Kerala/Gulf Job Vacancies live on 3.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1,റിക്രൂട്ട്മെന്റ് 2022 | ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം!
തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 24 വയസു മുതൽ 36 വയസുവരെയാണ്
അപേക്ഷിക്കേണ്ടവിധം:
അപേക്ഷകർ ഓഫ്‌ലൈനായി അപേക്ഷിക്കേണ്ടതുണ്ട്. കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോറം ബന്ധപ്പെട്ട എൻക്ലോസറുകൾക്കൊപ്പം പോസ്റ്റ്/കൊറിയർ/വ്യക്തി മുഖേന താഴെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് കൃത്യമായി അയക്കുക. ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 21.10.2022 ആണ്
അപേക്ഷ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
https://www.railtelindia.com/images/careers/Application%20Form%20Annexure%20III.pdf
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.
https://www.railtelindia.com/images/careers/Detailed%20Vacancy%20Notice%20revised.pdf
2. ICAR-CMFRI റിക്രൂട്ട്മെന്റ് 2022 | 31,000 രൂപ പ്രതിമാസം ശമ്പളം
CAR-NASF ധനസഹായത്തോടെ “പ്രോസ്പെക്ടീവ് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് കടൽ, തീരദേശ ബിവാൾവുകളിൽ നിന്നുള്ള ചെറിയ മോളിക്യുലാർ വെയ്റ്റ് ബയോ ആക്റ്റീവുകളുടെയും പോളിസാക്രറൈഡുകളുടെയും വികസനം” എന്ന പ്രോജക്ടിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പങ്കെടുക്കുക.
തീയതി & സമയം – 14 th October 2022 & 10:00 am
പ്രായം :അപേക്ഷയുടെ അവസാന തീയതി പ്രകാരം പുരുഷന്മാർക്ക് 35 വയസും സ്ത്രീകൾക്ക് 40 വയസും ആണ് പ്രായ പരിധി
അപേക്ഷിക്കേണ്ട രീതി :
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ അനുബന്ധ രേഖകളും സഹിതം 2022 ഒക്ടോബർ 11-നോ അതിനുമുമ്പോ icarnasfcmfri@gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷ ഇ-മെയിൽ ചെയ്യാം. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ 2022 ഒക്ടോബർ 12-നോ അതിനു മുമ്പോ ഇ-മെയിൽ വഴി അഭിമുഖത്തിനായുള്ള അറിയിപ്പ് നൽകും. സെലക്ഷൻ ഇന്റർവ്യൂവിനായി ഉദ്യോഗാർത്ഥി എല്ലാ സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷകർക്ക് ടിഎ/ഡിഎ നൽകില്ല.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കു
https://www.cmfri.org.in/uploads/jobs/SRF%20IN%20CHEMISTRY.pdf
3. KSCSTE-JNTBGRI റിക്രൂട്ട്മെന്റ് 2022 | 22000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!
അവസാന തീയതി- 10/10/2022
പ്രായം:
1/01/2022 തീയതി പ്രകാരം 36 വയസ്സ് പ്രായമുള്ളവരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
വിദ്യാഭ്യാസ യോഗ്യത:
• എംഎസ്‌സി ബയോടെക്‌നോളജി/ബയോകെമിസ്ട്രിയിൽ ഒന്നാം ക്ലാസോടെ യോഗ്യത നേടിയവർ
• നാനോ ടെക്‌നോളജി/ഫൈറ്റോകെമിസ്ട്രി/ഫാർമക്കോളജി എന്നിവയിൽ പരിചയം
• പിഎച്ച്.ഡി നേടാനുള്ള യോഗ്യതയുള്ള ദേശീയ/സംസ്ഥാന തല യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് മുൻഗണന
ഇന്റർവ്യൂ നടക്കുന്ന സ്ഥലം:
Jawahar lal Nehru Tropical Botanic Garden and Research lnstitute, Palode,Thiruvananthapuram’
4. ആപ്പ്സ് ടീം ടെക്നോളജീസിൽ(ഇൻഫോപാർക്ക്) ഡെവലപ്പർ ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം
ശമ്പളം:
യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്
അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പൂർണമായ ബിയോഡേറ്റ CAREERS@APPSTEAMTECHNOLOGIES.COM എന്ന ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുക്കുക. ‘പോസ്റ്റിന്റെ പേര് ആക്കിയാണ് ബയോഡാറ്റ ഇമെയിൽ ചെയ്യേണ്ടത്. മറ്റു വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കു
https://infopark.in/companies/company/company-jobs/449/apps-team-technologies-pvt.ltd.
