Kerala/Gulf Job Vacancies live on 20.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. ആലപ്പുഴ
നൂറനാട് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 8000 -10000 വരെ.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
7907515692
2.തിരുവനതപുരം
വട്ടപ്പാറ പുതുതായി പ്രവർത്തനം ആരംഭിച്ച പെയിന്റ് ഷോപ്പിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000 -12000 വരെ.
9747986187
3.പാലക്കാട്
കുളപ്പാടം പ്രവർത്തിക്കുന്ന മാട്രസ് ഡിസ്ട്രിബൂഷൻ കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
9744829540
4.കോട്ടയം
കിഴുകുന്നു പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
9447910025
5.എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് ലേഡി അക്കൗണ്ടന്റ് &കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 9000 മുതൽ 12000 വരെ.
9947810004
6.കോട്ടയം
പല പ്രവൃത്തിക്കുന്ന സൺ ഡയറക്റ്റ് കേബിൾ ഓഫീസിലേക്കു പഫ്‌സ് സ്റ്റാഫിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 9.30AM TO 7PM വരെ. ഒരു മാസം ഫ്രീ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്.
8281050505
7.പാലക്കാട്
കഞ്ചിക്കോട് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ഷവർമ്മ & അൽഫാം മേക്കർ നെ ആവശ്യമുണ്ട്. സാലറി 24000 -27000 വരെ.
9188441234
8.എറണാകുളം
ഐസ് ക്രീം പാർലറിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല.മെയിൽ സ്റ്റാഫിനെയാണ് ആവശ്യം. സാലറി 12000 -15000 .
8714191113
10. Waiter Vacancy
5 Nos
Cheruthuruthi
Salary: 600
Urgently Required Vacancy
Preferred Experience Candidates
📲 7907608659
11. M.S.T.M. ARTS & SCIENCE COLLEGE
(Affiliated to the University of Calicut)
PERINTHALMANNA
REQUIRES
ASSISTANT PROFESSORS
STATISTICS
MATHEMATICS
FOOD ENGINEERING
PHYSICAL EDUCATION
ENGLISH
LIBRARIAN
(Preferably with experience & NET)
hrmstmcollege@gmail.com
Send your resumes on or before 22/10/2022
Contact : 04933 226 511, 9961 303 995
12. തൃശ്ശൂർ അത്താണിയിലുള്ള റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 സൗത്ത് ഇന്ത്യൻ കുക്ക്
🔘 അൽഫഹം, ഷവർമ (ഹിന്ദി സ്റ്റാഫ്) മേക്കർ
ഫുഡും താമസ സൗകര്യവും ഉണ്ടായിരിക്കും.
📲 8547360388
13. Driver🧑🏻💼11000above +incentive+overtime
Gender:Male
Freshers or experienced
Qualification:SSLC or above
Salary:11000 above+incentive+over time
Age:below 35
Four wheeler with license must
Time:9:00 am -6:00 pm
Location :Chalakudy
Appointment Call📞📱
7306545205
14. കോഴിക്കോട്
രാമനാട്ടുകര പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സൂപ്പർവൈസറെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
9946333177
15.തിരുവനതപുരം
നാഷനലൈസ്‌ഡ് ബാങ്കുകളുടെ റിക്കവറി അജൻസിയിലേക് ഉദ്യോഗസ്ഥരെ ഉടൻ ആവശ്യമുണ്ട്.
8921384677
16.കിളിമാന്നൂർ
ദേവി ക്ഷേത്രത്തിലേക്കു ശാന്തിക്കാരനെ ആവശ്യമുണ്ട്. ആകർഷമായ് ശമ്പളം. സൗജന്യ താമസം.
9656350886
17.ആവശ്യമുണ്ട്
ഫുട് വെയർ ഡിസ്ട്രിബൂഷൻ കമ്പനിക് കോഴിക്കോട്, കണ്ണൂർ,തൃശൂർ, എറണാകുളം,എന്നീ സ്ഥലങ്ങളിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്നെയും /മാർക്കറ്റിംഗ് മാനേജരെയും ആവശ്യമുണ്ട്.
8606949169
18. കൊല്ലം
പാരിപ്പള്ളി ഗ്യാസ് ട്രക്ക് ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്.15 vacancy ആണുള്ളത്.
9947185729
19.കോഴിക്കോട്
വെസ്റ്റ് ഹിൽ NK മോട്ടോർസ് എന്ന സ്ഥാപനത്തിലേക് ത്രീ വീലർ മെക്കാനിക്കുകളെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8111951951
20.തിരുവനതപുരം
MALL ഓഫ് TRAVANCORE ൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം രാവിലെ 10 മുതൽ രാത്രി 8 വരെ. സാലറി 10000 -12000 വരെ.
9746672995
21. കോഴിക്കോട്
പ്രമുഖ ഹോം അപ്പ്ലയൻസ് ഷോറൂമിലേക് മെയിൽ/ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ബില്ലിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ്, സർവീസ് ടെക്നിഷ്യൻ എന്നിവരെ ആണ് ആവശ്യം.
8129261144
തിരുവനതപുരം
വർക്കലയിൽ പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ബകശനവും താമസ സൗകര്യവും ഉണ്ടായിരിക്കും
8050888880
22. ഗുരുവായൂർ
ഒരു സ്ഥാപനത്തിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . എല്ലാത്തരം മൊബൈലും നന്നാക്കാൻ അറിഞ്ഞിരിക്കണം.സാലറി 10000 -15000 .
8156831437
23. തൃശൂർ
സൂപ്പർമാർക്കറ്റിലേക് മെയിൽ / ഫീമെയിൽ അസിസ്റ്റന്റ് മാനേജരെ ആവശ്യമുണ്ട്. മൂന്നുമുതൽ അഞ്ചു വര്ഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ക്വാളിഫിക്കേഷൻ -GRADUATE
വർക്കിംഗ് ടൈം – 9 -5
8156806600
24. കോഴിക്കോട്.
നടക്കാവ് പ്രവർത്തിക്കുന്ന ലോണ്ടറി & ഡ്രൈ ക്ലീനിങ് സെന്ററിലേക് സ്റ്റോർ മാനേജർ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വർക്കിംഗ് ടൈം .9.30AM TO 7.30PM
9526088881
25. ERNAKULAM
പേട്ട പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ഫീമെയിൽ കാഷ്യർ & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -9 -7 വരെ. സാലറി 8000 -10000 .കമ്പ്യൂട്ടർ നോളേജ് & ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
9995091111
26. എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് – സൂട്ടിങ്, നൈറ്റി, ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
81130 14433
27. എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ(കാർപെൻറർ) തസ്തികയിലേക്ക് അഞ്ച് ഒഴിവുകൾ നിലവിലുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
യോഗ്യത- എസ്.എസ്.എൽ.സി, എൻ.ടി.സി
കാർപെൻറർ, രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി 18 വയസ്സു മുതൽ 41 വയസ്സ് വരെ.
നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.
28. ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
Dated : 15.10.2022
കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്..
ഓണ്‍ലൈന്‍ വര്‍ക്കുകള്‍ നന്നായി ചെയ്യാനറിയാവുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരില്‍ ഡീറ്റെയിൽസ് മെസേജ് അയക്കുക. 9447750519
29. WANTED Billing Staff
ബില്ലിംഗിൽ 3 വർഷത്തിലധികം മുൻപരിചയമുള്ള, കോഴിക്കോട് നഗരത്തിന്റ 15 KM നുള്ളിൽ താമസിക്കുന്നവരെ ആവശ്യമുണ്ട്.
ഉദ്യോഗാർത്ഥികൾ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ ഇമെയിലോ വാട്സാപ്പോ ചെയ്യുക.
