Kerala Jobs 23.8.2022

പാക്കിങ് സ്റ്റാഫ്
എറണാകുളത്തേക് പാക്കിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്. (male ) saley 13200+ESI+PF . AGE BELOW 30 .8086442764

ആവശ്യമുണ്ട്
കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് പവർ ടൂൾസ് ,ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ സർവീസ് ചെയ്യാനറിയുന്ന ആളെ ആവശ്യമുണ്ട്. 9946971024

തുണിക്കടയിലേക്ക്
തൃപ്പൂണിത്തുറയിലെ തുണിക്കടയിലേക്ക് ബില്ലിംഗ് സ്റ്റാഫ് നെ (MALE )ആവശ്യമുണ്ട്.കമ്പ്യൂട്ടറിൽ ബേസിക് അറിവ് ഉണ്ടായിരിക്കണം.9846333853

CCTV technician

മൂവാറ്റുപുഴയിലേക്കും എറണാകുളത്തേക്കും സിസിടിവി ടെക്നീഷ്യനെ ( CCTV technician) ആവശ്യമുണ്ട്

male- Salary – 8000-20000

Time -9.30am – 6.00 pm
8590959137 Office (call between 9.00am-7.30.pm)
Qualification – Diploma in computer

സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

male

Salary – 13000+ESI+PF

Time -11.00am- 9.30pm

Qualification – SSLC

Age – 25 Below

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

 തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് HR എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

Female

Qualification – MBA+language fluency must

Salary – 9000- 13000(Starting Salary)

Working Time – 10.00am – 7.00pm

Food&Accomodation Available

Experienced candidates only

എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30pm)

 തൊടുപുഴയിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്

Female

Qualification – SSLC/Plustwo + Good communication skill

Salary – 10000 – 15000

Time – 9.00am – 5.00pm

Freshers/Experienced

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137(Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

 തൊടുപുഴയിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്റ്റുഡന്റ് കൗൺസിലറെ ആവശ്യമുണ്ട്

Female

Qualification – Plustwo + Good Communication Skill

Salary – 10000 – 15000

Time – 9.00am – 5.00pm

Freshers/Experienced

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

Male/Female

Salary – 10000 – 15000 (എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും)

Time – 9.00am – 7.30pm

Food and accommodation available

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

Female

Salary – 8000

Time – 9.00am- 5.30pm

Qualification – B.com with Tally

Freshers also Welcome

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്

Female

Salary – 8000

Time – 9.00am- 5.30pm

Qualification – Plus Two

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

Female

Salary – 8000

Time – 9.00am- 5.30pm

Qualification – Any Degree

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

കോതമംഗലത്തുള്ള സ്ഥാപനത്തിലേക്ക് മലയാളംടൈപ്പിങ്ങിൽ എക്സ്പീരിയൻസ്ഉള്ള സ്റ്റാഫിനെആവശ്യമുണ്ട്

Male /Female

Salary – 13000-20000

Time – As usual office time

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

കോട്ടയത്തുള്ള സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്

Male

Salary – 8000

Time – 9.30am- 1.30pm

Qualification – SSLC

Two Wheeler with License Must

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

 തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

Female

Salary – 300 Per day

Time – 8.30am- 5.45pm

Qualification – SSLC

Age – 25 Below

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

Male

Salary – 350 – 400 Per day

Time – 8.30am- 8.00pm

Qualification – SSLC

Age – 25 Below

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

സെയിൽസ് ബോയ്സ്/ഗേൾ
പള്ളിക്കുളം പി.ജെ ഗോൾഡ് center ജ്വല്ലറി ലെക് സെയിൽസ് ബോയ്സ് /ഗേൾ എന്നിവരെ ആവശ്യമുണ്ട്.9447070717

ലേഡി സ്റ്റാഫ് *
കോട്ടയം SH MOUNT പ്രവർത്തിക്കുന്ന TASTE TRESS പായസക്കട സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.സമീപവാസികൾക്കു മുൻഗണന.9847753119

ലേഡി സ്റ്റാഫ്
മലപ്പുറം പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.7904354527

