Gulf Jobs live on 30.7.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. യുഎഇയില്‍ ജോലി വേണോ: ഇതാ ഹോട്ടല്‍ രംഗത്ത് നിരവധി അവസരങ്ങള്‍, ജുമൈറ ഗ്രൂപ്പ് വിളിക്കുന്നു.
തൊഴില്‍ അവസരം ആർക്കൊക്കെ

ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബിവറേജ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ്, മാർക്കറ്റിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി ജുമൈറ ഗ്രൂപ്പ് വിശാലമായ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ പരിചയസമ്പന്നനായ പ്രൊഫഷണലോ പുതിയ ബിരുദധാരിയോ ആകട്ടെ, ജുമൈറ ഗ്രൂപ്പ് നിങ്ങളുടെ കഴിവുകളെ വിലമതിക്കുകയും വ്യക്തികൾക്ക് അവർക്ക് അർഹമായ രീതിയില്‍ കരിയറിൽ വളരാനും മികവ് പുലർത്താനും ജുമൈറ മികച്ച അവസരം നൽകുന്നു.
യുഎഇ സ്വദേശികള്‍, വിദേശികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് ജുമൈറ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ വിദേശികള്‍ക്കായി ഔട്ട്ലറ്റ് മാനേജർ, അസിസ്റ്റന്റ് ഔട്ട്ലറ്റ് മാനേജർ, ഹൌസ് കീപ്പിങ്, അസിസ്റ്റന്‍ പിആർ ആന്‍ഡ് മാർക്കറ്റിങ് മാനേജർ, ഫുഡ് ആന്‍ഡ് ബീവറേജ് കോ-ഓർഡിനേറ്റർ തുടങ്ങിയ വിഭാഗങ്ങലില്‍ നിലവില്‍ ഒഴിവുകള്‍ ലഭ്യമാണ്.
സെയില്‍സ് എക്സിക്യൂട്ടീവ്, സെയില്‍ മാർക്കറ്റിങ്, സ്പാ മാനേജർ, ഹൌസ് കീപ്പിങ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് കിഡ്സ് ക്ലബ് മാനേജർ, ഡയറക്ടർ ഓഫ് എഞ്ചിനീയറിങ്, പ്ലേ അറ്റന്‍ഡന്റ്, ഗസ്റ്റ് റിലേഷന്‍ ഏക്സിക്യൂട്ടീവ്, ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലും നിരവധി ഒഴിവുകള്‍ ലഭ്യമാണ്. തൊഴില്‍ അന്വേഷിക്കുന്നവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ഇതിന് യാതൊരു വിധ ഫീസും കമ്പനി ഈടാക്കാറില്ല
APPLY NOW –
2. Urgently required a restaurant manager and cashier in a restaurant @ Dubai
Please wassup or call
+971581285564
3. സ്റ്റുഡിയോ വർക്ക് അറിയുന്ന ആരെങ്കിലും ജോലി അന്വേഷിക്കുന്നുണ്ടെങ്കിൽ അബുദാബിയിലേക്ക് ഒരു ഫോട്ടോഗ്രാഫറെ ഉടനെ ആവശ്യമുണ്ട്
+971 56 619 9491
4. അൽ ബഹർ റിസോർട് ഫുജൈറയിൽ ജോലി അവസരം /കുറച്ചു മുമ്പ് വന്ന ഒഴിവുകൾ
• Company Name- Al Bahar Hotel & Resort
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Fujairah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Executive Secretary
▪️Assistant F&B Manager
▪️Sales Executive
▪️Front Office Receptionist
▪️Housekeeping Attendants
▪️Waiters
▪️Waitresses
Send cv to hrm@albaharresort.com – Al Bahar Hotel & Resort Job
5. വിസിറ്റ് വിസയിൽ ഉള്ളവർക്കു സമ അമേരിക്കൻ പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം
• Company Name- Sama American School
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) High School Math
2) Primary/Middle School Science Teacher
3) Bilingual Islamic B Teacher
4) High School Arabic Teache
5) Islamic Education A/B Teacher
6) Middle School English Teacher