(Salary Above Rs.17,000)
wingshealthcarecit@yahoo.com
Mob: 90611 38912
30. ചവറയിൽ പ്രവത്തിച്ചുക്കണ്ടിരിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് മാനേ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക contact 999574626
31. ള്ളൂരിൽ പ്രവർത്തിക്കുന്ന indoor and out door plants ന്റെ ഗാർഡൻ സെന്ററിലേക്ക് സ്റ്റോർ ഇൻചാർജ് ആയി ഒഴിവുണ്ട്
പത്താം ക്ലാസ്സോ അതിനു മുകളിലോ യോഗ്യത ഉള്ള 30 വയസ്സിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം
സാലറി : 14000+ഇൻസെന്റീവ്സ്
സമയം : രാവിലെ 9.30 മുതൽ വൈകുന്നേരം 7 മണി വരെ
ടു വീലർ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും
താല്പര്യമുള്ളവർ 9946581122 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
32. എറണാകുളം ഫോർട്ട് കൊച്ചിയിൽ laundry ഒരു helperറെ ആവശ്യമുണ്ട്
9037632678
33. ഉടൻ നിയമനം
ISO രജിസ്ട്രേഷൻ ഉള്ള,Pvt.Ltd.കമ്പനിയിലേക്ക് , താമസിച്ച് ജോലി ചെയ്യാൻ താൽപര്യം ഉള്ള 8-ആം ക്ലാസ്സ് കഴിഞ്ഞ യുവതി യുവാക്കൾക്ക് സ്ഥിര നിയമനം
ശമ്പളം-14000-
.20000
താമസം+ഭക്ഷണം
ഒഴിവുകൾ -15
Contact-8590223633
Send CV👇
Whatsap: http://wa.me/918590223633
34. കൊച്ചിൻ ഷിപ്പ്യാർഡിൽ വിവിധ വിഭാഗത്തിലായി 356 ജോലികൾ
ഒഴിവുകൾ
🔰 പത്താം ക്ലാസ്, പ്ലസ് ടു + ട്രേഡ് ഉള്ളവർക്ക് അപേക്ഷിക്കാം
🔰 അപേക്ഷ ഫീസ് ഇല്ല
🔰 ഓൺലൈൻ വഴി അപേക്ഷിക്കണം
അവസാന തീയതി – ഒക്ടോബർ 26
കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
35. പിട്ടാപ്പള്ളി ഏജൻസിയിൽ നിരവധി തൊഴിൽ അവസരങ്ങൾ.
പിട്ടാപ്പിള്ളിൽ ഏജൻസീസ് ജോലി ഒഴിവുകൾ
🔹ബ്രാഞ്ച് മാനേജർ
🔹അസിസ്റ്റന്റ് /ഫ്ലോർ മാനേജർ
🔹സെയിൽസ് എക്സിക്യൂട്ടീവ്
🔹സെയിൽസ് അസിസ്റ്റന്റ്
🔹അക്കൗണ്ടന്റ്
🔹സർവീസ് കോർഡിനേറ്റേഴ്സ്
🔹സപ്പോർട്ടിങ് സ്റ്റാഫ്
ജോലി നേടാനായി താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ലിങ്കിൽ, നിങ്ങളുടെ സ്ഥലം, പേര്, വയസ്സ്, മെയിൽ ഐഡി, നമ്പർ തുടങ്ങിയ വിവരങ്ങൾ കൊടുക്കുക
36. എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരുന്ന IGMF ഗ്രൂപ്പിലേക്ക് വിവിധ തസ്തികകളിൽ 46 ഒഴിവുകൾ.
Food and accommodation free
26 വയസിൽ താഴെയുള്ളവർക്ക് മുൻഗണന.
ജോലി സംബന്ധമായ പരിശീലനം ₹9000 to ₹12000 സ്റിഫൻ്റ്ഒടുകൂടി നൽകുന്നതാണ്.
Salary :₹13000 – ₹15000
Qualification: 10th pass and above can apply
Vaccancy :
* Sales executive
* Field collection agents
* Helpers
* Drivers
Salary : ₹15000 to ₹25000
Qualification: Any Degree pass/ failed can apply
Vaccanies :
* Clerk
* Office Assistant
* Supervisor
* Warehouse manager
* Assistant Manager
More Details:
9072781802
WhatsApp 🪀👇🏻👇🏻: http://wa.me/919072781802
37. കൊച്ചിയിൽ പുതുതായി ആരംഭിച്ച ബ്രാൻഡ് ന്യൂ വെൽനെസ്സ് സെന്ററിൽ താഴെ പറയുന്ന ഒഴിവുകളുണ്ട്.
▪️ സ്പാ – മസാജ് തെറാപിസ്റ്റ് (സ്ത്രീകൾ)
ശമ്പളം – 15 K+Incentive
▪️ ടെലി കോളർ (സ്ത്രീകൾ)
ശമ്പളം – 10-12 K + Incentive
മുൻപരിചയം നിർബന്ധമില്ല. തുടക്കക്കാർക്കും അപേക്ഷിക്കാം. ആവശ്യമായ പരിശീലനം സൗജന്യമായി നൽകുന്നതാണ്. ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്. വിവരങ്ങൾ വാട്ട്സപ്പ് വഴി മാത്രം അയക്കുക. വിളിക്കേണ്ടതില്ല.
+91-9188310701
38. തിരുവനതപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സർവീസ് സെന്ററിലേക് ഫ്രണ്ട് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000 .
9539237697
39. കൊല്ലം
ഓയിൽ ചേഞ്ച് മെക്കാനികിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 9000 -12000 വരെ,
7736188051
40. പാലക്കാട്
ഒരു ഹോട്ടലിലേക്കു റൂം ബോയ്, ഓഫീസിൽ സ്റ്റാഫ്, & സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
9388308778
41. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ sweets manufacturing കമ്പനിയിലേക്ക് Accountant-
ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ആൺകുട്ടികൾ അപേക്ഷിക്കുക
Qualification : B. Com+ Computer and Tally knowledge must
Experience- 6 month -1 വർഷത്തെ purchase entry, billing മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണo
Working time – 9am-7pm
Salary :- 12,000/-
Age limit-30 വരെ
👉 ലൊക്കേഷൻ :- ഇരിഞ്ഞാലക്കുട
📞 വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527
42. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് ഷോറൂമിലേക്ക് ടെലികോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം 10000 + 3000 ഭക്ഷണത്തിന്
43. പത്തനംതിട്ട
കോന്നി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ്മാൻ, ഡെലിവറി , ബില്ലിംഗ്, കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്.
9400980904
44. ആലപ്പുഴ ചേർത്തല ദേശീയപാതയിലെ ഷെൽ പെട്രോൾ കമ്പനിയുടെ കേരളത്തിലെ ആദ്യ പമ്പിലേക്ക് സെയിൽസ്മാനെ ആവശ്വമുണ്ട്.
പ്രായപരിധി 35 വയസ് ശമ്പളം 14000 (താമസസൗകര്യം)
താൽപ്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റാ വാട്സാപ്പ് ചെയ്യുകയോ ഇ മെയിൽ അയക്കുകയോ ചെയ്യുക.
ഫോൺ : 79 07 58 47 29 |shellcherthala@gmail.com
45. പത്തനാപുരത്ത് ഉള്ള ഡിസ്ട്രിബ്യൂഷൻ ഏജൻസിയിലേക്ക് കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന് വാൻ സെയിൽ ചെയ്യുന്നതിന് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. പത്തനാപുരം കൊട്ടാരക്കര പരിസരപ്രദേശത്ത് ഉള്ളവർക്ക് മുൻഗണന
താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക +91 86063 00557
46. Receptionist👩🏻💼10000-12000
Gender:Female
Freshers or experienced
Qualification:Plus two or above
Salary:10000-12000
Age:below35
Time:9:00 am -6:00 pm
Location Mannuthy
7306545205
47. കോഴിക്കോട്
പുതുതായി പ്രവർത്തനം ആരംഭിക്കുന്ന വെജ് റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ , waitors ,കുക്ക് , സൂപ്പർവൈസർ, ടീ & സ്നാക്ക്സ് മേക്കർ , ബില്ലിംഗ് & കാഷ്യർ എന്നിവരെ ആവശ്യമുണ്ട്.
