Kerala/Gulf Job Vacancies Live on 9.10.2022

ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. Direct staff
Business devolopment staff🧑🏻‍💼20000
Gender:Male
1 years experienced in bank sales
Qualification:Degree pass
Salary:20000/-
ഇപ്പോൾ ഉള്ള സാലറിയിലേക്കാകളും 10%hike ഉണ്ടായിരിക്കുന്നതാണ്
Age:below 30
Time:9:30am-5:30pm
Location :Thrissur
7306545205
2. sales staff collection cordinator🧑🏻‍💼14000-15000
Gender:male
Freshers or experienced
Qualification:Degree pass
Salary:14000-15000
Age:below 30
Time:9:30am-5:30pm
Location :Thrissur,Alathur, Wadakkanchery
Appointment Call📞📱
7306545205
3. Urgent vacancy at Palakkad near Stadium:-
1. Office Staff – 2 nos – Female – Rs.12000/-
2. Telecallers Female Executives – 2 nos – Rs.10000/-
contact:- 9447442749
4. ST റിക്രൂട്ട്മെന്റ് | ജാവ – ബാക്കെൻഡ് ഡെവലപ്പറാവാം |ഉടൻ അപേക്ഷിക്കു!🌐
തസ്തികയുടെ പേര്-ജാവ – ബാക്കെൻഡ് ഡെവലപ്പർ
LOCATION- BANGALORE
അവസാന തീയതി:30.11.2022
വിശദവിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക

5. HOCL (ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് )നിയമനം | Junior Medical Assistant | കേരളത്തിൽ അവസരം!
EDUCATIONAL QUALIFICATION- BSC NURSING,GENERAL NURSING
SALARY -UPTO 25000
AGE LIMIT -40
അപേക്ഷിക്കേണ്ട രീതി:
• എഴുത്തു പരീക്ഷ അല്ലെങ്കിൽ മറ്റു യോഗ്യത പരീക്ഷകൾ ഒക്ടോബർ 10, 2022 നു രാവിലെ 10 മണിക്ക് നടത്തപ്പെടും.
• ഉദ്യോഗാർഥികൾ പ്രിന്റ് ഔട്ട് എടുത്ത് എല്ലാ വിവരങ്ങളും പൂരിപ്പികാണ൦.
• അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അടുത്തിടെയുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം.
• എല്ലാ പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപത്രങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ (ഒരു പകർപ്പ് വീതം) അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്.
• എഴുത്തുപരീക്ഷ / നൈപുണ്യ പരീക്ഷയ്‌ക്ക് വരുമ്പോൾ സ്ഥിരീകരണത്തിനായി ഉദ്യോഗാർത്ഥികൾ എല്ലാ പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപത്രങ്ങളുടെയും ഒറിജിനൽ കൊണ്ടുവരേണ്ടതാണ്
6. Airtel നിയമനം | Area Manager HDO ഒഴിവ് | ഉടൻ അപ്ലൈ ചെയ്യു!
തസ്തികയുടെ പേര്- Area Manager HDO
EDUCATIONAL QUALIFICATION
BE / B Tech – ECE – 6 വർഷത്തിൽ കൂടുതൽ അല്ലെങ്കിൽ ഡിപ്ലോമ – 8 വർഷത്തിൽ കൂടുതൽ പ്രസക്തമായ പ്രവൃത്തി പരിചയമുള്ള ECE
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

7. കേരള PSC റിക്രൂട്ട്മെന്റ് ട്രാക്ടർ ഡ്രൈവർ Gr. II ഒഴിവ് | 41,500 രൂപ വരെ ശമ്പളം!
LAST DATE -2.11.2022
AVAILABLE VACANCY-1
AGE LIMIT -19-41
SALARY-18000-41500
അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കാറ്റഗറി നമ്പർ: 422/2022 തസ്തികയുടെ നോട്ടിഫിക്കേഷനിൽ “അപ്ലൈ” എന്ന ഓപ്ഷൻ ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

8. IOCL (Indian Oil Corporation Limited)റിക്രൂട്ട്മെന്റ് 2022 | 1500 + ഒഴിവുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു!
AVAILABLE VACANCY-1535
LAST DATE-25.10.2022
EDUCATIONAL QUALIFICATION- +2, DEGREE, DIPLOMA (MORE THAN 55 % MARK)
AGE LIMIT -18-24
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

9. നിലമ്പൂരിലെ പ്രമുഖ മാർബിൾസ് സ്ഥാപനത്തിലേക്…
🔶* Accountant*
▫️Female
▫️+2 above & Computer
കൂടുതൽ വിവരങ്ങൾക്ക് 👇🏻
📱 : 9846586038
📱 : 9061037125
(ഓഫീസ് സമയത്ത് മാത്രം വിളിക്കുക : 9.30am TO 5.00pm)
10. എടക്കരയിലെ പ്രമുഖ ബാങ്കിലേക്ക്….
🔶 Finance Staff
▫️Male
▫️Degree & Computer
▫️fresh / exp
: 9846586038
Call between 9.30 to 5pm
11.പെരിന്തൽമണ്ണയിൽ ടൈൽസ് ഷോപ്പിലേക്ക്‌….
🔶 Sales Staff( female)
▫️Marketing ( male
▫️+2 above
9061037125
12. എടക്കരയിലെ institute ലേക്ക്….
🔶 Tele Caller
▫️female
13.മലപ്പുറത്തെ ടൈൽസ് ഷോപ്പിലേക്….
🔶 Marketing executive
▫️Male
▫️English knowledge
▫️+2 above
: 9846586038
14.മഞ്ചേരിയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്….
🔶 Drawings/ Designing Staff
▫️Female
▫️Similer Field Experienced
: 9846586038
14. ഏറ്റുമാനൂരുള്ള സ്ഥാപനത്തിലേക്ക് C Language, C ++, Python, M.S Office എന്നിവ പഠിപ്പിക്കുവാൻ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Graduation
Salary – 7,000 – 12,000
Working Time – 9.00 am to 5.00 Pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
15. കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two/Degree + Basic Computer Knowledge
Salary – 9000
Working Time – 09.00 am to 06.00 Pm
Experienced/Freshers
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
16. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 17000 + Incentive
Time – 9.00am – 5.30pm
Two Wheeler with License must
സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
17. കടമറ്റത്തുള്ള ഷോപ്പിലേക്ക് ബില്ലിംഗ്/സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2above + Computer Knowledge
Salary – 12000
Time – 9.30am – 8.00pm
Food and accommodation available
Age – Below 35
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

18. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് കസ്റ്റമർ റിലേഷൻ ഓഫീസറെ ആവശ്യമുണ്ട്
Male
Qualification – MBA Marketing/MBA Finance
Salary – 10000 + Incentive
Working Time – 09.30 am to 05.30 Pm
Freshers
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
18. വണ്ണപ്പുറത്തുള്ള ഹോട്ടലിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 500 – 700 Per day
Time – 6.30am – 8.00pm
Experience Must
Age – 40 Below
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
19. തൊടുപുഴയിലുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 12000 + ESI, PF
Working Time – 9.30am to 6.30pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
20. തൊടുപുഴയിലുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 13000 + ESI, PF
Working Time – 9.30am to 7.30pm/11.30am to 9.30pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
21. വടക്കേ കോട്ടോലും,ചിറക്കലും പ്രവർത്തിക്കുന്ന അജയ് ഓഡിയോസ് സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
🔹ലേബഴ്സ് /വർക്കേഴ്സ്
🔹ക്ലോത്ത് കട്ടിങ് മാസ്റ്റർ
🔹പ്രൊഡക്ഷൻ
മാനേജർ
🔹ക്വാളിറ്റി ചെക്കർ
🔹സൂപ്പർവൈസർ
🔹അക്കൗണ്ടന്റ്
🔹കുക്ക്
🔹സോൾഡറിങ് അറിയുന്നവർ
പ്രായ പരിധി : 35 വയസിനു താഴെ
വാഹനം ഉള്ളവർക്കു മുൻകണന
9000-15000 ഇടയിൽ തസ്തിക അനുസരിച്ചു ശബളം
⭐പീസ് വർക്ക്‌ ലഭ്യമാണ് ⭐
➡️താല്പര്യം ഉള്ളവർ ബന്ധപെടുക (9.00am – 6.00pm)
📞9895855128
📞75929 62858
22. എറണാകുളം
പ്രമുഖ ബാങ്കിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിന്റെ ഒഴിവുണ്ട്. +2 പാസായിരിക്കണം. സാലറി 15000 -20000 .
953940007
23. ക്ലീനിങ് സ്റ്റാഫ്
cloud കിച്ചണിലേക് ക്ലീനിങ് സ്റ്റാഫുകളെയും ഡെലിവറി സ്റ്റാഫുകളെയും ആവശ്യമുണ്ട്.
9995870178
24.ആവശ്യമുണ്ട്
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, നേഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഡിജിറ്റൽ മാർക്കറ്റിംഗ് & വീഡിയോ എഡിറ്റർ , നേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക് പ്രവർത്തി പരിചയമുള്ള പാരാമെഡിക്കൽ സ്റ്റാഫുകൾക്കും അപേക്ഷിക്കാം.
9745773095
25.ബിസിനസ് development മാനേജർ
സോളാർ മാനുഫാക്ച്ചറിങ് കമ്പനിയിലേക് ബിസിനെസ്സ് ഡെവലപ്മെന്റ് മാനേജരെ ആവശ്യമുണ്ട്. രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം.
Email- hr@ammini.in
26. എക്സിക്യൂട്ടീവ്
pvc പൈപ്പ് കമ്പനിയിലേക് എക്സിക്യൂട്ടീവ്‌സിനെ ആവശ്യമുണ്ട്.
8921765011.
Mail id -sreejishijish@gmail.com
27. Office staff👩🏻‍💼10000above
Gender:Female
Freshers or experienced
Qualification:plus two or above
Salary:10000above
Age:below 45
Time:9:30am-5:30pm
Two wheeler license must
Location :kecheri
Appointment Call📞📱
7306545205
28. തൃശൂർ
ആനക്കല്ല് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പൊറോട്ട , പൂരി, ദോശ , മസാല ദോശ, ചപ്പാത്തി എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സാലറി ഡെയിലി 750 .
9778230674
30.തിരുവനതപുരം
ഫുഡ് പാക്കിങ് കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം –
5.am to 2.30pm .സാലറി 12000 -15000
9562451956
31.കൊല്ലം
ഒരു സ്ഥാപനത്തിലേക് സ്നാക്ക്സ് മേക്കറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 മുതൽ 18000 വരെ.
9061599175
32.എറണാകുളം
അത്താണി പ്രവർത്തിക്കുന്ന പ്രിന്റിങ് പ്രെസ്സിലേക് പ്രിന്റിങ് ഓപ്പറേറ്റർ &ഓഫീസിൽ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. dtp പ്രിന്റിങ് ജോബ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9747945251
33.കോട്ടയം
ഏറ്റുമാനൂർ പ്രവർത്തിക്കുന്ന ജന്റ്സ് & കിഡ്സ് റെഡി maid ഷോപ്പിലേക് ഷോപ്പിംഗ് ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 12000 -15000 /-
9400908140
34.ആലപ്പുഴ
ചെങ്ങന്നൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ട്സ് കം സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. സമീപവാസികൾക്കു മുൻഗണന.
8281535771
35.തിരുവനതപുരം
ആയിരപ്പറ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സെയിൽസ് ബോയ്‌നെ ആവശ്യമുണ്ട്. പാർടൈം ജോലി ആണ്. എക്സ്പീരിയൻസ് ആവശ്യമില്ല.
7736702702
36.ആവശ്യമുണ്ട്
ക്ലീനിങ് & കുക്കിങ്ങിനു കെയർ ടേക്കർ /ഹോം മെയ്ഡ് നെ ആവശ്യമുണ്ട്, ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സാലറി 27000 രൂപ.
9947567701
37.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന പ്രമുഖ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.
9995330141
38.കൊല്ലം
ഓച്ചിറയിലെ അക്ഷയ സെന്ററിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . സാലറി 6000 -10000 വരെ. സമീപവാസികൾക്കു മുന്ഗണന.
8113870304
39.ആലപ്പുഴ
മാവേലിക്കര പ്രവർത്തിയ്ക്കുന്ന മെഡിക്കൽ സ്റ്റോറിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. സാലറി 10000 -15000 വരെ.
9447048639
40.തിരുവന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന മൊബൈൽ സ്റ്റോറിലേജ്‌ മൊബൈൽ ടെക്‌നിഷ്യനെ ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. സാലറി 12000 .
7736974288

41.കോട്ടയം
പാലായിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ടീ മേക്കറിനെ ആവശ്യമുണ്ട്.
9961780212
42.കോഴിക്കോട്
ഇവിടെ പ്രവർത്തിക്കുന്ന ഹോൾസെയിൽ റെഡി മെയിഡ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000 /-
9061136268
43.കോഴിക്കോട്
ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ഇൻഡോർ പ്ലാന്റ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9.30am to 5.30pm .എക്സ്പീരിയൻസ് നിർബന്ധമില്ല.
9072099993
44.ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന റെഡി മെയിഡ് ഷോപ്പിലേക് സെയിൽസ്മാൻ /സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി -20 -50 വരെ. വർക്കിംഗ് ടൈം 80am to 7.30 pm .
8921838374
45.കോഴിക്കോട്
ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ഇൻഡോർ പ്ലാന്റ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9.30am to 5.30pm .എക്സ്പീരിയൻസ് നിർബന്ധമില്ല.
9072099993
46.ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന റെഡി മെയിഡ് ഷോപ്പിലേക് സെയിൽസ്മാൻ /സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി -20 -50 വരെ. വർക്കിംഗ് ടൈം 80am to 7.30 pm .
8921838374
47. പാലക്കാട്
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കർ, ,ചൈനീസ് കുക്ക്, ക്ലീനിങ് സ്റ്റാഫ്, എന്നീ ഒഴിവുകളിലക് ജോലിക്കാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. സാലറി 15000 -25000 വരെ.
8138927058
48.തിരുവനതപുരം
പേയാട് പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്കൂളിലേക്കു ടീച്ചറിനെ ആവശ്യമുണ്ട്. ഹിന്ദി & ഇംഗ്ലീഷ് ബേസിക് നോളേജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം രാവിലെ 9 മുതൽ വൈകുനേരം 4 വരെ. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
9846476334
49.കൊല്ലം
അയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ബേസിക് കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.വർക്കിംഗ് ടൈം 9.am to 5.30pm .ക്വാളിഫിക്കേഷൻ-ബി.കോം.
8137866509
50.കൊല്ലം
കരിക്കോട് പ്രവർത്തിക്കുന്ന സലൂണിലേക് സലൂൺ മാനേജരെ ആവശ്യമുണ്ട്. 2 & 4 വീലർ ലൈസൻസ് ഉണ്ടായിരിക്കണം.മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം . ക്വാളിഫിക്കേഷൻ- ഡിപ്ലോമ ഇൻ കോസ്‌മെറ്റോളജി     8547332644

