Kerala/Gulf Job Vacancies on live 13.09.2022

ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL

5000 ദിർഹം മുതൽ ശമ്പളത്തിൽ അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 5 കാറ്റഗറിയിലാണ് ഒഴിവുകൾ / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷ സമർപ്പിക്കണം
⭕️ഒഴിവുകൾ, യോഗ്യത, അപേക്ഷ ഫോം എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/burjeel-holding-company-abu-dhabi.html

2.ഖത്തർ ഡ്യൂട്ടി ഫ്രീ ൽ ജോലി അവസരം /കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം
👉🏻4000 റിയാൽ മുതൽ ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /രണ്ടു കാറ്റഗർയിൽ ഒഴിവുകൾ
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/qatar-duty-free-latest-careers-2022.html
⭕️ഒഴിവുകൾ ⭕️
▪️Lead Buying Officer
▪️Sous Chef

3.TCS റിക്രൂട്ട്മെന്റ് 2022 | കൊച്ചിയിൽ Java, Net Support തസ്തികകളിൽ ഒഴിവ്| ഉടൻ അപേക്ഷിക്കു!
🔰🔰ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

4.ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (UCSL) അപ്രന്റീസ് ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!

5.CTIMST-ൽ വാക്ക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം | മാസം 30,300 രൂപ വരെ ശബളം !

6.CSL RECRUITMENT 2022 |കൊച്ചിൻ ഷിപ്യാർഡ് റിക്രൂട്ട്മെന്റ്| അപേക്ഷ ഫീസ് ഇല്ലാതെ ബിരുദമുള്ളവർക്ക് അവസരം

7.TATA ELECTRONICS ഇന്റർവ്യൂ സെപ്റ്റംബർ 17ന്
കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റിസെന്ററിൽ സെപ്റ്റംബർ 17ന് (ശനിയാഴ്ച) 2021, 2022 വർഷങ്ങളിൽ പ്ലസ്ടു പാസ്സായ 18നും 20നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് പ്രമുഖ കമ്പനിയായ ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ നിരവധി ഒഴിവുകളിലേക്ക്‌ ഇന്റർവ്യൂനടത്തുന്നു.
ശമ്പളത്തിന് പുറമെ PF, ഭക്ഷണം, താമസം, ട്രാൻസ്പോർട്ടെഷൻ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം സെപ്റ്റംബർ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
Google Form: https://forms.gle/XenHPgyguJLgBq6i8
കൂടുതൽ വിവരങ്ങൾക്ക് ഫോൺ -0481 -2563451/2565452.

8.തൊടുപുഴയിലുള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancies – 1
Male
Qualification : Plus Two
Salary – 350/ Per day
Time – 9am to 8.30 pm
Experienced /Fresher
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590097709 (Whatsapp)

9.ഏജൻസി വഴിയല്ലാതെ ദുബായ് ജോലി ഒഴിവ്
🆕മസാഫി വാട്ടർ കമ്പനിയിൽ ഒഴിവ്| മിനിമം പ്ലസ് ടു യോഗ്യത മുതൽ അവസരം
👉🏻താമസം, ട്രാൻസ്‌പോർട്ടഷൻ കമ്പനി നൽകും /ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങളും
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/masafi-group-jobs-in-dubai-2022-apply.html

10.FRONT OFFICE EXECUTIVE 👩🏻‍💼🧑🏻‍💼8000-10000
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:8000-10000
Age:below 35
Time:9:30am-6:00 pm
Location :Thrissur
Appointment Call📞📱
7306545205

11.തൃശൂർ
കൃഷി ആവശ്യത്തിന് ജോലിക്കാരെ ആവശ്യമുണ്ട്. താമസം , ഭക്ഷണം എന്നിവ ലഭിക്കും. 9605290430

12.ചോറ്റാനിക്കര
മെഡിക്കൽ ഷോപ്പിലേക് ഫാർമിസിസ്റ് നെ ആവശ്യമുണ്ട്. യോഗ്യതയും മുന്പരിചയവും അനുസരിച്ചായിരിക്കും സാലറി തീരുമാനിക്കുന്നത്. ടു വീലർ ഉള്ള പുരുഷന്മാർക്കും അപേക്ഷിക്കാം . ഫുൾ ടൈമും പാർടൈം ഉണ്ട്. 9447186316

13.പാലക്കാട്
റെസ്റ്റോറെന്റിലേക് ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യം ഉണ്ട്. സാലറി 14500 . താമസ സുകാര്യം ഉണ്ടായിരിക്കും. 8137814862

14.കോട്ടയം
കോട്ടയത്തെ ഷോറൂമിലേക് ഹെവി ലൈസൻസ് ഉള്ള ഡ്രൈവർ മാരെ ആവശ്യമുണ്ട്. സാലറി 12000-15000/-
Age limit- 20 to 32
Ph- 8086103049

15.ആവശ്യമുണ്ട്
വേങ്ങരയിൽ പുതുതായി ആരംഭിക്കുന്ന ടയർ ഷോപ്പിലേക് ടയർ ഫിറ്റിങ്ങും മറ്റുള്ള വർക്കും ചെയ്തു പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്. 8891666940

16.ആവശ്യമുണ്ട്
പത്തു , പ്ലസ് ടു പാസായവർക്കും അല്ലാത്തവർക്കും അനുയോജ്യമായ ജോലി ഒഴിവുകൾ. സാലറി 14000 മുതൽ 24000 വരെ. താമസവും ഭക്ഷണവും ലഭിക്കും. Age limit- 18-30
Ph-8129448461

17.ആവശ്യമുണ്ട്
ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ്, ടെലി കോളർ,സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ് , ഇലെക്ട്രിഷ്യൻസ്, ഹെൽപ്പർ , ഡ്രൈവർ , സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. 9349174560

18.എറണാകുളം
മുളംതുരുത്തി ലെക് പൊറോട്ട മേക്കർ, helper എന്നിവരെ ആവശ്യം ഉണ്ട്.
8129762074

