Kerala/Gulf Jobs @ 30.8.2022

ദുബൈ ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ഒഴിവുകൾ
Available Lulu Hypermarket Jobs in UAE
Accountant
Sales Assistant
Cashier
Light Driver
Bike Delivery Boy
Electrician
Bake/Confectioner
Butcher
Fish Moger
Cleaner
Packing Helper
Salary: AED 2000-5000
Benefits: As Per UAE Law
Please send your updated CV to email: luluhrdubai@ae.lulumea.com (in UAE only)

👉 UAE യിലെ ഫുഡ് പ്രോഡക്റ്റ് സപ്ലൈ ചെയ്യുന്ന കമ്പനിയിൽ ഒഴിവുകൾ
Company Name- Mezzan UAE
Job Location- Dubai & Abu Dhabi, Al Ain
Nationality- Selective
Eligibility- Added Below
Experience- Food & beverage Distribution Experience
Salary- Discuss during an interview
Benefits- As per UAE labor law
Van Sales Executive
Job Location- Abu Dhabi, Dubai, Al Ain
Must-Have Experience in Food and Beverage Distribution
Must-Have Valid Manual UAE Driving License

Preseller( Retail/Key Accountant)
Job Location- Abu Dhabi, Dubai
Must-Have Experience in Key Accounts in Food and Beverage Distribution
Must-Have Valid UAE Driving License- Manual/Auto
Send your CV to careers.uae@mezzan.com

1.ലേഡി സ്റ്റാഫ്
തിരുവനതപുരം കിള്ളിപ്പാടം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് ഇൻ ചാർജ് ലേഡി സ്റ്റാഫ് നെ ആവശ്യം ഉണ്ട്. കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം . വർക്കിംഗ് ടൈം രാവിലെ 9 .30 to 5 .30 വരെ
8921058513

2.റെസ്റ്റോറന്റ് ലെക്
വയനാട്ടിലെ ഒരു പ്രമുഖ റെസ്റ്റോറെന്റിലേക് പരിചയ സമ്പന്നരായ അക്കൗണ്ടന്റ്, ക്യാപ്റ്റൻ , വെയ്റ്റർ എന്നീ ഒഴിവുകളുണ്ട്. ആകർഷമായ ശമ്പളത്തോടൊപ്പം ഭക്ഷണ താമസ സൗകര്യവും നൽകുന്നു. 9656852000 .

3.കുക്ക്
ചായ അടിക്കുവാനും,പരിപ്പുവട , ഉണ്ടൻപൊരി , മുളകുവട, മുതലായ പലഹാരങ്ങൾ തയ്യാറാക്കാനും ആളെ ആവശ്യമുണ്ട്. അങ്കമാലി, മൂക്കന്നൂർ , തുറവൂർ, മഞ്ഞപ്പാറ തുടങ്ങിയ പ്രേദേശത്തുള്ളവർക് മുൻഗണന. 7034599948

4.MALE WARDEN
കോഴിക്കോട്ടെ പ്രമുഖ ഹോസ്റ്റലിലേക് . കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത SSLC . ഇരുചക്ര , നാലുചക്ര വാഹന ലൈസൻസ് ഉള്ളവർക്കു മുൻഗണന. താമസം+ഭക്ഷണം. 8157089816

5.ഫർണിച്ചർ ഷോപ്പിലേക്
എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക്ക് HOUSE കീപ്പിങ് കം സെയിൽസ് സപ്പോർട്ടിങ് ലേഡി യെ ആവശ്യം ഉണ്ട്.
AGE LIMIT- 25-40, QUALIFICATION -SSLC , WORKING TIME- 10AM TO 5.30PM.
PH-8089727601

6.FRONT OFFICE ASSISTANT
വർക്കലയിൽ പ്രവർത്തിക്കുന്ന ബീച്ച് റിസോർട്ടിൽ ലേഡി FRONT OFFICE ASSISTANT നെ ആവശ്യമുണ്ട്. 9447904128

7.ബേക്കറി ലെക്
കോട്ടയം കാണക്കാരി പ്രവർത്തിക്കുന്ന ബേക്കറിയിലേക് ബേക്കറി ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള MALE /FEMALE സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9387844998 .