Requirements:
– Attested Bachelors degree in the subject
– Very Good English Skills for the subjects which are taught in English
– At least 3 Years of teaching experience
– Experience or knowledge of the Common core state standards
Send cv to vacancies@samaschool.ae – Sama American School Group Job
6. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഹോട്ടലിൽ ജോലി ഒഴിവുകൾ/പ്ലസ്ടു യോഗ്യത
• Company Name- Golden Sands Hotel Apartments
• Job Location-Dubai & Sharjah
• Nationality-Selective
• Education- Plus two/Degrees/Diploma
• Gender-Male/Female
• Visa Ticket- Free
• Salary-Discuss during an interview
• Benefits-As per UAE labor law
• Updated on Today
• Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
1) Front Office Supervisor
2) Receptionist
3) Bellman
Send your CV to pooja@goldensands.ae ( Golden Sands Hotel Apartments)
7. വിസിറ്റ് വിസയിൽ ഉള്ളവർക്കു ആമസോൺ ദുബൈ, അബുദാബി, ഷാർജ ജോലി ഒഴിവുകൾ
• Company Name- Amazon UAE
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Across UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
1) Operations Intern
2) Area Manager
3) Associate Mktplace Consultant, Home & Furniture, AE Marketplace
4) HRBP
5) Account Manager, MENA 3P
6) Program Manager I, ECCF SME
7) Technical Account Manager, Digital Media
8) Facilities Supervisor
9) Project Supervisor, UAE National only, Innovation Lab
10) RME Intern (Operations Engineering)
11) Category Merchant Manager – Softlines
12) Senior Compliance Manager, Risk and Compliance Solutions
13) Senior Manager – Risk Mgmt, Amazon Payment Services
14) Data Center Technician Intern
APPLY NOW –
8. വിസിറ്റ് വിസയിൽ ഉള്ളവർക്കു എമിരേറ്റ്സ് സ്റ്റീൽ കമ്പനിയിൽ ജോലി – / ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
• Company Name- Emirates Steel Dubai
• Job Location-Dubai, Abu Dhabi
• Nationality- Selective (Update)
• Education- Check Apply Link
• Interview-Not Updated
• Gender- Male/ Female
• Salary- Discuss during an interview
• Benefits- Attractive Benefits
AVAILABLE VACANCIES
• System Analyst – Operation
• System Analyst – Material Management
• Expert Operational Excellence
• SAP Helpdesk
• DRP Lab Chemist-DRP1,2&3
• DRP & Jetty Operator
• Network Engineer
• Shift Senior Technician SMP
APPLY NOW –
9. 5000 ദിർഹം മുതൽ ശമ്പളത്തിൽ ജോലി നോക്കുന്നവർക് അൽ അൻസാരി എക്സ്ചേഞ്ച് ൽ അവസരം
• Company Name- Cashtrans Dubai
• Nationality- Selective
• Qualification- Added Below
• Gender- Male/Female
• Benefits- Attractive Benefits
• Salary- 5000 AED
• Age Limit- Below 42
• Job Location- UAE
• Interview – Only for shortlisted candidates
• Recruitment by- Direct by Company
👉🏻ഒരു മണിക്കൂർ മുമ്പ് വന്ന ഒഴിവ് /
⭕ഒഴിവുകൾ ⭕
▪️Security Guard
▪️Drivers
▪️Cashier
▪️Control Room Operator
Send cv to careers@alansari.ae ( Al Ansari Jobs)
10. ദുബായിൽ ഫുഡ് സ്റ്റഫ് കമ്പനിയിൽ ജോലി ഒഴിവ്
• Company Name- Bab al Firdous Foodstuff Trading Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Added below
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
▪️Van Salesman
▪️Store Keeper
▪️Merchandiser
