Indian Jobs live on 10.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും,പാലാ സെൻ്റ് തോമസ് കോളേജും സംയുക്തമായി കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ സഹകരണത്തോടെ അൻപതിൽ പരം കമ്പനികളെ ഉൾപ്പെടുത്തി ദിശ 2024 എന്ന പേരിൽ മെഗാ തൊഴിൽ മേള 2024 ഫെബ്രുവരി 24 ശനിയാഴ്‌ച രാവിലെ 8.30 മുതൽ കോളേജിൽ വെച്ച് നടത്തും.
തൊഴിൽമേളയിൽ പങ്കെടുക്കാനുള്ള ഉദ്യോഗാർത്ഥികൾക്കും, ഉദ്യോഗദായകർക്കുമായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18നും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളും, ഉദ്യോഗദായകരും താഴെക്കൊടുത്തിട്ടുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് രജിസ്റ്റർ ചെയ്യക . For Candidates Registration Click here – https://docs.google.com/forms/d/e/1FAIpQLSdGxCtB6eJaBdtbO1RZJWZydPMRKrpAvVOJTDc9davXfABejg/viewform
എംപ്ലോയബിലിറ്റി സെൻ്റർ, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ, കോട്ടയം ഫോൺ:0481-2560413
2. റേഡിയോളജിസ്റ്റ്

