Kerala/Gulf Job Vacancies live on 13.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം
തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു. ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ/ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റുപോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ,മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. തൊടുപുഴയിലേക്ക് ടെലികോളേഴ്‌സിനെ (Telecallers) ആവശ്യമുണ്ട്
Female
Qualification – Plus Two Above
Salary – 7500 – 8000
Time – 09.00 am to 05.00 pm
Call : 8590959137 Office (call between 9.00am-7.30.pm)
2. തൊടുപുഴയിലേക്ക് IT Co-ordinator നെ ആവശ്യമുണ്ട്
Female
Qualification – Degree + Basic Computer Knowledge
Salary – 10000 – 15000
Time – 09.00 am to 05.00 pm
Call : 8590959137 Office (call between 9.00am-7.30.pm)
3. തൊടുപുഴയിലേക്ക് ഗ്രാഫിക് ഡിസൈനറെ (Graphic Desingner) ആവശ്യമുണ്ട്
Male / Female
Qualification – 3D Animation + Graphic Desinging
Salary – 15000
Time – 09.00 am to 05.00 pm
ലാപ്ടോപ് ആവശ്യമാണ്
Call : 8590959137 Office (call between 9.00am-7.30.pm)
4. മുവാറ്റുപുഴയിലെ സ്ഥാപനത്തിലേക്ക് All in All Staff നെ ആവശ്യമുണ്ട്
Male / Female
Salary – 7500 – 15000
Time – 11.30 am to 06.00 pm(Female)
11.30 am to 11.30 pm
(Male)
Two Wheeler with Licence is must
Call : 8590959137 Office (call between 9.00am-7.30.pm)
5. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two /B.com with Tally
Salary – 12000
Working Time – 9.00am – 6.30pm
Experience Must
Age – 25 – 30
Smart Candidates Only
Call : 8590959137 Office (call between 9.00am-7.30.pm)
6. കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറിനെ ആവശ്യമുണ്ട്
Male
Qualification – 3D, Autocad
Salary – 15,000
Time – 9.30am – 5.30pm
1-2 Years Experience Must
Call : 8590959137 Office (call between 9.00am-7.30.pm)
7. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Vecancy – 3
Female
Qualification – SSLC/Plustwo
Salary – 7500 – 12000 + Incentive(Target Based)
Age – 40 below
Good Communication Skill
Call : 8590959137 Office (call between 9.00am-7.30.pm)
8. ആലുവയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Starting Salary – 500 Per Day
Working Time – 9.00am – 9.30pm
Experience Must
Call : 8590959137 Office (call between 9.00am-7.30.pm)
9. THODUPUZHA
1) Office Staff
Female ����
Salary – 9000 – 12000
2) Receptionist
Female����
Salary- 10000
3) Billing & Accounts
Male ��♂/ Female ����
Salary- 10000-12000
4) Car polishing technician
Male ����
Salary-17000+ incentive
5) Housekeeping labour /driver
Male ��♂
Salary-12000
6) Supervisor/ driver
Male ��♂
Salary-15000
7) Marketing executive
Male ��♂
Salary-15000
8) HR field assistant
Male ����
Salary-12000-15000
9) Sales Staff
Male ����/Female ����
Salary – 9000 – 10000
10) Supervisor
Male����
Salary – 12000
11) Accountant
Female����
Salary – 10000
12) Office Incharge
Female����
Salary – 10000
13) Billing Staff
Female����
Salary – 8000
ERNAKULAM
14) Cleaning Staff
Male����/Female����
Salary – 12000 – 14000
MALAPPURAM
15) House Keeping Staff
Male���� Female����
Salary – 12000+PF+ESI
16) Supervisor
Female����
Salary – 10000 – 15000
PALAKKAD
17)Office Staff
Male����/Female����
Salary – 10000 – 20000
Call : 8590959137 Office (call between 9.00am-7.30.pm)
10. Branch Manager (M) for a Finance Firm Located at Calicut
Experience: minimum 5 years experience in NBFC/ Banking/Finance/ life insurance
Qualification: Any degree
Salary:25k-35k+incentives
Requirement : 5
☎️ 8111996663
☎️ 8111995551
☎️ 8111995550
��Location
CALICUT
11. ദേവസ്വം വെർച്വൽ കൗണ്ടർകളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ സ്റ്റാഫിനെ നിയമിക്കുന്നു | Experience
വേണ്ട
മിനിമം പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷകർ ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും
പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപ്പേരിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ
അപേ യോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, മതം, പൂർണമായ
മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ആയതിന്റെ സ്വയം
സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ, ആറ് മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ്
ഫോട്ടോ എന്നിവ സഹിതം 15/10/2022 ന് പകൽ 11 മണി മുതൽ തിരുവനന്തപുരം നന്തൻകോട്
ദേവസ്വം ആസ്ഥാനത്തുള്ള സുമംഗലി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക് ഇൻ
ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിന വേതനം 755 രൂപ
ലഭിക്കുന്നതാണ്.
12.കോഴിക്കോട് ഹോസ്റ്റലിലേക്ക് ജന്റ്സ് ഹെൽപ്പർ സ്റ്റാഫിനെ ആവിശ്യമുണ്ട്
(ബൈക്ക് ഓടിക്കാൻ അറിയണം )
Salary. 13000+Food&Accomadation
9895421800
13.കോഴിക്കോട് ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
salary +Food &Accomadation. 9895421800
14. കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് chainൻ്റെ തൃശൂർ ജില്ലയിലേക്ക് ഒഴിവ്
കസ്റ്റമർ സർവീസ് അസോസിയേറ്റ്
പെൺകുട്ടികൾക്ക് അപേക്ഷിക്കാം
പ്ലസ് ടൂ,ഡിഗ്രീ
WORKING TIME *7.30 to 4.30pm,12.30 to 9. Pm(shift time)
AGE LIMIT-40 വരെ
മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
SALARY-9000 to 12500
❇️job role
Customer interaction
�� NEAREST CANDIDATE PREFER
�� ഒഴിവുള്ള സ്ഥലം
��കാഞ്ഞാണി��പെരിഞ്ഞനം��പേരിങ്ങോടുക്കര��മുവാറ്റുപുഴ��കളമശ്ശേരി
വിശദ വിവരങ്ങൾക്ക് വിളിക്കുക
7736892545
15. വേൾഡ് ബാങ്ക് ഫിനാൻസ്ഡ് അസം അഗ്രിബിസിനസ് ആൻഡ് റൂറൽ ട്രാൻസ്ഫോർമേഷൻ
പ്രോജക്ടിന് (APART) കീഴിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്-II (ICT) തസ്തികയ്ക്കായി WAMUL
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
തീയതി & സമയം- 20.10.2022 & 09:00 AM – 10:30 AM
EDUCATIONAL QUALIFICATIONN- BSC (IT/COMPUTER)
EXPERIENCE- 2 YEAR
AGE LIMIT-32.
SALARY -25000ABOVE
അപേക്ഷ സമർപ്പിക്കുവാനായി താത്പര്യമുള്ള സ്ഥാനാർത്ഥികൾ WAMUL ന്റെ ഔദ്യോഗിക
വെബ്സൈറ്റായ https://www.purabi.org/ വഴി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അപേക്ഷ ഫോം , ബന്ധപ്പെട്ട രേഖകളുമായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ വാക്-ഇൻ-
ഇന്റർവ്യൂ നായി എത്തിച്ചേരേണ്ടതാണ്.
വിലാസം : WAMUL, HO, Panjabari, Guwahati
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
16. 70 ൽ അധികം തൊഴിൽ അവസരങ്ങളുമായി പോണ്ടിച്ചേരി യൂണിവേഴ്സിറ്റി . ഉടൻ
അപേഷിക്കു. അവസാന തിയതി ഒക്ടോബർ 21.