51പുലാമന്തോൾ സർവീസ് കോപ്പറേറ്റീവിൽ പ്യൂൺ തസ്തികയിലേക് ഒഴിവ്
ശമ്പളം :15110 – 39700
വിദ്യാഭ്യാസ യോഗ്യത : 7
പ്രായപരിധി : 18 – 40
എഴുതി പരീക്ഷയുടെയും ഇന്റർവ്യൂ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം
നടത്തുന്നത് . 20/10/2022 നു 2 മണിക് മുൻപായി ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ
സെക്രെട്ടറിക് ലഭിച്ചിരിക്കേണ്ടതാണ് . ഫോൺ : 04933267461
52. അഞ്ചുതെങ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഫാര്മസിസ്റ്റിൻറെ ഒഴിവിലേക്
ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു .
യോഗ്യത : സർക്കാർ അംഗീകൃത ഡിഫാർമ
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
സഹിതം ഒക്ടോബർ 12 ന് ചിറയിൻകീഴ് ബ്ലോക് പഞ്ചായത്ത് ഓഫീസിൽ
അഭിമുഖത്തിന് എത്തണം
53. തലശ്ശേരി ഗവ.കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവ് യോഗ്യത : സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം . താല്പര്യമുള്ളവർ
യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 11 ന്
രാവിലെ 10 ന് അഭിമുഖത്തിന് എത്തണം . ഫോൺ : 0490 2966800 300
54•കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
സ്ഥിരമായ സ്ഥാനം – no target .പരിശീലനം നൽകും.
CTC: *INR 1.5 LPA *
സ്ഥലം: എറണാകുളം
ഒഴിവ്:60 ഭാഷ:മലയാളം,ഇംഗ്ലീഷ്,തമിഴ് യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (നിർബന്ധം)ഫ്രഷേഴ്സിന് അപേക്ഷിക്കാം._വിശദമായ അന്വേഷണങ്ങൾക്കു: Eldho George :9526372094
55. തൃശ്ശൂരിലെ പ്രശസ്തമായ എംപ്ലോയബിലിറ്റി സ്കിൽ ഡവലപ്മെന്റ് സെന്ററിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
ശമ്പളം : 10,000/- മുതൽ (BASED ON PERFORMANCE AND EXPERIENCE)*
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8056085480 എന്ന നമ്പറിൽ ബന്ധപ്പെടുക
അല്ലെങ്കിൽ ഇമെയിൽ അയക്കുക vijesh@saharakerala.com
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10’22
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഡ്രൈവിംഗ് ലൈസൻസ്, ബൈക്ക്, ലാപ്‌ടോപ്പ് എന്നിവ ഉണ്ടായിരിക്കണം
56.PACKING STAFF
തൃക്കാക്കര Rice Powder unit ലേക്ക് Packing Staff നെ ആ വശ്യമുണ്ട്.
Ph: 77368617 87
57. REPUTED HYPERMARKET HIRING…..
ആലുവയിൽ ഉടനെപ്രവർത്തനമാരംഭിക്കുന്ന ഹൈപ്പർമാർകെറ്ലേക്ക് staffനെ ആവിശ്യമുണ്ട്
FULL TIME/PART TIME
ആകർഷകമായ സാലറിPF ,ESI മറ്റു അനുകൂല്യങ്ങളും…
മിനിമം ക്വാളിഫിക്കേഷൻ 10 th
Age ലിമിറ് 35
കോവിഡ് വാക്‌സിനേഷൻ നിർബന്ധം, pan കാർഡ് നിർബന്ധം
Resume വാട്സ്ആപ്പ് ചയ്യുക 8078119751..
58. കെയർടേക്കറിനെ ആവശ്യമുണ്ട്
Salary-16000/-
Age below-45
Location – Nettoor
താല്പര്യം ഒള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
+91 99470 89900
59. കണ്ണൂർ
3*സ്റ്റാർ ഹോട്ടലിലേക്കു ഉടൻ ആവശ്യമുണ്ട്
ഇലക്ട്രീഷ്യൻ
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
9048248475 എന്ന നമ്പറിൽ ബന്ധപ്പെടുക
60. എറണാകുളം
ആലുവ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 7.30am to 7.30pm .
സാലറി 10000 -14000 .
9745230323

