Gulf Jobs live on 12.09.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ദുബായിൽ SIMPRA ഫുഡ് കമ്പനിയിൽ ജോലി അവസരം
👉🏻നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
JOB DETAILS
• Company Name Simpra Foods
• Job Location Dubai
• Application Mod Online
• Recruitment Type Free & Direct
• Expected Salary 2500 -5600 AED
• Qualification Highs School- Equivalent- Plus two – Degree Diploma
• Nationality Any
• Benefits Attractive + As per UAE labor law
AVAILABLE VACANCIES
• Head Chef – Mughlai Cuisine
• Sushi Chef
• Indo-Chinese Chef
SUBMIT CV👉 hr@simprafoods.com
2. ദുബായിൽ ഇപ്പോൾ വിസിറ്റ് വിസയിൽ ജോബ് നോക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക…
🔰 RAK Cleaning Services ൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്.. ഉടൻ അപ്ലൈ ചെയ്യുക❗
🔹Org : RAK Cleaning Services LLC
🔹 Vacancies :
▫️Cleaner
▫️Electrician
▫️Plumber
▫️Carpenter
▫️Mason
▫️Technical Helper
▫️Civil Helper etc.
EMAIL YOUR CV- career@rakbmcs.com
3. ദുബായിലെ EClipse Boutique Hotel ൽ ഒഴിവുകള്‍ വന്നിട്ടുണ്ട്.. ഇതുവരെയും അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപ്ലൈ ചെയ്യുക..❗
🔹 Org: The EClipse Boutique
🔹 Vacancies:
▫️ Housekeeping Coordinator (Male or Female)
▫️ Housekeeping/Room Attendant (Male & Female)
▫️Asst. Executive Housekeeper
▫️Housekeeping/Room Attendant (Male & Female) etc.
EMAIL YOUR CV- hr@eclipseuites.com
4. ദുബായിൽ ഇപ്പോൾ വിസിറ്റ് വിസയിൽ ജോബ് നോക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക…
🔰 OC Home Furniture ൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്.. ഉടൻ അപ്ലൈ ചെയ്യുക❗
🔹Org : OC Home Furniturer Dubai
🔹 Vacancies :
▫️Cashiers
▫️Sales Associates
▫️Showroom Supervisor
▫️Visual Merchandiser
🔹 Salary :
🔸Cashier, Sales : Aed 3,000 – 3,500
🔸Merchandiser : Aed 3,500 – 4,000
🔸Showroom Supervisor : Aed 5,000 – 6,000
EMAIL YOUR CV- careers@ochome.ae
5. ദുബായിലെ ഗവൺമെൻറ് Oil കമ്പനിയായ Enoc ൽ ഓഫീസ് സ്റ്റാഫ് ഒഴിവുകള്‍ വന്നിട്ടുണ്ട്..ഇതുവരേയും അപ്ലൈ ചെയ്യാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കുക.
📍Free Visa & Ticket ✅
🔹Org : Enoc
🔹 Vacancies :
▫️Administrative Assistant.
🔹നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ അപ്ലൈ ചെയ്യാം.
APPLY NOW –
6. ദുബായിൽ ഇപ്പോൾ വിസിറ്റ് വിസയിൽ ജോബ് നോക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക…
🔰 Al Ghurair International Exchange ൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട്.. ഉടൻ അപ്ലൈ ചെയ്യുക❗
🔹Org : Al Ghurair International Exchange
🔹 Vacancies :
▫️Cashier
▫️Remittance Staff
▫️Branch Supervisor
▫️Assistant Branch Supervisor etc.
EMAIL YOUR CV- careers@algiex.ae
7. Sales Job in Dubai
🇦🇪💼 ദുബായിലെ Fresh Expressൽ Sales ഒഴിവുകള്‍ വന്നിട്ടുണ്ട്.. ഇതുവരെയും അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപ്ലൈ ചെയ്യുക..❗
🔹 Org: Fresh Express LLC
🔹 Vacancies:
▫️Sales Executive.
