Kerala/Gulf Job Vacancies live on 19.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1.ചവറയിൽ പ്രവത്തിച്ചുക്കണ്ടിരിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് മാനേ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക contact 9995746260
2.കരുനാഗപ്പള്ളി – ഓച്ചിറ ഇടയിൽ പ്രവർത്തിക്കുന്ന ബ്രാൻഡഡ് ടീ ഷോപ്പിലേക്ക് നല്ലൊരു ടീ മേക്കറെ ആവശ്യമുണ്ട്..
8136816581
3. കോട്ടക്കൽ, എടരിക്കോട്
പോറോട്ട, ചപ്പാത്തി, ദോശ, പൊരികടികൾ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ
ആവശ്യം ഉണ്ട്,
9744333386
4. We are Hiring Salesman @All kerala
Salary 15K To 20K +
2% insentives
TA 200 (daily on hand )
2 wheeler licence must
Fmcg ഫീൽഡ് work അല്ലെങ്കിൽ sales exp ഉള്ളവർക്ക് മുൻഗണന
Whatapp https://wa.me/qr/G546SEIYLBCYM1
Ph +917708490877
7012237341
8438602931
5. Experienced peoples
Restaurant incharge 👨💼
Captain👨💼
Steward 👨💼
Juice & dessert Maker👨💼
Continental Chef👨🍳
Counter staffs 👨💼👨💼👨💼
Type: Resto cafe👍
Place : Chennai
Food and accommodation
Contact: +919884239218
6. Urgent Requirement
🔘 Avil Milk Maker
🔘 Cook (Include Wayanadan Pothum Kaal Making)
Experience: 4 Years On Both Field
Age Limit : 24 Above
Salary : 25k
Location: Malappuram
Food & Accomodations Included
📲 9061532510
7. WE ARE HIRING
STORE IN CHARGE
Qualification :Any Degree
Experience : 2 Years
Salary : Best in Industry
Location : Perumbavoor
Call 9526372022
8. Team Member (Service, Billing etc.)
Fried Chicken retail company (MNC)
Qualification : 10th or Above
Salary : 10000 – 12000
Food & accommodation provided
Preferring Male candidates
Locations :
Thoppumpady
Eramalloor
Thrippunithura
Kothamangalam
Westfort
Eastfort
Chavakkad
Vadanappally
Karunagappally
Vadakara
Interested candidates requested to share your updated Resume to : 9645241762
9. AMC Business Executive
Iga Tech Industrial Electronics Pvt Ltd. ( Inverter and ups manufacturer )
Kochi, Kerala
Work from home available
Experience :1year (marketing) 2 years (sale )
Skill : Leadership, Good communication
Salary :15000 to 20000
Time : 9 am to 5.30 pm
Vacancies : All over Kerala
Contact Details :
E-mail : hr@iga-tech.com
Contact Number : 9947241166
10. WE ARE HIRING
CRE (Collection)
Qualification : Plus Two/Any Degree
Experience/Fresher
Time : 9.00am – 5.30pm
Age : No Age Limit
Salary: 15K+
Location : Thrissur
Contact : 9539339777
11. WE ARE HIRING
CAPTAIN
Qualification : Hotel Managment
Experience : 3 Years
Working Time : 8 hrs
Salary :18000 +
Food and Acommodation provided
Call :9539339777
12. ഹോസ്റ്റൽ വാർഡൻ (5)
യോഗ്യത SSLC
Call 8078544522
13. WE ARE HIRING
OFFICE STAFF
Qualification : Digital marketing
Freshers Preferred
Working Time : 9.00-5.30
Salary : 12K
Location : Kakkanad
Call : 9526372022
14. WE ARE HIRING
BILLING STAFF
Qualification : Any Degree
Freshers / Experienced
Working Time : 9.00 – 530
Salary : 13k
Location : Kochi
Call :9539339777
15. Collection Executive
Urgent Opening for an NBFC.
