Kerala/Gulf Job Vacancies live on 11.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. ചാത്തന്നൂർ
ഒരു സ്ഥാപനത്തിലേക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയർ & ട്രെയിനീസിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോണ്ടാക്ട് ചെയ്യുക.
9995995992
2. വെയ്റ്റർ
ചേർത്തല പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ ബോയ് നെ ആവശ്യമുണ്ട്,മലയാളി ആയിരിക്കണം.. താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
8714247408
3. കൊല്ലം
കക്കോട്ട് മൂലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായ പരിധി 20 -30 വരെ.
8289865189
4. പരപ്പനങ്ങാടി ഭാഗത്തേക്ക് ദോശ പൊറോട്ട ചപ്പാത്തി ഉണ്ടാക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് 8330090379
5. ആവിശ്യമുണ്ട്
കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000+Food &Accomadation
9895421800
6. പത്തനംതിട്ട
കോന്നി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ്മാൻ, ഡെലിവറി , ബില്ലിംഗ്, കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്.
9400980904
7. കണ്ണൂർ ഉള്ള ഹോസ്റ്റലിലേക്ക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
Salary.30000+Food&Accomadation
PH-9895421800
8. ഏറ്റുമാനൂരുള്ള സ്ഥാപനത്തിലേക്ക് C Language, C ++, Python, M.S Office എന്നിവ പഠിപ്പിക്കുവാൻ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Graduation
Salary – 7,000 – 12,000
Working Time – 9.00 am to 5.00 Pm
wa.me/918590959137 (Whatsapp)
Call : 8590959137 Office
9. .മഞ്ചേരിയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്….
🔶 Drawings/ Designing Staff
▫️Female
▫️Similer Field Experienced
: 9846586038
10. കടമറ്റത്തുള്ള ഷോപ്പിലേക്ക് ബില്ലിംഗ്/സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2above + Computer Knowledge
Salary – 12000
Time – 9.30am – 8.00pm
Food and accommodation available
Age – Below 35
wa.me/918590959137 (Whatsapp
11. . വടക്കേ കോട്ടോലും,ചിറക്കലും പ്രവർത്തിക്കുന്ന അജയ് ഓഡിയോസ് സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
🔹ലേബഴ്സ് /വർക്കേഴ്സ്
🔹ക്ലോത്ത് കട്ടിങ് മാസ്റ്റർ
🔹പ്രൊഡക്ഷൻ
മാനേജർ
🔹ക്വാളിറ്റി ചെക്കർ
🔹സൂപ്പർവൈസർ
🔹അക്കൗണ്ടന്റ്
🔹കുക്ക്
🔹സോൾഡറിങ് അറിയുന്നവർ
പ്രായ പരിധി : 35 വയസിനു താഴെ
വാഹനം ഉള്ളവർക്കു മുൻകണന
9000-15000 ഇടയിൽ തസ്തിക അനുസരിച്ചു ശബളം
⭐പീസ് വർക്ക് ലഭ്യമാണ് ⭐
➡️താല്പര്യം ഉള്ളവർ ബന്ധപെടുക (9.00am – 6.00pm)
📞9895855128
📞75929 62858
12. .ആവശ്യമുണ്ട്
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, നേഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഡിജിറ്റൽ മാർക്കറ്റിംഗ് & വീഡിയോ എഡിറ്റർ , നേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക് പ്രവർത്തി പരിചയമുള്ള പാരാമെഡിക്കൽ സ്റ്റാഫുകൾക്കും അപേക്ഷിക്കാം.
9745773095
13. തൃശൂർ
ആനക്കല്ല് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പൊറോട്ട , പൂരി, ദോശ , മസാല ദോശ, ചപ്പാത്തി എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സാലറി ഡെയിലി 750.
9778230674
14. .കൊല്ലം
ഒരു സ്ഥാപനത്തിലേക് സ്നാക്ക്സ് മേക്കറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 മുതൽ 18000 വരെ.
9061599175
15. .തിരുവനതപുരം
ആയിരപ്പറ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സെയിൽസ് ബോയ്‌നെ ആവശ്യമുണ്ട്. പാർടൈം ജോലി ആണ്. എക്സ്പീരിയൻസ് ആവശ്യമില്ല
16. .എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന പ്രമുഖ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.
9995330141
17. തൃശ്ശൂരിലെ പ്രശസ്തമായ എംപ്ലോയബിലിറ്റി സ്കിൽ ഡവലപ്മെന്റ് സെന്ററിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
ശമ്പളം : 10,000/- മുതൽ (BASED ON PERFORMANCE AND EXPERIENCE)*
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8056085480 എന്ന നമ്പറിൽ ബന്ധപ്പെടുക
അല്ലെങ്കിൽ ഇമെയിൽ അയക്കുക vijesh@saharakerala.com
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10’22
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഡ്രൈവിംഗ് ലൈസൻസ്, ബൈക്ക്, ലാപ്‌ടോപ്പ് എന്നിവ ഉണ്ടായിരിക്കണം
18. കെയർടേക്കറിനെ ആവശ്യമുണ്ട്*
Salary-16000/-
Age below-45
Location – Nettoor
താല്പര്യം ഒള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
+91 99470 89900
19. റിലയൻസ് നിപ്പോൺ ലൈഫ് സി. ഡീ. എ. ചാനലിന് തിരുവനന്തപുരം ബ്രഞ്ചിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
Development Associate – 5 ഒഴിവുകൾ
ME – 13 ഒഴിവുകൾ
പ്രായം 25 വയസിനു മുകളിൽ 45 വയസ് വരെ
യോഗ്യത : എസ്എസ്എൽസി/പ്ലസ് ടൂ/ ബിരുദം
ശമ്പളം + ഇ.എസ്. ഐ. + പി. എഫ് + ഇൻസെൻ്റീവ്
താല്പര്യമുള്ള തിരുവനന്തപുരം ജില്ലക്കാർ 6282700632 എന്ന whatsapp നമ്പറിൽ നിങ്ങളുടെ ബയോ ഡാറ്റാ അയക്കുക.
20. എറണാംകുളം തൃപ്പൂണിത്തുറ ബേക്കറി പ്രൊഡക്ഷനിലോട്ടു helper വാക്കൻസി വന്നിട്ടുണ്ട്
12000 SALARY
Food accomodation free
Weekly 1 ലീവ്
എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ salery കൂട്ടി തരും
Mob.9846083942
21. പാലക്കാട്
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കർ, ,ചൈനീസ് കുക്ക്, ക്ലീനിങ് സ്റ്റാഫ്, എന്നീ ഒഴിവുകളിലക് ജോലിക്കാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. സാലറി 15000 -25000 വരെ.
8138927058
22. .കൊല്ലം
അയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ബേസിക് കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.വർക്കിംഗ് ടൈം 9.am to 5.30pm .ക്വാളിഫിക്കേഷൻ-ബി.കോം.