🔷Salary : AED 3000
EMAIL YOUR CV- careers@freshexpressint.com
8. ദുബായിലെ New Indian Model School Dubai ല്‍ പുതിയ ഒഴിവുകള്‍ വന്നിട്ടുണ്ട്..ഉടന്‍ തന്നെ അപേക്ഷിക്കുക..
🔹 Org: New Indian Model School Dubai
🔹 Vacancies:
▫️Office Staff
▫️Receptionist
▫️Cashier
▫️Electrician
▫️Helper
▫️Storekeeper
▫️Accountant
▫️AC Technician
▫️Driver
▫️Security
Email your cv– jobs@al-majid.com
9. ഷാർജയിൽ MUMAYZ TECHNICAL SERVICE ൽ ജോലി/ നേരിട്ടുള്ള നിയമനം
▪️AC Technician
▪️Duct Fabricator
▪️CNC Plasma Machine Operator
▪️Welder
▪️Helper
Mumayaz Al Noor Technical ServicesInterested Candidates share CV on
Mail ID: info@mants.ae
10. 4000 ദിർഹം ശമ്പളത്തിൽ താജ് ഹോട്ടൽ ദുബായിൽ ജോലി നേടാം
👉🏻Marketing Executive
👉🏻താമസം, ഭക്ഷണം കമ്പനി നൽകും / ഫ്രഷേഴ്‌സിനും അവസരങ്ങളുണ്ട്
👉മിനിമം പ്ലസ്ടു യോഗ്യത, അതേപോലെ നല്ല കമ്മ്യൂണിക്കേഷൻ കഴിവ് ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം
EMAIL YOUR CV- dinora@shamirzaeva@tajhotels.com
11. പാക്കിങ് ജോലി- ഉടനെ അപേക്ഷ സമർപ്പിക്കുക – ഷോർട്ലിസ്റ്റിംഗ് ആരംഭിച്ചു
👉🏻നിലവിൽ യൂഎ ഇ ൽ ഉള്ളവർക്കു ഡിലൈറ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Packing Staff
▪️Driver
EMAIL YOUR CV- info@projxlogistics.com
12. അബുദാബി സിറ്റി സീസൺ ഹോട്ടലിൽ ജോലി അവസരം
👉🏻താമസം, ഭക്ഷണം, ട്രാൻസ്‌പോർട് കമ്പനി നൽകും / മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
1. Guest Service Agent
1. Electrician
2. BMS Operator
1. Waiter/Waitress
2. Barista
EMAIL YOUR CV- careers@royalrosehotels.com
13.EMIRATES FLIGHT CATERING INTERVIEW
👉🏻എമിരേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് അവസരം
👉🏻ദുബായിൽ റിക്രൂട്ടിംഗ് നടക്കുന്നു /മൊത്തം 7 ക്യാറ്റഗറിയിൽ ഇന്റർവ്യൂ
*⭕ആത്യം രജിസ്റ്റർ ചെയ്യണം, എന്നിട്ട് അതിൽ സെലക്ട് ആയവർക് ഇന്റർവ്യൂ ഉണ്ടാകും /സെപ്റ്റംബർ 12 രെജിസ്ട്രേഷൻ അവസന തീയതി
APPLY NOW
14. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ MC കാർഗോയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Driver
▪️Helpers
EMAIL YOUR CV- salesdxb@fdcsglobal.com
15. 5200 ദിർഹം ശമ്പളത്തിൽ ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരങ്ങൾ
👉🏻PARCHASE എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാൻ നിയമനം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
. EMAIL YOUR CV- careers@design-infinity.ae
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. ദുബായിൽ വിസിറ്റ് വിസയിൽ ഉള്ളവർക്ക് അബുദാബിയി ൽ പുതുതായി തുടങ്ങുന്ന റെസ്റ്റോറന്റ് ലേക്ക് ഒഴിവുകൾ
👉🏻ഫ്രഷേഴ്സിനും അവസരം
▪️Sales Assistant – Abu Dhabi
▪️Store Controller – Dubai
Email your cv– careers@tasshagroup.com
17. ദുബായിൽ സ്റ്റാർ ഹോട്ടലിൽ ജോലി അവസരം /ദുബായിൽ അംവജ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻ഹോട്ടൽ മേഖലയിൽ ജോലി നോക്കുന്നവർക്കുള്ള അവസരങ്ങൾ
👉🏻മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്, യാതൊരു ചാർജ് ഈ ജോലിക്കില്ല
Email your cv- hr.rbr@roda-hotels.com
18. ഉടനെ ആവശ്യമുണ്ട്
👉🏻കമ്പനി -യൂണി കെയർ
👉🏻പോസ്റ് – Caregiver
👉🏻സാലറി -3500-4000 ദിർഹം
👉🏻താമസം, ഭക്ഷണം -ഉണ്ട്
