Jobs @ Kerala 12.8.22

 

ടെക്സ്റ്റയിൽസിലേക്
പിറവത്ത് 30 ഓളം സ്റ്റാഫിനെ ആവശ്യമുണ്ട്. സെക്യൂരിറ്റി , ഡ്രൈവർ,ബില്ലിംഗ്,സെയിൽസ് . താമസവും ഭക്ഷണവും നൽകും PH -8086769999

കെമിസ്റ്റിനെ ആവശ്യമുണ്ട്
കൊച്ചിയിലെ പ്രമുഖ സ്ഥാപനത്തിലേക് ആവശ്യമുണ്ട്
PH -9895702004

എറണാകുളത്തെ പെട്രോൾ പമ്പിലേക്ക് FIILLING സ്റ്റാഫിനെ ആവശ്യമുണ്ട് (MALE ) PH -7994973451

ലോൺടി
പാതാളത്തുള്ള ഹോസ്പിറ്റൽ ലോണ്ടറിയിലേക്ക് ആളെ ആവശ്യമുണ്ട്
9496115511

ആയമാരെ
കാക്കനാട് , കടവന്ത്ര,കലൂർ ഭാഗത്തുനിന്ന് സ്‌കൂൾ ബസിലേക്ക് 9961847083

യുവാക്കളെ ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്ക്കു .9496102556 ,8921696940

വെൽഡിങ് വർക്ഷോപ്പിലെക്
ഗേറ്റ് ,ഗ്രിൽ, സ്റ്റീൽ ഹാൻഡ്‌റൈൽസ് ,റൂഫ് വർക്ക് അറിയാവുന്നവരെ. കലൂർ 9846153917

PHARMACIST &STAFF NURSES
എറണാകുളം കളമശ്ശേരി METRO MIND ഹോസ്പിറ്റലിലേക് ആവശ്യമുണ്ട് ,7306808867

DTP (photoshop ,corel -draw ,pagemake

എറണാകുളത് തൃപ്പൂണിത്തറയിൽ DTP (photoshop ,corel -draw ,pagemaker )അറിയാവുന്നവരെ ആവശ്യമുണ്ട്,salary +food +accommodation )9847474795

കൊരട്ടി ഇൻഫോപാർക്കിലെ മീഡിയ കമ്പനിയിലേക് “creative producers &creative designers “നെ ആവശ്യമുണ്ട്
Apply now -www.shalomworld .org /careers

തൊടുപുഴയിലെ ആയുർവേദ ഹോസ്പിറ്റലിലേക് പ്ലസ് ടു , ഡിഗ്രി അല്ലെങ്കിൽ ഫർമസി ,തെറാപ്പി പഠിച്ച ലേടിസിനെ
ആവശ്യമുണ്ട്
9544612826

ചങ്ങനാശ്ശേരിയിലെ പ്രമുഖ റെസ്റ്റോറെന്റിലേക്കു നല്ല പരിചയ സമ്പന്നരായ ചൈനീസ് കുക്കിനെയും സർവീസ് സ്റ്റാഫിനെയും ആവശ്യമുണ്ട് 9447020877

പരിചയ സമ്പന്നയായ കിച്ചൺ സ്റ്റാഫിനെ (മുസ്ലിം സ്ത്രീ )ആവശ്യമുണ്ട് . ഉമ്മൽഗുര യതീം ഖാന ,കലൂർ.എറണാകുളം-04842537596 ,2537516

തൃശൂർ ജില്ലയിലെ കാറ്ററിങ് കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ,മാർക്കറ്റിംഗ് മാനേജർ,ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്
8086938999

കടവന്ത്രയിലെ ബാങ്കിങ് കാൾ സെന്ററിലേക്ക് ലേഡി telecallers ആവശ്യമുണ്ട്
.salary (12000 -18000 ) 9037909999