വിസ ടികെറ്റ് , താമസം കമ്പനി നൽകും / നേരിട്ടുള്ള നിയമനം
Send cv to hr@minauae.com – Bab al Firdous Foodstuff Trading Group Job
11. Urgent Requirement !!!
Electrical Foreman.
1)5-7 year working experience in UAE .(Villa & Fitout projects )
2)UAE driving license.
Send cv at
info@qubixts.com
12. യു എ ഇ യിൽ ARZANA പബ്ലിക് സ്കൂളിലേക്ക് പുതിയ, ജോലി ഒഴിവുകൾ
👉🏻താമസം, ട്രാൻസ്‌പോർട് ഫ്രീ / 40 പൈഡ് ലീവ് / ഫ്ലൈറ്റ് ടിക്കറ്റ്സ്
⭕️ ഒഴിവുകൾ
❇️KG Homeroom Teacher
❇️English Teacher
❇️Science Teacher
❇️ Math Teacher
❇️ Non-Arabs Teacher
❇️ ICT Teacher
❇️ PE Teacher
❇️ SEN Teacher
Send cv to careers@arzana.school ( Arzana Private School Job)
13. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ PRIME HOSPITAL ജോലി ഒഴിവുകൾ
Company Name- Prime HealthCare Group
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
• Store Coordinator
• Medical Coder
• Registered Nurse
• Medical Secretary
• Pharmacist
• Customer Happiness Executive –
• Medical Laboratory Technician
APPLY NOW- http://primecareers.ae/jobs.html
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
14. ഉടനെ ആവശ്യമുണ്ട്
Abu Dhabi യിലേക്ക് ജിപ്സം വർക്കേഴ്സ്& കാർപെൻ്റർ നെ ആവശ്യം ഉണ്ട് നിലവിൽ യുഎഇയിൽ വിസ ഉള്ളവർക്ക് മുൻഗണന.
0501912559
15. വാട്ടർ കമ്പനിയിൽ ജോലി നോക്കുന്നവർക് ദുബായിൽ Lago ഡ്രിങ്കിങ് വാട്ടർ കമ്പനിയിൽ ജോലി
• Company Name-Lago Water Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1. Business Development Executive
• Able to perform door-to-door marketing & sales lead generating activities.
• Good communication & interaction skills along with complaints handling.
• Monitor and report on sales performance of vehicles assigned to them.
• Taking responsibility of coupons and cash handling.
• Report the concerns and feedbacks of customer to their in charge.
2. Sales Supervisor (2 years experience mandatory)
• Proven experience in sales, preferably in the water industry or a related field.
• Previous experience in a supervisory or leadership role.
Ability to motivate and inspire a sales team to achieve targets.
Analytical mindset with the ability to analyze market trends and sales data.
• Willingness to travel as required to meet with customers and attend industry events.
ELECTRICIAN CUM PLUMBER
LAGO Drinking Water Company Based in DUBAI and AJMAN we are looking for an Electrician Cum Plumber. Following are the criteria:
1. Any nationality can apply.
2. Salary depends on UAE experience.
3. Installing, maintaining, and repairing electrical equipment used in water treatment plants, such as pumps, motors, control panels, and instrumentation
4. Basic knowledge of electricity and plumbing is necessary,
as well as some experience working with tools and equipment related to these fields.
5. Conducting leak detection and repair to minimize water wastage.
6. Performing routine inspections of plumbing systems to identify
any potential issues or deficiencies.
7. Free Visa, medical expense & accommodation.
8. Job Type: Full-time -Permanent
Send cv to hr@lagodrinks.com – Lago Water Dubai Job
16. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത സ്കൂളിൽ ജോലി ഒഴിവുകൾ
Company Name- Al Durrah International School
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Sharjah
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCIES
1) ICT Teacher
2) Art Teacher
3) Physical Education Teacher
4) Music Teacher
5) Business Teacher
APPLY NOW- https://aldurrahint.com/contact-us/#Careers
17. Finishing carpenters – 10 nos
urgent hiring: interior fit-out company
Finishing carpenters ( related to doors, Kitchen Cabinets and wardrobes) must be available in UAE.
Min 2–5 years of experience
Whatsapp your resume to: 971 54 551 4315
18. . spray painters – 5 nos
Min 2-5 years of UAE experience in Interior Fit Out company
· Must have experience in Painting all type of furniture & Polishing work.
· Interested candidates can apply with your updated resumes.
WhatsApp number : 971 54 551 4315
19. SALES EXECUTIVE – OUTDOOR
Valid UAE driving License is MUST
Location – Dubai & Abu Dhabi
Description: Looking to Hire Sales an our Telecom Business in UAE.
Business Division – Telecom Retail Distribution
Nature of Job – Selling of telecom recharge products, both Traditional and Key accounts.
Desired Job Profile – Min 3 years of Outdoor sales experience in TELECOM OR FMCG in Retail Market in UAE is MUST
Valid UAE driving License is MUST
WhatsApp CV to 056-4187849
20. Company Name:
IHG Hotels & Resorts
Job Positions
01. Finance & Business Support
02. Sales & Marketing
03. IT
04. Security
05. Font Office
06. Food & Beverage
07. House Keeping
08. Spa
09. Duty Manager
10. SPA Therapist
11. Security Officer
12. Supervisor
13. Agent
14. Telephone Operator (chinese)
15. Barista
– Atleast 1 year experience as barista, extensive knowledge in speciality coffee and latte art
16. Mixologist
– Atleast 1 year experience working behind the bar
Job Details Here
If it’s you please share your CV @ careers@ihg.com
21. ഷാർജ
കഫ്റ്റീരിയയിലേക് sandwich . ജ്യൂസ്, ബർഗർ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
സാലറി 1500 + room +food
0558583100
22. ഷാർജ
പ്ലംബർമാരെ ആവശ്യമുണ്ട് . 5 പേരെയാണ് ആവശ്യം
0506980376
23. URGENTLY REQUIRED
TYPIST.
Candidate must knowledge of labour and immigration application typing
Whats app – +971523244980
24. ദുബായ്
ഒരു സ്ഥാപനത്തിലേക് ഡ്രൈവർ വാക്കൻസി വന്നിട്ടുണ്ട്
0551612649
25. ഷാർജ
ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്
0567353602
26. അജ്‌മാൻ
ഒരു റെസ്റ്റോറെന്റിലേക് sandwich , ബർഗർ എന്നിവ ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
0567353602
27. UAE
ഒരു അലൂമിനിയം സ്ഥാപനത്തിലേക് അലൂമിനിയം ടെക്‌നിഷ്യൻ & ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & ACCOMMODATION
0581057714
28. ദുബായ്
AL ക്വിസ് ലേക് ഒരു കേരള കുക്കിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
0566325497
29. . ഫുജറ
ഒരു വാൻ സെയിൽസ്മാനെ ആവശ്യമുണ്ട് (spices )മസാല പൊടി ആണ് ഐറ്റം.
0557076474
30. അജ്‌മാൻ
റാഷിദിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറബിയുടെ കീഴിലുള്ള സലൂണിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
+971507750199

