Kerala/Gulf Job Vacancy on live 15.9.2022

ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL

 

Visit Our Job Portal for more Job Opportunities in Gulf & Kerala

👇👇👇

https://njoynews.com/job

  1. ♣    നിങ്ങൾ നിങ്ങളുടെ കൂട്ടുകാരിലേക്കും മറ്റു         ഗ്രൂപുകളിലേക്കും ഷെയർ ചെയ്യാൻ മറക്കല്ല

1. എറണാകുളം ഫ്ലാറ്റിലേക്ക് 2 വയസ്സ് ഉള്ള കുട്ടി യെ നോക്കാനും വീട്ടു ജോലിക്ക് ഹെല്പ് ചെയ്യാനും ആളെ ആവശ്യം ഉണ്ട്…ആവശ്യം ഉണ്ട്-lady
പനമ്പള്ളി നഗർ(എറണാകുളം)
സാലറി: 20000₹-22000₹
Food&Accomadation ഉണ്ടായിരിക്കും
—————————————
*8714570757

2. മെഡിസിൻ കമ്പനിയിലേക്ക് സ്റ്റോർ കീപ്പർ, പാക്കിങ് സ്റ്റാഫ്‌, ഡെലിവറി സ്റ്റാഫ്‌ എന്നിവരെ ആവശ്യമുണ്ട്.
Age- 18 ട്ടോ 35
Salary – 12500 to 25000
Sent CV
8970812869
9778543411

3.എറണാകുളത്തു വൈയിറ്റർ ( 14000/- ), ക്ലീനർ ( 11000/- )ആവശ്യം ഉണ്ട്
9961694153

4.Kodungallur
Maruthi Suzuki ലേക്ക് sales executive നെ ആവശ്യമുണ്ട്
Qualification any degree
7907876353

5.എറണാകുളത്തേക്ക് 80G, 12A Certified ആയുള്ള ചാരിറ്റബിൾ & അഗ്രിൾച്ചറൽ സൊസൈറ്റി യിലേക്ക് കളക്ഷൻ ന് ആയി ഫീൽഡ് എക്സിക്യൂട്ടിവ് നെ ആവശ്യം ഉണ്ട്. അട്ട്രാക്ടീവ് സാലറി പാക്കേജ്. ഫുഡ് & അക്കമോഡേഷൻ ഉണ്ടായിരിക്കുന്നതാണ്.
6238 797 280.

6.Urgent requirement
Hiring bsc optometrist in a leading optical shop and eye care center in varandarappilly(thrissur)
For more details plz whtspp to 7012580824

7.NBFC Adress verification
Staff ആവിശ്യുണ്ട്
Salary 18000 Time. 9-6
Loc. Kaloor call. 8086442

8.WANTED MARKETTING EXECUTIVE
ERA WATER SOLUTIONS ൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ലൊക്കേഷൻ ഷൊർണുർ താല്പര്യം ഉള്ളവർ 9961128979 നമ്പറിൽ ബന്ധപെടുക

9.ICICI ബാങ്ക് റിക്രൂട്ട്മെന്റ് 2022 | കേരളത്തിലും അവസരം | ICICI bank recruitment 2022 |
https://bit.ly/3RX9PNq

10. ELECTRIC SCOOTER SHOWROOM ലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ലൊക്കേഷൻ കോഴിക്കോട് . പ്രായപരിധി 18 -26 . ഭക്ഷണം,താമസം ഉണ്ടായിരിക്കും .
കൂടുതൽ വിവരങ്ങൾക് 8086103049 നമ്പറിൽ ബന്ധപ്പെടുക

11.ഇലെക്ട്രിഷ്യൻ ആവശ്യമുണ്ട്
എക്സ്പീരിയൻസ് ഉണ്ടാവണം . ശമ്പളം 16000 .ഭക്ഷണം താമസം ഉണ്ടായിരിക്കും
താല്പര്യമുള്ളവർ 7012642133 നമ്പറിൽ വിളിക്കുക

12.എറണാകുളം
ബേക്കറി ബോർമയിലേക് ഡ്രൈവര്മാരെയും, സെയിൽസ്മാൻ മാരെയും ആവശ്യമുണ്ട്.
8330010780

13.കാക്കനാട്
ഹോട്ടലിലേക്കു സ്റ്റോർ കീപ്പർ ,& ബില്ലിംഗ് അക്കൗണ്ടന്റ് ആവശ്യമുണ്ട്. സാലറി 20000 -25000 /-
8714814469

14.തിരുവനതപുരം
വെറൈറ്റി മാളിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടാകും. 8547754073

15.എറണാകുളം
കമ്പനിയിലേക് താമസിച്ചു ജോലി ചെയ്യാൻ ഡ്രൈവർ മാരെ ആവശ്യമുണ്ട്. 9995106993

16.തിരുവല്ല
ഓഫീസിൽ സ്റ്റാഫ്, HR അസ്സിസ്റ്റന്റ്. എന്നീ ഒഴിവുകൾ. സാലറി 20000 .
9072475108

17.കൊച്ചി
മാളിലേക് ലേഡീസ് & ജന്റ്സ് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭ്യമാണ്. സാലറി 16000
9446167467

18.എറണാകുളം
പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. വയസ്-35 . ടൈം-7 -7 .
പരിസരവാസികൾക്ക് മാത്രം. സാലറി 17500 +ESI +PF .
8086442764

19.കരുനാഗപ്പള്ളി
അസ്വാസ് മെഡിക്കൽസിലെക് സയിസ് ഗേൾ, ഫർമസിസ്റ് എന്നീ ഒഴിവുകൾ .
9447155177 .

20.തൃപ്പൂണിത്തുറ
വെജിറ്റേറിയൻ ഹോട്ടലിലേക്കു നന്നായി മലയാളം സംസാരിക്കുവാൻ കഴിവുള്ള വെയ്റ്റർ നെ ആവശ്യമുണ്ട്. ഫുഡ് + താമസം ഉണ്ടാകും.
7356141166

21.കോഴിക്കോട്
ഷവർമ മേക്കർ നെ ആവശ്യമുണ്ട്. ഫുഡ്+ താമസം ലഭിക്കും. ടൈം- 12 PM -12 AM .
7594820483

22.കരുനാഗപ്പള്ളി
വെളുത്തമണ്ണിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് നേഴ്‌സിനെ ആവശ്യമുണ്ട്. പരിസരവാസികൾക്ക് മുൻഗണന.
9746261646

23.പാലക്കാട്
ഹോട്ടൽ ഡ്രീം സിറ്റിയിലേക് എല്ലാവിധ ഭക്ഷണവും പാചകം ചെയ്യാൻ അറിയുന്ന കുക്കിനെയും , ഹൌസ് കീപ്പിങ് നും ആളെ ആവശ്യമുണ്ട്.
9495822200

24.ബാലുശ്ശേരി
ബൈക്ക് ഷോറൂമിലേക് വാഷിംഗ് നു ആളെ ആവശ്യമുണ്ട്.
8129269444

25.തൃപ്പൂണിത്തുറ
ലേഡി ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 .
7736048876

26.നല്ല ശമ്പളത്തിൽ നിരവധി ഒഴിവുകളുമായി KUFOS റിക്രൂട്ട്മെന്റ് 2022 | ബിരുദമുള്ളവർക്കും അപേക്ഷിക്കാം |

27.കൊച്ചി EY ഒഴിവുകൾ | സീനിയർ കൺസൾട്ടന്റ് തസ്തികയിലേക് അപേക്ഷിക്കാം!