മാർക്കറ്റിംഗ് സ്റ്റാഫ്
cement ഷോപ്പിലേക് ആവശ്യമുണ്ട് .വരാപ്പുഴ, എറണാകുളം
7559820529

വീട്ടുജോലിക്ക്

സ്ത്രീയെ താമസിച്ചു ജോലിചെയ്യുന്നതിനു 17000 /- രാധകൃഷ്ണൻ, വൃന്ദാവൻ ,പാമ്പാടി 7592959475

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
18000 ഇൻസെന്റീവ്‌സ്.DTP ലേഔട്ട് 21000 ജനമിത്ര വാരിക ,മണർകാട് ,കോട്ടയം -8301904958

Sales executive
ഡിഗ്രി, എറണാകുളം ഒഴികെ എല്ലാ ജില്ലയിൽ നിന്നും ആവശ്യമുണ്ട്
9388525102

sales executive
തൊടുപുഴയിലെ Teresa boutique ലെക് ആവശ്യമുണ്ട്
8608600727

പാലാരിവട്ടത്തു പ്രവർത്തിക്കുന്ന designing സ്റുഡിയോയിലേക് തയ്യൽ അറിയാവുന്ന experienced ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9847073355

സ്ഥാപനത്തിലേക്ക് സെക്യൂരിയത് സൂപ്പർവൈസർ
ഡ്രൈവർ ഗാർഡ്‌സ് , കേരളം
6238900298

തൊടുപുഴയിലെ പ്രമുഖ ഹോം അപ്പ്ളയൻസിലേക് managereyum ,sales മാനേയും ആവശ്യമുണ്ട്
7907517014

ലേഡീസ് haircuting അറിയാവുന്ന gents ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്,(കൂത്താട്ടുകുളം)9074684944

ലേഡീസ് ബ്യൂട്ടീഷ്യനെ ആലുവയിലെ പാർലറിലേക്ക് ആവശ്യമുണ്ട് 8075509224

:എറണാകുളം ,പാലാരിവൊറ്റോം ആയുർവേദിക്‌സിലേക് ലേഡി മസാജ് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
8089292998

എറണാകുളം convent junction ലെ tailoring ഷോപ്പിലേക് കട്ടറെയും ടെയ്‌ലറെയും ആവശ്യമുണ്ട് .9447369767

പ്രായമായ കിടപ്പല്ലാത്ത അമ്മച്ചിയെ ആലുവയിൽ താമസിച്ചു ശുശ്രുഷിക്കുവാൻ Gnm നഴ്സിനെ ആവശ്യമുണ്ട് .samson ,puthuchira 7902356502

 

Billing executive
തൊടുപുഴയിലെ teresa boutique ലെക് ആവശ്യമുണ്ട് .female
8608600727

Room boy നെ ആവശ്യമുണ്ട്
13500 /- ബൈക്ക് ഓടിക്കണം .KPL ടൂറിസ്റ്റ് ഹോം
, മണർകാട്,കോട്ടയം 9447061277

വീട്ടിലിരുന്നു ചെയ്യാൻ
കമ്പ്യൂട്ടർ വർക്കുകൾ word etc , മാസം 16000 /-കേരളം
9746843916

കാർഷിക നഴ്‌സറിയിൽ എക്സ്പീരിയൻസ് ഉള്ള ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട് .കണ്ണൂർ കമ്മീഷൻ ,സാലറി
9778245699

jewellary സെയിൽസിൽ മുൻപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
pure gold jewellers , തൊടുപുഴ 8139058303

എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് elecrical മോട്ടോർ വൈൻഡേഴ്സിനെ ആവശ്യമുണ്ട്
9846013022

കൊച്ചിൻ ഷിപ്പ്യാർഡിലെ contract സ്ഥാപനത്തിലേക് ഡിപ്ലോമ ട്രെയിനിയെ ആവശ്യമുണ്ട്
9778412751

ഒരു ചെറിയ കുടുംബത്തിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് . റോസ്മിൻ,കാച്ചപ്പിള്ളി , കൊരട്ടി 9961289289

