Kerala/Gulf Job Vacancy 23.8.2022
അക്കൗണ്ടന്റ്
പെരിന്തൽമണ്ണ പട്ടിക്കാട് പ്രവർത്തിക്കുന്ന സ്റ്റീൽ ഗോഡൗണിലേക്ക് TALLY, EXCEL അറിയാവുന്ന അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്.
8590112023
സൂപ്പർ മാർക്കറ്റിലേക്ക്
കൊച്ചി കാക്കനാട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് BILLING STAFF, FLOOR MANAGER, ACCOUNTANT തുടങ്ങിയ ഒഴിവുകളിലേക് ആളെ ആവശ്യം ഉണ്ട്. 9645188399
CAR മെക്കാനിക്
തിരുവന്തപുരം ചാക്ക എക്സ്പീരിയൻസ് ഉള്ള CAR മെക്കാനിക്കിനെ ആവശ്യം ഉണ്ട്.9497826084
MALE CANDIDATE ONLY
കരുനാഗപ്പള്ളിയിലെ വടക്കും തലയിലെ സ്വകാര്യ സ്ഥാപനത്തിലേക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള MALE സ്റ്റാഫിനെ ആവശ്യമുണ്ട്. സമയം 11 AM TO 8.PM ,AGE LIMIT 24 Above. 5km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന. 9447607775
മാനേജർ
കോഴിക്കോട് HIGH-LIGHT മാളിന് സമീപം പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക്ക് മാനേജരനെ ആവശ്യം ഉണ്ട്. 9895757575
പെട്രോൾ പമ്പിലേക്ക്
കൊച്ചി കുമ്പളങ്ങി പെട്രോൾ പമ്പിലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്. വർക്കിംഗ് ടൈം
1.45 PM TO 9.30PM .8138958971
ക്ലീനിങ് സ്റ്റാഫ്
തൃശൂർ വെസ്റ്റ് ഫോർട്ട് പ്രവർത്തിക്കുന്ന മെന്റൽ ഹോസ്പിറ്റലിലേക്ക് കാന്റീൻ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്, 9645030670
ജ്യൂസ് മേക്കർ
തിരുവല്ലയിൽ പ്രവർത്തിക്കുന്ന കഫേയിലേക്ക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്, 9447158279
WAITERS *
എറണാകുളം സെന്റര് സ്ക്വാറിനു സമീപം പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ലെക് എക്സ്പീരിയൻസ് ഉള്ള 2 വെയ്റ്റർ മാരെ ആവശ്യമുണ്ട്.9072319988
ബേക്കറി ഷെഫ്
കോഴിക്കോട് ബേക്കറി ഷെഫിനെ ആവശ്യമുണ്ട്. സാലറി 18000 /-.താമസം+ഭക്ഷണം ലഭ്യമാണ്.9744172747
പാചകക്കാരൻ
കോട്ടയം , ചങ്ങനാശ്ശേരി പാചകക്കാരനെ ആവശ്യമുണ്ട്. ചങ്ങനാശ്ശേരി ഭാഗത്തുള്ളവർക് മുൻഗണന. സാലറി 24000 .