:ആവശ്യമുണ്ട്
ഗുരുവായൂർ ലോഡ്ജിലേക്ക് ACCOUNTANT, ROOM BOY , RECEPTIONIST ,CLEANING STAFF, WATCHMAN, DTP OPERATOR എന്നിവരെ ആവശ്യമുണ്ട്. 9656901030

സപ്പ്ളയർ
നിലമ്പൂർ പൂക്കോട്ടുപാടം ഒരു ഹോട്ടലിലേക്ക് സപ്പ്ളയർ നെ ആവശ്യമുണ്ട്. അടുത്ത പ്രേദശ വാസികൾ കോൺടാക്ട് ചെയ്യുക .9946964200

സെക്യൂരിറ്റി ഗാർഡ്*
ചങ്ങനാശ്ശേരിയിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 35-55 വയസു .ശമ്പളം 17000 /-.ESI,PF എന്നിവ ഉണ്ടാകും .9847220060

 MALE/ FEMALE STAFF
ആലുവ അശോകപുരം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള
MALE/ FEMALE STAFF (സെയിൽസ്)ആവശ്യമുണ്ട്..9745230323

 സെയിൽസ് എക്സിക്യൂട്ടീവ്
കൊട്ടാരക്കര പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് LED പ്രോഡക്റ്റ് സെയില്സിന് SALES EXECUTIVE നെ ആവശ്യമുണ്ട്. 9947007166

 ലേഡി സ്റ്റാഫ്
മലപ്പുറം കുന്നുമ്മൽ പ്രവർത്തിക്കുന്ന ഒരു ഷോപ്പിലേക്ക് സെയിൽസ് /ഓഫീസ്
വർക്കിന്‌ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.6238009486

 COOK AND CLEANING STAFF
തിരുവനതപുരം വർക്കല ആയുർവേദ സെന്ററിലേക്ക് ലേഡി കുക്ക്/ക്ലീനിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഫുഡ്+താമസം ഉണ്ടായിരിക്കുന്നതാണ്.7868899887

ബേക്കറിയിലേക്ക്
കോട്ടയം പുതുപ്പള്ളി പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് സെയിൽസ് ബോയ്‌നെ ആവശ്യം ഉണ്ട്. വർക്കിംഗ് ടൈം വൈകുനേരം 3 മണി മുതൽ രാത്രി 10 മണി വരെ.8129655084

ബില്ലിംഗ് സ്റ്റാഫ്
എറണാകുളം മുട്ടം പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. AGE LIMIT- 22-32. SALARY 12000+ESI.MS EXCEL അറിയണം .
9207225552

നിരവധി ഒഴിവുകൾ
ഏറ്റുമാനൂർ പുതുതായി തുടങ്ങാൻ പോകുന്ന DEE JAY ഹൈപ്പർമാർകെറ്റിൽ നിരവധി ഒഴിവുകൾ.SALES MAN,BILLING ACCOUNTANT, CASHIER തുടങ്ങിയ ഒഴിവുകളാണ് ഉള്ളത്.
9744497019

: ലേഡി സ്റ്റാഫ്
ആലപ്പുഴ വഴിച്ചേരി പ്രവർത്തിക്കുന്ന ALLEPPEY PRINT SOLUTIONS എന്ന സ്ഥാപനത്തിലേക്ക് മലയാളം , ഇംഗ്ലീഷ് DTP ,ഫോട്ടോസ്റ്റാറ് എടുക്കാൻ അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9746851180

 സെയിൽസ് ഗേൾ
വലിക്കോട് ,നെടുമങ്ങാട് പ്രവർത്തിക്കുന്ന ZARA BACKERY ലെക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9.AM TO 6.PM ആണ്.7560947373

ലേഡി കുക്ക്
തൃശൂർ FOOD TAKE AWAY കൗണ്ടറിലേക്ക് ലേഡി കുക്കിനെ ആവശ്യം ഉണ്ട്. 9995697524

