Kerala/Gulf Job Vacancies live on 18.10.2022

ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL

1. മൂന്നാർ
മൂന്നാർ പ്രവർത്തിക്കുന്ന റിസോർട്ടിലേക് റൂം ബോയിയെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിർബണധമില്ല. ഭക്ഷണവും താമസ സൗകര്യവും ലെഭിക്കുന്നതാണ്.സാലറി -10000 -15000 /-.
9388465588
2..തൃശൂർ
ചിയാരം പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയർ കമ്പനിയിലേക് ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി -8000 -13000 /-.
9809607004
3..തിരുവനതപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സർവീസ് സെന്ററിലേക് ഫ്രണ്ട് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000 .
9539237697
4. തൃശൂർ
തൃശൂരിലെ ഒരു സ്ഥാപനത്തിലേക് നാടൻ കുക്കിനെയും , ചൈനീസ് കുക്കിനെയും ആവശ്യമുണ്ട്. ഭക്ഷണ താമസ സൗക്സര്യം ഉണ്ടാകും
9645119240
5..മലപ്പുറം
വണ്ടൂർ പ്രവർത്തിക്കുന്ന ഓൺലൈൻ ജനസേവനകേന്ദ്രത്തിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -9 -7 .
8386818180
6..കൊച്ചി
കരിങ്ങാച്ചിറ പ്രവർത്തിക്കുന്ന ഹെൽമറ്റ് ഷാപ്പിലേക് ഷോപ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 10 -8 .
മുന്പരിചയത്തെ ഉണ്ടാകണം. സമീപവാസികൾക്കു മുൻഗണന.
9562620430
8. തിരുവന്തപുരം
മെഡിക്കൽ ഷോപ്പിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9 -7 .
9495279927
9..കൊല്ലം
ഓയിൽ ചേഞ്ച് മെക്കാനികിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 9000 -12000 വരെ,
7736188051
10.ആലപ്പുഴ
പുലയൻ വഴി പ്രവർത്തിക്കുന്ന സ്റ്റേഷനറി ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി 12000 -14000 .
9847005345
11. . മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022 ഒക്ടോബര്‍ 23ന് ‘ഉന്നതി 2022’ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പി.ഉബൈദുള്ള എം.എല്‍.എ ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അന്നേ ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ ഫീസടച്ചു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഫോണ്‍ : 04832 734 737.
12. കൊല്ലം*
ഒരു സ്ഥാപനത്തിലേക് സ്നാക്ക്സ് മേക്കറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 മുതൽ 18000 വരെ.
9061599175
13. പാലക്കാട്
ഒരു ഹോട്ടലിലേക്കു റൂം ബോയ്, ഓഫീസിൽ സ്റ്റാഫ്, & സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
9388308778
14. തിരുവനന്തപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം നിര്ബന്ധമാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
6235069696
15. കേരള ഹോംഗാർഡ്സ് എറണാകുളം ജില്ലയിലെ നിലവിലുള്ള ഹോം ഗാർഡുകളുടെ ഒഴിവുകൾ നികത്തുന്നതിന്‍റെ ഭാഗമായി യോഗ്യതാ പരിശോധനയും കായിക ക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 2022 ഒക്ടോബര്‍ 31- ന് മുമ്പായി ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ആർമി, നേവി, എയർ ഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ മുതലായ സംസ്ഥാന യൂണിഫോം സർവ്വീസുകളിൽ നിന്നും റിട്ടയർ ചെയ്ത 35 നും 58 വയസ്സിനുമിടയിൽ പ്രായമുള്ള 10-ാം ക്ലാസ് പാസ്സായിട്ടുള്ള പുരുഷന്മാർക്കും, വനിതകൾക്കും അപേക്ഷിക്കാം. 10-ാം ക്ലാസ് പാസ്സായവരുടെ അഭാവത്തിൽ 7-ാം ക്ലാസ്സുകാരെയും പരിഗണിക്കും.
ഏതെങ്കിലും സർക്കാർ സർവ്വീസിൽ ജോലിയുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. ഹോംഗാർഡ്സിൽ അംഗമായി ചേരാൻ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകൾ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾ, അപേക്ഷ ഫോറത്തിന്‍റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 9497920154.
16. . കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2022 ഒക്ടോബർ 21നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
നാലു സ്വകാര്യ സ്ഥാപനങ്ങളിലെ 85 ഒഴിവുകളിലേക്കാണ് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ പി.ജി/ എം.ബി.എ/ ബി.ടെക്/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ 2022 ഒക്ടോബർ 19ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM , 0471-2304577.
17. പാലക്കാട് നവകേരളം കർമ്മ പദ്ധതി പാലക്കാട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദം, അല്ലെങ്കിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഒക്ടോബർ 20 നകം ജില്ലാ കോഡിനേറ്റർ, നവകേരളം കർമ്മ പദ്ധതി-2, ജില്ലാ പ്ലാനിങ് ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് 678001 വിലാസത്തിൽ അയക്കണമെന്ന് നവകേരളം കർമ്മ പദ്ധതി-2 ജില്ലാ കോഡിനേറ്റർ അറിയിച്ചു.
18. കുമാരമംഗലത്തുള്ള ഹോട്ടലിൽ പൊറോട്ട maker വേക്കൻസി ഉണ്ട്. താല്പര്യമുള്ളവർ വിളിക്കുക.
നമ്പർ 9445581057
19.. cook
കുമിളിയിലേക്ക് ബിരിയാണി , മീൽസ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
9744449009
20. . ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ sweets manufacturing കമ്പനിയിലേക്ക് Accountant-

ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ആൺകുട്ടികൾ അപേക്ഷിക്കുക

Qualification : B. Com+ Computer and Tally knowledge must

Experience- 6 month -1 വർഷത്തെ purchase entry, billing മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണo

Working time – 9am-7pm
Salary :- 12,000/-

Age limit-30 വരെ

👉 ലൊക്കേഷൻ :- ഇരിഞ്ഞാലക്കുട

📞 വിശദവിവരങ്ങൾക്ക് വിളിക്കുക

9645560527

21. .MALE COOK
എറണാകുളം ഹോസ്റ്റലിലേക്ക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട് ഹോസ്റ്റൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക
Salary +20000
food&Accomadation
9895421800
22. സെയിൽസ് പ്രൊമോട്ടർ (F) നെ ആവശ്യമുണ്ട്*
LOCATION- കോഴിക്കോട്ട്
🔹പ്ലസ്ടു.
🔹₹- 12000/-
🔹പ്രായം: 30 താഴെ
7025222434
7034185935
23. ജനറൽ മാനേജറുടെ ഒഴിവ്
കോഴിക്കോട് ആസ്ഥാനമായ ഫിനാൻസ് കമ്പനിയെ നയിച്ച് അതിവേഗം വളർത്തിയെടുക്കാൻ മികച്ച കഴിവും പ്രാപ്തിയും ഉള്ള വ്യക്തിയെ ജനറൽ മാനേജർ (MALE) തസ്തികയിൽ നിയമിക്കുന്നു.
⭕ യോഗ്യത
MBA finance and marketing or MBA HR and marketing
📌 പ്രായം 30 വയസ്സിൽ താഴെ
📌 മികച്ച ഭാഷാ പ്രാവീണ്യം
പഠനം പൂർത്തിയാക്കി പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
+91 8921665542
24. Hindustan Aernautics Limited ൽ നേഴ്സിന്റെ ഒഴിവു
ഒഴിവുകളുടെ എണ്ണം-5
അവസാന തീയതി-3.11.2022
Educational Qualification- PUC/Inter + diploma ഇൻ ജനറൽ നഴ്‌സിംഗ്, 60 ശതമാനത്തിൽ കുറയാതെ യോഗ്യത നേടിയവർ
Age limit -28-33
Salary-15910
യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ (അനുബന്ധം-I) ഡിമാൻഡ് ഡ്രാഫ്റ്റും (ബാധകമെങ്കിൽ) ആവശ്യമായ രേഖകളും (അതായത് യോഗ്യത, വയസ്സ്, വിഭാഗം മുതലായവ) സഹിതം കൃത്യമായി പൂരിപ്പിച്ച അപേക്ഷ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ സമർപ്പിക്കുക
ADDRESS
The Chief Manager (HR), Hindustan Aeronautics Limited, Aircraft Division, Nasik, Ojhar Township (P.O), Tal-Niphad, Dist-Nasik, State-Maharashtra,Pin:422207
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് നോക്കുക.
https://hal-india.co.in/
25. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് ഷോറൂമിലേക്ക് ടെലികോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം 10000 + 3000 ഭക്ഷണത്തിന്.
26. സെക്യൂരിറ്റി നിയമനം
ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള സേവക്കിന്റെ ഒഴിവ് വരാന്‍ സാധ്യതയുള്ള വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18നും 35 നുമിടയില്‍ പ്രായമുള്ള പട്ടികജാതി / പട്ടികവര്‍ഗ വിഭാഗം യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാനേജര്‍, സേവക്ക്, മുട്ടികുളങ്ങര, പാലക്കാട്- 678594 വിലാസത്തിലോ sewakpkd2000@gmail.com ലോ ഒക്‌ടോബര്‍ 25 നകം നല്‍കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9961242055, 0491 2559807
27. .BACK OFFICE STAF
പാലക്കാടുള്ള ഒരു ബാങ്കിലേക്ക് ഇൻഷുറൻസ് ടിപ്പർട് മെന്റിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫ്ഫിനെ ആവശ്യമുണ്ട്. പാലക്കാടുള്ളവർ മാത്രം അപേക്ഷിക്കുക .
കോണ്ടാക്ട്:-8714525075
28. മാർക്കറ്റിങ്ങ് ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
▪️ഫീൽഡ് വർക്ക് താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക.
▪️എല്ലാ ജില്ലകാർക്കും അപേക്ഷിക്കാം…
▪️സാലറി:15000 മുതൽ 20000 വരെ
▪️എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
9961046506 എന്ന 🪀whatsapp നമ്പറിൽ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
29. പത്തനംതിട്ട*
കോന്നി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ്മാൻ, ഡെലിവറി , ബില്ലിംഗ്, കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്.
9400980904
30. . ആലുവയിലുള്ള സ്ഥാപനത്തിലേക്ക് സ്റ്റോർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male / Female
Qualification -Diploma/Graduation
Salary -10000- 12000+incentive
Age – Below 35
Time – 09.00am to 06.00pm
Experience needed
Call : 8590959137
31. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് SBI ലൈഫ് ഇൻഷുറൻസിൽ ജോലി നേടാം.
വയസ്സ് : 25- 65
Place -kottayam
Office: SBI LIFE Divisional office,
Rehoboth Tower,
Opposite KSRTC BUS STAND, Kottayam

Contact: 6238450974,9633760169
താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

32. സെക്യൂരിറ്റി പ്രസ്സുകളിൽ 167 ജൂനിയർ ടെക്നീഷ്യൻ ഒഴിവുകൾ
ഒഴിവുള്ള സ്ഥലം – ഹൈദരാബാദ് , നാസിക് റോഡ്
യോഗ്യത -ITI /ഡിപ്ലോമ
സാലറി- 18780 -67390
പ്രായപരിധി -25
ഒഴിവുകൾ ചുവടെ നൽകുന്നു.

🔺നാസിക് റോഡ് യൂണിറ്റിൽ ടെക്നിക്കൽ 30.
🔺കൺട്രോൾ-38,
🔺ടെക്നിക്കൽ സപ്പോർട്ട് ഡിസൈൻ-2, 🔺മെഷീൻ ഷോപ്പ് 4,
🔺 ഇലക്ട്രിക്കൽ-2,
🔺 ഇലക്ട്രോണിക്-2,
🔺സ്റ്റോർ-2,
🔺 സി.എസ്.ഡി.-5 എന്നിങ്ങനെയും
🔺ഹൈദരാബാദ് യൂണിറ്റിൽ പ്രിന്റി ങ്കൺട്രോൾ-68
🔺 ഫിറ്റർ-6,
🔺ടർണർ -1,
🔺 വെൽഡർ-1,
🔺ഇലക്ട്രിക്കൽ-3,
🔺ഇലക്ട്രോ ണിക്സ്/ ഇൻസ്ട്രുമെന്റേഷൻ-3
എന്നിങ്ങനെയുമാണ് ഓരോ ട്രേഡിലെയും ഒഴിവ്. കൂടാതെ ഫയർമാന്റെ(sslc) ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാഫീസ് ഉൾപ്പെടെ വിശദവിവരങ്ങൾ www.ispnasik.spmcil.com, www.spphyderabad.spmcil.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. നാസിക് റോഡ് യൂണിറ്റിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 8. ഹൈദരാദാബ് യൂണിറ്റിൽ അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി ഒക്ടോബർ 31.
33. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും.ബി.എസ്സി അല്ലെങ്കിൽ എം.എസ്സി നഴ്സിംഗ്അല്ലെങ്കിൽ സോഷ്യൽ
വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.
മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.
നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്.
ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
34.മലയാളമനോരമയിൽ ധാരാളം തൊഴിൽ അവസരങ്ങൾ . ഉടൻ അപേഷിക്കു.
ബിസിനസ് എഡിറ്റർ.
POST GRADUATE., ബിസിനസ് ജേണലിസത്തിൽ5 വർഷത്തെ പ്രവൃത്തിപരിചയ, ഡിജിറ്റൽ മീഡിയയിൽ
2 വർഷത്തെ പരിചയം.
🔺ടീം ലീഡ് – വിഡിയോ പ്രൊഡക്ഷൻ
POST GRADUATE , ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ വിഡിയോ പ്രൊഡക്ഷൻ ലീഡ് റോളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.