19.ദുബായിൽ offshore ഷിപ്പിങ് കമ്പനിയായ ഡ്രൈഡോക്‌സ്ൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 26 കാറ്റഗറിയിൽ ഒഴിവുകൾ /ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം
Organization Name DP World
Job Location All over UAE
Nationality Selective (Update)
Education Depends on the Position
Experience Mandatory
Monthly Salary AED 3500-8500
Benefits Unspecified
APPLY NOW :

20.ALADARI Careers യുഎഇ/ ജോലി ഒഴിവുകൾ – 2022
GALADARI Careers UAE Jobs Vacancies In Dubai – 2022
List Of Vacant Positions (New Updates)
Parts Picker
Shop Supervisor
Storekeeper
Sales Executive- Tire & Battery
Shawarma Specialist
Sales Engineer
Bodyshop Estimator
Car Washer
Operations Manager
Driver
Workshop Controller
Assistant Accountant
Counter Salesperson
Sales Engineer
Senior Sales Executive
Sales Executive
Detailing Technician
Brand Manager – Powersport Vehicles
Auto Mechanic
Sponsorship Sales Specialist
Conference Producer
APPLY NOW : https://bit.ly/3BbDQT0
21.packing helper vacancy
Vyttila
Timing- 2.30pm to 11.30pm (males)
Salary 11k + ESI&pf call.808642764

22.സ്വന്തമായി വരുമാനം ആഗ്രഹിക്കാത്ത ആരുമില്ല ഞാൻ work ചെയ്യുന്ന us company യിലേക്ക് 18 വയസ്സ് പൂർത്തിയായ നിങ്ങളേയും ക്ഷണിക്കുന്നു
* No Investment
* No Target
* No Registration fee
* No Stres
Product Selling അല്ല work intrest ഉള്ളവർ contact ചെയ്യൂ
Whatsapp Number : 9544356925

23.𝙒𝙤𝙧𝙠 𝙖𝙩 𝙝𝙤𝙢𝙚
Telecalling ജോലിക് യുവതി / യുവാക്കളെ,വീട്ടമ്മമാരെ ആവിശ്യം ഉണ്ട്.. എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്….
Incentive Basis ആണ്…
Company Avodha edu tech kochi infopark
𝙉𝙤 𝙩𝙖𝙧𝙜𝙚𝙩
𝙉𝙤 𝙥𝙧𝙚𝙨𝙨𝙪𝙧𝙚
Qualification 12
Whatsapp your resume
https://wa.me./+918547640750
Call 8547640750

24.Salary-13200/- ESI&PF Age below 30 എറണാകുളത് ഉള്ളവർ മാത്രം അപേക്ഷിക്കുക Contact-8089444143

 

25.SECURITY GUARD VACCANCY
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി/front office ജോലിക്ക് SSLC/Plus two equivalent വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
പ്രായപരിധി: 45 വയസ്
Language: English or Tamil
Salary: Rs. 16000/- (ESIC, EPF മുതലായ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്)
Location: Aluva, Ernakulam
Whtsapp:7012580824

26.നൂക്ലിയസ് ഹോസ്പിറ്റലിലേക്ക് നിരവധി ജോലി ഒഴിവുകൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/apply-now_12.html

27.ഡ്യൂട്ടി ഫ്രീ ഖത്തറിൽ ജോലി അവസരം /കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം✨✨✨\
👉🏻4000 റിയാൽ മുതൽ ശമ്പളം ലഭിക്കുന്ന ഒഴിവുകൾ /രണ്ടു കാറ്റഗർയിൽ ഒഴിവുകൾ 🔥🔥🔥
⭕️APPLY NOW⭕️
https://www.kljobs.in/2022/09/qatar-duty-free-latest-careers-2022.html
ഒഴിവുകൾ ⭕️▪️Lead Buying Officer▪️Sous Chef
28.ACCOUNTANT👩🏻‍💼🧑🏻‍💼20000-25000
Gender:Female/Male
2 years experienced
Qualification :B.com+Tally
Salary:20000-25000
Age:below 45
Time:9:00am-6:00 pm
Location :Thrissur ph- 7306545205

29.ACCOUNTANT ASSISTANT👩🏻‍💼🧑🏻‍💼10000ABOVE
Gender:Female/Male
Freshers or experienced
Qualification :B.com+Tally
Salary:10000 above
Age:below 35
Time:9:00am-6:00 pm
Location :Thrissur ph- 7306545205

30.BILLING STAFF👩🏻‍💼🧑🏻‍💼10000ABOVE
Gender:Female/Male
Freshers or experienced
Qualification :Degree
Salary:10000above
Age:below 35
Time:9:00am-6:00 pm
Location :Thrissur Appointment Call📞📱7306545205
31. we ARE HIRING
• SPARE IN CHARGE•
Location- Nilambur, Perinthalmanna
Intrested candidates share resumes to hrcalicut@saiservice.com
OR whats app resume to 8129496848

32.kerala’s leading Royal Enfield showroom wanted following staff
• Service advertiser •warrenty in charge
• Parts in charge
• Sales manager •service technician
• Field executive •group HR manager
• Customer relation executive •showrooom incharge
• Service marketing executive
Salary best in class
Prefferefd 2 wheeler experience
Freshers can also apply
Ph-9072601610

34.URGENT REQUIREMENT🛑
Hiring bsc optometrist in a leading optical shop and eye care center in varandarappilly.
For more details plz whtspp to 7012580824
+91 70125 80824: 🛑

35..ദുബായിൽ നൂൺ ഇ കോമേഴ്‌സ് കമ്പനിയിൽ ഒഴിവുകൾ | ലിങ്കിടിന് വഴി അപേക്ഷിക്കാം 📦🛒🛍️
💠 മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം / ഫ്രീ റിക്രൂട്ട്മെന്റ് 🔮
⭕ഒഴിവുകൾ⭕️
🌀 Supervisor
🌀 Quality Engineer
🌀 Buyer (Home)
🌀 Account Manager
🌀 Instock Manager
🌀 Performance Executive
🌀 Operations Manager, Logistics
🌀 Warehouse Associate
🌀 Assistant Manager Finance
⭕APPLY NOW⭕
https://www.kljobs.in/2022/09/noon-e-commerce-group-latest-jobs-in.html