28.ദുബായിൽ ബാങ്കിംഗ് സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ
⭕️വിളിക്കേണ്ട നമ്പർ, മെയിൽ, യോഗ്യത എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.kljobs.in/2022/09/banking-sales-executive-jobs-in-dubai.html

29.ഖലീജ് ടൈംസ് ൽ വന്ന ജോലി ഒഴിവുകൾ/ഒരുപാട് കാറ്റഗറിയിൽ ഒഴിവുകൾ
👉🏻വിസിറ്റ് വിസയിലുള്ളവർക് ഉപകരിക്കുന്ന ഒഴിവുകളാണ്
https://dubaijobc.hashimansary.in/2022/09/khaleej-times-jobs-in-dubai.html
30.VACANCIES
SALES MANAGER
SALES EXECUTIVES
FIELD ADMINISTRATOR
OFFICE STAFF
QUALIFICATION- SSLC, +2
SALARY- 12500- 24500
LOCATION- KOLLAM

31. KUFOS നിയമനം | വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു!

32.ഇസാഫിൽ ജോലി നേടാൻ വീണ്ടും അവസരങ്ങൾ
എക്സ്പീരിയൻസ് ആവിശ്യമില്ല
യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് ജോലി നേടാം
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/esaf-job-vacancies-kerala.html

33.പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരങ്ങൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/230.html
34.ശ്രീ ധന്യ ഹോംസ്, & സൂപ്പർ മാർക്കറ്റ് ജോലികൾ, മറ്റു സ്ഥാപനത്തിലും ജോലി അവസരങ്ങൾ
🔰 ഒഴിവുകൾ ചുവടെ
ഡ്രൈവർ, ഇലക്കട്രീക്ഷൻ, പ്ലമ്പർ, അക്കൗണ്ടന്റ്, സെയിൽസ്, ബില്ലിങ്, കെയർ ടേക്കർ,ഗ്ലാസ്‌ കട്ടർ, പെയിന്റർ, led ബോർഡ് വർക്കർ,ബ്യൂട്ടിഷൻ തുടങ്ങി നിരവധി ഒഴിവുകൾ
ജോലി നേടാൻആഗ്രഹിക്കുന്നവർ താഴെ ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2022/09/blog-post_81.html

35.കേരളത്തിൽ വന്നിട്ടുള്ള എല്ലാവിധ ജോലി ഒഴിവുകൾ🔔
ലിങ്കിൽ നോക്കുക 👇🏻
ലിങ്ക് –

36.ഉടൻ ജോലിക്ക് കയാവുന്ന ഒഴിവുകൾ മാത്രം
✅️ഉയർന്ന യോഗ്യത ആവശ്യമില്ല
✅️ഇപ്പോൾ തന്നെ അപേക്ഷിക്കാൻ ലിങ്ക് നോക്കുക👇
https://www.keralalocaljob.com/2022/09/urgent-job-vacancy-in-kerala.html

37.ദുബായിൽ വിവിധ സ്ഥാപനങ്ങളിൽ നേരിട്ട് നേടാവുന്ന ജോലി ഒഴിവുകൾ – ലിങ്ക് നോക്കുക👇
https://www.keralalocaljob.com/2022/09/latest-job-vacancies-in-dubai.html

38.ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ
🔰പുതുതായി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്കണ് ഒഴിവുകൾ
ഡ്രൈവർ, സെയിൽസ്, ക്യാഷ്യർ, ലേബേർസ്, അക്കൗണ്ടന്റ്, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി, ബുച്ചർ, കട്ടർ, മാനേജർ, സൂപ്പർവൈസർ തുടങ്ങി
🔰സാധാരണകാർക്കും ജോലി നേടാം താഴെ ലിങ്കിൽ നോക്കുക 👇🏻
https://www.mykeralajobs.com/2022/09/blog-post_48.html

39.നിലവിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കു ഉപകരിക്കുന്ന ഒരുപാട് അക്കൗണ്ടന്റ് ജോലി ഒഴിവുകൾ
👉🏻ദുബൈ, അബുദാബി, ഷാർജ, അൽ ഐൻ എന്നി സ്ഥലങ്ങളിലേക്കുള്ള നിയമനം
⭕️ALL JOB DETAILS⭕️
https://dubaijobc.hashimansary.in/2022/09/accountant-jobs-across-uae-apply-now.html

40.യുഎഇ യിൽ വിസിറ്റ് ഉള്ളവർക്കും അല്ലാത്ത വർക്കും ഉപകാരപ്പെടുന്ന നിരവധി ജോലി ഒഴിവുകൾ
🌐ഒഴിവുകൾ എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്
👇👇👇👇👇👇👇👇
https://www.tvggroups.com/2022/09/uae-job-vacancy_14.html

41.കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അവസരം
യോഗ്യത : 10th, ITI
https://www.freejobalerts.co.in/central-govt-job/jobs-in-kochi-naval-ship-repairing-yard/

42.Hypermarket Jobs
▪️Jio Telecom Jobs
▪️Vehicle Showroom Jobs
▪️ Delivery Staff
▪️IT Jobs
▪️ നിരവധി ഒഴിവുകൾ
https://www.jobsatkerala.com/2022/09/employability-centre-jobs.html

43.നാളെയാണ് അവസാന തീയതി
എമിരേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ൽ ജോലി നോക്കുന്ന്നവർക് അവസരം
👉🏻മലയാളം അറിയുന്നവർക് മുൻഗണന നൽകും /മൊത്തം 7 കാറ്റഗറിയിൽ ഒഴിവ്
👉🏻എല്ലാ ഒഴിവുകൾ ദുബായിലാണ്, യോഗ്യത, പോസ്റ്റ്‌ നെയിം, എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/emirates-driving-institute-new-openings.html

