Kerala/Gulf Job Vacancies on live 12.09.2022

ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL

 

 

Visit Our Job Portal for more Job Opportunities in Gulf & Kerala

👇👇👇

https://njoynews.com/job

♣    നിങ്ങൾ നിങ്ങളുടെ കൂട്ടുകാരിലേക്കും മറ്റു         ഗ്രൂപുകളിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ

 

1.ഉടൻ ജോലിക്ക് കയറാവുന്ന ഒഴിവുകൾ – പരീക്ഷ ഒന്നും ഇല്ല

✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_10.html

2.ഇന്നത്തെ ജോലി ഒഴിവുകൾ, 10/09/2022
🔰 ജെൻസ് / ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്
▪️ഷോപ്പിലേക്കു
▪️റൂം ബോയ്
▪️റിസപ്ക്ഷനീസ്റ്റ്
▪️അറ്റെൻഡർ, ഹൗസ് കീപ്പിങ്
▪️ഫുഡ്‌ പാർസൽ സ്റ്റാഫ്‌
▪️വീട്ടുജോലി
▪️അനലിസ്റ്റ്
🔰തുടങ്ങി നിരവധി ജോലി അവസരങ്ങൾ കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/kerala-jobs.html

3.തൊഴിൽ മേള ഉൾപ്പെടെ നിരവധി നേരിട്ടുള്ള ജോലികൾ
അങ്കണവാടി വർക്കർ
മെഗാ തൊഴിൽമേള ജോലി
ഇസാഫ് CO-OPERATIVE
ദിവസ വേതന ജോലികൾ
ലാബ്: 4 അനലിസ്റ്റ്
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_25.html

4.കേരളത്തിൽ 14 ജില്ലയിലും അവസരം
🔰ഡെലിവറി ജോലി ഒഴിവുകൾ 👇🏻
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/delivery-executive-jobs-in-kerala.html

5.ഡേ മാർട്ട് ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ.
👉 പാക്കിംഗ് സ്റ്റാഫ്
👉 ഡാറ്റാ എൻട്രി
👉 ബില്ലിംഗ് സ്റ്റാഫ്
👉 സെയിൽസ്.
തുടങ്ങി യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകൾ.
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_11.html

6.കുന്നംകുളത്ത് പ്രവർത്തിക്കുന്ന മാഷ്റാക് റെസ്റ്റോറന്റിലേക്ക് 4 ലേഡീസ്ആവശ്യമുണ്ട് സർവീസിലേക്കാണ് റസ്റ്റോറന്റ് ലേക്ക്7306706073
വിളിക്കുക

7.ഫുഡ് കോർപ്പറേഷനിൽ 5043 ഒഴിവുകൾ
🔰ശമ്പളം: 28,000 രൂപ മുതൽ
🔰താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക👇
https://www.keralalocaljob.com/2022/09/5043.html

8..INDIAN NAVY🛥️
🆕NSRY, കൊച്ചിയിൽ ജോലി ഒഴിവുകൾ /26 വിവിധ ട്രേഡുകളിലായി നിരവധി അവസരങ്ങൾ
📘 പത്താം ക്ലാസ്, ഐടിഐ ഉള്ളവർക്ക് അവസരം
📘 Laste date: 23.09.2022
📘 അപേക്ഷ ഫീസ് ഇല്ല ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക
📲 കൂടുതൽ വിവരങ്ങൾക്കും അപ്ലൈ ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ സന്ദർശിക്കുക👇
https://www.kljobs.in/2022/09/nsry-kochi-recruitment-2022-apply-for.html

9.പത്താം ക്ലാസ്സ്‌ ഉള്ളോർക്കു ജോലി നേടാം
BigBasket- A TATA എന്റെർപ്രൈസ് കമ്പനി ജോലി ഒഴിവുകൾ
▪️sslc യോഗ്യത
▪️ഫ്രഷേഴ്‌സിനു ജോലി
▪️ നിരവധി ഒഴിവുകൾ
ജോലിയെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ലിങ്കിൽ നോക്കുക 👇🏻
https://www.keralalocaljob.com/2022/09/warehouse-job-vacancy-in-kerala.html

10.പുതിയ തൊഴിൽ അറിയിപ്പ്
🆕 ഏജൻസി വഴിയല്ലാതെ വിദേശത്ത് നല്ല ജോലി നേടാം
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/try-talent-hubhotel-doha-jobs-2022.html

11.ഏഴാം മുതൽ യോഗ്യത ഉള്ളവർക്ക് ജോലി ഒഴിവുകൾ
▪️പ്യൂൺ
▪️നൈറ്റ് വാച്ച്മാൻ
▪️ബില്ല് കലക്റ്റർ
▪️അപ്രൈസർ
▪️ഹെൽപ്പേർ
തുടങ്ങി കുറഞ്ഞ യോഗ്യത ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_15.html

12: നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
സ്ത്രീകൾ / പുരുഷൻ
🔰നിരവധി ജോലി ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
▪️സെയിൽസ്,
▪️ഹെൽപ്പർ,
▪️ക്ലീനിങ്,
▪️വെൽക്കം സ്റ്റാഫ്‌,
▪️അക്കൗണ്ട്സ്,
▪️ബില്ലിങ്സ്,
▪️കാസ്റ്റമർ എക്സിക്യൂട്ടീവ്

🔰 ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ ലിങ്കിൽ നോക്കുക 👇🏻
https://www.keralalocaljob.com/2022/09/blog-post_12.html

14.ഭീമയിൽ ജോലി ഒഴിവുകൾ – എക്സ്പീരിൻസ് ഇല്ലാത്തവർക്ക് അവസരം
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/bhima-job-vacancy-2022.html

15.We are looking for a female Cashier for shisha shop at Dubai… Smart, Good looking, good in communication skill, excellent dealing with customers in terms of sales. Cv may send to +971 56 976 4002

16.PART TIME WORK AT HOME
Telecalling 🧑🏻‍💼👩🏻‍💼10000above
Gender:Female/Male
Freshers or experienced
Qualification :SSLC above
Salary:10000above
Age:18-50
Good communication skill & smart
Location :Thrissur
Appointment Call📞📱
7306545205

