Kerala/Gulf Job Vacancies live on 4.10.2022

ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL

1.TATA CONSULTANCY SERVICE ൽ ഉടൻ നിയമനം.
അവസാന തീയതി-31.10.2022.
ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക
https://ibegin.tcs.com/iBegin/jobs/246731J
2. ഗൈഡ് ഹൗസിൽ അസ്സോസിയേറ്റ് നിയമനം | തിരുവനന്തപുരം ജില്ലയിൽ ജോലി നേടാൻ അവസരം!
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
https://careers.guidehouse.com/jobs/14919?lang=en-us
3. ജൈവം ലൈഫിൽ ഡോട്ട് നെറ്റ് ഡെവലപ്പറാകാം(കൊച്ചി)
Infopark റിക്രൂട്ട്മെന്റ് 2022|
| ഉടൻ അപേക്ഷിക്കു
അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ ഇമെയിലേക്ക് അയക്കുക.
EMAIL: CAREERS@JAIVAMLIFE.COM
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
https://infopark.in/companies/company/company-jobs/451/54008
4. തദ്ദേശ സ്വയംഭരണ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം.
പ്രതിമാസം 31920/- രൂപ. വരെ ലഭിക്കുന്നതാണ്
അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
http://www.statejobportal.kerala.gov.in/publicSiteJobs/jobDetails/5227
5. മരുന്ന് നിർമ്മാണ കമ്പനിയുടെ തൃശ്ശൂരിലെ ഓഫീസിലേക്ക് താഴെ കാണുന്ന വഴിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢HR Executive Cum Administrator
യോഗ്യത ഡിഗ്രി പിജി
👩‍💼ശമ്പളം 10,000 മുതൽ 15000 വരെ .
👩‍💼ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം.
👩‍💼ഹ്യൂമൻ റിസോഴ്സ് മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
👩‍💼ജോലി സമയം രാവിലെ 8.50 മുതൽ വൈകിട്ട് 5 30 വരെ .
👩‍💼ഹിന്ദി ഭാഷ കുറച്ചെങ്കിലും സംസാരിക്കാൻ കഴിയണം.
👩‍💼പ്രായപരിധി 38 വയസ്സ് .
📍ഒഴിവുള്ള സ്ഥലം തൃശൂർ ടൗൺ
📱9645560527

6. NIAB നിയമനം | നിരവധി ഒഴിവുകളിലേക്കായി ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാൻ അവസരം
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
http://www.niab.org.in/Notifications/Advt_36_2022/Notifications_36_2022.pdf

7. കൊടുങ്ങല്ലൂരിലെ ബാങ്കിംഗ് കൺസൾട്ടിംഗ് കമ്പനിയിലേക്ക് ഒഴിവ്
🪩 ഡാറ്റാ എൻട്രി
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക
🎓ഡിഗ്രി
👉Computer knowledge ms office
🤝 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔞20 to 35
⏰9am-5pm
💴 ശമ്പളം8000
(during training )
💴After 10k starting
🏝️ഒഴിവുള്ള സ്ഥലം
⌛കൊടുങ്ങല്ലൂർ
വിളിക്കുക
9645560527
8.കൊടുങ്ങല്ലൂരിലെ ബാങ്കിംഗ് കൺസൾട്ടിംഗ് കമ്പനിയിലേക്ക് ഒഴിവ്
🪩 ഓഫീസ് അഡ്മിൻ
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക
🎓ഡിഗ്രി
👉Computer knowledge ms office
🤝 Minimum 6 month experience in same field
🔞25 to 35
⏰9am-5pm
💴 ശമ്പളം 10000
(during training )
💴After 12k starting
🏝️ഒഴിവുള്ള സ്ഥലം
⌛കൊടുങ്ങല്ലൂർ
വിളിക്കുക 9645560527
9. എറണാകുളത്തെ പ്രമുഖ Hygiene products wholesale company-(like machines, hospitality liquids etc) യുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑SERVICE ENGINEER-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത Diploma/ITI in Mechanical
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ ടൈം 9.30am-6pm
💵ശമ്പളം 15,000 + allowances
🔞 പ്രായപരിധി 35 ന് താഴെ
🏍️ ടൂവീലർ ഉം ലൈസൻസും നിർബന്ധം
👉സമീപ വാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ – പനങ്ങാട്
9645560527
10. തൃശ്ശൂർ ജില്ലയിലെ പ്രമുഖ കമ്പ്യൂട്ടർ സെൻറർലേക്ക് ഒഴിവുകൾ
🛑Faculty–
🔵MS Office & DTP knowledge must
🔵MS Office & Programming
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🔬Teaching മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തിപരിചയം
⏰ടൈം 8.45am- 5pm(full time)
⏰ടൈം 8.45am- 1.30pm(part time)
💵ശമ്പളം 8000 (Full time)
💵ശമ്പളം 5000 (Part time)
🔞പ്രായപരിധി പ്രശ്നമല്ല
⛺ലൊക്കേഷൻ-
🩸മാള & ചെന്ത്രാപ്പിന്നി
9645560527
11. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢RELATIONSHIP/SALES OFFICER-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Microfinace OR Personal loan, housing loan, group loan, vehicle loan, property loan, Daily loan മേഖലയിൽ 1-3 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-6pm
💵ശമ്പളം 18,000-20,000+ incentives
🔞പ്രായപരിധി 40 ന് താഴെ
⛺ലൊക്കേഷൻ-
🩸മണ്ണാർക്കാട് (പാലക്കാട് ജില്ല)
9645560527
12പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🛑SERVICE ADVISOR-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത Diploma/BTech
🔬സമാന മേഖലയിൽ 2-4 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-6pm
💵 ശമ്പളം :-15,000 + incentives
🔞പ്രായപരിധി 45ന് താഴെ
👉സമീപവാസികൾക്ക്‌ മുൻഗണന
👉ലൊക്കേഷൻ –
📍പുഴക്കല്‍ (തൃശ്ശൂർ)
9645560527
13. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑STORE ASSISTANT-
🧑‍🦰ആൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത ഏതെങ്കിലും ഡിഗ്രി
🔬സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-6pm
💵 ശമ്പളം :-12,000 + incentives
🔞പ്രായപരിധി 45ന് താഴെ
👉സമീപവാസികൾക്ക്‌ മുൻഗണന
👉ലൊക്കേഷൻ –
📍 തലോർ (തൃശ്ശൂർ)
📞 9645560527

14. Free Registration Vacancy 🪄🪄🪄
MICROFINANCE
DESIGNATION:- COLLECTION STAFF
QUALIFICATION :-ANY DEGREE
SALARY:-18000+INCENTIVES
MALES CAN APPLY
LOCATION:-
THRISSUR BRANCHES
PALAKKAD BRANCHES
WHATSAPP @+91 77368 92545

15. പ്രമുഖ മൈക്രോഫിനാൻസ് കേരളത്തിലെ ബ്രാഞ്ച് കളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
📝 TELEPHONIC INTERVIEW
🏢 RELATIONSHIP OFFICER
🧑‍🦰 ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
🎓 പ്ലസ്ടു above
പ്രായ പരിധി : 30 വരെ
⏱️ഫീൽഡ് വർക്ക് ടൈം രാവിലെ 7 30 മുതൽ 10 മണി വരെ .വൈകീട്ട്
3 30 മുതൽ മുതൽ 5 30 വരെ .
👨‍🎓ബാക്കിയുള്ള സമയം ബ്രാഞ്ചിൽ ആയിരിക്കും വർക്ക് ഉണ്ടാവുക.
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 17000(esi,Pf)+TA
Two wheeler and license must
📶15 km nearest candidate prefer)
🏖️ ലൊക്കേഷൻ
📍ചൂണ്ടൽ
📍ഗുരുവായൂർ
📍 ചാവക്കാട്
📍 കാലടി
📍തൃപ്പൂണിത്തുറ.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക
7736892545

