KERALA GOVERNMENT JOBS LIVE on 12.10.2022

1. കേരള PSC റിക്രൂട്ട്മെന്റ് ട്രാക്ടർ ഡ്രൈവർ Gr. II ഒഴിവ് | 41,500 രൂപ വരെ ശമ്പളം!
LAST DATE -2.11.2022
AVAILABLE VACANCY-1
AGE LIMIT -19-41
SALARY-18000-41500
അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കാറ്റഗറി നമ്പർ: 422/2022 തസ്തികയുടെ നോട്ടിഫിക്കേഷനിൽ “അപ്ലൈ” എന്ന ഓപ്ഷൻ ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

2. എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും
3. ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും.
ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ-ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്..
4. സൈക്കോളജി അപ്രന്റീസ് ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ ഒരു സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താല്പര്യമുള്ളവർ അസൽ രേഖകളുമായി ഒക്ടോബർ 13 ന് രാവിലെ 11ന് ഇന്റർവ്യൂവിനായി കോളേജിൽ ഹാജരാകണം. ഫോൺ: 0471-2323964, 9447345825, വെബ്സൈറ്റ്: www.gctetvpm.ac.in.
5. ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പൂർണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്‌നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 40 നും 60 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡാറ്റാ സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
6. എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും.

7. ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും.
ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ-ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.
8. സൈക്കോളജി അപ്രന്റീസ് ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ ഒരു സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താല്പര്യമുള്ളവർ അസൽ രേഖകളുമായി ഒക്ടോബർ 13 ന് രാവിലെ 11ന് ഇന്റർവ്യൂവിനായി കോളേജിൽ ഹാജരാകണം. ഫോൺ: 0471-2323964, 9447345825, വെബ്സൈറ്റ്: www.gctetvpm.ac.in.
9. കരാര്‍ നിയമനം
പൂജപ്പുര ഗവണ്മെന്റ് ഹോം ആന്‍ഡ് സ്‌പെഷ്യല്‍ ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിംഗ് ഉള്‍പ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസ്സായ 45 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകള്‍ സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം & സ്പെഷ്യല്‍ ഹോം പൂജപ്പുര തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2342075.
10.WALK ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോട്ടയം, കളക്ട്രേറ്റ് വിപഞ്ചിത ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

11. അതിഥി അധ്യാപക ഒഴിവ്
പുല്ലൂറ്റ്, കെ കെ ടി എം ഗവ. കോളേജിലെ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. ഒക്ടോബർ 11 ന് രാവിലെ 11.00 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 0480-2802213
12. ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
നവകേരളം കര്‍മ്മ പദ്ധതി പാലക്കാട് ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം, അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഒക്ടോബര്‍ 20 നകം ജില്ലാ കോഡിനേറ്റര്‍, നവകേരളം കര്‍മ്മ പദ്ധതി-2, ജില്ലാ പ്ലാനിങ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 വിലാസത്തില്‍ അയക്കണമെന്ന് നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9400583312.
13. അപ്രന്റീസ് നിയമനം
നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തേക്ക് ‘ജീവനി കോളേജ് മെന്റല്‍ അവെയര്‍നെസ്സ് പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. ഒക്ടോബര്‍ 14 (വെള്ളി) രാവിലെ 10.30 ന് കോളേജില്‍ വെച്ച് അഭിമുഖം നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04931-260332
മലപ്പുറം ഗവ. കോളേജില്‍ 2022-23 വര്‍ഷത്തേക്ക് ‘ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിംഗ്’ എന്ന പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. ഒക്ടോബര്‍ 11 (ചൊവ്വ) രാവിലെ 10.30 ന് കോളേജില്‍ വെച്ച് അഭിമുഖം നടക്കും. സൈക്കോളജിയില്‍ റഗുലര്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും..
14. എസ് എസ് സി; സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(എസ് എസ് സി) ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവിൽ പരീക്ഷ നടത്തും. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. ഉദ്യോഗാർത്ഥികൾ https://ssc.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, 080-25502520, 9483862020.