EDUCATIONAL QUALIFICATIONN- POST GRADUATE
EXPERIENCE- 2 YEAR
AGE LIMIT-30-56
പേക്ഷകർ ഓൺലൈൻ അപേക്ഷ ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് ആവശ്യമായ വിവരങ്ങൾ നൽകണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്ത് ONLINE
INSTRUCTIONS ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഓൺലൈനായി അപേക്ഷ പൂരിപ്പിക്കുന്നതിലും
സമർപ്പിക്കുന്നതിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ
ഉദ്യോഗാർത്ഥികൾക്ക് recruitment@pondiuni.ac.in എന്ന ഇ-മെയിൽ വഴി അപേക്ഷ
സമർപ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ഫോൺ കോളും സ്വീകരിക്കില്ല.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
https://recruitment.pondiuni.edu.in/
17.IDFC ൽ ബിരുദദാരികൾക്കു തൊഴിൽ അവസരം
EDUCATIONAL QUALIFICATION-DEGREE, PG , MBA
EXPERIENCE- 1-4 Year Experience In Banking Field
നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. “APPLY NOW”എന്ന ഓപ്ഷനിൽ ക്ലിക്ക്
ചെയ്ത ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ അയക്കുക.
https://ekjx.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/requisitions/preview/68190
18. Jio-യിൽ പോയിന്റ് അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
സ്ഥലം- കൂത്തുപറമ്പ്, കേരളം
EDUCATIONAL QUALIFICATION- 10 TH /+2/DEGREE
EXPERIENCE -1-2 YEAR EXPERIENCE IN SALES FIELD
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
https://careers.jio.com
19. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് INDIGO Cabin Crew (airbus) അപേക്ഷിക്കാൻ അവസരം.
18-നും 27-നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പാസ്‌പോർട്ടുള്ള ഇന്ത്യൻ യുവതികൾക്ക്അവസരം ലഭിക്കും.
ഉയരവും ഭാരവും:കുറഞ്ഞത് 155cms, ഭാരം ബിഎംഐക്ക് ആനുപാതികമാണ്.
മൂല്യനിർണ്ണയ ദിവസം, യോഗ്യതാ മാനദണ്ഡങ്ങൾ, ക്യാബിൻ ക്രൂ പ്രൊഫൈൽ, കമ്പനി എന്നിവയെക്കുറിച്ചുള്ള പൂർണ്ണമായ അറിവോടെ സ്ഥാനാർത്ഥി നന്നായി തയ്യാറായിരിക്കണം.
അഭിമുഖത്തിനുള്ള ഡ്രസ് കോഡ് ഹാഫ് സ്ലീവ് ഷർട്ടാണ്; സ്കിൻ കളർ സ്റ്റോക്കിംഗുകളും മേക്കപ്പും ഉള്ള മുട്ടോളം നീളമുള്ള ഒരു പാവാട. എന്നിരുന്നാലും, ഏത് പ്രതികൂല കാലാവസ്ഥയിലും സ്ഥാനാർത്ഥികൾക്ക് മതിയായ മുൻകരുതലുകൾ എടുക്കാം.
ഉദ്യോഗാർത്ഥി 2 പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ, സോഫ്റ്റ് കോപ്പി എന്നിവയ്‌ക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റയുടെ 1 ഹാർഡ് കോപ്പിയും അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 10, 12 മാർക്ക് ഷീറ്റുകളുടെ ഫോട്ടോകോപ്പികൾ, ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് എന്നിവയും കൈവശം വയ്ക്കണം.
ഉദ്യോഗാർത്ഥികൾ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണ്. മാസ്‌ക് ധരിക്കാതെയുള്ള പ്രവേശനം കർശനമായി തടയും.
ഇന്റർവ്യൂ വേദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികളോട് ആരോഗ്യ സേതുആപ്പ് ഡൗൺലോഡ് ചെയ്യാനും അവരുടെ അവസാന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കാനും അഭ്യർത്ഥിക്കുന്നു
വിശദ വിവരങ്ങൾക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
https://goindigo.app.param.ai/hiring-events/b9428052-4bb4-4b64-8b25-3f43efce9a31/
20. അങ്കമാലിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സിവിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – B. Tech/M. Tech/Pass Civil Engineering
Salary – 10000 Starting
Working Time – 9.00am – 5.30pm
Freshers/Experienced
Age – 35 Below)
Call : 8590959137 Office (call between 9.00am-7.30.pm)
21. അങ്കമാലിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മെക്കാനിക്കൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – B. Tech/M. Tech/Pass Mechanical Engineering
Salary – 10000 Starting
Working Time – 9.00am – 5.30pm
Freshers/Experienced
Age – 35 Below
Call : 8590959137
22. ആലുവയിലുള്ള സ്ഥാപനത്തിലേക്ക് സ്റ്റോർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male / Female
Qualification -Diploma/Graduation
Salary -10000- 12000+incentive
Age – Below 35
Time – 09.00am to 06.00pm
Experience needed
Call : 8590959137
23. മലപ്പുറം ചെമ്മാട് സൈക്കിൾ ഷോപ്പിലോട്ട് ഓഫീസ് സ്റ്റാഫ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക 7012580824
ചെമ്മാട് അടുത്തുള്ളവർക്ക് ഉള്ളവർക്ക് മുൻഗണന
24. CRE 12000above+incentive
Gender:Female
Freshers or experienced
Qualification:plus two or above+computer knowledge
Salary:12000above+incentive
Age:below35
Time:9:00 am -6:00 m
Location :Viyyur
Appointment Call����
7306545205
25. തൃശ്ശൂരിലെ പ്രമുഖ Tour Making കമ്പനിയിലേക്ക് ടെലികോളർ ഒഴിവ്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
Qualification-Any ഡിഗ്രി
Working time- 9 to 5.30
Age limit – 35 വരെ
�� മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
��Salary – 15000+ incentive
➡️ ഒഴിവുള്ള സ്ഥലം
�� പൂത്തോൾ
വിളിക്കുക 9645560527
26. ധനകാര്യ സ്ഥാപനത്തിൻറെ കോട്ടയം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് Account Assistant
ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
Qualification Bcom,Mcom
ശമ്പളം 13000(ESI,PF)
മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കുറിച്ചുള്ള പരിജ്ഞാനം ഉണ്ടായിരിക്കണം.
��������പ്രായപരിധി 35 വയസ്സ് .
��കോട്ടയം ടൗൺ
��ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
9645560527
27. കോട്ടയം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഉള്ളിലേക്ക് MIS Coordinator
ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
യോഗ്യത -ഡിഗ്രി
ശമ്പളം 16000(ESI,PF).
�� മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
�� Office work ഉണ്ടായിരിക്കും
�� Work report Prepatio വർക്കുകൾ ചെയ്യുക
��Vlookup ,Pvolt എന്നീ ഫംഗ്ഷൻ ചെയ്യാൻ അറിയണം.
Microsoft Excell നന്നായിചെയ്യാൻ അറിയണം.
�� Insurance അപേക്ഷിക്കുന്നവരുടെ
ഡാറ്റാസ് കമ്പ്യൂട്ടറിലേക്ക് എൻറർ ചെയ്യുക.
�� Sales executive
നിന്നും work Report വാങ്ങിച്ച് സിസ്റ്റത്തിലേക്ക് എൻ്റർ ചെയ്യുക .
ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലരും
മിടുക്കരും ആയിരിക്കണം
30 കിലോമീറ്റർ ഉള്ളിലുള്ളവർ ആയിരിക്കണം
��ഒഴിവുള്ള സ്ഥലം
കോട്ടയം ടൗൺ
��ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
9645560527
28. ആവശ്യമുണ്ട്
കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000+Food &Accomadation
9895421800
29. കടമറ്റത്തുള്ള ഷോപ്പിലേക്ക് ബില്ലിംഗ്/സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2above + Computer Knowledge
Salary – 12000
Time – 9.30am – 8.00pm
Food and accommodation available
Age – Below 35
wa.me/918590959137 (Whatsapp
30. ആവശ്യമുണ്ട്*
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, നേഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ്, അസിസ്റ്റന്റ് മാർക്കറ്റിംഗ്എക്സിക്യൂട്ടീവ് , ഡിജിറ്റൽ മാർക്കറ്റിംഗ് & വീഡിയോ എഡിറ്റർ , നേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക് പ്രവർത്തി പരിചയമുള്ള പാരാമെഡിക്കൽ സ്റ്റാഫുകൾക്കും അപേക്ഷിക്കാം.
9745773095
31. .*കൊല്ലം*
ഒരു സ്ഥാപനത്തിലേക് സ്നാക്ക്സ് മേക്കറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ്
ഉണ്ടായിരിക്കണം.സാലറി 15000 മുതൽ 18000 വരെ.
9061599175
32. കെയർടേക്കറിനെ ആവശ്യമുണ്ട്*
Salary-16000/-
Age below-45
Location – Nettoor
താല്പര്യം ഒള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
+91 99470 89900
33. എറണാംകുളം തൃപ്പൂണിത്തുറ ബേക്കറി പ്രൊഡക്ഷനിലോട്ടു helper വാക്കൻസി വന്നിട്ടുണ്ട്*
12000 SALARY
Food accomodation free
Weekly 1 ലീവ്
എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ salery കൂട്ടി തരും
Mob.9846083942
34. *ADMIN MANAGER������20000 above*
Gender:Male
4-6 years Experience
Qualification: Degree
Salary : 20000 above
Time :9:00 am-6:00 pm
Age:below 40
Location : Thalore
7306545205
35. .*SALES EXECUTIVE ������15000 ABOVE+INCENTIVE*
Gender:Male
Freshers or Experience
Qualification: Plus Two.