Position: Collection Executive
Experience : Freshers
Salary : 13000 – 17000
Candidates must have Two Wheeler
Qualification: Plustwo/Any Degree
Locations :
Balussry
Koduvally
Perambra
Ramanattukara
Kuravilangad
Vaikom
Athani – Angamaly
Bharanikavu
Kaimanam
Pathanapuram
Piravom
Puthuppally
Sarkkara
Vaniyamkulam
Changanassery
Chavara
Irinjalakuda
Kattappana
Kodungallur
Kottarakara
Mallappally
Muvattupuzha
Ochira
Pandalam
Pathanamthitta
Ponnore
Ramapuram
Thathamangalam
Tiruvalla
Valappad
Vellarada
Vithura
Wadakkanchery
Interested candidates requested to share their updated resume
to : recruitment@topslick.in
Whats app : 964524176
16. കൊടുങ്ങല്ലൂർ ഒരു അമ്മയെ നോക്കാൻ 40വയസിൽ താഴെ പ്രായം ഉള്ള സ്ത്രീകളെ ആവശ്യമുണ്ട്. 19000 സാലറി. 9072941698, 9895941698
17. ജെസിബി വർക്ഷോപ്പിൽ ജോലി പരിചയമുള്ള വെൽഡർസ്, മെക്കാനിക്, ഹെൽപ്പേർ ആവശ്യം ഉണ്ട്
Ph: 9747317725
18. WE ARE HIRING
A/C MECHANIC
Qualification : Any Degree
Freshers / Experianced
Working Time : 9.00 – 5.30
Salary : 15k+Incentives
Location : Kalamassery
Call :9539339777
19. പെട്രോൾ പമ്പിലേക്ക് Experienced അക്കൗണ്ടന്റിനെ ആവിശ്യമുണ്ട് സാലറി :20K to 25K.താമസം +ഭക്ഷണം
സ്ഥലം :മഞ്ചേരി.
Contact:8075989258
20. Cook* നെ ആവശ്യം ഉണ്ട്
ലേഡിസ് ഹോസ്‌റ്റൽ
കാക്കനാട്(Ekm)
*സാലറി:
35000₹-40000₹
180-200 stundents ന് cook ചെയ്യാൻ കഴിയുന്ന, താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന ഫാമിലി ക്ക് അപേക്ഷിക്കാം….
Consultancy fee ഉണ്ടായിരിക്കും
7736344472
Watsapp only
21. കുക്ക്
ശ്രീകാര്യത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിനെ സഹായിക്കുന്ന ജോലിക്ക് ആളിനെ ആവശ്യം ഉണ്ട്.
താമസസൗകര്യവും ഭക്ഷണവും ഉണ്ടാകും.
താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക.
📲 9995523443
22. സെയിൽസ് സ്റ്റാഫ്
അറ്റ്ലസ് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ മഹാമേളയിലേക്ക് (പെരിന്തല്‍മണ്ണ) സെയില്‍സ് സ്റ്റാഫിനെ (10NOS ) ആവശ്യമുണ്ട്.
⏰9am to 9pm
ശമ്പളം: ₹500-600/Day
അടുത്ത പ്രദേശത്ത് ഉള്ളവർ എത്രയും വേഗം ബന്ധപ്പെടുക.
ടെലിഫോണിക് ഇൻറ്റർവ്യൂ.
📲 9961861615
23. Teachers
A reputed CBSE school in Maharashtra, required the following Teachers.
1) English (2)
2) Social Studies (1)
3) Mathematics (1)
4) Science (1)
5) Primary
Accommodation will be provided
Salary : Negotiable
Contact Details :
Share your resume at the earliest.
WhatsApp: 9881025405
Email: anuratheesh@abmenglishschool.com
24.WE ARE HIRING
കാക്കനാട് ടെക്സ്റ്റൈൽ ഷോപ്പിലേക് female സ്റ്റാഫിനെ ആവശ്യമുണ്ട്
Salary 12k
8891222651
25. എറണാകുളത്ത് ലേഡി ഹൗസ്കീപ്പിങ് സൂപ്പർവൈസർ, ക്ലീനിങ് സ്റ്റാഫ് ആവശ്യമുണ്ട്,
7902621576
26. ശബരിമലയിൽ 21 ഇ.ഒ.സി. ടെക്നീഷ്യൻ ഒഴിവുകൾ- താത്കാ ലിക നിയമനമാണ്.
