Kerala/Gulf Job vacancy on live 22.09.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ(NJOY NEWS) , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1.നൂക്ലിയസ് പാനൂരിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു, ഹോസ്പിറ്റൽ മേഖലയിൽ ജോലി അന്വേഷിക്കുന്ന ആളുകൾക്കുള്ള നിരവധി ജോലി അവസരങ്ങൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക, താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
പരമാവധി ഹോസ്പിറ്റലിൽ ജോലി അന്വേഷിക്കുന്ന ആളുകളിലേക്ക് ഷെയർ കൂടി ചെയ്യുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
സ്റ്റാഫ് നഴ്‌സ്, ഫർമസിസ്റ്റ്, ഫാർമസി സെയിൽസ് എന്നീ തസ്തികളിലേക്ക് സ്റ്റാഫിനെ തേടുന്നു
🔺ഹെഡ് നേഴ്സ്
Qualification : BSC/GNM
Experience : minimum 5 year experience
Vacancy 1
🔺സ്റ്റാഫ് നഴ്സസ്
Qualification : BSC/GNM
Minimum 1 Year Experience
Vacancy :10
🔺ഫാർമസിസ്റ്റ്
Qualification : B Pharm/D Pharm
Minimum 2 Year Experience
Vacancy :5
🔺ഫാർമസി സെയിൽസ്
Qualification : Pharmacy Assistant
Vacancy : 5
Drop Your CV On hrdnucleushealthcare@gmail.com
nucleuspanoor@gmail.com
WhatsApp 964 540 85 88
9745 5000 39
Hostel Facility Available
For More Information 974 55Nadapura
2. ചവറ പന്മന ഭാഗത്തു ജലജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടി കുഴി എടുക്കുന്നതിന് ആളെ ആവശ്യമുണ്ട്
mobile:9037150182
3. സെയിൽസ് എക്‌സിക്യുട്ടീവ്
ജോലി ഒഴിവുണ്ട്
EMOZZ
കരുനാഗപ്പള്ളി
ശമ്പളം 10500/- + ഇൻസെന്റീവ്
9447303238
4. ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിലേക്ക് ഒരു താത്കാലിക ഒഴിവ് ആവശ്യമുണ്ട്. എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ പാസായവരും ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അർഹതയുണ്ട്.
ബോയിലർ ഓപ്പറേഷനിലും മെയിന്റനൻസിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 31.03.2022-ന് 35 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 30,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ ഏഴിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം..
5. ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് ഒഴിവ്
ചെർപ്പുളശ്ശേരി : നെല്ലായ പഞ്ചായത്തിലെ ഒഴിവുള്ള ഡ്രൈവർ കം – ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
പഞ്ചായത്തിലെ സ്ഥിര താമസക്കാരായ ഉദ്യോഗാർഥികൾ സാധുവായ ലൈസൻസും ബയോഡാറ്റയും അനുബന്ധ രേഖകളുടെ പകർപ്പും സഹിതം 26ന് വൈകിട്ട് 4നകം ഫ്രണ്ട് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
6. ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
BILLING STAFF (PLUS TWO&ABOVE)
CASHIER (PLUS TWO&ABOVE)
SALESMAN (SSLC&ABOVE)
ADITHYA
HOME FITTINGS & PAINT SHORE
Adithya Enclave, Opp.Mercy College, Pkd.
7356064115 9645123441
7. ഉടൻ ആവശ്യമുണ്ട്
Container Body പെയിന്റ് ചെയ്യാൻ Spray പെയിൻന്ററെ ആവശ്യമുണ്ട്.
ANJALI METAL CRAFT
NIDA,Kanjikode, Palakkad-678621
PH: 08075192828 09447028011
8. WANTED QUALITY CONTROLLER
Corrugated box manufacturing company based in Coimbatore requires Quality Controller urgently. Graduate with fluent knowledge about all ISO quality standards may immediately apply. Knowledge about production aspects would be an added advantage.
Email: wantedmmc@gmail.com
9. ആവശ്യമുണ്ട്
അക്കൗണ്ടന്റ്, സെയിൽസ്, ക്ലീനിംഗ്, ഹെൽപ്പറെയും ആവശ്യമുണ്ട് .നേരിട്ട് കൊല്ലം ചന്ദനത്തോപ്പ് ഈണം ഫർണിഷിംഗ് ലാന്റിൽ ബന്ധപ്പെടുക . 9947769243,9188025932
10. കർണ്ണാടകയിൽ ഉടുപ്പി ജില്ലയിൽ റബ്ബർ തൈമരം ടാപ്പിംഗിന് ആളെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്. Ph: 8547551635, 97478 31551
11. മൂന്നാറിനടുത്ത് ആനച്ചാലിൽ
ഫേമസായ ഫോർസ്റ്റാർ ഹോട്ടലിലേക്ക് ഷെഫിനെ ആവശ്യമുണ്ട്, 94960 85056.
12. പത്തനംതിട്ട
ഇടിമണ്ണിക്കൽ ജ്വല്ലറി സെയിൽസ്മാൻ, ഡ്രൈവർ, സെക്യൂരിറ്റി സ്റ്റാഫ്, ഗോൾഡ് സ്മിത്ത്, ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. Edimannickal Jewellery,
Pazhavangadi PO, Ranni; 94468 17244; edimannickaljewellery@ gmail.com
13. കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക്
ഒഴിവുള്ള താഴെപറയുന്ന തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
സ്വന്തം കൈയക്ഷരത്തിൽ തയ്യാറാക്കിയ അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30.09.2022ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡ്ഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. ബിൽ കലക്ടർ (കമ്മീഷൻ)
വിലാസം
കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക്
ലിമിറ്റഡ് നമ്പർ സി 6408. എച്ച്.ഒ.കോയ്യോട്, പി.ഒ.കോയ്യോട്, കണ്ണൂർ ജില്ല ഫോൺ 2824613, email:koyyodescbank@gmail.com
14. ജോലി ഒഴിവ്
ഹോസ്റ്റൽ വാർഡൻ കം ട്യൂട്ടർ ( Female )
🔸 ആകർഷകമായ ശമ്പളം,
🔸 സ്ഥിരമായ പോസ്റ്റ്,
അപേക്ഷകൻ ബിരുദധാരിയായിരിക്കണം.
പ്രായപരിധി : 35 ഉം അതിനുമുകളിലും.
വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം സെപ്റ്റംബർ 25 ന് മുൻപ് അപേക്ഷിക്കുക
THE SOBHA ACADEMY
CBSE School A Sobha Limited CSR Project under Sri Kurumba Educational & Charitable Trust (Panniyankara, Vadakkenchery, Palakkad District) Phone: 04922 254502,
15. YAS FASHIONS ADOOR
textile ജോലി പരിചയം ഉള്ള സ്‌റ്റാഫിനെ ആവശ്യം ഉണ്ട്
ലേഡി സ്റ്റാഫിന് accommodation ഉണ്ട്
2. sales ആൻഡ് ബില്ലിങ് സ്റ്റാഫ് നെയും ആവശ്യം ഉണ്ട്
send CV to info@yascentre.com
contact number: 7591929899.
16. ഡെലിവറി അസിസ്റ്റന്റ്
Qualification – SSLC & above
Freshers can also apply
Location – ചെങ്ങന്നൂർ
Call us for more details
Ph – +91 90743 5613
17. മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു
താഴെപ്പറയുന്ന ജില്ലകളിൽ പ്രമുഖ ബിൽഡിംഗ് ഹാർഡ്‌വെയർ വിതരണക്കാർക്കായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
✓തിരുവനന്തപുരം
✓ കൊല്ലം
✓ പത്തനംതിട്ട
✓ആലപ്പുഴ
✓മലപ്പുറം
✓ കോട്ടയം
സമാന മേഖലയിൽ അനുഭവപരിചയമുള്ള ബന്ധപ്പെട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
ചുണ്ടക്കാടൻ ഏജൻസികൾ
ഹൗസ് ഓഫ് ബിൽഡേഴ്‌സ് ഹാർഡ്‌വെയർ
ഉടനെ അപേക്ഷിക്കുക.
സിവി. അയക്കാൻ
chundakadan@gmail.com
9895777324 (WhatsApp മാത്രം)
18. Security Guard vaccancy
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജോലിക്ക് SSLC വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
പ്രായപരിധി: 55 വയസ്
Salary: Rs. 13000/- (ESIC, EPF മുതലായ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്)
Location: Aluva, Ernakulam
Contact No. 7012450262, 80754 88693
19. മലപ്പുറത്തേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ whtsp 7012580824
20.ചാലകുടിയിയിലേക്ക് ലബോറട്ടറി SAMPLE COLLECTION AGENT നെ ആവശ്യമുണ്ട്.
Salary: 15-20k
വിദ്യാഭാസ യോഗ്യത: ഏതും ആവാം.