7034076934
48. ആവശ്യമുണ്ട്*
ഖാദി ബോർഡ് അംഗീകൃത കമ്പനിയുടെ Office കളിലേക്ക് വിവിധ തസ്തികകളിലേക്ക് 8th ക്ലാസ് മുതൽ Degree വരെ യോഗ്യതയുള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം
• Office Staff
• Accountant
• Packing
• Delivery Staff
• Sales Executive
• Assistant Manager
• Store Keeper
(മുൻ പരിചയം ആവശ്യമില്ല)
AGE LIMIT : 18 – 35
SALARY : 12,000 – 18,000
Food and Accommodation Available
Contact : 6235303388
9539442325
49. COOK
ചായ, പൊരി പലഹാരം ചെയ്യാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട് – ആലപ്പുഴ, കളർകോട് ph: 9544046983
50. GRAPHIC DESIGNER
എക്സ്പീരിയൻസ് ആയിട്ടുള്ള ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
സ്ഥലം :കണ്ണൂർ മേലെചൊവ്വ
Salary :14000-17000
Ph:9633041982
51. പെരുമ്പാവൂർ ഉള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Female
Qualification – +2/Degree
Salary – 12000 – 13000
Time – 9.00am – 5.00pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
52. പെരുമ്പാവൂർ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree+ Computer Knowledge
Salary – 12000 – 13000
Time – 9.00am – 5.00pm
Call : 8590959137 Office (call between 9.00am-7.30.pm)
53. പാലായിലുള്ള പെട്രോൾ പമ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two/Computer Knowledge
Experienced/Fresher
Salary – 650 – 700 Per Day
Age – Below 50
Call : 8590959137 Office
54. തൊടുപുഴയിലേക്ക് ഹോസ്റ്റൽ വാർഡനെ (Hostal Warden) ആവശ്യമുണ്ട്
Female
Vaccancy – 2
Qualification – Plus Two
Experience/Fresher
Salary – 10000 – 15000
Age – Below 50
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ് )
Call : 8590959137 Office
55. കേരള ലളിതകലാ അക്കാദമിയില്‍ ജോലി അവസരം – കിളിമാനൂര്‍ (തിരുവനന്തപുരം), ശ്രീകണ്ഠാപുരം (കണ്ണൂര്‍) ആര്‍ട്ടിസ്റ്റ് റസിഡന്‍സികളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
കേരള ലളിതകലാ അക്കാദമിയുടെ മേല്‍വിഷയത്തില്‍ സൂചിപ്പിച്ച ആര്‍ട്ടിസ്റ്റ് റസിഡന്‍സികളില്‍ സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാന്‍, സ്വീപ്പര്‍ കം ഗാര്‍ഡനര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാന ത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ താഴെ കൊടുത്ത അപേക്ഷാ ഫോം പൂരിപ്പിച്ച് klkaestablishment@gmail.com എന്ന ഇ-മെയിലിലേക്കും തപാല്‍ മുഖേന സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തിലേക്കും അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്‌ടോബര്‍ 31
56. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two + Good computer Knowledge Must
Salary – 10000
Working Time – 9.00am – 6.30pm
Experience Must in Billing
Age – 25 – 30
Smart Candidates Only
Call : 8590959137 Office (call between 9.00am-7.30.pm)
57. മൂവാറ്റുപുഴയിൽ ഉള്ള ഹോട്ടലിലേക്ക് സൗത്ത് ഇന്ത്യൻ, ചൈനീസ് ഇവ ഉണ്ടാക്കാൻ അറിയാവുന്ന വെജിറ്റേറിയൻ കുക്കിനെ ആവശ്യമുണ്ട്
Salary – 30000
Working Time – 11 hours
Food and accommodation available
Call : 8590959137
58. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Qualification : +2/Degree
Freshers
Male
Age: Below 30
Salary: 12000-13000 (Negotiable with relevant Experience)
Locations: ERNAKULAM-Kangarapady,Kakkanad,Kaloor, Thripunithura
IDUKKI- Nedumkandam, Vandiperiyar,
KOTTYAM- Kottayam,Pala,Ettumanoor
THRISSUR- East Fort,Wadakkanchery
Call : 8590959137
59. എറണാകുളത്തുള്ള ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് അക്കൗണ്ട് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Qualification : B Com /M Com
Experience – Preferably NBFC/Gold Loan Sector
Male/Female
Age: Below 35
Salary: 12000-13000 (Negotiable with relevant Experience)
Call : 8590959137
60. എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലെ ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് Customer Care എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Qualification – Any Degree
Experience – Preferably NBFC/Gold Loan Sector
Female
Age: Below 30
Salary: 12000-13000 (Negotiable with relevant Experience)
Locations: ERNAKULAM-Kadavanthara ,Kakkanad,Ayyappankavu,Kalamassery,Vyttila
THRISSUR-Chalakudy
Locations:ERNAKULAM-Kangarapady
Call : 8590959137
61. എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലെ ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
Qualification – Any Degree
Experience – NBFC/Gold Loan Sector
Age: No Limit
Salary:25000-28000 (Negotiable with relevant Experience)
Locations: ERNAKULAM-Kadavanthara ,Kakkanad,Kangarapadi
IDUKKI-Kanjikuzhy
KOTTAYM- Erumely ,Pampady
THRISSUR-Chalakudy,Wadakkanchery-Thrissur
62. മൂലമറ്റം അശോക് കവലയിൽ ഉള്ള മലബാർ ഹോട്ടലിലേക്ക് ചായഅടിച്ചു സപ്ലൈ ചെയ്യാൻ ഒരാൾ പന്ററിയിലേക്ക് ഒരാളിനെയും വേണം നമ്പർ 7306256132
63. ആവശ്യമുണ്ട്
*യൂണിഫോം കമ്പനി ക്ക്
ഗ്രാഫിക് ഡിസൈൻറെ ആവശ്യം ഉണ്ട്*
FABLINE VENTURES LLP
9567252914
9995 23 05 05
64. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – *Plus Two
Salary – 12,000 + ESI, PF (Female)
13,000 + ESI, PF (Male)
WorkingTime – 9.30am to 9.30pm
Call : 8590959137 Office
65. Telecalling 👩🏻💼8000-10000+incentive
Gender:Female
Freshers or experienced
Qualification:Plus two or above
Salary:8000-10000+incentive
Age:below35
Time:10:00 am -7:00 pm
Location :Thrissur
Appointment Call📞📱
7306545205
66. Indian Railway Catering & Tourism Corporation Limited (IRCTC) Latest Job Notification Details
പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
IRCTC Apprentice Recruitment 2022 Latest Notification Details
Organization Name Indian Railway Catering & Tourism Corporation Limited (IRCTC)
Job Type Central Govt
Recruitment Type Apprentices Training
Advt No 2022/IRCTC/NZ/HRD/Apprentices
Post Name Computer Operator And Programming Assistant
Total Vacancy 80
Job Location All Over India
Salary Rs.5000/- to 9000/-
Apply Mode Online
Application Start 7th October 2022
Last date for submission of application 25th October 2022
Official website https://www.irctc.com/
67.. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് എയർ ഇന്ത്യയിൽ ജോലി ഒഴിവുകൾ.
ഒഴിവുകൾ.
• Cabin Crew
• Pilot – Senior Trainee Pilots
• Duty Manager
• Ramp Operations Supervisor
• Customer Service Manager – Voice
• Customer Service Manager – Non–Voice (Email/Chat)
• Cabin Crew – Walk-Ins
• Pilots with B777 Endorsement
• CRM Professionals
• Aircraft e-Ops Digital Professionals
• Hiring Designers
• IT Business Finance Manager
• Aircraft Leasing
• Technology & Domain
• Engineering Contracts
• Fleet Acquisitio
അപേഷിക്കാൻ താല്പര്യമുള്ളവർ ലിങ്കിൽ ക്ലിക്ക് ചെയ്യുക
68. നബാർഡിൽ മെഡിക്കൽ ഓഫിസറിന്റെ ഒഴിവ് . ഉടൻ അപേഷിക്കു.
അവസാന തീയതി-27.10.2022
Educational qualification- അപേക്ഷകന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയുടെ അലോപ്പതി മെഡിസിൻ സമ്പ്രദായത്തിൽ എംബിബിഎസ് ബിരുദം ഉണ്ടായിരിക്കണം.
• ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
AGE LIMIT -70.
