വിയറ്റ്‌നാം സന്ദർശിക്കാം; ഈസി ട്രാവലിനോടൊപ്പം
നിങ്ങള്‍ക്ക് വിയറ്റ്‌നാം സന്ദർശിക്കാൻ ആഗ്രഹമുണ്ടോ? എങ്കില്‍ മടിക്കേണ്ട. ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കാന്‍ പറ്റിയ ഒരു സന്ദർഭം ഇതാ കൈവന്നിരിക്കുന്നു. കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്ന് ഇപ്പോൾ വിയറ്റ്നാമിലേക്ക് നേരിട്ട് വിമാനസർവീസ് വന്നിരിക്കുന്നു. കോവിഡ് മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം വിനോദസഞ്ചാരികളെ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് വിയറ്റ്മാനിലെ ടൂറിസം വകുപ്പ്. മാര്‍ച്ച് പകുതിയോടെ, വിയറ്റ്‌നാം അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുള്ള ക്വാറന്‍റൈൻ അവസാനിപ്പിക്കുകയും 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 15 ദിവസത്തെ വിസ രഹിത യാത്ര പുനരാരംഭിക്കുകയും ചെയ്തിരുന്നു.
കടൽത്തീരങ്ങളും പുഴകളും ബുദ്ധ പഗോഡകളും തിരക്ക് പിടിച്ച തെരുവുകളുമുള്ള പ്രകൃതിരമണീയമായ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് വിയറ്റ്നാം . ഹനോയ് ആണ് തലസ്ഥാനം. ഹലോങ് ബേ, ഹ്യൂ, ഫോനക്കെ ബാംഗ് നാഷണൽ പാർക്ക്, മൈ സൺ, ഹോഇ ആൻ, ഹോചി മിൻ സിറ്റി, സാപ്പ, ന ത്രങ്, ചു ചി ടണൽസ്എന്നിവ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളിൽ ചിലതാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് വിയറ്റ്‌നാമില്‍ പുതുതായി തുറന്നിരിക്കുന്ന കാടിന് മുകളിലൂടെ 150 മീറ്റര്‍ (490 അടി) ഉയരത്തില്‍ പണിത ഒരു ചില്ലുപാലമാണ് .വിയറ്റ്‌നാം യുദ്ധം അവസാനിച്ചതിൻെറ 47-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പാലത്തിൻെറ ഉദ്ഘാടനം നടന്നത്. നിരവധി യൂട്യൂബര്‍മാരും ട്രാവല്‍ ബ്ലോഗർമാരും ഇതിനകം തന്നെ പാലത്തിൻെറ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
വിദേശികൾക്ക് യഥേഷ്ടം കടന്നു വരാനുള്ള 30 ദിവസത്തെ കാലാവധിയുള്ള ഇ-വിസ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭിക്കുന്നതിനുള്ള സൗകര്യവും വിയറ്റ്നാം സർക്കാർ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ 80 രാജ്യങ്ങൾക്കാണ് ഈ സൗകര്യം ലഭിക്കുക. അതിൽ ഇന്ത്യയും ഉൾപ്പെടും. വിയറ്റ്നാം സർക്കാരിന്റെ വെബ്സൈറ്റായ https://govietnamvisa. com/step-1 ലൂടെ ഇ -വിസയ്ക്ക്അപേക്ഷിക്കാവുന്നതാണ്.Hotline: +84.903.278.853 (Zalo, WhatsApp, Viber available)
Email: visa@govietnamvisa.com
Website: https://govietnamvisa.com/
Room 648, Van Nam Building, 26 Lang Street, Hanoi, Vietnam
വിമാനടിക്കറ്റില്ലാതെ ഒരാൾക്ക് 26,000/- രൂപയിൽ ഈസി ട്രാവൽസ് ടൂർ പാക്കേജിലൂടെ വിയറ്റ്‌നാം സന്ദർശനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാം.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക
ഈസി ട്രാവൽ
☎: ഗുരുവായൂർ – 9387676600/8943996600/9349886600
☎: കൊച്ചി – 9387686600/04842360460
☎; കോഴിക്കോട് – 9387276600
VIETNAM ( 3N/4D) per person = 26000/-
DAY 1: HOCHIMINH ARRIVAL NO GUIDE
Arrival to Hochiminh , pick up and transfer to Hochiminh downtown, check in hotel (check in time 2pm).
Free at leisure and overnight in Hochiminh
Please note: Standard check in time is 14:00. Early check in is subject to availability of the hotel
Meal : None
DAY 2: MEKONG DELTA (B) PVT TOUR
After breakfast, a two hour drive to My Tho will expose the colorful outskirt life as well as picturesque rice fields along the journey. Upon arrival, get on a boat trip up Mekong River with islet stop at Thoi Son to taste seasonal fruits, enjoy traditional folk songs. Then, visit the authentic life of the local and challenge your bargaining power at cottage handicraft shops. An adventurous sampan ride in palm shading creeks will be the next experience of the riverside region. Lunch will be served with the Mekong Delta specialty – Deep Fried Elephant ear fish. Return to Ho Chi Minh City in the afternoon.
Meal: Breakfast
DAY 3: CU CHI TUNNEL PVT TOUR (B)
Depart from your hotel. The trip to Cu Chi will take approximately one and a half hours bus driving.
Upon arrival, before exploring the tunnels, you will have some short introduction followed by introductory video about how the tunnels were constructed and how the people survived in the harsh conditions of the war time. Then, spend your time to explore the remaining area and tunnel systems which included the special constructed living areas with kitchens, bedrooms side by side with other martial facilities like storage, weapons factories, field hospitals, and command centers helping whoever lives inside the tunnels meet their basic needs. Besides, there are also many hidden trap doors and dangerous traps within the maze-like tunnels for security purpose during the war. Afterward, special tea and cassava (guerrilla’s food during the war) will be served.
Break time for relax or time for those who want to try the real shooting gun.
Return to Saigon. End trip. Overnight in HochiMinh
Meal: Breakfast
DAY 4: HOCHIMINH DEPARTURE NO GUIDE (B)
After breakfast at hotel, you have the morning free to relax or shopping for souvenir before being transferred to the airport for the flight back home.
End of service_____
Meal: Breakfast
Ho Chi Minh : Prague Hotel /similar
Note: Check in time at 14:00
Check out time at 12:00
• Visa fee
• All transportation mentioned above
• Accommodation in twin/double shared room with daily breakfast
• English speaking fee to indicated sights
• Meals as per program
Exclusions :
flight fare
meals other than mentioned
• Travel Insurance in all kinds
• Government Tax 10%
• Other foreign language guide.
• Peak tourist season or special event rates
• Compulsory Tipping (3 USD/PAX/DAY)
• drinks and other personal expenses