16. തൃശ്ശൂരിൽ
പ്രവർത്തിക്കുന്ന അക്കൗണ്ടിംഗ് ഇൻസ്റ്റിറ്റ്യൂഷനിലേക്ക് ഒഴിവ്
⏺️ ഗ്രാഫിക് ഡിസൈനർ
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി/ grahic Designer course
🔞 below 35
🕘9.30 to 5.30
🤝1 to 2 year experience in same field
💴15000 starting
✳️ഒഴിവുള്ള സ്ഥലം
🟢വെസ്റ്റ് ഫോർട്ട്
വിളിക്കുക 7736892545

17. തൃശൂരിൽ പ്രവർത്തിക്കുന്ന Automobile ഷോറൂമിലേക്ക് ഒഴിവ്
⚛️* ACCOUNTANT *
👩‍🦰GENDER: പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓B.com
💴SALARY: 10000 – 15000 + INCENTIVE
🤝EXPERIENCE: 3 – 5 YRS
1.Gst Filing
2.Gst 2 B Reconciliation
3.TDS & TCS Provisions
4.Gstr 1 Filing
5.MIS report Preparation
6.Tally knowledge
7.Tally reports Preparation
8.P&L And Balance Sheet Independent Preparation.
9.Receivable and Payable management.
10.System Knowledge.
11.Excel & Word handling.
⏰9 to 6
🤝2 or 3 year experience must in same field
ഒഴിവുള്ള സ്ഥലം
🏡 ഒല്ലൂർ
💠ഒല്ലൂർ (CANDIDATES SHOULD BE 10 KM RADIUS FROM OLLUR)
📲7736892545

18. തൃശൂരിൽ പ്രവർത്തിക്കുന്ന Automobile ഷോറൂമിലേക്ക് ഒഴിവ്
🔯 ബില്ലിംഗ് സ്റ്റാഫ്
👩‍🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി
💴SALARY: 8000 – 10000
🤝EXPERIENCE: 6 MONTH to 1 YRS
👉System Knowledge.
👉Excel & Word handling.
🕘9 am to 6 pm
🟢 ഒഴിവുള്ള സ്ഥലം
➡️ ഒല്ലൂർ
🪩(CANDIDATES SHOULD BE 10 KM RADIUS FROM OLLUR)
വിളിക്കുക 7736892545

19. PRIVATE LIMITED COMPANY
DESIGNATION:-HR INTERNS
QUALIFICATION:- DEGREE OR MBA
FEMALES CAN APPLY
STIPEND AND INTERNSHIP CERTIFICATE AVAILABLE
LOCATION:-
THRISSUR BRANCH
ERNAKULAM BRANCH
WORK FROM HOME FACILITY AVAILABLE
WHATSAPP @70348974

20. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡാറ്റാ എൻട്രി സ്റ്റാഫിനെ (Data Entry Staff) ആവശ്യമുണ്ട്
Female
Qualification – Degree + Basic Computer Knowledge
Salary – 10000
Working Time – 09.30 am – 05.30pm
Freshers / Experienced
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

21. മേലുകാവ് – മേലുകാവ് മറ്റം റൂട്ടിൽ പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – Starting 8000
Age – Below 35
Time – 8.00am – 6.00pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

22. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് /സെയിൽസ് സ്റ്റാഫിനെ (Billing/Sales) ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 9000
Time – 9.00 am – 5.30 pm
Age – Below 35
Freshers
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

23. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് ഇൻ ചാർജറെ (Office In Charger) ആവശ്യമുണ്ട്
Female
Qualification – PG/Degree + Computer Knowledge
Salary – 10000
Time – 9.00 am – 5.30 pm
Age – Below 35
Freshers
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

24. മുഅദ്ദിൻ & മുഅല്ലിം പോസ്റ്റ്‌ . ഒഴിവ്
കണ്ണൂർ താഴെ ചൊവ്വ പെരുങ്ങളായി മഹല്ല്
സാലറി.11,000
താമസ, ഭക്ഷണ . സൗകര്യം ഉണ്ട്
സുന്നി ബോർഡ്‌ മദ്രസ
Mob.9072881277

25. A WELL REPUTED ENERGY DEVELOPMENT CO. -KSA
🛑DIRECT CLIENT INTERVIEW ON 03-10-2022 MONDAY @ CALICUT
🔴സമാന മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
1👨‍💼- OFFICE BOY
SALARY :Based on experience
🧑‍🔧 ELECTRECIAN
2👨‍💼 – PLUMBER
SALARY :Based on experience
3👨‍💼- FORK LIFT+MAN LIFT OPERATOR
SALARY :based on experience
4 👨‍💼- PICK UP DRIVER
SALARY : based on experience
5 👨‍💼 HEAVY DRIVER –
SALARY : based on experience
6👨‍💼 – TIME KEEPER
SALARY : based on experience
7👨‍💼 – RIGGER
(1-2-3 CERTIFIED)
SALARY :
based on experience
👨‍💼 ELECTRICAL FOREMAN
(LOW CURRENT)
🧑‍🔧 ELECTRICAL FOREMAN
(POWER)
കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക👇
📞+91 9633584873
🪀+91 9633584873

26. തിരുവനന്തപുരത്തും തൃശ്ശൂരിലുള്ള ഒരു പ്രശസ്ത സ്ഥാപനത്തിന് ആവശ്യമായ ഫീൽഡ് സർവേ എക്സിക്യൂട്ടീവുകൾ ഫീൽഡ് സെയിൽസ് / സർവേയിൽ പരിചയം അഭികാമ്യം. ആകർഷകമായ ശമ്പളവും പ്രോത്സാഹനങ്ങളും
contact number. 8590092118
27. കൊച്ചിയിലെ ചുള്ളിക്കലിലെ സൂപ്പർമാർക്കറ്റിലേക്ക് ബില്ലിംഗ് & സെയിൽസിലേക്ക് ലേഡീസ് സ്റ്റാഫുകൾ ആവശ്യമുണ്ട്. താമസം, ഭക്ഷണം.
79077 74942, 81370 08443
28. ഒരു വെയ്റ്റെർ ഒരു നാടൻ കുക്ക് ആവശ്യം ഉണ്ട്‌.. എറണാകുളം +918089111010
29. ലപ്പുറം പുതിയതായി തുടങ്ങുന്ന മൾട്ടി കുസിൻ റെസ്റ്റോറന്റില്ലേക്ക്
1. Captain
2. Service Waiter
എന്നീസ്റ്റാഫിനെ ആവശ്യമുണ്ട്.വിളിക്കേണ്ട നമ്പർ : 9567659337
30. പരപ്പനങ്ങാടി ഭാഗത്തേക്ക് ദോശ പൊറോട്ട ചപ്പാത്തി ഉണ്ടാക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് 8330090379
31. കോട്ടയം ജില്ലയിൽ പൊൻകുന്നത്ത് ഇന്ന് പ്രവർത്തനം തുടങ്ങിയ റെസ്റ്റോറൻ്റിലേക്ക് 3 ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ബന്ധപ്പെടുക:
9496309021
9946686520
32. URGENT NEED -* CHINESE MASTER *
Location – muvattupuzha
25000 monthly with 3 leave
6282983838
33. തൃശ്ശൂർ കൊടുങ്ങലൂർ എണ്ണ കടികൾ ഉണ്ടാക്കാൻ അറിയാവു ന ആളെ ആവശ്യം ഉണ്ട് Ph8593039842
34. ചായ, കടി അറിയുന്ന ആളെ ആവശ്യം ഉണ്ട്
തിരുവനന്തപുരം ഗുഡ് സാലറി, റൂം, ഫുഡ്‌
Msg അയക്കുക 👇
9656629092.