8.കുക്ക്
മട്ടാഞ്ചേരി ചെറായി പ്രവർത്തിക്കുന്ന സ്‌ഥാപനത്തിലേക് ജ്യൂസ് , ടീ, സ്നാക്ക്സ് & ഷേക്‌സ് മാസ്റ്റർ നെ ആവശ്യം ഉണ്ട്. 9895926799

9.സെയിൽസ് കം ബില്ലിംഗ് സ്റ്റാഫ്
തിരുവനതപുരം തിരുമല ഇലക്ട്രിക് ഷോപ്പിലേക് സെയിൽസ് കം ബില്ലിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 7012406576

10.ടീ & ജ്യൂസ് മേക്കർ
എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ടീ & ജ്യൂസ് മേക്കറിനെ ആവശ്യം ഉണ്ട്. താമസം+ഭക്ഷണം ലഭ്യമാണ്. വർക്കിംഗ് ടൈം 12 മണിക്കൂർ ആണ്. 8138042182 .

11.ചൈനീസ് കുക്ക്
കോഴിക്കോട് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ചൈനീസ് കുക്ക് & കുക്കിംഗ് അസിസ്റ്റന്റ് എന്നിവരെ ആവശ്യം ഉണ്ട്. 9847803685
സെയിൽസ് മാന്
കൊച്ചി ഞാറക്കലിലെ ബക്കറിയിലേക് . WORKING TIME 8.30 AM TO 9.PM
21000/-PER MONTH -SMART EXPERIENCED SAYILS MAN
12000/-NON EXPERIENCED SALES MAN .താമസം +ഭക്ഷണം ലഭ്യമാണ്. 8281170571

12.ബില്ലിംഗ് സ്റ്റാഫ്
മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന VS SPECIALITIES PHARAMACEUTICAL
എന്ന സ്ഥാപനത്തിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9846888212

13.ലേഡീസ് കുക്ക്
എറണാകുളത് പുതിയതായി തുടങ്ങുന്ന ക്യാന്റീനിലേക് ലേഡീസ് കുക്കിനെ ആവശ്യമുണ്ട്,താമസം , ഭക്ഷണം സൗജന്യം , ആകർഷമായ ശമ്പളം.7736962999
14.സെയിൽസ്മാൻ
തിരുവനതപുരം ALLEN SOLLY എന്ന സ്ഥാപനത്തിലേക് സെയിൽസ്മാൻ ആവശ്യം ഉണ്ട്.7510568070 .

15.സെയിൽസ്മാൻ
കൊച്ചി എടവനക്കാട് പ്രവർത്തിക്കുന്ന ബേക്കറിയിലേക് സെയിൽസ്മാൻ നെ ആവശ്യമുണ്ട്. 8075670137

16.തുണിക്കടയിലേക്
പെരുമ്പാവൂരിൽ പുതുതായി ആരംഭിക്കുന്ന തുണിക്കടയിലേക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. സാലറി 11800 +ESI .6282068498

ക്ലീനിങ് സ്റ്റാഫ്
തിരുവനതപുരം കൗടിയാറിൽ ക്ലീനിങ് സർവീസ് കമ്പനിയിലേക് Male ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 7902826133

17.ഉടൻ ആവശ്യമുണ്ട്
തൃശൂർ ലെ പാലസ് റോഡിൽ TAILOR , EMBROITRY WORKERS, എന്നിവരെ ആവശ്യമുണ്ട്, 9847703112

18.ഹോട്ടലിലേക്കു
കൊച്ചി എയർപോർട്ട് അടുത്തു പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു FOOD & BEVAREAGE SERVICE STAFF & ക്യാപ്റ്റൻ എന്നിവരെ ആവശ്യം ഉണ്ട്. 9497713856

19.ലേഡി TAILOR
തിരുവനതപുരം കരമന ഒരു ഷോപ്പിലേക് ലേഡി taylor നെ ആവശ്യമുണ്ട്. സമയം രാവിലെ 9 മുതൽ വൈകുനേരം 6 വരെ. 7306517143

20.ഓഫീസ് അസിസ്റ്റന്റ്
എറണാകുളം ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസ് അസിസ്റ്റന്റ് നെ ആവശ്യമുണ്ട്.ഫ്രഷേഴ്‌സ് നെ ആണ് ആവശ്യം. 9496600248

21.ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
നെടുമങ്ങാട് പഴകുറ്റി ജനസേവന കേന്ദ്രത്തിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഓൺലൈൻ വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ മുൻപരിചയം ഉള്ളവർക്കു മുൻഗണന. 9746981935