7025886166
MOBILE ടെക്‌നിഷ്യൻ
തിരുവനതപുരം അട്ടകുളങ്ങര പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ സർവീസ് സെന്ററിലേക്ക് എക്സ്പീരിയൻസ് ഉള്ള മൊബൈൽ ടെക്‌നിഷ്യനെ ആവശ്യമുണ്ട്. 9895269927
SALES GIRL
മലപ്പുറം വള്ളിക്കുന്ന് ഭാഗത്തു പ്രവർത്തിക്കുന്ന ഫാൻസി ഷോപ്പിലേക്ക് SALES GIRL* നെ ആവശ്യം ഉണ്ട്. 9526633960
ഓഫീസ് സ്റ്റാഫ്
എറണാകുളം ഇടപ്പള്ളി FEMALE 40 വയസിനു താഴെ പ്രായമുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോസ്റ്റലേഴ്‌സ് മാത്രം കോൺടാക്ട് ചെയ്യുക, 9946662857
മാർക്കറ്റിംഗ് മാനേജർ
വെഞ്ഞാറമൂട്ടിലെ THAWANY SHOPING CENTER ലെക് മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട്. 4 വർഷത്തെ പ്രവർത്തി പരിചയം വേണം. 9961336336
കുക്ക്
എറണാകുളം തമ്മനം 4 പേര് അടങ്ങുന്ന ഫാമിലിയിലേക്ക് കുക്കിംഗ് & ഹോം കെയർ SERVANT നെ ആവശ്യമുണ്ട്. താമസം ഉണ്ടായിരിക്കുന്നതാണ്. 15000 /-
9567765421
ഹോട്ടലിലേക്കു
മൂന്നാർ പ്രവർത്തിക്കുന്ന 4 സ്റ്റാർ ഹോട്ടലിലേക്കു ഹോട്ടൽ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള FRONT OFFICE STAFF, HOUSE KEEPING, STEEWARD CAPTON എന്നിവരെ ആവശ്യമുണ്ട്. 9747618703
ഡ്രൈവർ
ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് ഫർണിച്ചർ ഡെലിവറി ചെയ്യാൻ ഡ്രൈവറിനെ ആവശ്യം ഉണ്ട്, 9947034888
സെയിൽസ് ഗേൾ
എറണാകുളത് പ്രവർത്തിക്കുന്ന ഫാൻസി സ്റ്റോറിലേക്ക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9074247493
സെയിൽസ് എക്സിക്യൂട്ടീവ്
ചെങ്ങന്നൂർ മൊബൈൽ ഷോറൂമിലേക്ക് എക്സ്പീരിയൻസ് ഉള്ള MALE /FEMALE സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്. 9400913000
ജ്യൂസ് & ടീ മേക്കർ*
പട്ടാമ്പി കൊപ്പം പുതുതായി തുടങ്ങിയ ഷോപ്പിലേക് ജ്യൂസ് & ടീ മേക്കർ നെ ആവശ്യമുണ്ട്. 9048162266
അദ്ധ്യാപിക
മഞ്ചേരി പ്രീ-സ്കൂൾ ,പ്ലേയ് സ്കൂൾ കൈകാര്യം ചെയ്യാൻ പറ്റുന്ന അദ്ധ്യാപികയെ ആവശ്യം ഉണ്ട്. ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം, 9037444708
ബേക്കറി
എറണാകുളം നോർത്ത് പറവൂർ പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് എക്സ്പീരിയൻസ് ഉള്ള BILLING STAFF, SALES STAFF, CLEANING STAFF എന്നിവരെ ആവശ്യം ഉണ്ട്. 9447754218
DENTAL ക്ലിനിക്
തൃശൂർ പട്ടിക്കാട് സമീപം പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക്ക് റിസെപ്ഷനിസ്റ് കം നേഴ്സിങ് അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്. AGE LIMIT -18 -40 .സമയം 9.AM TO 5.PM .