Salary : 15000 above+ Incentive
Age:below35
Time:9:00am-6:00pm
Location : Thrissur , Aluva , Alathur , Natikka , Chalakudy , Puzhakkal , Wadakkanchery , Thalore, Irinjalakuda , Chavakkad , Kunnamkulam
Appointment Call����
7306545205
36. WANTED HOUSE KEEPING LABOUR*
PLACE- THODIPUZHA
Qualification- Plus two pass/fail
Salary – 12000
Time – 8.00am – 7.00pm
Age – below 37
Experienced and Freshers
Accommodation available
Provide rice and gas
wa.me/918590959137 (Whatsapp)
Call : 8590959137
37. . തിരുവനതപുരം
housing ബോർഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറെന്റിലേക് റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്.
നൈറ്റ് ഡ്യൂട്ടി ആണ്.സാലറി 10000 രൂപ മുതൽ 12000 രൂപ വരെ.
9048727231
38. .*എറണാകുളം*
ഒരു പ്ലൈവുഡ് സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.ടാലി നോളേജ് ഉണ്ടായിരിക്കണം. ലേഡി
സ്റ്റാഫിനെ ആണ് ആവശ്യം.സാലറി 10000 -12000 .
9447774471
39. ആലപ്പുഴ*
കായംകുളത്തു പ്രവർത്തിക്കുന്ന it നെറ്റ് വർക്കിംഗ് ഓഫീസിലേക്കു ഫീൽ സ്റ്റാഫ് ഓർ അസിസ്റ്റന്റ് ഓഫിസ്
സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.
8078995229
40. *സപ്ലയർ*
എറണാംകുളം റെസ്‌റ്റോറന്റിലെക് മുൻപരിചയമുള്ള സപ്ലെയറേ ആവിശ്യമുണ്ട്.
സാലറി -18000/-
ഫുഡ് &റൂം ഫ്രീ.
ഡ്യൂട്ടി time – 11to11
call 8139007186
41. വീട്ടുജോലിക്ക്*
കോട്ടയം അതിരമ്പുഴയിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്.
Urgently required
Salary : 18000/-
Contact: 7907403413,8089787052
42. മലപ്പുറം*
പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം. പ്രായപരിധി 18 മുതൽ 25 വയസുവരെ.
ക്വാളിഫിക്കേഷൻ-+2 .
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
73080774477
43. . അധ്യാപകരെ ആവശ്യമുണ്ട്.
ഇടുക്കി: നാടുകാണി ട്രൈബൽ ആർട്സ് & സയൻസ് കോളേജിൽ സുവോളജി, ഇക്കണോമിക്സ്, ഫുഡ്
സയൻസ് എന്നീ വിഷയ ങ്ങളിൽ അധ്യാപക ഒഴിവുണ്ട്. പ്രസ്തുത വിഷയങ്ങളിൽ പി.ജി., നെറ്റ്
പി.എച്ച്.ഡി. യോഗ്യത യുള്ളവർ അപേക്ഷിക്കുക. : tasknadukani@gmail.com
44. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ
കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ താഴെ ചേർക്കുന്നു.
മെയിൽ വാർഡൻ
അസോസിയേറ്റ് ഫാക്കൽറ്റി
അസിസ്റ്റന്റ് ഫാക്കൽറ്റി
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 20 വിശദവിവരങ്ങൾക്ക്
നോട്ടിഫിക്കേഷൻ നോക്കുക
https://bit.ly/3RCmkxr
45. എറണാകുളത്തുള്ള ത്രീ സ്റ്റാർ ബാർ ഹോട്ടലിലേക്ക് ബാർമാൻ ,ബില്ലിങ് സ്റ്റാഫ് എന്നിവരെ ഉടനെ ആവശ്യമുണ്ട്
9847180130
SALARY -12000to15000
9048961212
46. കേരളത്തിലെ പ്രശസ്ത ഹോസ്പിറ്റൽ ആയ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ
നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്
ഒഴിവുകൾ ചുവടെ
��GASTROENTEROLOGIST,
��Jr. NEONATOLOGIST,
��RADIOLOGIST
��GENERAL SURGEON,
��CRITICAL CARE SPECIALIST ��EMERGENCY PHYSICIAN
��MARKETING MANAGER
��PAYROLL OFFICER
��NURSING SUPERINTENDENT
��NURSES
��LAB TECHNICIANS
��PHARMACISTS
��RESPIRATORY THERAPISTS.
IF YOU ARE INTRESTED Send CVs to: careers@tmmhospital.org
47. *പത്തനംതിട്ട*
ഒരു ജ്യൂസ് മേക്കർ വേക്കൻസി ഉണ്ട് താല്പര്യമുള്ളവർ താഴെപ്പറഞ്ഞ നമ്പറിൽ കോൺടാക്ട്
ചെയ്യുക
+91 81378 83128
48. തൊടുപുഴ*
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള വെയ്‌റ്റർമാരെ ആവശ്യമുണ്ട്. ഫ്രഷേഴ്സിനു
അപേക്ഷിക്കാം.
9495126115
49. .*പത്തനംതിട്ട*
കോന്നിയിൽ പ്രവൃത്തിക്കുന്ന സ്‌ഥാപനത്തിലേക് സെയിൽസ് & കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്.
സാലറി 8000 -15000 വരെ.
9400980904
50. കൊല്ലം*
പൂന്തലത്താഴം പ്രവർത്തിക്കുന്ന ലേഡീസ് ബൊട്ടീക്കിലേക് TAYLOR കം CUTTER നെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
7592809044
51.തിരുവനതപുരം
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഡ്രൈ ഫ്രൂട്സ് & nuts ഷോപ്പിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെ
ആവശ്യമുണ്ട്. ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
8075615183
52.എറണാകുളം
പ്രമുഖ അറബിക് റെസ്റ്റോറെന്റിലേക് സപ്ലയർ ബോയ്, & മന്തി മാസ്റ്ററെ ആവശ്യമുണ്ട്. സാലറി 15000 മുതൽ
35000 വരെ.
8281180292
53.തിരുവന്തപുരം
ഒരു ഹോട്ടലിലേക്കു പൊറോട്ട മേക്കർ, ടീ & സ്നാക്ക്സ് മേക്കർ എന്നീ ഒഴിവുകളിലേക് സ്റ്റാഫുകളെ
ആവശ്യമുണ്ട്. സാലറി 15000 -20000 വരെ.
9895059430
54.മലപ്പുറം
താഴേക്കോട് പ്രവർത്തിക്കുന്ന കാർ വാഷിംഗ് & ഡീറ്റൈലിംഗ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 12000 രൂപ. താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
8289879206
55.ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. കസ്റ്റമർ
ഫ്രണ്ട്‌ലി ആയിരിക്കണം.വർക്കിംഗ് ടൈം 9.30am to 8.30 pm .
9995155557
56.TCS (ടാറ്റ consultancy സർവീസ്)ML എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
അവസാന തിയതി. ബാംഗ്ലൂരിലും ചെന്നൈ,പൂനെ എന്നിവിടങ്ങളിലായിരിക്കും നിയമനം.
അപേഷിക്കേണ്ട വിധം
കരിയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. ഒരു പ്രൊഫൈൽ സൃഷ്‌ടിച്ച് ലഭിക്കുന്ന ഇന്റർവ്യൂ
സമയത്ത് അപേക്ഷാ ഫോമിന്റെ ഒരു പകർപ്പും മറ്റ് രേഖകൾക്ക് ഒപ്പം നൽകുക രജിസ്റ്റർ ചെയ്ത
ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിന് മുൻഗണന നൽകും.