35. Need Cleaning&plate washing staff. Trivandrum.
ക്ലീനിങ്ങിനും പ്ലേറ്റ് വാഷിംഗിംനും ആളെ ആവശ്യമുണ്ട്. തിരുവനന്തപുരം ജില്ല.9400940407

36. Looking for cleaner boy (2)
Experienced tea and juice maker (1)
Waiter ( 1)
ക്ലീനിങ് വേക്കന്സി (2)
ചായ ആൻഡ് ജ്യൂസ്(1)
വെയ്റ്റർ (1)
കാലിക്കറ്റ് കേരളം
8129565678
37. ❇️കെഎഫ്‌സിയിൽ ജോലി നേടാം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
വാക്ക്-ഇൻ ഇന്റർവ്യൂ ഡ്രൈവ്
താഴെയുള്ള സ്ഥാനങ്ങൾക്കായി കഴിവുള്ളവരും ഊർജ്ജസ്വലരുമായ വ്യക്തികളെ ഞങ്ങൾ തിരയുന്നു:
▫️റെസ്റ്റോറന്റ് ജനറൽ മാനേജർമാർ
യോഗ്യത: ഹോട്ടൽ മാനേജ്‌മെന്റ്/ ബിരുദം/ ഡിപ്ലോമ ക്യുഎസ്ആർ/ ഹോട്ടൽ/ റീട്ടെയ്‌ലിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
▫️അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർമാർ
യോഗ്യത: ഹോട്ടൽ മാനേജ്‌മെന്റ്/ബിരുദം/ഡിപ്ലോമ ക്യുഎസ്ആർ/ ഹോട്ടൽ/ റീട്ടെയ്‌ലിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം
▫️ടീം അംഗങ്ങൾ-ഓർഡർ എടുക്കുന്നവർ/ഹോസ്റ്റസ്/അടുക്കള ജീവനക്കാർ
യോഗ്യത: പത്താംക്ലാസ്/ പ്ലസ് 2 ഫ്രഷേഴ്‌സിനും അപേക്ഷിക്കാം
▫️മെയിൻറനൻസ് ടെക്നീഷ്യൻ
യോഗ്യത: ഇലക്ട്രിക്കൽ ഐടിഐ/ ഡിപ്ലോമ
Interview on
07 OCT 10:00AM മുതൽ 05:00PM വരെ
KFC, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, മൂവാറ്റുപുഴ, കേരളം.
ബയോ ഡാറ്റ, ആധാർ കാർഡ്, വിദ്യാഭ്യാസ, experience certificate എന്നിവ കൊണ്ടുവരിക
നിങ്ങളുടെ CV ഇമെയിൽ ചെയ്യുക
nithin.kumar@dil-ricorp.com
ഫോൺ:
8714357216/93193 97634/9633735753
38. Automobile ഫീൽഡിൽ മലപ്പുറം ജില്ലയിൽ ഉയർന്ന ശമ്പളത്തിൽ മാനേജർ ഒഴിവുകൾ.
പ്രധാന ഒഴിവുകൾ
👨🏻‍💼 HR Manager
💼 Showroom Manager
👷🏻‍♂️ Service Manager
🕴️ Sales Executive
ജോലിക്ക് താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ 📞🪀9496714924 എന്ന നമ്പറിൽ WHATSAPP അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക.
39. പൂജപ്പുര കവിതാസ് ബ്യൂട്ടി പാർലർ ആൻഡ് മെയ്ക്ഓവർ സ്റ്റുഡിയോയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 ബ്യൂട്ടീഷ്യൻ
🔘 സ്ലിൻ & ഹെയർ സ്പെഷ്യലിസ്റ്റ്
🔘 മാർക്കറ്റിങ് എക്സിക്യുട്ടീവ്
ജോലിസമയം: രാവിലെ 9.30 മുതൽ വൈകീട്ട് 6.00 വരെ.
📲 9446494737

40. മലപ്പുറം ജില്ലയിൽ വള്ളുവമ്പ്രത്തു തുടങ്ങുന്ന ഓഫീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്..
മലപ്പുറം,മഞ്ചേരി, കൊണ്ടോട്ടി ഏരിയക്കുള്ളിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് whtspp: 7012580824
41. BANK COLLECTION STAFF🧑🏻‍💼12000ABOVE+INCENTIVE
Gender:male
Freshers or experienced
Qualification :Plus two or degree
Salary:12000 above +incentive
Age:below 30
Time:9:30am-5:30pm
Two wheeler with license must
Location :Palakkad
Appointment Call📞📱
7306545205
42. പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ
500 ഒഴിവ്
▪️1:Accounts Executive (Male/Female)

▪️Process Analyst (Male/Female)
▪️Back Office Executive (Male/Female)
▪️Customer support Executive (Male/Female)
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക
Google Form: https://forms.gle/7vYmvV35FkSyzAmGA
43. തൃശൂർ
പൊങ്ങണംകാടു പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
7559812718
44.എറണാകുളം
ഇടപ്പളളി ടോളിന് സമീപമുള്ള വീട്ടിലേക് കുക്ക് കം ഹൗസ് maid നെ ആവശ്യനമുണ്ട്. സാലറി -14000 -15000 .
9287920499
45.തിരുവനതപുരം
പൂജപ്പുര പ്രവർത്തിക്കുന്ന ബേക്കറിയിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്,സ്ത്രീകളും പുരുഷന്മാർക്കും അവസരം . എക്സ്പീരിയൻസ് നിര്ബന്ധമില്ല.
9020111557 .

46. കോട്ടയം ടൗണിൽ പ്രവർത്തിക്കുന്ന പ്രീമിയം സലൂണിലേക് ലേഡി സലൂൺ മാനേജർ നെ ആവശ്യമുണ്ട്. ഇംഗ്ലീഷ് നന്നായി അറിയണം. വർക്കിംഗ് ടൈം 10am to 8 pm .
9961340227
47.തിരുവനതപുരം
മണക്കാട് പുതുതായി ആരംഭിച്ച ജനസേവന കേന്ദ്രത്തിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്. സെയിം ഫീൽഡിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക,
8590704762
48.കോഴിക്കോട്
നടക്കാവ് പ്രവർത്തിക്കുന്ന കേക്ക് ഷോപ്പിലേക് ടെലി കോളർ & സെയിൽസ് ബോയ് എന്നിവരെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 10am to 9.pm .
9061658436
49.തൃശൂർ
പൂത്തോൾ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് & ട്രാവൽ ഓഫീസിലേക്കു ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിര്ബന്ധമില്ല . താല്പര്യമുള്ളവർ കോണ്ടാക്‌ട് ചെയ്യുക.
8590506263
50. ഇടുക്കി
വണ്ണാപുരം പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സ്ഥാപനത്തിലേക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
9744960830

ഒരു പക്ഷെ താങ്കൾക്കു ജോലി ഉണ്ടായിരിക്കാം.ജോലി ഇല്ലാത്ത കുറെ ആളുകൾ സമൂഹത്തിൽ ഉണ്ട്.നിങ്ങളുടെ ഒരു ഷെയർ മറ്റുള്ള ആളുകളുടെ ജീവിതം മാറ്റി മറിച്ചേക്കാം.യാതൊരു വിധ തട്ടിപ്പിലും പെടാതെ ജോലിക്ക് ശ്രമിക്കാം.ക്യാഷ് കൊടുത്തു ജോലിക്ക് കയറാതിരിക്കാൻ ശ്രമിക്കുക. !!🙏
എല്ലാ ജോലി ഒഴിവുകളും അറിയാൻ NJOY NEWS എന്ന ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL

🔰🔰🔰🔰🔰🔰🔰
നിങ്ങളുടെ സ്ഥാപനത്തിലെ ഒഴിവുകൾ എൻജോയ് ന്യൂസിൽ കൊടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
http://wa.me/918075132421
🔰 🔰 🔰 🔰 🔰 🔰

51. MyG latest Vacancies in Kerala/ MyG സ്മാർട്ട്ഫോൺ retail കമ്പനിയിൽ ഒഴിവുകൾ
ചില ഒഴിവുകൾ
TECHNICIAN TRAINEE – MALAPPURAM, KANNUR, ERNAKULAM
DIGITAL PRODUCT ADVISOR – ALAPPUZHA
CUSTOMER EXPERIENCE EXECUTIVE – KANNUR, KASARGOD, KOZHIKODE, PATHANAMTHITTA
IT PRODUCT ADVISOR – THRISSUR
ബാക്കി ഒഴിവുകൾ അറിയാനും Apply ചെയ്യാനും താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക. താഴെ ലിങ്കിൽ കയറി MyG യുടെ പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടാക്കി വേണം APPLY ചെയ്യാൻ…
http://www.joinmyg.com/landing/joblist