5. HAL റിക്രൂട്ട്മെന്റ് 2022 | Radiologist ഒഴിവ് | ഉടൻ അപേക്ഷിക്കൂ!
അപേക്ഷിക്കേണ്ട രീതി:താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് എച്ച്എഎൽ വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് നിശ്ചിത ഫോർമാറ്റിൽ കൃത്യമായി പൂരിപ്പിച്ച അപേക്ഷ അയയ്ക്കുകയോ സമർപ്പിക്കുകയോ ചെയ്യാം . നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, സാക്ഷ്യപത്രങ്ങളുടെ ഫോട്ടോകോപ്പികൾ, പാസ്പോർട്ട് സൈസ് ഫോട്ടോ മുതലായവ സഹിതം സീനിയർ മാനേജർ (എച്ച്ആർ)-റിക്രൂട്ട്മെന്റ് വിഭാഗം, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ആക്സസറീസ് ഡിവിഷൻ, ഫൈസാബാദ് റോഡ്, ലഖ്നൗ-226016 എന്ന വിലാസത്തിൽ അപേക്ഷിച്ച തസ്തികയുടെ പേര് സൂചിപ്പിച്ച് അയയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
https://hal-india.co.in/Common/Uploads/Resumes/1647_CareerPDF1_Notification.pdf
6,കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയില്‍. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരാവണം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുന്‍പായി കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മേഖലാ ഓഫീസ്,തിരുവമ്പാടി പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0477 2 239 597, 9497 715 540
7.കാരറടിസ്ഥാനത്തില്‍ ആയമാരുടെ നിയമനം
സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി അഗളി, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളുകളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍് രണ്ട് ആയമാരുടെ ഒഴിവിലേക്കും, ഷൊര്‍ണൂര്‍ ബി.ആര്‍.സി ഓട്ടിസം സെന്ററിലേക്ക് ഒരു ആയയുടെ ഒഴിവിലേക്കും നിയമനം നടത്തുന്നു. ഒക്ടോബര്‍ മൂന്നിന് രാവിലെ 10 ന് പറളി ബി.ആര്‍.സി സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഭിന്നശേഷികുട്ടികളുടെ അമ്മയായിരിക്കണം. കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, രണ്ട് ഫോട്ടോ സഹിതം നേരിട്ട് എത്തണമെന്ന് എസ്.എസ്. കെ ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍- 04912505995
8.വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എ സോഷ്യോളജി/എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു/വുമന്‍ സ്റ്റഡീസ്. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 12 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9526613842.
9.അധ്യാപക നിയമനം
ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്ററുടെ വാക്-ഇന്‍-ഇന്റര്‍വ്യൂ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10ന് പറളി ബി.ആര്‍.സിയില്‍ (എടത്തറ ജി.യു.പി.എസ്) നടക്കും. യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആര്‍.സി.ഐ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം നേരിട്ടെത്തമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505995.
10.നഴ്‌സിങ് അപ്രന്റീസ് ട്രെയിനി നിയമനം
ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും ബി.എസ് സി നഴ്‌സിംഗ്/ജനറല്‍ നേഴ്‌സിംഗ് യോഗ്യതയുള്ളവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്‌റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിലാണ് നിയമനം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം) ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ്. ഫോണ്‍: 0477 2252548.
11.അപ്രന്റീസ് ട്രെയിനി നിയമനം
ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും സിവില്‍ സ്ട്രീമില്‍ ഐ.ടി.ഐ, മൂന്നു വര്‍ഷ ഡിപ്ലോമ, ബി.ടെക് എന്നീ കോഴ്സുകള്‍ പാസായ പട്ടികജാതി വിഭാഗം യുവതി യുവാക്കള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനികളായി സ്റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് നിയമനം നല്‍കുക. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ടി.സി. എന്നിവ സഹിതം നിര്‍ദിഷ്ട മാത്യകയില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ ഏഴിനകം നല്‍കണം. ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം. ഫോണ്‍ : 0477 2252548.