22.ഫീൽഡ് എക്സിക്യൂട്ടീവ്
മുവാറ്റുപുഴ Aesthetic dental ലാബിലേക് ഫീൽഡ് എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്. 9946766792

23.സെയിൽസ് ഗേൾ
പെരുമ്പാവൂർ ചേലമറ്റം പ്രവർത്തിക്കുന്ന ടൂൾ ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം. 8157842466

24.ഹോട്ടലിലേക്കു
തിരുവനതപുരം പേരൂർക്കട ഹോട്ടലിലേക്കു ടീ , ജ്യൂസ് & സ്നാക്ക്സ് മാസ്റ്റർനെ ആവശ്യം ഉണ്ട്. 8606238358

25.തുണിക്കടയിലേക്
കട്ടപ്പന പ്രവർത്തിക്കുന്ന തുണിക്കടയിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
8078890845

26.ഹോട്ടൽ ജോലി
പത്തനംതിട്ട കോഴഞ്ചേരി പ്രവർത്തിക്കുന്ന THE BEIGE HOTEL ലെക് ചൈനീസ് കുക്ക്, ഇന്ത്യൻ കുക്ക്, ജ്യൂസ് മേക്കർ, ക്യാപ്റ്റൻ സ്റ്റീവാർഡ്, എന്നീ ഒഴിവുകളിലേക് ജോലിക്കാരെ ആവശ്യം ഉണ്ട്. 8075197110

27.Cashier🧑🏻‍💼11000above
Gender:Male
Freshers or experienced
Qualification:B.com
Salary:11000above
Age:below 35
Time:9:00am -5:30pm
Location:Thalore
7306545205

28.HR Manager🧑🏻‍💼20000above

Gender:Male
3 yeras experienced
Qualification:MBA
Salary:20000above
Age:below 45
Time:9:00am -5:30pm
Location:Thalore
7306545205

29.Sales executive 🧑🏻‍💼15000above+incentive
Gender:Male
Freshers or experienced
Qualification:plus two or above
Salary:15000above+incentive
Age:below 35
Time:9:00am -6:00pm
Location:Puzhakkal,Thrissur, Aluva, Alathur, Nattika, Chalakudy,Wadakkanchery, Thalore, Irinjalakuda, Chavakad, Kunamkulam
7306545205
Center point
Ground floor
#7
M. G. Road
Thrissur

29.HR Manager🧑🏻‍💼15000-20000
Gender:Male
3 yeras experienced
Qualification:MBA
Salary:15000-20000
Age:28-40
Time:9:00am -6:00pm
Location:Puzhakkal
7306545205

30.കുക്ക്
എറണാകുളം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട, ദോശ, & സ്നാക്ക്സ് മേക്കർ നെ ആവശ്യം ഉണ്ട്. 9947442359

31.ലോട്ടറി ഷോപ്പിലേക്
വർക്കല പ്രവർത്തിക്കുന്ന ലോട്ടറി ഷോപ്പിലേക് 2 വീലർ ഉള്ള സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9778163791

32.ബേക്കറിയിലേക്
ഇടുക്കി രാജകുമാരി പ്രവർത്തിക്കുന്ന ബേക്കറിയിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9946548282

33.പൊറോട്ട മേക്കർ
ചങ്ങനാശ്ശേരി പെരുംതുരുത്തി ലെക് പൊറോട്ട മേക്കർ നെ ആവശ്യം ഉണ്ട്. 8848004843

34.ലേഡി സ്റ്റാഫ്
കൊച്ചി വെണ്ണല പ്രവർത്തിക്കുന്ന TEXTILES ഡിസ്ട്രിബൂഷൻ കമ്പനിയിലേക് TALLY അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 7994070181

35.തുണിക്കടയിലേക്
കൊല്ലം ചവറ പ്രവർത്തിക്കുന്ന തുണിക്കടയിലേക് സെയിൽസ് സ്റ്റാഫിനെയും, ബില്ലിംഗ് സ്റ്റാഫിനെയും ആവശ്യം ഉണ്ട്.8281172273

36.ആവശ്യമുണ്ട്
അങ്കമാലി ksrtc സ്റ്റാൻഡിനു സമീപം വൊഡാഫോൺ, ഐഡിയ യിലേക് TELE CALLER , കസ്റ്റമർ റിലേഷൻ ഓഫീസർ നെ ആവശ്യം ഉണ്ട്. മിനിമം 6 മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. +2 /ABOVE . താല്പര്യം ഉള്ളവർ ബയോഡാറ്റ WHATS APP വഴി അയക്കുക. 9633336363