36..നാളെയാണ് ഈ ജോലിക് അപേക്ഷിക്കാൻ അവസാന തീയതി
വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ൽ പ്രശസ്ത കമ്പനിയിൽ ഒഴിവുകൾ
👉🏻ഒഴിവുകൾ⭕️
▪️Document Controller (Male)
▪️Plumbing Supervisor
▪️Store Keeper

👉🏻കമ്പനി പോസ്റ്റർ, സാലറി എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/sahil-greenline-consultancy-hiring.html

37.വിസിറ്റ് വിസയിൽ ഉള്ളവർക്കു ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്/ഫ്രഷേഴ്സിനും അവസരം
👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം
✅ഒഴിവുകൾ, യോഗ്യത, എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.job24s.com/transguard-group-careers-dubai/

38.Walk In Interview ⭕
Rak Bank ൽ ജോലി ഒഴിവുകൾ
👉 നാളെയും മറ്റന്നാളും രാവിലെ 09:30 മുതൽ 01:30 വരെ ഇന്റർവ്യൂ ഉണ്ടായിരിക്കും
താല്പര്യമുള്ളവർ ഉടനെ cv അയക്കുക
⭕ APPLY NOW 👇🏿
https://jobsase.tenpix.in/2022/09/rak-bank-dubai-walk-in-interview.html

39.ഉടനെ അപേക്ഷിക്കുക
എയർ അറേബ്യ പുതിയ നോട്ടിഫിക്കേഷൻ വന്നു /ഓൺലൈൻ വഴി അപേക്ഷിക്കാം
👉🏻മൊത്തം 42 കാറ്റഗറിയിൽ ഒഴിവുകൾ / ഒഴിവുകൾ ഷാർജ, അബുദാബി, മറ്റു സ്ഥലങ്ങളിൽ ഒഴിവുകൾ
⭕️ഒഴിവുകൾ, അപേക്ഷിക്കാൻ സഹായിക്കുന്ന വീഡിയോ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ് ⭕️
⭕️APPLY LINK⭕️
https://jobsase.tenpix.in/2022/09/air-arabia-latest-jobs-2022-gulf-jobs.html

40.വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക്ക് ദുബൈയിൽ HEALTH BY NATURE കമ്പനിയിൽ ജോലി
⭕️ഒഴിവുകൾ ⭕️
▪️STORE KEEPER
▪️VAN SALES MAN
▪️SALES MAN CUM DELIVERY
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/healthy-by-nature-abu-dhabi-new-jobs.html

41..We are hiring
OPPO
Kannur
REGIONAL MANAGER
CTC – upto 8L + Incentive
Age Up to – 42
Experience : 5-7 years Retail Industry (Mobile, Telecom, Home Appliances)
TERRITORY SALES MANAGER
CTC – upto 3.6 L + Incentive
Age Up to – 32
Experience : 2 – 3 years Retail Industry (Mobile, Telecom, Home Appliances)
PRODUCT MANAGER – MOBILE
Location : Kochi
CTC – upto 7L
Age Up to – 42
Experience : 5-7 years Retail Industry (Mobile, Telecom industry)
Interested candidates can send their resumes
oppokeralahr@gmail.com

42..Location: Ernakulam
1.Waiter/Waitress
●Qualification: 10th/12th
● Experience: +1 year
●Gender- Male/Female
●Salary: 12000-20000+Food+Accommodation
1.Electrician
●Qualification: 10th/12th
● Experience: +1 year
●Gender- Male
●Salary: Upto 16000+Food+Accommodation
Working time: 9 hours
Contact:8848469814

43.NBFC Adress verification
Staff ആവിശ്യുണ്ട്
Salary 18000 Time. 9-6
Loc. Kaloor call. 8086442764

44.എറണാകുളത്തു ലേഡി ടെലിക്കാളേറെ ആവശ്യം
9961694153

45.Urgently Need Delivery Executive
Aluva, Kakkanad, Thripoonithura
Male/Female
Below – 35
18500+Esi+Pf+ and manymore allowances
More details
9645015189

46.പുതിയ ജോലി ഒഴിവുകൾ
Knowledge City യിലേക്ക് പുതിയ ജോലി ഒഴിവുകൾ വന്നിടുണ്ട്.
അപ്ലൈ ചെയ്യാൻ ലിങ്കിൽ click ചെയ്യൂ
👇👇👇👇👇👇
https://www.qatarjobs.in/2022/09/we-are-hiring-at-knowledge-city-2022.html

47.ഏഴാം മുതൽ യോഗ്യത ഉള്ളവർക്ക് ജോലി ഒഴിവുകൾ
▪️പ്യൂൺ
▪️നൈറ്റ് വാച്ച്മാൻ
▪️ബില്ല് കലക്റ്റർ
▪️അപ്രൈസർ
▪️ഹെൽപ്പേർ
തുടങ്ങി കുറഞ്ഞ യോഗ്യത ഉള്ളവർക്ക് നിരവധി ജോലി ഒഴിവുകൾ 👇
https://www.gulfkeralavacancys.com/2022/09/blog-post_11.html

48.എറണാകുളത്തുള്ള റസ്റ്റോറന്റിലേക്ക് ക്യാഷ്യറേ ആവശ്യമുണ്ട്
Vacancy – 3
Male
Qualification – Any Degree + Good Computer Knowledge
Salary – 13000
Time – 12 hours

Experience Must in the Field
Food and Accommodation Available
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)

49.എറണാകുളത്തുള്ള റസ്റ്റോറന്റിലേക്ക് വെയ്റ്ററെ ആവശ്യമുണ്ട്
Vacancy – 6
Male/Female
Qualification – Plus Two
Salary – 13000 – 18000
Time – 12 hours
Experience Must in the Field
Food and Accommodation Available
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

50.എറണാകുളത്തുള്ള റസ്റ്റോറന്റിലേക്ക് സീനിയർ സൂപ്പർവൈസറെ ആവശ്യമുണ്ട്
Vacancy – 4
Male
Qualification – Hotel Management
Salary – 18000
Time – 12 hours
Experience Must in the Field
Food and Accommodation Available
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