17.SHOWROOM SALES EXECUTIVE 👩🏻‍💼12000ABOVE
Gender:Female
Freshers or experienced
Qualification :SSLC above
Salary:12000above
Age:below 45
Good communication skill & smart
Time:9:30am-6:00pm
Location :Thrissur
No Target
7306545205

18.MARKETING EXECUTIVE EXECUTIVE 🧑🏻‍💼15000ABOVE
Gender:male
Freshers or experienced
Qualification :Plus two or above
Salary:15000above
Age:below 45
Good communication skill & smart
Two wheeler with license must
Time:9:30am-6:00pm
Location :Thrissur
7306545205

19.BILLING STAFF🧑🏻‍💼👩🏻‍💼10000ABOVE
Gender:Female/Male
Freshers or experienced
Qualification :Degree
Salary:10000above
Age:below 35
Time:9:00am-6:00pm
Location :Thrissur
Appointment Call📞📱
7306545205

20.ഫുഡ് കോർപ്പറേഷനിൽ 5043 ഒഴിവുകൾ
🔰ശമ്പളം: 28,000 രൂപ മുതൽ
🔰താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക👇
https://www.freejobalerts.co.in/central-govt-job/fci-5043-job-vacancies/

21.Kozhikode, Palakkad, Kannur, Wayanad ജില്ലകളിൽ ഒഴിവ്
 

23.ഭീമാ ജ്യൂവലേഴ്സിൽ ഒഴിവ്
🔗കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏾
https://www.freejobalerts.co.in/jobs-at-kerala/jewellery-jobs/bhima-jewellery-recruitment/

24.SALES QUALITY MANAGER
LOCATION- KOTTAYAM
Experience- 3 to 6 years
Qualification- Degree /PG
Prefer candidates who have experienced in sales customer relation in automobiles or any other industry
9747212269

25. FRONT OFFICE COUNSELLOR
Qualification- Degree/ Computer knowledge
@G- TEC KURUVILANGAD
• Excellent Communication Skill
• Friendly Attitude
• Team Builder & Leadership
• Telecalling & Marketing Ideas
• Ability To Multytask
• Improvisation And Decision Making Ability
SUBMIT YOUR RESUME- 9048768421

26.വീട്ടുജോലി
തൊടുപുഴയിലേക് കിടപ്പു രോഗിയായ അച്ഛനെ നോക്കാനും വീട്ടുജോലിക്കുമായി സ്ത്രീയെ ആവശ്യമുണ്ട്. സാലറി 22000 . PH-8590959137
27.PART TIME DELIVERY
Gender:Male
Freshers or experienced
Qualification :Plus two or above
Salary:5500/-
Age:below 30
Time:5:00am-8:00 am
Location :West fort
Appointment Call📞📱
7306545205

28.Dubai jobs
👉 ദുബായിലെ ജാപ്പനീസ് ഹോട്ടലിൽ ഒഴിവുകൾ
👉 2500 AED 8000 Salary
⭕ APPLY Now
https://jobsase.tenpix.in/2022/09/reif-kushiyaki-dubai-careers-2022-gulf.html
▪️Cashier
▪️Kitchen Steward
▪️General Manager
▪️Marketing Executive
▪️HR Administrator
▪️Finance Officer
▪️Sommelier
▪️Restaurant Supervisor
▪️Server
▪️Bartender
▪️Hostess/Reservations Agent
▪️Pastry Chef
▪️Sous Chef
▪️Head of Party
▪️Chef de partie
▪️Commis
👉🏻ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്ന ആർക്കും ഈ ജോലിക് അപേക്ഷിക്കാം

29.വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത സ്റ്റാർ ഹോട്ടലിൽ ജോലി
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ / യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ⭕️
1) Credit Supervisor
2) Income Auditor
3) Night Manager
4) FO Supervisor
5) Steward supervisor
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/city-seasons-hotel-openings-in-dubai.html

30.വിസിറ്റ് വിസയിൽ ഉള്ളവർക്കു എതിഹാദ് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ഒഴിവുകൾ
⭕️ഒഴിവുകൾ ⭕️
1) Storekeeper
2) CAFM Operator
3) MEP Technician
👉🏻അപേക്ഷിക്കാനുള്ള യോഗ്യത, മെയിൽ, വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/etihad-hospitality-dubai-latest.html

31.Hiring for 2 roles on behalf of a software development company in Abu Dhabi.
1) Human Resources Administrator – with 2-3 years work experience in UAE
2) General Accountant – preferably with procurement experience
Email : hr@atbpay.ae with subject heading of the position. Due to high volume of CV’s received, please note that only candidates with matching requirements shall be contacted.

32.സാജെൽ കൊറിയർ കമ്പനിയിൽ ജോലി/നിലവിൽ വിസിറ്റ് ൽ ഉള്ളവർക്കു മാത്രം അവസരം
👉🏻നേരിട്ടുള്ള നിയമനം/മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ
ഈ ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/zajel-courier-services-latest-jobs-2022.html
⭕️ഒഴിവുകൾ ⭕️
▪️Telesales Executive
▪️Customer Service Executive
▪️Sales Executive

33.വിസിറ്റ് വിസയിൽ ജോലി നോക്കുന്നവരാണോ?
👉🏻യു.എ.ഇ. പല സ്ഥാപനങ്ങളിൽ വന്നിട്ടുള്ള പുതിയ ജോലി ഒഴിവുകൾ
👉🏻സൂപ്പർമാർകെറ്, അക്കൗണ്ട്സ്, കൺസ്ട്രക്ഷൻ, കമ്പനി, മറ്റു ഇതര ജോലികൾ
⭕️കൂടുതൽ അറിയാൻ⭕️
https://jobsase.tenpix.in/2022/09/gulf-news-job-updates-for-visit-visa.html

35.ST.REGIS RESIDENCES CAREERS JOBS VACANCIES (4NOS)
St.Regis Residences hiring urgently for the positions mentioned below
1) Marriott experience Receptionist (preferred Arabic speaker)
2) Lobby Butler
3) Head Butler
4) Experienced Butler Service Desk Agent
Email : senem.aktas@stregis.com