44.അബുദാബി ഡിസ്ട്രിബൂഷൻ ൽ ജോലി ഒഴിവുകൾ /മൊത്തം 4 ഉയർന്ന കാറ്റഗറിയിൽ ഒഴിവ്
👉🏻ലിങ്ക്ടിന് വഴി അപേക്ഷ സമർപ്പിക്കണം /നല്ല സാലറി പാക്കേജ് /40 പൈഡ് ലീവ്/ എക്സ്പീരിയൻസ് ഉള്ളവർക്കു മാത്രമാണ് അവസരം
⭕️ഒഴിവുകൾ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/abu-dhabi-distribution-company.html

45.EMIRTAES WALK IN INTERVIEW
👉🏻എമിരേറ്റ്സ് നാഷണൽ ബാങ്കിൽ ജോലി അവസരം /സെപ്റ്റംബർ 19 ൻ ഇന്റർവ്യൂ
👉🏻സെയിൽസ് ൽ ഒഴിവുകൾ /രാവിലെ 9 മണി മുതൽ 12 മണി വരെ ഇന്റർവ്യൂ
⭕️ഇന്റർവ്യൂ ലൊക്കേഷൻ, യോഗ്യത, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/emirates-national-bank-walk-in.html

46.വിസിറ്റ് വിസയിൽ ഉള്ളവർക്കു എതിഹാദ് ഹോസ്പിറ്റലിറ്റി ഗ്രൂപ്പിൽ ഒഴിവുകൾ
⭕️ഒഴിവുകൾ ⭕️
1) Storekeeper
2) CAFM Operator
3) MEP Technician
👉🏻അപേക്ഷിക്കാനുള്ള യോഗ്യത, മെയിൽ, വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/etihad-hospitality-dubai-latest.html

47.വിസിറ്റ് വിസയിൽ ഉള്ളവർക്കു ഹോരിസോൺ ഗൾഫിൽ ജോലി ഒഴിവുകൾ
👉🏻അബുദാബിലാണ് ഒഴിവുകൾ /മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ
⭕️യോഗ്യത, മറ്റു കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/horizon-gulf-latest-jobs-2022.html

48.KSCSTE-CWRDM റിക്രൂട്ട്മെന്റ് (കോഴിക്കോട്) | 25,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

49.Kerala Startup Mission ഒഴിവുകൾ | 22,000 രൂപ ശമ്പളത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാം!

50.ITI/ ഡിപ്ലോമ/ സയന്‍സ് ബിരുദക്കാര്‍ക്ക് DRDO-യില്‍ ടെക്‌നീഷ്യന്‍ ആകാം | ശമ്പളം: 35,400 -1,12,400

51.വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male) 🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383

52.Jio റിക്രൂട്ട്മെന്റ് 2022 | എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് അവസരം!
✅കടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻

53.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification- Degree + Computer Knowledge
Salary – 9000 – 10000
Time – 9.00am – 5.00pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

54.കഞ്ഞിക്കുഴിയിലേക്ക് (ഇടുക്കി) ഫാഷൻ ഡിസൈനിങ് പഠിപ്പിക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Fashion Designing
Salary -500 (Daily)
Time -9.30am – 5.30pm
തയ്യൽ അറിഞ്ഞിരിക്കണം
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

55.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 10,000 – 12,000
Time – 9.00am – 5.30pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm

56.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 7000 (Starting)
Time – 9.00am – 5.30pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

57.കോട്ടയം
‘അമ്മ മാത്രമുള്ള വീട്ടിലേക് വീട്ടുജോലിക്കായി സ്ത്രീയെ ആവശ്യമുണ്ട്. സാലറി -18000
8590959137

58.കൂത്താട്ടുകുളം
‘അമ്മ മാത്രമുള്ള വീട്ടിലേക് വീട്ടുജോലിക്കായും , ഭക്ഷണം ഉണ്ടാക്കുന്നതിനായും സ്ത്രീയെ ആവശ്യമുണ്ട്. സാലറി 18000
8590959137

59.ഇന്റർവ്യൂ
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 2021-2022 വർഷങ്ങളിൽ പ്ലസ്ടു പാസായ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള യുവതികൾക്കു ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 17ന് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം സെപ്റ്റംബർ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ-0481 -2563451/2565452.

60.അഭിമുഖം 15 ന്
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുളള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുളള അഭിമുഖം ഈ മാസം 15 ന് രാവിലെ 11 മുതല്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത -എഞ്ചിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചറല്‍/സിവില്‍). അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. (ഈ യോഗ്യതയുളള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുളള ഓവര്‍സീയര്‍) മുന്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 252029.

61.വിവിധ തസ്തികകളിൽ കരാർ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ് / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0494-2972100, 9400172100.
62.സ്‌റ്റെനോഗ്രഫർ ഒഴിവ്
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം സെപ്റ്റംബർ 15നുള്ളിൽ ദി ചെയർമാൻ അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്, പ്രിവെൻഷൻ ആക്ട് പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

63.WALK IN INTERVIEW ON 17TH SEPTEMBER
5000 ദിർഹം ശമ്പളത്തിൽ അൽ ഐനിൽ പ്രശസ്ത ഗ്രൂപ്പിൽ ജോലി /മൊത്തം 28 കാറ്റഗറിയിൽ ഒഴിവുകൾ
👉🏻സെപ്റ്റംബർ 17ൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ ഇന്റർവ്യൂ
⭕️ഇന്റർവ്യൂ ലൊക്കേഷൻ, കമ്പനി പോസ്റ്റർ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/royal-health-specialist-center-al-ain.html

64.️psc വഴി അല്ലാതെ മോട്ടോർ വാഹന വകുപ്പിന് കീഴിൽ ജോലി നേടാം – ഇന്ന് ലാസ്റ്റ് ഡേറ്റ്
✅️അപേക്ഷിക്കാൻ👇
https://www.keralalocaljob.com/2022/09/institute-of-driver-training-research.html

65.SSLC യോഗ്യത ഉള്ളവർക്ക് ക്ലർക് ടൈപ്പിസ്റ്റ് തസ്കിയിലേക്ക് അപേക്ഷിക്കാം 🛑
✅മാസം 43600 രൂപ ശമ്പളത്തിൽ കേരള PSC വഴി നിയമനം |

66.വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ആസ്റ്റർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉🏻സെപ്റ്റംബർ 17ൻ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഇന്റർവ്യൂ നടക്കുന്നു
⭕️ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2022/09/aster-pharmacy-group-announced-latest.html