51.എറണാകുളത്തുള്ള റസ്റ്റോറന്റിലേക്ക് റെസ്റ്ററന്റ് ക്യാപ്റ്റനെ ആവശ്യമുണ്ട്
Vacancy – 10
Male
Qualification – Hotel Management
Salary – 18000 – 20000
Time – 12 hours
Experience Must in the Field
Food and Accommodation Available
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

52.എറണാകുളത്തുള്ള റസ്റ്റോറന്റിലേക്ക് അസിസ്റ്റൻറ് മാനേജറെ ആവശ്യമുണ്ട്
Male
Qualification – MBA/BBA/ B.com/ Any Degree
Salary – 22000
Time – 12 hours
Experience Must in the Field
Food and Accommodation Available
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

53.എറണാകുളത്തുള്ള റസ്റ്റോറന്റിലേക്ക് മാനേജറെ ആവശ്യമുണ്ട്
Male
Qualification – MBA/BBA/B.com
Salary – 25000
Time – 12 hours
Experience Must in the Field
Food and Accommodation Available
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)

54.കോട്ടയം കറുകച്ചാൽ ഉള്ള ഷോപ്പിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
Qualification- +2
Salary – 6000 – 7000
Time 9.30am – 6.00pm
Age – Below 30
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)

55.bank insurance company
RELATIONSHIP MANAGER
MALE/FEMALE
SALARY- 25000 TO 46000
QUALIFICATION- DEGREE, 3 YEARS OF DIPLOMA
INTERVIEW DATE- 13.09.200 , TIME- 10-3PM
LOCATION-CALICUT
PH-9645560527

56.ഖത്തറിലെ പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ /ഫിഫയുടെ ഭാഗമായാണ് ഈ നിയമനം
⭕️APPLY NOW⭕️
https://www.gulfkeralavacancys.com/2022/09/try-talent-hub-pre-opening-hotel-doha.html
57.CMFRI ജൂനിയർ റിസർച്ച് ഫെൽലോ തെരഞ്ഞെടുപ്പിനായി വാക് ഇൻ ഇന്റർവ്യൂ!
🔰കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻

58.INDIA പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (IPPB) ഒഴിവുകൾ| ഉടൻ അപേക്ഷിക്കാം!

59.ബിരുദ ധാരികൾക്ക് അവസരവുമായി Jio റിക്രൂട്ട്മെന്റ് | ഉടൻ അപേക്ഷിക്കു!🌐
🔰അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻

60.ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ലേക്ക് നിരവധി ഒഴിവുകൾ
✅️ യോഗ്യത പത്താം ക്ലാസ് മുതൽ – എക്സ്പീരിയൻസ് ഇല്ലാത്തവർക്കും

✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/chemmanur-jewellery-job-vacancy.html
61.ചങ്ങനാശ്ശേരിയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification : Plus Two
Salary – 7000
Time – 10 am to 8.00 pm
Experienced /Fresher
Age – 30 Below
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

62.നിലവിൽ ദുബായിൽ ഉള്ളവർക്കു ദുബായിൽ കപ്പൽ നിർമാണ കമ്പനിയിൽ ജോലി
👉🏻ഈ മേഖലയിൽ ജോലി നോക്കുന്നവർക് നല്ലൊരു അവസരം /ഒരു കാറ്റഗറിയിൽ 17 ഒഴിവുകൾ
⭕️ഒഴിവുകൾ, ശമ്പളം, യോഗ്യത എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/interocean-ship-repairs-llcn-jobs-2022.html

63.Looking for a Graphic designer plus videographer in Dubai (marina), A STRONG PORTFOLIO is compulsory, candidate should be excellent in communication skill, and available to join immediately Salary: 7000AED+ Intrested candidate share your Resume & Portfolio at mubeenkvp@gmail.com

64.Business Development Executives
Experience- 1 Years
Qulification- Any Degree
• Logistics Management Faculty
Location–Edapally , Kochi
Ph-9526070063

65. CREATIVE GRAPHIC DESIGNER
Experience- 2 or more years Experience
Ph-7994007366

66• AC Technician – 6 nos
Experience- 3 years or above
• AC Technician trainee- 10nos
Freshers
•Senior Central AC Technician –4 nos
Experience- 5 years or above
•HVAC project engineers -2 nos
Experience- 3 years or above
Location- malapuram
Ph-9447397207

68.Enlex Electric Pvt ltd (electric bike showroom)
സ്റ്റാഫ് കളെ ആവശ്യമുണ്ട്.
Male/ Female
Age- 18-26
Salary- 25000+incentives
6235517000

69.Tele Mark site engineer
Freshers
Qualification- BTECH civil/ Diploma civil/ ITI civil
Ph-7025272712

70.നേഴ്‌സ്
കരുനാഗപ്പള്ളി വെളുത്തമണലിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് നേഴ്‌സിനെ ആവശ്യമുണ്ട്. 7594942644

71.ആവശ്യമുണ്ട്
ബിസ്മി ഹൈപ്പർ mart കലൂർ
എക്സ്പീരിയൻസ് -1 വര്ഷം
യോഗ്യത- 10 , +2
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ അടക്കം cv താഴെ പറയുന്ന നമ്പറിലേക് അയക്കുക.
9567619665

72.എറണാകുളം
കൊറിയർ കമ്പനിക് ഗോഡൗൺ helpar , പാക്കിങ് , ഡെലിവറി , ഡ്രൈവർ എന്നിവരെ ഉടൻ ആവശ്യമുണ്ട്. സാലറി 16500 /-
7025265210

73.കണ്ണൂർ
പിഡിലൈറ് ഇൻഡസ്ട്രീസ് ലെക് ISR പോസ്റ്റിലേക് ആളെ ആവശ്യമുണ്ട്. ഉദ്യോഗാർഥിക് കുറഞ്ഞത് 1 വർഷത്തെ FMGC & ഹാർഡ്‌വെയർ അനുഭവപരിചയം വേണം. പ്രായപരിധി -27 .
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക.kerm600@pidilite.in

74.സെക്യൂരിറ്റി ഗാർഡ്‌സ്
കോഴിക്കോട് ജില്ലയിലെ പ്രമുഖ ആശുപത്രിയിലേക്കു സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. സാലറി -18000 +ESI +pf
യോഗ്യത -10 . പ്രായപരിധി -50 വയസു.
7875889424