സ്വന്തമായി ഇരുചക്രവാഹനമുള്ള യുവാക്കൾക്ക് മുൻഗണന. Call or whatsapp: 7012079436
21.വെഡ്ലാന്റ് വെഡിങ്സിൽ നിരവധി ജോലി ഒഴിവുകൾ
✅️ നേരിട്ടു ജോലി നേടാം
▪️സെയിൽസ് ഗേൾ/മെൻ
▪️സെയിൽസ് അസിസ്റ്റന്റ്
▪️ഫ്ളോർ മാനേജർ
▪️കസ്റ്റമർ റിലേഷൻ മാനേജർ
▪️ഇൻവെൻറി അസിസ്റ്റന്റ്
▪️ബില്ലിംഗ് / കാഷ്വർ
▪️വെഡ്ഡിംഗ് ക്ലബ് മെമ്പേഴ്സ് /
▪️കസ്റ്റമർകെയർ
▪️ഓഫീസ് സ്റ്റാഫ് (F)
▪️ടെലി കോളർ (F) –
▪️Driver
▪️ Security
▪️ Electrician – തുടങ്ങിയ ഒഴിവുകൾ.
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/wedland-weddings-job-vacancy.html
22. ദമ്മാമിലേക്ക് അൽ ഹവായിൽ(അറം കോ സബ് കോൺടെക്ട്) കമ്പനിയിലേക്ക് ട്രൈലെർ ലൈസെൻസ് ഉള്ള ട്രൈലെർ ഡ്രൈവർമാരെ ആവശ്യമുണ്ട്.
👉🏻സൗദി (സഖൽ നഖില) ട്രൈലെർ ലൈസെൻസ് original, valid, expired, copy സ്വീകരിക്കും.
👉🏻വയസ് : 25-40.
👉🏻ബേസിക് സാലറി : 1500+ട്രിപ്പ് അലവൻസ്=2500-3000.
👉🏻റൂം ഉണ്ടായിരിക്കും.
👉🏻ECNR പാസ്പോർട്ട്.
📞9544015839📞9747158399
Passport, biodata, licence, photo, vaccination certificate എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന നമ്പറിൽ അയക്കുക.
23. ഒമാൻ
A LEADING SPORTS SHOWROOM IN MUSCAT.
ക്ലീനിങ്, സ്റ്റോർ ഹെൽപ്പർ ജോലിക്ക് 25 പേരെ ആവശ്യമുണ്ട്.
👉🏻ഇംഗ്ലീഷ് /ഹിന്ദി സംസാരിക്കുന്നവരായിരിക്കണം.
👉🏻വയസ് : 22-35.
👉🏻സാലറി : 120+റൂം.
👉🏻11 മണിക്കൂർ ഡ്യൂട്ടി.
👉🏻ആഴ്ചയിൽ ഒരു ലീവ്.
◾️അടുത്ത ആഴ്ച ഇന്റർവ്യൂ ഉണ്ടായിരിക്കും.
📞9544015839📞9747158399
Passport, biodata, licence, photo, vaccination certificate എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന നമ്പറിൽ അയക്കുക.
24. UREGENT REQIREMENT FOR KUWAIT MEDICAL CENTRE
Bsc nurse
Age limit : 38
Salary : 375 kd + accomadation
3 years gulf experience must
Data flow must from candidate side.
Prometric exam will do in Kuwait.
📞 7594032143
Whatsap – 7902203614
Email lulutravels@gmail.com
25. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന മാനുഫാക്ചറിങ് കമ്ബനിയിലേക്ക് HR എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 13000 to 15000(താമസം + ഭക്ഷണം )
Ph-8111877005
Email-hrd. hitechpat@gmail.com
26. യു എ ഇയിൽ നിരവധി പ്ലംബർ വേക്കൻസികൾ; നല്ല ശമ്പളവും
Plumber Jobs in Dubai 2022 & UAE With Offered Good Salary
📌 ബയോഡാറ്റ അയക്കാനുള്ള ഇ-മെയിൽ അഡ്രസ് വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
https://en.metrojournalonline.com/job/plumber-jobs-dubai-2022-uae-offered-good-salary/2382.html
27. ഗൾഫിൽ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും CASHIER ജോലിയിൽ ഒഴിവുകൾ
Cashier Jobs in Dubai 2022 & UAE For Malls & Supermarkets
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/cashier-jobs-dubai-2022-uae-malls-supermarkets/3250.html
28. യു എ ഇയിൽ വിവിധ കമ്പനികളിൽ ഇലക്ട്രീഷ്യൻ ജോലികളിൽ വൻ ഒഴിവുകൾ
Electrician Jobs In Dubai 2022 & UAE For Hotels & Companies
📌 CV അയക്കേണ്ട മെയിൽ സൈറ്റിൽ താഴെ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്
https://en.metrojournalonline.com/job/electrician-jobs-in-dubai-2022-uae-for-hotels-companies/2305.html
29. ദുബായിലെ ഗവൺമെന്റ് പെട്രോൾ പമ്പുകളിൽ നിരവധി ഒഴിവുകൾ
Emarat Careers 2022 – Emirates General Petroleum Corporation
⭕ പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും ഫ്രെഷേർസിനും അപേക്ഷിക്കാം
⭕APPLY NOW👇
https://en.metrojournalonline.com/job/emarat-careers-2022-emirates-general-petroleum-corporation/3407.html
30. ദുബൈയിലെയും ഷാർജയിലെയും ആഡംബര ഹോട്ടലുകളിൽ നിരവധി തൊഴിലവസരങ്ങൾ
📌 ഫിലിപ്പൈൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദുബൈയിലെയും ഷാർജയിലെയും ആഡംബര ഹോട്ടലുകളിൽ നിരവധി തൊഴിലവസരങ്ങൾ.
📌 ഉയർന്ന വിദ്യാഭ്യാസം ആവശ്യമില്ല
📌 പ്രവൃത്തി പരിചയം ആവശ്യമാണ്
📌 അർഹരായ ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പള പാക്കേജ് നൽകും
കൂടുതൽ വിവരങ്ങൾക്ക്
https://en.metrojournalonline.com/job/bell-boy-jobs-dubai-2022-sharjah-luxurious-hotels/2082.html
31. ഗൾഫിൽ വെസ്റ്റ്‌സോൺ സൂപ്പർ മാർക്കറ്റിൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്
WEST ZONE SUPERMARKET CAREERS NEW VACANCIES
📌 ബയോഡാറ്റ അയക്കാനുള്ള ഇ-മെയിൽ അഡ്രസ്
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/west-zone-supermarket-careers-2022-dubai-latest-advertisement/2604.html
32. ഗൾഫിൽ ലാന്റ്മാർക്ക് ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ
Landmark Group Careers 2022 in Dubai Latest Advertisement
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/landmark-group-careers-2022-dubai-rak-latest-openings/2377.html
33. ബുർജ് ഖലീഫയിൽ പുതിയ നിരവധി തൊഴിലവസരങ്ങൾ
👉 യാതൊരു ചാർജും ഈ ജോലിക്കില്ല
⭕ഒഴിവുകൾ, യോഗ്യത, സാലറി എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕APPLY NOW⭕
https://en.metrojournalonline.com/job/burj-khalifa-careers-2022/1665.html
34. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന മാനുഫാക്ചറിങ് കമ്ബനിയിലേക്ക് HR എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 13000 to 15000(താമസം + ഭക്ഷണം )
Ph-8111877005
Email-hrd. hitechpat@gmail.com
35. ദുബായിലും, അബുദാബിയിലും പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
👉🏻ഒഴിവുകൾ ⭕️
1) Restaurant Manager
2) Asst. Restaurant Managers
3) Souse Chef / JR. Sous Chefs
4) Sushi Chefs
5) Demi Chef
6) Commis ( Hot Kitchen)
7) Commis ( Cold Kitchen)
8) Barista/Bartender
9) Waitresses
10) Food Runner
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/leens-casual-to-gourmet-restofrent-jobs.html
36.KAU റിക്രൂട്ട്മെന്റ് 2022 | അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് | 44100 രൂപ വരെ ശമ്പളം!
37. C-DIT റിക്രൂട്ട്മെന്റ് 2022 | വാക്ക്-ഇൻ-ഇന്റർവ്യൂ | ബിരുദധാരികൾക്ക് പങ്കെടുക്കാം!
38. NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2022 | 40+ ഒഴിവുകളിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഇന്നും നാളെയും!
39. തൃശൂർ ജില്ലയിൽ വിവിധ കമ്പനികളുടെ സർവ്വേ ജോലികൾ വിവിധ സ്ഥാപനങ്ങളിലോ വീടുകളിലോ പോയി ചെയ്യുന്നതിന് +2 വിദ്യാഭ്യാസം ഉള്ളവരെ ആവശ്യം ഉണ്ട്. 700₹ മുതൽ 1000₹ വരെ ഒരു ദിവസ്സം വരുമാനം ഉണ്ടാക്കാൻ കഴിയുന്നതാണ്.
ട്രെയിനിങ് നൽകും.