🔺കണ്ടന്റ് റൈറ്റർ
പ്രൊഡക്ഷൻ ലീഡ് റോളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം. മനോരമ ഓൺലൈനിൽ ബിരുദാനന്തര ബിരുദം, ഡിജിറ്റൽ മാധ്യമരംഗത്ത് 3 വർഷത്തെപ്രവൃത്തിപരിചയം.
🔺കണ്ടന്റ് റൈറ്റർ – ട്രെയിനി പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമയും.
🔺വിഡിയോഗ്രഫർ
ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
🔺വിഡിയോ എഡിറ്റർ
ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
🔺ക്രിയേറ്റീവ് ഡിസൈനർ ഫൈൻ ആർട്സ് ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ
3 വർഷത്തെ പ്രവൃത്തിപരിചയം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് മനോരമ യിലേക്ക് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ കൾ അയയ്ക്കുക.ഇപ്പോൾതന്നെ ബയോഡാറ്റ അയക്കേണ്ട മെയിൽ അഡ്രസ്സ്.
jobs@manorama.com
ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 19.
34. ഹെൽപ്പർ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ(കാർപെൻറർ) തസ്തികയിലേക്ക് അഞ്ച് ഒഴിവുകൾ നിലവിലുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
യോഗ്യത- എസ്.എസ്.എൽ.സി, എൻ.ടി.സി
കാർപെൻറർ, രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി 18 വയസ്സു മുതൽ 41 വയസ്സ് വരെ.
നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.
35. ഹാച്ചറി ലേബേഴ്സ് നിയമനം
ഫിഷറീസ് വകുപ്പിന്റെ കീഴിൽ വയനാട് ജില്ലയിലെ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യവിത്തുല്പാദന കേന്ദ്രത്തിൽ ദിവസവേതനടിസ്ഥാനത്തിൽ ഹാച്ചറി ലേബേഴ്സ് നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എൽ.സി. ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് വേണം.
അമ്പലവയൽ, മീനങ്ങാടി, മുട്ടിൽ, ഗാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർക്കും ഫിഷർമെൻ/ഫിഷറീസ് സൊസൈറ്റി അംഗങ്ങൾക്ക് മുൻഗണന.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഒക്ടോബർ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, പൂക്കോട് തടാകം, ലക്കിടി പി ഒ, വയനാട് 670645 എന്ന വിലാസത്തിൽ ലഭിക്കണം.
36. ഹോംഗാർഡ് ജോലി ഒഴിവുകൾ
എറണാകുളം ജില്ലയിലെ ഹോംഗാർഡ് ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 31-ന് മുമ്പായി എറണാകുളം ജില്ല ഫയർ ഓഫീസിൽ അപേക്ഷ നൽകണം.
ആർമി, നേവി, എയർഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക/ അർധസൈനിക വിഭാഗങ്ങളിൽ നിന്നും പൊലീസ്, ഫോറസ്റ്റ് എക്സൈസ്, ജയിൽ മുതലായ സർവ്വീസുകളിൽ നിന്നും വിരമിച്ച 35-നും 58-നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി. യോഗ്യതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ഇവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും.
സർക്കാർ സർവ്വീസിൽ ജോലിയുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. കായികക്ഷമത, ശാരീരിക ക്ഷമത പരീക്ഷകൾ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക എറണാകുളം ജില്ല ഫയർ ഓഫീസിൽ ലഭിക്കും.
37. THADATHIL AGENCIES
place : RAMAMANGALAM,
KOTTAPURAM Ernakulam district
1) Sales executive
Minimum 6 months experience in FMCG marketing , 2 wheeler must
Salary 10k basic
daily 100rs food allowance
Petrol allowance provided
And sales commission
2) Delivery driver
4 wheeler licence must
Minimum 1 year experience
Salary 12k and daily 100rs food allowance
3) Accountent 10k basic
Freshers can apply
Contact number: 9074184792
Gmail: thadathilagency2000@gmail.com
(എറണാകുളം ജില്ലകർക്കു മാത്രം ആണ് )
38. PETROL PUMP
ആലപ്പുഴ ചേർത്തല ദേശീയപാതയിലെ ഷെൽ പെട്രോൾ കമ്പനിയുടെ കേരളത്തിലെ ആദ്യ പമ്പിലേക്ക് സെയിൽസ്മാനെ ആവശ്വമുണ്ട്.
പ്രായപരിധി 35 വയസ് ശമ്പളം 14000 (താമസസൗകര്യം)
താൽപ്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റാ വാട്സാപ്പ് ചെയ്യുകയോ ഇ മെയിൽ അയക്കുകയോ ചെയ്യുക.
ഫോൺ : 79 07 58 47 29 |shellcherthala@gmail.com
39. WANTED
FOR QUARRY WITH CRUSHER UNIT (MALAPPURAM
. Mechanic (Diploma in Mechanic)- Exp – fresh
2. Accountant/Billing (B.com)- Exp – fresh
3. Cook experienced
4. Security
walk in interview immedietly
Mob: 751 06 66 677, 79 02 82 13 85, 99 61 97 32 31
40. കോഴിക്കോട് നഗരത്തിൽ ഉടൻ തുറക്കുന്ന പ്രീമിയം വെജ് റെസ്റ്റോറന്റിലേക്ക്
🔹CAPTAIN. WAITERS

🔹KITCHEN SUPERVISORS. COOKS (Kerala, Chinese& Indian)

🔹SNACKS MAKER TEA & JUICE MAKERS
🔹BILL & CASHIER
Send your CV to: anilkumarvc19@gmail.com
Contact: 70 34 07 69 34,
808 96 23 609

41. WANTED Billing Staff
ബില്ലിംഗിൽ 3 വർഷത്തിലധികം മുൻപരിചയമുള്ള, കോഴിക്കോട് നഗരത്തിന്റ 15 KM നുള്ളിൽ താമസിക്കുന്നവരെ ആവശ്യമുണ്ട്.
ഉദ്യോഗാർത്ഥികൾ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ ഇമെയിലോ വാട്സാപ്പോ ചെയ്യുക.
(Salary Above Rs.17,000)
wingshealthcarecit@yahoo.com |
Mob: 90611 38912
42. പത്തനാപുരത്ത് ഉള്ള ഡിസ്ട്രിബ്യൂഷൻ ഏജൻസിയിലേക്ക് കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന് വാൻ സെയിൽ ചെയ്യുന്നതിന് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. പത്തനാപുരം കൊട്ടാരക്കര പരിസരപ്രദേശത്ത് ഉള്ളവർക്ക് മുൻഗണന
താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക +91 86063 00557
43. WE’REHIRING
ബ്രാൻഡ് : TATA Zudio
ROLL : ഡിപ്പാർട്ട്മെൻറ് മാനേജർ
സ്ഥലം : കൊച്ചിൻ
ശമ്പളം : ATTRACTIVE SALARY
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 99 53 73 63 61 എന്ന നമ്പറിലേക്ക് CV വാട്ട്സ്ആപ്പ് ചെയ്യുക
44. റിലയൻസ് CENTER ൽ വനിതാ ഡിപ്പാർട്ട്മെന്റ് മാനേജരെ നിയമിക്കുന്നു
സ്ഥലം: കൊച്ചി സെന്റർ സ്ക്വയർ മാൾ.
POSITION : ഡിപ്പാർട്ട്മെന്റ് മാനേജർ (സ്ത്രീ)

പ്രവർത്തി പരിചയം ആവശ്യമാണ്: റീട്ടെയിൽ ഇൻഡസ്ട്രിയിൽ മാനേജ്മെന്റ് തലത്തിൽ 6 വർഷം പരിചയം വേണം
ശമ്പളം: SALARY BEST IN THE INDUSTRY
താൽപ്പര്യമുള്ള കാൻഡിഡേറ്റ് RESUME താഴെ സൂചിപ്പിച്ച ഇമെയിൽ ഐഡിയിലേക്ക് ഷെയർ ചെയ്യുക. Lilly.John@ril.com
45.. അക്ഷയ കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്,അക്ഷയ, ജനസേവന കേന്ദ്രം തുടങ്ങിയ ഓൺലൈൻ സർവ്വീസുകളിൽ ജോലി പരിചയമുള്ള സ്റ്റാഫിനെയും ആധാർ ഓപ്പറേറ്ററേയും ചാത്തമംഗലം പഞ്ചായത്ത് പരിധിയിൽ കളൻതോട് പ്രവർത്തനമാരംഭിച്ച അക്ഷയ കേന്ദ്രത്തിലേക്ക് ആവശ്യമുണ്ട്.
മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവർക്ക് മുൻഗണന.
താൽപര്യമുള്ളവർ ബയോഡാറ്റ, ഒക്ടോബർ 20-ന് മുമ്പായി താഴെ ഇ-മെയിലിലോ വാട്ട്സാപ്പ് നമ്പറിലോ അയക്കുക.
akshayakzd195@gmail.com
M1-9946 766 806.
46. മാർക്കറ്റിങ് സ്റ്റാഫുകളെയും ഐടി പ്രൊഫഷണലുകളെയും ആവശ്യമുണ്ട്
1. We are looking for IT professionals to support ousoftware programmes.
Persons with BCA, PGDCA,DCA,BSC(CS) Qualifications Preferred.
2. Also Marketing staff at Calicut,Palakkad,
Trisshur &Malappuram
Any degree with good communication skill is fine.
താല്പര്യമുള്ളവർ ഉടൻ കോൺടാക്ട് ചെയ്യുക
Sudheer Shankar HR Head KTC
Phone 99 46 69 94 40 |
80 75 05 86 29
47. കാർ വാഷിങ് സാഫിനെ ആവശ്യമുണ്ട്
TWO WHEELER LICENSE COMPULSORY AGE LIMIT: 20-35 LOCATION: KANNUR, KOZHIKODE, MALAPPURAM, THRISSUR, ERNAKULAM, TRIVANDRUM
Drop Your Resume to: career@hozzowash.com
48. YES BHARATH വെഡിങ് കളക്ഷനിൽ ചെറുതും വലുതുമായ നിരവധി തൊഴിൽ അവസരങ്ങൾ . ഉടൻ അപേഷിക്കു
സെയിൽസ്മാൻ
🔺സെയിൽ ഗേൾ
🔺 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (M)
🔺ഫാഷൻ ഡിസൈനർ.
🔺കസ്റ്റമർ കെയർ (F)
🔺 ലേഡീസ് സെക്യൂരിറ്റി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിൽ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു നൽകുക. സ്ഥാപനത്തിന് നിങ്ങളുടെ ബയോഡാറ്റ ലഭിച്ചാൽ അവർ അത് പരിശോധിക്കുകയും നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതുമാണ്.
career.yesbharath@gmail.com
49. പത്താം ക്ലാസ് ഉള്ളവർക്ക് റെയിൽവേ ടിക്കറ്റ് ബുക്കിങ് ഏജന്റ്ആവാം
AGE LIMIT – 18 ABOVE
QUALIFICATION- SSLC
• അതേ ജില്ലയിലെ താമസക്കാരനാകണം
• അപേക്ഷിക്കുമ്പോൾ ക്രിമിനൽ കേസുണ്ടാകരുതെന്നും പിരിച്ചുവിടപ്പെട്ട റെയിൽവേ ജീവനക്കാരനാകരു തെന്നും നിർബന്ധമുണ്ട്.
കൂടുതൽ വിവരണങ്ങൾക്കു ലിങ്ക് പരിശോധിക്കുക