8137866509
23. എല്ലാ തരം ജ്യൂസ് കൾ അറിയുന്ന എക്സ്പീരിയൻസ് ഉള്ള ജ്യൂസ് മേക്കറെ കണ്ണൂരിലേക്ക് ആവിശ്യമുണ്ട് 7025747474 watsp 7025747476 cal
7025747474 watap
24. ഇലക്ട്രീഷ്യൻ, പ്ലംബർ, ജനറൽ ടെക്നീഷ്യൻ
കൊച്ചിയിലുള്ള ഫൈവ്സ്റ്റാർ കൺവെൻഷൻ സെന്ററിലേക്ക് മുകളിൽ പറഞ്ഞിട്ടുള്ള തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
ഉയർന്ന ശമ്പളം, സൗജന്യ താമസവും ഭക്ഷണവും. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. Whatsapp: 98470 35268 അല്ലെങ്കിൽ മെയിൽ: rasikaadvt1@gmail.com
25. .ROYAL RESIDENCY KAKKANAD
Looking For
Front Office Executive
With Hotel Experience
Age _ 20-30
Contact 9656777711
info@hotelroyalresidency.co.in
26. ADMIN MANAGER🧑🏻💼20000 above
Gender:Male
4-6 years Experience
Qualification: Degree
Salary : 20000 above
Time :9:00 am-6:00 pm
Age:below 40
Location : Thalore
7306545205
27. MANAGEMENT TRAINEE🧑🏻💼10000ABOVE+INCENTIVE+OVERTIME
Gender:Male
Freshers or experience
Qualification : B Tech (Automobile or Mechanical)
Salary : 10000above + Incentive + Overtime
Age:below30
Time:9:00am-6:00 pm
Location : Chalakudy
7306545205
28.WORKS MANAGER🧑🏻💼25000ABOVE+INCENTIVE
Gender:Male
8 years experience in automobile showroom
Qualification : Diplkma/B.Tech
Salary : 25000above + Incentive
Age:below45
Time:9:00am-6:00 pm
Location : Thrissur
7306545205
29.ACCOUNTS MANAGER🧑🏻💼25000above
Gender:Male
5 – 6 years experienced
Qualification: B.Com
Salary : 25000above
Age:below 40
Time:9:00 am-6:00pm
Location : Thalore
7306545205
30.SENIOR ACCOUNTANT🧑🏻💼15000 above
Gender:Male
2 – 3 years experience d
Qualification: B.Com
Salary : 15000above
Age:below 40
Time:9:00 am-6:00pm
Location : Thalore
7306545205
31.SECURITY GUARD 🧑🏻💼13000above
Gender:male
2 – 3 years experience
Qualification: SSLC
Salary : 13000 above
Age:below50
Location : Thalore
7306545205
32.SPARE ASSISTANT🧑🏻💼12000 above+incentive+overtime
Gender:Male
1 – 2 years experience in Automobile Experience
Qualification: ITI / Diploma
Salary : 12000above+ Incentive + Overtime
Age:below35
Time:9:00 am-6:00 pm
Location : Chalakudy
7306545205
33.-PDI – MECHANIC🧑🏻💼10000above+incentive +overtime
Gender :Male
Freshers or Experience
Qualification: ITI / Diploma
Salary : 10000abpve+ Incentive + Overtime
Age:below 35
Time:9:00 am-6:00pm
Location : Thalore
7306545205
34.SALES EXECUTIVE 🧑🏻💼15000 ABOVE+INCENTIVE
Gender:Male
Freshers or Experience
Qualification: Plus Two.
Salary : 15000 above+ Incentive
Age:below35
Time:9:00am-6:00pm
Location : Thrissur , Aluva , Alathur , Natikka , Chalakudy , Puzhakkal , Wadakkanchery , Thalore, Irinjalakuda , Chavakkad , Kunnamkulam
Appointment Call📞📱
7306545205
35. wanted billing staff
Female
Qualification – B.com with Tally
Salary – 8,000
Working Time – 9.00am to 6.30pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
Place-THODUPUZHA
36. WANTED H R FIELD ASSISTANT
Male
Qualification – HR Management
Salary – 12000 – 15000 + Petrol Allowance
Working Time – 09.00am to 05.30 pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
36. SUPERVISOR
Female
Qualification – +2 Above
Salary – 10000 – 15000
Working Time – 09.00 am to 05.00 pm
Place – Malapuram
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
37.WANTED HOUSE KEEPING STAFF
Male / Female
Qualification – 10th
Salary – 12000 + PF + ESI
Working Time – 08.00 am to 05.30 pm
05.30 pm to 08.00 am
PLACE -MALAPURAM
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
38.MARKETING EXECUTIVE
PLACE – THODUPUZHA
Work Location – Ernakulam, Kottayam, Idukki
Qualification- Degree pass/fail
Salary – 15000(target based)+TA+1% turn over
Experience – 3 years
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
39. CAR POLISHING TECHNICIAN(CERAMIC) -നെ ആവശ്യമുണ്ട്
PLACE – THODUPUZHA
Salary – 17000 + incentive
Time – 8.00am – 7.00pm
Age – 35
Experience – 4 years
Accommodation available
Provide rice and gas
Call : 8590959137 Office (call between 9.00am-7.30.pm)
40. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് House keeping supervisor/driver -റെ ആവശ്യമുണ്ട്
Qualification- Plus two above
Salary – 15000
Time – 8.00am – 7.00pm
Age – below 37
Experience – 2 years
Accommodation available
Provide rice and gas
Two and four wheeler license must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
41.WANTED HOUSE KEEPING LABOUR
PLACE- THODIPUZHA
Qualification- Plus two pass/fail
Salary – 12000
Time – 8.00am – 7.00pm
Age – below 37
Experienced and Freshers
Accommodation available
Provide rice and gas
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
42*WANTED HOUSE KEEPING LABROUR/DRIVER*
PLACE -THODUPUZHA
Qualification- Plus two pass/fail
Salary – 15000
Time – 8.00am – 7.00pm
Age – below 37
Experienced/Freshers
Accommodation available
Provide rice and gas
Four wheeler license must
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
43.WANTED BILING CUM SALES STAFF*
PART TIME JOBS
Male. Qualification – Any Degree
Salary – 3000 – 3500
Working Time – 5.00pm to 8.30pm
Age – 20 – 25
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
43.BILLING CUM ACCOUNT STAFF
Female/Male
PLACE-THODUPUZHA
Qualification – Plus two/Degree
Salary – 10000(Starting Salary)
Time – 9. 00am – 7.00 pm
Basic Computer knowledge + Minimum language skill
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
Call : 8590959137 Office (call between 9.00am-7.30.pm)
44.WANTED ASSISTANT MANAGER
PLACE – PALAKKAD
Male/Female
Qualification – SSLC/Plustwo
Salary – 10000 – 20000
Time – 8.00am – 6.00pm
Food&Accomodation Available
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
44.WANTED OFFICE STAFF IN PALAKKAD
പാലക്കാടുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – SSLC/Plustwo
Salary – 10000 – 20000
Time – 8.00am – 6.00pm
Food&Accomodation Available
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
45.WANTED OFFICE ADMIN IN PALAKKAD
Male/Female. Qualification – SSLC/Plustwo
Salary – 10000 – 20000
Time – 8.00am – 6.00pm
Food&Accomodation Available
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
ഫോൺ വിളിക്കുന്നവർ ഓഫീസ് ടൈമിൽ വിളിക്കാൻ ശ്രദ്ധിക്കുക(9.00am-7.30.pm)
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
46. കണ്ണൂർ ഉള്ള ഹോസ്റ്റലിലേക്ക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
Salary.30000+Food&Accomadation
PH-9895421800
താൽപ്പര്യം ഉള്ളവർ ഉടൻ തന്നെ വിളിക്കുക
47. Computer Operator🧑🏻💼👩🏻💼10000-20000
Gender:Female/Male
1 years experienced in DTP works
Qualification:Plus two or above
Salary:10000-20000
Age:below 35
Time:9:00am-8:00pm
Location :Thrissur
PH- 7306545205
48. എറണാകുളം
പ്രമുഖ ബാങ്കിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിന്റെ ഒഴിവുണ്ട്. +2 പാസായിരിക്കണം. സാലറി 15000 -20000 .
953940007
49. OFFICE STAFF 🧑🏻💼👩🏻💼10000-20000
Gender:Female/Male
Freshers or experienced
Qualification:Plus two
Salary:10000-20000
Age:below 35
Time:9:00am-8:00pm
Location :Thrissur
PH- 7306545205
50. Accountant👩🏻💼🧑🏻💼15000above
Gender:Female/Male
1 years experienced
Qualification:B.com
Salary:15000above
Age:below 35
Time:9:00am-5:00pm
Location:Kuriachira
Appointment Call📞📱
7306545205
51. Driver🧑🏻💼12000above+incentive+overtime
Gender:male
Freshers or experienced
Qualification:SSLC above
Salary:12000 above+incentive+overtime
Age:below 35
Four wheeler license must
Time:9:00am-6:00pm
Location :Chalakudy
Appointment Call📞📱
7306545205
52. തിരുവനതപുരം
housing ബോർഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറെന്റിലേക് റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി ആണ്.സാലറി 10000 രൂപ മുതൽ 12000 രൂപ വരെ.