67.WANTED AUDIT OFFICER
CA ഉള്ളവർക്കു അപേക്ഷിക്കാം . ശമ്പളം 20000 .
എക്സ്പീരിയൻസ് ആവശ്യമാണ് . പ്രായപരിധി 40 വയസ്സിൽ താഴെ . ലൊക്കേഷൻ തൃശൂർ
9526372022

68.HIRING SEO
ക്വാളിഫിക്കേഷൻ : B .TECH ,B CA ,M CA
എക്സ്പീരിയൻസ് ആവശ്യമാണ്
ശമ്പളം 35000 -70000
പ്രായപരിധി 40 വയസ്സിൽ താഴെ
ലൊക്കേഷൻ തൃശൂർ
9526372022

69.WANTED SITE ENGINEER
ഡിപ്ലോമ കഴിഞ്ഞവർക്കും ബിടെക് ഉള്ളവർക്കും അപേക്ഷിക്കാം
എക്സ്പീരിയൻസ് നിര്ബന്ധമില്ല . പ്രായപരിധി 40 വയസ്സ് ലൊക്കേഷൻ തൃശൂർ
9526372022

70.തൃശ്ശൂരിലുള്ള (മാള ) ഷോറൂമിലേക്ക് അക്കൗണ്ട് എക്സിക്യൂട്ടീവിനെ (Accounts Executive ) ആവശ്യമുണ്ട്
Male
Qualification – BCom with Tally
Salary – 12000 – 17000
Experience must
Time – 9.00am – 7.30pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

71.WE ARE HIRING SITE SUPERVISOR
ക്വാളിഫിക്കേഷൻ :ITI/ DIPLOMA / B.TECH ഉള്ളവർക്കു അപേക്ഷിക്കാം
എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും അപ്ലൈ ചെയ്യാം
താല്പര്യമുള്ളവർ 9526372022 എന്ന നമ്പറിൽ ബന്ധപെടുക

72.WANTED 3D WITH 2D DESIGHNER
AUTO CAD കഴിഞ്ഞവർക് അപേക്ഷിക്കാം
എക്സിപീരിയൻസ് ആവശ്യമില്ല
ലൊക്കേഷൻ പാവരട്ടാണി
9526372022
73.കാക്കനാട്
ഒന്നര വയസുള്ള കുട്ടിയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്.വീട്ടിൽ പോയി വരാൻ കഴിയുന്നവർ മാത്രം വിളിക്കുക. സമയം 8 -5 .
സാലറി 15000 .
8156880223

74.പാലക്കാട്
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്.
9961694153

75.പാലാരിവട്ടം
റിസെപ്ഷനിസ്റ് /ടെലി കോളർ
ക്വാളിഫിക്കേഷൻ – +2 . കമ്പ്യൂട്ടർ പരിജ്ഞാനം വേണം.
വയസ്- 18 -35 .ടൈം – 9 .30 -5 .30 .സാലറി -8000 +ഇൻസെന്റീവ്.
7736344472 .

76.ബാംഗ്ലൂർ
ഹിന്ദി സംസാരിക്കാൻ അറിയാവുന്ന ഹോം നേഴ്‌സിനെ ആവശ്യമുണ്ട്.
9744860038

77.കൊച്ചി
തുണിക്കടയിലേക് സെയിൽസ്മാൻ, സെയിൽസ് ഗേൾ ആവശ്യമുണ്ട്.സാലറി 12000 +ഇൻസെന്റീവ് .AGE -30 .
9383492918

78.പത്തനംതിട്ട
രാജൻ TEXTILE ലെക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
9747144120

79.പാലക്കാട്
ഷോറൂമിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -+2 .കുറഞ്ഞത് 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ടൈം-9 -6 .30 .
സാലറി-10000 .
9400878510

80.തിരുവനതപുരം
ആക്കുളത്തു പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലേക് അക്കൗണ്ടന്റ് (M )
ബില്ലിംഗ് , കെയർ ടേക്കർ , ബില്ലിംഗ് സ്റ്റാഫ് എന്നീ ഒഴിവുകൾ.സമീപ വാസികൾ വിളിക്കുക. 8129299730

81.കണ്ണൂർ
ജ്യോതി സ്കൈ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ , അറ്റൻഡർ, ഫാർമസി അസിസ്റ്റന്റ് , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് M /F .കാർഡിയോളജിസ്റ് , ഫാർമസി B . PHARM /D .PHARM .റിസെപ്ഷനിസ്റ് , സ്റ്റാഫ് നേഴ്‌സ് , ഡ്രൈവർ 4 /2 .
7907118331 .

82.നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
BSC നഴ്സിങ് കഴിഞ്ഞവർക് അപേക്ഷിക്കാം
എക്സിപീരിയൻസ് ആവശ്യമാണ്
താല്പര്യമുള്ളവർ 9946669464 നമ്പറിൽ ബന്ധപെടുക

82.മുണ്ടക്കയത്തുള്ള Gends wear ലേക്ക് പോലീസ് യൂണിഫോം തയ്ച്ചു പരിചയമുള്ള ആളെ ആവശ്യമുണ്ട്
Male
Salary – Piece work
Time – 8.30am – 7.00pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

83.ALMER LAWRIE റിക്രൂട്ട്മെന്റ് | അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കു!
✅വിദ്യാഭ്യാസ യോഗ്യതയും മറ്റും അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻

84.കേരള MSCL റിക്രൂട്ട്മെന്റ് 2022 | 20000 രൂപ ശമ്പളത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാൻ അവസരം!

85.DIRECT INTERVIEW ON 15/09/22
എറണാകുളം പാലാരിവട്ടത്ത് പ്രവർത്തിച്ചുവരുന്ന Aviation, Logistics, Language അക്കാഡമി ലേക്ക് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◾ACADEMIC CONSELORS
🎓Qualification: DEGREE
👩‍💼Gender: Female
📌Experience: 1+ years experience is must
💸10000 to 15000+Insentives
⏰9am to 5 pm
📌Below 35
◾FRONT OFFICE ADMINISTRATION
🎓Qualification: DEGREE completed
👩‍💼Gender: Female
📌Experience: 0 to 1years experience /Freshers can apply
💸10000 to 12000
⏰9am to 5 pm
📌Below 30
◾ TELE CALLERS
🎓Qualification: DEGREE
👩‍💼Gender: Female
📌Experience: 1 year experience is must/Good in English or Malayalam
💸18000+ insensitives
⏰9am to 5 pm
📌Below 35
◾DIGITAL MARKETING
🎓DEGREE
👫Male or Female
📌One year experience in Digital marketing
💸10000 to 18000+Insentives
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലേക്ക് വിളിക്കുക
6238825659
📍Location: Kochi
Contact – *
9645560527