61. റിലയൻസ് നിപ്പോൺ ലൈഫ് സി. ഡീ. എ. ചാനലിന് തിരുവനന്തപുരം ബ്രഞ്ചിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
Development Associate – 5 ഒഴിവുകൾ
ME – 13 ഒഴിവുകൾ
പ്രായം 25 വയസിനു മുകളിൽ 45 വയസ് വരെ
യോഗ്യത : എസ്എസ്എൽസി/പ്ലസ് ടൂ/ ബിരുദം
ശമ്പളം + ഇ.എസ്. ഐ. + പി. എഫ് + ഇൻസെൻ്റീവ്
താല്പര്യമുള്ള തിരുവനന്തപുരം ജില്ലക്കാർ 6282700632 എന്ന whatsapp നമ്പറിൽ നിങ്ങളുടെ ബയോ ഡാറ്റാ അയക്കുക.
62. COOK
കർണാടകയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്വാറി crusher ൻ്റെ CANTEEN ലേക്ക് നല്ലൊരു മലയാളി COOK നെ അവശ്യം ഉണ്ടു..താല്പര്യമുള്ളവർ 7975466233 നമ്പറിൽ ബന്ധപ്പെടുക
63. എറണാകുളം, തേവര പെട്രോൾ പമ്പിലേക്ക് ആളെ ആവശ്യമുണ്ട്….
Salary 17500 + ESA +PF
AGE below 45
For more details… ☎️ 9745020900
64. എറണാംകുളം തൃപ്പൂണിത്തുറ ബേക്കറി പ്രൊഡക്ഷനിലോട്ടു helper വാക്കൻസി വന്നിട്ടുണ്ട്
12000 SALARY
Food accomodation free
Weekly 1 ലീവ്
എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ salery കൂട്ടി തരും
Mob.9846083942
65. ഉടൻ ആവശ്യമുണ്ട്
….TVM, ആലപ്പുഴ, കാലിക്കറ്റ്, തൃശൂർ, കൊല്ലം എന്നിവിടങ്ങളിലേക്
• മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ
• ആങ്കർമാർ
• വീഡിയോ എഡിറ്റർമാർ
• ടെലികോളർമാർ
• അക്കൗണ്ടന്റ് (കോഴിക്കോട്)
എന്നിവരെ ആവശ്യമുണ്ട്
ബന്ധപ്പെടുക :8089008162
66.ആവശ്യമുണ്ട്
പാലക്കാട്, തൃശൂർ, എറണാകുളം ജില്ല കളിലേക്ക് മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് ( male / female) എന്നിവരെ ആവശ്യമുണ്ട്.എല്ലാ ജില്ലകളിലും യാത്ര ചെയ്യാൻ താല്പര്യമുള്ള മുതിർന്ന MALE/ FEMALE മാർക്കറ്റിങ്ങ് മാനേജർമാരേയും ആവശ്യമുണ്ട്. തുടക്ക ശമ്പളം 14000 + TA+ താമസം ഭക്ഷണം. സ്വന്തമായി ടൂ വീലറുള്ളവർക്ക് മുൻഗണന.
Mob : 8086420983
67. URGENTLY WANTED
സ്ഥലം: മൂവാറ്റുപുഴ, കേരളം
യോഗ്യത: ബികോം / എംകോം + ടാലി + ജിഎസ്ടി
ജോലി പോസ്റ്റ്: അക്കൗണ്ടുകളും ബില്ലിംഗും
പരിചയം: 1-2 വർഷം
മൂവാറ്റുപുഴ അവന്യൂ ജംഗ്ഷൻ, PMT ബസ്മതി സ്റ്റോഴ്‌സ്, ഒരു ഷോപ്പിനായി അടിയന്തിര നിയമനം
ശമ്പളം 17,000 INR
rasiya_subyer@yahoo.com ലേക്ക് ഇമെയിൽ ചെയ്യുക
68. URGENTLY HIRING SECURITY STAFF FOR A SECURITY AGENCY AT PALAKKAD
1. SECURITY GUARD – 60 NOS – SALARY-RS.14000/-
2. SECURITY OFFICER – 5 NOS – SALARY -RS.15000/-
3. SECURITY FIELD OFFICER-5 NOS – SALARY – RS.15000/-
വയസ്സ് :-45 വയാസിന് ഉള്ളില്
FOOD AND ACCOMMODATION AVAILABLE, കോണ്ടാക്ട്:-9037267237
69. കേരള രജിസ്റ്റർഡ്‌ മാനുഫാച്ചേഴ്സിന്റെ മലപ്പുറം, കാലിക്കറ്റ്‌, പാലക്കാട്‌, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളുടെ ഓഫ്‌ഷൂട്ട് റിക്രൂട്ട്മെന്റ് നടത്തുന്നു
✅ഒഴിവുകൾ
1.ഫ്ലോർ മാനേജർ
2. സൂപ്പർവൈസർ
3. ഹോസ്പിറ്റലിറ്റി മാനേജർ
4. സ്റ്റോർ കീപ്പർ
5.ഓഫീസ് അറ്റെൻഡർ
സാലറി: 19000 – 25000
പ്രായ പരിധി 26 വയസ്
ഡയറക്റ്റ് ഇന്റർവ്യൂ ഒക്ടോബർ 10,11തീയതികളിൽ നടത്തുന്നു.
താല്പര്യം ഉള്ളവർ മാത്രം തന്നിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയോ വിളിച്ചോ രജിസ്റ്റർ ചെയുക.
mob:+919037348697
+916238176298
70. PURCHASE CORDINATOR🧑🏻‍💼17500/
Gender:male
Freshers or experienced
Qualification:plus two or above
Salary:17500/-
Age:below 35
Time:9:30am-6:00pm
Location :Thrissur
Appointment Call📞📱
7306545205
71. കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനി യുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
Office Staff :-
യോഗ്യത– ITI Civil/ Draftsman
പെൺകുട്ടികൾ അപേക്ഷിക്കുക
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
TIME -9.30 to 5.30
SALARY-9000
ലൊക്കേഷൻ :- കൊടുങ്ങല്ലൂർ
വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
72. ഡെലിവറി എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
ഒഴിവുകൾ ലഭ്യമായ സ്ഥലങ്ങൾ
തൃശൂർ പാടവരാട്
സ്ഥിര ശമ്പളം + ESI + PF + പെട്രോൾ അലവൻസ് + മൊബൈൽ റീചാർജ് അലവൻസ്
പ്രവർത്തന സമയം: രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ
ഇരുചക്ര വാഹനം, ലൈസൻസ് / സ്മാർട്ട് ഫോൺ നിർബന്ധം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക/ whatsapp 7559880158
73. ബ്രാഞ്ച് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
(ഓഫീസ് ജോലി)
ശമ്പളം : 19000 + PF + ESI
യോഗ്യത: ഏതെങ്കിലും ബിരുദം
വിൽപ്പനയിൽ താൽപ്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
സ്ഥാനങ്ങൾ:
പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി, നെടുങ്കണ്ടം
മൂന്നാർ, കുമളി, എറണാകുളം , ആലുവ, അങ്കമാലി, അപ്പോളോ ജന., ഏരൂർ
കുസാറ്റ്, കളമശ്ശേരി, വടക്കൻ പറവൂർ, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ
ചെറായി, മാവേലിക്കര, കറ്റാനം, വെൺമണി, ചെങ്ങന്നൂർ
താൽപ്പര്യമുള്ള വ്യക്തികൾ ജോലി HEADING വച്ച് നിങ്ങളുടെ CV വാട്ട്‌സ്ആപ്പ് ചെയ്യുക
6379510173
ഇമെയിൽ: anoop@jobbin.in
74. *ദേവി ഫർമയിൽ ജോലി ഒഴിവുകൾ *
A leading pharmaceutical distributor in South India with over Forty years standing in the business
REQUIRES
1. DELIVERY BOYS
2. PACKING STAFF (M/F)
Candidates for the position should be in good health and below 40 years of age.
All positions carry excellent salaries, PF, ESI and good working conditions. Walk in with Bio data to
DEVI PHARMA Devi Buildings, Chirakulam Road, Trivandrum – 01
Tel: 0471-4088888, 7177777 (30 lines)
75. Wanted Sales Representative
Company : Pidilite industries limited
Locations: Cochin, Aluva,Kottayam,Trivandrum&Alappuzha Qualification : 12th or Degree
Age limit : 21 to 27
Salary : 14000 +allowance for day :200
Attractive incentive also
LExperience person or fresher
Pls send your CV to below WhatsApp
No: 8129499209