യോഗ്യത: ഐ.ടി.ഐ. ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം, ജി.പി.എസ്., ജി.ഐ.എ സ്, ഹാം റേഡിയോ, വയർലെസ്, സാറ്റലൈറ്റ് ഫോൺ എന്നിവയുടെ പ്രവർത്തനത്തിലുള്ള പരിചയം. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾ അറിയണം. തമിഴ്, തെലുഗ്, കന്നഡ എന്നിവ അറിയുന്നത് അഭികാമ്യം. പ്രായം: 18-40. ദിവസവേതനം: 1000 രൂപ.
വിശദവി വരങ്ങളും അപേക്ഷാഫോമും https://pathanamthitta.nic.in/en/ sabarimala/ എന്ന ലിങ്കിൽ ലഭിക്കും.
LAST DATE- 1-11-2022
27. ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാൻവൻകൂറിൽ (FACT) കമ്പനി സെക്രട്ടറി ട്രെയി നിയാകാൻ അവസരം. ഫാക്ടിന്റെ ഉദ്യോഗമണ്ഡലിലുള്ള ആസ്ഥാന ത്തായിരിക്കും നിയമനം. പരിശീലന കാലാവധി: 21 മാസം.
യോഗ്യത: ഐ.സി.എസ്.ഐ. (ഫൈനൽ) ജയം അല്ലെങ്കിൽ ഐ.സി.എസ്.ഐ. എക്സിക്യുട്ടീവ് പ്രോഗ്രാം (ഇന്റർമീഡിയേറ്റ്) ജയം.സ്റ്റൈപ്പൻഡ്: ആദ്യവർഷം പ്രതിമാസം 10,000 രൂപ, തുടർന്ന് പ്രതിമാസം 12,000 രൂപ.
അപേക്ഷ റെസ്യുമെ യും പ്രായം, യോഗ്യത, പ്രവൃത്തിപരി ചയം,ജാതി, ആധാർ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുക ളുടെ പകർപ്പുകൾ സഹിതം അപേ ക്ഷിക്കണം. വിലാസം: Office of the General Manager (Training & Development), FACT Training Centre, Udyogamandal PO, Pin 683501. അവസാന തീയതി ഒക്ടോ 25. www.fact.co.in
28. എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് – സൂട്ടിങ്, നൈറ്റി, ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
81130 14433
29. എറണാകുളത്തുള്ള ഭദ്രാ ടെക്സ് റ്റൈൽസിലേക്ക് എക്സ്പീരിയൻസുള്ള സെയിൽഗേൾസ് & ബോയ്സ്, സൂപ്പർവൈസർ (പുരുഷൻമാർ), സ്ത്രീകളെ കമ്പ്യൂട്ടർ ബില്ലിങ്ങി നും, സ്റ്റിച്ചിങ്ങിനും, അക്കൗണ്ട്സിലേയ്ക്കും ആവശ്യമുണ്ട് (താമസം,ഭക്ഷണം) : 0484 2371710, 794460 71710
30. WANTED Billing Staff
ബില്ലിംഗിൽ 3 വർഷത്തിലധികം മുൻപരിചയമുള്ള, കോഴിക്കോട് നഗരത്തിന്റ 15 KM നുള്ളിൽ താമസിക്കുന്നവരെ ആവശ്യമുണ്ട്.
ഉദ്യോഗാർത്ഥികൾ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ ഇമെയിലോ വാട്സാപ്പോ ചെയ്യുക.
(Salary Above Rs.17,000)
wingshealthcarecit@yahoo.com
Mob: 90611 38912
31. കരുനാഗപ്പള്ളി – ഓച്ചിറ ഇടയിൽ പ്രവർത്തിക്കുന്ന ബ്രാൻഡഡ് ടീ ഷോപ്പിലേക്ക് നല്ലൊരു ടീ മേക്കറെ ആവശ്യമുണ്ട്..