37.ചായക്കടയിലേക്
കൊല്ലം ജില്ലയിലെ അഞ്ചൽ വയലിൽ പ്രവർത്തനം ആരംഭിക്കുന്ന ടീ ഷോപ്പിലേക് ചായ, പൊരിപ്പ്, ദോശ എന്നിവ ഉണ്ടാക്കുവാൻ അറിയുന്നവർ വിളിക്കുക. 9567161502

38.DTP & സെയിൽസ് സ്റ്റാഫ്
തിരുവനതപുരം കിള്ളിപ്പാടം ഒരുഷോപ്പിലേക് DTP & സെയിൽസ് സ്റ്റാഫ് നെ ആവശ്യം ഉണ്ട്. 7025472620

39.ഷെഫ്
വയനാട് ലക്കിടി പ്രവർത്തിക്കുന്ന റിസോർട്ടിലേക് മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉള്ള SOU ‘S ഷെഫ് നെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക. 9961407770

40.സെയിൽസ് സ്റ്റാഫ്
തൃശൂർ ചേർപ്പ് പ്രവർത്തിക്കുന്ന ഫാര്മസിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9645738777

41.ലേഡി സ്റ്റാഫ്
എറണാകുളം മുളന്തുരുത്തി പ്രവർത്തിക്കുന്ന ഒരു യൂണിറ്റിലേക് BOTTLING & പാക്കിങ് ൽ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 7012384612

42.റെസ്റ്റോറെന്റിലേക്
കോഴിക്കോട് കാലിക്കറ്റ് ബീച്ചിനടുത് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ഷെഫ്, സർവീസ് ക്യാപ്റ്റൻ, വെയ്റ്റർ, ക്ലീനിങ് സ്റ്റാഫ്, എന്നീ ഒഴിവുകളിലേക് സ്റ്റാഫുകളെ ആവശ്യം ഉണ്ട്. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. സ്ത്രീകൾക്കും, പുരുഷന്മാർക്കും അവസരം. 8848746105

43.റെസ്റ്റോറെന്റിലേക്
മലപ്പുറം പെരിന്തൽമണ്ണ പ്രവർത്തിക്കുന്ന FRSH SHOP എന്ന റെസ്റ്റോറെന്റിലേക്ക് ലേഡി ഫുഡ് സപ്പ്ലയർ നെ ആവശ്യം ഉണ്ട്. താമസം ലഭ്യമാണ്. 8113029951

44.ഡ്രൈവർ
അരൂരിൽ BULERO വാഹനം ഓടിക്കാൻ ഡ്രൈവർ നെ ആവശ്യമുണ്ട്. 9447475063

45.സൂപ്പർമാർക്കറ്റിലേക്
അങ്കമാലി പ്രവർത്തിക്കുന്ന ELITE സൂപ്പർമാർക്കറ്റിലേക് ഫുൾ ടൈം/പാർടൈം ആയി സെയിൽസ് /ബില്ലിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
BASIC COMPUTER KNOWLEDGE / ഡ്രൈവിംഗ് ലൈസൻസ് ഉം ഉണ്ടായിരിക്കണം . താല്പര്യം ഉള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക .hr@elitesupermarket.in

46.റെസ്റ്റോറെന്റിലേക്
കോട്ടയം മണർകാട് പാലാ റൂട്ടിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്ക്, സപ്ലയർ,ക്ലീനിങ് സ്റ്റാഫ്, എന്നിവരെ ആവശ്യം ഉണ്ട്. 8606604505

47.ബില്ലിംഗ് സ്റ്റാഫ്
എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. 8848659811

48.ഹോട്ടലിലേക്കു
തൃശൂർ ചേലക്കര ഫാസ്റ്റ് ഫുഡ് ഹോട്ടലിലേക്കു കിച്ചൻ ഹെൽപ്പർ & ക്ലീനിങ് സ്റ്റാഫ് എന്നിവരെ ഉടൻ ആവശ്യമുണ്ട്. 9188443305

49.ഫിഷ് സ്റ്റാളിലേക്
പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഫിഷ് സ്റ്റാളിലേക് ഡ്രൈവർ കം സെയിൽസ്മാൻ നെ ആവശ്യം ഉണ്ട്. ഫിഷ് കട്ടിങ് & ക്ലീനിങ് അറിയണം.
കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം എന്നിവിടങ്ങളിൽ ഉള്ളവർ contact ചെയ്യുക 9567441270