76. ആവശ്യമുണ്ട്
നാഗർകോവിൽ കുലശേഖരത്ത് പ്രവർത്തിക്കുന്ന ആയുർവ്വേദ ഹോസ്പ്പിറ്റലിലേക്ക് ഒരു ലേഡി BAMS ഡോക്ടർ, കിടപ്പുരോഗികളുടെ പരിചരണത്തിനായി പ്രവർത്തിപരിചയമുള്ള ആൺ, പെൺ ആയുർവ്വേദ നഴ്സുമാരെ ആവശ്യമുണ്ട്.
Kerala Parampariya Ayurveda Hospital Kulasekaram, Nagercoil Call: 9385641324 WhatsApp: 7305136726
77. ആവശ്യമുണ്ട്
DMLT, BSc MLT പാസ്സായ പരിചയസമ്പനേരയ ലാബ് ടെക്നീഷനെ ആവശ്യമുണ്ട്.
വിവരങ്ങൾക്ക്: 0471 2590816, 9447965057, ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹക രണ സംഘം, ക്ലിപ്തം നമ്പർ –1750
78. ELECTRICIAN, PLUMBER, GENERAL TECHNICIAN
കൊച്ചിയിലുള്ള ഫൈവ്സ്റ്റാർ കൺവെൻഷൻ സെന്ററിലേക്ക് മുകളിൽ പറഞ്ഞിട്ടുള്ള തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
ഉയർന്ന ശമ്പളം, സൗജന്യ താമസവും ഭക്ഷണവും. താൽപര്യമുള്ളവർ ബന്ധപ്പെടുക. Whatsapp: 98470 35268 or Mail: rasikaadvt1@gmail.com
79. SKYTEX
Urgent Vacancy in our Company

Administration Manager
Qualification : Any Degree
Experience : Min 3 Years
: Male
Language : English & Hindi
Job Location : Delhi Office
Salary Pkg : 30k + Accommodation

Office Assistant Cum Hostel Warden-Kondotty
Qualification : Any
Experience : Any
: Male
Language : Malayalam
Job Location : Kondotty
Salary Pkg : 13k-15k + Accommodation
Interview Location : Skytex Technology-Kondotty
For more information, Contact:
8301978622
80. +2 യോഗ്യത ഉള്ളവർക്ക് സെക്രെട്ടറിയേറ്റിൽ അസിസ്റ്റന്റ് ആകാം.പ്രതിമാസം 81100 രൂപ വരെ .ഉടൻ അപേക്ഷിക്കാം.
അവസാന തീയതി 2022 ഒക്ടോബർ 25 ആണ്. അപേക്ഷിക്കുന്നതിന് മുമ്പ് ദയവായി ഔദ്യോഗിക അറിയിപ്പ് (ചുവടെ നൽകിയിരിക്കുന്ന ലിങ്ക്) ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ

81. പാലക്കാട്
ഒരു ഇൻഷുറൻസ് കം ഫിനാൻസ് സ്ഥാപനത്തിലേക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 12000 /-
8714525075
82.ആവശ്യമുണ്ട്
ഡയറി സ്ഥാപനത്തിലേക് ഡ്രൈവർ കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇരിഞ്ഞാലക്കുട , കാട്ടൂർ,കേരളം ഭാഗത്തുള്ളവർക്കു വിളിക്കാം.
7593075863
83.ആവശ്യമുണ്ട്
ബാർ ഹോട്ടൽ, RESTAURENTS , SUPERMARKET എന്നിവിടങ്ങളിൽ ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
9447000179
84.ആവശ്യമുണ്ട്
കടകളിൽ നിന്നും ഓർഡർ എടുക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട്. FMCG യിൽ പ്രവർത്തിപരിചയം വേണം.ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. സാലറി -15000 -20000 .
8590253154
85.ഓഫീസ്സ്റ്റാഫ്
ക്വാളിഫിക്കേഷൻ-SSLC & ABOVE
AGE -18 -38
ലൊക്കേഷൻ- TRIVANDRUM
ഫുഡ് & താമസം ലഭ്യമാണ്.
8330095241
86. റബ്ബർ ടാപ്പിംഗിനു ആളെ ആവശ്യമുണ്ട്‌*
1000 മരം ഉണ്ട് ഡെയിലി വെട്ടാൻ – സ്ഥലം പുതുരുത്തി കിഴക്കേക്കര ( തൃശൂർ ജില്ലാ ).
താല്പര്യം ഉള്ളവർ താഴെകാണുന്ന നമ്പറിൽ വിളിക്കുക :
7510954001
7510884001
9745411540
87. .*MALABAR GOLD & DIAMOND *
മലബാർ ഗോൾഡ് & ഡയമൺസ്ൽ ഇന്റർവ്യൂ വഴി ജോലി നേടാം താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം കൺസൾട്ടൻസി അല്ല കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യുക കാൾ ചെയ്യരുത്
8714054785
88. DRIVER CUM SALES MAN
Dairy സ്ഥാപനത്തിലേക്കു Driver cum sales – നെ ആവശ്യമുണ്ട്. ഇരിഞ്ഞാലക്കുട, കാട്ടൂർ, കാരളം ഭാഗത്തുനിന്നും താല്പര്യം ഉള്ളവർക്ക് വിളിക്കാം – 7593075863 ( നല്ല സാലറി, കൂടാതെ incentive ഉണ്ടാക്കും).
89. ആവശ്യമുണ്ട്
മലപ്പുറത്തുള്ള ഒരു കമ്പനിയിലേക്ക് അത്യാവശ്യമായി 3 കളക്ഷൻ സ്റ്റാഫുകളെ ആവിശ്യമുണ്ട്
Qualification : Plus Two / Any Degree
Salary : 18k – 20k
Contact : 9946488776
90. മെഡിസിൻ നിർമ്മാണ കമ്പനി
പദവി:- എച്ച്ആർ
യോഗ്യത:- ബിരുദം/പിജി
ശമ്പളം:-15000 വരെ
സ്ത്രീകൾക്ക് അപേക്ഷിക്കാം
സ്ഥലം:- തൃശൂർ ടൗൺ
WhatsApp @7736892545
91. ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
സൗത്ത് കളമശ്ശേരി
MALE/FEMALE
QUALIFICATION- +2, ഫോട്ടോഷോപ്പ്, സോഫ്റ്റ്‌വെയർ പരിജ്ഞാനം, എക്സൽ
1 വർഷത്തെ പരിചയം
SALARY – 11k മുതൽ 30k വരെ
പ്രവർത്തന സമയം 10 മുതൽ 5 വരെ
9048379555 എന്ന നമ്പറിൽ ബന്ധപ്പെടുക