PLACE ,- ODISHA,
അപേഷിക്കേണ്ട വിധം-
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് Annexure-II-ൽ(നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക) നിർദ്ദേശിച്ചിരിക്കുന്ന ഫോർമാറ്റിൽ ദയവായി അപേക്ഷിക്കാവുന്നതാണ്. ‘കരാർ അടിസ്ഥാനത്തിൽ ബിഎംഒ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന സൂപ്പർസ്‌ക്രിപ്റ്റഡ് കവറിൽ അപേക്ഷ അയയ്ക്കണം.
അപേക്ഷ അയക്കേണ്ട വിലാസം
അപേക്ഷ ചീഫ് ജനറൽ മാനേജർ, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ്, ഒഡീഷ റീജിയണൽ ഓഫീസ്, അങ്കൂർ – 2/1, നയാപള്ളി സിവിക് സെന്റർ, ഭുവനേശ്വർ – 751015 എന്ന വിലാസത്തിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
69. പ്രതിമാസ സാലറി 1,00,000/-രൂപ വരെ ശമ്പളം! ലഭിക്കുന്ന IIT Gandhinagar ൽ ക്വാളിറ്റി കൺട്രോൾ മാനേജർ ആവാം
എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ- ഉദ്യോഗാർത്ഥിക്ക് എഞ്ചിനീറിയിങ്ങിൽ ബിരുദവും എം.ബി.എ യും ഉണ്ടായിരിക്കണം
എക്സ്പീരിയൻസ് -15-20 വർഷം
Salary – പ്രതിമാസം 75,000 – 1,00,000/- രൂപ എന്ന സ്കെയിൽ ആയിരിക്കും ശമ്പളം ലഭിക്കുക.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ഓൺലൈൻ ഫോം ഫിൽ ചെയ്‌തു അയക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ mailto:gauravs@iitgn.ac.in എന്ന വിലാസത്തിൽ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
70.PGIMER-ൽ താഴെ പറയുന്ന തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷ സമർപ്പിക്കുക.
തസ്തികയുടെ പേര് സീനിയർ റെസിഡൻസ് ,സീനിയർ മെഡിക്കൽ ഓഫീസർ
Last Date – 2.11.2022
Age Limit -45
Salary -67700
• എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ- കേന്ദ്ര/സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
• ഒരു ബിരുദാനന്തര ബിരുദം അതായത് ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ MD/MSമെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അല്ലെങ്കിൽ എംസിഐ അംഗീകരിച്ച ഇന്ത്യൻ യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റിയൂട്ടിന് തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
പ്രസ്തുത തസ്തികയിൽ അപേക്ഷിക്കാൻ ആഗ്രഹമുള്ള ഉദ്യോഗാർത്ഥികൾ http://www.pgimer.edu.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക അതിന് ശേഷം കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക. വിജയകരമായി അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകർക്ക് വീണ്ടും അപേക്ഷാ ഫോമിന്റെ അന്തിമ പ്രിന്റ് ഔട്ടും അപേക്ഷാ ഫീസ് നിക്ഷേപിക്കുന്നതിന് ഇ-ചലാനും എടുക്കാം. അപേക്ഷാ ഫോമിന്റെ ഹാർഡ് കോപ്പി (അവസാന പ്രിന്റൗട്ട്) എല്ലാം സഹിതം അപ്ലോഡ് ചെയ്ത രേഖകളും ഇ-ചലാൻ കോപ്പിയും PGIMER ആവശ്യപ്പെടുന്ന പക്ഷം നിർബന്ധമായും കൊണ്ടുവരണം.
71.. ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ് vacancy
തസ്തികയുടെ പേര്- In House Faculty , Office Assistant
ഒഴിവുകളുടെ എണ്ണം-2
അവസാന തീയതി-25.10.2022
QUALIFICATION- DEGREE/ POST GRADUATE +COMPUTER KNOWLEDGE
SALARY- പ്രതിമാസം In House Faculty തസ്തികയ്ക്ക്22500 രൂപ വരെ പ്രതിഫലം ലഭിക്കുന്നു.
പ്രതിമാസം Office Assistant തസ്തികയ്ക്ക്14,000/രൂപ വരെ പ്രതിഫലം ലഭിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യതയും ഹാർഡ് കോപ്പിയിലെ മറ്റ് പ്രസക്തമായ രേഖയും സഹിതം നൽകിയിരിക്കുന്ന ഫോർമാറ്റിൽ ((Annexure C) കൃത്യമായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷകൾ സമർപ്പിക്കുകയോ അയയ്ക്കുകയോ ചെയ്യണം.
ആവശ്യമായ പകർപ്പ് സഹിതം 25.10.2022-നോ അതിനുമുമ്പോ താഴെയുള്ള വിലാസത്തിൽ അപേക്ഷ അയക്കുക.
The, Ahthorised Person, Baroda Swarojgar Vikas Sansthan Trust, C/O Bank of Baroda, Regional Office Raipur, Jeevan Prakash, Jeevan Bima Marg, Pandri , Raipur – 492004 (C.G.)
72. ഹൈദരാബാദിലുള്ള സ്കൂളിലേക്ക് 3 മുതൽ 7-ആം ക്ലാസ്സ് വരെ പഠിപ്പിക്കുന്നതിന് അധ്യാപകരെ ആവശ്യമുണ്ട്
Male/Female
Vacancy – 2
Qualification – B. Ed/M. Ed
Subject – Social Science, English
Salary – 17000 – 20000
English Fluency Must
Accomodation available
Experienced/Freshers
Call : 8590959137
73. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female/Male
Qualification – B.com
Salary -10000-14000
Working Time – 9.00am – 5.30pm
Call : 8590959137 Office
74. തൊടുപുഴയിൽ ഉള്ള കാന്റീനിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 9000 – 12000
Working Time – 12 hours (Break ഉണ്ടായിരിക്കും )
Food and Accomodation Available
Call : 8590959137 Office
75. തൊടുപുഴ യുള്ള സ്ഥാപനത്തിലേക്ക് വെൽഡറെയും ഹെൽപ്പറെയും ആവശ്യമുണ്ട്
male
Salary – 1000-1100
750-800(Helper)
Working Time – 9.00am – 6.00pm
Accomodation Available
Call : 8590959137 Office
76. ഓച്ചിറയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് Logistics Coordinator(Females-Nos:23)നെ ആവശ്യമുണ്ട്.
Qual : Degree+Computer Knowledge
Time : Night Shift
Salary : 10000+Incentive
Cont : 9074113492
77. We Are Hiring!!( walking interview from 17 /10/ 22 to 20/ 10/2022 )
,കേരളത്തെ പ്രമുഖ ഫ്രൈഡ് ചിക്കൻ ഷോറൂമിലേക്ക് ജോലി കാരെ ആവശ്യം ഉണ്ട്. 27 വയസു വരെ ഉള്ള Male candidates നു അപേക്ഷിക്കാം
യോഗ്യത -+2
സാലറി : 10300+ESIC + PF + Food + Accommodation
Call :70121 57726, 75929 75252
78.PACKING STAFF
Male Packing Staff ആവശ്യമുണ്ട് Age below 30 എറണാകുളത് ഉള്ളവർ മാത്രം അപേക്ഷിക്കുക Contact 8086442764
79.PACKING STAFF
ചേരാനലൂർ ലേക്ക് packing ന് Male staff നെ ആവശ്യമുണ്ട് Age 30 Below sal:14k
എറണാകുളത്തുള്ളവർ മാത്രം വിളിക്കുക
Call:8089444143
80.DRIVER
We need driver to restaurant kayamkulam
Call 8714097309
[13:52, 10/18/2022] Anila Kochi: 81. Private Bank
Designation :-Document Collection Staff
Qualification :- Degree
Salary:- 21000
Males Can Apply
Location:- Thrissur Branch
Freshers/Experienced
WhatsApp @7736892545
82. Cochin International Airport
Designation:- Officer
Qualification:- Degree
Salary:- 18000-30000
Males/Females can apply
Freshers/Experienced
Job Role:- Encouraging visitors to purchase Bank products
Location:- Cochin Airport
WhatsApp @7736892545
83. എട്ടാംക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് നിരവധി തൊഴിലവസരങ്ങളുമായി ECHS
🔺ഫാർമസിസ്റ്റ്;
ഒഴിവ്-3 (കാഞ്ഞങ്ങാട്-1, കൽപ്പറ്റ-1, ഇരിട്ടി-1). യോഗ്യത: ബി.ഫാം/ ഡി.ഫാം/ഫാർ . മസിസ്റ്റ് ക്ലാസ് I കോഴ്സ് (ആംഡ് 5 ഫോഴ്സസ്) + മൂന്നുവർഷ പ്രവൃത്തിപരിചയം.