Email your cv- homehealth@unicaredubai.com
19. സൂപ്പർമാർകെറ്റിൽ ജോലി നോക്കുന്നവർക് F-മാർട്ടിൽ ജോലി ഒഴിവുകൾ
👉താമസം, ഭക്ഷണം ഫ്രീ, 9 മണിക്കൂർ ഡ്യൂട്ടി
⭕️സെയിൽസ്, അക്കൗണ്ട്സ്, warehouse തുടങ്ങി മേഖലയിൽ ഒഴിവുകൾ
Email your cv- careers@fmart.ae
20. കാർഗോ കമ്പനിയിൽ ജോലി നോക്കുന്നവർക് നിലവിൽ യൂഎ ഇ ൽ ഉള്ളവർക്കു ഡിലൈറ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Transportation coordinator
▪️Supervisors
▪️Team Leaders
▪️Carpenters
▪️Electricians
▪️Cargo Packing, Loading &
Unloading Workers
താമസം, ട്രാൻസ്‌പോർട്, ഓവർടൈം അവസരങ്ങൾ / ഉടനെ cv മെയിൽ ചെയ്യുക
Email your cv- careers@delightmovers.com
21. THE DEEP സീഫുഡ് കമ്പനിയിൽ ജോലി അവസരങ്ങൾ
വിസിറ്റ് വിസയിൽ ഉള്ളവർക്കു ജോലി അവസരം /നേരിട്ടുള്ള നിയമനം
👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല
▪️Driver
Apply now – https://www.thedeepseafood.com/career/
22. ദുബായിൽ പ്രശസ്ത ക്ലോത്തിങ് ബ്രാൻഡ് കമ്പനിയിൽ ജോലി ഒഴിവുകൾ
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ
▪️Retail Area Managers
▪️Store Managers
▪️Assistant Store Managers
▪️Store Supervisors
▪️Sales Executives
▪️Sales Assistants
Email your cv- hr@aesacoor.com
23. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് shaklan ഗ്രൂപ്പിൽ അവസരം
👉സെപ്റ്റംബർ 16ൻ രാവിലെ 11മണി മുതൽ ഇന്റർവ്യൂ /മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ
▪️Storekeeper
▪️Sales Man
▪️Fish Cutter
▪️Butcher
Email your cv- careers@shaklangroup.com
24. ദുബായിൽ Oasys International ഗ്രുപ്പിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു
👉Office Assistant
നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല
APPLY NOW- https://oasysinternational.zohorecruit.in/jobs/Careers
25. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി അവസരം
⭕ഒഴിവുകൾ ⭕
▪️F&B Cashier
▪️Security Guard
▪️Russain Hostess
Email your cv- kelly@marsavillage.com
26. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ഒഴിവുകൾ
▪️CARPENTERS
▪️GRAPHIC DESIGNER
▪️OFFICE ASSISTANT
▪️WELDER
▪️GENERAL HELPER
Email your cv- info@alhadiahevents.com
27. ഷാർജയിൽ MUMAYZ TECHNICAL SERVICE ൽ ജോലി/ നേരിട്ടുള്ള നിയമനം
▪️AC Technician
▪️Duct Fabricator
▪️CNC Plasma Machine Operator
▪️Welder
▪️Helper
Mumayaz Al Noor Technical ServicesInterested Candidates share CV on
Mail ID: info@mants.ae
28. Looking for a driver young age around 30 to
35 years old valid uae manual driving
Licence holder with 2 years experience
knowing dubai routes send cv to
0507944733 no call pls
29. ഹോസ്പിറ്റലിൽ ജോലി നേടാൻ അവസരം / Burjeel Hospital ലാണ് ഒഴിവുകൾ വന്നരിക്കുന്നത്
👉🏻ഫ്രീ വിസ ടികെറ്റ് താമസം മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും
👉🏻ഒഴിവുകൾ
• Nursing professionals
• Medical coder- IP
• Medical coder – op
Apply now – https://burjeel.com/careers/
30. ദുബായിൽ AMZ റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
👉🏻താമസം, ഭക്ഷണം കമ്പനി നൽകും
👉🏻മാസം 4000 ദിർഹം ശമ്പളം + താമസം ഫ്രീ
▪️Waitress
▪️Telephone Operator