8089660400
കുക്ക്
മലപ്പുറം പാലക്കാട് ബോർഡറിൽ പെരിന്തൽമണ്ണക് അടുത്ത കരിങ്കല്ലത്താനിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു നാടൻ ഫുഡുകൾ ഉണ്ടാക്കാൻ കുക്കിനെ ആവശ്യം ഉണ്ട്.8113029951
ബേക്കറിയിലേക്ക്
തിരുവനതപുരം നെടുമങ്ങാട് ബേക്കറിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. സമയം രാവിലെ 9 മുതൽ 6 വരെ.7560947373
ഫാർമിലേക്ക്
കൊല്ലത്തു പ്രവർത്തിച്ചു വരുന്ന കെന്നേൽ ഫാമിലിലേക് 18 -35 വരെ പ്രായമുള്ളവരെ ആവശ്യം ഉണ്ട്. 9961414141
ക്ലീനിങ് സ്റ്റാഫ്
ആലുവയിലുള്ള തേവാരത് ആയുർവേദ ആശുപത്രിയിലേക്ക് വനിതാ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 8891481545
ഷെഫ്
എറണാകുളത്തെ MULTI CUISINE RESTAURENT ലെക് മെയിൻ ഷെഫ് നെ ആവശ്യമുണ്ട്. സാലറി 35000 /-. 9995472094
വെറൈറ്റി മാള്
തിരുവന്തപുരത്തെ വെറൈറ്റി മല്ലിലേക്ക് BILLING,SALES GIRL, CUSTOMER CARE തസ്തികകളിലേക് പരിചയസമ്പന്നരായ യുവതികളെ ആവശ്യമുണ്ട്. 04712476896
: SALES BOY*GIRL
തൃശൂർ ചേട്ടിയങ്ങാടി യിൽ പ്രവർത്തിക്കുന്ന WHOLESALE ഡ്രസ്സ് ഷോപ്പിലേക്ക് ബോയ്/ഗേൾ നെ ആവശ്യമുണ്ട്. 8129610927
കുക്ക്
അങ്കമാലിയിൽ പ്രവർത്തിക്കുന്ന ടെയ്‌ലറിങ് യൂണിറ്റിലേക്ക് അവിടെ താമസിച്ചു ആഹാരം പാകം ചെയ്യാൻ പരിചയ സമ്പന്നനായ ആളെ ആവശ്യമുണ്ട്. 6238462544
ജ്വല്ലറി
പള്ളിക്കുളം പി ,ജെ ഗോൾഡ് സെന്റർ ജ്വല്ലറി ലെക് SALES BOY/GIRL എന്നിവരെ ആവശ്യമുണ്ട്. 9447070717
സ്നാക്ക്സ് മേക്കർ
തിരുവന്തപുരത്തെ കാഞ്ഞിരമ്പാറ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് മലബാർ സ്നാക്ക്സ് മേക്കർ നെ ആവശ്യം ഉണ്ട്.7593099441
FEMALE ACCOUNTANT
തൊടുപുഴയിലെ പെട്രോൾ പമ്പിലേക്ക് FEMALE ACCOUNTANT*നെ ആവശ്യമുണ്ട്.9544336359
അക്കൗണ്ട് അസിസ്റ്റന്റ്
എറണാകുളത് പ്രവർത്തിക്കുന്ന കമ്പനിയിൽ അക്കൗണ്ട് അസിസ്റ്റന്റ് ന്റെ ഒഴിവു വന്നിട്ടുണ്ട്. B.COM+ TALLY അറിഞ്ഞിരിക്കണം .AGE- 20-25, SALARY 10000-120000, 8590600412
ഡെലിവറി സ്റ്റാഫ്
കൊല്ലം അഞ്ചൽ ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. 8547846361
HOUSE കീപ്പിങ് സ്റ്റാഫ്
തിരുവന്തപുരത്തെ കഠിനം കുലം LAKE PALACE ലെക് HOUSE KEEPING സ്റ്റാഫിനെ ആവശ്യമുണ്ട്. 8156922570
: കൊച്ചിയിലേക്കു
കൊച്ചിയിലേക്കു OFFICE STAFF, ACCOUNTANT, COMPUTER OPERATOR, STORE KEEPER എന്നിവരെ ആവശ്യമുണ്ട്. 9388623666
ലേഡി അക്കൗണ്ടന്റ്
എറണാകുളം മഹിളാലയം അടുത്ത പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്ക് ലേഡി അക്കൗണ്ടന്റ് നെ ആവശ്യം ഉണ്ട്. TALLY & EXCEL അറിയണം. 9995472094
വെയ്റ്റർ
മുന്നാറിലെ റിസോർട്ടിലേക്ക് പരിചയസമ്പന്നരായ വെയ്റ്റർ നെ ആവശ്യമുണ്ട്. 9656176867
Work at home Telecalling👩🏻💼10000/-
Gender:Female
Freshers or experienced
Salary:10000/-
Age:below 40
Appointment Call📞📱
7306545205
[3:13 PM, 8/23/2022] Anila Kochi: Office administration 🧑🏻💼👩🏻💼15000above+incentive
Gender:Female/Male
Freshers or experienced
Qualification:Plus two or degree
Age:below 35
Salary:15000above+incentive
Good communication skill & smart