ആൻഡ്രോയിഡ് ടാബ്ലറ്റ് നൽകും.
ടൂ വീലർ/ സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
ഈ നമ്പറിലേക്ക് വിളിക്കൂ: 8113938332
40. സ്ഥിര നിയമനം
കേരളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയിൽ office staff, store keeper,delivery staff,sales
ഒഴിവുകൾ
Salary:12000-18000 വരെ
ഭക്ഷണവും താമസവും സൗജന്യം
Phone: 9745183824
41. കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് പ്രവർത്തനമാരംഭിക്കുന്ന പുതിയ മാനുഫാക്ചട്യൂറിങ് ഇന്ടസ്ട്രീസിനാവിശ്യമായ ഇൻവെസ്റ്റ്മെന്റ് മാർകെറ്റിംഗിൻലേക്ക് മാർക്കറ്റിംഗ് എക്സികുട്ടീവുകളെ ആവിശ്യമുണ്ട്.
കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഉള്ളവർക്ക് മുൻഗണന.
ആകർഷകമായ ശമ്പളവും ഇൻസ്റ്റീവ്‌സും
ഇന്റർവ്യൂ സെപ്റ്റംബർ 21, 22 തീയതികളിൽ കാഞ്ഞങ്ങാട്.
താല്പര്യമുള്ള വ്യക്തികൾ ബയോഡാറ്റ സഹിതം ബന്ധപെടുക.
apply.jabal@gmail.com
9526811148
42. Direct recruitement
Post date 21/09/2022
പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് ഡാറ്റാ എൻട്രി സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത :plus two above പ്രായപരിധി : 23to 35. ഫുഡ് & accommodation ഉണ്ടാവില്ല.
Vacancy 2nos
Place: കളമശേരി
Salary : 22K
Time : 8 am to 8 Pm,8PM to 8AM,Male candidates can apply.
Interested candidates can call syam 9946903228, എറണാകുളം ജില്ലയിൽ ഉള്ളവർക്കു മുൻഗണന,
43. കലൂർ പബ്ലിക് സ്കൂളിൽ ലേഡീസ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.. Argent വേക്കൻസി.. സാലറി 16000.. Accomadation availabile… Contact 8943265299
44. SBI Cards
Branch Relationship Executive
Qualification Any Degree
Males & Females can apply
Salary 24000/-
Vaccancies available in all over kerala
Interested candidates watsup Resume HR: 8089918037
45. Job Vacancy
ഉടനെ പ്രവർത്തനം ആരംഭിക്കുന്ന ടൂറിസം സ്ഥാപനത്തിലേക് വർക്കിംഗ് പാർട്ണർസിനെ ആവശ്യമുണ്ട്, കോൺടാക്ട്
8078931500,8075568661
(Place: Pathanapuram & All Kerala)
ടൂറിസം പാക്കേജ് മാർക്കറ്റ് ചെയ്യുന്നതിന് (full / half time) ആളേ ആവിശ്യം ഉണ്ട്.
ടൂർസ് ആൻഡ് ട്രാവെൽസ്, ഹോംസ്റ്റേ, റിസോർട്സ്, ബോട്ട് സെർവിസിസ്, ട്രാവൽ ഏജന്റ്സ്, ടൂർ ഗൈഡ്സ്, തുടങ്ങിയ മേഖലകളിലുള്ളവരെ യും, ടുറിസം ബിസിനസ്സിൽ താല്പര്യമുള്ളവരെയും all tourism place ലേക്ക് ആവിശ്യം ഉണ്ട്.
46. എറണാകുളത്തേക്ക് കേക്ക് മാസ്റ്റർ ഷെഫി൭ന ആവശ്യമുണ്ട്
താമസവും ഫുഡും ഉണ്ട്
9072322039
47. ഹെവി ഡ്രൈവർ ആവശ്യം ഉണ്ട്
ഏലൂർ എറണാകുളം
Day – *18000₹
Night -18000₹
8714570757
48. WARE HOUSE
കളമശ്ശേരി
Females സ്റ്റാഫ് :- sorting, scanning jobs, age below 39,fre/ exp
Males staff:- loading, unloding, sorting, piking, scanning, age below:-39
‘Food & Accomedation ഉണ്ടായിരിക്കുന്നതല്ല ‘
Salary 11800+ esi, pf, bonus
Shift time :- 9:30 amto 6:30pm
4pm to 1am
6pm to 3 am
8pm to5am
11pm to 8am
Contact nbr7034782605
49. സൗദി ഹെവി ലൈസൻസ് ഉള്ളവർക്ക് സൗദിയിലെ പ്രശസ്തമായ KDD ഫുഡ് കമ്പനിയിൽ തൊഴിലവസരം
💥DELIVERY DRIVERS💥_
(SAUDI HEAVY LICENSE )
8589904666,9645452417
➖➖➖➖➖➖
♦️SALARY 2000 SR
👉AGE 24-38
👉ജോലി സമയം 9 മണിക്കൂർ
♦️ഈ ജോലി നേടാൻ നിങ്ങൾ ചെയ്യേണ്ടത്👇
♦️ ബയോഡാറ്റ പാസ്പോർട്ട് ലൈസൻസ് എന്നിവ സഹിതം ഓഫീസിൽ നേരിട്ട് വരിക
വിശദവിവരങ്ങൾക്ക് വിളിക്കുക
ALSHAN TRAVELS
SKY TOWER
KACHERIPPADI
MANJERI
📲8589904666
📲8589904555
📲9645452417
wa.me/919645452417
ALSHAN TRAVEL & TOURISM
(GOVT. APROVED RECRUITMENT AGENCY)
50. UAE ടൈപ്പിംഗ് സെന്ററിൽ വർക്ക് ചെയ്തു എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യം ഉണ്ട്…
Location = Ajman
Salary = depend on experience
Contact 0567770313
51. എട്ടാം ക്ലാസ് ഉള്ളവർക്ക് ആശുപത്രിയിൽ ജോലി നേടാം
🆕മറ്റ് ജോലി ഒഴിവുകളും
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/8.html
52. ദുബൈയിലെ വിവിധ കമ്പനികളിലേക്ക് സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്
Security Guard Jobs In Dubai 2022
അപേക്ഷ സമർപ്പിക്കേണ്ട ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എല്ലാം വെബ്‌സൈറ്റിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
👇👇👇👇
https://en.metrojournalonline.com/job/security-guard-jobs-dubai-2022-uae-selective-nationalities/2170.html
53. ഷാർജ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയിൽ നിരവധി ഒഴിവുകൾ
SEWA Careers 2022 – Sharjah Electricity & Water Authority
ഒഴിവുകളെപ്പറ്റി അറിയാനും Apply ചെയ്യാനും Apply ക്ലിക്ക് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/sewa-careers-2022-sharjah-electricity-water-authority/2242.html
54. പെൻഷൻ ഫണ്ട് ബോർഡിൽ അവസരം.. ഓൺലൈനായി അപേക്ഷിക്കാം
📘വിവിധ ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
📘വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
https://clicklink2.jobsaround.online/2022/09/pfrda-recruitment-2022-last-date-7th.html
55. നല്ല ശമ്പളത്തിൽ ഒരുജോലി | ഇത് നല്ല അവസരം | CMD പുതിയ റിക്രൂട്ട്മെന്റ് 2022 |
56. ️KVASU റിക്രൂട്ട്മെന്റ് (പാലക്കാട്) 2022 | പ്രതിമാസം 35000 രൂപ വരെ ശമ്പളം!
56.BOB റിക്രൂട്ട്മെന്റ് 2022 | ബിസിനസ്സ് മാനേജർ ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!