യോഗ്യത.എം.ബി.ബി.എസ്., എം.ഡി./ഡിപ്ലോമ/റേഡിയോളജിയിൽ ഡി.എൻ.ബി.
ഡയാലിസിസ് സ്റ്റാഫ് നഴ്സ് യോഗ്യത: പ്ലസ് ടു, ഡയാലിസിസ് ടെക്ന‌ീഷ്യൻ കോഴ്‌സ് ഡിഗ്രി/ഡിപ്ലോമ.
പ്ലസ്ട്രുവും റേഡിയോളജിയിൽ ഡിപ്ലോമയുമാണ് റേഡിയോഗ്രാഫറിന്റെ യോഗ്യത.
ഒ.റ്റി. ടെക്നിഷ്യൻ യോഗ്യത: പ്ലസ് ടു, ഓപ്പറേഷൻ തീയേറ്റർ ടെക്നോളജിയിൽ ഡിപ്ലോമ.
പ്രായപരിധി 40 വയസ്. താൽപര്യമുളളവർ ഫെബ്രുവരി എട്ടിന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി ട്രെയിനിങ് ഹാളിൽ നടക്കുന്ന വോക്-ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കണം
പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വൈക്കം നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്കും സർക്കാർ മേഖലയിൽ പ്രവൃത്തി പരിചയ മുള്ളവർക്കും മുൻഗണന. വിശദ വിവരത്തിന് ഫോൺ: 04829 216361.
3. പ്രമുഖ ഫർണ്ണിച്ചർ & ഹോം അപ്ലയാൻസസ്സ് വിവണന സ്ഥാപനം ആയ നന്ദിലത് ജി മാർട്ടിൽ നിരവധി ഉദ്യോഗാർഥികൾക്ക് ജോലി അവസരം,
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡേറ്റ ഇമെയിൽ ചെയ്യുക.പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക
അക്കൗണ്ടന്റ്
എക്സ്പീരിയൻസ് : 1-2വർഷ Tally,SAP എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔹Ac ഫിറ്റെർസ്
🔹സെയിൽസ് മാനേജർസ്
5-8 Years Exp in home appliances
🔹സെയിൽസ് എക്സിക്യൂട്ടീവ്
എക്സ്പീരിയൻസ്: 0-4 Years Exp
🔹കാഷ്യർ /ബില്ലിംഗ് 0-5 Years Exp
🔹ഗോഡൗൺ ഹെൽപേഴ്സ്
🔹കസ്റ്റമർ റിലേഷൻഷിപ്
എക്സിക്യൂട്ടീവ്
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.
Male Candidates Preferred.
Send your Resume To:
careers@nandilathgmart.com
4. സാമൂഹ്യനീതി വകുപ്പിൻ്റെ ഇടുക്കി സർക്കാർ വൃദ്ധ വികലാംഗസദനത്തിൽ ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെപിഎച്ച്എൻ തസ്‌തികകളിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനത്തിന് 2024 ഫെബ്രുവരി 12ന് വാക് ഇൻ ഇൻ്റർവ്യൂ നടക്കും. കെയർ പ്രൊവൈഡർ തസ്‌തികയിൽ 18 നും 50 നും ഇടയിൽ പ്രായമുളള എട്ടാം ക്ലാസ് പാസായ സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.
ജെപിഎച്ച്എൻ തസ്‌തികയിൽ പ്ലസ്‌ടു ജെപിച്ച്എൻ അല്ലെങ്കിൽ പ്ലസ്ട്‌ എഎൻഎം കോഴ്‌സ് പാസ്സായിരിക്കണം. 18 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. വിശദമായ ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം തൊടുപുഴ മുതലക്കോടത്ത് പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധ വികലാംഗസദനത്തിൽ നേരിട്ട് ഹാജരാകണം.
കെയർ പ്രൊവൈഡർ തസ്‌തികയിലേക്കുളള ഇൻ്റർവ്യൂ 2024 ഫെബ്രുവരി 12ന് 10.30 നും ജെപിഎച്ച്എൻ തസ്‌തികയിലേക്കുളള ഇന്റർവ്യൂ 11 മണിക്കും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 297821.
5. WE ARE HIRING
🔰STUDENT COUNSELOR
Exp : 1-3 Years
Location: Kunnamkulam
Ostrobyte overseas,Suncomplex Kunnamkulam Wadakkanchery Rd Pannithadam, Marathamcode Kerala Thrissur 680604
www.ostrobyteinternational.com
+91 9072 9072 24
+91 9072 3333 80
6. മഞ്ചേരി ഭാഗത്തുള്ള ELECTRONICS സ്ഥാപനത്തിലേക്ക്….
🔹 CUSTOMER CARE EXECUTIVE
▪️Male/Female
▪️Degree+Excel
▪️Fresher/Experience
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
7. കിഴിശ്ശേരി ഭാഗത്തുള്ള Paint സ്ഥാപനത്തിലേക്ക്....
🔹 ACCOUNTANT
▪️Male
▪️Fresher/Experience
▪️Working time=7-8
▪️Salary, as per interview
Call📞 : 9061037125 , 9846586038
8. മലപ്പുറം ഭാഗത്തുള്ള സ്ഥാപനത്തിലേക്ക്….
🔹 SALES STAFF
▪️Male
▪️Fresher/Experience
▪️Salary, as per interview
Call📞 : 9846586038 , 9061037125
9. കണ്ണൂർ ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക്…..
🔹 SALES OFFICER
▪️Male
▪️Degree
▪️Experience
▪️Salary, as per interview
Call📞:9061037125,9846586038
10. നിലമ്പൂർ ഭാഗത്തുള്ള Textiles സ്ഥാപനത്തിലേക്ക്…....
🔹 FRONT OFFICE STAFF
▪️Female
▪️Plus two/Degree
▪️Fresher/Experienced
▪️Salary, as per interview
▪️ Accomadation
Call📞:9846586038,9061037125
11. CASHIER
▪️Male/Female
▪️Plus two/Degree
▪️Fresher/Experience
▪️Salary, as per interview
Call📞:9061037125,9846586038
12. SALES STAFF
▪️Male/Female
▪️Fresher/Experience
▪️Salary, as per interview
Call📞:9846586038,9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

