Kerala/Gulf Job Vacancies Live on 10.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. മെഡിസിൻ നിർമ്മാണ കമ്പനി
പദവി:- എച്ച്ആർ
യോഗ്യത:- ബിരുദം/പിജി
ശമ്പളം:-15000 വരെ
സ്ത്രീകൾക്ക് അപേക്ഷിക്കാം
സ്ഥലം:- തൃശൂർ ടൗൺ
WhatsApp @7736892545
2.. ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
സൗത്ത് കളമശ്ശേരി
MALE/FEMALE
QUALIFICATION- +2, ഫോട്ടോഷോപ്പ്, സോഫ്റ്റ്‌വെയർ പരിജ്ഞാനം, എക്സൽ
1 വർഷത്തെ പരിചയം
SALARY – 11k മുതൽ 30k വരെ
പ്രവർത്തന സമയം 10 മുതൽ 5 വരെ
9048379555 എന്ന നമ്പറിൽ ബന്ധപ്പെടുക
3. കരുനാഗപ്പള്ളി
ചിമ്മിനി ഹോട്ടലിൽ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്ലീനിങ് & കിച്ചൻ ഹെൽപ്പർ വിഭാഗത്തിലാണ് ഒഴിവുവരുന്നത് . സാലറി -12000 -15000 .
വർക്കിംഗ് ടൈം -7 AM -6 PM .
9048961212
4. ചാത്തന്നൂർ
ഒരു സ്ഥാപനത്തിലേക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയർ & ട്രെയിനീസിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോണ്ടാക്ട് ചെയ്യുക.
9995995992
5. ആലപ്പുഴ
ചേർത്തലയിൽ പ്രവർത്തിക്കുന്ന കൂൾബാറിലേക് നൈറ്റ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും അവസരം.എക്സ്പീരിയൻസ് ഉള്ളവർക്ക് 15000 .ഫ്രഷേഴ്‌സിന് 10000 .
9645865509
6. . വെയ്റ്റർ
ചേർത്തല പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ ബോയ് നെ ആവശ്യമുണ്ട്,മലയാളി ആയിരിക്കണം.. താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
8714247408
7.തൃശൂർ
ശോഭ സിറ്റി ,മാളിൽ പ്രവർത്തിക്കുന്ന ബാറ്റ സ്റ്റോറിലേക് സ്റ്റോർ മാനേജരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം രാവിലെ 10 മണി മുതൽ രാത്രി 10 വരെ. സാലറി 20000 -23000 .TO SEND BIODATA -bata.sobhacity@gmail.com
8. Telecaller👩🏻💼10000+incentive
Gender:Female
Freshers or experienced
Qualification:plus two or above
Salary:10000+incentive
Age:below 30
Time:9:30am-6:00pm
Location :West fort
Appointment Call📞📱
7306545205
9. കൊല്ലം*
കക്കോട്ട് മൂലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായ പരിധി 20 -30 വരെ.
8289865189
10. .കരുനാഗപ്പള്ളി
ഹോട്ടലിലേക്കു വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിര്ബന്ധമില്ല . സാലറി 15000 മുതൽ.
9961234111
11. പരപ്പനങ്ങാടി ഭാഗത്തേക്ക് ദോശ പൊറോട്ട ചപ്പാത്തി ഉണ്ടാക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് 8330090379
12. കോട്ടയം ജില്ലയിൽ പൊൻകുന്നത്ത് ഇന്ന് പ്രവർത്തനം തുടങ്ങിയ റെസ്റ്റോറൻ്റിലേക്ക് 3 ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ബന്ധപ്പെടുക:
9496309021
9946686520
13. തിരുവനന്തപുരം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary + 17000+Food &Accomadation
9895421800
14. കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000+Food &Accomadation
9895421800
15. ആവശ്യമുണ്ട്
മലപ്പുറം ചെമ്മാട് സൈക്കിൾ ഷോപ്പിലോട്ട് ഓഫീസ് സ്റ്റാഫ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക 7012580824
ചെമ്മാട്, വേങ്ങര, പരപ്പനങ്ങാടി അടുത്തുള്ളവർക്ക് ഉള്ളവർക്ക് മുൻഗണന
16. എറണാകുളം
ലുലുമാളിൽ പ്രവർത്തിക്കുന്ന ടൈറ്റാൻ ഷോറൂമിലേക് സ്മാർട്ട് & എനെർജിറ്റിക് സ്റ്റാഫിനെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക,
wthks@titan.co.in
17.. തിരുവനതപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് ഗേൾ/സെയിൽസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
9447051531
18..പത്തനംതിട്ട
കോന്നി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ്മാൻ, ഡെലിവറി , ബില്ലിംഗ്, കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്.
9400980904
19.കൊല്ലം*
ചെറുമൂട് പ്രവർത്തിക്കുന്ന ഫാര്മസിയിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9895128260
20.. SWIGGY യിലേക്ക് Delivery Exicutives നെ ആവശ്യമുണ്ട്
PART TIME/FULL TIME
25000 രൂപ മുതൽ 35000 രൂപ വരെ മാസ വരുമാനം
✅ ടൂവീലർ, വാലിഡ് ഡ്രൈവിങ്ങ് ലൈസൻസ് , സ്മാർട്ട്ഫോൺ , പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് ഉണ്ടായിരിക്കണം.
Job Location:THRISSUR, ERNAKULAM,KOZHIKOE and THIRUVANTHAPURAM
താല്പര്യമുള്ളവർ താഴെ ലിങ്കിൽ ഡീറ്റെയിൽസ് ഫിൽ ചെയ്യൂ 👇👇
https://surveyheart.com/form/632ae11bb1167d22ee86a106.