57. IIT MADRAS റിക്രൂട്ട്മെന്റ് 2022 | Project Officer ഒഴിവുകളിലേക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു!🌐
58. കൊച്ചി Infopark റിക്രൂട്ട്മെന്റ് 2022 | WEB DEVELOPER ഒഴിവ്!
https://bit.ly/3f7X5p4
59. UST ലീഡ് I സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഒഴിവ് (കൊച്ചി) | ഇപ്പോൾ അപേക്ഷിക്കാം!
60. SSLC യോഗ്യത ഉള്ളവർക്ക് Jio Point Assistant Manager ആകാൻ അവസരം | ഇപ്പോൾ തന്നെ അപേക്ഷിക്കു
61. ഡെൽമ എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
👉🏻മൊബൈൽ വഴി അപേക്ഷ സമർപ്പിക്കാം /ദുബായ്, ഷാർജ, അബുദാബി ൽ ഒഴിവുകൾ
⭕️കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2022/09/delma-exchange-new-openings-in-dubai.html
62. ഓഫീസ്, ജോലി, ഡ്രൈവർ ജോലി മുതൽ മാനേജർ പോസ്റ്റ് വരെ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.gulfkeralavacancys.com/2022/09/blog-post_21.html
63. ശീമാട്ടിയിൽ ജോലി നേടാം – ഉടൻ അപേക്ഷിക്കുക
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_52.html
64.. BANKING PARTNER(OFFICE WORK)
CRM👩🏻💼10000-15000
Gender:Female
Freshers or experienced
Salary:10000-15000
Age:below 35
Time:9:30am-5:30pm
Good communication skill & smart
Location :Thrissur
7306545205
65.FRONT OFFICE EXECUTIVE 👩🏻💼10000ABOVE
Gender:Female
Freshers or experienced
Qualification:Plus two or above+computer knowledge
Salary:10000above
Age:22-35
Time:9:00am-5:00pm
Location: Thrissur
7306545205
66.Back office executive 👩🏻💼6000above
Gender:Female
Freshers or experienced
Qualification:Plus two or above+computer knowledge
Salary:6000above
Age:No age limit
Time:10:00am-6:00pm
Location: Chiyyaram
7306545205
67.SALES ASSISTANT🧑🏻💼13000-16000
Gender:Male
Freshers or experienced
Qualification:Plus two or above+computer knowledge
Salary:13000-16000
Age:Above 20
Time:9:30am-7:00pm
Location:Thrissur
7306545205
68.ACCOUNTANT👩🏻💼🧑🏻💼8000-20000
Gender:Male/Female
Freshers or experienced
Qualification:B.com+Tally
Salary:8000-20000
Age:Below 35
Time:9:00am-6:00pm
Location:Thrissur
7306545205
69.BILLING STAFF👩🏻💼🧑🏻💼10000
Gender:Male/Female
Freshers or experienced
Qualification:Plus two
Salary:10000
Age:Below 35
Time:9:00am-6:00pm
Location:Thrissur
7306545205
70.CRM👩🏻💼10000
Gender:Female
Freshers or experienced
Qualification:Degree
Salary:10000
Age:Below 35
Time:9:00am-6:00pm
Location:Kuriachira
7306545205
71.GRAPHICS DESIGNER👩🏻💼🧑🏻💼10000-25000
Gender:Male/Female
1-5 years experienced in same field
Salary:10000-25000
Age:Below 40
Time:9:00am-6:00pm
Location:Punkunam, Mannuthy, poothole
7306545205
72.OFFICE STAFF🧑🏻💼9000 ABOVE
Gender:Male
Fereshers or experiencd
Salary:9000 above
Age:Below 30
Time:10:00am-7:00pm
Location: poothole
Appointment Call📞📱
7306545205
73. ഗൾഫിൽ നിരവധി കമ്പനികളിൽ പുതിയതായി വന്ന ഓഫീസ് ബോയ് ഒഴിവുകൾ
Office Boy Jobs in Dubai 2022 & UAE With Offered Good Salary
📌 മറ്റു വിവരങ്ങൾ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/office-boy-jobs-dubai-2022-uae-offered-good-salary/2239.html
74. യു എ ഇിലെ KHANSAHEB ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയിൽ നിരവധി ഒഴിവുകൾ
Khansaheb Careers In Dubai – Khansaheb Facilities Management
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/khansaheb-careers-dubai-khansaheb-facilities-management/4636.html
75. അബുദാബി നാഷണൽ ഹോട്ടലുകളിൽ നിരവധി ഒഴിവുകൾ
Abu Dhabi National Hotels Careers 2022 Latest Vacancies
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/abu-dhabi-national-hotels-careers-2022-latest-vacancies/4672.html
76. തിരുവനന്തപുരം
ഫാര്മസിസ്റ്റന്റ്,സ്റ്റാഫ് നേഴ്‌സ് :
മുട്ടട ക്ലിനിക്കിലേക്കു സ്റ്റാഫ് നേഴ്‌സ് ,ഫാര്മസിറ്റന്റ് ,റിസെപ്ഷനിസ്റ് എന്നിവരെ ആവശ്യമുണ്ട്. ബിയോഡേറ്റയും ഫോട്ടോയും വാട്സാപ്പ് ചെയ്യുക .
ഫോൺ : 7736786989 E-mail :tvmclinic@hotmail.com
77. മാനേജർ ,കോ-ഓഡിനേറ്റർ :
കമ്പനിയുടെ തിരുവനന്തപുരം ഓഫീസിൽ ഫ്രാഞ്ചൈസ് മാനേജർ ,
കോ-ഓഡിനേറ്റർ,ടെലികോളേർ എന്നിവരുടെ ഒഴിവുണ്ട് .ഫോൺ :9400084451, 9946939101
78. സെയിൽസ് എക്സിക്യൂട്ടീവ്
തിരുവന്തപുരത്തെയും കഴക്കൂട്ടത്തെയും ടു വീലർ ഷോറൂമിലേക്ക് ഷോറൂം സെയിൽസ് (ആൺ) ,ഫ്രന്റ് ഓഫീസിൽ എക്സിക്യൂട്ടീവ് (പെൺ )ടു വീലർ സർവീസ് അഡ്വൈസർ (ആൺ)എന്നിവരെ ആവശ്യമുണ്ട്..careers221@gmail.com എന്ന മെയിൽ ലേക്ക് ബിയോഡേറ്റ അയക്കുക.ഫോൺ : 9656844888,9539110888
79. ഫാര്മസിസ്റ്റന്റ് :
മെഡിക്കൽ സ്റ്റോറിലേക്ക് ഫാര്മസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ഫോൺ :9592243571
80. കോഴിക്കോട് പ്രമുഖ ഐടി കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑BUSINESS DEVELOPMENT OFFICER-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത MBA in Marketing
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം
🔬പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 10,000-25,000
🔞പ്രായപരിധി 35 ന് താഴെ
🔵സമീപവാസികൾ മാത്രം അപേക്ഷിക്കുക
⛺ലൊക്കേഷൻ-
📍മാവൂർ റോഡ് (കാലിക്കറ്റ്)
📍കാക്കനാട് (കൊച്ചി)
9645560527
81. കോഴിക്കോട് പ്രമുഖ ഐടി കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑CONTENT WRITER-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത LLB
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 10,000-15,000
🔞പ്രായപരിധി 35ന് താഴെ
🔵സമീപവാസികൾ മാത്രം അപേക്ഷിക്കുക
⛺ലൊക്കേഷൻ-
📍മാവൂർ റോഡ് (കാലിക്കറ്റ്)
📍കാക്കനാട് (കൊച്ചി)
9645560527
81. കോഴിക്കോട് പ്രമുഖ ഐടി കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑EXECUTIVE ASSISTANT-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി/PG
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
🔬പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 9000-15,000
🔞പ്രായപരിധി 35ന് താഴെ
🔵സമീപവാസികൾ മാത്രം അപേക്ഷിക്കുക
⛺ലൊക്കേഷൻ- മാവൂർ റോഡ്
9645560527
82. കോഴിക്കോട് പ്രമുഖ ഐടി കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑TELECALLER-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9.30am-5.30pm
💵ശമ്പളം 9000
🔞പ്രായപരിധി 30ന് താഴെ
🔵സമീപവാസികൾ മാത്രം അപേക്ഷിക്കുക
⛺ലൊക്കേഷൻ- മാവൂർ റോഡ്
9645560527
83. തൃശ്ശൂരിലെ പ്രമുഖ ഇൻറീരിയൽ ഡിസൈനിങ് കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑ACCOUNTS EXECUTIVE-
👩🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം
⏰ടൈം 9am-5.30pm
🔴ശമ്പളം 12,000-18,000
🔞പ്രായ പരിധി 40 ന് താഴെ
⛺ലൊക്കേഷൻ – ഒളരിക്കര
9645560527
84. പ്രമുഖ മൾട്ടി ബ്രാൻഡ് ലൈഫ് സ്റ്റൈൽ ഷോറൂം പാലക്കാട് ,കണ്ണൂർ ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 23 24
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢STORE MANAGER
👨🎓യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം up to 32000
👨🎓പ്രായപരിധി 35 വയസ്സ്
👨🎓പുരുഷന്മാർ മാത്രം അപേക്ഷിക്കുക.
👨🎓ഏതെങ്കിലും ഹൈപ്പർമാർക്കറ്റ്,ബ്രാൻഡഡ്
റീടെൽ ഷോറൂം എന്നീ മേഖലയിൽ മാനേജർ അല്ലെങ്കിൽ സൂപ്പർവൈസർ വർക്ക് ചെയ്തിട്ടുള്ളവർ മാത്രം അപേക്ഷിക്കുക.