8136816581
32. ചവറയിൽ പ്രവത്തിച്ചുക്കണ്ടിരിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് മാനേ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക contact 9995746260
33. ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
Dated : 15.10.2022
കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്..
ഓണ്‍ലൈന്‍ വര്‍ക്കുകള്‍ നന്നായി ചെയ്യാനറിയാവുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരില്‍ ഡീറ്റെയിൽസ് മെസേജ് അയക്കുക. 9447750519
34. എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ(കാർപെൻറർ) തസ്തികയിലേക്ക് അഞ്ച് ഒഴിവുകൾ നിലവിലുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
യോഗ്യത- എസ്.എസ്.എൽ.സി, എൻ.ടി.സി
കാർപെൻറർ, രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി 18 വയസ്സു മുതൽ 41 വയസ്സ് വരെ.
നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.
34. Bank Counter Staff🧑🏻💼👩🏻💼8000-15000+incentive
Gender:Female/male
Freshers or experienced
Qualification:Plus two or above
Salary:8000-15000
Age:below 35
Time:9:00 am -6:00 pm
Location :Thrissur
Appointment Call📞📱
7306545205
35. തിരുവനതപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സർവീസ് സെന്ററിലേക് ഫ്രണ്ട് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000 .
9539237697
36. SSLC! യോഗ്യത ഉള്ളവർക്ക് Indian Coast ഗാർഡിൽ അവസരം.
തസ്തികയുടെ പേര്- Civilian MT Driver, Fork Lift Operator,Store Keeper Grade-I,etc..
ഒഴിവുകളുടെ എണ്ണം-12.
പ്രായം: 18-30 വയസ്സ്
ശമ്പളം:18000-25500
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വെബ്‌സൈറ്റ് indiancoastguard.gov.in സന്ദർശിക്കുക, ആവശ്യമായ നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് അപേക്ഷാ പ്രൊഫോമയും നൽകുക.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
37. KPSC | ഫോർമാൻ തസ്തികയിലേക്ക് ഒഴിവ് | 83,000 വരെ ശമ്പളം
QUALIFICATION
മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ പ്രസ്തുത തസ്തികക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം ഏതെങ്കിലും ഗവണ്മെന്റ് വർക്‌ഷോപ് അല്ലെങ്കിൽ സ്റ്റോറിൽ നിന്നും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഈ തസ്തികയുടെ തിരഞ്ഞെടുപ്പിന് അഭിലഷണീയമായിരിക്കും.
AGE LIMIT -18-36
SALARY -പ്രതിമാസം 39,300-83,000/
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user IDയും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ: 404/2022 “APPLY NOW” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
38. Jio Digital Life പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.
തസ്തികയുടെപേര് Engineer NLD Fiber
വിദ്യാഭ്യാസ യോഗ്യത: B.E/ഡിപ്ലോമ -സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, E&C എന്നിവയ്ക്ക് മുൻഗണന. പ്രവർത്തിപരിചയം: 02 മുതൽ 04 വർഷം വരെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
39. തൃശൂർ
സൂപ്പർമാർക്കറ്റിലേക് മെയിൽ / ഫീമെയിൽ അസിസ്റ്റന്റ് മാനേജരെ ആവശ്യമുണ്ട്. മൂന്നുമുതൽ അഞ്ചു വര്ഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ക്വാളിഫിക്കേഷൻ -GRADUATE
വർക്കിംഗ് ടൈം – 9 -5
8156806600
40.മലപ്പുറം
പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഫാൻസി ആൻഡ് ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -16000 .
8593863943
41.തൃശൂർ
ഓൺലൈൻ സർവീസ് സെന്ററിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് & ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
9526813316
42ഗുരുവായൂർ
ഒരു സ്ഥാപനത്തിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . എല്ലാത്തരം മൊബൈലും നന്നാക്കാൻ അറിഞ്ഞിരിക്കണം.സാലറി 10000 -15000 .