50.ലേഡി സ്റ്റാഫ്
കൊച്ചി എളമക്കര പ്രവർത്തിക്കുന്ന മൊബൈൽ സർവീസ് സെന്ററിലേക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. വർക്കിംഗ് ടൈം ഉച്ചക് 1 മാണി മുതൽ വൈകുനേരം 6 വരെ. 9746374444

51.vegetbale ഷോപ്പിലേക്
തിരുവന്തപുരം പേയാട്‌ vegetable ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഭക്ഷണം ഉണ്ടാകുന്നതാണ്. സമയം രാവിലെ 7 മുതൽ വൈകുനേരം 9 വരെ. 9995230892

52.ഡ്രൈവർ
എറണാകുളം ഏലൂരിലേക് ഗുഡ്സ് വെഹിക്കിൾ ഡ്രൈവർ നെ ആവശ്യം ഉണ്ട്. സാലറി 16500 /-vehicle type : Dosth , Ace . കമ്പനി താമസ സൗകര്യം ഉണ്ടാകും . താല്പര്യം ഉള്ളവർ whats app -7902720002

53.ഡെലിവറി സ്റ്റാഫ്
ചങ്ങനാശേരി പ്രവർത്തിക്കുന്ന കഫേയിലേക്ക് ഡെലിവറി & സർവീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. CAFE MERAZZ . 9656002424

54.സെയിൽസ് ഗേൾ
വർക്കലയിൽ പ്രവർത്തിക്കുന്ന FOR EXCLUSIVE GENTS & KIDS WEAR ഷോപ് ലെക് സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. 9946046000

55.തുണിക്കടയിലേക്
എറണാകുളം തൃപ്പൂണിത്തറയിൽ പ്രവർത്തിക്കുന്ന TEXTILE FACTORY OUTLET ലെക് താത്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. 70 വാക്കൻസി ആണ് നിലവിലുള്ളത്. സാലറി 500 -550 /-ഡെയിലി കിട്ടും . 9745211155

56.റിസെപ്ഷനിസ്റ് & ഓഫീസ് സ്റ്റാഫ്
കൊച്ചി പാലാരിവട്ടം LAND SURVEY FIRM ലെക് RECEPTIONSIT & ഓഫീസ് സ്റ്റാഫ്നെ ആവശ്യം ഉണ്ട്. ക്വാളിഫിക്കേഷൻ പ്രേശ്നമല്ല. ഫ്രഷേഴ്‌സിനും , എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം . താല്പര്യമുള്ളവർ ബിയോഡേറ്റ അയക്കുക. 9747114100

57.കുക്ക്
തിരുവനതപുരം കഴക്കൂട്ടം 11/09/2022 മുതൽ 5 ദിവസം താമസിച്ചു ഭക്ഷണം ഉണ്ടാക്കാൻ 40 നും 45 നും ഇടയിൽ പ്രായമുള്ള കുക്കിനെ ആവശ്യമുണ്ട്. .9074034050

58.കിച്ചൻ ഹെൽപ്പർ
കരുനാഗപ്പള്ളി പുതിയ കാവ് പ്രവർത്തിക്കുന്ന ബർഗർ ഷോപ്പിലേക് ലേഡി കിച്ചൻ ഹെൽപ്പറെ ആവശ്യം ഉണ്ട്. സമയം രാവിലെ 9 മുതൽ വൈകുനേരം 3 മാണി വരെ. 8989741414

59.ഡെന്റൽ ക്ലിനിക് ലെക്
തിരുവന്തപുരം പാപ്പനം കൊട് ഡെന്റൽ ക്ലിനിക്കിലേക് ലേഡി അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും , പരിസരവാസികൾക്കും മുൻഗണന. സമയം വൈകുനേരം 4 മുതൽ 8 വരെ. 9605450117

60.ചെരുപ്പ് കടയിലേക്കു
മലപ്പുറം കുന്നുമ്മൽ ചെരുപ്പ് കടയിലേക്കു സ്റ്റാഫിനെ ആവശ്യം ഉണ്ട്. സാലറി 9000 /- സ്റ്റാർട്ടിങ് .9605560750