13. BILLING STAFF
▪️Male/Female
▪️Plus two/Degree
▪️Fresher/Experience
▪️Salary, as per interview
Call📞:9061037125,9846586038.
14. CUSTOMER CARE EXECUTIVE
▪️Female
▪️Plus two/Degree
▪️Fresher/Experience
▪️Salary,as per interview
Call📞:9846586038,9061037125
15. TELE CALLER
▪️Female
▪️Plus two
▪️Fresher/Experience
▪️Salary, as per interview
Call📞:9061037125,9846586038
16. FLOOR MANAGER
▪️Male
▪️Degree&Above
▪️Fresher/Experience
▪️Salary as per interview
Call📞 : 9846586038,9061037125
17. മഞ്ചേരി ഭാഗത്തുള്ള Education Institute ലേക്ക്……
🔹 COURSE COUNSELLORS
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per interview
Call📞:9061037125,9846586038
18. SMART PHONE SERVICE FACULTY
▪️Male
▪️Experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
19. തിരൂർ ഭാഗത്തുള്ള Furniture സ്ഥാപനത്തിലേക്ക്……..
🔹 SHOWROOM MANAGER
▪️Male
▪️Experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9061037125,9846586038
20. ASSISSTANT SHOWROOM MANAGER
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9846586038,9061037125…
21. ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
22. SALES STAFF
▪️Male/female
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9061037125,9846586038
23. CUSTOMER RELATION EXECUTIVE
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
24. DELIVERY SERVICE ADVISOR
▪️Male
▪️Fresher/experienced
▪️Salary, as per inteeview
Call📞:9061037125,9846586038
25. DRIVER
▪️Male
▪️4 wheeler licence
▪️Salary=18k
Call📞:9061037125,9846586038
26. COOK
▪️Male/female
▪️Salary, as per interview
👉 FOOD+ACCOMMODATION
Call📞 : 9846586038 , 9061037125
27. ഗൂഡല്ലൂർ ഭാഗത്തുള്ള Wedding mall ലേക്ക്…….
🔹 SHOROOM MANAGER
▪️Male
▪️Degree/tally
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
👉 FOOD+ACCOMMODATION
Call📞: 9061037125 , 9846586038
28. കോട്ടക്കൽ ഭാഗത്തുള്ള Education Institute ലേക്ക്…….
🔹 TEACHING FACULTY(Automobile Course)
▪️Male
▪️B. Tech/diploma
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038 , 9061037125
29. നിലമ്പൂർ, മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……..
🔹 CUSTOMER RELATION EXECUTIVE
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞:9061037125,9846586038
30.കേരളത്തിൽ മുഴുവൻ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ നിർമാണ വിതരണ സെക്ഷനിലേക്ക് 10th യോഗ്യതഉള്ളവരെ ക്ഷണിക്കുന്നു.
Food &accomadation Free
salary: 15000 to 26000
പ്രായം: 18 to 30
Ph.9645230197
+91 9778054224

31.IDBI ബാങ്കിൽ ജോലി അവസരം | കേരളത്തിലും ഒഴിവുകൾ

ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി അവസരം

അസി. മാനേജർ, ഡിസൈനർ, ബിസിനസ് ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.റെയിൽവേയിൽ സുവർണ്ണാവസരം | 5696 ഒഴിവുകൾ | കേരളത്തിലും ഒഴിവുകൾ | ശമ്പളം ₹35,000 വരെ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ്സ്, ITI, Diploma യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

രണ്ടു ഘട്ടങ്ങളിലായുള്ള പരീക്ഷ, കമ്പ്യൂട്ടർ ടെസ്റ്റ്, മെഡിക്കൽ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.

പരീക്ഷ എഴുതുന്ന വനിതകൾക്ക് ഫീസ് തിരിക്കെ നല്കുന്നതാണ്

പ്രായപരിധി: 18 മുതൽ 30 വയസ്സ് (റിസർവേ ഷൻ ഉള്ളവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

34.ഇന്ത്യൻ ആർമി SSC തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു | വനിതകൾക്കും അവസരം

ടെക്നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു | 381 ഒഴിവുകൾ

പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

35.: We are looking for the candidates for retail shops in Calicut Airport

Salary : 12K plus incentives

Needed Female candidates

Shift based

Qualification – Degree

Location: trivandrum

📞9544097966, 9544097901
36.തിരുവനന്തപുരം ലുലു മാൾ ലേക്ക് shop sales
Male
സാലറി 13000 takehome+pf+esi
Time:1pm -10pm
Age:40 below
9747889875