86.പ്രമുഖ മൈക്രോഫിനാ ൻസ് പാലക്കാട്‌ ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവ്.
◾Field Officer :-
🧑‍🦰 ആൺകുട്ടികൾ മാത്രം അപേക്ഷിക്കാം.
🎓 യോഗ്യത :- പ്ലസ് ടു / above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰ 8.00 to 5.30pm
🔞22-28 വരെ
✨മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
✨ സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
💵 ശമ്പളം:-12000/- ( esi, pf) + incentives,DA(3000)
👉 ലൊക്കേഷൻ :-
📍 പട്ടാമ്പി
👉job role :- Group loan
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക 9645560527

87.പ്രമുഖ മൈക്രോഫിനാ ൻസ് തൃശ്ശൂർ ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവ്.
◾Field Officer :-
🧑‍🦰 ആൺകുട്ടികൾ ക്കും പെൺ കുട്ടികൾ ക്കും അപേക്ഷിക്കാം.
🎓 യോഗ്യത :- പ്ലസ് ടു / above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

⏰ 7.30 to 5.30pm
🔞22-30 വരെ
✨മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
✨ സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
💵 ശമ്പളം:-17000/- ( esi, pf) + incentives
👉 ലൊക്കേഷൻ :-
📍 ചാലക്കുടി
📍ഒല്ലൂർ
👉job role :-
Group loan
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക 9645560527

88.പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢ASSISSTANT BRANCH MANAGER–
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬NBFC/ Bank/ Society മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-6pm 💵ശമ്പളം 18,000-22,000
🔞പ്രായപരിധി 35 ന് താഴെ
⛺ലൊക്കേഷൻ-
🔵കേശവദാസപുരം (തിരുവനന്തപുരം ജില്ല)
🔵വൈറ്റില (എറണാകുളം ജില്ല)
Ph–9645560527
89.പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Branch Manager–
🧑‍🦰 👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬NBFC/ Bank/ Society മേഖലയിൽ 3-5 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-6pm
💵ശമ്പളം 30,000 തിന് മുകളിൽ
🔞പ്രായപരിധി 55 ന് താഴെ
⛺ലൊക്കേഷൻ-
🔵കേശവദാസപുരം (തിരുവനന്തപുരം ജില്ല)
🔵വൈറ്റില (എറണാകുളം ജില്ല)
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527

90.കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢BACK OFFICE STAFF-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി (completed)
🖥️കമ്പ്യൂട്ടർ പരിജ്ഞാനം(Excel, Word) നിർബന്ധം
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം

⏰ടൈം 9.30am-6pm
💵ശമ്പളം10,000- 15,000
🔞പ്രായപരിധി 30 ന് താഴെ
🔴സമീപവാസികൾ അപേക്ഷിക്കുക
Selected candidates are ready to attend training for 1 week in Head Office-Thrissur
⛺ലൊക്കേഷൻ – വയനാട് ജില്ല
📍മാനന്തവാടി
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527

91.തൃശ്ശൂരിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑FRONT OFFICE EXECUTIVE-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാനമേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 10,000-15,000
🔞പ്രായപരിധി മുപ്പതിന് താഴെ
🟣സമീപവാസികൾക്ക് മുൻഗണന
⛺ലൊക്കേഷൻ- തൃശ്ശൂർ റൗണ്ട്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക 9645560527

92.തൃശ്ശൂരിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑ACCOUNTS EXECUTIVE-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ – ടാലി പരിജ്ഞാനം നിർബന്ധം
🔬സമാനമേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 10,000-15,000
🔞പ്രായപരിധി മുപ്പതിന് താഴെ
🟣സമീപവാസികൾക്ക് മുൻഗണന
⛺ലൊക്കേഷൻ- തൃശ്ശൂർ റൗണ്ട്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527

93.എറണാകുളത്തെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഒഴിവുകൾ
🛑ADMIN CUM TELECALLER-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9am-5.30pm
💵ശമ്പളം 10,000-15,000 + incentives

🔞പ്രായപരിധി 20-28
🟣അവിവാഹിതർ ആയിരിക്കണം
🔵സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ- കലൂർ
👉Smart and Energetic
👉Good looking
👉Good communication skills
👉Speaking personality must
👉Language fluency
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527

94.പത്തനംതിട്ട ജില്ലയിലെ പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവുകൾ
🛑BRANCH OFFICE STAFF –
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
🔬പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 10,000- 15,000
🔞പ്രായപരിധി 35ന് താഴെ
🔵സമീപവാസികൾ അപേക്ഷിക്കുക

⛺ലൊക്കേഷൻ
🟣തുമ്പമൺ (near പന്തളം)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527

95.പത്തനംതിട്ട ജില്ലയിലെ പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവുകൾ
🛑Assisstant Branch Head-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Gold loan ഡിവിഷനിൽ 3-4 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 18,000- 20,000
🔞പ്രായപരിധി 35ന് താഴെ
🔵സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ
🟣തിരുവല്ല
🟣തുമ്പമൺ (near പന്തളം)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527

96.പത്തനംതിട്ട ജില്ലയിലെ പ്രമുഖ ഫിനാൻസ് കമ്പനിയിലേക്ക് ഒഴിവുകൾ
🛑ASSISSTANT BRANCH HEAD-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Gold loan ഡിവിഷനിൽ 3-4 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 18,000- 20,000
🔞പ്രായപരിധി 35ന് താഴെ
🔵സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ
🟣തിരുവല്ല
🟣തുമ്പമൺ (near പന്തളം)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527

97.പ്രമുഖ Financial Company യുടെ ഇരിഞ്ഞാലക്കുടബ്രാഞ്ചിലേക്ക് ഒഴിവുകൾ*
🏢 CRE-2
👨‍💼 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഏതെങ്കിലും ഡിഗ്രി
🔞35 വരെ
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം

🤝 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 Minimum 6 month experience in Nbfc/Nidhi banking പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
⏰ ടൈം 9.30am-5.30pm
💵 ശമ്പളം :- 12,000/- + incentive
👉 product
Gold Loan,FD,RD canvas +Office work
📍 സ്ഥലം :
🔵 ഇരിഞ്ഞാലക്കുട
📞വിശദ വിവരങ്ങൾക്ക് വിളിക്കുക *
9645560527