36.സഈദ് അൽ നബൂദ കമ്പനിയിൽ ജോലി ഒഴിവുകൾ / ഏജൻസി വഴിയല്ല
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ /ലിങ്ക്ടിന് വഴി അപേക്ഷ സമർപ്പിക്കാം
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/al-naboodah-construction-group-new-jobs.html

37.ഉടനെ ആവശ്യമുണ്ട്
AL MAAREF PRIVATE SCHOOL /AMERICAN CURRICULUM DUBAI IS HIRING FOR
1) KG teacher
2) Sciences teacher
3) English teacher
Requirements:
– The candidate must hold at least a bachelor’s degree.
– The candidate must have excellent communication skills in English.
– American Curriculum experience.
Email : hribrahim440@yahoo.com

38.WALK IN INTERVIEWS⭕️
വിസിറ്റ് വിസയിൽ ഉള്ളവർക്കു സെപ്റ്റംബർ 15 വരെ നടക്കുന്ന വിവിധ ഇന്റർവ്യൂകൾ
👉🏻ദുബായ്, അബുദാബി, ഷാർജ, അജ്‌മാൻ, എന്നി സ്ഥലങ്ങളിൽ നടക്കുന്ന ഇന്റർവ്യൂസ്
⭕️GET DETAILS ⭕️
https://jobsase.tenpix.in/2022/09/dubai-walk-in-interview-today-tomorrow.html

39.WALK IN INTERVIEW⭕️
👉🏻യു.എ.ഇ. ലെ പ്രശസ്ത ഹെൽത്ത്‌ കെയർ ഗ്രൂപ്പിൽ ഇന്റർവ്യൂ
👉🏻ഇന്റർവ്യൂ സെപ്റ്റംബർ 16ൻ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ
⭕️ഒഴിവുകൾ, യോഗ്യത, ഇന്റർവ്യൂ ലൊക്കേഷൻ കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/nmc-healthcare-is-hosting-walk-in.html
👉🏻മാക്സിമം ഷെയർ ചെയ്യുക /ശ്രദ്ധിക്കുക -നഴ്‌സ്‌, midwives പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ ആണ് ഇത്

40.വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐനിൽ പ്രശസ്ത സ്കൂളിൽ ടീച്ചിങ് ഒഴിവുകൾ
👉🏻നല്ല ശമ്പളം, താമസം, ട്രാൻസ്‌പോർട് എല്ലാം കമ്പനി വെബ്സൈറ്റ് ഒഴിവുകൾ
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/inpsaa-private-school-al-ain-new.html

41.ഉടനെ അപേക്ഷ സമർപ്പിക്കുക
എമിരേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ജോലി നോക്കുന്ന്നവർക് അവസരം
👉🏻മലയാളം അറിയുന്നവർക് മുൻഗണന നൽകും /മൊത്തം 7 കാറ്റഗറിയിൽ ഒഴിവ്
👉🏻എല്ലാ ഒഴിവുകൾ ദുബായിലാണ്, യോഗ്യത, പോസ്റ്റ്‌ നെയിം, എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/emirates-driving-institute-new-openings.html

 

44.വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ലണ്ടൻ കഫെയിൽ ജോലി ഒഴിവുകൾ /ഇന്റർനാഷണൽ കമ്പനി ജോലി
⭕️ഒഴിവുകൾ ⭕️
1) Restaurant Hostess – 5,000 AED (ALL IN)
2) Head Barista – 6,500 AED
3) Barista – 4,500 AED
4) Jr. Barista -3,500 AED
5) Bar Back -3,000 AED
6) Waiter -4,500 AED
7) Support Waiter -3,000 AED
8) Cake Specialist/Waitress – 4,500 AED (
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/el-n-london-restaurant-dubai.html
45.ഉടനെ ആവശ്യമുണ്ട് ⭕️
Bulldozer Group is hiring
For our venue in DIFC, we are looking to fill the below positions:
1) Head Sommelier
2) Sommelier
3) Waiters/Waitresses
4) VIP Waitress
5) Club Waitress
6) Door Manager (club)
7) Bartenders
8) Barbacks
Email : careers@bulldozer-group.com
Please note that ONLY selected candidates will be contacted!

46.ELEPERFORMANCE CAREERS JOBS VACANCIES (5NOS)
Hiring for the below roles in UAE.
1) Customer service agents
2) Supervisor
3) Trainer
4) Emirati call center agents
5) MIS
Location :& Dubai
Working hours : 8 hours + 1 hour break
Email : Rehab.mousa@teleperformance.com mention (the Title ) in subject

47. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി കൊമേർഷ്യൽ ബാങ്കിൽ നിരവധി ഒഴിവുകൾ | അപേക്ഷകൾ ഓൺലൈൻ വഴി അയക്കാം
🔰 ഫ്രീ റിക്രൂട്ടിട്ട്മെന്റ് സർവീസ് ചാർജുകൾ ഇല്ല
⭕ APPLY NOW⭕️
https://jobsase.tenpix.in/2022/09/adcb-bank-abu-dhabi-new-openings-2022.html

48.റവാബി ഹൈപ്പർമാർകെറ്റിൽ ഒഴിവുകൾ /നിലവിൽ വിസിറ്റിംഗ് ൽ ഉള്ളവർക്കു അവസരം
⭕️ഒഴിവുകൾ ⭕️
▪️Supervisior
▪️Data Entry Staff
▪️Floor Manager
▪️Operation Manager
▪️Divison Head
⭕️APPLY NOW ⭕️
https://jobsase.tenpix.in/2022/09/rawabi-hypermarket-dubai-latest.html

49.വിസിറ്റ് വിസയിൽ ഉള്ളവർക്കു ലൈഫ് ക്ലിനിക് ഗ്രൂപ്പിൽ നോൺ മെഡിക്കൽ ഒഴിവുകൾ
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /ഉടനെ തന്നെ ജോയിൻ ചെയ്യാൻ പറ്റുന്ന ജോലി
⭕️ഒഴിവുകൾ⭕️
▪️Manager – Business Development
▪️Asst. Manager – Operations
▪️Executive Call Centre
▪️Social Media Specialist
▪️Graphic Designer
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/life-group-dubai-latest-job-vacancies.html