8156831437
43.ERNAKULAM
പേട്ട പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ഫീമെയിൽ കാഷ്യർ & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -9 -7 വരെ. സാലറി 8000 -10000 .കമ്പ്യൂട്ടർ നോളേജ് & ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
9995091111
44.മലപ്പുറം
പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക് ജ്യൂസ് & ടീ മേക്കർ നെ ആവശ്യമുണ്ട്. സാലറി 20000 -25000 .
8129024193
45.തൃശൂർ
അയ്യന്തോൾ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, വർക്കിംഗ് ടൈം 7 -4 . പ്രായപരിധി -30 .സാലറി -11000 -12000 .9778424612
46. പാലക്കാട്
ചെറുപള്ളാശേരി പ്രവർത്തിക്കുന്ന യമഹ ടു വീലർ ഷോറൂമിലേക് സെയിൽ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. സാലറി 8000 -15000 .
9072326567
47.കോഴിക്കോട്
നടക്കാവ് പ്രവർത്തിക്കുന്ന ലോണ്ടറി & ഡ്രൈ ക്ലീനിങ് സെന്ററിലേക് സ്റ്റോർ മാനേജർ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വർക്കിംഗ് ടൈം .9.30AM TO 7.30PM
9526088881
48. Accountant (M) for a Tyre Company Located at Calicut
Experience: Freshers
Qualification: B.com, Tally
Salary: As per industry standards.
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
CALICUT
49. മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022 ഒക്ടോബര്‍ 23ന് ‘ഉന്നതി 2022’ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പി.ഉബൈദുള്ള എം.എല്‍.എ ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അന്നേ ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ ഫീസടച്ചു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഫോണ്‍ : 04832 734 737.
50. കൊല്ലം*
ഒരു സ്ഥാപനത്തിലേക് സ്നാക്ക്സ് മേക്കറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 മുതൽ 18000 വരെ.
9061599175
GULF JOB
1. സ്റ്റാഫിനെ ആവശ്യമുണ്ട്
cctv ക്യാമറ ഷോറൂമിലേക് സെയിൽസ്മാൻ & ക്യാമറ installation എന്നീ വർക്കുകളിൽ മുൻപരിചയമുള്ള മലയാളി സെയിൽസ്മാനേ ആവശ്യമുണ്ട്
ഹിന്ദി ഇംഗ്ലീഷ് അത്യാവശ്യം അറിഞ്ഞിരിക്കണം
salary&benefits, അറിയാൻ contact number & mail id
താഴെ കൊടുക്കാം താല്പര്യമുള്ളവർക് വിളിക്കാവുന്നതാണ്
company name: nazra security
contact : +971502856760
mail : sales@nazrasecurity.com
location: dubai deira
2. നിലവിൽ ദുബായിൽ ഉള്ളവർക്കു ബ്രിട്ടീഷ് സ്കൂളിൽ ടീച്ചിങ് ജോലി ഒഴിവുകൾ
👉🏻5000 ദിർഹം മുതൽ ശമ്പളം +താമസം +ട്രാൻസ്‌പോർട് ഫ്രീ
• Company Name-Grammar School Dubai
• Job Location-Dubai
• Nationality-Selective
• Qualification- Based on Post
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 16th October 2022
• Recruitment- Free and Direct
AVAILABLE VACANCY
• KHDA Coordinator & Parent Relation Coordinator
• HOD Inclusion
• Learning Support Assistant
• Geography teacher
• Science( biology) Teacher
• Head of Arabic & Islamic – Masters/Bachelor
• Science Teacher(Physics -Secondary) (1)
• Science Teacher(Chemistry – Secondary) (1)
• Art Teacher (primary & secondary ) (2)
• Counselor (1)
• Commerce (HOD – secondary) (1)
• IT Teacher (1)
Requirements:
• A Bachelor’s Degree in the Teaching subject supported by a relevant teaching experience
Email: british_grammarschool@yahoo.com with the position you have applied for in the subject line.