9048727231
53*തൃശൂർ*
കാലത്തോട് പ്രവർത്തിക്കുന്ന ഗോഡൗണിലേക് ഡ്രൈവർ കം ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 .വർക്കിംഗ് ടൈം 9.30. to 6.30pm .
9447766289 .
54.എറണാകുളം
ജോക്കിയുടെ exclusive ഷോറൂമിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെ ആണ് ആവശ്യം.സാലറി -10000 .
9605149118
55.ആലപ്പുഴ
ചേർത്തലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ജ്യൂസ്, ഷേക്ക് , sandwich , ബർഗർ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഷെഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000 .എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണനാ.
8714247408
56.കൊല്ലം
പ്രമുഖ ഗാര്മെന്റ്സ് യൂണിറ്റിലേക് ടൈലർ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 -20000 വരെ.
9349143540
57.കായംകുളം
ഒരു തേപ്പു കടയിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
7012273748
58.കോഴിക്കോട്
വെസ്റ്റ് ഹില്ലിൽ പാചകത്തിനും ക്ലീനിങ്ങിനുമായി ലേഡീസ് സെർവന്റിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം രാവിലെ 8 മുതൽ ഉച്ചക് ഒരു മാണി വരെ.
8951500916
59.എറണാകുളം
ഒരു പ്ലൈവുഡ് സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.ടാലി നോളേജ് ഉണ്ടായിരിക്കണം. ലേഡി സ്റ്റാഫിനെ ആണ് ആവശ്യം.സാലറി 10000 -12000 .
9447774471
60.പത്തനംതിട്ട
പ്രമുഖ സൂപ്പർമാർക്കറ്റിലേക് അക്കൗണ്ടന്റ്, സെയിൽ സ്റ്റാഫ്, കാഷ്യർ,സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക് ജോലിക്കാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നതാണ്. സാലറി 10000 -25000 വരെ.
9778496343
61.തൃശൂർ
തൃപ്രയാർ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സെയിൽസ്മാൻ ഉടൻ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 10000 -15000 വരെ.
8592981111
62.തിരുവനതപുരം
പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന പ്രീ സ്കൂളിലേക്കു സ്കൂൾ ബസ് ഡ്രൈവറെ ആവശ്യമുണ്ട്.
8547759660
63.ആലപ്പുഴ
കായംകുളത്തു പ്രവർത്തിക്കുന്ന it നെറ്റ് വർക്കിംഗ് ഓഫീസിലേക്കു ഫീൽ സ്റ്റാഫ് ഓർ അസിസ്റ്റന്റ് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.
8078995229
64.നക്ഷത്ര ഗോൾഡ് & diamonds
പുതുതായി ആരംഭിക്കുന്ന നക്ഷത്ര ഗോൾഡ് & Diamonds ലേക് സ്റ്റാഫുകളെ നിയമിക്കുന്നു .
*Sales Manager- Salary-40k
Qualification- Graduate/Post Graduate
Minimun 5 Year Jewellary Experience
Food & Accommodation Available
*sales man -salary 30k
Qualification-plus two or graduate
Minimum 2 year jewellary experience
Food & accommodation available
*Data analytics
Male candidates only
Salary-14000
Minimum 1 year experience
Good knowledge in MS office
Food & Accommodation available
*video grapher- salary 20000
Minimum 1 year experience
Food & accommodation available.
ഇന്റർവ്യൂ നടക്കുന്നത് എറണാകുളം വൈറ്റില കോർപറേറ്റീവ് ഓഫിസിൽ വച്ചാണ്.ഇന്റർവ്യൂ തീയതി ഒക്ടോബർ 5 മുതൽ 31 വരെ . സമയം രാവിലെ 10 മുതൽ വൈലുനേരം 5 വരെ.
9846218916
65. പെരിന്തൽമണ്ണ
പ്രമുഖ ടെക്സ്റ്റൈൽസിലേക് ഫ്ലോർ മാനേജർ നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ- +2 .
എക്സ്പീരിയൻസ് – 4 /5 year
വയസ്-45 വരെ.
സാലറി -16000 -18000 വരെ.
8714570757
66.എറണാകുളം
കമ്പനിയിലേക് ഹെൽപ്പേഴ്‌സ് ആയി പുരുഷന്മാരെ ആവശ്യമുണ്ട്.താമസം ഭക്ഷണം എന്നിവ ലഭ്യമാണ്.
8606938060
67. എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് 60700 രൂപ ശമ്പളത്തിൽ കേരള psc വഴി ജോലി നേടാം .അവസാന തിയതി 2.11.2022 വരെ.
താഴെ പറയുന്ന തസ്തികയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റതവണ രെജിസ്ട്രേഷൻ പ്രകാരം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.
ബോർഡിന്റെ പേര് കേരള PSC
തസ്തികയുടെ പേര് സെക്യൂരിറ്റി ഗാർഡ്
ഒഴിവുകളുടെ എണ്ണം പ്രതീക്ഷിത ഒഴിവുകൾ
അവസാന തിയതി 02/11/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
AGE LIMIT 18-50
SALARY SCALE 26500 TO 60700
ദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം Category No: 409/2022-കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
68. സപ്ലയർ
എറണാംകുളം റെസ്‌റ്റോറന്റിലെക് മുൻപരിചയമുള്ള സപ്ലെയറേ ആവിശ്യമുണ്ട്.
സാലറി -18000/-
ഫുഡ് &റൂം ഫ്രീ.
ഡ്യൂട്ടി time – 11to11
call 8139007186
69. MALABAR GOLD & DIAMOND *
മലബാർ ഗോൾഡ് & ഡയമൺസ്ൽ ഇന്റർവ്യൂ വഴി ജോലി നേടാം താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം കൺസൾട്ടൻസി അല്ല കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യുക കാൾ ചെയ്യരുത്
8714054785
70. DRIVER CUM SALES MAN
Dairy സ്ഥാപനത്തിലേക്കു Driver cum sales – നെ ആവശ്യമുണ്ട്. ഇരിഞ്ഞാലക്കുട, കാട്ടൂർ, കാരളം ഭാഗത്തുനിന്നും താല്പര്യം ഉള്ളവർക്ക് വിളിക്കാം – 7593075863 ( നല്ല സാലറി, കൂടാതെ incentive ഉണ്ടാക്കും).
71. ആവശ്യമുണ്ട്
മലപ്പുറത്തുള്ള ഒരു കമ്പനിയിലേക്ക് അത്യാവശ്യമായി 3 കളക്ഷൻ സ്റ്റാഫുകളെ ആവിശ്യമുണ്ട്
Qualification : Plus Two / Any Degree
Salary : 18k – 20k
Contact : 9946488776
72. ഉടനെ ആവശ്യമുണ്ട്
പടിഞ്ഞാറൻ കോട്ടയിൽ കൊറിയർ ഫ്രാഞ്ചൈസിക്ക് ലേഡി സ്റ്റാഫ്നെ ആവശ്യമുണ്ട്*
*ശമ്പളം 8000/-
* EXPERIECED /FRESHERS
* അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്
* പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള വർദ്ധനവ്.
താല്പര്യമുള്ളവർ 98958 17221 എന്ന നമ്പറിൽ ബന്ധപ്പെടുക
73. .* RELATIONSHIP OFFICER*
തൃശൂർ ജില്ലയിൽ ( ഒല്ലൂർ, ചാവക്കാട്, ഗുരുവായൂർ, ചൂണ്ടൽ ) Relationship officer നെ ആവശ്യമുണ്ട്
QUALIFICATION- +2
( MALE CANDIDATE) ജോബ് നോക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ താഴെ കാണുന്ന നമ്പറിലേക് വാട്സ്ആപ്പ് ചെയ്യുക
7994637098
74. വീട്ടുജോലിക്ക്
കോട്ടയം അതിരമ്പുഴയിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്.