61.ടീ ഷോപ്പിലേക്
എറണാകുളം കലൂരിൽ പ്രവർത്തിക്കുന്ന ടീ ഷോപ്പിലേക് ടീ & സ്നാക്സ് മേക്കർ നെ ആവശ്യം ഉണ്ട്. 9645014444

62.തുണിക്കടയിലേക്
തിരുവനതപുരം പോത്തങ്കോട് പ്രവർത്തിക്കുന്ന തുണിക്കടയിലേക് സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. 7025577042

63.HOUSE MAID
ചെങ്ങന്നൂരിൽ HOUSE MAID നെ ഉടൻ ആവശ്യമുണ്ട്.
സാലറി 12000 -20000 /- .9847175286

64.ലാബ് ടെക്‌നിഷ്യൻ
ശ്രീമൂലനഗരത് പ്രവർത്തിക്കുന്ന ലാബിലേക് പ്രവർത്തി പരിചയമുള്ള (MLT) സ്റ്റാഫിനെ (FEMALE ) ഉടൻ ആവശ്യമുണ്ട്. 9946901166

65.ലേഡി ഹെൽപ്പർ
അടൂരിലെ ഐസ്ക്രീം ഷോപ്പിലേക് ലേഡി ഹെൽപ്പർ നെ ആവശ്യം ഉണ്ട്. സാലറി 7500 -8000 /-. .9495488462

66.ഫർണിച്ചർ ഷോപ്പിലെക്കു
കാക്കനാട് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് HOUSE KEEPING & SALE സപ്പോർട്ട് നു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
WORKING TIME 10.30 TO 5.30
AGE LIMIT – 24 TO 40
SALARY 10000/-
EDUCATION -10TH /PLUS TWO
PH- 9746784377

67.സ്കൂൾ ബസിലേക്
തിരുവന്തപുരത്തെ പ്രമുഖ സ്കൂൾ ആയ ഗ്രീൻ വാലി ഇന്റർനാഷണൽ സ്കൂളിലേക്കു സ്കൂൾ ബസ് അയ്മാരെ ആവശ്യമുണ്ട്. കുമരിച്ചന്ത, തിരുവല്ലം , ഇഞ്ചക്കൽ , അമ്പലത്തറ , എസ് എം ലോക് മേഖലയിലുള്ളവർക് മുൻഗണന. 8606303331

68.ക്ലീനിങ് സ്റ്റാഫ്
കോഴിക്കോട് തളിയിൽ ബോയ്സ് ഹോസ്റ്റലിൽ 20 നും 40 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയെ ക്ലീനിങ്ങു് ആവശ്യമുണ്ട്. ഭക്ഷണം ഉണ്ട്. താമസം ഉണ്ടാവില്ല. 8075699815

69.അക്വാറിയം ഷോപ്പിലേക്
അക്വാറിയം ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്. സ്ഥലം ഇടപ്പള്ളിക്കോട്ട.8078067134

70.വീട്ടുജോലിക്ക്
തൃശൂർ വടക്കാഞ്ചേരിയിൽ വീട്ടുജോലിക്ക് ഒരു ലേഡി സ്റ്റാഫിനെ വേണം . വീട്ടുജോലിക്ക് നിന്ന് പരിചയം വേണം .
AGE-30+
NAME – ASHIQU
PH- 75 91 96 4308

71.DRIVER
EKM .EICHER 14FT ഓടിക്കാൻ ഡ്രൈവറെ ആവശ്യമുണ്ട്. താമസം ഉണ്ട്, ഫുഡ് ഇല്ല . ബാറ്റ നൂറ്റിക് /20 . ബ്രോക്കർ ഓഫീസ് വഴി ഓട്ടം ഓടി പരിചയം ഉണ്ടായിരിക്കണം.താല്പര്യം ഉള്ളവർ whats APPIL ഡീറ്റെയിൽസ് അയക്കണം . 9633000460

72.സൂപ്പർമാർക്കറ്റിലേക്
പ്രവാസി ബസാർ സൂപ്പർമാർക്കറ്റിലെ എല്ലാ ശാഖകളിലേക്കും നിരവധി ഒഴിവുകൾ.
*സ്റ്റോർ ഇൻ ചാർജ്
*ബില്ലിംഗ് സ്റ്റാഫ്
*ഡെലിവറി ബോയ്
ഔട്ഡോർ സെയിൽസ് എക്സിക്യൂട്ടീവ് .എന്നിവയാണ് ഒഴിവുകൾ. ജോബ് ലൊക്കേഷൻ – വടക്കേക്കോട്ട, തൃപ്പൂണിത്തുറ,കൊച്ചി. പണികരുപ്പടി,എളമക്കര, സ്വാമിപാടി .
9778656901