75.ഹോട്ടൽ
ചെന്നൈയിലെ പ്രമുഖ ഹോട്ടൽ & കഫേയിലേക് ഓർഡർ എടുക്കാനും സപ്ലൈ ചെയ്യാനും മുന്പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്. 9747115533

76.കോഴിക്കോട്
കുന്നമംഗലത്തുള്ള DAY MArt സൂപ്പർമാർക്കറ്റിലേക് കാഷ്യർ,സെയിൽസ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. 9976400100

77.തൊടുപുഴയിലുള്ള ഹാർഡ്‌വെയർ സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (+ Billing Knowledge) ആവശ്യമുണ്ട്
Male
Qualification – Plus Two + Computer Knowledge
Salary – 8000-12000
Time – 9.00 AM to 7.00 PM
Age limit – Below 35
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)

78.BARC റിക്രൂട്ട്മെന്റ് 2022 | 50+ ഒഴിവുകൾ | 78800 രൂപ വരെ ശമ്പളം!
https://bit.ly/3Ld0C1E

79.കോഴിക്കോട്
ബാലുശ്ശേരിയിലെ ആയുർവേദ കമ്പനിയിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 9605180620

80.ടെലി കോളിംഗ് സ്റ്റാഫ് ആവശ്യമുണ്ട്
time- 9.30 to 5.30
shift- 3.30 to 9.30
language known- Malayalam & tamil
send your resume- samrudhicareoil@gmail.com
ph- 9061675593
താമസം ഉണ്ടായിരിക്കും

81.കൊല്ലം
CAR ആക്‌സിസസറീസ് ഷോപ്പിലേക് ടെക്‌നിഷ്യൻ , കാർ ഡീറ്റയിലിങ് വർക്കേഴ്സ് നെ ആവശ്യമുണ്ട്. 8921249371

82..തിരൂർ
ക്ലിനിക് ലെക് ലാബ്, നേഴ്സിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9526124861

83.കരുനാഗപ്പള്ളി
പ്രമുഖ SUPERMARKET ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളിലേക് ടീം ലീഡേഴ്‌സ്, അക്കൗണ്ട്സ്, ബില്ലിംഗ് , സെയിൽസ്, HR മാനേജർ എന്നിവരെ ആവശ്യമുണ്ട്. 8086073603

84.ഫീൽഡ് സ്റ്റാഫ്
കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന mobile Accessories ഡിസ്ട്രിബൂഷൻ ചെയ്യുന്ന സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary- 10500-15000+Incentives+petrol allowance
Two wheeler and license is Mandatory
Qualification- +2 above.
9020862255

85.Accountant
Gender- female
വവ്വാക്കാവിൽ ഉള്ളവർക്കു മുൻഗണനാ.പ്രവർത്തന പരിചയം വേണം.
9497618497 .

86.ഫീൽഡ് എക്സിക്യൂട്ടീവ്
ആൺകുട്ടികൾ അപേക്ഷിക്കുക . യോഗ്യത : +2 ,അതിനു മുകളിലും
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. സമയം – 10 to 8 .
സാലറി 8000 – 15000
പ്രായം 30 നു താഴെ – 7736892545

87..ബില്ലിംഗ് സ്റ്റാഫ്
ചാലക്കുടിയിലെ ടു വീലർ ഷോറൂമിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിന് ആവശ്യമുണ്ട്. യോഗ്യത : +2 ,കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. സമാന മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക് മുൻഗണന. സമയം 9 to 6
സാലറി -8000 .പ്രായം 30 നു താഴെ – 7736892545

88.ലേഡി സ്റ്റാഫ്
മുവാറ്റുപുഴ ഫാൻസി ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സെയില്സില് ഒരു വർഷത്തെ പരിചയം ആവശ്യമാണ്. 8075406801

89..JUNIOR OFFICER🧑🏻‍💼👩🏻‍💼16000ABOVE+INCENTIVE
Gender:Female/Male
Freshers or experienced
Qualification :Plus two /Degree
Salary:16000above+incentive
Age:18-50
Good communication skill & smart
Location :Thrissur
Appointment Call📞📱
7306545205

90.കുക്ക്
എറണാകുളം പാലാരിവട്ടയത്തെ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിംഗ് സ്റ്റാഫ്, ജ്യൂസ് മേക്കർ, സെർവിങ്, & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല. ട്രെയിനിങ് നൽകുന്നതാണ്. സമയം ഉച്ചക് 1 മണി മുതൽ രാത്രി 12 മണി വരെ,
9526069999

91.ഓഫീസിൽ അസിസ്റ്റന്റ്
കോഴിക്കോട് ബീച്ചിനടുത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് female ഓഫീസിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. 9037666189

92..പൊറോട്ട മേക്കർ
കൊല്ലം കരുനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പൊറോട്ട മേക്കർ നെ ആവശ്യം ഉണ്ട്. സമയം ഉച്ചക് 2 മുതൽ വൈകുനേരം 8 വരെ. 9745881967

93.ലേഡി സ്റ്റാഫ്
പാലക്കാട് പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്, 8075552729

94.Banking Telecalling vacancies (M/F)
Sal. 14k
Loc.muvattupuzha, Agamaly, kothamangalam
Call. 8086442764

95.OFFICE STAFF👩🏻‍💼🧑🏻‍💼15000+INCENTIVE
Gender:male/Female
Freshers or experienced
Qualification :Plus two or above
Salary:15000+incentive
Age:below 35
Good communication skill & smart
Location :Thrissur
Appointment Call📞📱
7306545205

96.HDFC Bank vacancy Thrissur
Salary 20k
Telecaller work
Age 30
Any degree pass
Female
9645560527

97.പെരിന്തൽമണ്ണ
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് യുവതി -യുവാക്കളെ ആവശ്യമുണ്ട്. 9947020114

98.കലൂർ
സൂപ്പർമാർക്കറ്റിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം+ ഭക്ഷണം ഉണ്ട്. 80866442764

99.മട്ടാഞ്ചേരി
സ്കൂളിലേക്കു നൈറ്റ് ഷിഫ്റ്റിന് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
8606035454

100.കൊടുവള്ളി
പവർ ടൂൾ മെക്കാനിക്കിനെ ആവശ്യമുണ്ട്. 9946971024

101.TIFR Jobs 2022
Tata Institute of Fundamental Research ൽ Administrative Assistant, Security Guard, Project Scientific Officer
എന്നി പോസ്റ്റുകളിൽ ഒഴിവുകൾ . LLB, SSC, BE/ B.Tech ക്വാളിഫിക്കേഷൻ ഉള്ളവർക്കു അപേക്ഷികാം .
ശമ്പളം 31329 മുതൽ 89900 വരെ . പ്രായപരിധി 28 വയസ്സ് മുതൽ 40 വയസ്സ് വരെ
ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് .അപേക്ഷിക്കേണ്ട അവസാന തിയ്യതി 03/10/2022 .