50.CHUBBY CHEEKS NURSERY IS HIRING FOR TEACHERS AND ASSISTANT TEACHERS WITH EITHER QUALIFICATIONS:
– Bachelors in Early Years Education/ Early Childhood Education / Elementary Education / Pre Primary Education only.
– Cache Level 5
– Cache Level 3
– Cache Level 2
– ECCE
Recruitment Day – Tuesday, 13th September, 3 pm
Certificates should be attested from MOFA – Ministry of Foreign Affairs
Only Candidates with above qualifications are invited to an interview on: *Tuesday, 13th September at 3pm at Deira Private School in Twar 3
Location – Deira Private School, Twar 3, Dubai.
Apply Now : 042641595
51. WE ARE HIRING
Sales Team Leader
(English speaker)
Send your resume to – hr@aldeyaa.ae

52.KERALA UNIVERSITY RECRUITMENT 2022
കേരള യൂണിവേഴ്സിറ്റിയിൽ തിരുവനന്തപുരത് പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ
ഒഴിവുകൾ . ശമ്പളം 23,000 – Rs.23,000 വരെ . താല്പര്യമുള്ളവർക് keralauniversity.ac.in
എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ് . അപേക്ഷ സമർപ്പിക്കേണ്ട അവസാന
തിയ്യതി 15/09/2022

53.ICICI Bank Career 2022 in Thiruvillwamala
ICICI ബാങ്കിൽ Bank Office Executive/Field Workers, Assistant Manager & Manager എന്നി
പോസ്റ്റുകളിലേക് ഒഴിവുകൾ . 10th pass, 12th pass, B.Com , M.Com, Graduate , Post Graduate & MBA
ക്വാളിഫിക്കേഷൻ ഉള്ളവർക്കു അപേക്ഷികാം . ശമ്പളം 15197.00-43221.00 വരെ . ICICI BANK ഒഫീഷ്യൽ
വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ് .

 

54.ദുബായിൽ offshore ഷിപ്പിങ് കമ്പനിയായ ഡ്രൈഡോക്‌സ്ൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 26 കാറ്റഗറിയിൽ ഒഴിവുകൾ /ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം
Organization Name DP World
Job Location All over UAE
Nationality Selective (Update)
Education Depends on the Position
Experience Mandatory
Monthly Salary AED 3500-8500
Benefits Unspecified
APPLY NOW :

55.എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈംതിങ്കൾ മുതൽ ശനി വരെ ഉച്ചക് 2 മുതൽ രാത്രി 8 വരെ, ഞായറാഴ്ച്ച രാവിലെ 10 മുതൽ വൈകുനേരം 7 വരെ. ക്വാളിഫിക്കേഷൻ ഡിഗ്രി . ആഴ്ചയിൽ ഒരു ദിവസം ലീവ് ഉണ്ടായിരിക്കും. 8714317448

56.മലപ്പുറം
കുന്നുംപുറത്തു പ്രവർത്തിക്കുന്ന കിഡ്സ് വെയർ ഷോപ്പിലേക് സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്. 9562431736

57.കൊല്ലം
നെല്ലിമുക്ക് പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 8593975577

58.കഫേയിലേക്
ചാലക്കുടി പ്രവർത്തിക്കുന്ന കഫേയിലേക് ജ്യൂസ് & ഷേക്ക് മേക്കർ നെ ആവശ്യമുണ്ട്. 9745617555

59.തിരുവനതപുരം
കിള്ളിപ്പാടത്തു മദ്യപാനിയല്ലാത്ത ഡ്രൈവർ നെ ആവശ്യമുണ്ട്. പറയാം 56 വരെ. 4 ,5 കിലോമീറ്റര് പരിധിയിലുള്ളവർ വിളിക്കുക. 9567685602 .

60.കോഴിക്കോട്
കുന്നമംഗലം പ്രവർത്തിക്കുന്ന textile ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, പരിസരവാസികൾക്ക് മുൻഗണന. 8606396840

61.തിരുവനതപുരം
കഴക്കൂട്ടത്തു പുതുതായി പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്
ഒരു പൊറോട്ട & ദോശ മേക്കർ , സൗത്ത് ഇന്ത്യൻ കുക്ക്,ഒരു ക്ലീനര് എന്നിവരെ ആവശ്യമുണ്ട്. 9633389390

62.പാലക്കാട്
ഇവിടെ പ്രവർത്തിക്കുന്ന ഒരു കിഡ്സ് വെയർ ഷോപ്പിലേക് male കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്. 8086236447

63.കൊച്ചി
തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറെന്റിലേക് ലേഡീസ് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവുംഉണ്ടായിരിക്കും. 8281409163

64.കൊല്ലം
പത്തനാപുരം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്. 6282822813

65.തിരുവനതപുരം
YMR ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മിനി സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 8075223537

66.ഡ്രൈവർ
പത്തനംതിട്ട , പന്തളം ആപ്പേ ഡ്രൈവർമാരെ ആവശ്യമുണ്ട്. ഓമല്ലൂർ , കോഴഞ്ചേരി , മുളക്കുഴ , കുളനട ഭാഗത്തുള്ളവർക്കു മുൻഗണന. 9746706670

67.കൊല്ലം
പള്ളിമൺ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു ഇവിടെ ജോലിചെയ്തു മുൻപരിചയം ഉള്ള സ്റ്റാഫിനെയും ട്രെയിനിയെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക.9496777747

68.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന കിഡ്സ് വെയർ ഷോപ്പിലേക് ഷോപ്പിംഗ് ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക
9747363334

69.ആലപ്പുഴ
ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന ലാബിലേക് എക്സ്പീരിയൻസ് ഉള്ള ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. 9447110457

70.തിരുവനതപുരം
മണ്ണാർക്കാട് പ്രവർത്തിക്കുന്ന പവർ ടൂൾസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 8590272743

71.തിരുവനതപുരം
തീരുമാ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്. 9446613553