കാഷ്യർ
കൊച്ചിയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ആയ BURGER SPOT ലെക് 25-30 നും ഇടയിൽ പ്രായമുള്ള കാഷ്യർ നെ ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. FOOD & AXXOMMODATION ഉണ്ടായിരിക്കുന്നതാണ് .താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക .info@burgerspot.in

ഓഫീസ്സ് സ്റ്റാഫ്
കോതമംഗലം GLASS PRINTING എന്ന സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം . സെയിൽസ് ആൻഡ് മാർകെറ്റിംഗിൽ എക്സ്പീരിയൻസ് വേണം .9745200910

 WELDER & HELPERS
പാലക്കാട് പട്ടാമ്പി വർക്ഷോപ്പിലേക്ക് വെൽഡർമാരെയും ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട്. 8943712011

ടയർ വർക്കേഴ്സ്
തിരുവനതപുരം ചേങ്കോട്ടുകോണം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ടയർ വർക്കേഴ്സിനെ ആവശ്യം ഉണ്ട്.വർക്കിംഗ് ടൈം 8.AM TO 7.30PM .8921148067

സെയിൽസ്മാൻ
കൊച്ചി കാക്കനാട് പ്രവർത്തിക്കുന്ന പെയിന്റ് ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് മാനിനെ ആവശ്യം ഉണ്ട്, 9947154484

 CASHIER & BILLING STAFF
കൊല്ലം കല്ലുംതാഴം പ്രവർത്തിക്കുന്ന FOOTWEAR& BAGS ഷോപ്പിലേക്ക് CASHIER & BILLING സ്റ്റാഫ് ആവശ്യം ഉണ്ട്. 9961706544

 DENTAL ASSISSTANT
കളമശ്ശേരി HMT ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക്ക് ഫ്രഷേഴ്‌സ്/എക്സ്പീരിയൻസ് ഉള്ള ഡെന്റൽ അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്. 9037056780

LOADING & UNLOADING HELPER
കോഴിക്കോട് കാറപറമ്പ് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോറൂമിലേക്ക് LOADING & UNLOADING HELPER നെ ആവശ്യം ഉണ്ട്. 8606300012

ഡ്രൈവർ
തൃശൂർ കുന്നംകുളം FMCG ഡിസ്ട്രിബൂഷൻ കമ്പനിയിലേക്ക് TATA ACE ഡ്രൈവർമാരെ ആവശ്യം ഉണ്ട്. 9746336667

ജ്യൂസ് & ടീ മേക്കർ
കലൂരിൽ ജ്യൂസ് & ടീ മേക്കർ നെ ആവശ്യം ഉണ്ട് .സമയം ഉച്ചക് 12 മണി മുതൽ രാത്രി 12 വരെ. ഫുഡ്+താമസം ഉണ്ടായിരിക്കും.8547422504

 സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. സാലറി 14000 /-+PF +ESI .പാലാ,കോട്ടയം, കളത്തിപ്പടി,ചങ്ങനാശ്ശേരി, പുതുപ്പള്ളി (20 KM പരിധിക്കുള്ളിൽ) 8589950614

 SERVICE BOY
തൃശൂർ ടൗണിൽ പ്രവർത്തിക്കുന്ന കഫേയിലേക്ക് എക്സ്പീരിയൻസ് ഉള്ള സർവീസ് ബോയിയെ ആവശ്യമുണ്ട്. ഫുഡ്+താമസം ലഭ്യമാണ്. 9495660044

തുണിക്കടയിലേക്കു
കൊച്ചി കറുകപ്പള്ളിയിലെ തുണിക്കടയിലേക്ക് എക്സ്പീരിയൻസ് ഉള്ള ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9846045025

: തലയണ നിർമാണ യൂണിറ്റിലേക്ക്
ആലുവ മുട്ടം ത്തുള്ള തലയണ നിർമാണ യൂണിറ്റിലേക്ക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. തയ്യൽ അറിയാവുന്നവർക്ക് മുൻഗണന . സാലറി 300 /DAY . മുട്ടം, അമ്പാട്ടുകാവ്,തൈക്കാവ്,കമ്പനിപ്പടി, വിടക്കുഴ ,കുന്നത്തേരി, സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന, 8138038247