രജിസ്റ്റർ ചെയ്‌യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയുക
https://ibegin.tcs.com/iBegin/jobs/247504J
57. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്,(BPCL) കൊച്ചി റിഫൈനറി, അമ്പലമുഗൾ,
എന്നിവിടങ്ങളിൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
ഒഴിവുകളുടെ എണ്ണം-57
അവസാന തീയതി-20.10.2022
AGE LIMIT 18-27 SALARY -18000
അപേഷിക്കേണ്ട വിധം
നാഷണൽ വെബ് പോർട്ടലിൽ ഇതുവരെ എൻറോൾ ചെയ്യാത്ത വിദ്യാർത്ഥികൾ ആദ്യം രജിസ്റ്റർ
ചെയ്യണം. mhrdnats.gov.in എന്നതിലേക്ക് പോകുക അതിനു ശേഷം എൻറോൾ ക്ലിക്ക് ചെയ്യുക
അതിനു ശേഷം വരുന്ന അപേക്ഷാ ഫോം പൂരിപ്പിക്കുക ഓരോ ഉദ്യോഗാർത്ഥിക്കും ഒരു പ്രത്യേക
എൻറോൾമെന്റ് നമ്പർ ജനറേറ്റ് ചെയ്യും. അടുത്ത ഘട്ടത്തിൽ ലോഗിൻ എസ്റ്റാബ്ലിഷ്‌മെന്റ്
അഭ്യർത്ഥന മെനുവിൽ ക്ലിക്ക് ചെയ്യുക.കണ്ടെത്തുക എസ്റ്റാബ്ലിഷ്മെന്റ് ക്ലിക്ക് ചെയ്യുക അതിനു
ശേഷം റെസ്യൂം അപ്‌ലോഡ് ചെയ്യുക
സ്ഥാപനത്തിന്റെ പേര് തിരഞ്ഞെടുക്കുക. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കൊച്ചി
റിഫൈനറി എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക. പ്രയോഗിക്കുക ക്ലിക്ക് ചെയ്യുക. വീണ്ടും
പ്രയോഗിക്കുക ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി
http://portal.mhrdnats.gov.in/sites/default/files/file_upload/Tech_App_Advt.pdf
58. C-DIT റിക്രൂട്ട്മെന്റ് 2022 | 40+ ഒഴിവുകൾ | പ്രതിമാസം 70000 രൂപ വരെ ശമ്പളം
ഒഴിവുകളുടെ എണ്ണം45.
അവസാന തീയതി-21.10.2022
EDUCATIONAL QUALIFICATION- B.Tech/B.E or MCA or M.Sc in CS/IT
SALARY -60000-70000
AGE LIMIT -26-50
വിശദ വിവരങ്ങൾക്കും മറ്റു തസ്തികകളെക്കുറിച്ച് അറിയുന്നതിനും ലിങ്ക് ഉപയോഗിക്കുക
https://careers.cdit.org/HR07102022.pdf
59. .*സെയിൽസ് സ്റ്റാഫ്*
പെരിന്തൽമണ്ണയിലും കൊണ്ടോട്ടിയിലെ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ് ആയ ഫാക്ടറി OUTLET
ലെക് താത്കാലിക ഒഴിവുകളിലേക് സെയിൽസ് സ്റ്റാഫ് വാക്കൻസി ഉണ്ട്. 50 മെയിൽ VACANCY
ആണ് ഉള്ളത്. സാലറി 600 PER DAY .
9747211114
60. തൃശൂർ*
ചാലകുടിക്കു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സിവിൽ ഡിപ്ലോമ പഠിച്ച ഒരു വർഷത്തെ
എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
9847868986
61. .*തൃശൂർ*
തൃപ്രയാർ പ്രവർത്തിക്കുന്ന കോസ്മെറ്റിക് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഗുഡ്
& ആക്റ്റീവ് സ്റ്റാഫ് ആയിരിക്കണം.
7820908442
62. .*എറണാകുളം*
പെരുമ്പാവൂരിൽ ഹൗസ് ഡ്രൈവറിനെ ആവശ്യമുണ്ട്.ഭക്ഷണവും താമസ സകാര്യവും ഉണ്ടായിരിക്കും.
സാലറി 9000 -12000 വരെ.
9446539941
63. .*തൃശൂർ*
ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. മിനിമം 2
വര്ഷം മുതൽ 4 വര്ഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 18000 -28000 വരെ.
9495822028
64. . Urgent Requirement
എറണാകുളത്തെ പ്രമുഖ wholesale textiles സ്ഥാപനം packing section ലേക്ക് ജോലിക്കാരെ തേടുന്നു…
എറണാകുളം നിവാസികളായ male candidates മാത്രം വിളിക്കുക.
Age : below 24
Mob:8590065561,7012157726
65. മലപ്പുറം പെരിന്തൽമണ്ണ ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
salary +Food &Accomadation
9895421800
66. മഞ്ചേരിയിലെ പ്രമുഖ ട്രേഡേയ്സ് സ്ഥാപനത്തിലേക്….
♦️ Sales Staff
▫️Male
▫️+2 above
9846586038
66. മഞ്ചേരിയിലെ ബെഡ് കമ്പനിയിലേക്….
♦️ Digital marketing
( English knowledge)
▫️Female
♦️ Marketing Staff
▫️male (25 above )
9846586038
67. മഞ്ചേരിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക്….
♦️ Accountant – male
▫️Bcom & Tally
▫️Experienced
9061037125
68. കോഴിക്കോടിലെ പ്രമുഖ സ്റ്റീൽ സ്ഥാപനത്തിലേക്….
♦️ Office staff
▫️female /male
9061037125
69. പാലക്കാടിലെ പ്രമുഖ നഴ്സിംഗ് ഹോമിലേക്ക്….
♦️ Panchakarma Therapist
▫️Males / Females
♦️ Accountant
▫️Bcom & Tally
▫️Fresh/Experienced
9061037125
70. മഞ്ചേരിയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്….
♦️ Receptionist
Female
9061037125
71.മലപ്പുറത്തെ സർവിസ് സെൻറെലേക്….
♦️ office work
▫️Male / Female
▫️Computer knowledge
72. മഞ്ചേരിയിലെ mens ഷോപ്പിലേക്ക്….
♦️ salesman
▫️male
കൂടുതൽ വിവരങ്ങൾക്ക് ����
�� : 9846586038
�� : 9061037125
(ഓഫീസ് സമയത്ത് മാത്രം വിളിക്കുക : 9.30am TO 5.00pm)
73. മലപ്പുറം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ
യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ പി.എസ്.സി പരിശീലനം കൈകാര്യം
ചെയ്യുന്ന ഫാക്കൽറ്റികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .
ഉദ്യോഗാർത്ഥികൾ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരായിരിക്കണം. അപേക്ഷകർ നിർദ്ദിഷ്ട
ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ,
തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 15 നകം മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷ
സമർപ്പിക്കണം.
74. നവകേരളം കർമ്മപദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ
ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത
സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ
ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ
സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര
ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20.
അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി, ജില്ലാ പ്ലാനിംഗ്
സെക്രട്ടറിയേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020
75. ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പത്തനാപുരം ഗാന്ധിഭവന്റെ
നേതൃത്വത്തിൽ ജില്ലയിലെ ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട്ടിൽ ആരംഭിക്കുന്ന സർവീസ്
പ്രൊവൈഡിംഗ് കേന്ദ്രത്തിലേക്ക് വനിത ലീഗൽ കൗൺസിലറെ നിയമിക്കുന്നു.
സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ നടത്തി മൂന്ന്
വർഷത്തെ പരിചയവുമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.
76. പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ട്രയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിൽ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ
പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്
നിശ്ചിത സമയത്തേയ്ക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കാൻ
BBA/MBA/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും,
പ്ല/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും വേണം)
യോഗ്യതയുള്ളവരെയാണ് ആവശ്യം.
ഒക്ടോബർ 19ന് രാവിലെ 11ന് തിരുവനന്തപുരം – വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ
പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും.
ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം നേരിട്ട് ഹാജരായി 10.30 മണിയ്ക്ക്
മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കുന്നതാണ്.
76. പത്തനംതിട്ട ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങൾ പി.എസ്.സി
പരിശീലനം നൽകുന്നതിലേക്ക് ഫാക്കൽറ്റികളെതിരഞ്ഞെടുക്കുന്നതിനായും നിലവിലെ ഫാക്കൽറ്റി
നവീകരിക്കുന്നതിനായും യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവരിൽ നിന്നും അപേക്ഷ
ക്ഷണിച്ചു.
ഉദ്യോഗാർഥികൾ ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവരോ ആയിരിക്കണം.
അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് പാസ്പോർട്ട് സൈസ്
ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഈ മാസം 15നകം പ്രിൻസിപ്പാൾ,
കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ ബിൽഡിംഗ്
തൈക്കാവ്, പത്തനംതിട്ട, പിൻ 689 645 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കണമെന്ന്
പ്രിൻസിപ്പാൾ അറിയിച്ചു.
77. സാമൂഹ്യനീതി വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ
അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന്
യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും
(എം.എസ്.ഡബ്ല്യൂ) സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തി
പരിചയവുമാണ് യോഗ്യത.