👨🎓ടീം ഹാൻഡിംഗ് കപ്പാസിറ്റി ഉണ്ടായിരിക്കണം
📍ഒഴിവുള്ള സ്ഥലങ്ങൾ
📍പാലക്കാട്
📍തലശ്ശേരി
📍താന
👨🎓ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
📱9645560527
85. പ്രമുഖ Private College ലേക്ക് ഒഴിവുകൾ
🛑Faculty—
🟣English
🟣Sociology
🟣Computer science
👩🦰പെൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത – MA, MSc, MCA, MBA Persons
🔬Teaching experience ഉണ്ടായിരിക്കണം
💵ആകർഷകമായ ശമ്പളം
⏰ടൈം 9am-4pm
🔞പ്രായപരിധി 35ന് താഴെ
⛺ലൊക്കേഷൻ- തൃപ്രയാർ
📞വിളിക്കുക
9645560527
86. ധനകാര്യ സ്ഥാപനത്തിൻറെ കോട്ടയം എറണാകുളം ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 23,24
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 ACCOUNT ASSISTANT
👨🎓👩💼യോഗ്യത Bcom,Mcom
💵ശമ്പളം 13000(ESI,PF)
👩💼👨🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
🖥️അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കുറിച്ചുള്ള പരിജ്ഞാനം ഉണ്ടായിരിക്കണം.
👩💼👨🎓പ്രായപരിധി 27 വയസ്സ് .
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കോട്ടയം ടൗൺ
📍പിറവം
👉ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
📱9645560527
87. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢TRAINEE CRE
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞30വരെ
💶10000above
✨ടെലികാളിങ് വർക്ക് ഉണ്ടായിരിക്കും
📍പട്ടാമ്പി
📍തിരൂർ
📍വടക്കഞ്ചേരി (തൃശ്ശൂർ)
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9645560527
88. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢CRE
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞30വരെ
💶14000- 15000
✨എക്സ്പീരിയൻസ് കാൻഡിഡേറ്റസിനു സാലറി കൂടുതൽ ഉണ്ടായിരിക്കും
📍പട്ടാമ്പി
📍തിരൂർ
📍വടക്കഞ്ചേരി(തൃശ്ശൂർ )
📍മഞ്ചേരി
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9645560527
89. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢LOCATION HEAD
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞35 – 40വരെ
💶25000 – 35000
✨leadership quality ഉണ്ടായിരിക്കണം
✨work experience ഉള്ളവർക്ക് 10-30% Salary hike ഉണ്ടായിരിക്കും
✨Minimum 3 – 4 year experience in banking, insurance field, NBFC
📍മഞ്ചേരി
📍തിരൂർ
📍പട്ടാമ്പി
📍വടക്കഞ്ചേരി (തൃശ്ശൂർ )
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9645560527
89. Bank Gold loan Division
* തൃശ്ശൂർ ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ ലോക്കേഷൻ തൃശ്ശൂർ
📝ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 22
📝രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ .
🏢 BRANCH RELATIONSHIP EXECUTIVE
👉പ്രായപരിധി മുൻ പരിചയം ഇല്ലാത്തവർക്ക് 27 വയസ്സ് വരെ
👩💼👨🎓എക്സ്പീരിയൻസ് ഉള്ളവർക്ക് 40 വയസ്സുവരെ അപേക്ഷിക്കാവുന്നതാണ്.
👨🎓👩🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
👨🎓👩🎓 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
💵ശമ്പളം 18000 to 32000
👉 ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളവർധന ഉണ്ടായിരിക്കുന്നതാണ്.
👨🎓👩💼MBA യോഗ്യതയും മുൻ പരിചയം ഇല്ലാത്തവർക്ക് ശമ്പളം 21,000
രൂപയായിരിക്കും .
👉കൂടാതെ ESI, PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
👉മാസം 45,000 രൂപ വരെ incentives ആയി ലഭിക്കുന്നതാണ്
👉ടാർജറ്റ് ഉണ്ടായിരിക്കും
👉തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20 km ഉള്ളിലുള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യുന്നതാണ്.
👉ഒഴിവുള്ള സ്ഥലo താഴെപ്പറയുന്നവയാണ്
📍കൊടകര 📍അരിപ്പാലം 📍വെള്ളി കുളങ്ങര 📍പുത്തുരുത്തി📍കുഴിക്കാട്ടുശ്ശേരി 📍ഇലഞ്ഞിപ്ര
📍കാടുകുറ്റി 📍അഷ്ടമിച്ചിറ 📍 മുരിങ്ങൂർ 📍ആമ്പല്ലൂർ 📍അന്തിക്കാട് 📍പെരിഞ്ഞനം 📍തൃപ്രയാർ
📍ചേലക്കര 📍എരുമപ്പെട്ടി 📍ഗുരുവായൂർ 📍മല്ലാട് 📍പാവറട്ടി 📍വടക്കാഞ്ചേരി 📍മണ്ണുത്തി
📍മാള 📍 അന്നമനട 📍കണ്ടശാoങ്കടവ് 📍തൃശ്ശൂർ മെയിൻ 📍തൃശൂർ വെസ്റ്റ് ഫോർട്ട്
📍പാമ്പാടി 📍ആറ്റൂർഅരണാട്ടുകര 📍വയലത്തൂർ 📍മുല്ലൂർക്കര 📍കാഞ്ഞിരക്കോട് 📍ചൂണ്ടൽ
📍പുത്തൻപീടിക 📍പറപ്പൂർക്കര 📍മണലൂർ 📍വെള്ളാട്ടഞ്ഞൂർ 📍മനവലശ്ശേരി 📍കുറ്റികാട്
📍അണ്ണാക്കര 📍മടതുപ്പാടി 📍മുള്ളുർക്കര 📍പോറകുളം 📍വെങ്കിനിശ്ശേരി 📍വൈലത്തൂർ
📍പൂങ്കുന്നം 📍മമ്മിയൂർ
👉ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക
9645560527
90. കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢BRANCH MANAGER
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞35 – 40വരെ
💶25000 – 30000above
✨leadership quality ഉണ്ടായിരിക്കണം
✨Minimum 3 – 4 year experience in banking, insurance field, NBFC
📍കോട്ടക്കൽ (മലപ്പുറം)
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9645560527
91. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
👨🎓പാർട്ടൈം അല്ലെങ്കിൽ ഫുൾടൈം ആയോ വർക്ക് ചെയ്യാവുന്നതാണ്
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
📝ഇന്റർവ്യൂ തിയതി സെപ്റ്റംബർ 22, 23, 24
🏢SALES ASSOCIATE
👨🎓👩🎓യോഗ്യത പ്ലസ് ടു
👨🎓 ആൺകുട്ടികൾ
👨🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
ഷോറൂമിൽ വരുന്ന കസ്റ്റമേഴ്സിന് പ്രോഡക്ടുകൾ കാണിച്ചുകൊടുക്കുക.
👨🎓കസ്റ്റമേഴ്സിന് അതിന് യോജിക്കുന്ന പ്രോഡക്ടുകൾ നിർദ്ദേശിക്കുക
👨🎓ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്.
👉ഏതെങ്കിലും സെയിൽസ് മേഖല കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
📍ഒഴിവുള്ള സ്ഥലം
📍ആറ്റിങ്ങൽ -3
📍ശാസ്തമംഗലം-2
👉 9645560527
92. ബാങ്ക് ടീം ലീഡർ വാക്കാൻസിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝 interview location കോട്ടയം
📝ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 23,24
🏢 TEAM LEADER
👨🎓യോഗ്യത ഡിഗ്രി പിജി
🔞29agelimit
💵ശമ്പളം 22500 +PF, incentive, ESI
👨🎓ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
✨Team നെ നയിക്കാനുള്ള കഴിവുയുണ്ടായിരിക്കണം
✨Experience must in one year
📍ഒഴിവുള്ള സ്ഥലം
📍കോട്ടയം
📍പത്തനംതിട്ട
📍കൊല്ലം
📱9645560527
93. Bank Insurance ലേക്ക് താഴെക്കാണുന്ന ബ്രാഞ്ചുകളിലെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
🏢 UNIT MANAGER
👩💼👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 35000 above
🧍🏻 ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക
👩💼👨🎓പ്രായപരിധി 32 വയസ്സ്
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
📍 ഒഴിവുള്ള സ്ഥലം
📍തിരുവല്ല
📍തിരുവനന്തപുരം ടൗൺ
9645560527
94. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ കാലിക്കറ്റ് ജില്ലയിലെ ബ്രാഞ്ചിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
👨🎓👩💼പാർട്ടൈം അല്ലെങ്കിൽ ഫുൾടൈം ആയോ വർക്ക് ചെയ്യാവുന്നതാണ്.
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
📝ഇന്റർവ്യൂ തിയതി സെപ്റ്റംബർ 21, 22, 23, 24
🏢SALES ASSOCIATE
👨🎓👩🎓യോഗ്യത പ്ലസ് ടു
👨🎓 👩💼ആൺകുട്ടികൾ പെൺകുട്ടികൾ
👨🎓പ്രായപരിധി 27വയസ്
💶ശമ്പളം 16000 ഇൻസെന്റീവുകളും
ഷോറൂമിൽ വരുന്ന കസ്റ്റമേഴ്സിന് പ്രോഡക്ടുകൾ കാണിച്ചുകൊടുക്കുക.
👨🎓കസ്റ്റമേഴ്സിന് അതിന് യോജിക്കുന്ന പ്രോഡക്ടുകൾ നിർദ്ദേശിക്കുക
👨🎓👩💼ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്.