50. Processing Executive 👩🏻‍💼19000 above
Gender:Female
Freshers or experienced
Qualification:PG completed
Salary:19000 above
Age:below28
Time:9:30 am -7:00 pm
Location :Cochin
7306545205

51. *MIS executive 🧑🏻‍💼👩🏻‍💼19000 above+incentive *
Gender:Female/Male
Freshers or experienced
Qualification:Degree +Excel
Salary:19000above+incentive
Age:below26
Time:10:00 am -7:00 pm
Location :Cochin
7306545205
52. Receptionist👩🏻‍💼10000-12000

Gender:Female
Freshers or experienced
Qualification:Plus two or above
Salary:10000-12000
Age:below35
Time:9:00 am -6:00 pm
Location Mannuthy
7306545205
53. Telecalling 👩🏻‍💼8000-10000+incentive
Gender:Female
Freshers or experienced
Qualification:Plus two or above
Salary:8000-10000+incentive
Age:below35
Time:10:00 am -7:00 pm
Location :Thrissur
Appointment Call📞📱
7306545205
54. കാഞ്ഞിരപ്പിള്ളിയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

Male
Qualification – Any Graduation
Salary – 18,000(Starting)
Working Time – 9am to 6pm
Experience Must
Call : 8590959137 Office
55. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 12000
Time – 9.00am – 5.00pm
1 year Experience must
Married Ladies Only
Call : 8590959137 Office
56. Cochin International Airport
Designation:- Officer
Qualification:- Degree
Salary:- 18000-30000
Males/Females can apply
Freshers/Experienced
Job Role:- Encouraging visitors to purchase Bank products
Location:- Cochin Airport
WhatsApp @7736892545
57. Water Purifying Company
Designation:- Quality Assurance
Qualification :- BTech Mechanical
Salary:-12000-16000
Females can apply
Freshers /Experienced
Location:- Ernakulam Branch(Vytilla)
WhatsApp @7736892545
58. Microfinance
Designation:- Collection Staff
Qualification :-Degree[Pass/Fail]
Salary:-17500-18000
Males can apply
Freshers/Experienced
Location :-Thrissur Branches
WhatsApp @7736892545
59. Bank
Designation:- Officer
Qualification :-Degree
Salary:-upto 20000
Males can apply
Freshers/Experienced
Location :-Thrissur Branch(Irinjalakuda )
WhatsApp @7736892545
60. Learning App
Designation:-Teacher
Qualification :-Msc
Salary:-25000-30000
Females can apply
Freshers/Experienced
Location :- Thrissur Branch
WhatsApp @7736892545
61. പത്തനംതിട്ടയിൽ ഉള്ള ഒരു ഹോട്ടലിലേക്കു ഒരു ക്ലീനിങ് male staff ആവശ്യമുണ്ട്
Food and accomodation available
Plz contact 9847787476
61, കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫ് ഒഴിവു
ആകെ ഒഴിവ്-990
QUALIFICATION- •B.SC (PHISICS/)(COMPUTER SCIENCE/COMPUTER APPLICATION
•ENGINEERING DIPLOMA (ELECTRONICS & TELE COMMUNICATION )
പ്രായപരിധി: 30 വയസ്സ് (SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം

അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
LAST DATE -18-10-22
നോട്ടിഫിക്കേഷൻ ലിങ്ക്

62. കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫ് ഒഴിവു
ആകെ ഒഴിവ്-990
QUALIFICATION- •B.SC (PHISICS/)(COMPUTER SCIENCE/COMPUTER APPLICATION
•ENGINEERING DIPLOMA (ELECTRONICS & TELE COMMUNICATION )
പ്രായപരിധി: 30 വയസ്സ് (SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം
അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
LAST DATE -18-10-22
നോട്ടിഫിക്കേഷൻ ലിങ്ക്

63. കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ലക്ചററെ 2023 മാർച്ച് 31 വരെ താൽക്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഒക്ടോബർ 18ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
64. താത്കാലിക അധ്യാപക നിയമനം
നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (GIFD) സെന്ററുകളായ പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിഷയത്തിനു നിലവിലുള്ള താത്കാലിക അധ്യാപക ഒഴിവിൽ നിയമനത്തിനായി ഒക്ടോബർ 19നു രാവിലെ 10ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അഭിമുഖത്തിനായി നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2210671, 9400006461.
65. സൈക്കോളജി അപ്രൈന്റിസ് അഭിമുഖം 21 ന്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രൈന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 21 നു രാവിലെ 11.30 ന് നടത്തുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9446 437 083.
66. അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കാേളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. യോഗ്യത പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം , പി.എച്ച്.ഡി/നെറ്റ് ഉളളവർക്ക് മുൻഗണന . പ്രവൃത്തി പരിചയം അഭിലഷണീയം . നിശ്ചിത യോഗ്യതയുളളതും എറണാകുളം കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഉപേമധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 19-ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം . വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദർശിക്കുക
67. കരാർ നിയമനം
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിലവിലുള്ള ബാസ്‌കറ്റ് ബോൾ പരിശീലകന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എൻ.ഐ.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഒക്ടോബർ 30ന് 59 വയസ് കവിയരുത്. താത്പര്യമുള്ളവർ 19ന് രാവിലെ 10.30ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
68. താത്കാലിക നിയമനം
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ജീവനി മെന്റൽ അവയർനസ്സ് പദ്ധതിയുടെ ഭാഗമായി അപ്രന്റിസിനെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർക്കറ്റുകൾ സഹിതം ഒക്ടോ. 20ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04662212223, tpilot.sngscollege@gmail.com.
69.മെഡിക്കൽ ഓഫീസർ ഒഴിവ്
തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താല്ക്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഒക്ടോ. 18ന് ചൊവ്വാഴ്ച വൈകീട്ട് 5ന് മുൻപ് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കേണ്ടതാണ്. ടിസിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ / ഇലക്ഷൻ ഐഡി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 20ന് വ്യാഴാഴ്ച രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ ഹാജരാകാണം.
70. WE ARE HIRING
In Thrissur
1) Famous Jewellery Showroom
Vacancy:
Receptionist
Female – 1 no
Age below 30 years
Plus two or Any Degree
Fresher also Ok
Salary : above Rs12,000/-
2)Academic Centre
Vacancy:
Front Office Executive
Female -2 nos
Any Degree Good Communication
Age Below 30 years
Fresher ok
Salary : Rs. 10,000/-
3) Famous Mall
Vacancy:
Sales Executive
Females – 4 no
Plus two or Any Degree
Age Below 25 years
Salary : above Rs. 10,000/-
4) Service Center
Vacany :
Electronic Technician
Any ITI/ Diploma
Male – 4 nos
Age below 30 years
Fresher ok
Salary : above Rs. 10,000/-
Send your Bio Data. Vipinjobs7@gmail.com
📱: 8304020006
വിളിക്കേണ്ട സമയം ⏰
10 am to 5 pm
71. Online shopping Center- തൃശൂർ ബ്രാഞ്ചിലേക്ക് ഒഴിവുകൾ
⚛️ Customer care executive
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
Age: No limits
🕥Working time: 9.00 am to 5.30 pm
Qualification: Degree
freshers can apply
interview time
Must fluency in languages
Experience: 1 or 2 yr and above
👉Nearest candidate prefer
💵Salary:up to 20000 & above(experience)
Job role : Communication with customers,highly fluent in English,Hindi,Tamil or Kannada
Location: ഊരകം
വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527
72. experienced peoples
Restaurant incharge 👨‍💼
Captain👨‍💼
Steward 👨‍💼
Juice & dessert Maker👨‍💼
Continental Chef👨‍🍳
Counter staffs 👨‍💼👨‍💼👨‍💼
Type: Resto cafe👍
Place : Chennai
Food and accommodation
Contact: +919884239218
73. കോഴിക്കോട്
പുതുതായി പ്രവർത്തനം ആരംഭിക്കുന്ന വെജ് റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ , waitors ,കുക്ക് , സൂപ്പർവൈസർ, ടീ & സ്നാക്ക്സ് മേക്കർ , ബില്ലിംഗ് & കാഷ്യർ എന്നിവരെ ആവശ്യമുണ്ട്.
7034076934
74.മലപ്പുറം
ക്രഷർ യൂണിറ്റിലേക് experienced /freshers ആയിട്ടുള്ള മെക്കാനിക്, അക്കൗണ്ടന്റ്, ബില്ലിംഗ് സ്റ്റാഫ്, കുക്ക്, സെക്യൂരിറ്റി എന്നീ ഒഴിവുകളിലേക് ജോലിക്കാരെ ആവശ്യമുണ്ട്.
7510666677
75.കോഴിക്കോട്
ഒരു സ്ഥാപനത്തിലേക് മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉള്ള ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. കോഴിക്കോട് ടൗണിന്റെ 15 കിലോമീറ്റർ പരിധിയിലുള്ളവരാകണം . സാലറി 17000 .താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക.
9061138912

76. INDIGO AIRLINES #FRESHERSJOBS #HIRING2022
Opening In All International Airport ✈️
Cantact Number :- +91 84559 76371
HR Department :- +91 86594 77815
DOCUMENT SUBMIT TIME
8:00 am to 7:00 pm
Male/Female/Freshar can Apply.
1] Ground Staff :- 24,500 to 32,000
2] Cash Counter :- 18,200 to 27,000
3]Air Hostess :- 24,000 to 45,000
4] Cabin Crew :- 25,000 to 42,000
5] Supervisor. :- 36,500 to 40,000
Any Many Others More Etc.
Qualification :- 8th to Graduate.
Gender :- Male/Female Can Apply.
Job Shift :- Rotational Shift.
Duty Time :- 8 Hrs. to 12 Hrs.
100 % Job Guarantee.
Age Limit :- 17 to 42
1] All the facilities will given by Airport
5] Salary Increment After 3rd Month Depend On Ur Performance.
1.Resume.
2.Adhaar card.
3.Pan card.
4.4photo.
5.Last qualification certificate. Supervisor, Management, HR department, Administrative,Trainer, Customer Handling, Customers Inquiry Head and Supervisors in various department.staff
Fresher and Experience
NO interview No exam direct joining are bring conducted.
77. HIRING FOR A PROMINENT DIGITAL RETAIL SHOWROOM FOR DIFFERENT ROLES
Accountant
Qualification: candidate must have one year of experience as an accountant.
Job Location: Kochi -Edappaly and Thrissur
Salary – As per market standard
Scope of the role: Responsible for managing transactions with customers
Vacancy: 5
HR Assistant
Qualification: Minimum 1-year experience in Manpower recruitment and payroll processing
Prefering Male candidates
Job Location: Kottayam
Salary-20-25 k
Scope of the role: Responsible for the daily administrative and HR duties of an organisation. They assist with recruitment and record maintenance for payroll processing as well as provide clerical support to all employees
Vacancy: 4
Showroom Floor Manager
Qualification: Minimum of 2 -years of experience in Digital retail
Sector
Job Location: Thrissur
Salary – As per market standard
Scope of the role: Responsible for the daily showroom sales, Team handling, Stock arrangements and customer service
Vacancy: 2
Showroom Team Leader
Qualification: Minimum 2-year experience in Digital retail
Sector
Job Location: Kochi -Edappally
Salary – As per market standard
Scope of the role: Responsible for the daily showroom sales, Team handling, Stock arrangements and customer service
Vacancy: 2
Immediate Requirement
Showroom Deputy Manager
Qualification: Minimum 2 -years of experience in Digital retail
Sector
Job Location: Kochi -Edappally
Salary – As per market standard
Scope of the role: Responsible for the daily showroom sales, Team handling, Stock arrangements and customer service
Vacancy: 2
Sales consultant
Qualification: Preferably 1 year experience in Digital retail sector and candidate with good flair for sales also can apply
Job Location: Kochi -Edappaly and Thrissur
Salary – upto 30000 (based on experience)
Scope of the role: Responsible to handle electronic products like lap top, mobile and Home appliances. Showroom sales and customer service
Vacancy: 20
Interested candidates can send resumes to 9539900313
(pls mention the position and location you apply)
78. ആവശ്യമുണ്ട്
ഖാദി ബോർഡ് അംഗീകൃത കമ്പനിയുടെ Office കളിലേക്ക് വിവിധ തസ്തികകളിലേക്ക് 8th ക്ലാസ് മുതൽ Degree വരെ യോഗ്യതയുള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം
• Office Staff
• Accountant
• Packing
• Delivery Staff
• Sales Executive
• Assistant Manager
• Store Keeper
(മുൻ പരിചയം ആവശ്യമില്ല)
AGE LIMIT : 18 – 35
SALARY : 12,000 – 18,000
Food and Accommodation Available
Contact : 6235303388
9539442325
79. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ sweets manufacturing കമ്പനിയിലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼Accountant-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത : B. Com
💻Computer and Tally knowledge must
🔬Minimum 6 month -1 വർഷത്തെ purchase entry, billing മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണo
⏰9am-7pm
💵Salary :- 12,000/-
🔞 30 വരെ
👉 ലൊക്കേഷൻ :-
📍 ഇരിഞ്ഞാലക്കുട
📞 വിശദവിവരങ്ങൾക്ക് വിളിക്കുക
8281635709