15. സ്റ്റാഫ് നഴ്സ്
പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും എഎൻഎം കോഴ്സ്/ജെപിഎച്ച്എൻ കോഴ്സ് പാസായിരിക്കണം.
ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും മൂന്ന് മാസത്തെ ബിസിസിപിഎഎൻ / സിസിസിപിഎഎൻ കോാ പാസായിരിക്കണം.
അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ്/ ബി എസ് സി കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നരമാസത്തെ ബിസിസിപിഎഎൻ കോഴ്സ് പാസായിരിക്കണം.
അപേക്ഷകർ ബയോഡോറ്റ സഹിതം ഈ മാസം 13 ന് മുമ്പായി സിഎച്ച്സി വല്ലന മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.
ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന.
16. കണ്ണൂർ ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവ്.
യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം
തുടങ്ങിയവ അഭിലഷണീയം.
താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാവുക.
17. തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
ഇൻസ്ട്രുമെന്റഷന് എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
18. പാലക്കാട് ജില്ലയിലെ കരിപ്പമണ്ണ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ ഒക്ടോബർ 14 ന് വൈകിട്ട്
അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ
പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറംഅസിസ്റ്റന്റ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോറം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഓഫീസിൽ നിന്നോ ലഭിക്കും.
19. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും.
ആറ് മാസക്കാലയളവിലേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്. റേഡിയോളജിയിൽ പോസ്റ്റ് എം.എസ്സി ഡിപ്ലോമ/ എം.എസ്സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദാനന്തരം ബിരുദം/ എഇആർബിയുടെ അംഗീകാരമുള്ള ഡിപ്ലോമയോ അടിസ്ഥാനയോഗ്യതയും ഒരു വർഷത്തെ ഇന്റേൺഷിപ്പുമുള്ളവർക്കോ, ബിഎആർസിയുടെ ആർഎസ്ഒ മെഡിക്കൽ സർട്ടിഫിക്കറ്റുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത.
പ്രതിമാസ വേതനം 57,700 രൂപ.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

20. കണ്ണൂർ ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
ഫുഡ്ക്രാഫ്റ്റ് സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ അനുബന്ധ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരാവണം.
21. എറണാകുളം രാജ്യ വ്യാപകമായി മൊബൈൽ ആപ്ലിക്കേഷൻറെ സഹായത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ നടത്തുന്ന കാർഷിക സെൻസസിൻറെ വിവര ശേഖരണത്തിനായി താത്കാലിക എന്യൂമറേറ്റർമാരെ നിയമിക്കുന്നു.
ഒരു വാർഡിന് പരമാവധി 4600 രൂപയാണ് വിവര ശേഖരണത്തിന് ലഭിക്കുന്നത്.
കൊച്ചി കോർപ്പറേഷനിലെ 31 മുതൽ 74 വരെയുള്ള ഡിവിഷനിലേക്കും മരട്, കളമശ്ശേരി മുൻസിപ്പാലിറ്റികളിലേക്കും താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കണയന്നൂർ താലൂക്ക്
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നേരിട്ടോ 0484 2955406 എന്ന വിലാസത്തിലോ ഇ മെയിലിലോ ബന്ധപ്പെടണം.
യോഗ്യത- ഹയർ സെക്കണ്ടറി അല്ലെങ്കിൽ തത്തുല്യം. സ്മാർട്ട് ഫോൺ സ്വന്തമായുള്ളവരും അതുപയോഗിക്കാനുള്ള പ്രായോഗിക പരിജ്ഞാനവും
22.ആലപ്പുഴ: കുടുംബശ്രീ വഴി നടപ്പാക്കുന്ന എൻ.ആർ.എൽ.എം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ എസ്.ടി. ആനിമേറ്റർമാരെ നിയമിക്കുന്നു.
രണ്ട് ഒഴിവാണുള്ളത്. ജില്ലയിൽ സ്ഥിരതാമസമുള്ള എസ്.എസ്.എൽ.സി. പാസ്സായ എസ്.ടി. വിഭാഗത്തിൽപെട്ട വനിതകൾക്ക് അപേക്ഷിക്കാം. ഫീൽഡ് തലത്തിൽ ജോലി ചെയ്തിട്ടുള്ളവർക്കും, കുടുംബശ്രീയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണ. പ്രതിമാസം 8500 രൂപ വേതനം ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
ഒക്ടോബർ 10 -ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, വലിയകുളം, ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
23. തിരുവനന്തപുരം പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി ബി എസ് സി സ്കൂളിൽ 2022-23 അദ്ധ്യയന വർഷത്തേക്ക് പി ജി റ്റി ഫിസിക്സ് വിഷയം പഠിപ്പിക്കാൻ കരാർ / ദിവസവേതനാടിസ്ഥാനത്തിനുള്ള നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
എം എസ് സി ഫിസിക്സ്, ബി എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം.
ഒരൊഴിവാണ് നിലവിലുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് ഡോ.അംബേദ്കർ വിദ്യാനികേതൻ സി ബി എസ് സി സ്കൂളിൽ എത്തേണ്ടതാണെന്ന് മാനേജർ ഇൻ ചാർജ് അറിയിച്ചു.
റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
24. കാസർകോട് സാമൂഹ്യനീതി വകുപ്പിന്റെ കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം ഒക്ടോബർ 19ന് രാവിലെ 9.30ന് ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കും. യോഗ്യത എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
പ്രായപരിധി 40.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം കാസർകോട് സിവിൽ സ്റ്റേഷനിൽ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.
25. തൃശൂർ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിഭാഗത്തിൽ 4 സെക്കന്ററി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
അഭിമുഖം ഒക്ടോബർ 12ന് രാവിലെ 9 മണിക്ക് പാലസ് റോഡിലുള്ള ഗവ.മോഡൽ ബോയ്സ് ഹൈസ്കൂൾ കോമ്പൗണ്ടിലെ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കുന്നു.
അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും, മറ്റ് അനുബന്ധ രേഖകളും സഹിതം നേരിട്ട് ഹാജരാകണം.
26. തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
ഇൻസ്ട്രുമെന്റഷന് എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
27. ആലപ്പുഴ: വീയപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽയോഗഇൻസ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യത: ബി.എൻ.വൈ.എസ്. ബിരുദം അല്ലെങ്കിൽ ബി.എ.എം.എസ് ബിരുദത്തോടൊപ്പം യോഗ പരിശീലന കോഴ്സ്/അംഗീകാരമുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമ ഇൻ യോഗകോഴ്സ്/ യോഗ പി.ജി ഡിപ്ലോമയും പ്രവൃത്തി പരിചയവും
താത്പര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഒക്ടോബർ ഏഴിനു രാവിലെ 10.30 ന് വീയപുരം ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
8000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്.

