി 2024.
ഒഴിവുകളുടെ എണ്ണം: 78 ഒഴിവുകൾ
പ്രായ പരിധി വിവരങ്ങൾ?
സ്റ്റാഫ് കാർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്) 18 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള ആളായിരിക്കണം.
SC/ST/OBC/PWD/Ex etc.തുടങ്ങിയ വിഭാങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയസ്സിളവുകൾ ബാധകമാണ്
യോഗ്യത വിവരങ്ങൾ?
സ്റ്റാഫ് കാർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്) ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ/ പത്താം ക്ലാസ് പാസായിരിക്കണം.
ലൈറ്റ് & ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.
ലൈറ്റ് & ഹെവി വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് 03 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
എങ്ങനെ ജോലി നേടാം
🔹താഴെ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്കിൽ നിന്ന് ഇന്ത്യ പോസ്റ്റ് ഡ്രൈവർ റിക്രൂട്ട്മെന്റ് 2024 അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
🔹താഴെ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്കിൽ നിന്ന് ഇന്ത്യ പോസ്റ്റ് ഡ്രൈവർ റിക്രൂട്ട്മെന്റ് 2024 അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
🔹അപേക്ഷാ ഫോറം അടങ്ങിയ കവറിൽ
പോസ്റ്റ് കവറിൽ ഇങ്ങനെ എഴുതണം.
“APPLICATION FOR DIRECT RECRUITMENT TO THE POST OF DRIVER IN UP CIRCLE” എന്ന് എഴുതുക
MANAGER (GR.A), Mail Motor Service Kanpur, GPO Compound,Kanpur-208001, Uttar Pradesh എന്ന വിലാസത്തിലേക്ക് അപേക്ഷാ ഫോം ഫിൽ ചെയ്ത് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് അയക്കുക.
20. അപേക്ഷ ക്ഷണിച്ചു
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലെ ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം . യോഗ്യത ;വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പ്രീപ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, നഴ്സറി ടീച്ചര്‍ ട്രെയിനിങ് ഉള്ളവര്‍ക്ക് മുന്‍ഗണ.
ഹെല്‍പ്പര്‍ തസ്തിക: പത്താക്ലാസ് പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പൂര്‍ണ ആരോഗ്യവതികളായ വനിതകളായിരിക്കണം.
പ്രായപരിധി: 18-46. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷ ഫെബ്രുവരി 20 നകം സി ഡി പി ഓ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം പത്തനാപുരം ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലും, പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലും ലഭിക്കും. ഫോണ്‍ 9446524441, 9895167619
21. ഓവര്‍സിയര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം സിവില്‍ വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഓവര്‍സിയര്‍ തസതികയിലേക്ക് ദിവസവേതനാ ടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ബി ഇ, കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം
പ്രായപരിധി : 36 ( 2024 ജനുവരി ഒന്നിന് (ഒ ബി സിക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും എസ് സി / എസ് റ്റി വിഭാഗകാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇളവ് ലഭിക്കും). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 16 രാവിലെ 10 ന് എസ് എസ് കെ കൊല്ലം ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 0474 2794098
22. താത്ക്കാലിക നിയമനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 12ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ സി വി റ്റി സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ 9447488348.
23. ലാബ് ടെക്നീഷ്യന്‍ താത്കാലിക നിയമനം
പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ്‌ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും.
യോഗ്യത: സര്‍ക്കാര്‍ അംഗീകൃത യൂണിവേര്സിറ്റിയില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ ഡി എം എല്‍ റ്റി (രണ്ട് വര്‍ഷം ), ബി എസ് സി എം എല്‍ റ്റി സര്‍ട്ടിഫിക്കറ്റ്, പാരാ മെഡിക്കല്‍ രജിസ്ട്രേഷന്‍, ഡി എം ഇ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്
ബയോഡാറ്റ (ഫോട്ടോ ഉള്‍പ്പെടെ)യും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം പെരിനാട് ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി 12ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കണം. ഫോണ്‍ : 9633827171.
24. താത്ക്കാലികനിയമനം
കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി-ടെക്കും എം-ടെക്കും.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഒമ്പത് രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476-2665935.
25. താത്ക്കാലിക നിയമനം
ജില്ലയിലെ ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തും.
ആയുര്‍വേദ തെറാപ്പിസ്റ്റ് : കേരളസര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് .ജി എന്‍ എം നഴ്സ് : അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരമുള്ള ബി എസ് സി നഴ്‌സിങ്/ജി എന്‍ എം നഴ്‌സിങ് അംഗീകൃത നഴ്‌സിങ് സ്‌കൂള്‍, കേരള നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് രജിസ്‌ട്രേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം.
നഴ്സ് (ജനറല്‍): കേരള നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ അംഗീകൃത നഴ്‌സിങ് സ്‌കൂള്‍ അംഗീകരിച്ച എ എന്‍ എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. എം പി ഡബ്ല്യൂ കം ക്ലീനര്‍ : എട്ടാം ക്ലാസ് പാസ്സ്. അറ്റന്‍ഡര്‍ : എസ എസ് ല്‍ സി. പ്രായപരിധി: 40 വയസ്സ് (ഫെബ്രുവരി അഞ്ച്പ്രകാരം).
പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20 നകം ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പി ഒ, കൊല്ലം, 691002 വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമിന് www.nam.kerala.gov.in
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️