3. വിസിറ്റ് വിസയിൽ ഉള്ളവർക്കു ലൈഫ് ഡ്രിങ്കിങ് വാട്ടർ കമ്പനിയിൽ ജോലി
Name of the Company-Life Gallon Drinking Water Company Al Ain
Recruiting by- DIRECT BY COMPANY
Age Limit-22-35
⭕️ഒഴിവുകൾ ⭕️
▪️Sales Executive -Good Coomunication Skill
-Experience Is Required
▪️Tele Caller -GOOD communication skill English & hindi
▪️General Accountant- Good Coomunication Skill
– Software -QB
▪️Driver
4. URGENTLY REQUIRED FOR REPUTED HOSPITAL IN QATAR
📌 MALE LAB TECHNICIAN
SALARY: QR 2500 + 300 FOOD + 2200 ALLOWANCE
MALE OR FEMALE MOLECULAR BIOTECHNOLOGIST
SALARY: QR 7000 – 15,000
Must have experience in GENETIC LAB handling as DNA Extraction / Genotyping , PCR Equipment & Seouencing
Please forward CV urgently
sauditvls@gmail.com
Contact
+91 7306 47 34 69
+91 8086 14 60 02
5. THAHLEEL WATER COMPANY KSA
LABOUR
SALARY: SR 1000+200+ACC:
Age Below 30 yrs – Basic ENGLISH – ECNR – Healthy
Please Forward CV Urgently
sauditvls@gmail.com
Contact
+91 7306 47 34 69
+91 8086 14 60 02
6. URGENT REQUIREMENT
AIRPORT HANDICAPPED PASSENGER RECEIVER
Basic salary 1300
Duty hours 9
Daily overtime 3 hours must
Daily very good tips
No food
Accommodation free
3 years employment visa
Age limit 21-35 only
Basic English speaking must & energetic body
Job location dubai
7. സൂപ്പർ മാർക്കറ്റ് ലേക്ക് സ്റ്റാഫ് 25 പേരെ ആവശ്യമുണ്ട്.
സാലറി 1200 + ഭക്ഷണം താമസം
വയ്യസ് 35 താഴെ
ഡ്യൂട്ടി 12 hrs
താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക ഷോർട്ലിസ്റ്റ് ചെയുന്നവരെ തിരിച്ചു വിളിക്കും
Whatsapp
+91 8089723229
8. WANTED IN SAUDI ARABIA
▫️CIVIL ENGINEER
*B.Tec/BE(Drawing
SAUDI EMBASSY ATTESTATION
MEDICAL INSURANCE
TRANSPORTATION
5Year Experience*
Duty time:10hrs+OT
Weekly off
sallery 3000sr to 3500sr to be discuss
*Food and Accommodation
താല്പര്യമുള്ളവർ CV WhatsApp ൽ അയക്കുക
📲 9656482836
9. ഖത്തറിലേക്ക് അർജന്റ് ആയി ജിസിസി ഒറിജിനൽ വാലിഡിറ്റി ലൈസെൻസ് ഉള്ള ഹൗസ് ഡ്രൈവർമാരെ ആവശ്യമുണ്ട്.
👉🏻സാലറി : 1500+റൂം+ഫുഡ്.
👉🏻വയസ് : 45 വരെ.
📞9544015839📞9747158399
പാസ്പോർട്ട്, ലൈസെൻസ്, ഫോട്ടോ, വാട്സ്ആപ്പ് നമ്പർ എന്നിവ 9544015835 എന്ന നമ്പറിൽ അയക്കുക.
10. ഖത്തർ.
റെസ്റ്റോറന്റ്ലേക്ക് 4 അറബി കുക്കിനെ ആവശ്യമുണ്ട്.(ഗൾഫ് റിട്ടേൺ/നാട്ടിൽ ജോലി ചെയ്തു എക്സ്പീരിയൻസ് ഉള്ളവരെ പരിഗണിക്കും).
👉🏻സാലറി : 1800+റൂം+ഫുഡ്.
👉🏻വയസ് : 45 വരെ.