102.കുക്ക്
alfam , ഷവർമ, sandwich , ബർഗർ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെയും ജ്യൂസ് ഉണ്ടാക്കാൻ അറിയുന്ന ജ്യൂസ് മേക്കർ നെയും ആവശ്യമുണ്ട്.
7907134035

103.തമിഴ്നാട്
പൊറോട്ട & ദോശ മേക്കർ നെ ആവശ്യമുണ്ട്. ഫുഡ് ,താമസം ലഭ്യമാണ്.
ഷാജി-8589939949

104.ഫീൽഡ് വർക്ക്
മാർക്കറ്റിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ട്. ഫീൽഡ് വർക്ക് താല്പര്യം ഉള്ളവർ മാത്രം അപേക്ഷിക്കുക. എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം. സാലറി 15000 -20000 വരെ. 9895823584

105.ജ്വല്ലറി
ഇൻഡ്യലുടനീളം പ്രവർത്തനമാരംഭിക്കുന്ന ജ്വല്ലറി ഗ്രൂപിലേക് സെയിൽസ് മാനേജർ നെ ആവശ്യമുണ്ട്. Full time/ part time ആയും
Commission അടിസ്ഥാനത്തിലും വർക്ക് ചെയ്യാം. 9605080208

106.കുക്ക്
തിരുവന്തപുരത് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് നാടൻ കുക്കിനെ ആവശ്യമുണ്ട്. ഊണ്,മീൻ വുഭാവങ്ങൾ, ബിരിയാണി ഉണ്ടാക്കാൻ അറിയണം. 8089564234

107.purchase മാനേജർ
Qualification- Any degree
Experience- 3 year
Age limit- 28-38
Location – Pathanathitta, Adoor
Company- Kohinoor Group
Salary+incentives
7025495407

108.എറണാകുളം
കലൂരിലുള്ള ഓഫീസിലേക്കു ഡ്രൈവർ ആൻഡ് ഓഫീസ് അസിസ്റ്റന്റ് നെ ആവശ്യമുണ്ട്. യോഗ്യത +2 .
എറണാകുളം ഭാഗത്തു താമസിക്കുന്നവരായിരിക്കണം . ബൈക്ക് ഉണ്ടായിരിക്കണം.
Age limit- below 45
9656982915

109.ഷോർട്ലിസ്റ്റിംഗ് ആരംഭിച്ചു
ദുബായിൽ J & T ലോജിസ്റ്റക് കമ്പനിയിൽ ജോലി /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 10 കാറ്റഗറിയിൽ ഒഴിവ് / വിസിറ്റ് വിസയിൽ ഉള്ളവർക്കാൻ അവസരം
⭕️ഒഴിവുകൾ, യോഗ്യത, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/j-logistics-company-new-openings-in.html

110.ARMED FORCES TRIBUNAL JOBS 2022
Armed Forces Tribunal ൽ Private Secretary, Section Officer/ Tribunal Officer, Assistant, Upper Division Clerk
എന്നി പോസ്റ്റുകളിൽ ഒഴിവുകൾ . ഡിഗ്രി ഉള്ളവർക്കു അപേക്ഷികാം . aftdelhi.nic.in എന്ന ഒഫീഷ്യൽ
വെബ്സൈറ്റിലൂടെ അപേക്ഷികാം . അപേക്ഷിക്കേണ്ട അവസാന തിയ്യതി 31/10/2022.

111.: SKYLINE BUILDERS ലേക് സ്റ്റോർകീപ്പർ പോസ്റ്റിൽ ആളെ ആവശ്യമുണ്ട് . ജോബ് ലൊക്കേഷൻ
കോട്ടയം, തിരുവനന്തപുരം . ഐ ടി ഐ , കൺസ്ട്രക്ഷൻ മേഖലയിൽ രണ്ടു വർഷത്തെ
മുൻപരിചയം ഉള്ളവർക്കു അപേക്ഷികാം താല്പര്യം ഉള്ളവർ careers@skylinebuilders.com എന്ന ഇമെയിൽ ഇടയിലേക് CV അയക്കാം .

112.ടെലി കോളിംഗ്
യുവതി/യുവാക്കൾ / വീട്ടമ്മമാർ ആവശ്യം ഉണ്ട്.
Company- Avodha edu tech kochi Infopark
• No target
• No pressure
Qualification- +2
Ph-8547640750

113.ABAAM HOTEL , VYTILA
• House keeping supervisor
• Room attendant
• Front office Assistant
• Restaurant waiter

• Ph- 8592958333

114.ആവശ്യമുണ്ട്
ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് സ്ത്രീ ജോലിക്കാരെ ആവശ്യമുണ്ട്.
9633519445

115.എറണാകുളം
ഒരു ചെറിയ ഹോം കിച്ചണിലേക് ലേഡി ഹെൽപ്പറെ ആവശ്യമുണ്ട്. സാലറി 7500 +താമസം+ഭക്ഷണം . കാക്കനാട്
8086572997

117.എറണാകുളം
ഹോട്ടൽ കെട്ടുവള്ളം ഗ്രൂപിലേക് ഒരു ക്യാപ്റ്റനെ ആവശ്യമുണ്ട്. 9633353989

118.തൃശൂർ
പ്രമുഖ റെസ്റ്റോറെന്റിലേക് അസിസ്റ്റന്റ് ഷെഫ്, കിച്ചൻ ഹെല്പ്റ, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. 9562836972 .