12.ഐ.ടി പ്രൊഫഷണൽ നിയമനം
നന്തൻകോട് സ്വരാജ്ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മിഷണറേറ്റിൽ പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്‌റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ നിയമിക്കുന്നു. ഐ.ടി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമറ്റിക്‌സിൽ മെയിൻ/ സബ്‌സിഡിയറി പഠിച്ചതിന് ശേഷമുള്ള റഗുലർ എം.സി.എ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റ് വിശദാംശങ്ങളും www.rdd.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഒക്ടോബർ 6ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗ്രാമവികസന കമ്മിഷണർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-03 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്
13.താത്കാലിക തസ്തികയിൽ നിയമനം
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാകണം.
14.ഹൗസ് മദര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന്റെ നിര്‍ഭയ പദ്ധതിയില്‍ എസ്.ഒ.എസ് മോഡല്‍ ഹോമിലേക്ക് ഹൗസ് മദര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ഹോമില്‍ താമസിച്ച് ജോലി ചെയ്യണം. 25 വയസ്സിന് മുകളിലുള്ള അവിവാഹിതര്‍, വിവാഹബന്ധം വേര്‍പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യത ബിരുദം, 15,000 രൂപയാണ് പ്രതിഫലം. പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. യോഗ്യരായവരില്‍ നിന്ന് ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഒക്ടോബര്‍ 15 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുന്‍സിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് 678001 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04912 531098.
: 15.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 37 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് പ്രൊഫസർ, വെറ്ററിനറി ഓഫീസർ എന്നി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ UPSConline.nic.in വഴി അപേക്ഷിക്കാം.
16.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (SBI) ക്ലറിക്കൽ കേഡറിൽ 5486 ഒഴിവുകൾ. ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്‌തികകളിലാണ് ഒഴിവുകൾ. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.sbi.co.in വിസിറ്റ് ചെയ്യാവുന്നതാണ്. കേരള സർക്കിൾ / സെന്ററിൽ ബാക്ക്‌ലോഗ് വേക്കൻസി ഉൾപ്പെടെ 279 ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തെ ഔദ്യോഗിക / പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) വേണം.
17.എം സിനിമാസ് കമ്പനിയിലേക് ക്ലീനിങ് സ്റ്റാഫ് , സെക്യൂരിറ്റി സ്റ്റാഫ് , കഫ്റ്റീരിയ സ്റ്റാഫ് , ബോക്സ് ഓഫീസിൽ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
8714321374
18.കോഴിക്കോട്
മിംസ് ഹോസ്പിറ്റലിന്റെ അടുത്ത് പ്രവർത്തിക്കുന്ന ഷോറൂമിലേക് പാക്കിങ് , ഡെസ്പാച് ,വിഭാഗത്തിലേക് 30 വയസിൽ താഴെ പ്രായമുള്ള ആൺകുട്ടികൾക്ക് അവസരം. സമീപ പ്രേദേശത്തുള്ളവർ വിളിക്കുക,
8089988388
19.കരുനാഗപ്പള്ളി
ശ്രീബുദ്ധ സ്കൂളിനടുത് പ്രവർത്തിക്കുന്ന epress കൊറിയർ സർവീസിലേക് തൊടിയൂർ , തഴവ, മണപ്പള്ളി ഭാഗങ്ങളിൽ നിന്നുള്ള സ്വന്തമായി 2 വീലറുള്ള യുവാക്കളെ ആവശ്യമുണ്ട്.
9526744799
21. തൊടുപുഴയിലുള്ള ഹോസ്പിറ്റലിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
Vacancy – 2
Male/Female
Salary – Deciding After Interview
Qualification – B.pharm/D.pharm
Working Time – Shift
Experience must
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
22. തൊടുപുഴയിൽ ഉള്ള ഹോസ്പിറ്റലിലേക്ക് അറ്റൻഡറെ ആവശ്യമുണ്ട്
Vacancy – 2
Male/Female
Salary – Deciding After Interview
Qualification – SSLC
Working Time – Shift
Experience must
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
23. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ട്രെയിനീസിനെ ആവശ്യമുണ്ട്
Male/Female
Qualification – Plustwo /Degree
Salary – 8000 – 15000 + Incentive
Working Time – 9.00am – 7.00pm
Call : 8590959137 Office (call between 9.00am-7.30.pm)
24. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male/Female
Qualification – Plustwo /Degree
Salary – 8000 – 15000 + Incentive
Working Time – 9.00am – 7.00pm
Freshers also welcome
Food &Accomodation available
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
25. DELIVERY STAFF🧑🏻💼8000/-
Gender:male
Freshers or experienced
Qualification :Plus two
Salary:8000/-
Age:below 35
Time:9:30am-2:30pm
3:00pm-8:00pm
Location :Punkunam
Appointment Call📞📱
7306545205
26. Marketing Executive (M) for a Finance Firm Located at Calicut
Experience: 0-1 years
Qualification: Any degree
Salary: 14k to 18k
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
CALICUT
27. കേരള സ്റ്റേറ്റ് ഐടി മിഷനിൽ Messenger cum Attendant-ന്റെ താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു
🔹വിദ്യാഭ്യാസയോഗ്യത – പത്താംക്ലാസ് ജയിച്ചിരിക്കണം
🔹സ്വന്തമായിട്ടു ടു വിലറും ടു വീലർ ലൈസൻസും ഉള്ളവർ മാത്രം
അപേക്ഷിക്കുക .