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂ തീയതിയിൽ 40 വയസ്ക കവിയാൻ
പാടില്ല. നിയമന തീയതി മുതൽ ആറുമാസത്തേക്കാണ് നിയമനം. പ്രതിമാസം 29,535 രൂപ
ഓണറേറിയമായി ലഭിക്കും.
ഒരൊഴിവാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡേറ്റയും അസൽ
സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 19ന് രാവിലെ 10 മണിക്ക് പൂജപ്പുര ചാടിയറ റോഡിൽ ആശാഭവൻ ഫോർ മെൻ എന്ന സ്ഥാപനത്തിന് സമീപം ഗവൺമെന്റ്
ഒബ്സെർവേഷൻ ഹോം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് ഇൻ
ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ
പ്രവേശിപ്പിക്കുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു.
78. എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ
വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ്
എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ
ഇ ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും .
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും,
മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.
79. തിരുവനന്തപുരം കൈമനം സർക്കാർ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പിൽ
ദിവസവേതാനടിസ്ഥാനത്തിൽ ട്രഡ്സ് മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവ്.
കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം
മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13ന് രാവിലെ
10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
80.*PSC വഴി അല്ലാതെ കരാറടിസ്ഥാനത്തിൽ കേരള പോലീസിൽ ജോലി*
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഡിജിറ്റൽ ഡി-
അഡിക്ഷൻ കേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ക്ലിനിക്കൽ സൈക്കോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ
തത്തുല്യയോഗ്യത, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ തത്തുല്യയോഗ്യത, ക്ലിനിക്കൽ
സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ
എന്നിവയുള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. മൂന്നുവർഷം
പ്രവൃത്തിപരിചയം വേണം.
എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് കോർഡിനേറ്റർ
തസ്തികയിലേയ്ക്ക് വേണ്ട യോഗ്യത. ഒരു വർഷം പ്രവൃത്തി പരിചയം. എഴുത്തുപരീക്ഷയുടെയും
അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിശ്ചിത മാതൃകയിലുളള അപേക്ഷകൾ ഒക്ടോബർ 24 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ്
ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം
digitalsafetykerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം.
വിശദവിവരങ്ങളും അപേക്ഷഫോറവും കേരളാ പോലീസിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ
https://keralapolice.gov.in/page/notification
81. കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫിമേജിംഗ് ടെക്നോളജി (C
– DIT), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ (PHP)
, സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ (JAVA)
, സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ (JAVA),
സോഫ്റ്റ്വെയർ എഞ്ചിനീയർ (PHP),
സോഫ്റ്റ്വെയർ എഞ്ചിനീയർ (JAVA),
സോഫ്റ്റ്വെയർ ഡെവലപ്പർ ട്രെയിനി
, സെർവർ അഡ്മിനിസ്ട്രേറ്റർ
, UI/UX ഡവലപ്പർ,
ബിസിനസ് അനലിസ്റ്റ്
ഒഴിവുകൾ-48
EDUCATIONAL QUALIFICATION -: BTech/ BE/ MCA/ MSC/BCA/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ MBA
EXPERIENCE : 0 – 7 വർഷം
AGE LIMIT 50 വയസ്സ്
SALARY 20,000 – 70,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 21ന് മുൻപായി
ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
https://www.cdit.org/sites/default/files/inline-files/notification-HR1%20-12%20Software%20Engineers%20others-1.pdf
82. കോട്ടയം
വി ഗോൾഡ് & ഡയമണ്ട്സ് ലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
അക്കൗണ്ടന്റ്: ആർട്ടിക്കിൾഷിപ് പൂർത്തിയാക്കിയവർ,
എക്സ്പീരിയൻസ്-10 വര്ഷം
മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ): 2 വീലർ ലൈസൻസ്,
എക്സ്പീരിയൻസ്-2 വര്ഷം
ടെലികോളർ: സ്ത്രീ.
ബയോഡാറ്റ മെയിൽ ചെയ്യുക.
V Gold & Diamonds, Thalayolaparambu, Piravom, Thengana; 96568 88800;
hr@ vgoldanddiamonds.com
83പത്തനംതിട്ട
83.ഫിനോവെസ്റ്റ് ഗ്രൂപ്. താഴെ പറയുന്ന തസ്തികകളിലേക് ആളുകളെ ആവശ്യമുണ്ട്
റീജനൽ മാനേജർ:
10 വർഷത്തിൽ കൂടുതൽ പരിചയം, എംബിഎക്കാർക്ക് മുൻഗണന;
സീനിയർ ബ്രാഞ്ച് മാനേജർ:
ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം;
ബ്രാഞ്ച് മാനേജർ:
ബിരുദം, 3 വർഷത്തിൽ കൂടുതൽ പരിചയം;
അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ:
ബിരു ദം, 1 വർഷത്തിൽ കൂടുതൽ പരിചയം.
ബന്ധപ്പെടുക. 89219 26469;
info@ finovestgroup.com
84. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
സമഗ്ര ശിക്ഷ കേരള ജില്ലാ പ്രൊജക്ട് ഓഫീസിന്റെ കീഴിൽ വടക്കാഞ്ചേരി ബ്ലോക്ക് റിസോഴ്സ്
സെന്ററിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിൽ ദിവസ വേതന വ്യവസ്ഥ
യിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഡാറ്റാ എൻട്രി ഓപ്പറേഷനിൽ ഗവ. അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂഷൻ സർട്ടിഫിക്കറ്റ്,ആറു മാസത്തെ
പ്രവൃത്തി പരിചയം, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്, മലയാളം ടൈപ്പിങ് പരിജ്ഞാനം
എന്നിവയാണ് യോഗ്യത
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 17 ന് രാവിലെ 10.30 ന് ബി ആർ സി ഓഫീസിൽ അസൽ
രേഖകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോൺ: 04884 29 66 65.
85. പരിയാരം വനിത സർവ്വീസ് സഹകരണ സംഘം
സംഘത്തിൽ താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള
അർഹരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
തസ്തികയുടെ പേര് – കലക്ഷൻ ഏജന്റ് സാലറി – കമ്മീഷൻ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും സാക്ഷ്യപ്പെടുത്തിയ
സർട്ടിഫിക്കറ്റുകൾ സഹിതം 20.10.2022ന് മുമ്പ് സംഘം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിലാസം : പരിയാരം വനിത സർവ്വീസ് സഹകരണ സംഘം Ltd. No. C. 1470, P.0. ചിതപ്പിലെ പൊയിൽ,
670 502, കണ്ണൂർ ജില്ല
86. കോളേജ് ഓഫ് എൻജിനിയറിങ് തൃക്കരിപ്പൂറിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
ബ്രാഞ്ചിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ഇന്റർവ്യു ഒക്ടോബർ 13ന് രാവിലെ 10.30ന്.
ഫോൺ: 046722 50377
87. TELLICHERRY TOWN SERVICE CO-OP ബാങ്ക്
ഒഴിവുള്ള കലക്ഷൻ ഏജന്റ് തസ്തികയിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ കലക്ഷൻ ഏജന്റിനെ
നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ
തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം 21.10.2022ന്
വൈകുന്നേരം 4 മണിക്ക് മുമ്പായി ബേങ്ക് സെക്രട്ടറിക്ക് ലഭിച്ചിരിക്കണം.
ADDRESS
TELLICHERRY TOWN SERVICE CO-OP BANK Ltd. No. C. 929. Goods Shed Road, Nr. Flyover, Tellicherry 670 101.