31.Accountant /Admin
required for a Group of Companies (Trading & Freight Forwarding) company located in DUBAI.(DWC)
Requirements:
1) Should be fluent in English (Advanced level),
2) Should have knowledge in email drafting.(Mandatory).
3) Experience on MS office & outlook.(Mandatory)
4)1-2 years experience Tally prime.
5) Minimum Qualification: Graduation (Bcom /BBA / Mcom)
6) Working Time : Flexible (As per Company Policy)
Attractive Salary
Interested candidates shall apply within 7 working days
whatsapp:
00971 50 289 63 61
Email: md@dgrae.com

32.Admin And HR Officer

VIANS INTERNATIONALAbu DhabiUAE

Qualifications:

– Any Bachelor’s degree or equivalent

– Language: English/Hindi is mandatory / Malayalam additional benefit

– Must Indian Female candidate with age group of 28-35 will be considered for the post. visit:https://www.bayt.com/en/uae/jobs/

33. Anchanto Pte. Ltd. · Dubai, UAE

Business Development Manager

visit:https://www.bayt.com/en/uae/jobs/

34.Parker Connect · UAE
We are looking for a Junior Accountant ( Accommodation provided) Graduate in accounting • 3 to 4 years’ experience FMCG • Sound knowledge

35. Medicos Wanted · 

Dubai, UAEGynecologist

Job Details : Require Gynecologist for a clinic in Dubai. -Must be specialized in Gynecology. -Candidates With DHA License is required. –Malayalam speaking candidates are preferred visit:https://www.bayt.com/en/uae/jobs/
36.Global Solid Surface · Dubai, UAE
We are seeking a highly motivated Sales Executive to join our team and contribute to the growth of our brand in selling . visit:https://www.bayt.com/en/uae/jobs/
37.Al Ansari Exchange Ltd. · Dubai, UAE

Remittance Cashiers

Arabic, Urdu, Tagalog, Hindi or Malayalam • Must be adaptable to work
38.Parker Connect · UAE

Service Coordinator

English, Hindi, Arabic (advantage) and Malayalam Salary: as per market standards …

39.Al Futtaim Group · Dubai, UAE

Sales Executive – SME

visit:https://www.bayt.com/en/uae/jobs/

40.Al Futtaim Group · Dubai, UAE

Accountant

visit:https://www.bayt.com/en/uae/jobs/

41.കുവൈത്തിലെ സുല്‍ത്താന്‍ സെന്‍റര്‍ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഒഴിവുകള്‍

സെയില്‍സ് മാന്‍ 10 Nos

ക്യാഷര്‍ 10 Nos

ഡ്യൂട്ടി : 9 മണിക്കൂര്‍

ആഴ്ചയില്‍ ഒരു ലീവ്

പ്രായ പരിധി : 22 മുതല്‍ 28 വരെ

സാലറി : 110 കുവൈത്ത് ദിനാര്‍ + റൂം

■ ഇംഗ്ലീഷ് സംസാരിക്കാന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

■ മിനിമം ഒരു വര്‍ഷത്തെ സെയില്‍സ്/ക്യാഷര്‍ എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണം

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 09207919000 / 09207929000

42.വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിലെ അൽ ഭാർഷ ഹോട്ടലിൽ ജോലി അവസരം

⭕️ഒഴിവുകൾ ⭕️
1) Banquet Sales Coordinator
2) Waitress
3) Guest Service Agent
4) Night Auditor
5) HR Executive
6) Demi Chef De Partie
7) AC Technician

👉🏻അപേക്ഷ സമർപ്പിക്കേണ്ടത് മെയിൽ വഴിയാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2023/06/grand-excelsior-hotel-al-barsha-dubai.html

43. URGENT HIRING FOR UAE – Walk-in Interview!

♦️Job No.1 – Marketing

• Job Position: Marketing
• Job Location: Abu Dhabi / Al-Ain
• Required Employees: 4 Persons
• Duties: Promoting, Marketing…
• Salary: AED 1000 + Food & Accommodation

♦️Job No.2 – Sales

• Job Position: Sales Cum Customer Care & Data Entry
• Job Location: Abu Dhabi / Al-Ain
• Required Employees: 5 Persons
• Duties: Customer Care, Sales, Front office works, Data entry
• Salary: AED 1400 + Accommodation

Minimum Qualification: SSLC OR +2 Freshers can also apply

🙏🏻 Please don’t call, just send your CV to the WhatsApp number below.