📞9544015839📞9747158399
എന്തൊക്കെ ഐറ്റംസ് ഉണ്ടാക്കും എന്നുള്ള ഒരു വീഡിയോ ക്ലിപ്പ് (English/Arabic)സംസാരിക്കണം.
പാസ്പോർട്ട്,ഫോട്ടോ,വാട്സ്ആപ്പ് നമ്പർ എന്നിവ
9544015835 എന്ന നമ്പറിൽ അയക്കുക.
11. കുവൈത്തിൽ ഹൗസ് ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ട്
ജിസിസി ലൈസൻസ്
👉 Salary :💶120 kd ജിസിസി
ലൈസൻസ്. ഒറിജിനൽ. വാലിഡിറ്റി.ഉള്ളത് ഇല്ലാത്തത്. പറ്റു കോപ്പി പറ്റില്ല 📌
👉 🛌 Room + Food🍔🍟 ഫ്രീ
👉മാസത്തിൽ 2 ലീവ്
👉കുവൈത് ലൈസൻസ്
👉salary : 💶 140 kd. കുവൈത്ത് ലൈസൻസ്. ഒറിജിനൽ. കോപ്പി. വാലിഡിറ്റിഉള്ളത്. ഇല്ലാത്തത്. പറ്റും📍
🛌 Room +Food 🍔🍟ഫ്രീ
മാസത്തിൽ 2 ലീവ്.
👉 Age 23 to 40
പാസ്പോർട്ടിൽ രണ്ടു കൊല്ലം വാലിഡിറ്റി ഉണ്ടായിരിക്കണം.
ഇന്ത്യൻ ലൈസൻസ് ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ മാത്രം വിളിക്കുക.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
📞9544015839📞9747158399.
നിങ്ങളുടെ പാസ്പോർട്ട്,ലൈസെൻസ്,ബയോഡാറ്റ, ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന വാട്സാപ്പിൽ അയക്കുക.
നാട്ടിലെ വിളിച്ചാൽ കിട്ടുന്ന നമ്പർ വെക്കുക. ഗൾഫ് നമ്പർ പറ്റില്ല
12. അബുദാബി ൽ BK ഗൾഫ് LLC കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
⭕ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
🔰 കമ്പനി നേരിട്ട് നടത്തുന്ന നിയമനം / യാതൊരു സർവീസ് ചാർജും ഇല്ല
Company Name- BK Gulf Facility Management Company
Nationality- Selective
Qualification-Based on Post
Gender- Male/Female
Experience- Same Field Experience
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- Jabel Ali
Interview – Not Updated
Recruitment by Direct by Company
Post name- Customer Service Executive
Salary- Basic Salary 44000 (2000 AED)
Benefits-Attractive Benefits
Language-English Communication Skill Required
To apply for this job email your details to info@bkgulffm.com
13. ഇന്ത്യൻ ലൈറ്റ് ലൈസൻസ്/ ഹെവി ലൈസൻസ് ഉള്ളവർക്ക് കുവൈത്തിലേക്ക് സുവർണ്ണ അവസരം
🛑CLIENT ഇൻറർവ്യൂ നാളെ(18-10-2022) ചൊവ്വാഴ്ച കൊച്ചിയിൽ വച്ച് നടക്കുന്നു
🚘👨💼 FOOD DELIVERY DRIVER
(Indian Light/Indian Heavy/Kuwait Light)
👉130 KD BASIC SALARY
👉1 TIME FOOD &ACCOMODATION
👉 AGE INDIAN LICENSE
22-27
👉AGE KUWAIT LICENSE
22-40
👉BASIC ENGLISH
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
☎+91 9633584873
🪀+91 9633584873
14. REQUIRED JOB IN UAE 🇦🇪🇦🇪
💢 CARPENTER
GCC Indian Experience
Salary: 1500 to 1800
OT + Room
💢 GARDEN SUPER VISOR
GCC experience Must
Salary: 2000
Accommodation
TYRE MEN
ഹെവി വാഹനത്തിൻറെ ടയർ പഞ്ചർ അടിക്കാൻ അറിയുന്നവർ
GCC experience candidates only
Salary: 1500 to 1800
OT + Room
💢 HEAVY BUS DRIVERS
UAE No:6 Licence Candidates Only
Salary : 3000 And Benefit
Accommodation
💢 SOUTH INDIAN COOK
Salary 1600 to 2800
Food + Room
💢 PORATA MAKERS
Salary: 1600 to 1800
Food + Room
💢 KITCHEN HELPERS
Salary: 1100
Food + Room
അപേക്ഷകർ ജോലി എഴുതി Passport, Photo, CalI No (ഡ്രൈവർമാർ ലൈസൻസ്)എന്നിവ WhatsApp അയക്കുക
Whats app No: 80891 28684
15. Urgent Opening
Civil site engineer -Freshers – 20 Nos
Working location -kottayam Cochin- (Aroor,Kumbanad,Piravum)Trivandurm-(Ullur,Sreekaryam,Nedumagad),Alappuzha-(Ambalappuzha,Kuttanad) -Pathanamthitta(Thiruvalla)
Above Locations 30 km radious Candidates Only can Apply.