Urgently required
Salary : 18000/-
Contact: 7907403413,8089787052
75. കരുനാഗപ്പള്ളി
ചിമ്മിനി ഹോട്ടലിൽ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്ലീനിങ് & കിച്ചൻ ഹെൽപ്പർ വിഭാഗത്തിലാണ് ഒഴിവുവരുന്നത് . സാലറി -12000 -15000 .
വർക്കിംഗ് ടൈം -7 AM -6 PM .
9048961212
76. മെക്കാനിക് ട്രെയിനിയായി എം എം ഹോണ്ടയിൽ ജോലി ഒഴിവ്.
പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ട യുടെ കേരളത്തിലെ ബ്രാഞ്ച് ആയ എ എം ഹോണ്ട യിലേക്ക് ജോലി ഒഴിവ്. മെക്കാനിക്കൽ ഡിപ്ലോമ ഐ ടി ഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവരെയും പരിഗണിക്കും.
ജോലിസ്ഥലം ചേലേരി.
Walk in Interview at AM Honda, Calicut road, Angadipuram, Perinthalmanna From Mon – Fri 10 AM – 5 PM.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക.
hr@amhonda.in
77. കേരളത്തിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ൽ നിരവധി ജോലി ഒഴിവുകൾ.
ലഭ്യമായ ഒഴിവുകൾ ചുവടെ ചേർക്കുന്നു
സെയിൽസ് എക്സിക്യൂട്ടീവ്
BOTH MALE /FEMALE CANDIDATE CAN APPLY . പുരുഷ ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഗോൾഡ് മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
AGE LIMIT -30
സ്ത്രീകൾക്ക് വേണ്ട കുറഞ്ഞ യോഗ്യത ഒരു വർഷത്തെ സെയിൽസ് മേഖലയിലുള്ള എക്സ്പീരിയൻസ്
AGE LIMIT -28.
* സെയിൽസ് എക്സിക്യൂട്ടീവ് – ട്രെയിനീസ്*
BOTH MALE /FEMALE CANDIDATE CAN APPLY
AGE LIMIT -28
NO EXPERIENCE NEEDED
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
ONLY FEMALE CANDIDATE CAN APPLY
AGE LIMIT -28.
* സ്റ്റോർ ഇൻചാർജ്*
പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള പ്രായപരിധി 30 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
സ്വർണ്ണ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോപ്പിലേക്ക് വന്നിട്ടുള്ളത്. അറേബ്യൻ ഗ്രൂപ്പിന്റെ കായംകുളം ബ്രാഞ്ചിലേക്ക് ആണ് മുകളിൽ പറഞ്ഞ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 നു മുന്നേ കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുക്കുക.
career@arabiangoldgroup.com
78. എറണാകുളത്തുള്ള ത്രീ സ്റ്റാർ ബാർ ഹോട്ടലിലേക്ക് ബാർമാൻ ,ബില്ലിങ് സ്റ്റാഫ് എന്നിവരെ ഉടനെ ആവശ്യമുണ്ട്
𝙼𝚘𝚋.9847180130
𝙵𝚛𝚎𝚎 𝙵𝚘𝚘𝚍 & 𝙰𝚌𝚌𝚘𝚖𝚘𝚍𝚊𝚝𝚒𝚘𝚗
SAlARY -12000to15000
79. തൊടുപുഴയിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification – SSLC/Plustwo + Good communication skill
Salary – 10000
Time – 9.00am – 5.00pm
Freshers/Experienced
Age – 32 Below
wa.me/918590959137 (Whatsapp)
80. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary Starting – 9000
Working Time – 8.30am – 6.30pm
Call : 8590959137
81. മേലുകാവ് – മേലുകാവ് മറ്റം റൂട്ടിൽ പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – Starting 8000
Age – Below 35
Time – 8.00am – 6.00pm
Call : 8590959137
82. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് /സെയിൽസ് സ്റ്റാഫിനെ (Billing/Sales) ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 9000
Time – 9.00 am – 5.30 pm
Age – Below 35
Freshers
Call : 8590959137 Office
83. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് ഇൻ ചാർജറെ (Office In Charger) ആവശ്യമുണ്ട്
Female
Qualification – PG/Degree + Computer Knowledge
Salary – 10000
Time – 9.00 am – 5.30 pm
Age – Below 35
Freshers
Call : 8590959137
84. ക്ഷീരജാലകം പ്രമോട്ടർമാരുടെ താത്കാലിക ഒഴിവ്
ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ ആയി ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് (രണ്ട് ഒഴിവുകൾ) അപേക്ഷ ക്ഷണിച്ചു.
QUALIFICATION- +2 WITH COMPUTER KNOWLEDGE
MALAYALAM TYPE WRITING
AGE LIMIT -18-40
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ ഉൾപ്പെടെ തയാറാക്കിയ അപേക്ഷയും, തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2022 ഒക്ടോബർ 20ന് 5 മണിക്ക് മുമ്പായി ക്ഷേമനിധിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ ഇ-മെയിലായോ സമർപ്പിക്കണം. ഫോൺ: 0471 -2723671
ഇ-മെയിൽ – cru.kdfwf@kerala.gov.in
ADDRESS
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ്, (KLDB) (Ground Floor) ഗോകുലം, പട്ടം പാലസ് .പി.ഒ, തിരുവനന്തപുരം -695004
85. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കു ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് വേണം . മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് നിർബന്ധം .പൂർണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്‌നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യതകൾ.
പ്രായപരിധി 40 നും 60 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡാറ്റാ സഹിതം 2022 ഒക്ടോബർ 12ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
86. എറണാകുളം ജില്ലാ പഞ്ചായത്ത്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ഓഫിസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. 2022 ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
EDUCATIONAL QUALIFICATION- DEGREE + COMPUTER KNOWLEDGE
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ഫോൺ :0484 2421874
87. കോപ്പറേറ്റീവ് സൊസൈറ്റി യുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ച് കളിലേക്ക്
Internal auditor ന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
QUALIFICATION – BCom,BBA,Mcom, MBA in finance
AGE LIMIT -BELOW 30
ONLY MALE CANDIDATE CAN APPLY
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
SALARY – 17000(ESI)+TA+DA
താഴെപ്പറയുന്ന ബ്രാഞ്ചുകളുടെ 10 കിലോമീറ്റർ പരിധിയിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.
📍ഒഴിവുള്ള സ്ഥലം
📍തൃശ്ശൂർ ടൗൺ
📍ചാലക്കുടി
📍ഗുരുവായൂർ
9645560527
88. 18 കഴിഞ്ഞ യുവതി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ. വിവിധ തസ്തികകളിലേക് ISO സെർട്ടിഫൈഡ് കമ്പനിയിലേക് 15000 രൂപ മുതൽ 24500 വരെ സാലറിയോടെ നിയമനം.
9496942038
89.* JEWELLARY ഗ്രൂപിലേക്*
ഇന്ത്യയിലുടനീളം ഉടൻ പ്രവർത്തനമാരംഭിക്കുന്ന JEWELLARY ഗ്രൂപിലേക് SALES മാനേജർ നെ ആവശ്യമുണ്ട്.(MALE /FEMALE ) FULL TIME /PARTIME ആയും കമ്മീഷൻ അടിസ്ഥാനത്തിലും വർക്ക് ചെയ്യാം
9605080208
90.SALES EXECUTIVE
Vacancies For Sales Executives For A Lubricant Distribution Firm In Kottayam .
Salary -15000+Fuel Allowence+ Incentive
Candidates With Their Own 2 Wheeler Preffered
9061952888
91.SBI CARD /CREDIT CARD SALE
BRANCH RELATIONSHIP EXECUTIVE
Age limit-29
Qualification-Any degree
Male & Female can apply
Salary -24000
Vacancies available in all over kerala.