80. WE ARE HIRING
ACCOUNTANT
Qualification : Any degree
Experience/Fresher
Time : 9.00am – 5.30pm
Age : Below 38
Salary: 18K
Location : Thrissur,Ernakulam
Contact : 9539339777
81. WE ARE HIRING
ACCOUNTANT
Qualification : Degree
Experienced /Fresher
Working Time : 9.00-5.30
Salary : 18K
Location : Thrissur .Irinjalakuda
Call : 953933777
82. Accountant Male OnlY
♦️Qualification: Bcom / Mcom with Tally / GST
♦️Age Below 40
♦️2 + yrs Exp
♦️Time : 9 to 6
♦️Salary : 18 – 20 k
♦️Location : Karamana
♦️Interested call / whatsapp
Princy 8113076821
83. WE ARE HIRING
CHARTERED ACCOUNTANT
Qualification : CA
Experience
Time : 9.00am – 5.30pm
Age : Below 38
Salary: 40K
Location :Thrissur
Contact : 7560810651
84. URGENTLY REQUIRED
FOLLOWING STAFF FOR A HOTEL AT DIFFERENT LOCATIONS:-
1. CAPTAIN – 1 NO. – THRISSUR
2. CAPTAIN – 1 NO. – PALAKKAD
3. SOUTH INDIAN COOK – 1 NO. – ERNAKULAM
4. SOUTH INDIAN COOK – 1 NO. – PALAKKAD
5. ACCOUNTANT – 1NO – PALAKKAD
6. ACCOUNTANT – 1 NO. -THRISSUR
FOOD ANDACCOMMODATION AVAILABLE.
CONTACT :-7698612526
85. Accountant
Tolins World School
Cochin
Looking for immediate joiners
Candidate having B.Com qualification.
Maintaining daily accounts. Knowledge in accounting software.
Knowledge in all statutory filings.
TDS calculations and filing.
Bank reconciliation.
Candidates having Educational Sector Experinece preffered.
Salary: 15,000 – 20,000 per month
Contact : 7593862222
86. FRONT OFFICE STAFF
Guardian Multi Speciality Hospital
Thrissur
Qualification : Graduate
Experience : 2- 5 Years of experience.
Excellent communication skill and polite handling.
Professional interaction with customers and colleagues.
Experience in Hospital industry will be an added advantage.
Innovative thinker with strong conceptual and problem-solving skills .
Strong Organizational , administrative and planning skills.
Ability to work under pressure and react effectively to emergency situations.
JOB DESCRIPTION
• Welcoming patients, pharmaceutical representatives and vendors on the telephone and in-person visitors and answering patient inquires.
• Scheduling appointments for patients.

• Maintaining records and accounts of patients.
• Assisting patients in filling medical forms.
• Processing different payments for patients.
• Answering multi-line phone and transferring calls to direct and department.
• Maintaining the confidentiality of patients and doctors information.
• Prepare customer bills and specimen labels for the next day patients.
• Keeping track of office supplies inventories and pleasing orders as necessary.
• Ensuring maintenance of reception area.
Contact : 0480-2642580
87. LAKSHYA CA CAMPUS
Branch In Charge
Thrissur
As the Branch in Charge, you will be responsible for the staffing, profit, performance and other operations of the branch. Your job includes supervising the employees in the branch and reporting the performance of your branch to the management.
Salary: 25,000 – 45,000 per month
Experience : 6 years in Team management Preferred
Objectives of this Role
• Maintain constant communication with the management, staff, and vendors to ensure proper operations of the organization
• Develop, implement, and maintain quality assurance protocols
• Grow the efficiency of existing organizational processes and procedures to enhance and sustain the organizations internal capacity
• Actively pursue operational objectives
• Ensure operational activities remain on time and within a defined budget
• Responsible for Sales at Branch level and Performance Discipline of all departments.
• Hostel Facility smooth functioning.
• Monitoring and execution of activities under student relations
• Branch discipline employees as well as for students
• Monitoring and execution of administration team responsibilities.
• Admission at the branch levels (walk in)
• Class coordination, timetable, faculty management, monitoring the functioning of the academic team members.
Contact : 9061239222
88. STORE IN CHARGE
ഉള്ളൂരിൽ പ്രവർത്തിക്കുന്ന indoor and out door plants ന്റെ ഗാർഡൻ സെന്ററിലേക്ക് സ്റ്റോർ ഇൻചാർജ് ആയി ഒഴിവുണ്ട്
പത്താം ക്ലാസ്സോ അതിനു മുകളിലോ യോഗ്യത ഉള്ള 30 വയസ്സിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം
സാലറി : 14000+ഇൻസെന്റീവ്സ്
സമയം : രാവിലെ 9.30 മുതൽ വൈകുന്നേരം 7 മണി വരെ
ടു വീലർ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും
താല്പര്യമുള്ളവർ 9946581122 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
89.WE ARE HIRING
Fast growing “Malabar BaY Resturant Chain” requires various categories of staff in South India.
For Bangalore, Hunsur and Kannur locations.
Positions at Location Based
Bangalore:
(1) Floor Incharge
(2) Captain
Hunsur:
(3) Operation Manager
(4) Chinese Indian Cook
(5) Tea Master
(6) Captain
(7) Kichen Assistant
(8) All Rounder Cook
(9) Thandoori Indian Cook
(10) House keeping (3)
(11) Stewards(3)
(13) Waitress(3)
Kannur:
(14) Experienced Vegetarian Kitchen Supervisor
(15) Dosa Maker
(16) Chinese Indian Cook
If you are the right person, please contact us:
HR
Mobile phone number: 9310636867
90.SALES STAFF
ചവറയിൽ പ്രവത്തിച്ചുക്കണ്ടിരിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് മാനേ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക contact 9995746260
91.TEA MAKER
കരുനാഗപ്പള്ളി – ഓച്ചിറ ഇടയിൽ പ്രവർത്തിക്കുന്ന ബ്രാൻഡഡ് ടീ ഷോപ്പിലേക്ക് നല്ലൊരു ടീ മേക്കറെ ആവശ്യമുണ്ട്..
8136816581
92. കോട്ടക്കൽ, എടരിക്കോട്
പോറോട്ട, ചപ്പാത്തി, ദോശ, പൊരികടികൾ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ
ആവശ്യം ഉണ്ട്,
9744333386
93. COOK
ചായ, പൊരി പലഹാരം ചെയ്യാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട് – ആലപ്പുഴ, കളർകോട് ph: 9544046983
94. നാടൻ കുക്കിനെ ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ല.(1000)
9400940407
95. Elba Interiors ന്റെ ഏറ്റവും പുതിയ ഷോറൂമിലേയ്ക്ക് നിരവധി ജോലി ഒഴിവുകൾ
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔹ഫ്ലോർ മാനേജർ
🔹സെയിൽസ് കോ-ഓർഡിനേറ്റർ
🔹സെയിൽസ് മാൻ
🔹കാഷ്യർ
🔹ഡ്രൈവർ
🔹സ്വീപ്പർ
🔹റീസെപ്ഷനിസ്റ്റ്
🔹സെക്യൂരിറ്റി
🔹അക്കൗണ്ട്
തുടങ്ങി നിരവധി ജോലി ഒഴിവുകളിലേക്ക് നിരവധി ജോലിക്കാരെ ക്ഷണിക്കുന്നു.
നിങ്ങൾ ഈ മേഖലയിൽ പ്രാവീണ്യമുള്ള വ്യക്തിയാണെങ്കിൽ ഇപ്പോൾ തന്നെ resume elba@elbatraders.com എന്ന മെയിൽ ഐ ഡിയിൽ അയക്കുക അല്ലെങ്കിൽ ഞങ്ങളെ 9400090649 എന്ന നമ്പറിൽ ബന്ധപ്പെടുക
96. Advertisement & Acting
Wanted Good Looking Girls
Products Electronics
🔹Advertisement, Acting 🔹High Salary
🔹5 Hr
🔹Work at Home
🔹Nos 15
Send 1 Acting Video 15 Seconds, Photo and CV
Whatsapp Msg Only
🪀 wa.me/9194957 51946
97. GRAPHIC DESIGNER
എക്സ്പീരിയൻസ് ആയിട്ടുള്ള ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
സ്ഥലം :കണ്ണൂർ മേലെചൊവ്വ
Salary :14000-17000
Ph:9633041982
98. ആവശ്യമുണ്ട്
*യൂണിഫോം കമ്പനി ക്ക്
ഗ്രാഫിക് ഡിസൈൻറെ ആവശ്യം ഉണ്ട്
99. മൂലമറ്റം അശോക് കവലയിൽ ഉള്ള മലബാർ ഹോട്ടലിലേക്ക് ചായഅടിച്ചു സപ്ലൈ ചെയ്യാൻ ഒരാൾ പന്ററിയിലേക്ക് ഒരാളിനെയും വേണം നമ്പർ 7306256132
100. COOK
എണ്ണകടി,ബീഫ് കറി,മുട്ട കറി,പൂരി,ഉണ്ടാക്കാന്‍ അറിയുന്ന ആളെ ആവശ്യം ഉണ്ട്. ചെറിയ കട ആണ്‌.സ്ഥലം പറവൂര്‍,കുന്നുകര
Contact no:8075312082

