Job Vacancy @ Kerala/Gulf 30.8.2022
ജയിൽ വകുപ്പിൽ ഡ്രൈവറാകാം
കേരള psc പുതിയ ഒഴിവുകൾ പ്രസിദ്ധീകരിച്ചു
📘 യോഗ്യത – പത്താം ക്ലാസ് + ഡ്രൈവിങ് ലൈസൻസ്
📘 ശമ്പളം – 27,900- 63,700/- വരെ
📘 അവസാന തീയതി: ആഗസ്റ്റ് 31
➖ ഒഴിവുകൾ, യോഗ്യത എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്
📲 Apply now 👇
https://www.jobsaround.online/2022/08/kerala-psc-jail-driver-recruitment-2022.html
കണ്ണൂർ എയർപോർട്ടിൽ ജോലി
🔹മാസ ശമ്പളം : 38,000 മുതൽ
🔹പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ
🔹അപേക്ഷാ ഫീസ് ഇല്ല
🔹45 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം
🖱️ APPLY NOW 👇👇👇👇👇👇
https://www.jollywoodmalayalam.com/2022/08/kial-recruitment-2022-apply-online-for.html
Etihad ഓഫിസിൽ ജോലി ഒഴിവ്
🔰കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ click ചെയ്യുക
👇👇👇👇👇👇👇
Continued…
90.SALES എക്സിക്യൂട്ടീവ്
കോട്ടയത്തു അതിരംപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ CLOUD NINE AGENCY ലെക് DRINKING WATER, SOFT SRINK എന്നിവയുടെ ഓർഡർ എടുക്കുന്നതിനു SALES എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. 8111981356
91.ആവശ്യമുണ്ട്
നല്ലയിനം എള്ള് മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന CM എള്ളെണ്ണ മലപ്പുറം , കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ , പ്രാധിനിത്യം ഇല്ലാത്ത സ്ഥലങ്ങളിൽ വിൽക്കുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്. 9746306002
92.ഡെലിവറി ബോയ്
കോഴിക്കോട് മഹിന്ദ്ര ലോജിസ്റ്റിക്സിൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. . സാലറി 11000 /-, ആധാർ കാർഡ്, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നിർബന്ധം. 9207135930
93.ആവശ്യമുണ്ട്
കണ്ണൂർ KTDC ലെക് ജീവനക്കാരെ ആവശ്യമുണ്ട്.
*സ്റ്റോർ കീപ്പർ ,MALE , ബി.കോം
ഫ്രണ്ട് ഓഫീസ് റിസെപ്ഷനിസ്റ് (M /F ) ബി.കോം , ട്രാവൽ & ടൂറിസം , ഹോട്ടൽ മാനേജ്‌മന്റ്
*കിച്ചൻ യൂട്ടിലിറ്റി വർക്കർ (M /F )
*HOUSE കീപ്പിങ് (M /F )
9400008681
94.ആവശ്യമുണ്ട്
തൊടുപുഴയിലെ FORTUNE ടയോട്ടയിലേക്
*ബോഡി ഷോപ് അഡ്‌വൈസർ
*PAINTER
*ജനറൽ ടെക്‌നിഷ്യൻ
*സെയിൽസ് എക്സിക്യൂട്ടീവ്
*വാറന്റി അഡ്മിനിസ്ട്രേറ്റർ എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ മെയിൽ ചെയ്യുക . hrkerala@fortunegroup.net.in .