28. സൈക്കോളജിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും.
വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോട്ടയം, കളക്ട്രേറ്റ് വിപഞ്ചിത ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
29. ഇലക്ട്രിസിറ്റി ബോർഡിൽ സബ് എഞ്ചിനീയർ ഒഴിവ്
കേരള പി എസ് സി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ( KSEB Sub Engineer) സബ് എഞ്ചിനീയർ (സിവിൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Kerala PSC KSEB Sub Engineer Recruitment.
ഒഴിവ്: 15

യോഗ്യത
1. സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
അല്ലെങ്കിൽ
2. സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ലൈസൻസ്
അല്ലെങ്കിൽ
3. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഗിണ്ടിയിലെ അപ്പർ അല്ലെങ്കിൽ ലോവർ സബോർഡിനേറ്റ് ഡിപ്ലോമ
അല്ലെങ്കിൽ
4. ഗ്രൂപ്പ് സർട്ടിഫിക്കറ്റ് (KGTE അല്ലെങ്കിൽ MGTE)
പ്രായം: 18 – 37 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 41,600 – 82,400 രൂപ

ഉദ്യോഗാർത്ഥികൾ 403/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2022 നവംബർ 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്. For Notification

30. സൈന്യത്തിൽ നിന്നും വിരമിച്ചവർക്ക് സെക്യൂരിറ്റി ഗാർഡ് ആകാൻ അവസരം | Kerala PSC Recruitment.
1. CATEGORY NO: 409/2022
2. Department : Govt. Secretariat/Kerala Public Service Commission
3. Name of Post : Security Guard (Ex-Servicemen only)
4. Scale of pay : ₹ 26500-60700/-
5. Number of vacancies : Anticipated Vacancies
6. Age limit : 18-50.
Qualifications:
1. 8th Standard Pass or Army Second Class or its equivalent qualification
2. Physical Fitness
3. Height :165 cms
4. Chest (Normal) : 80 cm
5. Chest (On expansion) : 85 cm
Last date for receipt of applications :- 02.11.2022 Wednesday upto 12.00 midnight.
Address to which applications are to be submitted: – www.keralapsc.gov.in

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.