E mail: tlytownscb@gmail.com
88. Book it ൽ നിരവധി അവസരങ്ങൾ
അസിസ്റ്റന്റ് മാനേജർ ബിസിനസ് ഡവലപ്മെന്റ് ടീം ലീഡർ: എംബിഎ, 2-3 വർഷ പരിചയം;
ബിസിനസ് ഡവ ലപ്മെന്റ് എക്സിക്യൂട്ടീവ്: എംബിഎ ബിടെക്, 1-2 വർഷ പരിചയം; ഓപ്പറേ
ഷൻസ് ഓഫിസർ: ബിരുദം, സിസ്റ്റംസ് ആൻഡ് CRM's അറിവ്; കസ്റ്റമർ കെ യർ എക്സിക്യൂട്ടീവ്:
ബിരുദം, പരിച യം; ഹോം ഡെലിവറി എക്സിക്യൂട്ടീവ്: 2 വീലർ ലൈസൻസ്, മോട്ടർ ബൈ ക്കും
വേണം. റെസ്യൂമെ മെയിൽ ചെയ്യു ക. recruitment@bookitindia.com
89. Accountant������������10000+PF+ESI
Gender:Female/male
Freshers or experienced
Qualification:B.com
Salary:10000+pf+Esi
Age:below35
Time:9:00 am -5:30 pm
Location :Thrissur -M. G. Road
Appointment Call����
7306545205
90. തിരുവനന്തപുരം ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary +food&Accomadation
9895421800
താൽപ്പര്യം ഉള്ളവർ വിളിക്കുക
91. Job Vacancy ��
St cyrils college canteen,അടൂർ, ഒരു jucemaker and helper ആവിശ്യമുണ്ട്
Food and accomodation available
Slry 12000to18000
Plz contact +918714214090
92. *supplier*
ചെങ്ങന്നൂർ മാന്നാർ റൂട്ടിൽ ബുധനൂർ ഉള്ള അനീറ്റ ഹോട്ടലിൽ supplier ആളിനെ ആവശ്യമുണ്ട് നമ്പർ
8111810170
93. *കരുനാഗപ്പള്ളി*
കന്നേറ്റി പാലത്തിനു പടിഞ്ഞാറു മാറി പ്രവർത്തിക്കുന്ന അക്വാറിയo &പെറ്റ്ഷോപ്പിലേക്ക് സ്റ്റാഫിനെ
ആവശ്യമുണ്ട്
7356805040
94. *കൂത്താട്ടുകുളം*
ഇലഞ്ഞിയിൽ ഉള്ള ഹോട്ടലിൽ കിച്ചൺ ഹെൽപ്പർ വേക്കൻസി 9562720162
95. *OFFICE BOY & DRIVER*
One of the leading companies in sales & services, dealing with Water Purifiers and Automatic Sanitizer Dispensers across
Kerala is looking for an Office Boy/Driver
JOB QUALIFICATIONS
Required individuals with SSLC / Plus Two / ITI / Diploma.
Persons having two wheeler & 2+4 license (LMV).
Able to work from 9am to 9pm.
INTERESTED CANDIDATES SEND YOUR BIODATA – accuracareer@gmail.com
90721 74888, 97450 87888
96. *COOK*
നാടൻ പാചകം അറിയുന്ന ആളിനെ ഒരു പൊറോട്ടക്കാരനെയും ആവശ്യമുണ്ട് സ്ഥലം ചെങ്ങന്നൂർ പാറചന്ത
9605729586
97. തൊടുപുഴയിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female. Qualification – Any Degree
Salary – 8000
Time – 9.30am – 6.00pm
Freshers/Experienced
ട്യൂഷൻ എടുക്കാൻ അറിയാവുന്നവർക്ക് മുൻഗണന
Call : 8590959137 Office (call between 9.00am-7.30.pm)
97. JOB VACANCY*
മലപ്പുറം നിലംബുരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്
kitchen helper നെ ആവശ്യമുണ്ട് ( experienced ) – 1 nos
contact:
+91 85902 49569
+91 9539053100(whatsaap)
98. വെയിറ്റർ നെ ആവിശ്യമുണ്ട്
താമസം &ഫുഡ് ഉണ്ടായിരിക്കും
2ലീവ് മാസത്തിൽ
തൃശ്ശൂർ
കോൺടാക്ട്
9947612310
99. HDFC BANK WANTED LOAN OFFICER
Graduation Or diploma
Male or female
18000 salary
Freshers or 6 month experience in any sales
*Location
Trivandrum, Thrissur*
Interested candidate share your biodata to
7012149572
100. ആലപ്പുഴ വീട്ടു ജോലിക് മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
(മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിൽ നിന്നുള്ള ആളുകളെ ആണ് താൽപ്പര്യം )
Salary. 18000
.+Food&Accomadation
9895421800
താൽപ്പര്യം ഉള്ളവർ ഉടൻ തന്നെ വിളിക്കുക
101. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക്
കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Qualification : +2/Degree
Freshers
Male
Age: Below 30
Salary: 12000-13000 (Negotiable with relevant Experience)
Locations: ERNAKULAM-Kangarapady,Kakkanad,Kaloor, Thripunithura
IDUKKI- Nedumkandam, Vandiperiyar,
KOTTYAM- Kottayam,Pala,Ettumanoor
THRISSUR- East Fort,Wadakkanchery
Call : 8590959137 Office (call between 9.00am-7.30.pm)
102. എറണാകുളത്തുള്ള ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് അക്കൗണ്ട് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Qualification : B Com /M Com
Experience – Preferably NBFC/Gold Loan Sector
Male/Female
Age: Below 35
Salary: 12000-13000 (Negotiable with relevant Experience)
Locations:ERNAKULAM-Kangarapady
Call : 8590959137 Office (call between 9.00am-7.30.pm)
103. എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലെ ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് Customer Care
എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Qualification – Any Degree
Experience – Preferably NBFC/Gold Loan Sector
Female
Age: Below 30
Salary: 12000-13000 (Negotiable with relevant Experience)
Locations: ERNAKULAM-Kadavanthara ,Kakkanad,Ayyappankavu,Kalamassery,Vyttila
THRISSUR-Chalakudy
Call : 8590959137
104. കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ ലോൺ സെക്ഷനിലേക്ക്
വനിതകളെ ആവശ്യമുണ്ട്.
കസ്റ്റമർ റിലേഷൻഷിപ് ഓഫീസർ :
ഒഴുവുകൾ : 10.
വയസ്സ് : 32 വരെ.
യോഗ്യത : +2.
സമയം : 9 am – 5.30 pm.
Salary +incentive +ESI+PF+Gratuity +Promotion +Other Allowance….
Contact : 80 75 14 02 64.
105. എറണാകുളത്തുള്ള ത്രീ സ്റ്റാർ ബാർ ഹോട്ടലിലേക്ക് ബാർമാൻ ,ബില്ലിങ് സ്റ്റാഫ് എന്നിവരെ
ഉടനെ ആവശ്യമുണ്ട്
������.9847180130
Slry 12000to15000
106. തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്
ഒഴിവുകൾ ചുവടെ കൊടുക്കുന്നു
ഗ്യാസ്‌ട്രോളജിസ്റ്
റേഡിയോളോജിസ്റ്
ജനറൽ സർജൻ
കൂടാതെ പെറോൾ ഓഫീസർ
ലാബ് ടെക്‌നിഷ്യൻ
താല്പര്യമുള്ളവർ careers@tmmhospital.org എന്ന ഇമെയിൽ ഐഡിയിലെക് ബയോഡാറ്റ അയക്കുക
107. തൃശ്ശൂരിലെ temple rust ഓഫീസിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിന്റെ ഒഴിവു വന്നിട്ടുണ്ട്
Male/female
☎️9037585749
108. .*എറണാകുളം*
ഹാർഡ് വെയർ ഷോപ്പിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം
ഉണ്ടായിരിക്കണം.M .S ഓഫിസിൽ അറിവുണ്ടാകണം.
9995555117
109. ആവശ്യമുണ്ട്*
വേങ്കോട്ട മടപ്പളി പ്രവർത്തിക്കുന്ന ജന സേവനകേന്ദ്രത്തിലേക് ഓൺലൈൻ സർവീസ് സ്റ്റാഫിനെ
ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
95449945544
110. .*തൃശൂർ*
തൃപ്രയാർ പ്രവർത്തിക്കുന്ന കോസ്മെറ്റിക് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഗുഡ്
& ആക്റ്റീവ് സ്റ്റാഫ് ആയിരിക്കണം.
7820908442
Gulf jobs
1.ഓൺലൈൻ ഇന്റർവ്യൂ @ 13. ഒക്ടോബർ.2022.
ഖത്തർ.
Sales Exicutive .(20 no's)
��2,000/-
Senior Sales Exicutive .(10 no's)
��2,500 – 3,000/-
����2-3 വർഷം സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത് എക്സ്പീരിയൻസും ഡിഗ്രി കംപ്ലീറ്റ് ചെയ്തവരും
ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കുന്നവരുമായിരിക്കണം.
����8 മണിക്കൂർ ഡ്യൂട്ടി.
����Accomadation & Transportation provided by company.