PH- 9567927135
95.ഹെൽപ്പർ
കോട്ടയത്തേക് പെയിന്റിംഗ് , വാട്ടർപ്രൂഫിങ് ചെയ്യുവാനായി ഹെൽപ്പർ മാരെ ആവശ്യമുണ്ട്.9895163379
96.അക്കൗണ്ടന്റ്
മാവേലിക്കരയിലെ പ്രൊഫഷണൽ കൊറിയർ ഓഫീസിലേക്ക് അക്കൗണ്ടന്റ് നെ ആവശ്യമുണ്ട്. 04792305631
97.മെഡിക്കൽ സ്റ്റോറിലേക്
ആലപ്പുഴ ചാരുമൂടിനടുത്തു ഉടൻ പ്രവർത്തനം ആരംഭിക്കുന്ന WHOLESALE /RETAIL മെഡിക്കൽ സ്റ്റോറിലേക് 1 മുതൽ 2 വര്ഷം പ്രവർത്തി പരിചയമുള്ള ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്. 9778532954
98.ലാബിലേക്
തൃശ്ശൂരിലെ പ്രമുഖ ലാബിലേക് മാർക്കറ്റിംഗ് മാനേജർസിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന മെയിൽ ID യിലേക് CV അയക്കുക. medlablab1@gmail.com , 9961500626
99.റിസോർട്ടിലേക്
വർക്കലയിലെ റിസോർട്ടിലേക് റിസപ്ഷൻ (4 female )*
house കീപ്പിങ് (4 female )റിസപ്ഷൻ (4 male )*house കീപ്പിങ് (4 male )
*കുക്ക് (female ) എന്നിവരെ ഉടൻ ആവശ്യമുണ്ട്.ആകര്ഷമായ ശമ്പളം, താമസം ,ഭക്ഷണം ഉണ്ടായിരിക്കും, ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. 9497373330
100.ചൈനീസ് കുക്ക്
പാലക്കാട് കൊഴിഞ്ഞംപാറയിലേക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്. 9544587851
101.ലേഡി സ്റ്റാഫ്
chicking outlet ലെക് കാൾ center ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത പ്ലസ് ടു , കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സ്ഥലം പെരിന്തൽമണ്ണ . ഫ്രഷേഴ്‌സിനും അപേക്ഷിക്കാം . താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക..hrrois1234@gmail.com .ph -8943338024
102.വെയ്റ്റർ
വയനാട് ഹോട്ടലിലേക്കു വെയ്റ്റർ മാരെ ആവശ്യമുണ്ട്. സാലറി 15000 /-മുതൽ . താമസവും ഭക്ഷണവും ഉണ്ടായിരിക്കും. മുന്പരിചയമുള്ളവർക് മുൻഗണന, 7907913728
103.സെയിൽസ് ഓഫീസർ
കേരളത്തിലെ എല്ലാ ജില്ലകളിലും പരിചയസമ്പന്നരായ സെയിൽസ് ഓഫീസർമാരെ ആവശ്യമുണ്ട്. 9447955881 .
104.ആവശ്യമുണ്ട്.
തിരുവല്ലയിലെ ഹോം അപ്പ്ൾയന്സസ് , മൊബൈൽസ്, കമ്പ്യൂട്ടർ & ഫർണിച്ചർ ഷോറൂമിലേക് സയിൽസ്മാനെയും tally അറിയുന്ന അക്കൗണ്ടന്റ്റ് നെയും ആവശ്യമുണ്ട്. . എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന. സമീപവാസികൾക്കും മുന്ഗണന. 8075329152
105.സെയിൽസ് എക്സിക്യൂട്ടീവ്
ബാൽകോ വാട്ടർ പൈപ്പ് ന്റെ പത്തനംതിട്ടയിലെ ഡിസ്ട്രിബ്യുട്ടർക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്. സ്വന്തമായ് വാഹനമുള്ള 30 വയസിൽ താഴെ ഉള്ളവർക്കു അപേക്ഷിക്കാം . ആകര്ഷമായ ശമ്പളവും മറ്റാനുകൂല്യങ്ങളും ഉണ്ടായിരിക്കും. 9526226322
106.റോയൽ ഗ്രൂപ്പിൽ
റോയൽ ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ. 18 വയസു മുതൽ 35 വയസുവരെ ഉള്ളവർക്ക് മുൻഗണന. സാലറി 18000 /- രൂപ . താമസവും ഭക്ഷണവും ലഭിക്കും. 9747734178
107.ഡ്രൈവർ
തൃശ്ശൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്. സാലറി 21000 /- . താമസം +ഭക്ഷണത്തെ ഉണ്ടായിരിക്കും . 9048222939
108.ലേഡി കുക്ക്
കോഴിക്കോട് കക്കോടിയിലെ ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്. 8086052876
109.ബില്ലിംഗ് സ്റ്റാഫ്
കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. താമസ ഭക്ഷണ സൗകര്യം ഉണ്ടായിരിക്കുന്നാതാണ്. 6282666099
110.വെയ്റ്റർ
തൃശ്ശൂരിലെ ഫാമിലി റെസ്റ്റോറെന്റിലേക്ക് പരിചയസമ്പന്നരായ 2 വെയ്റ്റർ മാരെ ആവശ്യമുണ്ട്. 8138818822
111.യതീം ഖാനയിലേക്