119.ഡ്രൈവർ
തിരുവനതപുരം കാട്ടാക്കടയിലുള്ള ഒരു സ്വകാര്യ ഡയറി കമ്പനിയിൽ ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്, 9633133699

120.കുമിളി
Washing / cleaning staff required
Salary 450per day
Food +accommodation
7025966759

121.കേരള CSB റിക്രൂട്ട്മെന്റ് (KZK) | ബിരുദധാരികൾക്ക് റിലേഷന്ഷിപ് മാനേജർ ആകാം!🏛
https://bit.ly/3B8WeMh

122.Current Vacancies in Al Madina Supermarket
Al Madina Supermarket’s jobs will be listed in a specific format below. You can check the eligibility requirements and apply, as well as contact the recruiting team to inquire about the status of your resume. You will only receive a response if you are shortlisted by the Human Resources department, and we wish you the best of luck in your future activities.
1) Cashier
2) Salesman (Frozen Section)
3) Fishmonger
please share your CV
hrm@almadinagroup.ae

123.GODOWN KEEPER ആവശ്യമുണ്ട്
പ്ലസ് ടു ഉള്ളവർക്കു അപേക്ഷികാം .എക്സ്പീരിയൻസ് ആവശ്യമില്ല . ശമ്പളം 12000 .
പ്രായപരിധി 40 വയസ്സ് . ജോബ് ലൊക്കേഷൻ കുറുക്കഞ്ചേരി . താല്പര്യമുള്ളവർ 9526372022
എന്ന നമ്പറിൽ ബന്ധപ്പെടുക

124.ബിരുദധാരികൾക്ക് അവസരം | 170+ ഒഴിവുകളുമായി NABARD റിക്രൂട്ട്മെന്റ്!

125.സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി/front office ജോലിക്ക് SSLC/Plus two equivalent വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
പ്രായപരിധി: 45 വയസ്
Language: English or Tamil
Salary: Rs. 16000/- (ESIC, EPF മുതലായ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്)
Location: Aluva, Ernakulam
Whtsapp:7012580824

126.Door to door sales സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary 15000-30000
Location: Malappuram
എല്ലാ ജില്ലക്കാർക്കും നിയമനം
food and accommodations ഉണ്ടായിരിക്കുന്നതാണ്
9207440203

127. എക്സിബിഷൻ സ്റ്റാളുകളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട് (all kerala). കൂടുതൽ വിവരങ്ങൾക്ക് whtsp 7012580824

128.ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം.**
* മുൻപരിചയം ആവശ്യമില്ല. *
* SSLC യോഗ്യതയുള്ള 18 നും 35 നും ഇടക്ക് പ്രായമുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്. *
* മികച്ച അദ്യാപകരുടെ പരിശീലനം.*
* ഗൾഫ്/യൂറോപ്പ് രാജ്യങ്ങളിൽ ജോലി ലഭ്യമാകുന്ന രീതിയിൽ കരിയറിൽ മുന്നേറാനുള്ള സാധ്യതകൾ.*
* മൂന്നു മാസത്തെ പഠനവും കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റും ഉടൻ ജോലിയും. *
**For More details or whatsapp :-808962267

129.അങ്കമാലി ഹോസ്പിറ്റലിൽ സെക്യൂരിറ്റി ഗാർഡ്
17000/-സാലറി താമസം + ഭക്ഷണ സൗകര്യം
9961694153

130.Kakkanad packing
staff ne ആവശ്യമുണ്ട് male Age below 30
Night shift job എറണാകുളത് ഉള്ളവർ മാത്രം അപേക്ഷിക്കുക Contact- 80864 42764

131.URGENTLY NEEDED
DELIVERY EXECUTIVES
MALE OR FEMALE
AGE – BELOW 35
FIXED SALARY -12,000-14,000
PETROL ALLOWANCE -3.17(Per km)
MOBILE RECHARGE- 250
AND INCENTIVES
TWO WHEELER, LICENSE, AND SMARTPHONE MANDATORY.
Vacancy Available Locations
KOTHANALLOOR, MUVATUPUZHA,
KOOTHATTUKULAM,
PERUMBAVOOR, MANNANTHALA(TVM),
THIRUVALLA, PADAVARAD (TCR),
ELAMAKKARA, KADAVANTHRA,
MUNDUPARAMBA (MLM), THALASSERY,
KAYAMKULAM, THAMARASSERY,PALA,
KASARGOD(MUTTATHODY), ALAPPUZHA
(PAZHAVEED), KANNUR(THALIPARAMBA),
KOZHIKODE (WESTHIL, KOYILANDI, PERAMBRA,CHELEMBRA,)
No Service Charges WHTSAPP :9072891312 CALL : 9645015189
132.പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ്‌ കാർഡ് ബാങ്കിൽ ഇരുന്ന് സെയിൽ ചെയ്യാൻ ഡിഗ്രീ ക്വാളിഫിക്കേഷൻ ഉള്ള 30 വയസിൽ താഴെ ഉള്ള Male/female വ്യക്തികളെ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം എറണാകുളം ജില്ലയിൽ ആവശ്യം ഉണ്ട്.
Fixed Salary :19000+Esi+Epf+other allowance
Call/whatsap : 8590571345

133.Novel & Bills Typing work from home,, Laptop or desktop compulsory
For details DM WhatsApp 9289182406

134.Kakkanad packing
staff ne ആവശ്യമുണ്ട് male Age below 30
Night shift job എറണാകുളത് ഉള്ളവർ മാത്രം അപേക്ഷിക്കുക Contact- 7558036500

135Waiter/ waitress
Captain
For a restaurant near Thrippunithura
Immediate joining
More details Whatsp : 8086103049
Food and accomodation provided

136.URGENTLY NEEDED
DELIVERY EXECUTIVES
MALE OR FEMALE
AGE – BELOW 35
FIXED SALARY -15,500 (take home)
PETROL ALLOWANCE -3500
ATTENDANCE BONUS – 500
AND INCENTIVES
TWO WHEELER LICENSE AND SMARTPHONE MANDATORY.
Vacancy Available Locations
PANTHEERANKAVU, FAROOK , BAYPOOR , KALLAI, CHALIYAM, KADALUNDI, MANKAVU, MEENCHANDHA, KOLATHARA, VALLIKKUNNU, NALLALM, THIRUVANNUR
KOTTAYAM (6MIle)
WHTSAPP :9072891312
CALL : 9645015189