��9544015839��9747158399
പാസ്പോർട്ട്,ഫോട്ടോ,ബയോഡാറ്റ, എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന നമ്പറിൽ
അയക്കുക
2.SEMI GOVERNMENT COMPANY WOQOD-QATAR
�� സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർ മാത്രം ബന്ധപ്പെടുക��
������ CASHIER
SALARY : 1520+FOOD+ROOM
��1-3 years experience must
���� ADMIN ASSISTANT
SALARY:1870+food+room
��2-4 years experience
���� PETROL MECHANIC(light)
SALARY : 1510+food+room
��2-4 years experience
���� TYRE BAY MECHANIC(HMV)
��SALARY:1870+Food+Room
���� AUTO CARE FOREMAN (LMV)
SALARY(HEAVY) =2310+Food+Room
SALARY(LIGHT)=1870+Food+Room
���� PETROL PUMP INCHARGE/SUPERVISOR
Salary:2870
��food and Room
��8 hours duty
��Age:38
��other benefit as per qatar labor laws.
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
☎+91 9633584873
��+91 9633584873
3. Urgent Requirement for Malaysia
Category: Restaurant Helper -Employement visa
Salary: 1500 Ringgit + Food & Accommodation
12 hrs duty
Monthly- 2 days leave
Contact: 8156981340
4. ഖത്തറിലേക്ക് അർജന്റ് ആയി ജിസിസി ഒറിജിനൽ വാലിഡിറ്റി ലൈസെൻസ് ഉള്ള ഹൗസ് ഡ്രൈവർമാരെ
ആവശ്യമുണ്ട്.
����സാലറി : 1500+റൂം+ഫുഡ്.
����വയസ് : 45 വരെ.
��9544015839��9747158399
പാസ്പോർട്ട്, ലൈസെൻസ്, ഫോട്ടോ, വാട്സ്ആപ്പ് നമ്പർ എന്നിവ 9544015835 എന്ന നമ്പറിൽ അയക്കുക.
5. ഉരീദു ടെലികോം കമ്പനിയിൽ ജോലി |
Company Name- Ooredoo multinational telecommunications company
Nationality- Selective
Gender- Male/ Female
Qualification- Check Apply link
Benefits- Attractive Benefits
Salary- Discuss in Interview
Age Limit- 21-40
Job Location- Kuwait, Qatar
Interview- Not Updated
Experience- Check Post Eligibility In Apply Link
Recruitment- Direct
Available Vacancies In Ooredoo
Legal Officer
Senior Manager, Data mining
Manager, Product Development
Director, Core, IP & VAS Planning
Legal Counsel Research & Litigation
Accountant, Payables
Specialist, Fraud Management
Senior Specialist, Strategy & Business Analysis
Assistant Director Digital Marketing
Specialist, Help Desk
Senior Manager, Business Excellence
Senior Specialist, HR Information Systems
Senior Specialist, Recruitment
https://www.ooredoo.com/en/careers/opportunities/
6. ദുബായിൽ ലൗസാൻ ഗ്രൂപ്പിൽ ജോലി ഒഴിവ്
����മാസം 62000 (2800 ദിർഹം )ശമ്പളം /താമസം, ഫുഡ് കമ്പനി നൽകുന്നു
Company Name- Hamad Suhail AL Khaily Group
• Nationality- Selective
• Qualification- Based On Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 43
• Job Location- Dubai
• Interview – Only for shortlisted candidates
• Recruitment by Direct by Company
Available Vacancies in Louzan Group
• Graphic Designer
email your details to recruitment@hskhospitality.com
7. We are looking for LOCAL FEMALE candidates for the following positions for Sharjah American International School-
Sharjah campus:
1. School Librarian
2. School receptionist
3. Career Guidance Counselor
4. SEN Coordinator
Please, send your CV to the following email: sais@saissharjah.com
8. IMDAAD ഗ്രൂപ്പിൽ ക്ലീനിങ് സൂപ്പർവൈസർ ജോലി ഒഴിവുകൾ
����എക്സ്പീരിയൻസ് ഉള്ളവർക്കാൻ അവസരം /5300 ദിർഹം ശമ്പളം
Company Name- Imdaad Group
Nationality- Selective
Gender- Male/Female
Qualification-Check Company poster
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 42
Job Location- UAE
Available Vacancies in Imdaad Group
Post Name- Cleaning Supervisor
Send CV to recruit@imdaad.ae
9. ദുബൈയിലുള്ള ഒരു പ്രമുഖ ട്രാവൽസിലേക്ക് വിസ, ടിക്കറ്റിംഗ്, ഇൻബോണ്ട് ആൻഡ് ഔട്ട് ബൗണ്ട് ടൂറിസത്തിൽ
പരിചയമുള്ള ഒരു ആളെ മാനേജർ തസ്തികയിലേക് ആവശ്യമുണ്ട്. താല്പര്യമുള്ളവർ please WhatsApp your CV to
+971565266757.
10. RDHS Group Career Jobs Vacancies (9Nos)
Hiring
1) Chefs All Levels
2) Bartenders
3) Bar Backs
4) Waiters
5) Food & Beverage Runners
6) Housekeeping
7) Stewarding
8) Outlet Manager
9) Irish Pub Manager
email : INFO@RDHSGROUP.COM
11. ദുബായിൽ പ്രമുഖ ഹോട്ടലിൽ അഡ്മിനിസ്ട്രേറ്റർ ഒഴിവുകൾ
����ഫ്രീ ഫുഡ് & റൂം / വിസിറ്റ് വിസയിൽ ഉള്ളവർക്കു നല്ലൊരു അവസരം
Hotel Name:-Gevora Hotel
Job Location:-Dubai
Nationality :-Selective
Education:-Diploma/Hotel Management
Experience:-2-3 years
Salary:-44000 – 176000 (2000-8000AED)
Benefits:-Standard Benefits
Housekeeping Attendant – Dubai -1 Years in 4-5 star hotel
Carpenter/False Ceiling Specialist -Dubai – 4 Years in 4-5 star hotel
Storekeeper – Dubai – 2-3 Years in 4-5 star hotel
HR Coordinator – Dubai – 2 Years in 4-5 star hotel
Income Auditor – Dubai – 2-3 Years in 4-5 star hotel
AC Technician – Dubai – 2 Years in 4-5 star hotel
Subject: Please specify “Applying Position” in the subject line.
Send Your CV : cv@gevorahotels.com
12. നിലവിൽ യു.എ.ഇ ൽ ഉള്ളവർക്കു ദുബായ് പ്രിസ്റ്റിനെ പ്രൈവറ്റ് സ്കൂളിൽ ജോലി ഒഴിവുകൾ
����മൊത്തം 5 കാറ്റഗറിയിൽ ടീച്ചിങ് ജോലി ഒഴിവുകൾ /
⭕️ഒഴിവുകൾ⭕️
1) Teacher Assistant
2) Special Educator
3) Wellness Teacher
4) Primary Maths Teacher
5) Class Teacher
Company Name-Pristine Private School
Qualification- Based on Post
Benefits- Attractive Benefits
Experience- Required
Salary-Discuss In Interview
Gender- Male/Female
Experience- Needed
Job Location-Dubai
Interview Date- Eligible Candidates Mailed
Recruitment- Free & Direct
Updated on- 11/10/2022
Email: careers@pristineschool.com
13. Ras al Khaima യിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്കു
1 .ഒരു പൊറോട്ട പണിക്കാരനെയും 2.ഒരു കൈ പണ്ഡാരിയെയും ആവശ്യമുണ്ട്
0557726929
14. ഷാർജയിൽ ഫൈവ് ഹോട്ടൽ ഗ്രൂപ്പിൽ ജോലി /ഫ്രഷേഴ്സിനും അവസരം
����ഫ്രീ ഫുഡ്, & റൂം / മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ ⭕️
▪️Food & Beverage Supervisor
▪️Junior Sommelier
▪️Waiter/waitress
▪️Food & Beverage Hostess
▪️Bartender
▪️Front Desk Agent
▪️Guest Relations Agent
▪️Human Resources Executive
Send your Cv To fdxb.careers@fivehotelsandresorts.com
15. Need an Executive Driver in Dubai ��������♂️
* 3,000+500 food allowance
* 1 BHK apartment with 1+1 Room at Sh road apartment
* No leave,car washing
* Luxcurys car driving experience required like Bently, Rolce Royce, etc…
* Age Must above 40
If interested Watsap to : +971 50 944 6965
16. Required Car Window Tinting / Film Installing / Polishers- Al Ain, UAE
Urgently looking for a pleasant, friendly and hardworking person for a Showroom.
Experience: 2 years
Location: Sanaiya, Al Ain.
Nationals: Indian, Philippines, Nepal.
Please call / WhatsApp to:
0554848746
0564426681
17. Ras al Khaima യിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്കു
1 .ഒരു പൊറോട്ട പണിക്കാരനെയും 2.ഒരു കൈ പണ്ഡാരിയെയും ആവശ്യമുണ്ട്
0557726929
18. Marketing Executives
Work Location: Dubai, Abu Dhabi & RAK.