എറണാകുളത്തെ യത്തീം ഖാനയിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫായി മുസ്ലിം യുവതിയെ ആവശ്യമുണ്ട്. സാലറി 10000 /-രൂപ. താമസ ഭക്ഷണ സൗകര്യം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ രാവിലെ 10 നും 5 നും ഇടയിൽ വിളിക്കുക . 7907913728
112.ആവശ്യമുണ്ട്
എറണാകുളത്തെ ബേക്കറി ഗ്രൂപിലേക് പ്രൊഡക്ഷനിലേക്കും , സെയിൽസ് കൗണ്ടറിലേക്കും ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും. 9946700058
113.സെയിൽസ് എക്സിക്യൂട്ടീവ്
തോട്ടപ്പള്ളി , ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി , ചവറ എന്നിവിടങ്ങളിൽ FMCG ഡിവിഷനിൽ സെയിൽ എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്. കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം. 9846916860
114.സെക്യൂരിറ്റി ഗാർഡുകളെ
തിരുവന്തപുരത്തെ മാളുകൾ , ഫ്‌ളാറ്റുകൾ , പ്രമുഖ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. ഉയർന്ന ശമ്പളം. ഭക്ഷണ താമസ സൗകര്യം.സമയം 9.am to 5 pm .age- 25-55 .9400699738
115 ആവശ്യമുണ്ട്
ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് CNC Milling Operaror നെ ആവശ്യമുണ്ട്. 2 വർഷത്തെ പ്രവൃത്തി പരിചയം വേണം. 9633393046.:
116. TURNER/FITTER/STORE KEEPER
കൊച്ചിയിൽ പ്രവർത്തിക്കുന്ന മാനുഫാക്റ്ററിങ് സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള TURNER/FITTER/STORE KEEPER* ഉം ആവശ്യമുണ്ട്. 8606065321
117.ആവശ്യമുണ്ട്
ടെൽക് ക്യാന്റീനിലേക്ക് ക്ലീനിങ് &സപ്ലൈ ജോലി ചെയ്യുന്നതിന് ലേബർ കോൺട്രാക്ട് ലൈസൻസുള്ള ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷേണിക്കുന്നു.
9747335139
118.അസിസ്റ്റന്റ് വാർഡൻ
കാക്കനാട് പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് അസിസ്റ്റന്റ് വാർഡനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ +2 .ബേസിക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 8111854545
119..ലേഡീസ് കുക്ക്
കൊച്ചി പൊന്നുരുന്നി പ്രവർതുക്കുന്ന ഹോട്ടലിലേക്കു പാർടൈം ലേഡി കുക്കിംഗ് ഹെൽപ്പറിനെ ആവശ്യമുണ്ട്. സമയം രാവിലെ 6 മുതൽ 10 മണി വരെ. 9495160345
120.ബാർബർഷോപ്പിലേക്
കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര പുതുതായി തുടങ്ങുന്ന ബാർബർഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. 9605946596
121.കുക്ക്
ഇടപ്പള്ളി പാലാരിവട്ടത്തു നല്ല നടൻ ചോറും കറികളും വയ്ക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. ദിവസവും 250 രൂപ കൂലി.സൺഡേ ഹോളിഡേയ് .8075118614
122..ടൈൽസ് ഷോപ്പിലേക്
കൊടുങ്ങല്ലൂർ ചപ്പാറ പ്രവർത്തിക്കുന്ന ഫ്ലോർ ടൈൽസ് ഷോപ്പിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9746982518
123.ഇലക്ട്രീഷ്യൻ & പ്ലംബർ
മുവാറ്റുപുഴയിലേക് ഇലക്ട്രീഷ്യൻ & പ്ലംബർ നെ ആവശ്യം ഉണ്ട്. 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 6282602001
124.റെസ്റ്റോറന്റ് മാനേജർ
കൊച്ചി ഇടപ്പളിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് റെസ്റ്റോറന്റ് മാനേജർ (5 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ) ആവശ്യം ഉണ്ട്. 9995369995
125.സെയിൽസ് ഗേൾ
പാലക്കാട് പട്ടാമ്പി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് & സാനിറ്ററിഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. 9037898763