92. കരുനാഗപ്പള്ളി
ചിമ്മിനി ഹോട്ടലിൽ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്ലീനിങ് & കിച്ചൻ ഹെൽപ്പർ വിഭാഗത്തിലാണ് ഒഴിവുവരുന്നത് . സാലറി -12000 -15000 .
വർക്കിംഗ് ടൈം -7 AM -6 PM .
9048961212
93. ആവശ്യമുണ്ട്
കോഴിക്കോട് ജില്ലയിൽ വിവിധ പഞ്ചായത്ത്‌ തലത്തിൽ വിതരണക്കാരെ ആവശ്യമുണ്ട്, ഞങ്ങളുടെ ക്വാളിറ്റി ഉൽപ്പന്നം bulk ആയി എത്തിച്ചു തരുന്നതായിരിക്കും
8943851889
94. ചാത്തന്നൂർ
ഒരു സ്ഥാപനത്തിലേക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയർ & ട്രെയിനീസിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോണ്ടാക്ട് ചെയ്യുക.
9995995992
95. ആലപ്പുഴ
ചേർത്തലയിൽ പ്രവർത്തിക്കുന്ന കൂൾബാറിലേക് നൈറ്റ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും അവസരം.എക്സ്പീരിയൻസ് ഉള്ളവർക്ക് 15000 .ഫ്രഷേഴ്‌സിന് 10000 .
9645865509
96. .തിരുവനതപുരം
കൗഡിയാർ പ്രവർത്തിക്കുന്ന ഷോറൂമിലേക് മെയിൽ & ഫീമെയിൽ ഷോറൂം സപ്പോർട്ട് സ്റ്റാഫുകളെ ആവശ്യമുണ്ട്. ബേസിക് കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക.
6235550000
97. .എറണാകുളം
കച്ചേരിപ്പടി പ്രവർത്തിക്കുന്ന ഗിഫ്റ് ഷോപ്പിലേക് ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ടാലി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വർക്കിംഗ് ടൈം -9.30am to 6.00pm വരെ.
9388533664
98. എറണാകുളം
കോവളത്തു പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ഹൗസ് കീപ്പിങ് & റൂം സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
99. കൊല്ലം
കക്കോട്ട് മൂലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായ പരിധി 20 -30 വരെ.
8289865189
100. .കരുനാഗപ്പള്ളി
ഹോട്ടലിലേക്കു വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിര്ബന്ധമില്ല . സാലറി 15000 മുതൽ.
9961234111
101. ദേവി ഫർമയിൽ ജോലി ഒഴിവുകൾ
A leading pharmaceutical distributor in South India with over Forty years standing in the business
REQUIRES
1. DELIVERY BOYS
2. PACKING STAFF (M/F)
Candidates for the position should be in good health and below 40 years of age.
All positions carry excellent salaries, PF, ESI and good working conditions. Walk in with Bio data to
DEVI PHARMA Devi Buildings, Chirakulam Road, Trivandrum – 01
Tel: 0471-4088888, 7177777 (30 lines)
102.എല്ലാ തരം ജ്യൂസ്‌ കൾ അറിയുന്ന എക്സ്പീരിയൻസ് ഉള്ള ജ്യൂസ്‌ മേക്കറെ കണ്ണൂരിലേക്ക് ആവിശ്യമുണ്ട് 7025747474 watsp 7025747476 cal
7025747474 watap
103.റീട്ടെയിൽ മെഡിക്കൽ സ്റ്റോറിലേക്ക്
സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫോൺ: 9447587641
104. ദം ബിരിയാണി ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് തൊടുപുഴയിലേക്ക്
919995999245
105. കൊല്ലത്തുള്ള റെസ്റ്റോറന്റ് ലേക്ക് അപ്പം 200 nos. ഇടിയപ്പം 150 nos. പുട്ട് Bun porotta , nool porotta ഇത്രയും ഐറ്റം ചെയ്യാൻ അറിയുന്നവർ മാത്രം വിളിക്കുക attractive salary, food , accomodation
Call…9846450384
106. ഇലക്ട്രീഷ്യൻ, പ്ലംബർ, ജനറൽ ടെക്നീഷ്യൻ
കൊച്ചിയിലുള്ള ഫൈവ്സ്റ്റാർ കൺവെൻഷൻ സെന്ററിലേക്ക് മുകളിൽ പറഞ്ഞിട്ടുള്ള തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
ഉയർന്ന ശമ്പളം, സൗജന്യ താമസവും ഭക്ഷണവും. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. Whatsapp: 98470 35268 അല്ലെങ്കിൽ മെയിൽ: rasikaadvt1@gmail.com
107. തിരൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ക്യാഷ്കൗണ്ടർ പോസ്റ്റിലക്ക് ഹോട്ടൽമാനേജന്റ്‌കഴിഞ്ഞ ആളെ ആവശ്യമുണ്ട് .തീരുർ ഭാഗത്തുള്ളവർക്ക് മുൻഗണന 9400124656
108. DMLT, BSc MLT പാസ്സായ പരിചയസമ്പന്നരായ ലാബ് ടെക്നീഷനെ ആവശ്യമുണ്ട്.
വിവരങ്ങൾക്ക്: 0471 2590816, 9447965057, ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹക രണ സംഘം, ക്ലിപ്തം നമ്പർ –1750
109. പാചകക്കാരെ ആവശ്യമുണ്ട്.
കാക്കനാട് (എറണാകുളം ജില്ല) ഉള്ള ലേഡീസിന്റെയും , ജെൻസിന്റെയും ഹോസ്റ്റലിലേയ്ക്ക് പരിചയ സമ്പന്നരായ കുക്ക്, കിച്ചൻ ഹെൽപ്പർ, റൂം ക്ലീനിങ് സ്റ്റാഫ്‌ എന്നിവരെ ആവശ്യമുണ്ട്. [ താമസ സൗകര്യവും ഭക്ഷണവും ഉണ്ട്. ]
Salary :-
Cook : 17000 – to- 20000
Helper 15000/-
cleaning. 13000 / –
താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട്
10 -10 – 2022 ന് മുമ്പായി Messil ജോയിൽ ചെയ്യുക.
*ഫോൺ :
9995627929
9946797929
110. MALAPPURAM ,VALANCHERY
Waiter vacancy
Daily.600
Immediatly joining
Food & accomodation
Mob.9846083942

111*.Royal residency kakkanad*
Looking for
Front office executive
With hotel experience
Age _ 20-3
Contact 9656777711
info@hotelroyalresidency.co.in
112. നാടൻ ഫുഡ് ഉണ്ടാക്കുന്ന ആളെ
പൊറോട്ട മീൽസ് ബിരിയാണി കറികൾ മുതലായവ ഉണ്ടാക്കുന്ന ആളെ എത്രയും പെട്ടെന്നു ആവശ്യമുണ്ട്.
call 9447667383
113. മാനേജർ
സൂപ്പർവൈസർ, സെയിൽസ് ഗേൾ
ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റീസ് എന്നിവരെ ആവശ്യമുണ്ട്
രാജ മൊസൈക് ഒറ്റപ്പാലം
9447277100
114.കോഴിക്കോട്
ഐറിഷ് ഗ്രൂപ്പ്ൽ സോണൽ മാനേജർ: നെ ആവശ്യം ഉണ്ട് . 3 വർഷത്തെ പരിചയം വേണം. ഐറിഷ് ഗ്രൂപ്പ്, ഹിലൈറ്റ് ബിസിനസ് പാർക്ക്, കോഴിക്കോട്;
PH- 73560 35557;
MAIL ID-irishgroupceo@gmail.com