52. മിൽമയിൽ ധരാളം തൊഴിലവസരങ്ങൾ.
📘പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴി ജോലി
📘 തിരുവനന്തപുരം റീജണൽ കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ആണ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക

53. കേരള psc വഴി അദ്ധ്യാപക ഒഴിവിലേക് ഉടൻ അപേക്ഷിക്കാം. അവസാന തിയതി 19 ..10 .2022 .
പ്രതിമാസ സാലറി Rs. 55200 രൂപ മുതൽ Rs. 115300 വരെ.
അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No : 390/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.
54. C-DAC (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്)റിക്രൂട്ട്മെന്റ് 2022 | പ്രോജക്ട് അസോസിയേറ്റ് – 30 ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
https://careers.cdac.in/post-details/H8MEM1
55. ജിയോ യിൽ കസ്റ്റമർ സർവീസ് മാനേജർ ഒഴിവു.
കൊച്ചിയിലാണ് ഒഴിവു വരുന്നത്.കമ്പനി നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

56. കേരള സർക്കാരിന്റെ പരീക്ഷ ഒന്നുമില്ലാതെ ഇൻറർവ്യൂ വഴി ഉള്ള പ്രധാനപെട്ട താൽക്കാലിക ജോലികൾ
ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം.

കാസര്‍കോട് ജില്ലയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലെ നിലവിലുള്ള കെട്ടിടങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി വിവരശേഖരണം നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഡി.സിവില്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-35. അപേക്ഷകള്‍ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസിലോ secmuliyargp@gmail.com എന്ന മെയിലിലോ നല്‍കണം. ഫോണ്‍ 04994 250216.

57. ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നു. എട്ടാംതരം പാസാണ് യോഗ്യത. 2022 ഒക്ടോബര്‍ ഒന്നിന് 40 വയസ് പൂര്‍ത്തിയാവരുത്. മലപ്പുറം ജില്ലക്കാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കാന്‍ ചെയ്ത് nvbdcp1@gmail.com എന്ന മെയിലേക്ക് ഒക്‌ടോബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം അയക്കണം. ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്റെയും ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 8078527434.

58. ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് വീതമാണുള്ളത്.
ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ്സ്. 30-40പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും.
സെക്യൂരിറ്റി തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.
നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2022 ഒക്ടോബർ 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം- 695002. ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com. വെബ്‌സൈറ്റ്: www.keralasamakhya.org.

59. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കണ്ട്രോൾ റൂമിലേക്കും വിഴിഞ്ഞം റിജിയണൽ കണ്ട്രോൾ റൂമിലേക്കും
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്ന വിദ്യാഭ്യാസ യോഗ്യത : B Tech in computer Computer Science / Electronics & Communication / MCA പ്രായപരിധി : 22-45 ശമ്പളം : 25,000 / –
ഒഴിവുകളുടെ എണ്ണം : 2 ജില്ല : തിരുവനന്തപുരം , കൊല്ലം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കട്ടിന്റെ കോപ്പിയും
സഹിതം 15/10/2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടാതാണ് .
Email : fisheriesdirector@gmail.com
faircopy.dir@gmail.com

60. ഫുൾ ടൈം കീപ്പർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
61. താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. നിലവില്‍ ഒഴിവുകളുള്ള സ്‌കൂളുകളിലേക്കാണ് നിയമനം നടത്തുന്നത്. ലൈബ്രറി സയന്‍സില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 മുതല്‍ 45 വരെ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 3ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

62. 7th ക്ലാസ് യോഗ്യത ഉള്ളവർക്ക് തൃശൂർ സുവോളജിക്കൽ പാർക്കിൽ അവസരം.
ഒഴിവുകൾ ചുവടെ

⭕️തസ്തികയുടെ പേര്: അനിമൽ കീപ്പർ ട്രെയിനീസ്
ഒഴിവുകളുടെ എണ്ണം : 15
പ്രായപരിധി: 28 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയം, ഏതെങ്കിലും ബിരുദം പാടില്ല.
ഈ ജോലിയുടെ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
http://forest.kerala.gov.in/images/WhatNew/2022/keeper_Trainees_-Final.pdf

63. പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിലേക്ക് നിരവധി തൊഴിലവസരങ്ങൾ
Industry Type: Analytics / KPO /BPO/ Research/ Health care/ Insurance
Number of vacancies: 500
Designation 1:Accounts Executive (Male/Female)
Qualification: B.com/M.com
Fresher’s/Experienced
Salary: Best in Industry
Age Limit: Below 35
Designation 2: Process Analyst (Male/Female)*
Qualification: Any Degree/PG
Fresher’s/Experienced
Salary: Best in Industry
Age Limit: Below 35
Designation 3: Back Office Executive (Male/Female)*
Employment Type: Any Degree(Except technical graduates)
Fresher’s/Experienced
Salary: Best in Industry
Age Limit: Below 35
Designation 4: Customer support Executive (Male/Female)
Employment Type: Any Degree/ Diploma/+2
Fresher’s
Salary: Best in Industry
Age Limit: Below 30
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക
Google Form:
Apply now

Employability Centre
Kottayam
64. കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെന്റർ, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
പ്രോജക്ട് സ്റ്റാഫ്
രജിസ്ട്രി ഡാറ്റ എൻട്രി ഓപ്പറേറ്റർ,
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ തത്തുല്യം, മണിക്കൂറിൽ 15,000 കീയിൽ കുറയാത്ത സ്പീഡ് ടെസ്റ്റ് ( കമ്പ്യൂട്ടറിൽ) പ്രായപരിധി: 36 വയസ്സ് ശമ്പളം: 17,000 രൂപ
കോണ്ട്രാക്ട് സ്റ്റാഫ്
അസിസ്റ്റന്റ് ഫാർമസിസ്റ്റ് ഒഴിവ്: 1
യോഗ്യത: DPharm/ B pharm
പ്രായപരിധി: 36 വയസ്സ്
ശമ്പളം: 20,100 രൂപ

സ്കീം മാനേജർ
ഒഴിവ്: 1
യോഗ്യത: BDS/MBBS അല്ലെങ്കിൽ
M Sc നഴ്സിംഗ് കൂടെ ഹോസ്പിറ്റൽ മാനേജ്മെന്റ്/ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/ ക്വാളിറ്റി
മാനേജ്മെന്റിൽ പരിചയം അഭികാമ്യം: MHA/ MBA/ MHM/ ഡിപ്ലോമ ശമ്പളം: 45,000 – 50,000 രൂപ പ്രായപരിധി:50 വയസ്സ്
മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: BSc കൂടെ ഡിപ്ലോമ (ഹോസ്പിറ്റൽ ഡോക്യുമെന്റേഷൻ/ മെഡിക്കൽ റെക്കോർഡ്സ് പ്രായപരിധി: 36 വയസ്സ് ശമ്പളം: 23,300 രൂപ ടെക്നോളജി/ തത്തുല്യം)

സ്റ്റൈപ്പൻഡിയറി ട്രൈനീസ്
റെസിഡന്റ് സ്റ്റാഫ് നഴ്സ്
ഒഴിവ്: 1
യോഗ്യത
1. B. Sc നഴ്സിംഗ്/ GNM/ പോസ്റ്റ് ബേസിക് ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ
2. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റ്
പ്രായപരിധി: 30 വയസ്സ് ശമ്പളം: 15,000 രൂപ

റസിഡന്റ് ഫാർമസിസ്റ്റ് ഒഴിവ്: 1
യോഗ്യത: DPharm/ B pharm പ്രായപരിധി: 30 വയസ്സ് ശമ്പളം: 12,000 രൂപ.