72.മൂവാറ്റുപുഴ
ആയവന അടുത്ത് പ്രവർത്തിക്കുന്ന fruits cutting & proccessing സ്റ്റാഫുകൾ ആവശ്യമുണ്ട്. സ്ത്രീകൾക്കാണ് അവസരം. സമയം രാവിലെ 8 മുതൽ വൈകുനേരം 5 വരെ. 8904526434

73.എറണാകുളം
നെല്ലികുഴിയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക് ലേഡി അക്കൗണ്ടിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ ഡിഗ്രി & ടാലി . രണ്ടു വർഷത്തെ എക്സ്പീരിയൻസ് വേണം . 9048500916

74.തൃശൂർ
പൊൻകുന്നത് പ്രവൃത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. പുരുഷൻമാർക്കാണ് അവസരം. പ്രായ പരിധി 30 വയസു. സാലറി+ഇൻസെന്റീവ് ഉണ്ടായിരിയ്ക്കും . 9656789699

75.തിരുവനതപുരം
ശാസ്തമംഗലത്തെ ലേഡീസ് ഹോസ്റ്റലിലേക് ഫുൾ ടൈം ലേഡി കുക്കിനെ ആവശ്യമുണ്ട്. താമസം ലഭ്യമാണ്. 9656489000

76.മലപ്പുറം
ആലത്തൂർപടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ , ഓൺലൈൻ service സ്റ്റാഫ് , സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. 9526485000

77.പാലക്കാട്
മണ്ണാർക്കാട് പ്രവർത്തിക്കുന്ന സ്റ്റേഷനറി ഷോപ്പിലേക് സെയിൽസ് girl നെ ആവശ്യമുണ്ട്. 9745467409

78.ഇരിഞ്ഞാലക്കുട
മാസ്ക് , sanitizer , ലോട്ടറി ഷോപ് ഇവയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. (MALE /FEMALE). 9946848624

79.മലപ്പുറം
മഞ്ചേരി പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ടായിരിക്കും , ആഴ്‌ചയിൽ ഒരു ദിവസം ലീവ് ഉണ്ടായിരിക്കും. 9037083737

80.തിരുവനതപുരം
കാര്യവട്ടത്തെ അക്ഷയ സെന്ററിലേക് എക്സ്പീരിയൻസ് ഉള്ള ലേഡിസ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. 9526411089

81.URGENT VACANCY @ SAUDI ARABIA
ELECTRICIAN WITH PLUMPER
Salery 1800sr
Duty time 10hrs+ OT
Food and Accommodation
Weekly one day off
താല്പര്യമുള്ളവർ CV WhatsApp ൽ അയക്കുക
9656482836

82.CLEANING STAFF👩🏻‍💼10000 ABOVE
Gender:Female
Freshers or experienced
Qualification :SSLC or above
Salary:10000abovAge:below 50
Time:8:00am-5:00 pm
Location :West fort
Appointment Call📞📱
7306545205

83.പെരുമ്പാവൂർ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 8000

Time – 9.30 am – 6.30 pm
Experience Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590097709 (Whatsapp)
Call : 8590097709 Office (call between 9.00am-7.30.pm)

84.കൊച്ചി
EXPERIENCE ഉള്ള CAR വാഷ് & ഡീടൈലേഴ്‌സിനെ ആവശ്യമുണ്ട്. താമസം ഭക്ഷണം ഉണ്ടായിരിക്കും . 8621800200

85.കൊല്ലം
ഫുഡ് & പ്രൊഡക്ഷൻ കമ്പനിയിലേക് ലേഡി പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സമയം 9 AM TO 7 PM .7907328036

86.തിരുവനതപുരം
വട്ടിയൂർക്കാവ് പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു എക്സ്പീരിയൻസ് ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9188241099

87.മാവേലിക്കര
KSRTC ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന പ്രമുഖ ജോക്കി ഷോറൂമിലേക് സെയിൽസ് ബോയ് നെ ആവശ്യമുണ്ട്. സാലറി+ഇൻസെന്റീവ് ഉണ്ടായിരിക്കും . 9567499069

88.കാസർഗോഡ്
പുതിയ കോട്ട പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടലിലേക്കു ഇന്ത്യൻ കുക്ക്, ചൈനീസ് കുക്ക് , thadhoori മേക്കർ എന്നിവരെ ആവശ്യമുണ്ട്. 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 8714829900

89.തൃശൂർ
അന്നമടയിൽ പ്രവർത്തിക്കുന്ന തുണിക്കടയിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. 9746222990

90.തൃശൂർ
ഐസ് ക്രീം പാര്ലറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 7 കിലോമീറ്റര് പരിധിയിലുള്ളവർ ബന്ധപെടുക
9495693310

91.തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സ്റ്റോർ മാനേജറെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 18000 + Incentives
Time – 11.00 am – 8.00 pm
Age – 35 Below
Experience Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590097709 (Whatsapp)
Call : 8590097709 Office (call between 9.00am-7.30.pm)

93.CUSTOMER SERVICE EXECUTIVES JOBS IN QATAR
Alfardan Exchange is hiring Customer Service executives
Eligibility criteria:
Bachelor’s degree from an accredited university.
Customer oriented
Arabic nationals preferred
Based in Qatar with transferable residence permit.
Email : afxhr@alfardanexchange.com.qa
Only shortlisted candidates will be contacted.