പാലാരിവട്ടത്തു ലേഡി ബ്യൂട്ടിഷ്യനെയും നന്നായി വെട്ടിത്തയ്ക്കുന്ന ടെയ്‌ലറെയും ആവശ്യമുണ്ട്
9037617937

തിരുവല്ല ലേഡീസ് center ലെക് 35 വയസിൽ താഴെ മുൻപരിചയമുള്ള salesman നെ ആവശ്യമുണ്ട്
9446902423

കത്രികടവ് വന്നുപോകുന്ന വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്, ടെസ്സി,വാളക്കുഴി,എറണാകുളം 9846210203

എറണാകുളത്തെ ലോജിസ്റ്റിക്‌സ്‌ സ്ഥാപനത്തിലേക്ക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്
9746964141

എറണാകുളത്തെ ഹോസ്റ്റലിൽ താമസിച്ചു കുക്കിനെ സഹായിക്കാൻ സ്ത്രീയെ ആവശ്യമുണ്ട് .14000 /-
9495466552

മെഡിക്കൽ ഷോപ്പിലേക്ക് ഫാർമിസിസ്റ്,സെയിൽസ്മാൻ ഇടപ്പള്ളിയിൽ ,9633861973

BSc ,GNM അപ്പോളോ ഹോസ്പിറ്റലിൽ നിരവധി ഒഴിവുകൾ .
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
8281538019

കപ്പൽ നിർമാണ കമ്പനിയിലേക് 10 ,+2 കഴിഞ്ഞവർക് തൊഴിൽ അവസരം.ship building eng .GDA ,ambili marine ,കൊച്ചി
7559047011

Driver തൃപ്പൂണിത്തുറയിലെ പുതിയകാവിലേക്കു .പരിസരവാസികൾക്ക് മാത്രം .സാലറി 9000
s k construction 9633001187

വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് . സാലറി 15000
കെ ജി .ബാലകൃഷ്ണൻ,സ്മിത ഭവൻ ,വടക്കേവിള 9037534426

പാക്കിങ് ,ക്ലീനിങ്,ഹെല്പേര്,തേവര മമ്മാഞ്ഞിമുക്ക് ഹോസ്പിറ്റലിലേക് .sslc 6238778587

ലേഡീസ് ഹോസ്റ്റലിലേക് ലേഡീസ് കുക്കിനെ ആവശ്യമുണ്ട്. എറണാകുളം 9895233581

സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.സാലറി
15000 -25000 /-താമസ സൗകര്യം , adam Kaloor 9061917999

എറണാകുളത്തെ ഫർണീച്ചർ യൂണിറ്റിലേക്ക് വുഡ് ക്ട്ടറെ ആവശ്യം ഉണ്ട്
9567685372

എറണാകുളം മരടിൽ പുതുതായി തുടങ്ങുന്ന മെഡിക്കൽ ഷോപ്പിലേക് സെയിൽസ് എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യം ഉണ്ട്.9539068041

സെയിൽസ് എക്സിക്യൂട്ടീവ്,അക്കൗണ്ടന്റ് ,കറിപൗഡർ യൂണിറ്റ് എറണാകുളം.സാലറി+ഇൻസെന്റീവ് 7994942654

 

salesman ,sales girl കലൂർ മെഡിക്കൽ ഷോപ്പിലേക്ക് experienced /fresh 8943119419

തൊടുപുഴയിൽ പലഹാരങ്ങൾ ഉണ്ടാക്കുവാൻ അറിയുന്നവരെ ആവശ്യമുണ്ട് 628261822

മാനന്തവാടിയിലെ പ്രമുഖ സ്ഥാപനമായ ഐ ടീമിലേക്ക് വിവിധ തസ്തികയിലേക് ക്ഷണിക്കുന്നു, കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പരിൽ ബന്ധപെടുക
9747559900

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.