അപേക്ഷ ഫീസ്: കോണ്ട്രാക്ട് സ്റ്റാഫ് SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ

പ്രോജക്ട് സ്റ്റാഫ്
SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ
സ്റ്റൈപ്പൻഡിയറി ട്രൈനീസ്
SC/ ST: ഇല്ല മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Notification link
http://mcc.kerala.gov.in/MCCONLINEAPP/Notif_Contract27092022.pdf

അപേക്ഷ ലിങ്ക്
http://mcc.kerala.gov.in/MCCONLINEAPP/mccapp.php

65. BANK SALES STAFF🧑🏻‍💼15000ABOVE+INCENTIVE
GENDER:MALE
Freshers or experienced
Qualification : Degree
Salary:15000 above +incentive
Age:below 30
Time:9:30am-5:30pm
Two wheeler with license must
Location :Thrissur
Appointment Call📞📱
7306545205

66. പ്രമുഖ ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

📝ഇൻറർവ്യൂ തീയതി ഒക്ടോബർ 6, 7

🏢 DOCUMENT COLLECTION STAFF

👨‍🎓യോഗ്യത പ്ലസ് ടു

👨‍🎓ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.

👨‍🎓ശമ്പളം 15000 to 2200(ESI,PF)

👨‍🎓ഓൺലൈനായി ക്രെഡിറ്റ് കാർഡ് അപേക്ഷിക്കുന്നവരുടെ ഡോക്യുമെൻസ് കളക്ട് ചെയ്യുക എന്നതാണ് വർക്ക് .

🛵ടൂവീലർ ഉണ്ടായിരിക്കണം

📍തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാവുന്നതാണ്.

📍ഒഴിവുള്ള സ്ഥലം

📍തിരുവനന്തപുരം ജില്ല

📱കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക

📱9645560527

67. പ്രമുഖ Software കമ്പനിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢PHP DEVELOPER

👱‍♀👨‍🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം

🎓DEGREE(Computer Science) or BTech

🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

💵ശമ്പളം:- ഇന്റർവ്യൂ സമയം

🕰️ജോലി സമയം :- 9:00-6:00

⛺ലൊക്കേഷൻ –

📍 പറവട്ടാനി(തൃശൂർ)

📞9645560527

68. പ്രമുഖ Software കമ്പനിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢WORD PRESS DEVELOPER

👱‍♀👨‍🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം

🎓DEGREE(Computer Science) or BTech

🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

💵ശമ്പളം:- ഇന്റർവ്യൂ സമയം

🕰️ജോലി സമയം :- 9:00-6:00

⛺ലൊക്കേഷൻ –

📍 പറവട്ടാനി(തൃശൂർ)

9645560527

69. പ്രമുഖ Software കമ്പനിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢GRAPHIC DESIGNER

👱‍♀👨‍🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം

🎓DEGREE(Computer Science) or BTech or Graphic Designer Course

🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

💵ശമ്പളം:- ഇന്റർവ്യൂ സമയം

🕰️ജോലി സമയം :- 9:00-6:00

⛺ലൊക്കേഷൻ –

📍 പറവട്ടാനി(തൃശൂർ)

📞9645560527

70. കൊച്ചിയിൽ പ്രവർത്തിക്കുന്ന പ്രമുഖ SOFTWARE കമ്പനിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢SENIOR DOT NET DEVELOPER

👱‍♀👨‍🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം

🎓DEGREE(Computer Science) or BTech or

🔬മിനിമം 3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം

💵ശമ്പളം:- 35000

🕰️ജോലി സമയം :- 9:00-6:00

⛺ലൊക്കേഷൻ –

📍 കാക്കനാട് (എറണാകുളം )

9645560527

71. കൊച്ചിയിൽ പ്രവർത്തിക്കുന്ന പ്രമുഖ SOFTWARE കമ്പനിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢JUNIOR DOT NET DEVELOPER

👱‍♀👨‍🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം

🎓DEGREE(Computer Science) or BTech or

🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

💵ശമ്പളം:- 15000-20000

🕰️ജോലി സമയം :- 9:00-6:00

⛺ലൊക്കേഷൻ –

📍 കാക്കനാട് (എറണാകുളം )
9645560527

72. തൃശ്ശൂരിൽ
പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢FRONT OFFICE STAFF

👱‍♀👨‍🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം

🎓DEGREE

🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

💵ശമ്പളം:- NEGOTIABLE

🔞പ്രായ പരിധി :- 35 ന് താഴെ

⛺ലൊക്കേഷൻ –

📍 കുന്നംകുളം (തൃശൂർ )
9645560527

73. പ്രമുഖ Education Institutions ലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢TELECALLERS-20

👱‍♀പെൺകുട്ടികൾക്ക് അപേക്ഷിക്കാം

🎓PLUS TWO

🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

💵ശമ്പളം:- 6000(BASIC)
+8000(Incentive)

⛺ലൊക്കേഷൻ –

📍 എറണാകുളം

📞9645560527

74.പ്രമുഖ Education Centre ലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢OFFICE STAFF- 20

👱‍♀പെൺകുട്ടികൾക്ക് അപേക്ഷിക്കാം

🎓DEGREE

🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

💵ശമ്പളം:- 7000-10000

⛺ലൊക്കേഷൻ –

📍 പൂത്തോൾ(തൃശൂർ )
📞9645560527

75. പ്രമുഖ കോളേജിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🏢ASSISTANT PROFESSOR

👱‍♀👨‍🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം

🎓Mtech (Computer Science)

🔬മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം

💵ശമ്പളം:- 15000-40000

⛺ലൊക്കേഷൻ –

📍 വടക്കഞ്ചേരി (തൃശൂർ )

9645560527

76. ആലപ്പുഴ
കായംകുളത്തു പുതുതായി ആരംഭിക്കുന്ന ബേക്കറിയിലേക് അൽഫാം & ഷവർമ മേക്കർ നെ ആവശ്യമുണ്ട്.
8547378757

77.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ലേഡീസ് ബുട്ടിക്കിലെക് ടൈലർ നെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9562478347

78.കൊല്ലം
കൊട്ടാരക്കര പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു നടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. സാലറി 12000 -16000 .
9961070986

79.തൃശൂർ
മണ്ണൂര്ത്തി പ്രവർത്തിക്കുന്ന ദന്തൽ ക്ലിനിക്കിലേക് റിസെപ്ഷനിസ്റ് & അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -.9am to 6pm .
ക്വാളിഫിക്കേഷൻ -പ്ലസ് ടു
8075331365

80. എറണാകുളം
ചുള്ളിക്കൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയില്സിലേക് ലേഡി സ്റ്റാഫുകൾ ആവശ്യമുണ്ട്. താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
7907774942

81. കോട്ടയത്തേക്ക് ബാർമാനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 12,000 – 30,000
Working Time – 11.00am – 11.00pm (2 hours rest)
Food and Accomodation Available
wa.me/918590959137 (Whatsapp)

82. എറണാകുളം
ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് വേണം. പ്രായപരിധി 20 -30 വരെ.
9846066602
83.തിരുവനതപുരം
പാപ്പനംകോട് പ്രവർത്തിക്കുന്ന റെഡി made ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെ ആണ് ആവശ്യം. എക്സ്പീരിയൻസ് നിര്ബന്ധമില്ല.
8129775747
84.കൊല്ലം
ഡീസെന്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട്. ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. കൊല്ലം ജില്ലയിലുള്ളവർക് മുൻഗണന.
9567054144
85.കോഴിക്കോട്
പ്രമുഖ റെസ്റ്റോറെന്റിലേക് സർവീസ് സ്റ്റാഫ് , റെസ്റ്റോറന്റ് ക്യാപ്റ്റൻ, bill ഓപ്പറേറ്റർ , ഡെലിവറി ബോയ് , അസിസ്റ്റൻഡ് മാനേജർ എന്നീ ഒഴിവുകളിലേക് ജോലിക്കാരെ ആവശ്യമുണ്ട്.
7270002200
86.എറണാകുളം
പറവൂർ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് സെയിൽസ് & ബില്ലിങ്ങിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9544544604
87.തിരുവനതപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
8876111666
88.എറണാകുളം
സൂപ്പർമാർക്കറ്റിലേക് സൂപ്പർവൈസർ,സെയിൽസ് മാനേജർ, purchase മാനേജർ, എന്നീ ഒഴിവുകളിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9446303058
89.കോട്ടയം
പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യം ഉണ്ട്. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം.
8943277525
90. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 10000 + Incentive
Time – 9.30am – 6.30pm
Age – 30 below
Smart Candidates Only
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)