🔺റേഡിയോഗ്രാഫർ; ഒഴിവ്-1 (കണ്ണൂർ-1). യോഗ്യത: ഡിപ്ലോമ/ ക്ലാസ് I റേഡിയോഗ്രാഫർ കോഴ്സ് (ആംഡ് ഫോഴ്സസ്) + അഞ…
85. സി-ഡാക്കില്‍ പ്രോജക്ട് എന്‍ജിനീയർ ആകാം; 530 ഒഴിവുകൾ
1. പ്രോജക്ട് എന്‍ജിനീയര്‍-250,
2. സീനിയര്‍ എന്‍ജിനീയര്‍-200,
3. പ്രോജക്ട് മാനേജര്‍ 50,
4. പ്രോജക്ട് അസോസിയേറ്റ്-30 എന്നിങ്ങനെയാണ് ഒഴിവുകള്‍.
കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പുണെ, പട്ന, ജമ്മു, സില്‍ചര്‍, ഗുവാഹാട്ടി, ശ്രീനഗര്‍, ഛണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം
Last date – Oct -20
interview date will be communicated by email only..
For Online Application click below
86. ഹോം ഗാർഡ് റിക്രൂട്ട്മെന്‍റ്
കേരള ഹോംഗാർഡ്സ് എറണാകുളം ജില്ലയിലെ നിലവിലുള്ള ഹോം ഗാർഡുകളുടെ ഒഴിവുകൾ നികത്തുന്നതിന്‍റെ ഭാഗമായി യോഗ്യതാ പരിശോധനയും കായിക ക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 2022 ഒക്ടോബര്‍ 31- ന് മുമ്പായി ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
Salary -780/per day
Both male & female candidates can apply
Qualification-sslc
കൂടുതൽ വിവരങ്ങൾ, അപേക്ഷ ഫോറത്തിന്‍റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 9497920154.
87. മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022 ഒക്ടോബര്‍ 23ന് ‘ഉന്നതി 2022’ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പി.ഉബൈദുള്ള എം.എല്‍.എ ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അന്നേ ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ ഫീസടച്ചു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഫോണ്‍ : 04832 734 737.
88.പാലക്കാട്
ഒരു ഹോട്ടലിലേക്കു റൂം ബോയ്, ഓഫീസിൽ സ്റ്റാഫ്, & സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
9388308778
89. എറണാകുളം
പ്രീ സ്കൂളിലേക്കു അയ്മാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
9605887755
90. . CRE🧑🏻💼👩🏻💼10000-12000+incentive
Gender:Female/Male
Freshers or experienced
Qualification:Plus two or above
Salary:10000-12000+incentive
Age:below35
Time:10:00 am -7:00 pm
Location :Vadanappilly
7306545205
: 91. ജനറൽ മാനേജറുടെ ഒഴിവ്
കോഴിക്കോട് ആസ്ഥാനമായ ഫിനാൻസ് കമ്പനിയെ നയിച്ച് അതിവേഗം വളർത്തിയെടുക്കാൻ മികച്ച കഴിവും പ്രാപ്തിയും ഉള്ള വ്യക്തിയെ ജനറൽ മാനേജർ (MALE) തസ്തികയിൽ നിയമിക്കുന്നു.
📌 പ്രായം 30 വയസ്സിൽ താഴെ
📌 മികച്ച ഭാഷാ പ്രാവീണ്യം
പഠനം പൂർത്തിയാക്കി പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാംകോഴിക്കോട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക്
+91 8921665542
92. 1) AKG ഹോസ്പിറ്റൽ
Post: Microbiologist
Qualification: BSc./MSc. Medical Microbiology/BSc./MSc. Microbiology
Experience: Minimum 1 year
2) Post: Staff Nurse
Qualification: BSc. Nursing/ GNMRT Experience: Minimum 1 year
3) AKG Memorial Co-operative College/ School of Nursing
Post: Peon/ Office Assistant
Qualification: SSLC
Experience: Minimum 1 year
Interested candidates are requested to submit their application along with self attested copies of certificates to the undersigned on or before 5 PM, 21/10/2022.
ADDRESS
THE KANNUR CO-OPERATIVE HOSPITAL
SOCIETY LTD. NO.C 834
(AKG Hospital) TALAP, Kannur
93. DEVON FOOD
Immediate requirement for the post of INTERNAL AUDITOR AND ACCOUNTS MANAGER
Internal Auditor.Candidates should be CA intermediate Pass with Minimum 1 year of experience in Auditing.
Accounts Manager: Minimum 5 years of experience preferably CA Background.
Location: Kottayam
Interested candidates may send cv to careers@devonfood.com
or whatsapp to 95676 35333
94. കാസർകോട് സർക്കാർ അന്ധവിദ്യാലയ ത്തിൽ പിഇടി, പാർട് ടൈം ഹിന്ദി അധ്യാപകൻ, ഓഫീസ് അറ്റൻഡന്റ്, സഹ അധ്യാപകൻ എന്നിവരുടെ ഒഴിവുണ്ട്.
ഇന്റർവ്യു
ഒക്ടോബർ 19ന് പകൽ 11ന് വിദ്യാ നഗർ അന്ധവിദ്യാലയത്തിൽ.
ഫോൺ:98461 62180,94954 62946
95. മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് Footwear distribution കമ്പനിക്ക് കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം എന്നീ സ്ഥലങ്ങളിലെക്ക്
Marketing Executive/ Marketing Manager തസ്തികകളിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്. ആകർഷക മായ ശമ്പളം കമ്മീഷൻ .
CONTACT: 86 06 94 91 69 | 97 47 71 10 0096. ആവശ്യമുണ്ട്
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ സ്ഥാപനത്തിലേക്ക് സൂപ്പർവൈസർ പോസ്റ്റി ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ whatsapp വഴി ബയോഡേറ്റ അയക്കുക.
Whatsapp no: 9946 333 177
97. കോട്ടയം
വി ഗോൾഡ് & ഡയമണ്ട്സ് അക്കൗണ്ടന്റ്: ആർട്ടിക്കിൾഷിപ് പൂർത്തിയാക്കിയവർ, 10 വർഷ പരിചയമുള്ളവർക്കു മുൻഗണന; മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ): 2 വീലർ ലൈസൻസ്, 2 വർഷ പരിചയമുള്ളവർക്കു മുൻഗണന
ടെലികോളർ: സ്ത്രീ.
റെസ്യൂമെ മെയിൽ ചെയ്യുക. V Gold & Diamonds, Thalayolaparambu, Piravom, Thengana; 96568 88800; hr@ vgoldanddiamonds.com cook
കുമിളിയിലേക്ക് ബിരിയാണി , മീൽസ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
9744449009
98. .MALE COOK
എറണാകുളം ഹോസ്റ്റലിലേക്ക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട് ഹോസ്റ്റൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക
Salary +20000
food&Accomadation
9895421800
99. SALES EXECUTIVE (F)*
നിലമ്പൂരിലേക്ക് ആവശ്യമാണ്.
🔹പ്ലസ്ടു.
🔹₹- 12000/-
🔹പ്രായം: 30 താഴെ
7025222434
7034185935
100. എറണാകുളം
അങ്കമാലിയിൽ പ്രവർത്തിക്കുന്ന അലൻ സോളി ബ്രാൻഡഡ് സ്റ്റോറിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്. വർക്കിംഗ് ടൈം രാവിലെ 10 മുതൽ രാത്രി 10 വരെ.സാലറി 12000 -14000 വരെ.