🪀 WhatsApp: +971 507816968

44. വിസിറ്റ് വിസയിൽ ഉള്ളവർക്കു ആമസോൺ ദുബൈ, അബുദാബി, ഷാർജ ജോലി ഒഴിവുകൾ

👉🏻കമ്പനി വെബ്സൈറ്റ് / ലിങ്ക്ടിന് വഴിയും അപേക്ഷ സമർപ്പിക്കാം

⭕️ഒഴിവുകൾ, യോഗ്യത, മറ്റു വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/amazon-uae-latest-jobs-2023-apply-now.html

45.ജൂലൈ  31 വരെ അപേക്ഷ സമർപ്പിക്കാം

👉🏻വിസിറ്റ് ൽ ഉള്ളവർക്കു അൽ ഗസൽ ഗോൾഫ് ക്ലബ്ബിൽ ജോലി അവസരം

👉🏻മൊത്തം 20 ക്യാറ്റഗറിയിൽ ഒഴിവുകൾ / താമസം, ട്രാൻസ്‌പോർട് ഫ്രീ

⭕ഒഴിവുകൾ, യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕APPLY NOW⭕
https://jobsase.tenpix.in/2022/11/al-ghazal-golf-club-dubai-new-openings.html

46. ഉടനെ ആവശ്യമുണ്ട്

We are hiring an Optometrist / Optical technicians candidates for an optical shop.

Location : Sharjah.

Experience : 1 year UAE / Native country

Candidates must be available in UAE.

Interested candidates kindly send your CV to 0526637948

47.യുഎഇലെ പ്രശസ്ത ഓട്ടോമൊബൈൽസ് കമ്പനിയിൽ ജോലി ഒഴിവ്

▪️Store Keeper
▪️Denter
▪️Pinter
▪️Parts Salesman
▪️Sales Consultant
▪️Sales Representative
▪️Heavy Duty Driver

👉 താല്പര്യം ഉള്ളവർ അപേക്ഷിക്കുക / നേരിട്ടുള്ള നിയമനം / ചാർജുകൾ ഒന്നും ഇല്ല

⭕APPLY NOW⭕
https://jobpocket.in/al-nabooda-automobiles-llc-careers-2023/

48.ദുബായിൽ പ്രശസ്ത അറബി കമ്പനിയിൽ ജോലി

👉🏻ഹുദ ബ്യൂട്ടി ൽ ജോലി ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു മുൻഗണന

🪀ഒഴിവുകൾ, യോഗ്യത മെയിൽ, അപേക്ഷ ഫോം എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2022/05/huda-beauty-dubai-hiring-staff-now-free.html

49.ദുബായിൽ MCM FACILITY ഗ്രൂപ്പ് നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്

👉🏻മൊത്തം 4 ക്യാറ്റഗറിയിൽ ഒഴിവുകൾ / 1500- 2500 വരെ ശമ്പളം

☞ ഷോർട് ലിസ്റ്റിൽ ഉൾപെടുന്നവരെ ഇന്റർവ്യൂ വിളിക്കും

⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/mcm-facilities-management-company.html

50..WANTED COOK

Salary : 1700 AED
FOOD + Room Free
visa Provide call or what +971504719573

51.ക്രോയേഷ്യയിൽ നിരവധി ജോലി ഒഴിവുകൾ

◼️DELIVERY BOYS
◼️CONSTRUCTION HELPERS
◼️FRUITS PACKING
◼️WARE HOUSE HELPERS
▪️SALARY 600-900 EURO

◼️WAITERSS / WAITER
◼️HOUSE KEEPING EXICUTIVES
◼️FRONT OFFICE (FEMALE)
◼️CLEANERS
◼️GUEST RELATION EXICUTIVES
◼️MASSAGE / SPA THERAPISTS(FEMALE)
▪️SALARY 1000 EURO

⭕️ APPLY NOW👇
https://www.qatarjobs.in/2023/07/how-to-get-job-in-european-countries.html

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.