Architectural Designer – 3 Nos ( Must have 1 year Experience need )
Softwere Knowledge- 3 dx max , Vray ,Corona,Sketch up ,Lumion
Qualification- Btech Civil,Civil 3 year Diploma(Back pappers Candidates also can apply).
Interview Type – Direct face to face Interview
Interview Dates – 14/10/2022 to 31/10/2022
And
Second Schedule Interview dates – 01/11/2022 to 07/11/2022
Interview Time – Between 12.30 to 3.00 Pm
Interview Loaction – Innovate designers & Builders Pvt ltd,Krishna Flat(old Pettah post Office Building),Pettah railway station Compound,Pettah.P.O,Trivandurm
All candidates must Carry detailed Cv, All Marklist & All certificates & Photo & Adarcard. All original and Copy also
For more Info -9388100090.( Call only Between 11 am to 5 Pm).
16. സൗദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്
SNACK MAKER / COOK
പണി അറിയുന്നവരെ ആവിശ്യം ഉണ്ട്..
👨🏼🍳COOK SOUTH INDIAN
👨🏼🍳SNACK MAKER
➖️SALARY – 2,000/-
➖️Age limit – 24 – 39
➖️Duty Time – 10:30hrs
കൂടുതൽ അറിയാൻ വിളിക്കുക..
👍🏻 7510712964
👍🏻 04936 282 333
വാട്സാപ്പിൽ BIODATA PASSPORT COPY അയക്കുക.
wa.me/+917510712964=KSA
19. Company Name : IKEA
• Job Location : Dubai
• Application Mod : Online
• Recruitment Type : Direct by Company
• Nationality : Any
• Job type : Full Time
AVAILABLE VACANCY
• Visual Merchandiser | Retail | IKEA
• Customer Relations Manager
• Regional SFM Manager | IKEA | Service Office | Jebel Ali , Dubai
• Expansion Visual Merchandiser | Retail | | IKEA
•Expansion Interior Design Manager | Retail | IKEA
https://en-global-jobs.about.ikea.com/search-jobs
20. Saeed Al Naboodah Group New Jobs 2022
• Company Name- Al Naboodah Construction Group
• Job Location- Dubai
• Nationality- Selective (update)
• Education- Check Apply Link
• Experience- Mandatory
• Gender- Male/Female
• Salary- Discuss during an interview
• Benefits- As per UAE labor law
• Last Updated on- 15th October 2022
• Recruitment- Free and direct
AVAILABLE VACANCY
• Automotive Electrician
• Body Shop Estimator – Commercial Vehicle
• Service Marketing Executive
• Bodyshop Supervisor – Commercial Vehicles Division
• Automotive A/C Technician
• Receptionist cum Coordinator
• Regional Fleet Sales Supervisor
• Quality Controller – Automotive Service
• Equipment Supervisor – Commercial Vehicles & Equipments Division
• Sales Executive – Dealer
• Sales Executive
• Showroom Sales Executive
If you very interested to apply this you can apply through our website