Intrested candidates send whats app resume -8089918037
91. തൊടുപുഴയിലേക്ക് സൂപ്പർവൈസറെ (Supervisor) ആവശ്യമുണ്ട്
Male
Qualification -Any Degree
Salary – 12000
Age – 25 Above
Time – 08.00am to 08.00pm
Driving licence must
Call : 8590959137
92. കൊല്ലം അഞ്ചലിൽ തുടങ്ങുവാൻ പോകുന്ന Car Accessories ഷോപ്പിലേക്.. സ്റ്റാഫിനെ ആവശ്യമുണ്ട് (Camera ഫിറ്റിംഗ്സ്, led, സെന്റർ ലോക്ക് ഫിറ്റിംഗ്സ്,flore mat )ഇതിലെല്ലാം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ഫുഡ് and അക്കോമഡേഷൻ ഉണ്ടായിരിക്കും.
Contact no.7907496700,
920704927
93. കാർ ഡ്രൈവരെ ആവശ്യമുണ്ട്
മഞ്ചേരി, മലപ്പുറം, പെരുന്തൽമണ്ണ. ഭാഗത്തുള്ളവർ മാത്രം വിളിക്കുക
9633059376
94. വെയിറ്റർ 👨🍳നെ ആവിശ്യമുണ്ട്
താമസം &ഫുഡ് ഉണ്ടായിരിക്കും 💼
2ലീവ് മാസത്തിൽ ഉണ്ടായിരിക്കും
തൃശ്ശൂർ
കോൺടാക്ട്
9947612310
നേരിട്ട് ഉള്ള നിയമനo
95. INDIAN OIL COOPERTION
Interview venue ernklm
All kerala vacancy
Qualification
ITI/ BTECH/ DIPLOMA
RESUME WHATSAPP TO 9048280652
96. കസ്റ്റമർ റിലേഷൻഷിപ് ഓഫീസർ
കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ ലോൺ സെക്ഷനിലേക്ക് വനിതകളെ ആവശ്യമുണ്ട്
ഒഴുവുകൾ : 10.
വയസ്സ് : 32 വരെ.
യോഗ്യത : +2.
സമയം : 9 am – 5.30 pm.
Salary +incentive +ESI+PF+Gratuity +Promotion +Other Allowance….
Contact : 80 75 14 02 64.
97. ഹോട്ടലിലേക്ക്
Need chinese cook, cleaning -plate washing staff, supplier (Trivandrum )
തിരുവനന്തപുരം ഹോട്ടലിലേക്ക് ചൈനീസ് കുക്ക്, ക്ലീനിങ് സ്റ്റാഫ്, പ്ലേറ്റ് വാഷിംഗ് സ്റ്റാഫ്, സപ്ലയർ ആവശ്യമുണ്ട്. 9400940407
98.Nationalized Bank
Designation:-Telecaller
Qualification :- Plus Two
Males/Females can apply
Freshers/Experienced
Salary:-19000
Location:-Ernakulam Branches
Job Role:- Converting leads and their follow up
WhatsApp @7736892545
99. Finance Company
Designation:-Office Staff
Qualification :- Degree
Salary:-12000 and above
Males/Females can apply
Freshers/Experienced
Location :-
Thrissur Branches(Koorkenchery, Mala)
Ernakulam Branches(Angamaly, Aluva, Thoppumpadi)
WhatsApp @7736892545
100. Home Appliances Showroom
Designation:-Sales Staff
Qualification:-Plus two
Salary:-12000-18000
Males can apply
Freshers/Experienced
Location:-Thrissur Branches(Thrissur town, Irinjalakuda, Vadanapilly )
WhatsApp @7736892545
101. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ
കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ താഴെ ചേർക്കുന്നു.
മെയിൽ വാർഡൻ
അസോസിയേറ്റ് ഫാക്കൽറ്റി
അസിസ്റ്റന്റ് ഫാക്കൽറ്റി
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
102. അധ്യാപകരെ ആവശ്യമുണ്ട്.
ഇടുക്കി: നാടുകാണി ട്രൈബൽ ആർട്സ് & സയൻസ് കോളേജിൽ സുവോളജി, ഇക്കണോമിക്സ്, ഫുഡ് സയൻസ് എന്നീ വിഷയ ങ്ങളിൽ അധ്യാപക ഒഴിവുണ്ട്. പ്രസ്തുത വിഷയങ്ങളിൽ പി.ജി., നെറ്റ് പി.എച്ച്.ഡി. യോഗ്യത യുള്ളവർ അപേക്ഷിക്കുക. : tasknadukani@gmail.com
103.urgent
ഒരു ജ്യൂസ് മേക്കർ ആവശ്യമുണ്ട്
മലപ്പുറം ജില്ല പൊന്നാനി(വന്ന് പോവാൻ കഴിയുന്നവർ )
വ്യത്യസ്ഥ മായ ജ്യൂസ് പണി അറിയുന്നവർ വിളിക്കുക 9961484634
104.Power Tools, Brush Cutter, Chain saw എന്നിവയുടെ പരിചയ സമ്പന്നരായ മെക്കാനിക്കുകളെ ആവശ്യമുണ്ട്…
🕹️ സ്ഥലം : കൊടുവള്ളി.
Call: 9946 97 1024
104. പ്രമുഖ ബാങ്കിൻറെ Gold loan division ലേക്ക് പാലക്കാട് ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് Relationship executive ന്റെ അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതികൾ
ഒക്ടോബർ 11 12 13 14
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
Qualification- +2
Both male /female candidate can apply.
Salary- 13000 to 19000 ( ESI, pf)+incentive
telecalling work ഉണ്ടായിരിക്കുന്നതാണ്.
👉മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
പാലക്കാട്
📍തെരഞ്ഞെടുക്കപ്പെടുന്ന വർക്ക് 20 കിലോമീറ്റർ പരിധിയിൽ വരുന്നവർക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
👉9645560527
105. URGENTLY HIRING SECURITY STAFF FOR A SECURITY AGENCY AT PALAKKAD
1. SECURITY GUARD – 60 NOS – SALARY-RS.14000/-
2. SECURITY OFFICER – 5 NOS – SALARY -RS.15000/-
3. SECURITY FIELD OFFICER-5 NOS – SALARY – RS.15000/-
വയസ്സ് :-45 വയാസിന് ഉള്ളില്
FOOD AND ACCOMMODATION AVAILABLE, കോണ്ടാക്ട്:-9037267237
106. MCTE(Militery college of telecommunication enginerring) ൽ അസിസ്റ്റന്റ് പ്രൊഫെസർ ആവാം പ്രതിമാസം 31500 വരെ ശബളം നേടാം . ബിരുദദാരികൾക്കു സുവർണാവസരം.
അപേക്ഷിക്കേണ്ട രീതി :
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളുമായി മാത്രം നിർദ്ദിഷ്‌ട അപേക്ഷാ ഫോർമാറ്റിൽ അപേക്ഷിക്കണം: ഉദ്യോഗാർത്ഥികൾക്ക് ഓൾഡ് കേഡറ്റ് ട്രെയിനിംഗ് വിംഗിൽ (CTW) നിന്ന് നിശ്ചിത അപേക്ഷാ ഫോറം ശേഖരിക്കാവുന്നതാണ്. MCTE നേരിട്ട് അല്ലെങ്കിൽ ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷാ ഫോമിനായി അഭ്യർത്ഥന മെയിൽ അയയ്ക്കാം
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
107. NCERT ൽ – ബിരുദാന്തര ബിരുദധാരികൾക്ക് ഇന്റർവ്യൂ ൽ പങ്കെടുക്കാൻ അവരസരം.പ്രതിമാസം 25000 രൂപ ശമ്പളം വരെ.ഇന്റർവ്യൂ തിയതി ഒക്ടോബർ 18.
. അപേക്ഷിക്കേണ്ട രീതി :
വാക്ക്-ഇൻ-ഇന്റർവ്യൂ 2022 ഒക്ടോബർ 18-ന് (ഉച്ചകഴിഞ്ഞ് 2.30 മുതൽ) വിദഗ്ധരുടെ ഒരു പാനൽ നടത്തും. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയുടെ ഹാർഡ് കോപ്പിയും അസൽ സർട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് കൊണ്ടുവരണം.