9961647066
101. കേരള CMD റിക്രൂട്ട്മെന്റ് 2022 | അസിസ്റ്റന്റ് ലൈബ്രേറിയൻ ഒഴിവ് | 25,000 രൂപ വരെ ശമ്പളം!
തസ്തികയുടെ പേര്-അസിസ്റ്റന്റ് ലൈബ്രേറിയൻ
അവസാന തിയതി-november 2
Salary 25000
Age limit-30
Qualification-ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്ന് M LISc. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ Curriculum Vitae (CV) hr@kcmd.in എന്ന വിലാസത്തിലേക്ക് അയച്ചുകൊണ്ട് അപേക്ഷിക്കാം (അപേക്ഷകർ ഇമെയിൽ വിഷയത്തിൽ അപേക്ഷിച്ച സ്ഥാനവും സ്ഥാന കോഡും സെക്ടറും (Assistant Librarian,Post Code: C/08/22) വ്യക്തമായി സൂചിപ്പിക്കണം). CV സഹിതം ഇമെയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 02 (05.00 P.M.) ആണ്.
102. കട്ടപ്പനയിലുള്ള സ്ഥാപനത്തിലേക്ക് CCTV ടെക്‌നിഷ്യൻ ട്രെയിനീസിനെ ആവശ്യമുണ്ട്
Male
Qualification- CCTV course or ITI or Diploma
Salary – 10000
Age – Below 25
Call : 8590959137
103. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് CCTV ടെക്‌നിഷ്യൻ ട്രെയിനീസിനെ ആവശ്യമുണ്ട്
Male
Qualification- CCTV course or ITI or Diploma
Salary – 10000
Age – Below 25
Call : 8590959137
104. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification- Plus two + Good Communication
Salary – 12000 + P A +Incentive
Age – Below 25
Two wheeler and licence must
Call – 8590959137
105. പാമ്പാടിയിലുള്ള കഫെയിലേക്ക് ജ്യൂസ്‌മേക്കർ, കിച്ചൻ വർക്കർ (K F C ചിക്കൻ ) എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary -12000
WorkingTime – 10.30am – 10.30 pm
Age – Below 35
Food and accomadation
Call – 8590959137
106. തൊടുപുഴയിലേക്ക് സൂപ്പർവൈസറെ (Supervisor) ആവശ്യമുണ്ട്
Male
Qualification -Any Degree
Salary – 12000
Age – 25 Above
Time – 08.00am to 08.00pm
Driving licence must
Call – 8590959137
107. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് ഷോറൂമിലേക്ക് ടെലികോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം 10000 + 3000 ഭക്ഷണത്തിന്. ആകെ 13000 – താമസം ഫ്രീ.
9349022333
108. സെക്യൂരിറ്റി നിയമനം
ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള സേവക്കിന്റെ ഒഴിവ് വരാന്‍ സാധ്യതയുള്ള വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18നും 35 നുമിടയില്‍ പ്രായമുള്ള പട്ടികജാതി / പട്ടികവര്‍ഗ വിഭാഗം യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാനേജര്‍, സേവക്ക്, മുട്ടികുളങ്ങര, പാലക്കാട്- 678594 വിലാസത്തിലോ sewakpkd2000@gmail.com ലോ ഒക്‌ടോബര്‍ 25 നകം നല്‍കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9961242055, 0491 2559807
109. waitor
കോഴിക്കോട് പ്രമുഖ ബേക്കറി ഗ്രൂപ്പ് ലേക്ക് coolbar ലേക്ക് പരിചയ സമ്പന്നരായ വൈറ്റെർ മാരെ ആവശ്യം ഉണ്ട്
110. .BACK OFFICE STAF
പാലക്കാടുള്ള ഒരു ബാങ്കിലേക്ക് ഇൻഷുറൻസ് ടിപ്പർട് മെന്റിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫ്ഫിനെ ആവശ്യമുണ്ട്. പാലക്കാടുള്ളവർ മാത്രം അപേക്ഷിക്കുക .
കോണ്ടാക്ട്:-8714525075
111. WE ARE HIRING
STORE IN CHARGE
Qualification :Any Degree
Experience : 2 Years
Salary : Best in Industry
Location : Perumbavoor
Call 9526372022
112. WE ARE HIRING
BILLING STAFF
Qualification : Any Degree
Freshers / Experienced
Working Time : 9.00 – 530
Salary : 13k
Location : Kochi
Call :9539339777
113. WE ARE HIRING
SALARY EXECUTIVES
Qualification : Any Degree
Freshers / Experienced
Working Time : 9.00 – 530
Salary : 18k+Incentives
Location : Ernakulam
Call :9539339777
114. WE ARE HIRING
ACCOUNTANT
Qualification : B.Com /BBA+ Tally
Freshers / Experienced
Working Time : 9.00 – 530
Salary : 18k
Location : Paravoor
Call :9539339777
115. WE ARE HIRING
COLLECTION EXECUTIVE
Qualification : Any Degree
Experience / Fresher
Salary : 15k+ Incentives
Location : Ernakulam
Call : 9539339777
116. Job Vacancy
HR assistant
Female (Married)
Experience 1 year,
Computer Knowledge, MS Office
Location Ernakulam Padivattom,
Company Name : Harvest Caterers PVT Ltd,
MOb : 9207952847
Email : hrmanagerharvestcater@gmail.com
117.CLEANING STAFF
Nee d a Female cleaning staff.Age below 45.Salary 11000/- plus Food. Time 8 to 5 pm. High court 9846710707
118. Wanted Cleaning staff
@ Kalamassery
Call 6238813240
119.WANTED
എറണാകുളത്ത് driving അറിയുനന foure wheeler അറിയാവുന്ന supplys നെ ആവശ്യം ഉണ്ട്.
9526200015
120. WE ARE HIRING
MANAGMENT CONSULTANT
Qualification : MBA/M.VOC
Experience : 1 YEAR
Working Time : Not Mentioned
Salary : Interview Based
Location : Ernakulam
Call : 9526372022
121. Bank Counter Staff🧑🏻💼👩🏻💼8000-15000+incentive
Gender:Female/male
Freshers or experienced
Qualification:Plus two or above
Salary:8000-15000
Age:below 35
Time:9:00 am -6:00 pm
Location :Thrissur
Appointment Call📞📱
7306545205
122. . സ്റ്റാഫിനെ ആവിശ്യമുണ്ട് 🔥
വെളുത്തമണൽ ശ്രീബുദ്ധ സ്കൂളിന് സമീപം പുതിയതായി തുടങ്ങുന്ന ഓൺലൈൻ സേവ കേന്ദ്രത്തിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവിശ്യമുണ്ട്
ഫോൺ 9778371149
123. കൊല്ലം
കൊല്ലത്തേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ
Qualification- ബിരുദം
.1-2 വർഷ പരിചയം
Age- .25-35
.CV മെയിൽ ചെയ്യുക .
broad way Aluminium House .Near Disrict industries center.Near Asramam Maidanam, south west Kollam,9447045199 alumbuildersklm@gmail.com
124. ഡെലിവറി ബോയ്
എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട് (ടൂവീലർ നിർബന്ധം) ഫുഡ് & താമസം, പെട്രോൾ അലവൻസ് ഉണ്ട്.
സാലറി: 10000/-
📲 9633728291
125. പത്തനംതിട്ട*
കോന്നി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ്മാൻ, ഡെലിവറി , ബില്ലിംഗ്, കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്.
9400980904
GULF JOBS
1. For Netherlands/Europe
Data entry operator.
( male / female )-10 nos
Minimum experience one year.
Age limits 21 and above
Salary € 1300/
Company provide Accomodation and € 100/ food allowance.
Processing time 90 working days.