Send CV Email: to pclean@topcleanuae.com
Job published on: 11th October 2022
19.E lectrical Engineer
Job Requirement:ashly.susan@manavenergy.com
− UAE experiencing in relevant field
− Must holding UAE D/L
Call: 050-9822348
Job published on: 11th October 2022
19. URGENT NEED
juice maker & sandwich maker &waiter
Location: Dubai
WhatsApp:
wa.me/971568175930
20. Urgent job vacancy in Abu dhabi
Cleaner cum general worker
▪️Should be known electrical and plumbing works
▪️Partition and carpenter-related work experience is advantage
NB-candidates should be minimum 2years of Experiance in related position
Please contact
WhatsApp ONLY:
00971505218909
21. Urgent job vacancy Typist (for typing Center)
Abudhabi ( only for Abu dhabi region experienced candidates can apply)
Excellent communication skill in English ,Hindi ,Arabic
Proficiency in all kinds of typing works
�� Candidate should be acknowledged on government related paper works
NB candidates should be minimum 2years of Experience in any typing Centre Abu Dhabi
Please contact
WhatsApp ONLY:
00971557754542
22. Urgent പൊറാട്ടാ മേക്കറെ അവശ്യമുണ്ട്.
��Salary 2000
��എക്സ്പീരിയൻസ് വേണം.
താല്പര്യം ഉള്ളവർ 0567173220
23. Required Car Window Tinting / Film Installing / Polishers- Al Ain, UAE
Urgently looking for a pleasant, friendly and hardworking person for a Showroom.
Experience: 2 years
Location: Sanaiya, Al Ain.
Nationals: Indian, Philippines, Nepal.
Please call / WhatsApp to:
0554848746
0564426681
24. Catering company in Ras al Khaimah
Looking for chef cook hot kitchen cold kitchen and pastry chef
Biryani cook
Catering company in Ras al Khaimah
Salary to be discussed upon interview
Company name : Albaz wedding supplies
Email cv :
albazm17@gmail.com
25. Al ainil എന്ന റെസ്റ്റോറെന്റിലേക് കുറച്ചു വാക്കൻസികൾ വന്നിട്ടുണ്ട്.
waiter 2 nos (arabic) nannayi samsarikkan ariyanam below 30 years
��chinees dish live
Adikkan ariyunna aal 1nos (cutting nannayi ariyanam)
�� cook naadan food (meals.currys snaks.biriyaani items ) 1nos
��Porotta makers 1nos
Urgent
Send cv.00918075856899
Waatsapp only
26. WE ARE HIRING Carpenter
We are looking for Creative & Professional Carpenter to our company, who can build Doors, Furnitures,
Cupboards,Dressing Table and other Upholstery's.
Kindly send CV to below whatsapp number;
+971 50 219 3139
+971 50 691 1024
27. Car Mechanic Job Vacant
We are looking for car mechanic with gcc experience send CV
WhatsApp 0523140353
28. അറബി വീട്ടിലേക്ക് എല്ലാ പണിയും അറിയുന്ന എക്സ്പീരിയൻസ് ഉള്ള തബ്ബാക്കിനെ
ആവശ്യമുണ്ട്
Nationality:India
Place:Al ain
Contact number:0523948535
29. We are hiring Wood Painter
ദുബായിൽ ഉള്ള കമ്പനി യിലേക്ക് വുഡ് പൈന്റർ അവശ്യമുണ്ട്. എക്സ്പീരിയൻസ്
ഉള്ളവർ കോൺടാക്ട് ചെയ്യുക.0509637704
30. Gypsum carpender
▪️Electrical & Plumber
GCC എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും ഉണ്ടെകിൽ ബന്ധപ്പെടുക.
ഇതിൽ ബന്ധപ്പെടുക ����������
whtsp only : 05 66 56 5006
30. Sandwitch Maker
If u know any burger and club Sandwich makers looking job pls let me know, vecancy for newly
opening restaurant in Rasalkhima
0552129261
31. അബുദാബിയിൽ ഉള്ള ഒരു കമ്പനിയിലേക്ക് 10 ഡ്രൈവർമാരെ ആവശ്യമുണ്ട്.
▪️ 5 വർഷം എക്സ്പീരിയൻസ് വേണം.
താല്പര്യം ഉള്ളവർ CV അയക്കുക
career2@alnahiya.com
dana@alnahiya.com
job@alnahiya.com
jobs2@alnahiya.com
32. കമ്പനി ഡയറക്ടറ്റ് വന്ന വാക്കൻസി ആണ്. സർവീസ് ചാർജ് ഇല്ല
�� HOOD CLEANING TECHNICIAN
We are locking for hood cleaning technician. 3nos
Location: Ras Al kaimah
Duty time : 8 hours.
Whtsp only 0588461575
33. Tea maker Vacant
0545348996
34. Sandwitch Maker Vacant
0552129261
35. Marketing Executive
Gender: Male / Female
Work Sector: Printing Press in UAE
Job Type: Full time
Experience: 2 years experience in the printing press
License: Must have valid UAE D/L.
Send CV Email: accounts@teknoprintllc.com
36. For People currently available in UAE , Very urgent requirement.
Experienced Mechanics for Nissan Patrol, Land Cruiser, GMC, Chevrolet 2 nos
Experienced automobile Denters and Painters vehicles. 2 nos
Please Contact:
00971 58 541 8404
operations@visionautotechae.com
37. അൽ അറേബ്യ ഗ്രൂപ്പ് പുതിയ ജോബ് വേക്കന്സികള് വന്നിട്ടുണ്ട്
Company Name- Al Arabiya Group
Job Location-Dubai
Nationality- Selective
Education- CHeck Apply Link
Salary- Discuss During an Interview
Benefits- As Per UAE Labor Law
Gender-Male/Female
Interview Date-not updated
Updated on- 11th October 2022
Recruitment- Free and Direct.
ഒഴിവുകൾ
Business Setup Advisor
Customer Support Executive
Sales Specialist
https://www.linkedin.com/jobs/search/?currentJobId=3305068906&f_C=56396838&geoId=92000000&position
=3&pageNum=0
38. ഓഫീസ് ബോയ് ജോലി ആഗ്രഹിക്കുന്നവർക് ദുബായിൽ ജസൽ ഗ്രൂപ്പിൽ ൽ ഓഫീസ്
ബോയ്(ഡോക്യുമെന്റ് കൺട്രോളർ ) ജോലി അവസരം
����2000 ദിർഹം ശമ്പളം / കമ്പ്യൂട്ടർ പരിജയം ഉണ്ടായിരിക്കണം
https://jobpocket.in/jazal-group-dubai-careers-2022/
ലിങ്ക് പരിശോധിച്ചതിനു ശേഷം താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ മെയിൽ
ചെയ്യാവുന്നതാണ്
Send your Cv To career@jazalec.com or Apply Now
39. We are looking for LOCAL FEMALE candidates for the following positions for Sharjah American International School-Sharjah campus:
1. School Librarian
2. School receptionist
3. Career Guidance Counselor
4. SEN Coordinator
Please, send your CV to the following email: sais@saissharjah.com
40. റസ്റ്റോറന്റിലേക്ക് സ്റ്റാഫ്
ദുബായ് ഇന്റർ നാഷണൽ സിറ്റിയിൽ റസ്റ്റോറന്റിലേക്ക് എക്സ്പീരിയൻസ് ഉള്ള കുക്ക് പൊറോട്ട
മേക്കർ ജ്യൂസ് മേക്കർ കം സാൻവിച്ച് മേക്കർ എന്നിവരെ ഉടൻ ആവശ്യമുണ്ട്. Contact
:0557335392,0554418587
0557032991
41. ഓൺലൈൻ ഇന്റർവ്യൂ @ 13.
ഒക്ടോബർ.2022.
�������� ഖത്തർ.
Sales Exicutive .(20 no's)
��2,000/-
Senior Sales Exicutive .(10 no's)
��2,500 – 3,000/-
����2-3 വർഷം സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത് എക്സ്പീരിയൻസും ഡിഗ്രി
കംപ്ലീറ്റ് ചെയ്തവരും ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കുന്നവരുമായിരിക്കണം.
����8 മണിക്കൂർ ഡ്യൂട്ടി.
����Accomadation & Transportation provided by company.
��9544015839��9747158399
പാസ്പോർട്ട്,ഫോട്ടോ,ബയോഡാറ്റ, എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന
നമ്പറിൽ അയക്കുക.