98.ONLINE SHOPPING CENTER- തൃശൂർ ബ്രാഞ്ചിലേക്ക് ഒഴിവുകൾ
⚛️ ഓഫീസ് സ്റ്റാഫ്
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🔞Age: 30 വരെ
🕥Working time: 9.00 am to 5.30 pm
🎓Qualification: Degree
👉excell knowledge must
🤝Freshers can apply
👉Nearest candidate prefer
💵 Freshers -8000/-
⛺Location:
☯️ ഊരകം
വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527

🏢 RELATIONSHIP MANAGER
👩‍💼👨‍🎓 ഒഴിവുകളുടെ
എണ്ണം 30
🤵🏻‍♂👩‍💼യോഗ്യത ഡിഗ്രി,അല്ലെങ്കിൽ 3 years ഡിപ്ലോമ
👩‍💼👨‍🎓മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
💵ശമ്പളം ഇളം 25,000 മുതൽ 46000 വരെ .
👉 നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന് 20 to 30 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
🙋‍♂️🙋‍♀️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👉ബാങ്കിൽ വരുന്ന കസ്റ്റമേഴ്സിനെ ക്യാൻവാസ് ചെയ്തു ഇൻഷൂറൻസ് സെയിൽ ചെയ്യുക
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
👉തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് 30 കിലോമീറ്ററിനുള്ളിൽ ഉള…ബ്രാഞ്ചുകളിൽ ആയിരിക്കും വർക്ക് വരിക.
📍 ഒഴിവുള്ള സ്ഥലം
📍എറണാകുളം ടൗൺ
📍ഇടപ്പള്ളി
📍പാലാരിവട്ടം
📍വൈറ്റില
📍തൃപ്പൂണിത്തുറ
📍മറൈൻ ഡ്രൈവ്
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക
9645560527

99.ഇരിഞ്ഞാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന ice – cream ഡിസ്ട്രിബ്യൂഷന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾DELIVEREY STAFF :-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു
⏰9.00 to 6.00
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 10,000/- + TA

🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🔞Below 45
👉 ലൊക്കേഷൻ :-
📍 ആമ്പല്ലൂർ
📞 വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527

100.Bank Insurance കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
📝ഇൻറർവ്യൂ തീയതി
സെപ്റ്റംബർ 16,17
🏢 BUSINESS DEVELOPMENT MANAGER :-
👩‍💼👨‍🎓 ഒഴിവുകളുടെ
എണ്ണം 2
🤵🏻‍♂യോഗ്യത :- ഡിഗ്രി (പാസ് ആയിരിക്കണം )
👨‍🎓 ഏതെങ്കിലും സെയിൽസ് മേഖലയിൽ/ Insurance മേഖലയിൽ മിനിമം 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
💵ശമ്പളം 18,000 മുതൽ 35,000 വരെ .
👉 നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന് 20 to 30 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
🙋‍♂️ആൺകുട്ടികൾ അപേക്ഷിക്കുക.
🔞35 വരെ.
👉ബാങ്കിൽ വരുന്ന കസ്റ്റമേഴ്സിനെ ക്യാൻവാസ് ചെയ്തു ഇൻഷൂറൻസ് സെയിൽ ചെയ്യുക
📍 ഒഴിവുള്ള സ്ഥലം

📍 ഇരിഞ്ഞാലക്കുട
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക
9645560527

101.പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
👨‍🎓പാർട്ടൈം അല്ലെങ്കിൽ ഫുൾടൈം ആയോ വർക്ക് ചെയ്യാവുന്നതാണ്.
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
📝ഇന്റർവ്യൂ തിയതി സെപ്റ്റംബർ 15 16 17
🏢SALES ASSOCIATE
👨‍🎓👩‍🎓യോഗ്യത പ്ലസ് ടു
👨‍🎓 ആൺകുട്ടികൾ
👨‍🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
ഷോറൂമിൽ വരുന്ന കസ്റ്റമേഴ്സിന് പ്രോഡക്ടുകൾ കാണിച്ചുകൊടുക്കുക.
👨‍🎓കസ്റ്റമേഴ്സിന് അതിന് യോജിക്കുന്ന പ്രോഡക്ടുകൾ നിർദ്ദേശിക്കുക
👨‍🎓ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്.
👉ഏതെങ്കിലും സെയിൽസ് മേഖല കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
📍ഒഴിവുള്ള സ്ഥലം
📍ചാലക്കുടി – 3
👉ഇൻറർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക
9645560527

102.HR EXECUTIVE 👩🏻‍💼🧑🏻‍💼12000ABOVE
Gender:male/Female
Freshers or experienced
Salary:12000above
Qualification :MBA/HR
Age :below 35
Time:9:00am-6:00pm
Location:Kuttanellur
Appointment Call📞📱
7306545205

103.തിരുവനന്തപുരം
Lytmart Lighting
1 . marketing manager : MCA ,marketing and sales ഇൽ4 വർഷം പരിചയം .
2 . customer relationship executive : ബിരുദം .1 വർഷ പരിചയം
3 . Graphic designer: 2 വർഷ പരിചയം
4 . digital marketing executive :ബിരുദം .2 വർഷ പരിചയം
5. Financial planner: MCA finance and marketing. 3 വർഷം പരിചയം
6. Helper: plus two .2 വർഷ പരിചയം
mob : 8086660475
lytmartlighting@gmail.com
എറണാംകുളം
ആലപ്പാട്ട് ഹെറിറ്റേജ്
റീറ്റെയ്ൽ സെയിൽസ് മാനേജർ :പരിചയം 9995599555 ;careers@alapatt.in
തൃശൂർ
R.R.J Gold
1. Accountant
2. salesman
RRJ Gold ,near Puthanpally,Thrissur ,90746726 88
മലപ്പുറം
A.D ഹൈപ്പർ മാർക്കറ്റ്
1. സൂപ്പർവൈസർ ,
2. Accountant
3. Billing staff
4 Iventory staff
5. Reciever
6.Store Keeper
7. sales staff
8. welcome Girls
call : 9947557000

104.ഇടുക്കി – കഞ്ഞിക്കുഴിയിലേക്ക് cutting, tailoring, hand embroidery എന്നിവ ചെയ്യാൻ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
അന്യസംസ്ഥാന male സ്റ്റാഫിനെയും പരിഗണിക്കും
Salary – 400/daily
Food and accommodation available
Time – 8.30am – 7.00pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)

105.ഷവർമ പണി അറിയുന്ന ആളെ ആവശ്യമുണ്ട്,
നിലവിൽ UAE ഉള്ളവർ മാത്രം ഉടൻ ബന്ധപ്പെടുക
Contact whats app👇
+971 54 371 9971
Place : Dubai – Rashidiya
Post Date : 15.09.2022