Contact 8156981340
2. ലോജിസ്റ്റിക് കൊറിയർ കമ്പനി UAE
🔘 JOB : office work + Travel 🧳
🔘 Salary : 1400 AD
🔘 Salary : increase After 6 months
🔘 Food + Room free
🔘 qualification : +2 Above
🔘 English : reading ,writing Must
🔘 Age : 20 to 40 below only
🔘 Offer latter available
🔘 Nos : available vacancy 03
🔹Interview open Date 18/10/2022
🔹interview last Date 19/10/2022
Glory Day Travels interview
🔴Apply final Date – 19 /10/2022
🔴Joining Final Date – 23/10/2022
Eligible Candidate only
📩businassworld@gmail.com
താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടുക whatsapp or call👇👇
contact
UAE 🇦🇪 +971545660654
🇮🇳+91 70123 71916
wa.me/+917012371916
3. അമേരിക്കയിൽ
ചിക്കാഗോ ഹൈപ്പർ മാർകെറ്റിലേക്
Sale Grils & Boys നെ ഉടനെ ആവശ്യം ഉണ്ട്
Salary 3800 ഡോളർ +OT.+ Tip
Food + Acco FREE
ഹോട്ടൽ റെസ്റ്റെറന്റ്.Bar
വെയ്റ്റേഴ്സ് നെ ആവശ്യം ഉണ്ട്
സാലറി 4200 Dolar +OT ടിപ്സ് …കൂടാതെ
ഫാമിലി.വിസ,സിംഗിൾ* വിസകൾ
B1. B2 10 വർഷത്തെ വിസിറ്റ് വിസകൾ
പ്രോസാസിങ് 2 മാസം മാത്രം .
CV, passport copies. Certificate. Experience എല്ലാം ഒറ്റ PDF ആയി അയക്കുക
Globalhrsolutions34@gmail.com
Wh 9137222012
Age 22 to 70
Time 10 to 6.00 pm
ആവശ്യകാർ മാത്രം വിളിക്കു
4. VACANCY FOR QATAR
Qatar Airport Duty Free Shop
◾SALES ASSOCIATES (Male)
Salary:2500QR+400(Food)
Minimum of 2 years of working experience in a related field
Bachelor’s degree
Excellent Grooming Skills, Good Looking, Fluent English Communication Skills
No Visible Tattoos
Age limit 20-35
6 Month Project
Contact:🪀wa.me/917306238364
(Whatsapp only)
5. സൗദി അറേബ്യ
ജിദ്ധയിലേക്ക് ഇന്ത്യന്‍ ലൈസന്‍സുള്ള ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
സാലറി 1700+റൂം
30 – 35 വയസ്സിനു ഇടയില്‍ പ്രായം ഉള്ളവരായിരിക്കണം.
ഉടന്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ രാവിലെ 10 മണിക്ക് ശേഷം വിളിക്കുക.
09207919000
6.. നിലവിൽ ദുബായിൽ ഉള്ളവർക്കു ബ്രിട്ടീഷ് സ്കൂളിൽ ടീച്ചിങ് ജോലി ഒഴിവുകൾ
👉🏻111000 (5000 ദിർഹം )മുതൽ ശമ്പളം +താമസം +ട്രാൻസ്‌പോർട് ഫ്രീ
Company Name-Grammar School Dubai
Job Location-Dubai
Nationality-Selective
Qualification- Based on Post
Experience-Any
Gender- Male/Female
Salary-Discuss during an interview
Benefits-Attractive Benefits
KHDA Coordinator & Parent Relation Coordinator
HOD Inclusion
Learning Support Assistant
Geography teacher
Science( biology) Teacher
Head of Arabic & Islamic – Masters/Bachelor
Science Teacher(Physics -Secondary) (1)
Science Teacher(Chemistry – Secondary) (1)
Art Teacher (primary & secondary ) (2)
Counselor (1)
Commerce (HOD – secondary) (1)
IT Teacher (1)
Email: british_grammarschool@yahoo.com
7. സ്റ്റാഫിനെ ആവശ്യമുണ്ട്
cctv ക്യാമറ ഷോറൂമിലേക് സെയിൽസ്മാൻ & ക്യാമറ installation എന്നീ വർക്കുകളിൽ മുൻപരിചയമുള്ള മലയാളി സെയിൽസ്മാനേ ആവശ്യമുണ്ട്
ഹിന്ദി ഇംഗ്ലീഷ് അത്യാവശ്യം അറിഞ്ഞിരിക്കണം
salary&benefits, അറിയാൻ contact number & mail id
താഴെ കൊടുക്കാം താല്പര്യമുള്ളവർക് വിളിക്കാവുന്നതാണ്
company name: nazra security
contact : +971502856760
mail : sales@nazrasecurity.com
location: dubai deira
7.. ഖത്തറിലേക്ക് (ഇരുപത്തി അഞ്ചു വയസിനും നാല്പതു വയസിനും ഇടയിൽ പ്രായമുള്ള )ഹൗസ് ഡ്രൈവർ മാരെ ആവശ്യമുണ്ട്. ഖത്തർ റിട്ടേൺ ( ഖത്തർ ലൈസൻസ് ഹോൾഡർ ) സാലറി 1800 + 300 റിയാൽ & റൂം. പെട്ടെന്ന് പോകാൻ താല്പര്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക…
📞…..8089985108
8. ഇത്തിഹാദ് ഓപ്പൺ ഡേ റിക്രൂട്ട്മെന്റ്⭕
👉🏻 എയർവേസ് മേഖലയിൽ ജോലി നോക്കുന്നവർക് എതിഹാദ് ഐർവേസ്ൽ അവസരം
Company Name- Etihad Airways
Nationality- Selective
• Qualification- Minimum Plus Two
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Open Day Recruitment Location- Added Below
• Interview – 24th October
• Recruitment by Direct by Company
Bring your CV to Etihad’s open Cabin Crew Recruitment Day at Dusit Thani, Dubai on October twenty-fourth from 9.00 AM to 6.00 PM! Shortlisted candidates will be interviewed the next day.
9.. WALK IN INTERVIEW ⭕️
👉🏻അബുദാബി ലെ പ്രശസ്ത ഫയർ & സേഫ്റ്റി കമ്പനിയിൽ ജോലി അവസരം
Company: Tamouh Fire & Safety
Nationality: Selective
Benefits: Discuss During the interview
Location: UAE
Sector : Fire & Safety
Experience: Mandatory
👉Interview Date: 16th Oct 2022 – 21st Oct 2022
👉Interview Time: Not Mentioned
👉Interview Location: Mentioned Below
👉🏻ഒക്ടോബർ 21 വരെ ഇന്റർവ്യൂ നടക്കുന്നു /മൊത്തം ഒഴിവുകൾ രണ്ടു കാറ്റഗറിയിൽ
▪️Fire Alarm Technicians
▪️Fire Fighting Technicians
VENUE: Walk-in Interviews at TAMOUH FIRE & SAFETY LLC., Europcar Building. (06 Floor) Khalifa Street. (Landmark:- Opposite to FAB Bldg)] Abu Dhabi, UAE
☎️Contact-+97126417990
10. SEMI GOVERNMENT COMPANY WOQOD-QATAR
🛑 ഇന്ത്യയിലെ വിദേശത്തോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, ബ്രാൻഡഡ് ഷോപ്പുകൾ, റീട്ടെയിൽ ഷോപ്പുകൾ, എന്നീ മേഖലകളിൽ CASHIER/ADMIN പോസ്റ്റിൽ മൂന്നുവർഷം എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക🛑
👨💼 ADMIN ASSISTANT
(Degree must)
SALARY:1870+food+room
🔹2-3 years experience in
🔹💵42500 INR
🔹8 hours duty
🔹Good english knowledge
🔹Age:38
🔹other benefit as per qatar labor laws.
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക) ☎+91 9633584873
11. ദുബായിൽ ഉള്ളവർക്കു ദുബായിൽ കപ്പൽ നിർമാണ കമ്പനിയിൽ ജോലി
👉🏻ഈ മേഖലയിൽ ജോലി നോക്കുന്നവർക് നല്ലൊരു അവസരം
• Company Name-Interocean Ship Repairs LLC
• Job Location-Dubai
• Nationality-Selective
• Education- Equivalent degree/diploma holders
• Experience- Mandatory
• Salary- Discuss in the Interview
• Benefits- Attractive Benefits
• Selection mode- Walk In Interview
• Contact Number- Added below
• Updated on- 8th October 2022
AVAILABLE VACANCIES
• Fabrication Engineers
• Mechanical Engineers
• Diesel Engineers
• Hydraulic Engineers
• Estimator & Invoicers
• Hull Engineers
• Electrical Engineers
• Piping Engineers
• Diesel Mechanics
• Hydraulic Technicians
• Machinists
• Motor Winders
• Pipe Fabricators
• Structure Fabricators
• WALK IN INTERVIEW
• VENUE: WORKSHOP NO: 155, DUBAI MARITIME CITY, NEAR PORT RASHID, DUBAI.