108. പത്താം ക്ലാസ്സുകാർക്ക് പ്രതിമാസം 69000 രൂപ ശമ്പളത്തിൽ കൊച്ചിൻ ഷിപ്‌യാർഡിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ ഒഴിവ് വന്നിട്ടുണ്ട്.
അവസാന തിയതി 31 october 2022.
ഉദ്യോഗാർത്ഥികൾക്ക് പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ സ്റ്റാഫ് കാർ ഡ്രൈവറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
Age limit -45
അപേക്ഷകർക്ക് SAP ഓൺലൈൻ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുകയും അവരുടെ അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം www.cochinshipyard.in എന്ന വെബ്‌സൈറ്റിലൂടെ (കരിയർ പേജ്→ CSL, കൊച്ചി) ലഭിക്കും. 06 ഒക്ടോബർ 2022 മുതൽ 31 ഒക്ടോബർ 2022 വരെ അപേക്ഷിക്കാം. നേരിട്ടോ മറ്റേതെങ്കിലും രീതിയിലോ സമർപ്പിച്ച അപേക്ഷ സ്വീകരിക്കുന്നതല്ല.
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
109. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ(RGCB) റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി- 17.10.2022
പ്രായം : Research Associate- 2022 ഒക്‌ടോബർ 10-തീയതി പ്രകാരം 40 വയസ്സിന് താഴെയുള്ളവർ അപേക്ഷ സമർപ്പിക്കുക.
• Project Technician- 2022 ഒക്‌ടോബർ 10-തീയതി പ്രകാരം 35 വയസ്സിന് താഴെയുള്ളവർ അപേക്ഷ സമർപ്പിക്കുക.
ശമ്പളം:
1. Research Associate തസ്തികയ്ക്കായി പ്രതിമാസം ₹54,000/- + 16% HRA നൽകുന്നു
2. Project Technician തസ്തികയ്ക്കായി പ്രതിമാസം ₹18,000 നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
https://rgcb.res.in/adv-2022-35.php
110. Airo Global Software (ഇൻഫോപാർക്ക് കൊച്ചി) PHP ഫുൾസ്റ്റാക്ക് ഡെവലപ്പർ ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത:
70 ശതമാനത്തിൽ കൂടുതൽ മാർക്കോടെ കമ്പ്യൂട്ടർ സയൻസിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം:
പ്രസ്തുത മേഖലയിൽ 2- 4 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പൂർണമായ ബിയോഡേറ്റ HIRING@AIROGLOBALSOFTWARE.COM എന്ന ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുക്കുക. മറ്റു വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
111. കേരളത്തിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുക.
തസ്തികയുടെ പേര്-Controller of Examinations
ഒഴിവുകളുടെ എണ്ണം-1.
അവസാന തീയതി-21.10.2022
പ്രായപരിധി 57 വയസ്സിൽ താഴെ ആയിരിക്കണം .
അപേക്ഷിക്കേണ്ട രീതി:
പരീക്ഷാ കൺട്രോളർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. അപേക്ഷകൾ 26.09.2022 മുതൽ 20.10.2022 വരെ www.cukerala.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കണം. കൺട്രോളർ ഓഫ് എക്സാമിനേഷൻസ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20.10.2022 ആണ്.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
112. KELTRO ജില്ലാതലത്തിൽ
നിയമനം
നിരവധി ഒഴിവുകൾ
🎯 അസിസ്റ്റന്റ് മാനേജർ
🎯 ബിസിനസ് ഡെവലപ്പർ (gents & gents)
🎯 കമ്പനി സൂപ്പർവൈസേഴ്സ്
🎯 പാക്കിങ് സ്റ്റാഫ്
🎯 സ്റ്റോർ കീപ്പർ
താമസവും ഭക്ഷണവും സൗജന്യമായി കമ്പനി നൽകുന്നതാണ്
http://wa.me/+919747273696
113. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് സീനിയർ ഡിസൈനർ എൻജിനീയറേ ആവശ്യമുണ്ട്*
Male
qualification – B. Tech in Mechanical/Diploma in Automobile
Salary – 25000 – 35000
Time – 8.50am – 5.30pm
Age – 30 below
2 Years Experience Must in the Same field
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm
114. വെയ്റ്റർ
ചേർത്തല പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ ബോയ് നെ ആവശ്യമുണ്ട്,മലയാളി ആയിരിക്കണം.. താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
8714247408
115..തൃശൂർ
ശോഭ സിറ്റി ,മാളിൽ പ്രവർത്തിക്കുന്ന ബാറ്റ സ്റ്റോറിലേക് സ്റ്റോർ മാനേജരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം രാവിലെ 10 മണി മുതൽ രാത്രി 10 വരെ. സാലറി 20000 -23000 .TO SEND BIODATA –bata.sobhacity@gmail.com
116. കോട്ടയം ജില്ലയിൽ പൊൻകുന്നത്ത് ഇന്ന് പ്രവർത്തനം തുടങ്ങിയ റെസ്റ്റോറൻ്റിലേക്ക് 3 ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ബന്ധപ്പെടുക:
9496309021
9946686520
117. കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000+Food &Accomadation
9895421800
118. എറണാകുളം
ലുലുമാളിൽ പ്രവർത്തിക്കുന്ന ടൈറ്റാൻ ഷോറൂമിലേക് സ്മാർട്ട് & എനെർജിറ്റിക് സ്റ്റാഫിനെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക,
wthks@titan.co.in
119. .തിരുവല്ല
മനക്കച്ചിറയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പൊറോട്ട മേക്കറിനെയും കോഫി ഷോപ് ഹെല്പറെയും ആവശ്യമുണ്ട്. സാലറി ഡെയിലി 800 +ഭക്ഷണം.
8111985644
120.തിരുവനതപുരം*
കേശവദാസപുരം പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് ഗേൾ/സെയിൽസ് ബോയ് എന്നിവരെ ആവശ്യമുണ്ട്.
9447051531
121. തൃശൂർ
ഹോട്ടലിലേക്കു കാഷ്യർ, സപ്ലയർ എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്കു മുൻഗണന.
9846288882
122. ചെന്നിത്തല
കല്ലുമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ലാബിലേക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9447110457
123. തിരുവനതപുരം
പട്ടം പ്രവർത്തിക്കുന്ന ലോണ്ടറി ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുൾടൈം /പാർടൈം ജോലി അവൈലബിൾ ആണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.
7306095490
124. എറണാകുളം*
കോലഞ്ചേരി പ്രവർത്തിക്കുന്ന മാട്രസ് ഷോറൂമിലേക് ഷോറൂം ഇൻ ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ആവശ്യമുണ്ട്. പ്രായപരിധി -25 മുതൽ 50 വരെ.
9446127931
125. മലപ്പുറം*
പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം. പ്രായപരിധി 18 മുതൽ 25 വയസുവരെ.
ക്വാളിഫിക്കേഷൻ-+2 .
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
73080774477
GULF VACANCIES
1.ഗ്രാൻഡ് ഹൈപ്പർമാർകെറ്റിൽ ജോലി നേടാം.
ലഭ്യമായ ഒഴിവുകൾ ചുവടെ കൊടുക്കുന്നു
🔺സ്റ്റോർ മാനേജർ
🔺ASST സ്റ്റോർ മാനേജർ
🔺മാനേജർ (HOTFOOD, FRESH)
🔺സൂപ്പർവൈസർ (ALL CATEGORY)
🔺സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
🔺സോഫ്റ്റ്‌വെയർ ഡെവലപ്പർ
🔺സൈറ്റ് എഞ്ചിനീയർ
🔺സൈറ്റ് സൂപ്പർവൈസർ
🔺ഇൻചാർജ് (ALL CATEGORY).