▪️Head Waiter
▪️Barback
▪️Barmaid
▪️Hostess
SEND YOUR CV- recruitment@amzgroup.ae
31.VACANCY FOR SAUDI
◾CIVIL ENGINEERS
Salary:2000-2500 SR
Qualification:B Tech
Experience:Minimum 3 Yrs Construction Or Maintenance Experience
Age: Below 40 Yrs
◾MECHANICAL ENGINEERS
Salary:2000-2500 SR
Qualification:B Tech
Experience:Minimum 3 Yrs Construction Or Maintenance Experience
Age: Below 40 Yrs
◾LOGISTICS SUPERVISORS
Salary:2000-2500 SR
Minimum 3 Yrs Same Field Experience Must
Age: Below 40 Yrs
Contact:🪀wa.me/917306238364
32.A LEADING Company Kuwait
📍 Cv selection
📍 heavy driver(TIPPER)
[ECR/ECNR ok]
📍 salary=18oKD
📍 duty time= 9 hours duty +OT,
📍AGE= upto 40
📌Food and accommodation.
📌Kuwait valid / expired licence.
Plz : contact via 9947667198 immediately
33. Restaurant in Dubai, Karama
Wanted 3 Waiters
Contact: +971582099148 (whatsup)
34. Wanted
Asst.Foreman PI & GIin Fabrication Section, Accounts Manager, Accounts Assistant Receptionist (Female)=2, Saleman-3, Office Assistant-2, Helper-5. Minimum 2 years experience . mail CV to:bamuaellc@gmail.com
35. We movers UAE
Sales executives
Good professional behaviour mentality,
Minimum 3 years experience
mail CV to:hr@wemovers.ae
36.നോര്‍ക്ക -യു കെ റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവ് (നഴ്സുമാര്‍ക്ക് എല്ലാ ദിവസവും അഭിമുഖങ്ങള്‍ക്ക് അവസരം)
നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവ്-ഒക്ടോബര്‍ 10 മുതല്‍ 21 വരെ
(നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അപേക്ഷിക്കാം.
യു.കെ യിലെ ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരമൊരുക്കി സംഘടിപ്പിക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സുമാര്‍ക്ക് എല്ലാ ദിവസവും യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി (വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളുമായി) അഭിമുഖം സാധ്യമാക്കുന്ന നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്സുമാര്‍ക്ക് അവസരം. ഇതോടൊപ്പം 2023 ഒക്ടോബറില്‍ കൊച്ചിയിലും (10, 11, 13, 14, 20, 21 ) മംഗളൂരുവിലുമായി ( 17, 18) നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലേയ്ക്കും നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.
നഴ്സിങിനു പുറമേ ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) ഒക്ടോബറില്‍ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചിയിലും, 17, 18 ന് മംഗളൂരുവിലും നടക്കും. ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാരുടെ (ODP) അഭിമുഖം ഒക്ടാബര്‍ 14 ന് കൊച്ചിയിലാണ്.
നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ്, എമര്‍ജന്‍സി തസ്തികകളിലേക്ക് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.
ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർ
അനസ്തേഷ്യ ടെക്നോളജിസ്റ്റ് ബിരുദം (BSc) അല്ലെങ്കില്‍ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്മെൻറ് ടെക്നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ OET/IELTS യു.കെ സ്കോര്‍ നോടാത്തവര്‍ തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️