• Can also apply at talent@interocean.ae
• PH: +97144549971
12.. Need experienced Auto electrician must have UAE gcc experience all types of cars
ConTact:0544860580
👉🏻ഈ ജോലിക് യാതൊരു പണമിടപാട് ആവശ്യമില്ല
13.. റാസൽ ഖൈമയിൽ AIC സ്റ്റീൽ കമ്പനിയിൽ ജോലി /ഏജൻസി വഴി അല്ല നിയമനം
• Company Name- AIC Steel
• Job Location- Ras Al Khaimah
• Nationality-Selective
• Eligibility- Experience in the Same Industry
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Updated on 17th October 2022
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
1) Material Checker
2) Data Entry Clerk
3) Document Controller
4) Coating Inspector
5) Network Developer
6) Blaster
7) Spray Painter
8) Forklift Operator
9) Overhead Crane Operator
Email: rak.aiccareers@aicsteel.com
14. ദുബായ് Unilever കമ്പനിക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് | കമ്പനി നേരിട്ട് നിയമനം നടത്തുന്നു
ഇപ്പോൾ വന്നിരിക്കുന്നത് മാനേജർ, അസിസ്റ്റന്റ് മാനേജർ, മറ്റു സമാന ഒഴിവുകളാണ്, യോഗ്യരായ ആളുകൾ മാത്രം അപേക്ഷ സമർപ്പിക്കുക
• Company Name- Unilever Middle East
• Job Location- Dubai
• Nationality- Selective
• Gender- Male/Female
• Education- Check Apply Link
• Experience- Added In Apply Link
• Salary- Discuss during an interview
• Benefits- As per UAE labor law
• Updated on- 16th October 2022
⭕️ഒഴിവുകൾ ⭕️
1. Process Innovation Asst Manager, Arabia & NALI (Future Vacancy)
2. Arabia Food Solution Assistant Finance Manager
3. Financial Risk & Controls Junior Manager
send us an email at tenpix9@gmail.com
17.CASHIER
Experience- Minimum 1 to 2years of experience in F&B
Job type – Full time
Location – Dubai UAE
Goldmead hospitality services looking for a cashier to join our team immediately.
Send your cv – jancy.dsouza@goldmead.me
Only the shortlisted candidates are contacted.
15.. ദുബായിലെ ഫാർനെക് ഫെസിലിറ്റീസ് മാനേജ്മെന്റ് കമ്പനി ഏറ്റവും പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
⭕ കമ്പനി നേരിട്ട് നടത്തുന്ന നിയമനം / ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം / യാതൊരു വിധ ചാർജും ഇല്ല
• Company Name- Farnek Services LLC
• Nationality- Selective
• Qualification-Based on Post
• Gender- Male/Female
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location- Dubai
• Interview – Only For Shortlisted Candidates Only.
• Recruitment by Direct by Company
VACANCIES
👉 Receptionist
👉 Storekeepers
👉 Cleaners Male /Female
👉 Room Attendant
👉 Sales Executive
👉 Energy Engineer
👉 Lady Security Guard
👉 Sales Executive
👉 Scheduler Engineer
👉 Patrolling Supervisor
👉 Administrator/Coordinator Dubai
👉 Security Supervisor
👉 Call Center Agent – Inbound
👉 Technology & System Intg. Controller
👉 Facilities Manager (Arabic Speaker)
👉 Carbon Consultant
👉 PHP Full Stack Developer
👉 Kitchen Equipment Technician
👉 FM admin
Documents required –
1. updated CV/
2. Driving license/
3. Passport copy
4. Visa
5. cancellation copy
6. country of origin ID card
https://www.farnek.com/career-openings/
16.. അൽ ഐൻ ഖലീജ് ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ / കമ്പനി നേരിട്ട് നടത്തുന്ന നിയമനം
• Company Name- Ain Al Khaleej Hospital
• Job Location- Al Ain
• Nationality-Selective
• Eligibility- Added Below
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on 71th October 2022
• Recruitment- Free and Direct
ഒഴിവുകൾ ⭕️
1) Quality Secretary/Coordinator
2) Billing Assistant
3) ICU Nurse
4) OR Nurse
5) Cathlab Nurse
6) Insurance Clerk
7) Medical Transcriptionist
8) Billing Assistant
9) Resubmission Officermnacario@ak-hospital.com
10) Medical Coder
Email : mnacario@ak-hospital.com
17.. ബയോ ക്ലീനിങ് സെർവിസിസിലേക്ക് പുതുതായി വന്ന അവസരം
• Company Name- Eco-Drive Institute
• Qualification- Added Below
• Benefits-Attractive Benefits
• Gender- Male/Female
• Salary- Discuss in the Interview
• Job Location- Sharjah
• Interview – Company Head office
• Contact Number-Added below
• Recruitment by- Free and Direct
👉🏻രണ്ട് കാറ്റഗറിയിൽ ഒഴിവുകൾ
👉🏻മെയിൽ & ഫീമെയിൽസിനും അവസരം
• Interview timings: Monday to Thursday 10:00 AM to 5:00 PM
• Interview location: Eco Drive Head Office Sharjah – 5th Floor, Regus Building (2XL Furniture & Home Décor), Behind Mega Mall
18.👉🏻മൊത്തം 3 കാറ്റഗറിയിൽ ഒഴിവുകൾ /നല്ല സാലറി പാക്കേജ്
• Jewellery Designer
• Stock Trader
• Desktop Support Engineer
19. ദുബായ് എയർ പ്രോഡക്ട് ഇൻഡസ്ട്രിയിൽ ജോലി ഒഴിവുകൾ
👉 ഇന്റർവ്യൂ ഉടനെ ആരംഭിക്കും | അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം
Company Name: Air Products
• Job Location: Abu dhabi& Dhabi
• Application Mod: Online
• Recruitment Type: Direct
• Expected Salary: Attractive
• Qualification: Highs School Equivalent- Plus two ITI Degree Diploma
• Nationality: Any
• Recruitment Type: Direct and Free
• Experience: Mandatory
Available Vacancies At Air products dubai careers
Special Gases Operator
▫️Plant Operator
▫️H2 Filling Operator
▫️Field Expediter
▫️Operator (Fork-Lift (7T) &
▫️Cylinder Filling)
▫️UAE EHSQ Manager
To know more please click following link
20.ലുലു സൂപ്പർ മാർക്കറ്റിൽ ധാരാളം തൊഴിൽ അവസരങ്ങൾ
🔺 സൂപ്പർ മാർക്കറ്റ് പേര് – ലുലു ഹൈപ്പർമാർക്കറ്റ്.
🔺 ജോലിസ്ഥലം – അബുദാബി ദുബായ്.
🔺 എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
🔺 ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ.
🔺 ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം.
🔺 ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയണം അറബിക് അറിയാവുന്നവർക്ക് മുൻഗണന ലഭിക്കും.
🔺UAE ഇൽ നിലവിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. നാട്ടിലുള്ളവർക്ക് അപേക്ഷിക്കാം.
ഒഴിവുകളും അപേക്ഷിക്കാനുള്ള ലിങ്കും ചുവടെ നൽകുന്നു.
⭕️ കണ്ടന്റ് റൈറ്റർ
ജോലിസ്ഥലം അബുദാബി
https://www.linkedin.com/jobs/view/3273001007/
ഫാഷൻ ഡിസൈനർ.
ജോലിസ്ഥലം അബുദാബി.
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ
https://www.linkedin.com/jobs/view/3269236152/
ഈ കൊമേഴ്സ് ഓപ്പറേഷൻസ് മാനേജർ.
ജോലിസ്ഥലം വരുന്നത് അബുദാബി.
മുകളിൽ പറഞ്ഞ ഒഴിവിലേക്ക് അപേക്ഷിക്കാൻ
https://www.linkedin.com/jobs/view/3269260229/