🔺സെയിൽസ്മാൻ (ALL CATEGORY)
🔺ക്യാഷ്യർ
🔺ഇൻവാർഡ് എക്സിക്യൂട്ടീവ് / RECEIVER
🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔺കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
🔺ക്യാഷ് ഓഫീസർ
🔺CCTV ഓപ്പറേറ്റർ ഫിഷ് കട്ടർ
🔺ബുച്ചർ
🔺സെക്യൂരിറ്റി
🔺ഹെൽപ്ർ (LIADING/TROLLY/BAGGER)
🔺ഹെവി ഡ്രൈവർ
🔺എലെക്ട്രിഷ്യൻ
🔺പ്ലമ്പർ
🔺കുക്ക് (ALL CATEGORY)
🔺 ASST കുക്ക് (ALL CATEGORY)
🔺ഷവർമ മേക്കർ
🔺ബ്രോസ്റ്റ് /ഗ്രിൽ /TANDOOR MAKER
🔺 ചപ്പാത്തി /പൊറോട്ട മേക്കർ
🔺 സാലഡ് മേക്ക്
🔺 ടി /ജ്യൂസ് /സാന്ദ്വിച് മേക്കർ
🔺ബേക്കർ
🔺ASST ബേക്കർ
🔺 പാസ്റ്ററി മേക്കർ
🔺 കിച്ചൻ ഹെൽപ്പർ
യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നണ്.പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ജോലി സ്ഥലം സൗദി അറേബ്യ.താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ ചുവടെ നൽകുന്ന ഇ മെയിൽ അഡ്രസിലേക്ക് അയക്കുക .നിങ്ങൾ സെലക്ട് അയാൽ അവർ നിങ്ങളെ അറിയിക്കുന്നതാണ്.e മെയിൽ അഡ്ഡ്രസ്സ് ചുവടെ നൽകുന്നു.
career@grandhyper.com
2. EQUIREMENT FOR ABUDHABI -DUBAI & SHARJAH🇦🇪🇦🇪
Interview at Cochin On 13/10/2022 Thursday
🔰 OFFICE BOY
🔸SSLC Pass
🔸Age 21-32
🕴️Salary – 1100 Dhs
🕴️Free Food*
🕴️Accommodation
അപേക്ഷകർ Biodata,Passport, Photo, എന്നിവ WhatsApp അയക്കുക
Whats app No: 9072395222
9539090333
3. പ്രമുഖ കമ്പനിയായ അൽ ആദിൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഇന്റർവ്യൂലൂടെ ഈ ജോലി നേടാം
Company Name- Al Adil Trading LLC
Job Location- Dubai
Nationality- Selective
Eligibility- Added Below
Selection mode- Walk-In Interview
Experience-Added Below
Salary- Discuss during an interview
Interview Date- 8-10-2022
Interview Location- Added Below
Updated on- Today
ഒഴിവുകൾ ⭕️
▪️Cashier(f)
▪️Warehouse Manager
▪️Outdoor Salesman
▪️Storekeeper
▪️Light driver.
*അപേഷിക്കുന്നവർക്കു കമ്പ്യൂട്ടർ നോളേജ് ആവശ്യമാണ്.പ്രായ പരിധി 35 വയസിനു താഴെ ആണ്.സമാന മേഖലയിൽ പ്രവർത്തി പരിചയം വേണം.
A UAE manual license is required & should have knowledge of
Dubai/Sharjah/Abu Dhabi roads (for driver).
Other Benefits
Leave Salary & Air Ticket (As per UAE Law). Accommodation & Transportation.
Email CV: hr@aladilgroup.com
4. സൗദി അറേബ്യ മക്ക/ജിദ്ധ/ജിസാന്‍/റിയാദ്
ഹൗസ് ഡ്രൈവര്‍ vacancy
സാലറി : 1800+റൂം
□ സൗദി ലൈസന്‍സ് വേണം. (വാലീഡ്/ എക്സ്പെയര്‍/കോപ്പി/നമ്പര്‍)
ഉടന്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ വിളിക്കുക.
Rightway consultancy
Perinthalmanna
09207919000
5. URGENT REQUIREMENT FOR QATAR FIFA WORLD CUP 2022 PROJECT (1 month)
ഏതെങ്കിലും ഗൾഫ് രാജ്യത്തെ VALID HEAVY ലൈസൻസ് ഉള്ളവർക്ക് ഖത്തർ ഫിഫയുടെ ഭാഗമാവാൻ സുവർണ്ണാവസരം
🛑ZOOM INTERVIEW ON 10TH OCTOBER 2022 തിങ്കളാഴ്ച നടക്കുന്നു
🚎 HEAVY BUS DRIVER
💵 SALARY= 1500$ (125000 INR)
🔹 FOOD & ACCOMADATION + UNIFORMS
👉🏻 VALID GCC HEAVY LICENCE AT LEAST 6 MONTHS VALIDITY/VALID QATAR BUS LICENSE (QATAR/ ജിസിസി ഹെവി ലൈസൻസ് ഉള്ളവർ മിനിമം 6 മാസം എങ്കിലും LICENSE വാലിഡിറ്റി ഉണ്ടായിരിക്കണം)
👉🏻 1 YEAR VALID PASSPORT (പാസ്പോർട്ടിന് മിനിമം വൺഇയർ വാലിഡിറ്റി എങ്കിലും ഉണ്ടായിരിക്കണം)
👉🏻 COMPANY PROVIDED TEMPORARY QATAR DRIVING PERMIT
👉🏻 12 HR SHIFT 6 DAYS IN A WEEK
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക👇
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
☎+91 9633584873
🪀+91 9633584873
6. ദുബായിൽ അദീബ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ -ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ / നല്ല സാലറി പാക്കജ്
Job Details
• Company Name-Adeeb Group
• Job Location-Dubai
• Nationality-Selective
• Education-Based on Post
• Gender- Male/Female
• Experience-Needed
• Salary-Discuss during an interview
• Benefits-As per UAE labor law
• Ro Plant Operator
• Stp Plant Operator
• Swimming Pool Technician
• Water Tank Operator
If you are interested in this job forward your CV to hr@adeebgroup.com
7.Required a tea & juice maker for a cafeteria
Abudhabi
WhatsApp +971 50 768 7181
8. required urgently an irrigation/mep plumber/ supervisor with good experience and can manage the site
Should have A valid UAE driving license
Immediate joining
Please contact by watsapp 0553648871
9. ഓഫീസ് ബോയ് ജോലി ആഗ്രഹിക്കുന്നവർക് ദുബായിൽ ജസൽ ഗ്രൂപ്പിൽ ൽ ഓഫീസ് ബോയ്(ഡോക്യുമെന്റ് കൺട്രോളർ ) ജോലി അവസരം
👉🏻44000 (2000 ദിർഹം) ശമ്പളം / കമ്പ്യൂട്ടർ പരിജയം ഉണ്ടായിരിക്കണം
Name of the Company Jazal Group
Recruiting by Direct by the Company
Any Charges No charges Applicable
Eligibility Check-in Apply Link
Gender Both can Apply
Age Limit 22- 40
Post Name Document Controller
Experience Required
Qualification- Degree or equivalent
Benefits Attractive Benefits
Send your Cv To career@jazalec.com
10. ഉടനെ അപേക്ഷ സമർപ്പിക്കുക
വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് Grandiose Supermarket ൽ ജോലി ഒഴിവുകൾ
▪️Delivery Man
▪️Packers
▪️Cashier
▪️Delivery Driver
▪️Arabic Baker
▪️Sales Associate – Barista/ Coffee Shop
▪️Sales Associate – Fresh Market Delicatessen
▪️Butcher
▪️Fishmonger
▪️Storekeeper
▪️Stock Receiver
▪️Driver
⭕ APPLY NOW 👇🏿
• 11.. Company Name- Kleindienst Group
• Job Location- Dubai
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss during an interview
• Benefits- As per UAE labour law
• Open Day Hiring -Only for Shortlisted Candidates
• Interview Location- Added Below
• Updated on- 5th October
AVAILBLE VANCANCIES
• Security Supervisor
• Yard Supervisor
• Commis 1
• Accts Payable Exc.