 AMBULANCE DRIVER
തിരുവന്തപുരത്തു ആംബുലൻസ് ഡ്രൈവർ നെ ആവശ്യം ഉണ്ട്. 9061940002

BIKE MECHANIC
കൊട്ടാരക്കര നീലേശ്വരത്തു ബൈക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്. 7558050309

 ACCOUNTANT
മലപ്പുറം പുത്തൂർ പ്രവർത്തിക്കുന്ന DATES & NUTS WHOLESALE ഷോപ്പിലേക്ക് MALE/FEMALE
അക്കൗറ്റാന്റിനെ ആവശ്യം ഉണ്ട്. 8129950543

നേഴ്‌സ്
കരുനാഗപ്പള്ളി വെളുത്ത,എന്നാൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക്കു നേഴ്‌സിനെ ആവശ്യമുണ്ട്. 9746261646

 പ്രൊമോട്ടർ
കായംകുളത്തെ പ്രമുഖ ഹോം അപ്പ്ലൈൻസ് ഷോറൂമിലേക് ഹെയർ ബ്രാൻഡ് ന്റെ പ്രൊമോട്ടർ VACANCY ഉണ്ട്. എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക. 7907125595

 കുക്ക്
കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷൻ അടുത്ത പ്രവർത്തിക്കുന്ന 4 സ്റ്റാർ ഹോട്ടലിലേക്ക് കുക്കിനെ ആവശ്യം ഉണ്ട്. 7907304885

FEMALE ASSISSTANT
തിരുവന്തപുരം കുളത്തൂർ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക്ക് FEMALE അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്. സമയം 9..30AM TO 7.30 PM .9480700709

KSCSTE തിരുവനന്തപുരത് Project Fellow, Project Assistant എന്നി തസ്‌തികയിൽ ഒഴിവുകൾ .
BSC ഉള്ളവർക്കു അപേക്ഷികാം . എക്സ്പീരിയൻസ് ആവശ്യമില്ല . ശമ്പളം 19000 മുതൽ 22000.
http://surl.li/ctrdi എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് . അപേക്ഷിക്കേണ്ട അവസാന തിയ്യതി
03/09/2022 .

KSESTE റിക്രൂട്മെൻ്റ് – 2022

KSCSTE തിരുവനന്തപുരത് Director തസ്‌തികയിൽ ഒഴിവുകൾ .
M.Phil/Ph.D ഉള്ളവർക്കു അപേക്ഷികാം . എക്സ്പീരിയൻസ് ആവശ്യമാണ് .
http://surl.li/ctrfh എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് . അപേക്ഷിക്കേണ്ട അവസാന തിയ്യതി
15/09/2022 .

സ്റ്റാഫുകളെ ഉടനെ ആവശ്യമുണ്ട്

🔰ഫ്രൂട്ട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ

▪️ഉയർന്ന ശമ്പളം
🔹പ്രായം 50 വയസ്സ് വരെ

താഴെ ലിങ്കിൽ നോക്കുക ജോലി നേടുക👇🏻

https://www.mykeralajobs.com/2022/08/blog-post_23.html

ലേഡി സ്റ്റാഫ്
കൊച്ചി ചളിക്കവട്ടം ഗ്രോസറി ഷോപ്പിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ൯ മണിക്കൂർ ഡ്യൂട്ടി. ചളിക്കവട്ടം സമീപവാസികൾ കോൺടാക്ട് ചെയ്യുക, 9400978385

അക്കൗണ്ടന്റ്
പെരിന്തൽമണ്ണ പട്ടിക്കാട് പ്രവർത്തിക്കുന്ന സ്റ്റീൽ ഗോഡൗണിലേക്ക് TALLY, EXCEL അറിയാവുന്ന അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്.
8590112023

 സൂപ്പർ മാർക്കറ്റിലേക്ക്
കൊച്ചി കാക്കനാട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് BILLING STAFF, FLOOR MANAGER, ACCOUNTANT തുടങ്ങിയ ഒഴിവുകളിലേക് ആളെ ആവശ്യം ഉണ്ട്. 9645188399

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.