ഏതെങ്കിലും സെയിൽസ് മേഖല കുറഞ്ഞത് ആറുമാസത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
📍ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ് മാങ്കാവ് -3
👉9645560527
95. തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ distribution firm ലേക്ക് ഒഴിവ്
🔯 ഓഫീസ് സ്റ്റാഫ് cum ബില്ലിംഗ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴8000 (freshers)
💴 Experience candidate depends upon experience
🔞45 വരെ
🕘9 am to 5.30 or 6pm
❎ഒഴിവുള്ള സ്ഥലം
അഷ്ടമിച്ചിറ
📱വിളിക്കുക
9645560527
95. തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ distribution firm ലേക്ക് ഒഴിവ്
🔯SALES EXECUTIVE
🧑🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴10000 +Ta +incentive (freshers)
💴12500+Ta+incentive
(experience)
🛵Two wheeler and licence must
already order ഉള്ള ഷോപ്പിൽ sales ചെയ്യുക
🔞45 വരെ
🕘9 am to 6 pm
ഒഴിവുള്ള സ്ഥലം
🟢അഷ്ടമിച്ചിറ
📱വിളിക്കുക
9645560527
96. ദിശ ജോബ് ഫെയർ വഴി 25 ഓളം കമ്പനികളിൽ 1000 ൽ അധികം ഒഴിവുകൾ
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്ൻറെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും
ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9.30 മുതൽ SD കോളേജിൽ
നടത്തപ്പെടുന്നു .
യോഗ്യത : +2 ,ITI ,ITC മുതൽ DEGREE ,PG ഉള്ളവർക്കു അവസരം
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0477 -2230624 , 8304057735 എന്ന നമ്പറിൽ ബന്ധപെടുക
97.kims health hospital
*staff nurse – labour room
Qualification- GNM/BSC nursing
Experience-1 year
Location- Kottayam
Contact -0481-2941427
98.company- Sidhah
Assistnat Branch Manager
Work from home
Location- : Infopark, Kakkanad
Send Resume- 7558954369
99.SALES & MARKETING EXECUTIVE
Salary-12000-15000+Incentives
Qualification-: Diploma /Degree
Experience- 2 Years in sales /marketing
Location-Kannur
Ph-9496355869
100.SOFTWARE ENGINEER
LOCATION- THRISSUR
QUALIFICATION- B.TECH/BCA/MCA/BSC
SEND RESUME-support@volkkomen.com
[11:59 AM, 9/22/2022] Anila Kochi: 101. Registered pharmacist required for a Medical shop at Hospital Junction Nedumangad 🌹🌹🌹
നെടുമങ്ങാട് ഹോസ്പിറ്റലിനു സമീപം മെഡിക്കൽ ഷോപ്പിൽ രജിസ്റ്റർഡ് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്… 🌹
താല്പര്യം ഉള്ളവർ ഉടനെ ബന്ധപ്പെടുക
🌹phone 9526912096 … 7736995254 🌹
102. ഉടൻ നിയമനം [WCFMS/XI22/TPHK/19922/02]
തിരുവനന്തപുരത്തെ ആനയറയിലുള്ള ഒരു സ്വകാര്യ ഡയറി കമ്പനിയിൽ
അറ്റൻഡർ/ഹെൽപ്പർക്കുള്ള ജോലി ഒഴിവ് – 20 no’s
ഡ്രൈവർ (LMV)ക്കുള്ള ജോലി ഒഴിവ് – 15 no’s
ശ്രദ്ധിക്കുക:
Øമറ്റ് ജില്ലാ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല.
Ø ഭക്ഷണവും താമസവും ഇല്ല.
Ø SHIFT BASED DUTY
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിളിക്കുക:
04712720228,9633133699
103. കേരളത്തിലെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ രാജകുമാരി ലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.അതോടൊപ്പം കേരളത്തിലെ മറ്റ് ജോലി ഒഴിവുകൾ കൂടി ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് യോഗ്യമായ ജോലിയിലേക്ക് അപേക്ഷിക്കുക.
🔺സെക്യൂരിറ്റി സൂപ്പർവൈസർ.
EX MILITARY ആയിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് ആണ് ഇത്.
🔺സെക്യൂരിറ്റി സ്റ്റാഫ്.
🔺സിസി ടിവി ഓപ്പറേറ്റർ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് രാജകുമാരി യിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജകുമാരി ഗ്രൂപ്പിന്റെ കല്ലമ്പലം ആറ്റിങ്ങൽ ബ്രാഞ്ച് കളിലേക്ക് ആണ് മുകളിൽ പറഞ്ഞ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുത്തു ജോലിക്ക് അപേക്ഷിക്കേണ്ടതാണ്.
shuhaib@rajakumarigroup.com
pro@rajakumarigroup.com
104. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് 24.09.2022 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മെഗാ തൊഴിൽ മേള നടക്കുന്നു. മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക് ബാക്ക് ഓഫീസ് അസോസിയേറ്റ്, ഫിനാൻസ് അസോസിയേറ്റ്, ഓഫീസ് സ്റ്റാഫ്, മാനേജ്മെന്റ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, അസിസ്റ്റന്റ് മാനേജർ, ഹോസ്പിറ്റാലിറ്റി സ്റ്റാഫ്, ലീഡർ, ഇംബോൺഡ് സെയിൽസ്, മാനേജർ, സെയിൽസ് & മാർക്കറ്റിംഗ് ഓഫീസ് എക്സിക്യൂട്ടീവ്, എസ്.എ.പി എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, കാഷ്യർ, ഹാർഡ് വെയർ സ്റ്റാഫ്, മെക്കാനിക്സ്, ഡെപ്യൂട്ടി ബ്രാഞ്ച് ഫെഡ്, അഡ്വൈസർ, പെയിന്റ്, ടിങ്കർ, മെക്കാനിക്ക്(ഓട്ടോമൊബൈൽ), ഓപ്പറേഷണൽ എക്സിക്യൂട്ടീവ്, ബില്ലിംഗ് എക്സിക്യൂട്ടീവ്, ഫാഷൻ ഡിസൈനർ, എച്ച്.ആർ ട്രെയിനി, സൈറ്റ് എഞ്ചിനീയർ, ട്രെയിനിംഗ് എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിലായി 1700 ൽ പരം ഒഴിവുകളിലേക്ക് പ്ലസ് ടു, ബിരുദം, ബി.കോം, എം.ബി.എ. ഫാഷൻ ഡിസൈനിംഗ്, ബി.ടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ചെയ്യുന്നതിന് ലിങ്കും ജോലിയുടെ അനുബന്ധ വിവരങ്ങളും ലഭിക്കുന്നതിന് വാട്സ്അപ് മുഖാന്തിരം ബന്ധപ്പെടുക. ഫോൺ – വാട്സ്ആപ് നമ്പർ (0495 2370176
105. മെഡിക്കൽ സ്ക്റൈബ് നെ ആവശ്യമുണ്ട്.പാർട്ട് ടൈം ജോലി ഒഴിവ് ആണ്.WANTED MEDICAL SCRIBE-150 NO’S
(Work from home)
Salary Rs.54,000/- per month
Qualification: Degree with excellent English knowledge
Contact No:82817 71352
8281114442
ISO 9001: 2015 CERTIFIED COMPANY
SOLUTIONS
N.S.D.C TRAINING PARTNER
www.transorze.org
www.transorze.com
106. കോടിമാത എം.കെ. മോട്ടോ ഴ്സിൽ സെയിൽസ്, സർവീസ് വിഭാഗത്തിൽ ഒഴിവുകളുണ്ട്. ഒഴിവുകൾ:
🔺 ടീം ലീഡർ (ശമ്പളം: 22,000-30,000 രൂപ), 🔺കസ്റ്റമർ അഡ്വൈസർ (ശമ്പളം: 15,000 20,000 രൂപ),
🔺മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മാനേജർ (കോട്ടയം, തിരുവല്ല),
🔺ഇ.ഡി.പി. അസി സ്റ്റന്റ് (കോട്ടയം), 🔺ഡ്രൈവർ (പാലാ, കോട്ടയം),
🔺മാർക്കറ്റിങ് എക്സിക്യുട്ടീവ് (കോട്ടയം, തിരുവല്ല),
🔺സെക്യൂരിറ്റി (പാലാ,കോട്ടയം, തിരുവല്ല), 🔺അക്കൗ ണ്ടന്റ് (കോട്ടയം, പത്തനംതിട്ട), 🔺ആക്സസറീസ് എക്സിക്യുട്ടീവ് (തിരുവല്ല), 🔺പർച്ചേയ്സ് എക്സിക്യുട്ടീവ് (കോട്ടയം), 🔺രജിസ്ട്രേ ഷൻ എക്സിക്യുട്ടീവ് (പത്തനം തിട്ട),
🔺റിസപ്ഷനിസ്റ്റ് (തിരുവല്ല, മല്ലപ്പള്ളി), 🔺സി.ആർ.ഒ. (പത്തനം തിട്ട), സീനിയർ 🔺അക്കൗണ്ടന്റ് (കോട്ടയം, തിരുവല്ല),
🔺കാഷ്യർ (തിരുവല്ല),
🔺ഇ.ഡി.പി. ഇൻചാർജ് (തിരുവല്ല),
🔺സർവീസ് മാനേജർ (പാലാ, പത്തനംതിട്ട), 🔺സർവീസ് അഡ്വൈസർ (കോട്ടയം, പാലാ, പത്തനംതിട്ട),
🔺ബോഡിഷോപ്പ് മാനേജർ സീനിയർ ബി.എ സ്.എ. (പാലാ),
🔺ടെക്നീഷ്യൻ (കോട്ടയം, പാലാ, പത്തനംതി ട്ട), പി.ഡി.ഐ. ടെക്നീഷ്യൻ (കോട്ടയം, പത്തനംതിട്ട),
🔺വാറന്റി കോ-ഓർഡിനേറ്റർ (പാലാ), 🔺സി.ആർ.എം. (പാലാ),
🔺വാഷിങ് സ്റ്റാഫ് ആൺ (പാലാ),
🔺ഇൻഷു റൻസ് റിന്യൂവൽ എക്സിക്യു ട്ടീവ് (തിരുവല്ല),
🔺പി.ഡി.ഐ. ഡെലിവറി കോ-ഓർഡിനേറ്റർ (തിരുവല്ല),
🔺വാഷിങ് സൂപ്പർവൈസർ (പത്തനംതിട്ട), 🔺സർവീസ് മെയിന്റനൻസ് (കോട്ടയം).