വയസ്സ് 35 വയസോ അതിൽ താഴെയാ
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 2022, ഒക്ടോബർ 25നു മുമ്പായി താഴെപറയുന്ന അഡ്രസ്സിൽ ലഭിക്കേണ്ടതാണ്. കേരള സ്റ്റേറ്റ് ഐ ടി മിഷൻ ‘സാങ്കേതിക’, വൃന്ദാവൻ ഗാർഡൻസ്. പട്ടം പി.ഒ, തിരുവനന്തപുരം-695004
28. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന മെഡിക്കൽ ലാബിലേക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.ലേഡീസ് സ്റ്റാഫിനെ ആണ് ആവശ്യം. കാക്കനാട് ഭാഗത്തുള്ളവർ കോണ്ടാക്ട് ചെയ്യുക.
9020036625
29. തിരുവനതപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
9970935349
30. കിഴക്കമ്പലം
പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാർമിസിസ്‌റ് നെ ആവശ്യമുണ്ട്.
7558089040
31. എറണാകുളം
കുണ്ടന്നൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മൊബൈൽ ടെക്‌നിഷ്യനെ ആവശ്യമുണ്ട്. സാലറി -12000 .
9895348377
32. തിരുവനതപുരം
പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് കസ്റ്റമർ റിലേഷന്ഷിപ് ഓഫീസർ നെ ആവശ്യമുണ്ട്. സാലറി മാസം 26000 രൂപ,
8589800411
33. തിരുവനതപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന മാട്രിമോണിയിലേക് ടെലി കോളർ സ്റ്റാഫിനെ ആവശ്യം ഉണ്ട്.
9400057363
34. തിരുവനതപുരം
തൈക്കാട് പ്രവർത്തിക്കുന്ന ട്രേഡിങ്ങ് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്.
9447439705
35. 23.തിരുവനതപുരം
AC ടെക്‌നിഷ്യനെ ആവശ്യമുണ്ട്. 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.9809664033
36. പാരിപ്പള്ളി
മെഡിക്കൽ സ്റ്റോറിലേക് പരിചയസമ്പന്നരായ സെയിൽസ്മാൻ ആവശ്യമുണ്ട്.
9447588359
37. 30ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ടെക്സ്റ്റൈൽസിൽ ഐറ്റം സപ്ലൈ ചെയ്യുന്നതിന് 2 വെള്ളേരുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം ക്വാളിഫിക്കേഷൻ – പ്ലസ് ടു .
9746405459
38. കോഴിക്കോട്
കക്കാടംപൊയിൽ പ്രവർത്തിക്കുന്ന റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും. താല്പര്യമുള്ളവർ കോണ്ടാക്ട് ചെയ്യുക.
9645886019
39. എറണാകുളം
പനമ്പള്ളി നഗർ പ്രവർത്തിക്കുന്ന മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക്കിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. വർക്കിംഗ് ടൈം രാവിലെ 9 മുതൽ വൈകുനേരം 7 വരെ. സാലറി -12000 -14000 .പ്രായപരിധി 20 -45 .
9349374747
40. . HR MANAGER🧑🏻💼20000ABOVE
Gender:male
4 yeras experienced
Qualification :MBA
Salary:20000 above
Age:Below 40
Time:9:00am -6:00 pm
LOcation :Thalore
PH-7306545205
41. CASHIER 👩🏻💼8000-12000
Gender:Female
Freshers or experienced
Qualification :B.com
Salary:8000-12000
Age:Below 35
Time:9:00am -6:00 pm
Location :Thrissur / PH-7306545205