106.താമരശ്ശേരി
പ്രമുഖ എസ്റ്റേറ്റിലേക് രണ്ടു സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. ജോലി സമയം 12 മണിക്കൂർ. താമസ സൗകര്യവും ലഭ്യമാണ്. സാലറി 15000 .
9207772525

107.കൊല്ലം
മയ്യനാട് വീട്ടുജോലിക്കും ഒന്നര വയസു പ്രായമുള്ള കുഞ്ഞിന്റെ ആഹാരകാര്യങ്ങൾ ശ്രെദ്ധിക്കുവാൻ 30 /40 പ്രായമുള്ള ലേഡി യെ ആവശ്യമുണ്ട്. ഫുഡ് & അസികമോഡേഷൻ. സാലറി -15000 -16000 .
9995659692

108.കോഴിക്കോട്
ഹൈലൈറ്റ് മലിലേക് സപ്പോർട്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഷിഫ്റ്റ് ഡ്യൂട്ടി . സാലറി 11000 +ESI +PF .
8330076570

109.കോട്ടയം
ഫർണിച്ചർ ഷോറൂമിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്. സാലറി 15000 താമസം +ഭക്ഷണം.
7907913728

110.വെഞ്ഞാറമൂട്
ഹോസ്പിറ്റലിലേക് നേഴ്‌സിനെ ആവശ്യമുണ്ട്. DNM/GNM .എക്സ്പീരിയൻസ് വേണം. 8086103043

111.എറണാകുളം
ചെമ്പുമുക്കിൽ മൂന്നുപേർ മാത്രമുള്ള വീട്ടിലേക് വീട്ടുജോലിക്ക് ലേഡി യെ ആവശ്യമുണ്ട്. ഫുഡ് +താമഠം ഉണ്ട്. ജോലി- കുക്കിംഗ് & ക്ലീനിങ്.
SALARY -15000 -16000
9656122742

112.പത്തനംതിട്ട
HDFC സെയിൽസ് ഓഫീസർ
ക്വാളിഫിക്കേഷൻ- ഡിഗ്രി.
എക്സ്പീരിയൻസ് – 6 മാസമെങ്കിലും
സാലറി-20000
9074452930

113.WALK IN INTERVIEW ON 18th SEPTEMBER⭕️
👉🏻ശോഭ ഗ്രൂപ്പിൽ ജോലി നോക്കുന്നവർക് സെപ്റ്റംബർ 18ൻ 4 കാറ്റഗറിയിൽ ഇന്റർവ്യൂ
⭕️മെയിൽ ഐഡി, കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/shoba-group-dubai-walk-in-interview-2022.html

114.റബ്ബർ ടാപ്പിംഗ് , തൊട്ടപ്പണി
മലപ്പുറം ജില്ലയിൽ പരിചയ സമ്പന്നരും ഉടൻ ജോലിയിൽ പ്രവേശിക്കാൻ താല്പര്യമുള്ളവരും വിളിക്കുക. 9946112030

115.എറണാകുളം
എറണാകുളത്തെ ഹോസ്റ്റലിലേക് ഫുൾ ടൈം കുക്കിനെ ആവശ്യമുണ്ട്, പരിചയ സമ്പന്നർക്ക് മുൻഗണന. 9605353023

116.കണ്ണൂർ
അഗ്രിക്കൾച്ചർ ഫാമിലേക് സ്ത്രീകളെ ആവശ്യമുണ്ട്. സാലറി -20000 .
താമസം ഭക്ഷണം സൗജന്യം. തോപ്പിൽ അഗ്രോഗാർഡ്.
6235404254

117.എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി -16000 . 50 വയസിനു താഴെ. 9544400609

118.തൊടുപുഴ
കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത ഡിഗ്രി.വയസ്-18 -35 . 9446200541

119.ഡ്രൈ ക്ലീനിങ്
ആലുവ ആലങ്ങാടുള്ള സ്ഥാപനത്തിലേക് ഡെലിവെറിക് ഡ്രൈവിംഗ് അറിയാവുന്ന ആളെ ആവശ്യമുണ്ട്. 8281332200

120.ബുട്ടീഷ്യൻ
എറണാകുളത്തെ ഫാമിലി ബ്യൂട്ടി പാര്ലറിലേക് ലേഡി ബുട്ടീഷ്യൻ ആവശ്യമുണ്ട്.8921052988

121.പെട്രോൾ പമ്പിലേക്
പെരുമ്പാവൂരിലേക് സെയിൽസ് മാൻ/ഗേൾ ആവശ്യമുണ്ട്. 8606496359

122.ടെലികോളർ
തൃപ്പൂണിത്തുറയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക് ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9995348655

123.ലേഡി സ്റ്റാഫ്
തൊടുപുഴയിലെ പ്രമുഖ ബേക്കറി ഗ്രൂപിലേക് പ്രൊഡക്ഷനിലേക്കു സെയില്സിലേക്കും ആവശ്യമുണ്ട്. താമസം ഭക്ഷണം ലഭിക്കും.
9778065553

124.ഉടൻ ആവശ്യമുണ്ട്.
ആയുർവേദ ഉത്പന്നങ്ങൾ വീട് തോറും വിതരണത്തിന് ആളിനെയും ഏജൻസിയേയും ആവശ്യമുണ്ട്. കമ്മീഷൻ -45 %.
അടൂർ- 9495208722
125.തൃശൂർ
പ്രമുഘ ഹോട്ടലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9562836972
126.TECHNOPARK HIRING
VACANCIES-3
TEAM MANAGER- ( 15K+ESI+PF)
PH- 8848453117

126.കൊല്ലം
കരിക്കോട് പ്രവർത്തിക്കുന്ന പൊരിപ്പു കടയിൽ പാഴ്‌സൽ പൊതിയാൻ ആളെ ആവശ്യമുണ്ട്.
9847261145

127.കണ്ണൂർ
മിൽമ പാർലർ ഷോപ്പിലേക് വെറൈറ്റി ജ്യൂസ് ഷേക്‌സ് അടിക്കുന്ന ആളെ ആവശ്യം ഉണ്ട്. 9656621114

128.ITBPF-ൽ കോൺസ്റ്റബിൾ ആവാം | മാസം 69,100 രൂപ വരെ ശബളം

129.കേരള വാട്ടർ അതോറിറ്റി തൊഴിൽ അവസരം
⭕️ ഉയർന്ന ശമ്പളം
⭕️ യോഗ്യത, പ്രായ പരുതി
⭕️ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️Apply Now⭕️
https://jobzgetnotified.blogspot.com/2022/09/kerala-water-authority-recruitment-2022.html