• Order Taker
• Commis 2
• Income Auditor
• Restaurant Asst. Manager
• Stewarding Supervisor
• Night Auditor
• Hr Manager
• Recruiter
• Restaurant Supervisor
• Director Of S&m
• Hr Executive
• Hostess
• Revenue Manager
• Cafeteria Waiter
• Senior Waiter
• Restaurant Manager
• Reservations Agent
• Supervisor Pool & Beach
• Hotel General Manager
• Duty Manager
• Entertainment Manager/dic
• Front Office Supervisor
• Waiters
• Bartenders
• F&b Manager/director
• Chef Concierge
• Sous Chef
• Events
• Bell Attendant
• Pastry/bakery Che
INTRESTED CANDIDATE SEND YOUR BIODATA recruitment@kleindienst.ae
11. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫ്‌ളൈദുബായ് എയർ ലൈൻ കമ്പനിയിൽ ഒഴിവുകൾ | വിസ കമ്പനി നൽകും.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
12. NZ painter
Document NEEDED
1.passport
2. Cv
3. Aadhar card
4. Photo 70% face zoomed
5. Bio data
NB: all in one PDF file
Painter & helper
painter experienced 25-30/hr NZD(monthly INR 3,10,000+)
painter helper. 20-25/hr NZD (monthly INR 2,50,000+)
duty time – minimum 8/10 hr duty
Accommodation available
Candidate age below 45
prosecing time 90/120 working days
2 year employment visa,( multiple entry visa)
expense
Expense=570,000/+ticket+embassy fees
Advance =70,000/
After visa= 200,000/
Salary cutting= 300,000/
8089786008
13. We are Hiring at Taskmo
Field Sales Executive
Salary – 30000 + 6000
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Job Role
VYAPAR APP INSTALLATION
Weekly Payment ഉണ്ടായിരിക്കും.
Performance അടിസ്ഥാനത്തിൽ Promotion നൽകുന്നതാണ്.
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
Contact – 8848447241
19. ഖത്തർ.
റെസ്റ്റോറന്റ്ലേക്ക് 4 അറബി കുക്കിനെ ആവശ്യമുണ്ട്.(ഗൾഫ് റിട്ടേൺ)
👉🏻സാലറി : 1800+റൂം+ഫുഡ്.
👉🏻വയസ് : 45 വരെ.
കുക്.ഗ്രിൽ ചിക്കൻ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.(ഗൾഫ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ നല്ലത്).
👉🏻സാലറി : 1800+റൂം+ഫുഡ്.
👉🏻വയസ് : 40 വരെ.
എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.(ഗൾഫ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ നല്ലത്).
👉🏻1800+റൂം+ഫുഡ്.
👉🏻വയസ് : 40 വരെ.
📞9544015839📞9747158399
എന്തൊക്കെ ഐറ്റംസ് ഉണ്ടാക്കും എന്നുള്ള ഒരു വീഡിയോ ക്ലിപ്പ് (English/Arabic)സംസാരിക്കണം.
പാസ്പോർട്ട്,ഫോട്ടോ,വാട്സ്ആപ്പ് നമ്പർ എന്നിവ
9544015835 എന്ന നമ്പറിൽ അയക്കുക.
20. Kuwait
അർജന്റ് ആയിട്ട്… കുവൈട്ടിലേക് ഒരു ക്രിസ്ത്യൻ ഹൌസ് ഡ്രൈവറെ വേണം
കുവൈറ്റ് & Gcc license നിർബന്ധം…
Age 22 to 40
സാലറി :120
Room🛌 + food🍟🍔
മാസത്തിൽ 2 ലീവ്
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
📞9544015839📞9747158399.
നിങ്ങളുടെ പാസ്പോർട്ട്,ലൈസെൻസ്,ബയോഡാറ്റ, ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന വാട്സാപ്പിൽ അയക്കുക.
21. സൗദി റിയാദിലേക് ഒരു ഹിന്ദു ഹൗസ് ഡ്രൈവറെ വേണം.
മുൻബ് സൗദിയിൽ ജോലി ചെയ്തു പരിജയം ഉള്ളആൾ ആവണം. സൗദി ലൈസൻസ് ഉള്ള ആൾ ആണെങ്കിൽ 1800
ലൈസെൻസ് ഇല്ലാത്ത
ആൾക് 1600
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
📞9544015839📞9747158399.
നിങ്ങളുടെ പാസ്പോർട്ട്, ലൈസെൻസ്, ബയോഡാറ്റ, ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ 9544015835 എന്ന വാട്സാപ്പിൽ അയക്കുക
22. പോളണ്ട് .
▪️ പാക്കിങ് ലേബർ (3), ഫർണിചർ പാക്കിങ് എന്നിവയിലേക്ക് ആളെ ആവശ്യമുണ്ട്.
👉🏻12 മണിക്കൂർ ഡ്യൂട്ടി.
👉🏻സാലറി. മണിക്കൂറിന് 300 രൂപ ഉണ്ടാകും.
▪️ ടിഗ് മിഗ് വെൽഡർമാരെ (3) ആവശ്യമുണ്ട്.
👉🏻സാലറി. മണിക്കൂറിന് 450 വരെ കിട്ടും.
▪️ ട്രക്ക് ഡ്രൈവർമാരെ(3) ആവശ്യമുണ്ട്.
2015 ന് മുൻപ് ഉള്ള ലൈസെൻസ് ഉള്ളവർക്ക് മാത്രം. UAE / ഇന്ത്യൻ ഹെവി ലൈസെൻസ്.
👉🏻48 വയസ് വരെ.
👉🏻സാലറി.1500 യൂറോ.
യൂറോപ്പിൽ എല്ലാ ഇടത്തും സഞ്ചരിക്കേണ്ടി വരും.
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
📞9544015839📞9747158399.
നിങ്ങളുടെ പാസ്പോർട്ട്, ലൈസെൻസ്, ബയോഡാറ്റ, ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ 9544015835 എന്ന വാട്സാപ്പിൽ അയക്കുക..
LAST DATE 11.10.2022
23. UAE
കാഫ്റ്റിരിയ ഹെൽപ്പർ
➡️ ഡെലിവറി
💵 Salary: 25000 to 30000 INR
🍛 Food ഫ്രീ
🏡 താമസം ഫ്രീ
⏰️ 12Hr Duty
👨💼 Age: 18 to 35
🛫 Just 6 Days Visa & Ticket
📲89431 55102
അപേക്ഷകർ ജോലി എഴുതി
Passport, CV, Photo, Call No,എന്നിവ WhatsApp അയക്കുക
ph 7012371916
24. 44000 (2000 ദിർഹം) ബേസിക് ശമ്പളത്തിൽ ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി*
👉🏻ഫുഡ്, റൂം കമ്പനി നൽകും /വർഷത്തിൽ പൈഡ് ലീവ് ഉണ്ടാകും
Company Name- Hamad Shuail Al Khaily Group
Nationality- Selective
Qualification- Check Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in Interview
Age Limit- Below 40
Job Location- Dubai
Interview- Only For Shortlisted Candidates
Recruitment by- Direct by Company
Waitress
Waiter
Hostess
Barista
Bartender
Sous Chef-Japanese Cuisine
CDP-Japanese Cuisine
CDP/CDP-pan Asian Cuisine
CDP/CDP-pastry
Commis 1,2,3: Western Cuisine/Italian/Mexican
Commis 1,2,3: Burger/appetizer/jasper Grill/salad
Commis 1,2,3: Pastry
Commis 1,2,3: Sushi & Dumpling
if you are looking for this job please kindly share your cv with recruitment@hskhospitality.com
25.CASHIER
LOCATION -DUBAI UAE
EXPERIENCE -MINIMUM 1-2 YEAR
JOB TYPE -FULL TIME
GOLDMEAD HOSPITALITY SERVICES LOOKING FOR A CASHIER TO JOIN OUR TEAM IMMEDIATELY
SEND YOUR CV jancy,dsouza@goldmead.me