91. ഉയർന്ന ശമ്പളത്തിൽ കൊച്ചി വാട്ടർ മെട്രോയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹30,000 മുതൽ
പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം.
അവസാന തിയ്യതി: ഒക്ടോബർ 05
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് പരിശോധിക്കുക
https://bit.ly/3CscauX
92. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ(RGCB) നിരവധി തൊഴിൽ അവസരങ്ങൾ.
പ്രതിമാസം 18000 മുതൽ 54000 രൂപ വരെ.
അവസാന തിയതി – 17/10/2022
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് പരിശോധിക്കുക
https://rgcb.res.in/adv-2022-35.php

93. UST-യിൽ ഡെവലപ്പർ III – സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കവുന്നതാണ്.
അവസാന തിയതി – 02/12/22
ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും താഴെ തന്നിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്
https://bit.ly/3Mg0UFz
94. HCL Tech നിയമനം |
പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് HCL Tech താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുക.
ഒഴിവ് – Engineer
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് പരിശോധിക്കുക
https://bit.ly/3M05UO6
95. ബാങ്ക് consumer durable Loan division തൃശൂർ റീജിയൻ
📝ഇൻറർവ്യൂ ഒക്ടോബർ 6,7
📝ഇൻറർവ്യൂ ലൊക്കേഷൻ തൃശ്ശൂർ
🏢 RELATIONSHIP EXECUTIVE CUM TELECALLER
👩‍💼പെൺകുട്ടികൾ മാത്രം
👩‍💼പ്രായപരിധി 30 വയസ്സ്
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵ശമ്പളം 20000
👩‍💼ബാങ്കിൽ നിന്ന് സപ്പോർട്ട് ലീഡ്സും ഉണ്ടായിരിക്കുന്നതാണ്.
👩‍💼ടെലികോളിംഗ് ജോബ് ആയിരിക്കും
📍ഒഴിവുള്ള സ്ഥലങ്ങൾ
📍വടക്കാഞ്ചേരി
📍 ചാവക്കാട്
📍കുന്നംകുളം
📍ഇരിഞ്ഞാലക്കുട
📍തൃശ്ശൂർ ടൗൺ
📍കൊടുങ്ങല്ലൂർ
📱9645560527

96. കാർഷിക കോളേജിൽ കുക്ക് കം കെയർ ടേക്കർ ഒഴിവ്
കാർഷിക കോളേജ് വെള്ളായണിയിൽ പ്രവർത്തിക്കുന്ന ട്രെയിനിങ് ഹോസ്റ്റൽ കം ഗസ്റ്റ് ഹൗസിലേക്ക് കുക്ക് കം കെയർ ടേക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് കാര്യക്ഷമതയും അച്ചടക്കവും ഉള്ള ഒരു
വ്യക്തിയെ ദിവസവേതനടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം 07/10/2022 ന് രാവിലെ 10 ന് കാർഷിക കോളേജ് വെള്ളായണിയിൽ വച്ച് നടത്തപ്പെടുന്നു.
യോഗ്യതയുള്ളവർ വയസ്സ് വിദ്യാഭ്യാസ യോഗ്യത ജാതി പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജാരാകേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്
വേതനം ദിവസം 755 /- രൂപ (ഒരു മാസം പരമാവധി 20,385/- രൂപ
ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും താഴെ തന്നിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്

97. എല്ലാ ജില്ലകളിലും തൊഴിൽ അവസരങ്ങൾ . ഉടൻ അപേഷിക്കു.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കു.

98.SECUIRITY GUARDS
മേലാറ്റൂരിൽ പുതുതായി തുടങ്ങുന്ന ബാങ്കിലേക് 3 സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. തൊട്ടടുത്ത പരിസരവാസികൾ മാത്രം വിളിക്കുക,
7591925159
99.*SPRAY PAINTER *
തിരുവനതപുരം സിറ്റിയിൽ പ്രവർത്തിക്കുന്ന മാരുതി അംഗീകൃത വർക്ക് ഷോപ്പിലേക് സ്പ്രെയ്‌ പൈന്റർ നെ ആവശ്യമുണ്ട്.
9447043639
100. കൂത്താട്ടുകുളങ്ങര
വനിതാ ഹോസ്റ്റലിലേക് പരിചയസമ്പന്നരായ കുക്കിംഗ് ഹെൽപ്പറെ ആവശ്യമുണ്ട്.
9446819795

101. ꜱᴇɴɪᴏʀ ᴄᴀʀᴇ നേഴ്സുമാരെ ആവശ്യമുണ്ട്
👉 Salary- 1,920 Pounds
👉 5 days a week + OT
👉 യോഗ്യത : BSC, GNM
👉 IELTS/UKVI/OET- 5 Score ( IELTS ഇല്ലാത്തവർക്ക് ട്രെയിനിങ് പീരീഡിൽ എഴുതി എടുക്കുവാനുള്ള സൗകര്യം )
👉 Age limit upto 45 years can apply
👉 എല്ലാമാസവും ഇന്റർവ്യൂ
👉 ഇന്റർവ്യൂ പാസായാൽ ഒരു മാസത്തേ ട്രെയിനിങ്, UK ട്രൈനേഴ്സിന്റെ നേതൃത്വത്തിൽ
🤝 🇺  🇰 - Visiting visa also available
📌 മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ളവർ മാത്രം അപേക്ഷിക്കുക👍 🪀https://api.whatsapp.com/send?phone=+918660844166&text=UKCARE
for Guidance : EDAN CONSULTING SERVICES, JP NAGAR, BANGALORE
📞Ph ;+918660844166
102. VACANCY FOR QATAR
For Ansar Shopping Mall
All Categories Minimum 3 Yrs Experience Must
Age: Below 35
◾AC TECHNICIAN
Salary:1400-1500QR
◾SUPERMARKET MANAGER

Salary:4000-6000QR
◾GRAPHIC DESIGNER
Salary:2250QR
◾ASSISTANT FURNITURE FITTER
Salary:1300QR
◾WEB DEVELOPER
Salary:2500-3000QR
◾PURCHASE MANAGER
Salary:3500-4500QR
Contact:🪀wa.me/917306238364
103. SAUDI ARABIA & VISA FREE
MBA MARKETING
Basic salary : 2000/-Sar, + Intensive
Other Benefits : Food, Accommodation, Transportations (FAT)
IT NETORK ENGINEER (MARKETING)
Basic salary : 2000 or 2500/-Sar, + Intensive
Other Benefits : Food, Accommodation, Transportations (FAT)
COMPUTER HARDWARE TECHINICIAN
Basic salary : 1800/-Sar + Intensive
Other Benefits : Food, Accommodation, Transportations (FAT)
ACCOUNTANT
Basic salary : 1800/-Sar
Other Benefits : Food, Accommodation, Transportations (FAT)
Knowledge of English & Hindi Good Communication skill
If Interested candidates send your cv
Contact : adeidalajmi@gmail.com

104. വേക്കൻസി ദുബായ്
തലശ്ശേരി സ്നാക്സ് 1
Contact 8086236136

105. ഡ്രൈവർ
കുവൈറ്റിലെ പ്രമുഖ കൊറിയർ കമ്പനിയിലേക്ക് ഡ്രൈവർമാരെ ഉടനെ ആവശ്യമുണ്ട്.
പ്രായം: 23 to 38
സാലറി: 140 KD
ഫുഡ്‌ & താമസം ഫ്രീ.
CV, പാസ്പോർട്ട്‌, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ലൈസൻസ് എന്നിവ ഒറ്റ PDF ആയി അയക്കുക.
ആവശ്യക്കാർ മാത്രം വിളിക്കുക.
📲 9137222012
സമയം: 10.00am to 6.00pm
📧 globalhrsolutions34@gmail.com