Location:Thrissur
Appointment Call📞📱
7306545205
[3:14 PM, 8/23/2022] Anila Kochi: Answerpaper Evaluator🧑🏻💼👩🏻💼15000-20000
Gender:Female/Male
Freshers or experienced
Qualification :plus two or above
Salary:15000-20000
Age:below 40
Time:10:00am-5:30pm
Good communication skill & smart
Location : Thrissur
Appointment Call📞📱
7306545205
ബാംഗ്ലൂരിലുള്ള call center ലേക്ക് Voice support executive നു ആവശ്യമുണ്ട്👩🏻💼🧑🏻💼30000/-
Gender:male/Female
Freshers or experienced
Qualification:plus two or above
Salary:30000/-
Age:below35
Time:Shift based
Good communication skill in Malayalam
Location:Bangalore
Appointment Call📞📱
7306545205
No Qualification & No Age limit
Resort Manager🧑🏻💼10000-15000
Gender:male
Freshers or experienced
Salary:10000-15000
Good communication skill & smart
Food & Accomadation available
Location:Attapadi
Appointment Call📞📱
7306545205
തൃശ്ശൂരിലെ പ്രമുഖ സ്കൂളിലേക്ക് ലൈബ്രേറിയൻ ആവശ്യമുണ്ട്
Gender:Female/Male
Freshers or experienced
Qualification :plus two or above
Salary:15000above
Age:below 35
Time:10:00am-4:30pm
Location : Thrissur
Appointment Call📞📱
7306545205
Loan Evaluator🧑🏻💼👩🏻💼25000-30000
Gender:Female/Male
Freshers or experienced
Qualification :Degree
Salary:25000-30000
Age:below 35
Time:9:00am-5:30pm
Good communication skill & smart
Location : Thrissur
Appointment Call📞📱
7306545205
Bank documents verification staff🧑🏻💼👩🏻💼20000
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:20000/-
Age:below 35
Time:9:30am-5:30pm
Good communication skill & smart
Location : Thrissur
Appointment Call📞📱
7306545205
Office Assistant 👩🏻💼🧑🏻💼20000/-
Gender:Female/Male
Freshers or experienced
Qualification:Degree(Pass/Completed)
Salary:20000/-
Age:below35
Time:10:00 am-5:00pm
Location:Thrissur,Kunamkulam
Appointment Call📞📱
7306545205
[3:21 PM, 8/23/2022] Anila Kochi: Airport vaccancy
Customer care staff👩🏻💼🧑🏻💼25000/-
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:25000/-
Age:below 30
Time:Shift based
Good communication skill & smart
Food & Accomadation available
Location :Ernakulam
Ticketing executive 👩🏻💼🧑🏻💼30000/-
Gender:Female/Male
Freshers or experienced
Qualification :Degree or above
Salary:30000/-
Age:below 30
Time:Shift based
Good communication skill & smart
Food & Accomadation available
Location :Ernakulam
Appointment Call📞📱
7306545205
No Target
CRE🧑🏻💼👩🏻💼17000-26000
Gender:Female/Male
Freshers or experienced
Qualification:Plus two or degree
Salary:17000-26000
Age:below40
Time:10:00am – 6:00pm
Location :Thrissur, Irinjalakuda, Chalakudy, Chavakad, Wadakkanchery, Kodungallur, Guruvayoor, Kunamkulam
Appointment Call📞📱
7306545205
No Target