137.Urgent requirement
Hiring bsc optometrist in a leading optical shop and eye care center in varandarappilly(thrissur)
For more details plz whtspp to 7012580824

138.കേരളത്തിൽ ജോലി നോക്കുന്നവർക്കുള്ള
നിരവധി അവസരങ്ങൾ
🔖ഒഴിവുകൾ എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്
https://www.tvggroups.com/2022/09/kerala-job-vacancy_12.html

139.സൗദിയിൽ ഉള്ളവർക്ക്
പല മേഖലകളിലുള്ള ജോലി ഒഴിവുകൾ
🔖ജോലി വിവരങ്ങൾ എല്ലാം വെബ്സൈറ്റിൽ
https://www.tvggroups.com/2022/09/soudi-job-vacancy_12.html

140.അബുദാബി കൊമേർഷ്യൽ ബാങ്കിൽ നിരവധി ഒഴിവുകൾ | അപേക്ഷകൾ ഓൺലൈൻ വഴി അയക്കാം 🤑
♨️ ഫ്രീ റിക്രൂട്ടിട്ട്മെന്റ് സർവീസ് ചാർജുകൾ ഇല്ല 💯
⭕ APPLY NOW⭕️
https://www.kljobs.in/2022/09/adcb-bank-abu-dhabi-new-openings-2022.html

141.Government approved company യിലേക്ക് വീട്ടിലിരുന്ന് തന്നെ Online job ചെയ്യാൻ intrest ഉള്ളവരെ ആവശ്യമുണ്ട് 18 വയസ്സിന് മുകളിലുള്ള ആർക്കും Join ചെയ്യാം
* No Investment
* No Educational qualification
* No Experience
* No stress
* No investmant
* No Registration fees
നമ്മുടെ സമയത്തിനനുസരിച്ച് വെറും 2 മണിക്കൂർ മാത്രം work ചെയ്താമതി. മാസവരുമാനവും പ്രത്യേക Bonus ഉം ലഭിക്കും. അവസരം പാഴാക്കാതിരിക്കൂ ഇപ്പോൾ തന്നെ contact ചെയ്യൂ
Whatsapp Number: 9544356925

142.Need data entry staffs in aluva
Salary 10000
Contact 8089740946

143.Urgently Need Delivery Executive
Aluva, Kakkanad, Thripoonithura
Male/Female
Below – 35
18500+Esi+Pf+ and manymore allowances
More details
9645015189

144.Urgent Requirements
Waiter/ waitress
Captain
For a restaurant near Thrippunithura
Immediate joining
More details Whatsp : 8086103049
Food and accomodation provided

145.An E-commerce company Wanted district sales coordinators for all districts in Kerala.
Number of vacancies : 14
Qualification : Any
Age limit : 22 to 55
Male / female √
Salary : 30000 + Daily bata : 200 + Incentives
2 wheeler driving licence is must
Freshers can also apply..
Permanent job + salary account + PF and all other benefits.
Interested candidates can attend the interview on 14th to 17th of September @ RINGS PROMOS PRIVATE LIMITED, PAM TOWERS, SEA PORT AIR PORT ROAD, VALLATHOL PADI JN, THRIKKAKKARA, COCHIN 682034

146.കേരളത്തിലെ പ്രമുഖ ഹോസ്‌പ്പിറ്റലുകളിലും ക്ലിനിക്കുകളിലും staff nurse(Bsc nursing/ Gnm) കുറവുള്ളതിനാൽ താല്പര്യം ഉള്ളവർക്കു താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും ഒരുപോലെ മുൻഗണന.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റാ അയക്കേണ്ടതാണ്.
Contact no : 9562165527
QUALIFICATION ; GNM/ BSC NURSING
(സാലറി എക്സ്പീരിയൻസനുസരിച്ചും ഹോസ്പിറ്റലിൽ നിന്നുള്ള ഇന്റർവ്യൂവിന്റെ ഫലം അനുസരിച്ചാണ്.)
VACANCY ON
TRIVANDRUM
KOLLAM
ERANAKULAM
THIRSSUR
KANNUR
MALAPURAM
KOZHIKODE

147.Position: Trainee Engineer
Job description: Embedded Electronic
Qualification: B.Tech / M Sc Electronics
Experience: 1 year Experience in Embedded Firware Development
Gender: Male / Female
Age limit: 35
Salary: 10K for 6 months ( probation period) if confirmed 12K
Job Location: Ernakulam
Industry: Industrial machine Automation
Nature of work: Field / Office : Office
Office time: 9:30 a.m – 5:30 pm
interested call 9995001666

148.SBI Cards
Credit card sale ( telecalling)
Dip Executive
Pg must
Male / females
Salary 24000/- CTC
Loc: ernakulam office
Interested Candidates Call 8089918037

149.സ്വന്തമായി വരുമാനം ആഗ്രഹിക്കാത്ത ആരുമില്ല ഞാൻ work ചെയ്യുന്ന us company യിലേക്ക് 18 വയസ്സ് പൂർത്തിയായ നിങ്ങളേയും ക്ഷണിക്കുന്നു
* No Investment
* No Target
* No Registration fee
* No Stres
Product Selling അല്ല work intrest ഉള്ളവർ contact ചെയ്യൂ
Whatsapp Number : 9544356925

150.ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം.**
* മുൻപരിചയം ആവശ്യമില്ല. *
* SSLC യോഗ്യതയുള്ള 18 നും 35 നും ഇടക്ക് പ്രായമുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്. *
* മികച്ച അദ്യാപകരുടെ പരിശീലനം.*
* ഗൾഫ്/യൂറോപ്പ് രാജ്യങ്ങളിൽ ജോലി ലഭ്യമാകുന്ന രീതിയിൽ കരിയറിൽ മുന്നേറാനുള്ള സാധ്യതകൾ.*
* മൂന്നു മാസത്തെ പഠനവും കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റും ഉടൻ ജോലിയും. *
**For More details or whatsapp :-8089622672

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.