106. Wanter for Netherland
Accountant -4 nos
Experience -Above 3 years
Salary-1200 Euro-1600
Accomodation and food allowance
Processing time-3-5 months
Interested candidates send Cv,all certificate copies, experience certificate,Covid vaccination certificate, passport copy and white background photo as single pdf format
whitegravitysolutions@gmail.com
Whats app no-8156981340
107. VERY URGENT REQUIRED FOR 🇲🇻 MALDIVES *🇲🇻 *MOH
👉LAB TECHNICIAN
SALARY 700 USD
👉BIOMEDICAL ENGINEER/TECHNICIAN
SALARY 700 USD
👉PHARMACIST
SALARY 750 USD
FOOD + ACCOMMODATION
*Interested Candidates pls contact Immediately *
Email: soumyaajobs@gmail.com
Contact Number
9072395222
9539090333
108. ഡ്രൈവർ
കുവൈറ്റിലെ പ്രമുഖ കൊറിയർ കമ്പനിയിലേക്ക് ഡ്രൈവർമാരെ ഉടനെ ആവശ്യമുണ്ട്.
പ്രായം: 23 to 38
സാലറി: 140 KD
ഫുഡ്‌ & താമസം ഫ്രീ.
CV, പാസ്പോർട്ട്‌, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ലൈസൻസ് എന്നിവ ഒറ്റ PDF ആയി അയക്കുക.
ആവശ്യക്കാർ മാത്രം വിളിക്കുക.
📲 9137222012
സമയം: 10.00am to 6.00pm
📧 globalhrsolutions34@gmail.com.
109. VACANCY FOR QATAR
For Ansar Shopping Mall
All Categories Minimum 3 Yrs Experience Must
Age: Below 35
◾AC TECHNICIAN
Salary:1400-1500QR
◾SUPERMARKET MANAGER
Salary:4000-6000QR
◾GRAPHIC DESIGNER
Salary:2250QR
◾ASSISTANT FURNITURE FITTER
Salary:1300QR
◾WEB DEVELOPER
Salary:2500-3000QR
◾PURCHASE MANAGER
Salary:3500-4500QR
110. General Accountant
Company Name : CHOK COFFEE
Minimum Work Experience : 2-5
Job Type: Full-time
Salary: From 66000.00 per month
Bachelor’s (Preferred)
accounting: 3 years (Preferred)
contact to >+971 58 274 8571
Apply now :https://bit.ly/3BTrCii
111.Carpentry Works Draftsman
Company Name : World of wood decor LLC – Sharjah
Minimum Work Experience : 1-2
Minimum Education Level :Bachelors Degree
Benefits (bonus,health insurance,etc)
Job Type: Full-time
Salary: 44000.00 – 66000.00 per month
Ability to commute/relocate:
Sharjah: Reliably commute or planning to relocate before starting work (Required)
contact to >+971 55 880 6456
Apply now : https://bit.ly/3CnQOPj
112. Planner – Fitout & Joinery
Company Name : GDM INTERIORS
Minimum Education Level : High-School / Secondary
Minimum Work Experience : 1-2
Benefits (bonus,health insurance,etc)
Job Types: Full-time, Permanent
Sharjah: Reliably commute or planning to relocate before starting work (Required)
contact to >+971 6 557 8044
Apply now :

113. ബുർജ് ഖലീഫയിൽ പുതിയ നിരവധി തൊഴിലവസരങ്ങൾ
👉 യാതൊരു ചാർജും ഈ ജോലിക്കില്ല
• Hotel Name Burj : Khalifa
• Job Location : Dubai
• Nationality : Selective
• Education : Equivalent Degree/Diploma
• Experience : 1-2 years
• Salary Range : 22000 – 177000
• Benefits : Excellent
JOB TITLE | LOCATION
• Role in Housekeeping – Tailoring |Dubai
• Role in Food & Beverage | Dubai
Subject: Please specify “Applying For Position” in the subject line.
Email CV: danieleg@armanihotels.com
114. റെസ്റ്റോറെന്റിലേക്ക് ആവശ്യം ഉണ്ട്
ഷാർജയിൽ അൽ നഹ്ദ ,Quick സൂപ്പർ മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന creek റെസ്റ്റോറെന്റിലേക്ക് ബില്ലിംഗ് കൗണ്ടർ സ്റ്റാഫ് (മലയാളം & ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം) -1NO ., വെയ്റ്റർ (മലയാളം & ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം) -2 NO .S ഷെഫ് :-NORTH INDIAN , ARABIC CHARCOL , CHINESE -1NO എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക .065365466 , 0557385855
115.. Electrician, Plumber
Required Experienced 1- Electriclan and 1- plumber for a Well Reputed Real Estate co. in Sharjah.
Send cv to : halatexaccounts@gmail.com
116. WANTED
PRODUCTION SUPERVISOR
WITH AUTOCAD
experiance urgently
required for a steel
fabrication company
based in
UMM AL QUWAIN.
Send your CV by
whatsapp or email to
00971564803933
careersuaq@gmail.com
117. ആവശ്യമുണ്ട്
ഷാർജയിലെ പ്രിൻറർ ഷോപ്പിലേക്ക് ഡ്രൈവർ , Printer Technician , Sales Executive എന്നിവരെ ആവശ്യമുണ്ട് .
0553950600 , 0551547476
118. ആവശ്യമുണ്ട്
അജ്മാനിലെ ഒരു Gas ഷോപ്പിലേക്ക് ഡ്രൈവറെയും,ഹെൽപ്പേറെയും , ആവശ്യമുണ്ട് താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
0502136535 (watsupp )
119. അബുദാബി അൽ ബറക ഹോൽഡിങ്‌സ് ൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻ഫുഡ്‌, റൂം കമ്പനി നൽകും /യാതൊരു ചാർജ് ഈ ജോലിക്കില്ല
നാളെ മുതൽ ഷോർട്ലിസ്റ്റിംഗ്, അപേക്ഷിക്കാത്തവർക് ഒന്നുകൂടി അവസരം
Company Name-Al Barakah Holding
Job Location-Abu Dhabi
Nationality-Selective
Education-Based on Post
Experience-Minimum one Experience
Salary-Discuss during an interview
Benefits-As per UAE labor law
1) PRO
2) Receptionist
3) Customer Happiness Advisor
If you are intrested send Cv to careers@albarakah.ae
120. സൗദിയിലേക്ക് വൻ അവസരം
📘സൗദിയിലെ പുതിയ പ്രോജക്റ്റ് ആയ THE LINE പ്രോജെക്ടിലേക്ക് NEOM കമ്പനി പുതിയ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..
📘10000+ റിയാൽ ശമ്പളത്തിൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
📘ജോലി ലഭിച്ചാൽ മികച്ച ശമ്പളവും, മറ്റു ആനുകൂല്യങ്ങളും
📘അപേക്ഷകൾ ഓൺലൈനായി അയക്കാം.. യാതൊരു ഫീസും ഇല്ലാതെ അപേക്ഷിക്കാം
📘നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
👇🏻https://bit.ly/3rnbQHJ