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഷോറൂമിലേക്ക് വന്നിട്ടുള്ളത്
careers.mkmotors@gmail.com എന്ന ഇ-മെയിലിലേക്കോ 9946102870, 9746622250 എന്നീ വാട്സാപ്പ് നമ്പറുകളിലേക്കോ ബയോഡേറ്റ അയക്കണം. അപേ ക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ലൈനിൽ ചേർക്കണം.
107.പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ യുടെ കേരളത്തിലെ ബ്രാഞ്ച് ആയ എസ് വി യമഹാ നിയമിക്കുന്നു. ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.
🔺ASMS-2 yr Experience
🔺BMs-3 yr Experience
🔺Network Manager – 2yr Experience
🔺 Back Office Staff (M/F)
– 1 yr experience
🔺 Customer Relations Executive
🔺 PDI Staff
🔺Field executives (M/F)
🔺Showroom executives (M/F)
🔺HR Assistant
🔺Spare Manager
🔺Spare Assistant
🔺Accountant.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
hrasst.svyamahacalicut@gmail.com
108. Uregent reqirement for Kuwait medical centre
Bsc nurse
Age limit : 38
Salary : 375 kd + accomadation
3 years gulf experience must
Data flow must from candidate side.
Prometric exam will do in Kuwait.
📞 7594032143
Whatsap – 7902203614
Email lulutravels@gmail.com
109. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പൗഡർ കോറ്റിംഗ് സ്ഥാപനത്തിലേക് ഓഫീസ് ബോയ് /സൂപ്പർ വൈസർ എന്നിവരെ ആവശ്യമുണ്ട്
സാലറി – 8000 to 10000(താമസം + ഭക്ഷണം )
Ph-8111877005( രാവിലെ 10 മണിക്കും വൈകുനേരം 5 മണിക്കും ഇടയ്ക്കു വിളിക്കുക )
110. QATAR SHORT TERM PROJECT(2 OR 3MONTHS)BY MARRIOTT
🛑 23 -09-2022 കൊച്ചിയിൽ വച്ച് ഇൻറർവ്യൂ നടക്കുന്നു
🔴FREE VACANCY, ONLY AGENCY CHARGE
👨✈️🧑💼 WAITERS
(MALE AND FEMALE)
SALARY: 2700 QR
🔹 59000 INR
🔹 Food + Accomodation + Transportation
👨💼 BAR SUPERVISOR
SALARY :4500 QR
🔹 100000 INR
Food + Accomodation + Transportation
👨💼 F&BSUPERVISOR
SALARY :4500 QR
🔹 100000 INR
+ Food + Accomodation + Transportation
🛑HOTEL/RESTAURANT മേഖലയിൽ വർക്ക് ചെയ്തു പരിചയമുള്ള ആളുകൾക്ക് ബന്ധപ്പെടാം
🔹Good english preferred
CONTACT👇
📞+91 9633584873
🪀+91 9633584873
111. പെരുമ്പാവൂർ കാലടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഭക്ഷണം, താമസം സൗജന്യമാണ്
💥 ഓഫീസ് സൂപ്പർവൈസർ
💥 ഓഫീസ് സ്റ്റാഫ്
💥 മാർക്കറ്റിംഗ് സ്റ്റാഫ്
💥 ഓഫീസ് ഹെൽപ്പർ
💥 ടീം ലീഡർ
👉 wa.me/+917560811397
Age :28
സാലറി : 17000 – 24000
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
മുൻ പരിചയം ആവശ്യമില്ല
⛔️ കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് വഴി മെസ്സേജ് അയക്കുക 👇
wa.me/+917560811397
Call :9744896832
112. URGENT REQUIRED FOR BIGGEST HYPERMARKET-CARREFOUR-OMAN
🛑 സമാന മേഖലയിൽ നാട്ടിലോ ഗൾഫിലോ പ്രവർത്തി പരിചയം ഉള്ളവർ ബന്ധപ്പെടുക
🐃🔪 BUTCHER/ ഇറച്ചിവെട്ട്
💵SALARY:BASED ON EXPERIENCE
🔹Basic english knowledge
🔹Gulf experience advantage
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
☎+91 9633584873
🪀+91 9633584873
113. കോഴിക്കോട് എൻ.ഐ.ടി-യിൽ താൽക്കാലിക ജോലി ഒഴിവുകൾ
📌 പ്രതിമാസ ശമ്പളം 20020 -35000 രൂപ
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/temporary-job-vacancies-kozhikode-nit/4688.html
114. കേരളത്തിൽ ഈ ആഴ്ചയിൽ ഇന്റർവ്യൂ വഴി സാധാരണകാർക്കു മുതൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ
🔰male/female
🔰 താമസം/ ഭക്ഷണം
🔰 വിവിധ ജില്ലകളിൽ
നേരിട്ട് ജോലി നേടാവുന്ന നിരവധി ജോലികൾ താഴെ ലിങ്കിൽ നോക്കുക 👇🏻
https://www.keralalocaljob.com/2022/09/blog-post_68.html
115.ഷാർജയിൽ പ്രശസ്ത എയർലൈൻ കാർഗോ കമ്പനിയായ ATC കാർഗോയിൽ ഒഴിവുകൾ
👉🏻മൊത്തം 9 കാറ്റഗറിയിൽ ഒഴിവ് /യോഗ്യത അപ്ലൈ ലിങ്കിൽ കൊടുത്തിട്ടുണ്ട്
⭕️ഒഴിവുകൾ, മറ്റു കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://careersite1.qatarjobs.in/2022/09/atc-aerotranscargo-sharjah-new-jobs.html
116. BOB റിക്രൂട്ട്മെന്റ് 2022 | ബിസിനസ്സ് മാനേജർ ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!
117. IIT MADRAS റിക്രൂട്ട്മെന്റ് 2022 | Project Officer ഒഴിവുകളിലേക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു!🌐
118. കൊച്ചി Infopark റിക്രൂട്ട്മെന്റ് 2022 | WEB DEVELOPER ഒഴിവ്!
https://bit.ly/3f7X5p4
119. UST ലീഡ് I സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഒഴിവ് (കൊച്ചി) | ഇപ്പോൾ അപേക്ഷിക്കാം!
120. SSLC യോഗ്യത ഉള്ളവർക്ക് Jio Point Assistant Manager ആകാൻ അവസരം | ഇപ്പോൾ തന്നെ അപേക്ഷിക്കു
121. ICAR-NRCE റിക്രൂട്ട്മെന്റ് 2022 | അസിസ്റ്റന്റ് റിസർച്ച് ഓഫീസർ വാക്ക്-ഇൻ-ഇന്റർവ്യൂ | 45000 രൂപ വരെ ശമ്പളം!
https://bit.ly/3SjJRUx
122. Accenture റിക്രൂട്ട്മെന്റ് | അസ്സോസിയേറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഒഴിവ് | 450000 രൂപ ശമ്പളം!
https://bit.ly/3UozVeq
123. DUK (TVM) റിക്രൂട്ട്മെന്റ് 2022 | 20,000 രൂപ ശമ്പളത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവുകൾ!
https://bit.ly/3DLdo5B
124.കേരള PSC | കൃഷി ഓഫീസറാകാം | അപേക്ഷിക്കാൻ നാളെ കൂടി മാത്രം!