73.നിരവധി ഒഴിവുകൾ
മൾട്ടി സ്റ്റേറ്റ് ഹോക്‌സിംഗ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി യുടെ കോഴിക്കോട് , കണ്ണൂർ, മലപ്പുറം , എന്നിവിടങ്ങളിൽ ഉള്ള 15 ബ്രാഞ്ചുകളിലേക്കായി സ്ത്രീകൾക്കും , പുരുഷന്മാർക്കും നിരവധി അവസരങ്ങൾ. താല്പര്യമുള്ളവർ പേര്,സ്ഥലം, ജില്ലാ, എന്നിവ വാട്സ് ആപ്പ് ചെയ്യുക. 9960170140

74.കാഞ്ഞിരപ്പള്ളിയിലുള്ള ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Male
Salary – 400 – 500 (per day)
Qualification – Plustwo
Time – 9.15am – 9.00pm
Freshers/Experienced
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

75.തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഓപ്പറേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Vacancy – 4
Qualification – Any Degree
Salary – 18000
Time – 9.00am – 9.00pm
Age – 30 Below
Food&Accomodation Available
Experienced/Freshers Call : 8590959137 Office (call between 9.00am-7.30.pm)

76.കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 7000 – 10000
Time – 9.30am – 5.30pm
Age – 30 below
കോട്ടയം ഭാഗത്തുള്ളവർക്ക് മുൻഗണന
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

77.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
PART-TIME👇
Male
Salary – 350 – 400 Per day
Time – 4.00pm- 8.15pm
Qualification – SSLC
Age – 25 Below
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

78.കോതമംഗലത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 8500 – 15000
Time – 9.00am – 5.30pm
Experienced or Fresher
Age – Below 35
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

79.കാഞ്ഞിരപ്പള്ളിയിലുള്ള ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Male
Salary – 500 – 650/day
Time – 8.00am – 9.00pm
Age – 40 below
Freshers/Experienced
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

80.തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സ്വീപ്പറെ ആവശ്യമുണ്ട്
Female
Salary – 6000
Time – 9.00am – 4.00pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

81.തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
Male
Salary – 13000 – 15000
Time – 9.30am – 8.00pm
Experience Must
Four Wheeler License Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

82.തൊടുപുഴയിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification – SSLC/Plustwo + Good communication skill
Salary – 10000 – 15000
Time – 9.00am – 5.00pm
Freshers/Experienced
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

83.എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് മാനേജരെ ആവശ്യമുണ്ട്
Male
Qualification – B Com
Salary – 15000 – 30000
3 Years Experience must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

84.തൊടുപുഴയിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്റ്റുഡന്റ് കൗൺസിലറെ ആവശ്യമുണ്ട്
Female
Qualification – Plustwo + Good Communication Skill
Salary – 10000 – 15000
Time – 9.00am – 5.00pm
Freshers/Experienced
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

85.തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Vacancy – 2
Male
Qualification – B.com with Tally
Salary – 10000 – 14000
Time – 8.30am – 7.00pm
Experience Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

86.തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification – Degree + Good English Communication Skill
M S Office Knowledge Must
Salary – 10000 + 15000
Time – 9.00 am – 5.00 pm
Smart Candidates Only
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

87.തൊടുപുഴയിൽ ഉള്ള ജ്വല്ലറിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 10000(Starting)
Time – 9.30 am – 7.30 pm
Age – 40 Below
Experienced/Freshers
Smart Candidates Only
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

88.കോട്ടയം ചങ്ങനാശ്ശേരിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 3D ഗ്രാഫിക് ഡിസൈനറെ (3D graphic designer) ആവശ്യമുണ്ട്
PART TIME JOB🍁🍁
Male
Full time / part time
Salary – according to experience
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

89.ആലപ്പുഴ കലവൂർ ഉള്ള കോഫി കഫേയിലേക്ക്

ആലപ്പുഴ കലവൂർ ഉള്ള കോഫി കഫേയിലേക്ക് ഫ്രൂട്ട് സലാഡ് ഫലൂഡ എന്നിവ ഉണ്ടാക്കാൻ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്

Salary – 22000

Time – 10.00am – 10.00pm
8590959137

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.