94.WALK IN INTERVIEW ⭕️
👉🏻അൽ ഹബ്ത്തൂർ ഗ്രൂപ്പിൽ സെപ്റ്റംബർ 13 ൻ ഒരുപാട് കാറ്റഗറിയിൽ ഇന്റർവ്യൂ നടക്കുന്നു
👉🏻നിലവിൽ വിസിറ്റ് ൽ ജോലി നോക്കുന്നവർക് അവസരം /ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ, ഇന്റർവ്യൂ ലൊക്കേഷൻ, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/al-habtoor-group-dubai-walk-in.html

95.തിരുവനതപുരം
ഹൗസ് മെയിഡിനെ ആവശ്യമുണ്ട്. സമയം 8.am to 12pm .ക്ലീനിങ് & കുക്കിംഗ് ആണ് ജോലി. ഡെയിലി സാലറി 300 .
9895882366

96.നോർത്ത് ബേപ്പൂർ പ്രവർത്തിക്കുന്ന ഒരു ഷോപ്പിലേക് ലാപ്ടോപ്പ് സർവീസ് സ്റ്റാഫ് & മൊബൈൽ ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
6238772544

97.എടപ്പള്ളിയിൽ ഓഫീസിലേക്ക് കമ്പ്യൂട്ടർ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യം ഉണ്ട്.
For more details whtsp to 701258082

98.പൂങ്കുന്നം പ്രമുഖ ടു wheeler ഷോറൂമിലേക്
Front office Executive
പെൺകുട്ടികൾ മാത്രം അപേക്ഷിക്കുക .
യോഗ്യത : +2 ,അതിനു മുകളിലും
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം . സമയം 9 to 6
സാലറി- 8000 /-
പ്രായം 30 നു താഴെ – 7736892545

99.തപാൽ വകുപ്പിൽ 🚗ഡ്രൈവർ ഒഴിവ്
🔗കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏾
https://www.freejobalerts.co.in/central-govt-job/driver-job-at-india-post/

100..സെയിൽസ് ഗേൾ
കൊച്ചി മട്ടാഞ്ചേരി പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് ഗേൾ , ഫ്രണ്ട് ഓഫീസിൽ സ്റ്റാഫ്, ക്ലീനര് എന്നിവരെ ആവശ്യമുണ്ട്.
8078114551

101: LIST OF VACANT POSITIONS (NEW UPDATES)
Parts Picker
Shop Supervisor
Storekeeper
Circulation Executive
Sales Executive- Tire & Battery
Shawarma Specialist
Sales Engineer
Bodyshop Estimator
Car Washer
Operations Manager
Driver
Workshop Controller
Assistant Accountant
Counter Salesperson
Sales Engineer
Senior Sales Executive
Sales Executive
Detailing Technician
Brand Manager – Powersport Vehicles
Auto Mechanic
Sponsorship Sales Specialist
Conference Producer
APPLY NOW :

102.🆕 ദുബായിലെ ജപ്പാനീസ് ഹോട്ടലിൽ ജോലി ഒഴിവുകൾ
✅️ഏജൻസി വഴി അല്ല.
✅️ സാധാരണക്കാർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകൾ.
✅️ ഫോൺ വഴി അപേക്ഷിക്കാം
APPLY NOW :

103.റെസ്റ്റോറന്റിൽ ഒഴിവുകൾ –
Thrissur പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറന്റിലേക്ക് അസിസ്റ്റന്റ്
ഷെഫ്‌, കിച്ചൺ ഹെൽപ്പർ, ക്ലീനിങ് സ്റ്റാഫ് വെയിറ്റർ( part time / full time) തസ്തികളിലേക്ക് ആളുകളെ ഉടൻ ആവശ്യമുണ്ട്.
For more details plz whtspp to 7012580824

 

104.എയർ അറേബ്യ പുതിയ നോട്ടിഫിക്കേഷൻ വന്നു /ഓൺലൈൻ വഴി അപേക്ഷിക്കാം 🔥🛫🛫🛬🛬
👉🏻മൊത്തം 42 കാറ്റഗറിയിൽ ഒഴിവുകൾ / ഒഴിവുകൾ ഷാർജ, അബുദാബി, മറ്റു സ്ഥലങ്ങളിൽ ഒഴിവുകൾ
⭕️APPLY LINK⭕️
https://www.kljobs.in/2022/09/air-arabia-latest-jobs-2022-gulf-jobs.html

105.We are looking for a female Cashier for shisha shop at Dubai… Smart, Good looking, good in communication skill, excellent dealing with customers in terms of sales. Cv may send to +971 56 976 4002

106.ഖത്തറിലെ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫിഫയുടെ ഭാഗമായാണ് ഈ നിയമനം
⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2022/09/try-talent-hub-pre-opening-hotel-doha.html
⭕️ഒഴിവുകൾ ⭕️
Front Office
Front Office Supervisor
Front Office Receptionist
Telephone Operator
Guest Relations Agent
Night Manager
Night Supervisor
Night Auditor
Conciergerie
Bell Service Supervisor
Bell Captain
Bell Attendant
Housekeeping
Executive Housekeeper
Asst Executive Housekeeper
Housekeeping Supervisor
Room Attendant
Public Area Supervisor
Public Area Attendant
Engineering
Engineering Supervisor
Technician
Food Production
Executive Chef
Executive Sous Chef
Sous Chef
Junior Sous chef
Chef de Partie
Demi Chef de Partie
Commis I & II
Pastry Chef
Food & Beverage Service
Food & Beverage Manager
Asst Food & Beverage Manager
Restaurant Manager
Restaurant Supervisor
Waiter
Hostess
Room Service Manager
Room Service Supervisor
Room Service Attendant

 

107.ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് നിരവധി അവസരവുമായി Kochi Metro Rail റിക്രൂട്ട്മെന്റ് 2022 |🌐
✅✅മാസം 1,40,000 രൂപ വരെ ശമ്പളം!
✅✅അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരം അറിയുവാനും താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏼👇🏼

108.ബിരുദം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🏛🏛CSB ബാങ്ക് റിക്രൂട്ട്മെന്റ് അഗ്രി-റിലേഷൻഷിപ് മാനേജർ ഒഴിവ്(KOZ, THR)

109.C-DIT – ൽ 30 + ഒഴിവുകൾ | മാസം 36,000 രൂപ വരെ ശമ്പളത്തിൽ നിയമനം!
https://bit.ly/3eDwksy