121. URGENTLY REQUIRED UAE
For….. Dubai 🇦🇪 🇦🇪 🇦🇪
[ Leading For Company Dubai….
[…SIRA…..DPS….PSBD
[ FINAL CLIENT INTERVIEW AT COCHIN..6 – 10 – 2022
[ SECURITY GUARD [ SIRA…..
…. Security Guard 👨🏻‍✈️👨🏻‍✈️
150Nos
👉🏻 Sal: 2262 AED..In
50000..INR
Free Acco….
◼️ Duty : 12 Hrs
◼️ Week 1 Day Off….
◼️ Age : 23 – 40
📑 Qualification: 10th Passed
👨🏻‍✈️ Height Minimum – 173Cm
👉🏻 Speak English…Must
👨🏻‍💼 Client Interview At Cochin
6 / 10 / 2022
PM:TRAVEL SERVICE
INTERNATIONAL
Cont:9037040079
Cont:8056438079 [ Wha……
Cont.. Time 9.30 Am 5.30PM
122. A LEADING SECURITY CO. IN UAE
സെക്യൂരിറ്റി ഗാര്‍ഡ്
FINAL CLIENT INTERVIEW AT COCHIN ON 6 TH OCT 2022
SECURITY GUARDS (SIRA)
Total salary : AED.2262/- (for 12 hrs.)
Accommodation & Transportation provided by company
Criteria:
■ Experience in SIRA / DPS is an preferable. Freshers can also apply.
■ Candidates should be presentable & good physic.
■ Minimum Qualification is 10th Passed.
■ Age: 22 – 40 years
■ Height : Minimum 170 cm and above
■ Weight : Minimum 60Kg.
■ Language: English is a must (speaking, reading, and writing).
123. *URGENT REQUIREMENT FOR KSA *
👉 REPUTED MAINTENANCE COMPANY👈
✅️ PLUMBER
✅️ FURNITURE CARPENTER
✅️ PLASTER&TILES MASON
✅️ ELECTRONIC TECHNICIAN
✅️ R O TECHNICIAN
✅️ GENERATOR TECHNICIAN
✅️ JCB OPERATOR
✅️ CHILLER TECHNICIAN
✅️ HVAC TECHNICIAN
✅️ BOILER TECHNICIAN
✅️ CHEMIST
✅️ CSSD TECHNICIAN
✅️ LIFT TECHNICIAN
✅️ FIRE FIGHTING TECHNICIAN
✅️ HOME APPLIANCE TECHNICIAN
✅️ MOTOR WINDING TECHNICIAN
✅️ BOBCAT DRIVER
✅️ MEDICAL GAS TECHNICIAN
✅️ WASHING MACHINE TECHNICIAN
✅️ LANDSCAPING TECHNICIAN
📌 AGE 21-40
INTERESTED CANDIDATES SEND CV – parkarcvs@gmail
ഇൻ്റർവ്യൂ @ കോഴിക്കോട്
10 OCTOBER 2022, MONDAY
9 മണിക്കൂർ ഡ്യൂട്ടി
കൂടുതൽ വിവരങ്ങൾക്ക്
9567031454
7560867472
PARKAR Travel & Tourism.
Malabar Gate, 3rd Floor, RM Mohan Road, Near Palayam, Calicut.
📞9544015839📞9747158399
Whatsapp 9544015835
124. Logistic courier company UAE
🔘JOB : office work + Travel 🧳
🔘Salary : 1400 AED
🔘Salary : increase After 6 months
🔘Food + Room free
🔘qualification : +2 Above
🔘 English : reading ,writing Must
🔘Age : 20 to 40 below only
🔘Offer later available
🔘Nos : only 11
🔹Interview open Date 03/10/2022
🔹interview last Date 06/10/2022
Glory Day Travels interview video
🔴Apply final Date – 06 /10/2022
🔴Joining Final Date – 15/10/2022
Eligible Candidate only
📩businassworld@gmail.com
contact
UAE 🇦🇪 +971545660654
🇮🇳+91 8078260510
🇮🇳+91 70123 71916
125. സൗദി അറേബ്യ.
Ideal pre-cast company(IPC)
Saudi hadaid company
Dammam.
സൗദി ലൈസെൻസ് (valid, expired)ഉള്ള 8 ട്രൈലെർ ഡ്രൈവർമാരെ ആവശ്യമുണ്ട്.
💸 1500+ട്രിപ്പ്‌ അല്ലവൻസ്.
Mobile crane operators ജോലിക്ക് 8 പേരെ ആവശ്യമുണ്ട്. (200 ton).
💸negotiable.
👉🏻വയസ് : 40 വരെ.
👉🏻8 മണിക്കൂർ ഡ്യൂട്ടി.
👉🏻ആഴ്ചയിൽ ഒരു ലീവ്.
👉🏻Accomadation.
👉🏻Insurance & all other allowance asper saudi labour law.
ഡീറ്റെയിൽസ് കൊണ്ട് നേരിട്ട് കൊണ്ടോട്ടി ഓഫീസിൽ ബന്ധപ്പെടുക
📲 9497272943

126. പത്തനംതിട്ട
ബാർ ഹോട്ടലിലേക്കു ബില്ലിംഗ് , സെക്യൂരിറ്റി, കുക്ക് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക് കോണ്ടാക്ട് ചെയ്യുക.
9496682349
127.തിരുവനതപുരം
പേട്ടയിലെ ഷോപ്പിലേക് DTP & ONLINE SERVICES അറിയുന്നവരെ ആവശ്യമുണ്ട്.
9656004492
128.മുവാറ്റുപുഴ
ടിപ്പർ ബോഡി ബിൽഡിങ് വർക്ഷോപ്പിലെക് ഫാബ്രിക്കേറ്റർമാരെയും , PAINTER മാരെയും ആവശ്യമുണ്ട്
9847087786
129.തൃശൂർ
ടയർ റീസോളിങ് സ്ഥാപനത്തിലേക് ടയർ റീസോളിങ്, വീൽ ALIGNMENT , ടയർ പഞ്ചർ വർക്ക് , മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9447618870
130. തിരുവനതപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന മാട്രിമോണിയിലേക് ടെലി കോളർ സ്റ്റാഫിനെ ആവശ്യം ഉണ്ട്.
9400057363
131. തിരുവനതപുരം
തൈക്കാട് പ്രവർത്തിക്കുന്ന ട്രേഡിങ്ങ് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്.
132. ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ടെക്സ്റ്റൈൽസിൽ ഐറ്റം …
[4:33 PM, 10/3/2022] Anila Kochi: 140..വയനാട്
ലക്കിടിയിൽ പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഫ്രണ്ട് ഓഫീസ് റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം. ഇംഗ്ലീഷിൽ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ഇമെയിൽ വഴി ബയോഡാറ്റ അയക്കുക.
gm@upavanresort.com
141. .മാവേലിക്കര
കൊല്ലങ്കര പ്രവർത്തിക്കുന്ന ഡോക്യുമെന്റ് റൈറ്റിംഗ് ഓഫീസിലേക്കു മലയാളം dtp അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 6238103823
142. .എറണാകുളം
തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന തയ്യൽ യൂണിറ്റിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ചെറിയ രീതിയിൽ തയ്യൽ അറിഞ്ഞിരിക്കണം.
9074623624
143. എറണാകുളം
പാലാരിവട്ടം പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനത്തിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെ ആണ് ആവശ്യം. വർക്കിംഗ് ടൈം രാവിലെ 7 മുതൽ വൈകുനേരം 3 മണി വരെ .
7592000091
144. .കണ്ണൂർ
കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസർ & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
9446016979
145.* എറണാകുളം*
ആലുവയിലെ ഒരു റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള നാടൻ കേരളം ഡിഷസ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
9846111707
146. കൊല്ലം*
മാമ്മൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം .
9895699116
147. സ്റ്റാഫിനെ ആവശ്യമുണ്ട്
കോഴിക്കോട് ടൗണിലെ സ്ഥാപനത്തിൽ ONline Office Work. Mobile ഫോണിൽ EXPERIENCE ഉള്ള ലേഡീസ്/Gents സ്റ്റാഫ്‌ ആവശ്യമുണ്ട്. Age 21to 48. .
കോഴിക്കോട്..
വാട്സാപ്പ് 9745000892.
148. ആവശ്യമുണ്ട്
കണ്ണൂർ ജില്ലയിൽ മുണ്ടേരി പഞ്ചായത്തിൽ റൂട്ട് സെയിൽ ചെയ്യാൻ താല്പര്യമുള്ള ലേഡീസ് സ്റ്റാഫ്സിനെ ആവശ്യമുണ്ട്.
More details Abdhul Latheef 9526063066
149. ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
പൻമനയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിലേക്ക് ഡിറ്റി പി, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.പൻമന, തേവലക്കര പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന
ഫോ : 9447307750.
150. ഡ്രൈവറെ ആവശ്യമുണ്ട്
ഇടപ്പള്ളിക്കോട്ട to കളമശേരി എല്ലാ ദിവസവും രാത്രി 11 മണിക്ക് ഡ്രൈവറെ ആവശ്യമുണ്ട്
ശമ്പളം 800. പ്രായം 40 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം വിളിക്കുക വാട്സ്ആപ്പ് മെസ്സേജ് അയയ്ക്കുക 9020030030

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.