115. കൊല്ലം
എവി മാർബിൾസലെക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് .(പു രുഷൻ): 18-40 വയസ്സ്; ജൂനിയർ അക്കൗണ്ട്: ടാലി സർട്ടിഫിക്കറ്റ്; ഷോറൂം സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.സിവി മെയിൽ ചെയ്യുക.
Ph -7736213823; avmarbles@gmail.com
116. പിഎംബി അസ്സോസിയേറ്റിലേക് ഇന്റീരിയേഴ്സ്, സീനിയർ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്); സെയിൽസ് ഓഫീസർ; ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് . സിവി മെയിൽ ചെയ്യുക.
73562 22279; hr@pmbassociate.com
117. Medicity International Academy
We are Hiring!
Location : Kannur
• Language Trainers
• German Trainers
• Online Coordinators
• Front Office Executive
• Study Abroad Counsellors
• Social Media Manager
• Mobile App Developer
• Android Developer
• Digital Marketing Executive
Become a part of our fantastic team by joining the Medcity family.
Interested candidates can share their CVs to the email given.
Send your CV to:
hr@miak.in
Contact: 8086712555
118. എറണാകുളത്തുള്ള ഹോസ്പിറ്റലിലേക്ക് ക്‌ളീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 14,000(Male, 12,000(Female)
Time – 8.30am – 5.30pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
119. എറണാകുളം
ക്ലാസ്സി ഫർണിച്ചറിലേക് Sales കൺസൾട്ടന്റ് . നെ ആവശ്യമുണ്ട് .
യോഗ്യത: ഏതെങ്കിലും ബിരുദം
ശമ്പളം : 14000 – 20000 രൂപ
Experience-: 1 വർഷം
സെയിൽസ് കൺസൾട്ടന്റ് ട്രെയിനികൾ
യോഗ്യത: ഏതെങ്കിലും ബിരുദം
ശമ്പളം : 13000 – 17000 രൂപ
നല്ല ആശയവിനിമയ വൈദഗ്ധ്യം ആവശ്യമാണ്
സൗജന്യ താമസ സൗകര്യം ലഭ്യമാണ്
ഇ-മെയിൽ: hrd@classy.co.in
വാട്സാപ്പ് നമ്പർ. 8593000140
120. TRACKON COURIES PVT LTD
Hiring
ACCOUNTS EXECUTIVE
Salary : 12,000-15,000
Qualification : BCom
Experience : 1-3yrs experience in Tally, petty cash handling etc
Location: Kochi
ACCOUNTS MANAGER
Salary : Best in the industry
Qualification: CA Inter/ICWS
Experience : 5yrs experience as accounts Manager.
Experience in GST, P/L, statutory compliance.
Prefer immediate joining candidates.
Location: Kochi
OPERATION – INTERNATIONAL
Salary : Best in the industry
Qualification: Any degree
Experience : 5+ years as international operations.
Prefer candidate from courier/Logistics industry
Good experience in international consignments.
Location: Kochi
BRANCH MANAGER
Salary : Best in the industry
Qualification: Any degree
Experience : 5+ years experience as Branch Manager in Courier/Logistic industry.
Location: All Kerala
Apply :
hramgr.cochin@trackon.in
9562023999.
121. Oppo Kerala
Product Manager
– Mobile for Cochin location
Experience – 5-7 years in distribution Management
Qualification – Degree
Front Office Executive – (Female)
for Alappuzha Location
Qualification – degree
Route Trainer
Kasargod – Kannur location
Qualification – Degree
Experience – minimum 1 year experience as Sales Trainer.
MBA candidates with sales experience also can apply.