https://bit.ly/3SoeAA7
125.കുടുംബശ്രീയിൽ ബിരുദധാരികൾക്ക് അവസരം | പ്രതിമാസം 30000 രൂപ ശമ്പളം!
https://bit.ly/3BvFBKV
ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
126. ഓഫീസ് ബോയ് ജോലി നോക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക
ADNH ഗ്രൂപ്പ് അബുദാബി ൽ ജോലി ഒഴിവുകൾ / 2100 ദിർഹം മുതൽ തുടക്ക ശമ്പളം
⭕️ഒഴിവുകൾ ⭕️
▪️Office Boy
▪️Male Cleaners
▪️Female Cleaners
▪️Office Girl
▪️Waitress
▪️Waiter
▪️Kitchen Artist
⭕️ഫുഡ്, റൂം, കമ്പനി നൽകും, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/adnh-compass-abu-dhabi-new-jobs-2022.html
127. റാസൽ ഖൈമയിൽ പ്രശസ്ത വെഹിക്കിൾ കമ്പനിയിൽ ജോലി
👉🏻നേരിട്ടുള്ള ഇന്റർവ്യൂ സെപ്റ്റംബർ 21 മുതൽ 22 വരെ ഇന്റർവ്യൂ
⭕️ഒഴിവുകൾ, വിളിക്കേണ്ട നമ്പർ, മെയിൽ ഇന്റർവ്യൂ ലൊക്കേഷൻ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/streit-group-vehicles-manufacturer-walk.html
128. വിസിറ്റ് വിസയിൽ ഉള്ളവർക്കു സൺസറ്റ് ഹോസ്പിറ്റലിറ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /4000 ദിർഹം മുതൽ തുടക്ക ശമ്പളം
👉🏻മൊത്തം 7 കാറ്റഗറിയിൽ ഒഴിവ് /ഓൺലൈൻ വഴി അപേക്ഷിക്കാം
⭕️ഒഴിവുകൾ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/sunset-hospitality-group-jobs-in-dubai.html
129. ADNOC അബുദാബി സ്കൂളിൽ ജോലി ഒഴിവുകൾ /ഫ്രീ വിസ ടിക്കറ്റ്
👉🏻ഇന്ന് രാവിലെ വന്ന ഒഴിവുകൾ/ഓൺലൈൻ വഴി അപേക്ഷിക്കാം
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/leading-abu-dhabi-school-fresh-jobs-2022.html
130. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അൽ ഫർധാൻ മണി എക്സ്ചേഞ്ച് ൽ ജോലി
👉🏻മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ, യോഗ്യത വെബ്സൈറ്റ് ൽ ലഭ്യമാണ് /താമസം, ഉയർന്ന ശമ്പളം
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/al-fardan-exchange-llc-dubai-jobs-2022.html
131. കാഷ്യർ ജോലി നോകുന്നവർക് ദുബായിൽ അൽ ദഹബ് എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ
👉🏻5000 ദിർഹം മുതൽ ശമ്പളം / മറ്റു ആനുകൂല്യങ്ങൾ
⭕️കാഷ്യർ ജോലിക് അപേക്ഷിക്കാനുള്ള യോഗ്യത, മെയിൽ അപേക്ഷ ഫോം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/al-dahab-exchange-hiring-cashiers.html
132. എമിരേറ്റ്സ് സ്റ്റീൽ കമ്പനിയിൽ ജോലി – / ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
👉🏻ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം / യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ, യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/emirates-steel-dubai-latest-job.html
133. ദുബായിൽ ജന്നഹ് ഹോട്ടൽ & റിസോർട്ടിൽ ജോലി /ഫ്രഷേഴ്സിനും അവസരം
👉🏻മൊത്തം 14 കാറ്റഗറിയിൽ ഒഴിവുകൾ / ഫ്രീ ഫുഡ് & റൂം
⭕️ഒഴിവുകൾ, കമ്പനി പോസ്റ്റർ, മെയിൽ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/jannah-hotel-and-resort-new-job.html
134. SBI റിക്രൂട്ട്മെന്റ് 2022 |1600 ലധികം ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം| 41,960 വരെ ശബളം !
🔰കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യു..👇🏻👇🏻
https://bit.ly/3UtEVOX
135. DUK (TVM) റിക്രൂട്ട്മെന്റ് 2022 | 20,000 രൂപ ശമ്പളത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവുകൾ!
https://bit.ly/3DLdo5B
136. ECIL റിക്രൂട്ട്മെന്റ് 2022 | വാക് ഇൻ ഇന്റർവ്യൂ | വിവിധ തസ്തികകളിലായി 150+ ഒഴിവുകൾ!
https://bit.ly/3f6gwia
137.SBI PO 2022 നിയമനം ഉടൻ | വിശദാംശങ്ങൾ ഇവിടെ!
https://bit.ly/3DYrJfl
138.ഡിജിറ്റൽ ഇന്ത്യ കോർപറേഷൻ ഡെവലപ്പേർ റിക്രൂട്ടിട്മെൻറ് | അപേക്ഷകൾ ക്ഷണിക്കുന്നു!
https://bit.ly/3LFRFhp
139. PESB BEL റിക്രൂട്ട്മെന്റ് | ഡയറക്ടർ ഒഴിലേക്കു അപേക്ഷിക്കു| 340000 വരെ ശമ്പളം നേടാം!
https://bit.ly/3Ssq31D
140. ശമ്പളം 35,400 രൂപ മുതൽ 1,12,400 രൂപ വരെ; കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ 1901 ഒഴിവ്.
📌 സെപ്റ്റംബർ 23നകം ഓൺലൈനായി അപേക്ഷിക്കണം.
തിരഞ്ഞെടുപ്പ് സിലക്‌ഷൻ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/salary-rs-35400-rs-112400-1901-vacancy-central-defense-department/4694.html
141.SOCIAL MEDIA MANAGER – female
Location- Calicut
Send resume- hr@juaansjourney.com
142.*Graphic Designer
*Marketing Executive
HR administrator
Send resume- cigmajobs@gmail.com
143..HOTEL JOB
തൃശൂർ വലപ്പാട് പാച്ചൂസ് ഹോട്ടലിലേക്കു വെയ്റ്റർ മാരെയും കിച്ചൻ ഹെൽപ്പർ മാരെയും ആവശ്യമുണ്ട്. 7559929837
144.ഫോർ സ്റ്റാർ ഹോട്ടലിലേക്കു
മൂന്നാറിനടുത്തു ആനച്ചാലിൽ ഫോർ സ്റ്റാർ ഹോട്ടലിലേക്കു ഷെഫ് നെ ആവശ്യമുണ്ട്.
9496085086
144.BILLING STAFF : +2 & ABOVE
CASHIER : +2 & ABOVE
SALES MAN : +2 & ABOVE
LOCATION- PALLAKADU
PH-7356064115
145. TOUR FLY ലേക്
• Roft ticketing staff
• Tour Executive
• Senior Accountant
• HR : 2 Year experience
• Digital marketing
• Office boy
Location- ravipuram , kochi
Ph- 0484-3555685
146. അബുദാബിയിൽ റോയൽ കാറ്ററിംഗ് ജോലികൾ
Royal Catering Careers Announced Jobs in Abu Dhabi
Hotel Name Royal Catering
Job Location Abu Dhabi
Nationality Selective (Update)
Education Equivalent Degree
Experience 1-2 years
Salary Range 45000 – 170000 /- (Not Confirm)
Benefits Unspecified
JOB TITLE VACANCIES LOCATION
Chef de Partie – Pastry
Demi Chef Pastry
Commis Pastry
Sous Chef – Hot & Cold Kitchen
Commis – Hot & Cold Kitchen
Demi Chef – Hot & Cold Kitchen
Chef de Partie – Speciality Local Food
Chef de Partie – Speciality Canape Hot & Cold Kitchen
Demi Chef Commissary
Applying details:
Email: youssefa@royalcatering.ae
147. WANTED MECHANICAL SITE ENGINEER
ലൊക്കേഷൻ : തൃശൂർ
ക്വാളിഫിക്കേഷൻ : ബി ടെക് , മെക്കാനിക്കൽ
ശമ്പളം : 15000
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ടു വീലർ ഉണ്ടായിരിക്കണം . താല്പര്യമുള്ളവർ 9072166417 നമ്പറിൽ
ബന്ധപെടുക
148. വയനാട്
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫ് (male )നെ ആവശ്യമുണ്ട്. ഡെയിലി പോയിവരാൻ പറ്റുന്നവർ വിളിക്കുക. സാലറി- 10000 .
7907913728 .
149..ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ എല്ലാ ജില്ലകളിലും നിയമനം നടത്തുന്ന പ്രമുഖ കമ്പനിയിൽ നിരവധി ഒഴിവുകൾ
Qualification- SSLC/ +2
Age- 18-35
Food+Accommodation+Attractive Salary
9744472357
150. ക്ലീനർ
thanal ഹോട്ടൽ, Vattavada , മൂന്നാർ
ഭക്ഷണം താമസം സൗജന്യം 9745030800