GULF JOBS
1. അബുദാബി ൽ BK ഗൾഫ് LLC കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
⭕ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
🔰 കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു സർവീസ് ചാർജും ഇല്ല
Company Name- BK Gulf Facility Management Company
Nationality- Selective
Qualification-Based on Post
Gender- Male/Female
Experience- Same Field Experience
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- Jabel Ali
Interview – Not Updated
Recruitment by Direct by Company
Post name- Customer Service Executive
Salary- Basic Salary 44000 (2000 AED)
Benefits-Attractive Benefits
Language-English Communication Skill Required
To apply for this job email your details to info@bkgulffm.com
2.ARCHITTECH ENGINEER
CONSULTANT OFFICE IN FUJAIRAH
CALL-055-7655344
SEND cv –jamalmyuae@gmail.com
3.ELECTRICAL ENGINEER
JOB REQUIREMENTS
-UAE Experiencing in relevant field.
-must holding UAE D/L
CALL 050-9822348
SEND CV- ashly.susan@manavenergy.com
3.Sales Engineer
JOB REQUIREMENTS
-UAE Experiencing in relevant field.
-must holding UAE D/L
CALL 050-9822348
SEND CV– ashly.susan@manavenergy.com
4. അബുദാബി ൽ BK ഗൾഫ് LLC കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
⭕ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
🔰 കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു സർവീസ് ചാർജും ഇല്ല
Company Name- BK Gulf Facility Management Company
Nationality- Selective
Qualification-Based on Post
Gender- Male/Female
Experience- Same Field Experience
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- Jabel Ali
Interview – Not Updated
Recruitment by Direct by Company
Post name- Customer Service Executive
Salary- Basic Salary 44000 (2000 AED)
Benefits-Attractive Benefits
Language-English Communication Skill Required
To apply for this job email your details to info@bkgulffm.com
5. ഉടനെ ആവശ്യമുണ്ട്
Lemon Tree Hotel, Jumeriah, Dubai are inviting applications for
1) IT Executive/Assistant Manager-IT
2) Room Attendant

Email : hrm.dxb1@lemontreehotels.com
Only shortlisted candidates will be notified
6. ഉടനെ ആവശ്യമുണ്ട്
Required electrical draftsman.
3 to 4 years experience.
1 to 2 years UAE experience required
Immediate joiners only
Contact no 0588281512.
7. Staff for a typing center in Dubai
🌹 Previous UAE experience compulsory
🌹No need to apply fresher
🌹 ദുബായ്: ടൈപ്പിംഗ് സെൻ്റർ ലേക്ക് ഒരു സ്റ്റാഫ് ഉടൻ ആവശ്യമുണ്ട്
🌹മുൻ യുഎഇ ടൈപ്പിംഗ് സെൻ്റർ ജോലി പരിചയം നിർബന്ധം
🌹താൽപര്യം ഉളളവർ മാത്രം ഇ മെയിൽ CV അയക്കുക
finexdxb@gmail.com
8. Immediately hiring one year experienced CCTV related network technician with
Driving license. Please WhatsApp 0525252024.
9. വാട്ടർ കമ്പനിയിലേക്ക് ആവശ്യമുണ്ട്
ബോട്ടിൽഡ് ഡ്രിങ്കിങ് വാട്ടർ കമ്പനിയിലേക്ക് ഉടൻ ആവശ്യമുണ്ട് ഡ്രൈവർ കം സെയിൽസ് മാൻ(3 ഒഴിവുകൾ)
പ്രായപരിധി 20-35 വയസ്സ്
Send cv : plcmt. ahw1995@gmail.com
Call 971556900227
10. Urgent Requirement for Malaysia
Category: Restaurant Helper -Employement visa
Salary: 1500 Ringgit + Food & Accommodation
12 hrs duty
Monthly- 2 days leave
Contact: 8156981340
11. JOB WITH CARGO SECTION
Job type: cargo helper Only
Age limit 20 to 30
WORKING HOUR
9 Hours / Day
6 Days / week
▪️Free Accommodation
▪️Free Food
▪️Free Transport
▪️Medical Insurance by Company
▪️Other facilities as per the UAE Labour Law
DOCUMENTS REQUIRED
1. Original Passport Scanned Copy
2. Passport Size Photo
3. Updated CV
4. Experience Certificates
5. Police Clearance Certificate (PCC) Must
6. Medical Certificate
Processing Time – 90 Days
ATLANTA consultancy
City point Mall
Manjeri
Malappuram
Contact 9745 311611
Whatsupp
9745311611
Limited vacancy
12. ഖത്തറിലേക്ക് (ഇരുപത്തി അഞ്ചു വയസിനും നാല്പതു വയസിനും ഇടയിൽ പ്രായമുള്ള )ഹൗസ് ഡ്രൈവർ മാരെ ആവശ്യമുണ്ട്. ഖത്തർ റിട്ടേൺ ( ഖത്തർ ലൈസൻസ് ഹോൾഡർ ) സാലറി 1800 + 300 റിയാൽ & റൂം. പെട്ടെന്ന് പോകാൻ താല്പര്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക…
📞…..8089985108
13. URGENTLY REQUIRED FOR REPUTED HOSPITAL IN QATAR
📌 MALE LAB TECHNICIAN
SALARY: QR 2500 + 300 FOOD + 2200 ALLOWANCE
MALE OR FEMALE MOLECULAR BIOTECHNOLOGIST
SALARY: QR 7000 – 15,000
Must have experience in GENETIC LAB handling as DNA Extraction / Genotyping , PCR Equipment & Seouencing
Please forward CV urgently
sauditvls@gmail.com
Contact
+91 7306 47 34 69
+91 8086 14 60 02
14. Staff for a typing center in Dubai
🌹 Previous UAE experience compulsory
🌹No need to apply fresher
🌹 ദുബായ്: ടൈപ്പിംഗ് സെൻ്റർ ലേക്ക് ഒരു സ്റ്റാഫ് ഉടൻ ആവശ്യമുണ്ട്
🌹മുൻ യുഎഇ ടൈപ്പിംഗ് സെൻ്റർ ജോലി പരിചയം നിർബന്ധം
🌹താൽപര്യം ഉളളവർ മാത്രം ഇ മെയിൽ CV അയക്കുക
finexdxb@gmail.com
15. ഉടനെ ആവശ്യമുണ്ട്
Required electrical draftsman.
3 to 4 years experience.
1 to 2 years UAE experience required
Immediate joiners only
Contact no 0588281512
16. ഓഫീസ് ബോയ് ജോലി ആഗ്രഹിക്കുന്നവർക് ദുബായിൽ ജസൽ ഗ്രൂപ്പിൽ ൽ ഓഫീസ് ബോയ്(ഡോക്യുമെന്റ് കൺട്രോളർ ) ജോലി അവസരം
👉🏻44000 (2000 ദിർഹം) ശമ്പളം / കമ്പ്യൂട്ടർ പരിജയം ഉണ്ടായിരിക്കണം
Name of the Company Jazal Group
Recruiting by Direct by the Company
Any Charges No charges Applicable
Eligibility Check-in Apply Link
Gender Both can Apply
Age Limit 22- 40
Post Name Document Controller
Experience Required
Qualification- Degree or equivalent
Benefits Attractive Benefits
Send your Cv To career@jazalec.com
17. Millennium Hotel Doha Open Day Recruitment 2022
• Company Name- Millennium Al Wahda
• Job Location-Doha
• Nationality- Selective
• Education- Based on Post
• Experience- Freshers can Apply
• Salary- Discuss During an Interview
• Benefits- As Per Qatar Labor Law
• Interview Date-21st October 2022
• Interview Location- Added Below
• Updated on- 15th October 2022

