Kerala Jobs 12.8.22
1. സെക്യൂരിറ്റി ഗാർഡ്സ്
മൂവാറ്റുപുഴ, പെരുമ്പാവൂർ, എറണാകുളം എന്നിവിടങ്ങളിൽ ഒഴിവുണ്ട്
Ph,-9400050179,9447000170
2.തൃപ്പൂണിത്തുറ
റെസ്റ്റോറന്റിലേക്ക്
വെയ്റ്റേഴ്സ്, സ്നാക്സ് മേക്കർ, ഡ്രൈവർ, കുക്ക് എന്നിവരെ ആവശ്യം ഉണ്ട്
Ph- 9947687778
3,Accountant cum office assistant
For a reputed company in cochin knowledge of tally and minimum 5 years experience. Ladies preferred
Ph-9446338883
4. ഓൺലൈൻ മീഡിയയിൽ
കൺഡന്റ് റൈറ്റേഴ്സ് /കണ്ടന്റ്/ ഫോട്ടോ /വീഡിയോ എഡിറ്റേഴ്സ് എന്നിവർക്ക് അവസരം
WhatsApp-9947315453
5. ഇലക്ട്രിഷ്യൻ
ITI (ele)പൂർത്തിയാക്കിയ sales and sevices താല്പര്യമുള്ള ആളുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു
Ph,-9847058519
6.പോസ്റ്റ് ഓഫീസ് ജോലി ഒഴിവുകൾ
എടപ്പാൾ പോസ്റ്റ് ഓഫീസിൽ ബി പി എം , എ ബി പി എം എന്നീ തസ്തികയിൽ ഒഴിവുകൾ . പത്താംക്ലാസ് പാസ്സായവർക് വെബ്സൈറ്റ് മുഖേനെ അപേക്ഷിക്കാവുന്നതാണ് . പ്രതിമാസം ശമ്പളം 10000 മുതൽ 12000 വരെ .
പ്രായ പരിധി 18 മുതൽ 40 വരെ . അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 30 ആഗസ്ററ് 2022 . https://bit.ly/3p7CvqW ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്
7.കേരളയൂണിവേഴ്സിറ്റിയിൽ നിരവധി ജോലി ഒഴിവുകൾ
കേരളയൂണിവേഴ്സിറ്റിയിൽ തിരുവനന്തപുരത് അസിസ്റ്റൻറ് പ്രൊഫെസ്സർ തസ്തികയിൽ നിരവധി
ഒഴിവുകൾ . keralauniversity.ac.in എന്ന വെബ്സൈറ്റ് മുഖേനെ ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ് .അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 03/09/2022 .
8.കെ എസ് ഐ ടി എം (Kerala State It Mission) ജോലി ഒഴിവുകൾ
ശമ്പളം 40000 മുതൽ 50000
കെ എസ് ഐ ടി എം തിരുവനന്തപുരത്തു ടെക്‌നോളജി മാനേജർ , ഡിസ്ട്രിക്ട് പ്രൊജക്റ്റ് മാനേജർ എന്നി തസ്തികയിൽ ഒഴിവുകൾ . Btech, Engeering Graduation, Mba എന്നി ക്വാളിഫിക്കേഷൻ ഉള്ളവർക്കു അപേക്ഷികം . ശമ്പളം 40000 മുതൽ ൫൦൦൦൦ വരെ . താല്പര്യമുള്ളവർക് തന്നിരിക്കുന്ന മേൽവിലാസത്തിൽ അപേക്ഷ അയക്കാം To Director, Kerala State IT Mission Sankethika,Vrindavan Gardens, Pattom palace po,Trivandrum-695004
9.സിഎംഡിയിൽ ഐ ടി എക്സിക്യൂട്ടീവ് ഒഴിവുകൾ ശമ്പളം 30000 മുതൽ
സിഎംഡിയിൽ തിരുവനന്തപുരത് ഐ ടി എക്സിക്യൂട്ടീവ് പോസ്റ്റിൽ നിരവധി ഒഴിവുകൾ .
ശമ്പളം 25000 മുതൽ 30000 വരെ . cmdkerala.net എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ് .
അപേക്ഷിക്കേണ്ട അവസാന തിയ്യതി 23/08/2022
10.സെക്യൂരിറ്റി ഉദ്യോഗസ്ഥർ
ആകർഷകങ്ങളായ വ്യവസ്ഥയിൽ എറണാകുളത്തെ പ്രമുഖ കമ്പനിയിലേക്ക് (യുവാക്കൾ,നിക്ക്, ex-സർവീസ് )ആവശ്യമുണ്ട് ph.9847200900
11.Require Manager
ചോറ്റാനിക്കരയിലെ പ്രമുഖ 2star ഹോട്ടലിലേക്ക് എക്സ്പീരിയൻസ് ഉള്ള മാനേജരെ ആവശ്യമുണ്ട് ph 9995772052
12.തയ്യൽക്കാരെ ആവശ്യമുണ്ട്
cutting ,stitching അറിയാവുന്ന പരിചയ സമ്പന്നരായവരെ പ്രമുഖ സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട്
പെരുമ്പാവൂർ- ph 7510859290
13.sweet മേക്കർ, /ഷെഫ്
പാലായിലെ പ്രമുഖ ബേക്കറിയിലേക് sweet മേക്കർ,സ്നാക്ക്സ് മേക്കർ ,ഷെഫ് എന്നിവരെ ആവശ്യമുണ്ട്
ph -9447022114
14.റെസ്റ്റോറന്റിലേക്
എക്സ്പീരിയൻസ് ഉള്ള സൗത്ത് ഇന്ത്യൻ കുക്ക് (മീൽസ്, ബിരിയാണി സ്പെഷ്യൽ) ചാലക്കുടി
ph 7012528646