130.കേരള ഗവണ്മെന്റ് അംഗീകൃതമായ Medicine And Medical Equipments ന്റെ Manufacturing And Distribution കമ്പനിയിൽ ഓഫീസ് ലും കമ്പനിയിലുമായി
🟡 Office Staff
🟠 Production Unit
🟡 Delevery Staff
🟠 Managing Staff
🟡 Store Keeper
എന്നീ തസ്തികകളിൽ 200 ഓളം ഒഴിവുകൾ. Urgent Vacancy.
15000-22000 + Food And Accomadation
📲 8590287871 📲 7025885756

131.പാലക്കാട് മണ്ണാർക്കാട് വെജിറ്റേറിയൻ
റെസ്റ്റ് റ്റോൻ്റിലേക്ക്
ചൈനീസ് ഐറ്റം
ദോശകൾ,
വെജ് . കറികൾ,
എന്നിവ ഉണ്ടാക്കുന്നവരെ ആവശ്യമുണ്ട് താൽപ്പര്യമുള്ളവർ
9847664557
വിളിക്കുക

132.കോട്ടയം
കോട്ടയത്തെ ഷോറൂമിലേക് ഹെവി ലൈസൻസ് ഉള്ള ഡ്രൈവർ മാരെ ആവശ്യമുണ്ട്. സാലറി 12000-15000/-
Age limit- 20 to 32
Ph- 8086103049

133.എറണാകുളത്തു ലേഡി ടെലിക്കാളേറെ ആവശ്യം
9961694153

134.പുതിയ ജോലി ഒഴിവുകൾ
Knowledge City യിലേക്ക് പുതിയ ജോലി ഒഴിവുകൾ വന്നിടുണ്ട്.
അപ്ലൈ ചെയ്യാൻ ലിങ്കിൽ click ചെയ്യൂ
👇👇👇👇👇👇
https://www.qatarjobs.in/2022/09/we-are-hiring-at-knowledge-city-2022.html

135.bank insurance company
RELATIONSHIP MANAGER
MALE/FEMALE
SALARY- 25000 TO 46000
QUALIFICATION- DEGREE, 3 YEARS OF DIPLOMA
INTERVIEW DATE- 13.09.200 , TIME- 10-3PM
LOCATION-CALICUT
PH-9645560527

136.ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ലേക്ക് നിരവധി ഒഴിവുകൾ
✅️ യോഗ്യത പത്താം ക്ലാസ് മുതൽ – എക്സ്പീരിയൻസ് ഇല്ലാത്തവർക്കും

✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/chemmanur-jewellery-job-vacancy.html

138.Enlex Electric Pvt ltd (electric bike showroom)
സ്റ്റാഫ് കളെ ആവശ്യമുണ്ട്.
Male/ Female
Age- 18-26
Salary- 25000+incentives
6235517000

139.കണ്ണൂർ
പിഡിലൈറ് ഇൻഡസ്ട്രീസ് ലെക് ISR പോസ്റ്റിലേക് ആളെ ആവശ്യമുണ്ട്. ഉദ്യോഗാർഥിക് കുറഞ്ഞത് 1 വർഷത്തെ FMGC & ഹാർഡ്‌വെയർ അനുഭവപരിചയം വേണം. പ്രായപരിധി -27 .
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക
.kerm600@pidilite.in

140.ഓഫീസിൽ അസിസ്റ്റന്റ്
കോഴിക്കോട് ബീച്ചിനടുത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് female ഓഫീസിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. 9037666189

141.HDFC Bank vacancy Thrissur
Salary 20k
Telecaller work
Age 30
Any degree pass
Female
9645560527

142.കലൂർ
സൂപ്പർമാർക്കറ്റിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം+ ഭക്ഷണം ഉണ്ട്. 80866442764

.143.കൊടുവള്ളി
പവർ ടൂൾ മെക്കാനിക്കിനെ ആവശ്യമുണ്ട്. 9946971024

144.HARD WARE TECHNICIAN ആവശ്യമുണ്ട്
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷികാം. ശമ്പളം 12000 .
ലോബി ലൊക്കേഷൻ വടക്കാഞ്ചേരി . പ്രായപരിധി 40 വയസ്സ് വരെ . താല്പര്യമുള്ളവർ
9526372022 എന്ന നമ്പറിൽ വിളിക്കുക

144.WANTED HR MANAGER
അഴിക്കോട് പ്രമുഖ സ്ഥാപനത്തിലേക് HR MANAGER ആവശ്യമുണ്ട്
MBA ക്വാളിഫിക്കേഷൻ ഉള്ളവർക്കു അപ്ലൈ ചെയ്യാം .ശമ്പളം 12000 മുതൽ 18000 വരെ.

145.WANTED CCTV TRAINEE
ചാവക്കാട് പ്രമുഖ സ്ഥാപനത്തിലേക് CCTV TECHNICIAN COURSE കഴിഞ്ഞ
CCTV TRAINEE യെ ആവശ്യമുണ്ട് . ശമ്പളം 13000 . എക്സ്പീരിയൻസ്
നിര്ബന്ധമില്ല താല്പര്യമുള്ളവർ 9526372022 വിളിക്കുക

146.BANK LOAN OFFICER🧑🏻‍💼13000-18000+INCENTIVE+1500
Gender:Male
Freshers or experienced
Qualification :Degree pass
Salary:13000-18000+incentive+1500
Age:20-28
Time:9:30am-5:30 pm
Two wheeler with license must
Location :Pattambi, Edappal, Valanjery
PH-7306545205
147.കോട്ടയം
പാമ്പാടിക്കടുത്തു പ്രവർത്തിക്കുന്ന ബജ്ജി കടയിലേക്കു ഹെല്പറിനെ ആവശ്യമുണ്ട്. 9567496974

148..മൂന്നാർ
റിസോർട്ടിലേക് ഹൌസ് കീപ്പിങ് & കുക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. 8593818860

149.സൂപ്പർ മാർക്കറ്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
1 SYSTEM ADMINISTRATOR MALE -1(HARDWARE & NETWORK ENGINEERING)
2.0ACCOUNTANT (FEMALE-1) B.COM
3. OFFICE STAFF( LADY-1) (BASIC COMPUTER KNOWLEDGE)
4 .SALES GIRL -1
5.SALES MAN -1
6. DELIVERY BOY -1 (2 WHELER LICENSE)
7.DRIVER (2 & 4 wheeler license)
8. marketing executive (men -2)
PH- 7736919195

150.കോഴിക്കോട്
പുതിയറ ലെക് ഫിഷ് & മീറ്റ് കട്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സമയം രാവിലെ 6 മുതൽ ഉച്ചയ്ക്കു 1 മാണി വരെ. 8289850962

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.