AVAILABLE VACANCY
I. Chef de Partie
II. 2) Finance Account Assistant
III. 3) Finance Supervisor
IV. 4) Finance Income Auditor
V. 5) HR Supervisor (Female)
VI. 6) Housekeeping Attendant
VII. 7) Commis
VIII. 8) SPA Therapist
IX. 9) Receptionist
X. 10) Hostess
XI. 11) Waiter/Waitress
XII. 12) Steward
XIII. 13) Security Officer
INTERVIEW DATE &LOCATION BELOW
• Date: Friday 21st October 2022 Time: 09:00AM – 05:00PM
• Location: Millennium Central Doha
• Venue: Al Mirkab Meeting Room
18. H.E.P International Security Service
• Company Name- H.E.P International Security Services
• Job Location- Dubai
• Nationality- Selective (update)
• Education- Check Apply Link
• Experience- Added Below
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
• Last Updated on- 16th October 2022
• Recruitment- Free and direct
AVAILABLE VACANCY
• Male Security Guard
• Female Security Guard
• CCTV Operators
• Security Supervisors
mail ID jobs@hepinternational.com & info@hepinternational.com
19. Global Carton Boxes Manufacturing LLC Ajman Jobs
• Company Name- Global Carton Boxes Manufacturing LLC
• Nationality- Selective
• Qualification- Plus Two/Degree/Diploma
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Job Location- Ajman
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCY

• *Offset Printing Operator – 2,000Dhs – 3,000Dh
• At least 2 years minimum experience in the same field
• Knowledgeable with Heidelberg 72 x 102cm 2 color Printer
• Distinguish colors consistently.
• Sales Executive – With Sales Target
• Must have a valid UAE driving License
• Ability to build and maintain strong and successful business relationships with clients and the company
• colleagues.
• Follow up and closing the sales beyond the target given
• Meeting potential clients as per fixed appointments and introducing company, its products and services.
• Flexo Operator (for corrugation) – 2,300Dhs 2,500Dhs
• At least -2year experience in related field for this position – Knows Edge Feed Flexo and Chain Feed Flexo
• Laser Operator-2300Dhs-3000Dhs (2 Nos)
• 2 years’ experience running/programming a laser cutting machine -Moderate computer skills
• Motivated with strong work
• ethic -Strong communication skills
• Knowledge of manufacturing processes and fabrication is helpful
• Graphic Designer
• 2 years of Printing Press Experience
• Know how to make CTP/Plates Settings
• Know how to draw keylines/ Die lines
• Electrician
• Installs and repairs electrical wiring, systems and fixtures
All position requires
at least a minimum 2-year experience In the Packaging or Paper Industry
If you are interested send cv to – admin@globalcarton.ae | or send a message by WhatsApp (0563022839)
20. Golden Tulip Sharjah New Openings 2022
• Company Name- Golden Tulip Sharjah
• Nationality- Selective
• Qualification- Plus Two/Degree/Diploma
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 39
• Job Location- Sharjah
• Interview – Only for shortlisted candidates
• Recruitment by Direct by Company
AVAILABLE VACANCY
• 1) Guest Service Agent
• 2) Night Supervisor
• 3) Duty Manager
• 4) Driver, Heavy Vehicle
• 5) Sales Manager
• 6) Sales Executive
If you are interested send cv to – hr.admin@goldentulipsharjah.com
21. Emirates National Oil Company Hiring Now 2022
• Company Name- Emirates National Oil Company
• Qualification- Check Apply Link
• Benefits- Attractive Benefits
• Salary-Discuss In Interview
• Total Vacancies- Large Number
• Experience- Needed
• Job Location-Dubai
• Interview Date- Eligible Candidates Mailed
• Recruitment- Free & Direct
• Updated on- 15/10/2022
AVAILABLE VACANCY
• Finance Analyst
• Hr Officer
• Fuel Service Manager
• Mechanic Assistant
• Collection Officer
• Assistant Fire Training Instructor
• Protocol Manager
• Fire Fighter – Multiskilled
• Consumer Industry Accounts Manager
• Sales Executive
• Maintenance Technician
• Senior Procurement Analyst
• Finance Analyst- Cntg
• Heavy Duty Driver
• Aviation Refueling Operator
• Procurement Analyst
• It Grc Manager
• It Contracts Manager
• Functional Senior Analyst
• Integration Lead
If you are interested to apply emirates National Oil company jobs you can Apply from here

22. Saeed Al Naboodah Group New Jobs 2022
• Company Name- Al Naboodah Construction Group
• Job Location- Dubai
• Nationality- Selective (update)
• Education- Check Apply Link
• Experience- Mandatory
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
• Last Updated on- 15th October 2022
• Recruitment- Free and direct
AVAILABLE VACANCY
• Automotive Electrician
• Body Shop Estimator – Commercial Vehicle
• Service Marketing Executive
• Bodyshop Supervisor – Commercial Vehicles Division
• Automotive A/C Technician
• Receptionist cum Coordinator
• Regional Fleet Sales Supervisor
• Quality Controller – Automotive Service
• Equipment Supervisor – Commercial Vehicles & Equipments Division
• Sales Executive – Dealer
• Sales Executive
• Showroom Sales Executive
If you very interested to apply this you can apply through our website

23.RAMEE HOTEL JOB VACANCY
Company Name- Ramee Hotels
Job Location- Dubai
Gender- Male/Female
Experience- Required
Benefits- As Per UAE Labor Law
AVAILABLE VACANCY LIST
1) General Manager
2) Food and Beverage Manager
3) Restaurant Manager
4) Assistant Restaurant Manager
5) Banquet Coordinator
6) Housekeeping Supervisor
7) Hostess
8) Coffee shop Manager
9) F&B Supervisors
EMAIL ID- telessalesryl@rameehotel.com
24. ഷാർജയിലേക്ക് സാന്റവിച് വിത്ത് ജൂസ് മേക്കർ ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം താല്പര്യം ഉള്ളവർ കോൺടാക്ട് urgent
കോൺടാക്ട് :0553224501
Visa+acco +food & good salary

25. ദുബായിലെ സൂപ്പർമാർക്കറ്റിലേക്കു ആവശ്യമുണ്ട്
ക്യാഷ്യർ
ഡെലിവറി ബോയ്
വെജിറ്റബിൾ സെക്ഷൻ തുടങ്ങിയവ ആണ് സാലറി മറ്റു കാര്യങ്ങൾ അറിയുന്നതിന് വേണ്ടി വാട്സ്ആപ്പ് ചാറ്റുമായി വരിക കാൾ സ്വീകരിക്കുന്നതല്ല
വാട്സ്ആപ്പ് :0557331020

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.