37.We are looking for Trainee in star hotel Trivandrum,Position Coordinator and Hostess(Only Female) for three months,stipend , Food and Accommodation provided .
You can call us 9747889875
38.Nestle ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിസിലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട് വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല💥
താമസം ഭക്ഷണം സൗജന്യം ശമ്പളം 16000 മുതൽ 20000 വരെ💸💸
പ്രായം 18 മുതൽ 29 വരെ🔰7736009213📞 📞
39.ഓഫീസിലേക്ക് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
👉🏻ഓഫീസ് സ്റ്റാഫ്‌

Qualification: SSLC Above
Experience : Freshers Also
Age : 18 to 25
Salary : 10,000 Fixed

📲 7306627692
9645405711

👉🏻 ഫീൽഡ് സ്റ്റാഫ്‌
Qualification: SSLC Failed or pass
Experience : Freshers Also
Age : 18 to 45
Salary : 10,000 Fixed

🔰 Products Sale ചെയ്താലും ഇല്ലെങ്കിലും സാലറി ഫിക്സിഡ് ആണ്

📲 7306627692
9645405711
◻️എല്ലാം ജില്ലാകാർക്കും അപേക്ഷിക്കാം

◻️താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും
40. SEA GULL GROUP COMPANY ൽ ഒഴിവുകൾ
Imediate posting

🌀 OFFICE
🌀 FACTORY
🌀 GODOWN
Age– (18–26)

Qualification= 10th,+2 above
15000/- to 34000/-

FREE FOOD & ACCOMMODATION

For more detais
📞/🪀 9061232317
41, Marketing Executive

Solar Energy Marketing Executives are required.

Other Sales and marketing Minimum experience : 4 years
And Sales closing skills

Qualification : degree

Age Limit: 27 to 45
Driving : 4 Wheeler
Mala Staff only

starting sales 25000 up to

Accommodation free

Contact Us👇
9497153454
Call and WhatsApp me

Confid Innovation
E mail info@confid.in
www.confid.in
42. സോഷ്യൽ വർക്കർ വാക്-ഇൻ- ഇന്റർവ്യൂ

പുലയനാർകോട്ട സർക്കാർ കെയർ ഹോമിലും പൂജപ്പുരയിലെ സ്ത്രീകൾക്കുള്ള വയോജന പകൽ പരിപാലന കേന്ദ്രത്തിലും സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസ്സായവർക്കും സർക്കാർ, സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന. പ്രായപരിധി 25നും 45 നും ഇടയിൽ. പ്രതിമാസം 25,000/- രൂപയ്ക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് രാവിലെ 10.30 -ന് പൂജപ്പുരയിലെ ജില്ലാ സാമീഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2343241
43. Dream Way ɢʀᴏᴜᴩ ᴩᴠᴛ. ʟᴛᴅ
ജോലി ഒഴിവുകൾ
☝️☝️☝️☝️☝️☝️☝️
Feb 11,12 തീയതികളിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലിയിൽ പ്രവേശിക്കാം

ഓഫീസുകളിലും ഫാക്ടറിയിലും ആയി 36 ഒഴിവുകൾ ഉണ്ട്.
പ്രായപരിധി 35 വയസ്സ് വരെ. താമസ ഭക്ഷണ സൗകര്യം കമ്പനി നൽകുന്നു.
കമ്പനി നേരിട്ടുള്ള നിയമനമാണ്.
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് വിളിക്കുക.

Salary –15000 to 24500 വരെ

call  : 8075595296
whtsp :9061393657
44. Inspire Architectural Solutions

Accountant

Qualification – Graduation with TALLY
– Minimum 2 years of working experience required
– Salary Package – 13000 – 25000 (based on work experience)
– Working Time – 9.30 – 6 pm
– Gender – Female (Two wheeler preferred)

Logistics Manager

Qualification – Graduation or Shipping/Logistics
– Minimum 2 years of working experience required (Knowledge : MS Office)
– Salary Package – 15000 – 25000 (based on work experience)
– Working Time – 9.30 – 6.30 pm
– Gender – Female or Male (Two wheeler preferred)

Civil Engineer/Supervisor

Qualification – B Tech
– working experience with site supervision, Auto CAD drawing, 3d Drawing
– Salary Package – 14000 – 25000 (based on experience)
– Working Time – 9.30 – 6 pm
– Gender – Male (Two wheeler preferred)

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.