Telecalling 👩🏻💼🧑🏻💼upto 15000/-
Gender:Female/Male
Freshers or experienced
Qualification:Plus two or above
Salary:upto 15000
Age:below 35
Time:9:30 am-6:00pm
Good communication skill & Smart
Location:Thrissur
Appointment Call📞📱
7306545205
Cashier 👩🏻💼🧑🏻💼12000above
Gender:Male/Female
Freshers or experienced
Qualification: Degree
Salary:12000above
Age:below35
Time:9:00 am-7:30pm
Location:Puzhakkal
Appointment Call📞📱
7306545205
+91 73065 45205: Vaccancy available
Accountant👩🏻💼18000above
Gender:Female
1 years experienced
Qualification :B.com+TDS+pf+Esi+GST
Salary:18000above
Age:below 40
Time:9:30am-5:30pm
Location : Thrissur
Accountant Manager🧑🏻💼👩🏻💼50000above
Gender:Female
10 years experienced
Qualification :B.com/M.com
Salary:50000above
Age:below 45
Time:9:30am-5:30pm
Location : Koorkenchery
Receptionist👩🏻💼8000above
Gender:Female
Freshers or experienced
Qualification :Plus two or above
Salary:8000above
Age:below 30
Time:9:30am-5:30pm
Location : Thrissur
Office staff👩🏻💼8000above
Gender:Female
Freshers or experienced
Qualification :plus two+computer knowledge
Salary:8000above
Age:below 30
Time:9:30am-5:30pm
Location : Thriss…
Supervisior🧑🏻💼18000/-
Gender:Male
Freshers or experienced
Qualification :plus two or above
Salary:18000/-
Age:below 40
Time:9:00am-5:30pm
Two wheeler with license must
Location : Thrissur
Appointment Call📞📱
7306545205
SMR Executive👩🏻💼 10000+incentive
Gender:Female
1 years experienced in automobile
Qualification :Degree
Salary:10000+incentive
Age:below 35
Time:9:00am-6:00pm
Location :Puzhakkal
Appointment Call📞📱
7306545205
Personal Assistant🧑🏻💼20000-30000
Gender:male
2 years experienced
Qualification :Degree/MBA
Salary:20000-30000
Age:below 40
Time:9:30am-5:30pm
Location :Guruvayoor
Appointment Call📞📱
7306545205
Office manager👩🏻💼12000-20000
Gender:Female
2 years experienced
Qualification :Degree+computer knowledge
Salary:12000-20000
Age:Above 30
Good communication skill in English
Time:9:30am-5:30pm
Location :Thrissur
Appointment Call📞📱
7306545205
Branch manager🧑🏻💼👩🏻💼18000-25000
Gender:Female/male
2 years experienced
Qualification :Degree
Salary:18000-25000
Age:Above 40
Time:9:30am-5:30pm
Location :Chavakad, kaiprambu, Erumapattey, Mullassery
Appointment Call📞📱
7306545205
KMRL റിക്രൂട്മെൻ്റ് – 2022
KMRL ൽ CONSULTANT തസ്‌തികയിൽ ഒഴിവുകൾ .
DEGREE ഉള്ളവർക്കു അപേക്ഷികാം . എക്സ്പീരിയൻസ് ആവശ്യമാണ് .
http://surl.li/ctsbu എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് . അപേക്ഷിക്കേണ്ട അവസാന തിയ്യതി
31/08/2022 .
,CMD റിക്രൂട്മെൻ്റ് – 2022
സിഎംഡിയിൽ അസിസ്റ്റന്റ് , അറ്റൻഡർ എന്നി തസ്തികയിൽ ഒഴിവുകൾ . ശമ്പളം 15700-18000 വരെ .