110.ജോലി ഒഴിവുകൾ😄
🔰 വീട്ടു ജോലി മുതൽ ഓഫീസ്, കമ്പനി, ഷോപ്പ് നിരവധി മറ്റു ജോലികൾ വരെ
🔰ശമ്പളം: 13000-30000
🔰ഒഴിവുകൾ ചുവടെ ചേർക്കുന്നു
✅️ വീട്ടു ജോലി
✅️ സെയിൽസ്
✅️ നഴ്സ്
✅️ബില്ലിങ് സ്റ്റാഫ്‌
✅️ ഹെൽപ്പർ
✅️ അക്കൗണ്ടന്റ്
✅️ കുക്ക്
✅️ ലാബ് ടെക്നിക്ഷൻ
✅️ ദന്താശുപത്രിയിൽ ജോലി
✅️ ഷോപ്പിൽ സ്റ്റാഫ്‌
തുടങ്ങി നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ നോക്കുക 👇🏻
https://www.mykeralajobs.com/2022/09/blog-post_10.html

112..തൊഴിൽ അവസരങ്ങൾ
വളർത്തു മൃഗങ്ങൾ , ലൈവ് സ്റ്റോക്ക് , അക്വാ മുതലയവുക്കുള്ള പ്രോഡക്റ്റ് നിർമാണ കമ്പനിയിലേക് തൊഴിൽ അവസരങ്ങൾ.
സെയിൽസ് & മാർക്കറ്റിംഗ്
എക്സിക്യൂട്ടീവ്
യോഗ്യത
മികച്ച ആശയ വിനിമയം പാടവം . 3 വർഷത്തെ പ്രവൃത്തി പരിചയം. സാലറി 18000 -35000 /-
തൃശൂർ. എറണാകുളം – 7907138956

113.തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 2
Male
Qualification – Plus Two
Salary – 11000 – 12500 + Incentives
Time – 11.00 am – 8.00 pm
Age – 30 Below
Experienced/Fresher
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590097709 (Whatsapp)

114.കൂത്താട്ടുകുളത്തുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 9000
Time – 9.00 am – 5.00 pm
Experienced/Fresher
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590097709 (Whatsapp)
Call : 8590097709 Office (call between 9.00am-7.30.pm).

115.തൊടുപുഴ
കിഡ്സ് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. (MALE/ FEMALE). AGE LIMIT- 20-35
TIME -9 AM TO 8.30PM
PH- 9846756787

116.കോട്ടയം
മണ്ണാർക്കാട് പ്രവർത്തിക്കുന്ന തുണിക്കടയിലേക് MALE സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലർ ഉള്ളവർക്ക് മുന്ഗണന. AGE LIMIT- 22-30
PH- 9497448539

117.കൊല്ലം
കാവനാട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് പ്ലസ് ടു പാസ്സായ MALE/ FEMALE 2 ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിഗ്രി ക്വാളിഫിക്കേഷൻ ഉള്ള 5 മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും 2 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് നെയും ആവശ്യമുണ്ട്. 8593821234

118.കൊല്ലം
CAR ആക്‌സിസസറീസ് ഷോപ്പിലേക് ടെക്‌നിഷ്യൻ , കാർ ഡീറ്റയിലിങ് വർക്കേഴ്സ് നെ ആവശ്യമുണ്ട്. 8921249371

119.തിരൂർ
ക്ലിനിക് ലെക് ലാബ്, നേഴ്സിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9526124861

120.കരുനാഗപ്പള്ളി
പ്രമുഖ SUPERMARKET ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളിലേക് ടീം ലീഡേഴ്‌സ്, അക്കൗണ്ട്സ്, ബില്ലിംഗ് , സെയിൽസ്, HR മാനേജർ എന്നിവരെ ആവശ്യമുണ്ട്. 8086073603

121.ആറ്റിങ്ങൽ
പ്രമുഖ കമ്പനിയിലേക് ഓഫീസ് സ്റ്റാഫ്, ടെലി കോളർ, മാർക്കറ്റിംഗ് മാനേജർ ആവശ്യമുണ്ട്. 9072929290

122.എറണാകുളം
പ്രമുഖ ഇന്റീരിയർ പ്രൊഡക്ഷൻ സ്ഥാപനത്തിലേക് ഫാക്ടറി ഹെൽപ്പർ നെ ആവശ്യമുണ്ട്. 7025101999

123.നോർത്ത് പറവൂർ
ഭക്ഷണശാലയിലേക് ജ്യൂസ്, പൊറോട്ട, സ്നാക്സ് മേക്കർ, കിച്ചൻ സൂപ്പർവൈസർ, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്. 7560852771

124.റെസ്റ്റോറന്റ് & ബേക്കറി
എറണാകുളത്തെ ഗ്രൂപിലേക് വെയ്‌റ്റർമാരെയും സെയിൽസ്മാൻ മാരെയും ആവശ്യമുണ്ട്. 9946700058

125.BATHROOM FIITINGS & ACCESSORIES ന്റെ ഷോപ്പിലേക്
അക്കൗണ്ടിംഗ് കം സ്റ്റോർ കീപ്പർ ആവശ്യമുണ്ട്.
CALICUT കൊളത്തറ ഭാഗം
9746979003

126.മൈസൂർ
മൈസൂരിലേക് ഭക്ഷണം പാചകം ചെയ്യുന്ന കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ്+താമസം ഉണ്ടായിരിക്കും . സാലറി 14000 /-
6282478382

127.ആയുർവേദ ഹോസ്പിറ്റലിലേക് വർക്ക് ചെയ്യുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ , എക്സ്പീരിയൻസ് ആവശ്യമില്ല. 8592080709

128.പാലക്കാട്
ഫിനാൻസ് സ്ഥാപനത്തിലേക് ലേഡി ടെലി കോളർ നെ ആവശ്യമുണ്ട്.
Qualification -Degree
Language- English, Malayalalm,Tamil
Salary- 10000 to 15000
Working time- 9.00am to 5.30 pm
9778210480

129.flipcartilek
ഡെലിവറി ചെയ്യാൻ ആളെ ആവശ്യമുണ്ട്.
7559880158

130.ENLEX ELECTRIC PVT. LTD
പുതിയ ഇലക്ട്രിക് ബൈക്ക് ഷോറൂമിലേക് ഉദ്യോഗാർത്ഥികളെ ക്ഷെണിക്കുന്നു.
MALE/FEMALE
AGE LIMIT 18-26
SALARY 25000+INCENTIVES
മറ്റാനുകൂല്യങ്ങളും . 6235517000