Asst. Manager – Training
Experience – minimum 5 years as Sales Trainer
Qualification – min degree
Territory Sales Manager
Location : Kannur location
Qualification – Degree
Experience – min 5 years in mobile / appliance sales
Service Engineers
Location : Thalassery location
Qualification – Btech / diploma / ITI in electronics
Experience – freshers can apply
Sales Promoter
Location : Paravoor
Qualification – 10th
Interested candidates can share their cv to :
oppokeralahr@gmail.com
What’s app : 9072587278
122. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് സീനിയർ ഡിസൈനർ എൻജിനീയറേ ആവശ്യമുണ്ട്*
Male
qualification – B. Tech in Mechanical/Diploma in Automobile
Salary – 25000 – 35000
Time – 8.50am – 5.30pm
Age – 30 below
2 Years Experience Must in the Same field
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
123. SERVICE ADVISOR*
Experience – 1 വർഷവും അതിനുമുകളിലും (motor vehicle department)
Male Candidate only
ശമ്പളം – 10-15k-
സ്ഥലം – കാക്കനാട്
പ്രായം – 30-ൽ താഴെ
Food & Accommodation available)
ഉടനടി ചേരുന്നവർക്ക് മുൻഗണന
വിളിക്കുക 9995001666
124. .we are hiring
മാർക്കറ്റിംഗ് executive
ഫോൺട്രിക്സ് പ്രൈവറ്റ് ലിമിറ്റഡ്
No target
salary 12-15K+ അലവൻസ്+ഇൻസെന്റീവ്
Experience :0-1 വർഷം
Contact :8714603667
125. *WE ARE HIRING
Customer relation Executive
ഫീൽഡ് വിൽപ്പന നടത്താൻ ഉദ്യോഗാർത്ഥി തയ്യാറായിരിക്കണം
സ്ഥലം: തിരുവനന്തപുരം, തൃശൂർ
Experience : 0 മുതൽ 3 വർഷം വരെ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റകൾ send ചെയ്യുക
8129803614
 GULF JOBS
1. മദീനയിലേക്ക്
1. Centring Carpenter
2. Brick Mason.
ഈ ജോലിക്ക് ഒരാളെ ആവശ്യമുണ്ട്.
👉🏻Only Muslim.
👉🏻സാലറി : 1700+റൂം.
👉🏻വയസ് : 40 വരെ.
📞9544015839📞9747158399
പാസ്പോർട്ട്‌,ഫോട്ടോ,ബയോഡാറ്റ, എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന നമ്പറിൽ അയക്കുക.
2. REQUIREMENT FOR ABUDHABI -DUBAI & SHARJAH🇦🇪🇦🇪
Interview at Cochin On 13/10/2022 Thursday
🔰 OFFICE BOY
🔸SSLC Pass
🔸Age 21-32
🕴️Salary – 1100 Dhs
🕴️Free Food*
🕴️Accommodation
അപേക്ഷകർ Biodata,Passport, Photo, എന്നിവ WhatsApp അയക്കുക
Whats app No: 9072395222
9539090333
3. അബുദാബി കൺസ്ട്രക്ഷൻ & ഫെസിലിറ്റി മാനേജ്‍മെന്റ് കമ്പനിയിൽ ജോലി ഒഴിവുകൾ
4000 ദിർഹം മുതൽ 6000 ദിർഹം വരെ ശമ്പളം
AVAILABLE VACANCY LIST
🔺Fire Technician/pipe Fitter
🔺Maintenance Supervisor
🔺Draughtsman – Infrastructure
🔺Drivers (light Duty and Heavy Duty)
🔺Fire Equipment Safety Technician
🔺 Fire Equipment Safety Supervisor
🔺Site In-Charge / Planner
🔺Design and Estimation Engineer
🔺Cctv Site Engineer
🔺Fire & Safety Technicians
🔺F & G Supervisor
🔺F & G Technician
🔺 Assistant Maintenance Manager
🔺 Fire Alarm Draughtsman
🔺 Fire Fighting Draughtsman
🔺Maintenance Engineer (fire Fighting & Fire Alarm System)
🔺 Supervisor/competent.
കൂടുതൽ വിവരങ്ങൾക്ക്
https://www.gisco.ae/careers
4. മദീനയിലേക്ക്
1. Centring Carpenter
2. Brick Mason.
ഈ ജോലിക്ക് ഒരാളെ ആവശ്യമുണ്ട്.
👉🏻Only Muslim.
👉🏻സാലറി : 1700+റൂം.
👉🏻വയസ് : 40 വരെ.
📞9544015839📞9747158399
പാസ്പോർട്ട്‌,ഫോട്ടോ,ബയോഡാറ്റ, എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന നമ്പറിൽ അയക്കുക.
5. അറേബ്യൻ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ അറിയുന്നവർക്ക് ഖത്തറിൽ അവസരം.
സൗദിയിൽ ജോലി പരിചയമുള്ളവർക്ക് കൂടുതൽ പരിഗണന., ഇസ്താൻബുൾ റെസ്റ്റോറൻ്റിലേക്ക്.
▪️മുകബ്ബലാത്‌.
▪️ഹമ്മൂസ്.
▪️ബാബ ഗനൂജ്.
▪️ഹമ്മാറ.
▪️ഗ്രേപ്പ് ലീവ്സ്.
▪️മുതബ്ബൽ.
▪️സലാത്ത റൂസി.
തുടങ്ങിയ വിഭവങ്ങളും
കപ്സ, മന്തി, മജ്ബൂസ്, ബുലാവോ, കബാബ്, തിക്ക, അൽഫഹം, ഫതാഇർ തുടങ്ങിയ അറേബ്യൻ ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്നവരായിരിക്കണം.
മെഡിക്കലും, വിസയും, ഭക്ഷണവും താമസ സൗകര്യവും കമ്പനി സൗജന്യമായി നൽകും.
പ്രായപരിതി 40 – വയസ്സ് വരെ, ജോലി നന്നായി അറിയുന്നവർക്ക് വയസ്സിൽ പരിഗണന നൽകും.
ഏറ്റവും ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകും.
എത്രയും പെട്ടെന്ന് പോകാൻ തയ്യാറുള്ളവർ ഉടൻ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ നേരിൽ വരിക.
കമ്പനി ഇൻ്റർവ്യൂ ആവശ്യമില്ല.
വിവരങ്ങൾക്ക് വിളിക്കുക.
📱9072 900 222
ഗ്രീൻ ജോബ്സ് ഓഫീസ് അഡ്രസ്സ്.
G R E E N J O B S ®
3rd floor, Aysha Complex, Bypass Traffic Jn; Calicut Road, Near New Bus Stand
P E R I N T H A L M A N N A
Malappuram Dt;
☎️04933 222222 (please call in mobile number)
6. REQUIREMENT FOR ABUDHABI -DUBAI & SHARJAH🇦🇪🇦🇪
Interview at Cochin On 13/10/2022 Thursday
🔰 OFFICE BOY
🔸SSLC Pass
🔸Age 21-32
🕴️Salary – 1100 Dhs
🕴️Free Food*
🕴️Accommodation
അപേക്ഷകർ Biodata,Passport, Photo, എന്നിവ WhatsApp അയക്കുക
Whats app No: 9072395222
9539090333
7. കാനഡയിലേക്ക്
💠ഹെൽപേഴ്സ്
💠പാക്കിങ്ങ്
💠മാനേജർ
💠സൂപ്പർവൈസർ
💠ഷെഫ്
💠ഫയർ ഓഫീസർ
💠ഡ്രൈവർ (HEAVY&LIGHT)
💠ക്ലീനേഴ്സ്
💠ഇലക്ട്രിഷ്യൻ
💠സെക്യൂരിറ്റി ഗാർഡ്സ്
എന്നീ ജോലികൾക്ക് ആളുകളെ ആവശ്യമുണ്ട്
സാലറി 3,332 CDN – 3,749 CDN ( 2 to 2.25 lakhs inr monthly )
പ്രായപരിധി 22-45
അക്കോമഡേഷൻ & കിച്ചൻ ഫെസിലിറ്റി
ഡ്യൂട്ടി ടൈം 8 hrs + OT
Contact No.
8714780150
6235393189
8. ഒമാൻ.
Averda കമ്പനിയിലേക്ക്
ഒമാൻ ഹെവി ലൈസൻസ് ഉള്ള ആളുകളെ ആവശ്യമുണ്ട്.ബലദിയ്യ ജോലിയിലേക്കാണ്.
👉🏻സാലറി : 180+റൂം.
👉🏻8 മണിക്കൂർ ഡ്യൂട്ടി.
👉🏻വയസ് : 40 വരെ.
📞9544015839📞9747158399
പാസ്പോർട്ട്‌,ഫോട്ടോ,ബയോഡാറ്റ,ലൈസൻസ് എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന നമ്പറിൽ അയക്കുക.
9. വിസിറ്റ് വിസയിൽ ഉള്ളവർക്കു എംബിഎം ഗ്രൂപ്പിൽ പാർട്ട്‌ ടൈം & ഫുൾ ടൈം ജോലി ഒഴിവുകൾ
• company Name- MBM Groups
• Nationality- Selective
• Qualification- Based On Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 43
• Job Location- Dubai
• Interview – Only for shortlisted candidates
• Recruitment by Direct by Company
👉🏻മൊത്തം 12 കാറ്റഗറിയിൽ ഒഴിവുകൾ /ഫ്രഷേഴ്സിന് അപേക്ഷ സമർപ്പിക്കാം
• Cashier
• Accountant (with healthcare experience)
• Open Positions
• General Medicine
• General Dentist
• Specialist Internal Medicine
• Specialist Pediatrician
• Specialist Gynecologist
• Specialist Dermatologist
• Specialist Orthodontist (Part Time)
• Specialist Gastroenterologist (Part Time)
• Specialist Endocrinologist (Part Time)
• Registered Nurse (DHA Licensed)
• Laser Technician (DHA Licensed)
• Lab Technician (DHA Licensed)
• Radiographer (DHA Licensed)
• Specialist Cardiologist (Part Time)
• Front Desk Executive
• Specialist Urologist (Part Time)
• Specialist Radiologist (Part Time)
• HR Officer (with healthcare experience)
email your details to career@mbmhealthcare.ae
10. Dussmann Gulf Hiring Staff-Free Recruitment
വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത കമ്പനിയിൽ ജോലി
• Company Name- Dussmann Gulf
• Job Location- Dubai
• Nationality- Selective (Update)
• Education- Based on Post
• Gender- Male/Female
• Interview-Not Updated
• Experience- Any
• Salary- Discuss during an interview
• Benefits- Attractive Benefits
• Updated on- 7th October 2022
Available Vacancies in Dussmann Gulf
• ▪️Male Cleaner
• ▪️Female Cleaner
REQUIREMENTS

• Minimum of two years experience in Healthcare
• Good Communication in English
• Preferred applicants who can join immediately
If you are intrested you please fill the form and click the following link

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.