GRADUATION ഉള്ളവർക്കു അസിസ്റ്റൻറ് പോസ്റ്റിലേക്കും പത്താംക്ലാസ് ഉള്ളവർക്കു അറ്റെൻഡൻറ് പോസ്റ്റിലേക്കും അപേക്ഷിക്കാവുന്നതാണ് . പ്രായപരിധി 36 വയസ്സ് വരെ. cmdkerala.net എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
ഖത്തറിൽ ജോലി നോക്കുന്നവർക്ക്
🔰 നിരവധി മേഖലകളിൽ
ജോലി ഒഴിവുകൾ
🔰 ജോലി സംബദ്ധമായ എല്ലാ കാര്യങ്ങളും
🔰 വെബ്സൈറ്റിൽ ലഭ്യമാണ്
🔰 പണമിടപാട് പരമാവധി ഒഴിവാക്കുക
https://www.tvggroups.com/2022/08/qatar-job-vacancy_22.html
https://chat.whatsapp.com/Hi64oUFVHEyKnMJFgnV1c6
യുഎഇ യിൽ ഇന്നും ഇന്നലെയുമായി വന്നിട്ടുള്ള
🔰 നിരവധി തൊഴിൽ അവസരങ്ങൾ
🔰 സാധാരണ ക്കാർക്ക്
അടക്കം ഒഴിവുകൾ
🔰 പരമാവധി കൂട്ടുകാരിലേക്കു share
ചെയ്യുക
NB: പണമിടപാട് *കഴിയുന്നതും
ഒഴിവാക്കുക
എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്
👇👇👇👇👇👇👇
https://www.tvggroups.com/2022/08/uae-job-vacancy_22.html
https://chat.whatsapp.com/Hi64oUFVHEyKnMJFgnV1c6
ജോലി ഒഴിവ്.
19ജോലി ഒഴിവുകൾ വന്നിടുണ്ട്
വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ഇന്ന് വന്നിട്ടുള്ള വിവിധ കമ്പനികളുടെ കുറച്ചു ജോലി ഒഴിവുകൾ
👉🏻പല കാറ്റഗറിയിലുള്ള ഒഴിവുകൾ /യോഗ്യത, നമ്പർ, മെയിൽ ഓരോ ഒഴിവിന്റെ മുന്നിൽ കൊടുത്തിട്ടുണ്ട്
⭕️CLICK HERE⭕️
https://dubaijobc.hashimansary.in/2022/08/uae-latest-job-updates-2022.html
ഓൺലൈൻ വഴി ലഭിച്ച ഒഴിവുകളാണ്, പണമിടപാട് സൂക്ഷിക്കുക
✅️ സ്റ്റാഫുകളെ ഉടനെ ആവശ്യമുണ്ട്
🔰ഫ്രൂട്ട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
▪️ഉയർന്ന ശമ്പളം
🔹പ്രായം 50 വയസ്സ് വരെ
താഴെ ലിങ്കിൽ നോക്കുക ജോലി നേടുക👇🏻
https://www.mykeralajobs.com/2022/08/blog-post_23.html
🆕 ചോക്ലേറ്റ് കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ
ദുബായിൽ ഏജൻസി ഇല്ലാതെ നേരിട്ട് ജോലി നേടാൻ അവസരം
🔰 നിരവധി ജോലി അവസരങ്ങൾ സാധാരണകർക്കുള്ള ഒഴിവുകളും
ജോലി നേടാൻ താല്പര്യം ഉള്ളവർ താഴെ ലിങ്കിൽ നോക്കുക 👇
https://www.gulfkeralavacancys.com/2022/08/chocolala-handmade-choclate-company-job.html
ഇന്റർവ്യൂ ഓഗസ്റ്റ് 25
ബാത്തൂക് 🫘ചൂയിംഗം കമ്പനിയിൽ ജോലി ഒഴിവുകൾ /കേരളത്തിൽ ഇന്റർവ്യൂ
👉🏻ഫ്രഷേഴ്സിനും അവസരം /മാസം 2500 റിയാൽ വരെ ശമ്പളം
⭕️വിളിക്കേണ്ട നമ്പർ, മെയിൽ, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.qatarjobs.in/2022/08/batook-chewing-gum-company-saudi.html
ദുബായിലെ പ്രശസ്ത കമ്പനിയായ *sharaf DG യിൽ ഒഴിവുകൾ വന്നിട്ടുണ്ട്
🔰Key Account Manager
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് സദർശിക്കൂ
👇👇👇👇👇👇👇
https://www.tvggroups.com/2022/08/key-account-manager.html