131.തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus Two
Salary – 8000 – 9000
Time – 10.00 am – 7.00 pm
Experienced/Fresher
Age – Below 35
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590097709 (Whatsapp)

Call : 8590097709 Office (call between 9.00am-7.30.pm)

132.JUNIOR OFFICER🧑🏻‍💼👩🏻‍💼16000ABOVE+INCENTIVE
Gender:Female/Male
Freshers or experienced
Qualification :Plus two /Degree
Salary:16000above+incentive
Age:18-50
Good communication skill & smart
Location :Thrissur
Appointment Call📞📱
7306545205

133.കുക്ക്
എറണാകുളം പാലാരിവട്ടയത്തെ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിംഗ് സ്റ്റാഫ്, ജ്യൂസ് മേക്കർ, സെർവിങ്, & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല. ട്രെയിനിങ് നൽകുന്നതാണ്. സമയം ഉച്ചക് 1 മണി മുതൽ രാത്രി 12 മണി വരെ, ph- 9526069999

134.സെയിൽസ് ഗേൾ
എറണാകുളം പ്രവർത്തിക്കുന്ന കോസ്‌മെറ്റിക് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. 9061515550

135.പെട്രോൾ പമ്പിലേക്
കോട്ടയം മീനച്ചിൽ പെട്രോൾ പമ്പിലേക് fuel ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി ൧൨൫൦൦. എക്സ്പീരിയൻസ് ഉള്ളവർക്ക് കൂടി നൽകുന്നതാണ്. 9847171329

136..മെഡിക്കൽ ഷോപ്പിലേക്
തൃശൂർ കോടന്നൂർ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സെയിൽസ്മാൻ/ ഗേൾ നെ ആവശ്യം ഉണ്ട്. 7902945972

137.വെയ്റ്റർ
കോഴിക്കോട് ബീച്ചിനടുത്തു പ്രവർത്തിക്കുന്ന ദോശ കട എന്ന സ്ഥാപനത്തിലേക് experience ഉള്ള വെയ്റ്റർ /സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 7012350121

138..ജനസേവനകേന്ദ്രത്തിൽ
തിരുവനതപുരം ഇടപഴഞ്ഞി പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രത്തിൽ
സ്റ്റാഫിനെ ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. 9539321644

139. 69.5000 ദിർഹം ശമ്പളത്തിൽ അൽ ഐനിൽ പ്രശസ്ത ഗ്രൂപ്പിൽ ജോലി /മൊത്തം 28 കാറ്റഗറിയിൽ ഒഴിവുകൾ
👉🏻നല്ല സാലറി പാക്കജ്, മറ്റു ആനുകൂല്യങ്ങൾ / ഈ മാസത്തിൽ തന്നെ ഇന്റർവ്യൂ ഉണ്ടാകും
⭕️ഒഴിവുകൾ, യോഗ്യത, മെയിൽ കമ്പനി പോസ്റ്റർ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/royal-health-specialist-center-al-ain.html

140.അബുദാബി ൽ അമിട്ടി ഇന്റർനാഷണൽ സ്കൂളിൽ നോൺ ടീച്ചിങ് ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു മാത്രം അവസരം
👉🏻JOINING DATE-NOVEMBER 2022
⭕കൂടുതൽ അറിയാൻ 👇🏻
https://jobsase.tenpix.in/2022/09/amity-international-school-abu-dhabi.html

141.കുമരകം റിസോർട്ടിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്
9961694153

142.ഹൗസ് കീപ്പിങ് സ്റ്റാഫ്
muvatupuzha പ്രവർത്തിക്കുന്ന 4 star ഹോട്ടിലിൽ ഹൗസ് കീപ്പിങ് സ്റ്റാഫ് നെ ആവശ്യമുണ്ട്. . താമസവും ഭക്ഷണവും ഉണ്ടായിരിക്കും. 7909299722

143.കോഴിക്കോട്
വീൽ അലൈൻമെന്റ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. സാലറി 17000-20000/-. 9446850137

144.ബ്രോയ്ലർ
താറാവ് ഇറച്ചി
(2 KG PACKET)
APE ഓട്ടോയിൽ
വഴിയോരത്തു കച്ചവടം ചെയ്യാൻ
എറണാകുളം
വൈറ്റില, തൃപ്പൂണിത്തുറ ഭാഗത്തു നിന്നുള്ള ആളുകളെ ആവശ്യം ഉണ്ട്
ദിവസം
‘ 700 ശമ്പളം ‘
താല്പര്യം ഉള്ളവർ ബന്ധപെടുക
7907813251

145.തൃപ്പുണി തുറയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഹോട്ടലിലേക്ക് സെക്യൂരിട്ടി സ്റ്റാഫിനെ ആവശ്യമുണ്ട്.12000/ താമസം/ഭക്ഷണം താല്പര്യമുള്ളവർ ബന്ധപ്പെടുക
9747013618

146..Need security guards, angamali, salary 14500″ esi, pf, accommodation free, food available in low rate, age under 50, contact 8129498637

147.എറണാകുളം മൈക്രോഫിനാൻസ് കളക്ഷൻ എക്സിക്യൂട്ടീവ് ഒഴിവുകൾ, കാലടി, കുമ്പളങ്ങി,പ്ലസ് ടു ആൺകുട്ടികൾക്കു അപേക്ഷിക്കാം,30 below, സാലറി 17000(esi pf)TA,+incentives,7736866983plz contact Urgent Required.

148.എറണാകുളത്തു റിസപ്ഷനിസ്റ്റായി ലേഡീസിനെ ആവിശ്യമുണ്ട്.
Mob=8089978069

149.റിസോർട്ടിലേക്
മൂന്നാർ പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസർ നെ ആവശ്യമുണ്ട്. 9995804223 .

150.കഫേയിലേക്
എറണാകുളം പ്രവർത്തിക്കുന്ന കഫേയിലേക് പിസ്സ, ഫ്രൈഡ് റൈസ്, ചിക്കൻ റോൾസ്, ഉണ്ടാക്കാൻ അറിയുന്ന അസിസ്റ്റന്റ് ഷെഫിനെ ആവശ്യം ഉണ്ട്. 9746413337

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.