21.കണ്ണൂർ ഉള്ള ഹോസ്റ്റലിലേക്ക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
Salary.30000+Food&Accomadation
PH-9895421800
താൽപ്പര്യം ഉള്ളവർ ഉടൻ തന്നെ വിളിക്കുക
22. നാടൻ ഫുഡ് ഉണ്ടാക്കുന്ന ആളെ ആവശ്യമുണ്ട്
പൊറോട്ട മീൽസ് ബിരിയാണി കറികൾ മുതലായവ ഉണ്ടാക്കുന്ന ആളെ എത്രയും പെട്ടെന്നു ആവശ്യമുണ്ട്.
call 9447667383
23. മാനേജർ
സൂപ്പർവൈസർ, സെയിൽസ് ഗേൾ
ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റീസ് എന്നിവരെ ആവശ്യമുണ്ട്
രാജ മൊസൈക് ഒറ്റപ്പാലം
24.. Reputed Bank
Designation:-Officer
Qualification :- Plus two or above
Salary:-13000-19000
Males/Females can apply
Freshers/Experienced
Job Responsibility:-Gold loan handling and collection
Location:-
Palakkad Branches
Thrissur Branches
Malappuram Branches
Calicut Branches
Wayanad Branches
Kannur branches
Kasargode Branches
WhatsApp @ 7736892545
25. പിഎംബി അസ്സോസിയേറ്റിലേക് ഇന്റീരിയേഴ്സ്, സീനിയർ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്); സെയിൽസ് ഓഫീസർ; ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് . സിവി മെയിൽ ചെയ്യുക.
73562 22279; hr@pmbassociate.com
26. എറണാകുളത്തുള്ള ഹോസ്പിറ്റലിലേക്ക് ക്‌ളീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 14,000(Male, 12,000(Female)
Time – 8.30am – 5.30pm
wa.me/918590959137 (Whatsapp)
27. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് സീനിയർ ഡിസൈനർ എൻജിനീയറേ ആവശ്യമുണ്ട്*
Male
qualification – B. Tech in Mechanical/Diploma in Automobile
Salary – 25000 – 35000
Time – 8.50am – 5.30pm
Age – 30 below
2 Years Experience Must in the Same field
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
28. WE ARE HIRING
Customer relation Executive
ഫീൽഡ് വിൽപ്പന നടത്താൻ ഉദ്യോഗാർത്ഥി തയ്യാറായിരിക്കണം
സ്ഥലം: തിരുവനന്തപുരം, തൃശൂർ
Experience : 0 മുതൽ 3 വർഷം വരെ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റകൾ send ചെയ്യുക
8129803614
29. Bank direct staff
Business devolopment staff🧑🏻💼20000
Gender:Male
1 years experienced in bank sales
Qualification:Degree pass
Salary:20000/-
ഇപ്പോൾ ഉള്ള സാലറിയിലേക്കാകളും 10%hike ഉണ്ടായിരിക്കുന്നതാണ്
Age:below 30
Time:9:30am-5:30pm
Location :Thrissur
7306545205.
30. .URGENT VACANCY AT PALAKKAD NEAR STADIUM:-
1. Office Staff – 2 nos – Female – Rs.12000/-
2. Telecallers Female Executives – 2 nos – Rs.10000/-
contact:- 9447442749
31. . ഏറ്റുമാനൂരുള്ള സ്ഥാപനത്തിലേക്ക് C Language, C ++, Python, M.S Office എന്നിവ പഠിപ്പിക്കുവാൻ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Graduation
Salary – 7,000 – 12,000
Working Time – 9.00 am to 5.00 Pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
32..ഡോട്ട് നെറ്റ് ഡെവലപ്പറെ നിയമിക്കുന്നു
സ്ഥലം: തിരുവനന്തപുരം
പരിചയം: 0.6 മുതൽ 3 വർഷം വരെ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ അയക്കുക
arya.l@connecting2work.com
33.. സഹകരണ സംഘത്തിലെക്
പദവി:- ഇന്റേണൽ ഓഡിറ്റർ
യോഗ്യത :- ബിബിഎ/ബികോം/എംബിഎ
പുരുഷന്മാർക്ക് അപേക്ഷിക്കാം
EXPERIENCE/FRESHERS
സ്ഥലം:- തൃശൂർ ശാഖകൾ
*ഗുരുവായൂർ
*ചാലക്കുടി
*തൃശൂർ ടൗൺ
WhatsApp @7736892545
34.. ഉടനെ ആവശ്യമുണ്ട്..
പാലക്കാട് ആലത്തൂരിലെ ഹോട്ടലിലേക്ക് ആവശ്യമുണ്ട്..
House Keeping Manager
Executive House Keeper
House Keeping Supervisor
House Keeping Room Attender
Front Office Assistant ( Male &Female)
Accountant
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തിന് പുറമേ താമസവും ഭക്ഷണവും ഉണ്ടായിരിക്കും…
കൂടുതൽ വിവരങ്ങൾക്ക് വാട്സപ്പ് ചെയ്യുക
8086103049(വിളിക്കരുത് )
രെജിസ്ട്രഷൻ ഉണ്ടായിരിക്കും..
35. തൃശൂർ പൂങ്കുന്നം റോഡിൽ ഉള്ള Textile ഷോപ്പിലേക്ക് Cleaning boy ആവശ്യം ഉണ്ട്. Salary- 12000, Timing – 12.00 to 9.00 Pm
Mob : 920714226